എന്നു മുതൽ കുട്ടികളെ തല്ലരുത്, വഴക്ക് പറയരുത് എന്ന് വന്നോ ....അതോടെ തുടങ്ങി...ഒരു ബഹുമാനവും ഇല്ല.. പേടിയും ഇല്ല...വീട്ടികാരുടെ പങ്ക് വലുതാണ്.. പിന്നെ സുഹൃത്ത് വലയം..... പിന്നെ main villain (ലഹരി)
Soft parenting - കുട്ടികളെ വഴക്ക് പറയാതെ, തെറ്റ് കണ്ടാൽ തിരുത്താൻ നിൽക്കാതെ, കുട്ടികളുടെ താളത്തിനു തുള്ളുന്നതാണ്, എന്ന് പലർക്കും ഒരു തെറ്റുധാരണ ഉണ്ട്. അത് Absence of parenting ആണ്. Parenting is a tool... You should use it when necessary, with care and with the best of intentions.
സിനിമ തീരെ influence ചെയ്യുന്നില്ല എന്ന് പറയാനാകില്ല...മോശം ഡയലോഗ് പറഞ്ഞാലും രണ്ട് അടി അടിച്ചാലും mass ആണെന്ന് പറയുന്നത് എന്ത് കൊണ്ട് ആണ് എന്ന് ചിന്തിക്കുക..അത്തരം ആളുകൾ hero ആയി ആണ് കരുതുന്നത് ...പൂർണ്ണമായും സിനിമയ്ക് ഇതിൽ പങ്കില്ല എന്ന് പറഞ്ഞ് ഒഴിവാക്കാൻ ആകില്ല...സിനിമ, സോഷ്യൽ മീഡിയ, നിയമം ദുരുപയോഗം ചെയ്യൽ, ശിക്ഷ കുറവ് , parents nte ശ്രദ്ധ കുറവ് അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്..
Saidaa oru mathiri koora swobavam nikk thonniyekknnee " 99% of whatever Snaha told he wont agree even if shes right he wont even consider always - ALLA SNEHA"
Social media, movies etc do have an impact on the young minds.. atleast some of them.. pandu veedukalil family problems , domestic violence onnum undayirnille? Appol athu kandittu pandu pilleru principals ne threaten cheyyar illa.
TBH what I have observed is Peoples behavior has changed in corona and lockdown. Maybe over expostre to internet And it's not always abt parent A person is product of his environment Life was much better till 2019 . Gen was already a doomed generation
Social media, especially cinema, has a huge influence on society, mainly teenagers . Ath violence mathramalla, orupadu karyangalil ind. Kunchako bobane kand ishtapett blood kond letter ayachittolla penkuttikal thottu oro superstars stylish aayi cigarette valikkana kand smoking thodangiyavarum ind. Cinemak nallapole influence ind societyil, and people who say no are just being oblivious.
It’s not cinema, it’s the parents guidance issues to make them understand the difference between cinema and reality, but also encourage em only to take the good factors from every social media platforms. Society and parental guidelines are a must. Stop blaming cinema.
നല്ല ഉദ്ദേശത്തോടെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കുന്ന വരെ സദാചാരക്കാരെന്നും മറ്റും പറഞ്ഞ് കളിയാക്കുകയും എതിർക്കുകയും ചെയ്യുന്ന താങ്കളെ പോലെ യുള്ളവരും ഇതിൻ്റെ ഉത്തരവാദികളിൽ പെടും.
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് എന്തിനാ സായി money ?? ആവിശ്യത്തിനുള്ളത് പേരന്റ്സ് കൊടുക്കുന്നില്ലേ ??എന്നാൽ അല്ലേ അവർക്കു പഠിക്കണം ക്യാഷ് ഉണ്ടാക്കണം എന്നൊക്കെ തോന്നു ? easy ആയി ക്യാഷ് കിട്ടിയാൽ എന്തിനു പഠിക്കണം എന്നൊരു ചിന്ത പോകില്ലേ ??
3:08 എന്നാലും സിനിമയെ പറയരുത് അല്ലേ🤌 കാരണം അതിൽ നിന്നുള്ള അരിയും കിട്ടുന്നുണ്ടല്ലോ. മാത്രമല്ല നിങ്ങളുടെ സിനിമ ഇറങ്ങാനിരിക്കുകയുമല്ലേ. അപ്പൊ എന്തായാലും സിനിമ യെ വെളുപ്പിക്കുമെന്നറിയാം. 🤌😡 * Positive influence സിനിമയിൽ നിന്ന് കിട്ടുന്ന പോലെ negative influence ഉം സിനിമയിൽ നിന്ന് ഉണ്ടാകും.
TBH what I have observed is Peoples behavior has changed in corona and lockdown. Maybe over expostre to internet And it's not always abt parent A person is product of his environment Life was much better till 2019 . Gen was already a doomed generation
അവന്റെ മുഖം ഹൈഡ് ചെയ്യണ്ട ഒരു കാര്യവും ഇല്ല... പ്രായത്തിന്റെ പരിഗണന അവനു കൊണ്ടുക്കണ്ട....ചെറുക്കൻ പുറത്ത് ഇറങ്ങുമ്പോൾ നാറാണം.... ചള്ള് ചെക്കൻ... ചൂരൽ എടുത്ത് രണ്ടു പെട കൊടുക്കണം
അവൻ അങിനെ പറഞ്ഞിട്ട് ഉണ്ടാകിൽ അവൻ്റെ teachers പൂർണ ഉത്തവാദിത്വം ഉണ്ട്. അവിടെ വീഡിയോ എടുത്തു തെറ്റ് ഇല്ല.പുറത്ത് വിട്ടു തെറ്റാണ്. കേസ് എടുത്താൽ പെടുന്നത് എടുത്തവര് ആണ്
Sanju techy, unboxing dude ഇവരൊക്കെ വെറുപ്പീര് തന്നെയാണ് പക്ഷെ സ്വന്തമായി content എങ്കിലുമുണ്ട് നീ ഇങ്ങനെ ഒരു content ഇല്ലാതെ മറ്റുള്ളവരുടെ വീഡിയോ എടുത്ത് കുറ്റം പറയുന്നു സ്വന്തമായി എന്തേലും ഉണ്ടാക്കട
കുട്ടികൾ മാറി അതിനു അനുസരിച്ച് teachers മാറണം... ഇത്രയ്ക് proveke ചെയുന്നത് എന്തിനാ.. ഇപോൾ ഉളള കുട്ടികൾ ഇത് പോലെ ആണ്.. ഇത്ര പേർ ചുറ്റും നിന്ന് harassing ചെയുമ്പോ, അവൻ പേടിച്ച് കരഞ്ഞില്ല.. Teachers crossed the limits.. they made him actually like this.. കുട്ടികളെ മാനസികമായി torcher ചെയ്ത് ആണോ തെറ്റ് തിരുത്തേണ്ടത്..
പണ്ടൊക്കെ ഹെഡ് മാസ്റ്ററെ കണ്ടാൽ ഓടിമറയുന്ന ഒരു കാലം ഉണ്ടായിരുന്നു.ഇന്ന് അതെല്ലാം മാറി 😕
അത് ഇന്നും അങ്ങനെ തന്നെയാണ് ഇത് ഒരു സൈക്കോ കുട്ടിയാണ്
@@jithinrajpk54No ippo ellarum inganna ann enda school full inganna ann😅Accept 🙌🏾World is like this now
പിള്ളേരെ തല്ലിയാൽ കേസ് ആകുന്ന കാലം അല്ലെ. പണ്ടൊക്കെ സർമ്മാരുടെ കയ്യിന്ന് തല്ല് കിട്ടുമ്പോൾ പേടി ഉണ്ടായിരുന്നു നമുക്ക് ഒക്കെ
@@CR-MANUEL തോന്നൽ മാത്രം 😂 ഇപ്പോഴും ഉണ്ട് പഴയദ് പോലെ
Old is gold 90 ' s kaalam ayirunnu golden days 🎉😊
Elaathinum paavem nammale (Early 2k kids - 2000 to 2004) angu krooshikathe 😪. Nammal 90s kidsinod Oppam vallarnu floppy diskum , keypads phonesum , wired internetum okke kand valarnna piller thanneya .. Ningale pole thanne teacher maareyum , parentsineyum pedichu valarnavar thanneya .
Nammale ee GenZ or ee tharathil olla 2k kidsum aayi kootalle 🙏🏻
എന്നു മുതൽ കുട്ടികളെ തല്ലരുത്, വഴക്ക് പറയരുത് എന്ന് വന്നോ ....അതോടെ തുടങ്ങി...ഒരു ബഹുമാനവും ഇല്ല..
പേടിയും ഇല്ല...വീട്ടികാരുടെ പങ്ക് വലുതാണ്.. പിന്നെ സുഹൃത്ത് വലയം..... പിന്നെ main villain (ലഹരി)
*2014 to 2015 ൽ sslc പഠിച്ചവരുണ്ടോ✌️😁💖*
+1,+2 ആയിരുന്നു ഈ സമയം ❤️
ഞാൻ യുകെയിൽ jollicheyyuvane. ഈ കാലത്തു 😂😂😂
@@ajimolsworld7017 നമസ്കാരം ആൻറ്റീ 🙏
Illa
podaa maire
Soft parenting - കുട്ടികളെ വഴക്ക് പറയാതെ, തെറ്റ് കണ്ടാൽ തിരുത്താൻ നിൽക്കാതെ, കുട്ടികളുടെ താളത്തിനു തുള്ളുന്നതാണ്, എന്ന് പലർക്കും ഒരു തെറ്റുധാരണ ഉണ്ട്. അത് Absence of parenting ആണ്.
Parenting is a tool... You should use it when necessary, with care and with the best of intentions.
Bro സ്നേഹം ഉണ്ടല്ലോ സ്നേഹം അതു കിട്ടാതായാൽ നമ്മൾ നമ്മളല്ലാതെ ആവും 😊
Ath kittathirinnalum😔
Online thendalano? Innalem kandallo iyale@AKSHAY-t8b
Kop😂😂
Sneha.. Sundari aayittund🎉❤
നല്ല ചുട്ട പെട... അതാണ് മരുന്ന്...
Marco effect aanenn thonunn new gen pillerkk😂
Thetam
Ath sheriya, marco kk munne erangiya ellam nanma🌳 cinema aayathkond kozhapam illa 😂
Onn poyeda vaanam
2005 sslc first Grade abcd etc..
Entae school timil oru teacher choikathae water kudichal classil purath aakum, edhu sherikum violation allae?? Case koduthal courtil nikumo?
For your knowledge between the mid-to-late 1990s borns and the early 2010 are classified as gen Z
90 s kids 👌👌
Old days good ❤
നമ്മളൊക്കെ പഠിക്കുമ്പോ ആകെ പ്രിൻസിപ്പാളിന്റെ മുൻപിലെ ചെയറിൽ ഇരുന്നിട്ടുള്ളത് ssl ബുക്കിൽ sign ചെയ്യാൻ വേണ്ടിയിട്ടാണ്…… ഓന്റെ ചെള്ള അടിച്ച് പൊളിക്കണം
Well said Sai👍
സിനിമ തീരെ influence ചെയ്യുന്നില്ല എന്ന് പറയാനാകില്ല...മോശം ഡയലോഗ് പറഞ്ഞാലും രണ്ട് അടി അടിച്ചാലും mass ആണെന്ന് പറയുന്നത് എന്ത് കൊണ്ട് ആണ് എന്ന് ചിന്തിക്കുക..അത്തരം ആളുകൾ hero ആയി ആണ് കരുതുന്നത് ...പൂർണ്ണമായും സിനിമയ്ക് ഇതിൽ പങ്കില്ല എന്ന് പറഞ്ഞ് ഒഴിവാക്കാൻ ആകില്ല...സിനിമ, സോഷ്യൽ മീഡിയ, നിയമം ദുരുപയോഗം ചെയ്യൽ, ശിക്ഷ കുറവ് , parents nte ശ്രദ്ധ കുറവ് അങ്ങനെ കുറെ കാര്യങ്ങൾ ഉണ്ട്..
2006-2007 sslc like adi
Iam 😂
ഇവനും കാണും 10 ഗേൾഫ്രണ്ട്
😂
എന്റെ ചേട്ടായ് സൂപ്പർ ധീരൻ 😂😂
Sad reality is ingnethe kunnakalkaan GF 's undavua girls aanel toxicity trend nopam neengunnavaran athikavum Decent aaytlla aalk GF ndavem illa😅
😂
അത് ണ്ടാവും പെണ്ണുങ്ങൾക്ക് ഇങ്ങനെ ഉള്ളത് ആണല്ലോ ഇഷ്ടം 🙄🙄
Njanum Oru teacher anu, ipolathe pillard behaviour othiri different anu, Oru basic respect polum kanikan ariyathe valarnu varane kure alkar.
1:53 വേട്ടാവളിയൻ ചെക്കൻ തൈര് 😂😂
Uvva uvva..mutti nok😂
പ്രിൻസിപ്പൽ പരാതി കൊടുത്താൽ അകത്തു പോകും
വധ ഭീഷണി ആണ്
Chekkan thirichum kodutha pocso pokum athode adhyapakante jeevithavum theernnu 🥲
@mizhiweddingcreation3301 engine pocso akum
@@mizhiweddingcreation3301atheppadi😂😂, athoru puthiya arivaanallo
akathu ponam.... kurachu naal kidannale velivu varu
@@mizhiweddingcreation3301 പോക്സോ കേസ് ആവണം എങ്കിൽ പീഡിപ്പിക്കണം ഇന്നലെ പോക്സോ ആവു. ശരീരികവും മാനസികവും, ലയഗീകതയും
Senha സൂപ്പർ 👍👍🥰
I'm glad I'm not part of this waste generation.
പണ്ട് പൊലീസ് സ്റ്റേഷൻ കാണുന്നത് തന്നെ പേടിയായിരുന്നു പിന്നല്ലേ കേസ് കൊടുക്കാൻ പോകാൻ 😂
Enthokke parannalum ee ari annante kona kelkan entho oru vibe und ivan pattini aavilla😂pari annan
👍👌 good വീഡിയോ sai nd good മെസേജ്
വിഡിയോ എടുത്തത് കൊണ്ട് രക്ഷപെട്ടു
ആ സ്കൂളിൽ നിന്ന് പുറത്തു ആക്കും..
വേറെ സ്കൂളിൽ അഡ്മിഷൻ ഉം കിട്ടൂല
പോലീസ് കാരന്റെ വീഡിയോയുടെ link ഉണ്ടോ? ആരെങ്കിലും അയച്ചു തരുമോ?
Saidaa oru mathiri koora swobavam nikk thonniyekknnee " 99% of whatever Snaha told he wont agree even if shes right he wont even consider always - ALLA SNEHA"
Social media, movies etc do have an impact on the young minds.. atleast some of them.. pandu veedukalil family problems , domestic violence onnum undayirnille? Appol athu kandittu pandu pilleru principals ne threaten cheyyar illa.
TBH what I have observed is
Peoples behavior has changed in corona and lockdown. Maybe over expostre to internet
And it's not always abt parent
A person is product of his environment
Life was much better till 2019 .
Gen was already a doomed generation
Social media, especially cinema, has a huge influence on society, mainly teenagers . Ath violence mathramalla, orupadu karyangalil ind. Kunchako bobane kand ishtapett blood kond letter ayachittolla penkuttikal thottu oro superstars stylish aayi cigarette valikkana kand smoking thodangiyavarum ind. Cinemak nallapole influence ind societyil, and people who say no are just being oblivious.
@harigovindmenon1189✋✔️
🤲🙂🤲
Bro kannill endhu patte
Cinemayum karanam aanu Sai bro.
Pushpa 2. Marco. Rafel club. Pole ulla movie kanumbol idhupole ulla budhishoonyaraya kuttikalk ingine ulla chindhagadhi thonnum. 100% alla. Pakshe idhum karanam aanu avar avarude
Yes currect
Bro russian manushya kadathine kurich oru video cheyumo.. avidenn rekshapettu vannavar paranju avar max e news mediasil ninnu matipidikunnnenn manushya kadath nadathiyavar thrissur ullavar thanneya pls bro aarum e news detailed atit cheyunnillaa
Pls bro
Ningale polullavar through ahnu enthenkilum alkar ariyu pls onn anweshichit video chey bro
It’s not cinema, it’s the parents guidance issues to make them understand the difference between cinema and reality, but also encourage em only to take the good factors from every social media platforms.
Society and parental guidelines are a must. Stop blaming cinema.
there is definitely the influence of movies in this kind of brash behavior...
Movies alla vendatha frndsum . Avisham illathath mobile il nokunathum oron verthe chinthich koottunathum anu Karanam
നല്ല ഉദ്ദേശത്തോടെ തെറ്റിൽ നിന്നും പിന്തിരിപ്പിക്കുന്ന വരെ സദാചാരക്കാരെന്നും മറ്റും പറഞ്ഞ് കളിയാക്കുകയും എതിർക്കുകയും ചെയ്യുന്ന താങ്കളെ പോലെ യുള്ളവരും ഇതിൻ്റെ ഉത്തരവാദികളിൽ പെടും.
Ivante brother ivane pole same aanenn ketooo
First like 🎉😊
Even araa🎉
pidikka karanam noki pottikka...
Gen alpha ann ivar Gen Z allaa
വല്ലാത്തൊരു gen z
@AKSHAY-t8bkuninj nikk mayraaaa
cbse 10th +2 syllabus il ente amma padichath thanneyaan chetta njn padichath.. oru maatavum illa
2002 ൽ SSLC എഴുതിയവർ ഉണ്ടോ
മാതാ പിതാ ഗുരു എന്ന് ആയിരുന്നു പണ്ട് ഇപ്പോയോ ആർക്കും ഒരു ബഹുമാനം ഇല്ല
സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് എന്തിനാ സായി money ?? ആവിശ്യത്തിനുള്ളത് പേരന്റ്സ് കൊടുക്കുന്നില്ലേ ??എന്നാൽ അല്ലേ അവർക്കു പഠിക്കണം ക്യാഷ് ഉണ്ടാക്കണം എന്നൊക്കെ തോന്നു ? easy ആയി ക്യാഷ് കിട്ടിയാൽ എന്തിനു പഠിക്കണം എന്നൊരു ചിന്ത പോകില്ലേ ??
Avante thalaya koode ninnu illichondirikanathu😬
genz means 1997 to 2012 2012-2024 alpha 2025 beta
👍👍👍
He’s a Kid remember KID
അളിയാ എല്ലാം വിട്..
ഉണ്ണിക്കണ്ണന് വധഭീഷണി 😪
I am വെയ്തിങ് bigile cup mukyam ummaa😘
ഏതാ സ്കൂൾ എന്ന് ആരും പറയുന്നില്ലല്ലോ?
Govt Higher Secondary School Anakkara...Iam a old student😢
@@keerthanakeerthi7912 congratulations
Avante details please
Thallumala
Rdx
Mura
Idiyan chandu
Marco
Chekkante dialogues kettal ariyille sai....cinema nallonam swadeenichitundennu....pinnengane aanu cinema onnumalla enoke parayunath
3:08 എന്നാലും സിനിമയെ പറയരുത് അല്ലേ🤌 കാരണം അതിൽ നിന്നുള്ള അരിയും കിട്ടുന്നുണ്ടല്ലോ. മാത്രമല്ല നിങ്ങളുടെ സിനിമ ഇറങ്ങാനിരിക്കുകയുമല്ലേ.
അപ്പൊ എന്തായാലും സിനിമ യെ വെളുപ്പിക്കുമെന്നറിയാം. 🤌😡
* Positive influence സിനിമയിൽ നിന്ന് കിട്ടുന്ന പോലെ negative influence ഉം സിനിമയിൽ നിന്ന് ഉണ്ടാകും.
ആ ചെക്കന്റെ ഫോണിൽ ബോംബിനേക്കാൾ വലിയ രഹസ്യ സംഭവം ഉണ്ടാവും. പിന്നെ ചെക്കനെങ്ങനെ അടങ്ങി ഇരിക്കാനാവും 😅
Phone kka appazhum ont pidichittum ont entath thana. Schoolin adi kitti vittinum kitti athoda 6masathakk phonnum poyi
ഇവനെ കൊണ്ട് 2k എല്ലാവരുയോം പറയുന്നത്
Hello bro
Sugamalle
First comment 🎉😂
better luck next tym
Main problem policene ippo aarkum baysmilla
Evande montha eduth Taril itt orrakanam😐
Avan ente aduth thamasikjunne padikkunne kanjav anu
*ഞാൻ പഠിച്ച എന്റെ സ്കൂൾ*
*M i h s s Boys സ്കൂൾ പൊന്നാനി🤗💖*
TBH what I have observed is
Peoples behavior has changed in corona and lockdown. Maybe over expostre to internet
And it's not always abt parent
A person is product of his environment
Life was much better till 2019 .
Gen was already a doomed generation
❤
11:30😂😂
22/01/2025
90s kid unni kuttan laughing at corner😂
manavalan issue ne paty onnum kandillalo vdeo
സിനിമ യാണ് കുട്ടികളെ വഴിതെറ്റിക്കുന്നത്
തേങ്ങ കൊല /എന്നിട്ട് ആ സിനിമ കണ്ട് എന്താ മക്കൾ നന്നാവാതെ നിക്കുന്നെ 🙄🙄
Yes
Sudappi blood
Vinayakan sorry paranju
Athine kurich onnm parayanille
Madraza product
sangi pulayadi mon
ഇപ്പളത്തെ പിള്ളേര് കൊള്ളാം. എന്താ കളി
ഞാൻ അറിയുന്ന പയ്യനാണ്... ചെക്കെൻ സീൻ ആണ്
entha scene
Pariyaan 😂
@@THOPPISWAGBro onnu sushicho kathikeratha. Photo ullpede comment
അവന്റ ജേഷ്ഠൻ ഇതിലും അപ്പുറം ആയിരുന്നു... മൊത്തത്തിൽ തള്ളിയ കേസ് ആണ് @@qwerty-uk6do
Andi. Idh pole scene annu ennokke parayumboya ivettakalk prolsahanam kittunne. shonnatheram
Hi ബ്രോ
choice okke
Its not Genz Genz means 1997-2012...avarokke nallatha ..but ithokke young Genz aahnu...2004-2012🤮🤮
Edo parents ne kuttam parannit karyilla
അവന്റെ മുഖം ഹൈഡ് ചെയ്യണ്ട ഒരു കാര്യവും ഇല്ല... പ്രായത്തിന്റെ പരിഗണന അവനു കൊണ്ടുക്കണ്ട....ചെറുക്കൻ പുറത്ത് ഇറങ്ങുമ്പോൾ നാറാണം.... ചള്ള് ചെക്കൻ... ചൂരൽ എടുത്ത് രണ്ടു പെട കൊടുക്കണം
അവൻ അങിനെ പറഞ്ഞിട്ട് ഉണ്ടാകിൽ അവൻ്റെ teachers പൂർണ ഉത്തവാദിത്വം ഉണ്ട്. അവിടെ വീഡിയോ എടുത്തു തെറ്റ് ഇല്ല.പുറത്ത് വിട്ടു തെറ്റാണ്. കേസ് എടുത്താൽ പെടുന്നത് എടുത്തവര് ആണ്
Marco effect aahn😂😂
th-cam.com/video/ZXHhIePPucU/w-d-xo.htmlsi=dBzKUW9-I9h6OcnB
kochi pare kochi alla 😁
2005ൽ sslc എഴുതിയവർ ഉണ്ടോ 😊
Sanju techy, unboxing dude ഇവരൊക്കെ വെറുപ്പീര് തന്നെയാണ് പക്ഷെ സ്വന്തമായി content എങ്കിലുമുണ്ട് നീ ഇങ്ങനെ ഒരു content ഇല്ലാതെ മറ്റുള്ളവരുടെ വീഡിയോ എടുത്ത് കുറ്റം പറയുന്നു
സ്വന്തമായി എന്തേലും ഉണ്ടാക്കട
Ni kaanunnundallo atondaayirikkum sai veendum veendum videos idunne
Verupeeru kanan nikkandirunnal pore..
Athanne@@GamerKI-o7t
Dei ഇതാണ് reaction video.. മറ്റുള്ളോരുടെ video അല്ലെ react ചെയ്യാൻ പറ്റു.. സ്വന്തം content എടുത്ത് എങ്ങനെ react ചെയ്യാനാ.. TH-cam ആദ്യായിട്ടാണോ
Reaction ennath oru content thanne aan ninakk patule vechit podey
അവൻ തള്ള് തുടങ്ങി
Frst
തൊഴിൽ ഇല്ലായ്‌മ ശെരിക്കും ഉണ്ടോ കേരളത്തിൽ? അരി വാങ്ങാനുള്ളത് അവിടെ തന്നെ കിട്ടുന്നുണ്ടല്ലോ........
Marco effect
ഇവള് ഓടി പോയിട്ട് തിരിച്ചു വന്നോ
Njnano 😂😂 illa idakidak odum.. ini nale ravile 😂😂😂
കുട്ടികൾ മാറി അതിനു അനുസരിച്ച് teachers മാറണം... ഇത്രയ്ക് proveke ചെയുന്നത് എന്തിനാ.. ഇപോൾ ഉളള കുട്ടികൾ ഇത് പോലെ ആണ്.. ഇത്ര പേർ ചുറ്റും നിന്ന് harassing ചെയുമ്പോ, അവൻ പേടിച്ച് കരഞ്ഞില്ല..
Teachers crossed the limits.. they made him actually like this..
കുട്ടികളെ മാനസികമായി torcher ചെയ്ത് ആണോ തെറ്റ് തിരുത്തേണ്ടത്..
Ath sheri appo avn ntho punyalan aayt aano bro kanunne?
Best best...
Jailer, marco ഇറങ്ങേണ്ട ആയിരുന്നു.
Athondano ingne? Enth logic aan bro ith parents nte prashnam aan
എസ്എഫ്ഐ ആയിരിക്കും
സിനിമയല്ല ഇതിന് കാരണം എന്ന് ഒരിക്കലും പറയരുത്... 100% വും സിനിമയാണ് ഇതിനൊക്കെ കാരണം
SFI Karan aayirikkum
അതാടാ കേരള പോലീസ്.... അത് ആവണമെടാ പോലീസ്...
Evdey gen z kazhinje alphayum betayum erangi. Still agent is trying to figure out gen Z😅
Gamma irangatte ellaam sheri aakam
@ very correct 🤣😹