50,000 രൂപയുടെ ഒരു ചിട്ടിയാണോ,5,000 രൂപയുടെ 10 ചിട്ടി ചേരുന്നതോ ലാഭം? Krishnan Melevattasseri.

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 50,000 രൂപയുടെ ഒരു ചിട്ടിയാണോ,5,000 രൂപയുടെ 10 ചിട്ടി ചേരുന്നതോ ലാഭം? Krishnan Melevattasseri.
    KSFE Athika labham part: • Playlist
    KSFE General: • Playlist
    Multi division chits: • Playlist
    KSFE Scheme: • Playlist
    KSFE Loan: • Playlist
    KSFE Regular Chits: • Playlist
    This channel Krishnan Melevattassery is an education channel. The purpose of this channel is to deliver various projects and services of KSFE to subscribers and interested parties in a timely manner. The figures mentioned in the video may also change due to changes in interest rates from time to time.Therefore, while investing in KSFE and taking loans, one should understand the current interest rate at their own risk and make transactions. This channel will not be held responsible for any damages caused otherwise.
    #Ksfe #ksfemalayalam #ksfechitty #chitty #malayalam #divident #profit #pension #nominee #multidivisionchitty #duration #Krishnan #KrishnanMelevattasseri #2022 #RegularChitty #ksfeinterest rate #sugamasavingsaccounts #savingsaccount #sugama #goldloan #ksfegoldloan #janamithramgoldloan #120monthschitty #100monthschitty #80monthschitty #60monthschitty #50monthschitty #40monthschitty #30monthschitty #ksfechittyloan #ksfepassbookloan #lowkeycampaign #chittycampaign #ksfechittycampaign #12500×40 #10000×40 #10000×100 #5000×100 #10000×120 #5000×40 #2500×40 #25000×40 #50000×30 #1lakhchitty #2lakhchitty #3lakhchitty #4lakhchitty #5lakhchitty #6lakhchitty #10Lakhchitty #15lakhchitty #30lakhchitty #lelam #chittylelam #ksfechittylelam #auctionchitty #chittymembers #megamultidivisionchitty #ksfehousingloan #1croreloan #monthlyinstallment #women'sday #bumperdraw #luckydraw #pravsi #ksfepravasichitty #ksfenorkaroots #pravasibhadrathamicroscheme #ksfepersonalloan #ksfesecurity #ksfedocuments #ksfesecuritydocuments #proxy #ksfeproxyform #mudakkachitty #ksfesubstitution #chittysubstitution #ksfedaily #dailydeposit #ajayyagoldloan #accidentinsurance #accidentinsurancescheme #howtocalculatedivident #dividentcalculation #beforejoiningksfechitty #ksfebhadrathasmartchitty #ksfesmartchitty #percentage #ksfechittyplan's #Ksfechittyplan'smalayalam
    #future liability

ความคิดเห็น • 25

  • @premrajnm6091
    @premrajnm6091 ปีที่แล้ว +1

    ഒന്നിലേറെ ചിട്ടികൾ ചേരുന്നത് ലാഭംമാകുന്ന വഴികൾ.
    1. മൾട്ടി ചിട്ടികൾ.2ചിട്ടി തുക അടക്കാൻ ഒരുമിച്ചു പണം കൈവശം ഇല്ലാത്ത വരുമ്പോൾ.3. വീട് പണി എടുക്കാൻ ചിട്ടിയിൽ ചേര്ന്നുവർക്കു ഒന്നിലേറെ ചിട്ടി നല്ലതായിരിക്കും കൂടുതൽ ലാഭംകാരം..4. സെക്യൂരിറ്റി നൽകാനും എളുപ്പമാണ്...

  • @sudhakaran5678
    @sudhakaran5678 ปีที่แล้ว +2

    It's profitable to the corporation.

  • @thrissurgedi4079
    @thrissurgedi4079 9 หลายเดือนก่อน +1

    Oru poyint paranjilla pdttennu varumanathil oru idivundayal 2 kuri ulla alku onnenkilum compleet akan pattum valiya chitti mudangum

  • @sira9770
    @sira9770 ปีที่แล้ว

    ചേട്ടാ. 10 ലക്ഷം രൂപ ഡിപ്പോസിറ്റ് ചെയ്താൽ അത് ഗ്യാരന്റി ആയിട്ട് വെച്ച് എത്ര ലക്ഷം രൂപ വരെ വായ്പ എടുക്കാൻ പറ്റും

  • @aneeshmathira9250
    @aneeshmathira9250 ปีที่แล้ว

    സർ 10 ലക്ഷത്തിന്റെ 100 മാസ ചിട്ടി ഇപ്പോൾ അൻപത് മാസം കഴിഞ്ഞു ഇപ്പോൾ 7.9 ലക്ഷത്തിന് ആണ് ചിട്ടി പോകുന്നത്.. അങ്ങനെ ആകുമ്പോൾ ചിട്ടി വിളിച്ചു FD ksfe യിൽ ഇടുന്നത് ആണോ അതോ അവസാനം പിടിക്കുന്നത് ആണോ ലാഭം

    • @F22raptoraircraft
      @F22raptoraircraft ปีที่แล้ว

      പിടിക്കാം.. 7.9 fd ഇട്ടാൽ ഇപ്പൊൾ 8% അണ് പലിശ.. 5k somthing per month കിട്ടും.. 263000 രൂപ അടുത്ത 50 മാസം കൊണ്ട് കിട്ടും

  • @udayjanardhanan
    @udayjanardhanan ปีที่แล้ว +1

    ഇതു രണ്ടിൽ ഏതിലാണ് അധികം dividend കിട്ടുക ?

  • @abdurazack1679
    @abdurazack1679 ปีที่แล้ว

    Happy new year 🎊 🎉

  • @rashidahmed685
    @rashidahmed685 ปีที่แล้ว

    Multi division ചിട്ടിയിലും ഇങ്ങനെ
    തന്നെയാണോ?

  • @jacobbaby73
    @jacobbaby73 4 หลายเดือนก่อน

    Time value of money you didn't specified

  • @jacobbaby73
    @jacobbaby73 4 หลายเดือนก่อน

    5000 you are investing in 10 time and one time 50000,please consider this also

  • @rameshraghavan9316
    @rameshraghavan9316 ปีที่แล้ว +5

    എത്ര ചിട്ടി ചേരുന്നതാണോ എന്നതല്ല ചിട്ടി ചേർന്നു ഉടനെ വിളിച്ചില്ലില്ലെങ്കിൽ ഒരു ലാഭവുമില്ല എന്നതാണ് കാര്യം. പണത്തിന്റെ compounding formula അറിയുന്ന ഒരാളും ചിട്ടി ചേരില്ല. കടം കയറി കുത്തുപാള എടുത്ത ആരെങ്കിലും ആണെങ്കിൽ ചിട്ടി വിളിച്ചു കാര്യം നടത്തം അല്ലെങ്കിൽ ആ പണിക്കു പോകരുത്. ചിട്ടി പണത്തിനു GST യും കൊടുക്കണം. SBI സ്മാൾ ക്യാപ് കാനറാ ROBECO തുടങ്ങിയ ഫണ്ടുകളിൽ sip ചേർന്നാൽ മൂന്ന് കൊല്ലം കൊണ്ട് ഉദ്ദേശിച്ച തുകയും കിട്ടും പിന്നെ അടക്കുകയും വേണ്ട

    • @areatalks9958
      @areatalks9958 ปีที่แล้ว +1

      Good comment,...

    • @premrajnm6091
      @premrajnm6091 ปีที่แล้ว

      ചിട്ടി അല്ലാതെ വേറെയും ലാഭകരമായ ഇൻവെസ്റ്റ്മെന്റ് ഉണ്ടെന്നത് ശെരി തന്നെ..ഭാഗ്യമുണ്ടെങ്കിൽ നേരത്തെ തുക കിട്ടും.. എന്നത് മെച്ചമാണ്..

    • @pranava3009
      @pranava3009 ปีที่แล้ว

      SBI small cap profitable ano?

    • @advsuhailpa4443
      @advsuhailpa4443 ปีที่แล้ว +2

      2 വർഷം കഴിഞ്ഞ് പോലും "ലാഭമുള്ള" രീതിയിൽ ചിട്ടി വിളിച്ചെടുക്കാനാകും.
      ചിട്ടയായ പ്ലാൻ നമുക്ക് വേണം👍

    • @babublue69
      @babublue69 หลายเดือนก่อน

      can rebeco ...and other mutual find risk vallera kuduthal annu ,usually at the end it only give less than 7 %profit ...during the lock in period we see higher profit when we go for redemption we got only less than 7 %

  • @mukeshabraham
    @mukeshabraham ปีที่แล้ว

    ഒരു ചിട്ടിയിൽ ഒന്നിലധികം നമ്പറുകൾ ഉണ്ടെങ്കിൽ ചിട്ടി കിട്ടാനുള്ള സാധ്യത കൂടുതൽ അല്ലേ

  • @Shajanphilipose4u123
    @Shajanphilipose4u123 ปีที่แล้ว

    Chitti kittiyal GST edukkumo

  • @tserieos8505
    @tserieos8505 ปีที่แล้ว +2

    സമ്പാദ്യം ശീലം വളർത്താൻ ചിട്ടി വലിയ പങ്ക് വഹിക്കും

  • @mohammedhaneefa488
    @mohammedhaneefa488 ปีที่แล้ว

    പുതിയ ചിട്ടി എന്നാണ് തുടങ്ങുന്നത് കെഎസ്എഫ്ഇ

  • @Basant-ex5pd
    @Basant-ex5pd 11 หลายเดือนก่อน

    സാധാരണകാർക്ക്.ഉപകാരമില്ലത്ത ചിട്ടി. *