Ksfe- ചിട്ടി വിളിക്കാതിരി ക്കുന്നത് ലാഭമോ? Krishnan Melevattasseri.

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Is it profitable not to call Ksfe-chitti? Krishnan Melevattasseri.
    KSFE General: • Playlist
    Multi division chits: • Playlist
    KSFE Scheme: • Playlist
    KSFE Loan: • Playlist
    KSFE Regular Chits: • Playlist
    KSFE Athika labham part: • Playlist
    This channel Krishnan Mele Vatassery is an education channel. The purpose of this channel is to deliver various projects and services of KSFE to subscribers and interested parties in a timely manner. The figures mentioned in the video may also change due to changes in interest rates from time to time.Therefore, while investing in KSFE and taking loans, one should understand the current interest rate at their own risk and make transactions. This channel will not be held responsible for any damages caused otherwise.
    #Ksfe #ksfemalayalam #ksfechitty #chitty #malayalam #divident #profit #pension #nominee #multidivisionchitty #duration #Krishnan #KrishnanMelevattasseri #2022 #RegularChitty #ksfeinterest rate #sugamasavingsaccounts #savingsaccount #sugama #goldloan #ksfegoldloan #janamithramgoldloan #120monthschitty #100monthschitty #80monthschitty #60monthschitty #50monthschitty #40monthschitty #30monthschitty #ksfechittyloan #ksfepassbookloan #lowkeycampaign #chittycampaign #ksfechittycampaign #12500×40 #10000×40 #10000×100 #5000×100 #10000×120 #5000×40 #2500×40 #25000×40 #50000×30 #1lakhchitty #2lakhchitty #3lakhchitty #4lakhchitty #5lakhchitty #6lakhchitty #10Lakhchitty #15lakhchitty #30lakhchitty #lelam #chittylelam #ksfechittylelam #auctionchitty #chittymembers #megamultidivisionchitty #ksfehousingloan #1croreloan #monthlyinstallment #women'sday #bumperdraw #luckydraw #pravsi #ksfepravasichitty #ksfenorkaroots #pravasibhadrathamicroscheme #ksfepersonalloan #ksfesecurity #ksfedocuments #ksfesecuritydocuments #proxy #ksfeproxyform #mudakkachitty #ksfesubstitution #chittysubstitution #ksfedaily #dailydeposit #ajayyagoldloan #accidentinsurance #accidentinsurancescheme #howtocalculatedivident #dividentcalculation #beforejoiningksfechitty #ksfebhadrathasmartchitty #ksfesmartchitty #percentage #ksfechittyplan's #Ksfechittyplan'smalayalam

ความคิดเห็น • 59

  • @shafimv6938
    @shafimv6938 ปีที่แล้ว +21

    KSFE chitty നഷ്ടം ആണ്.
    20lak ന്റെ ചിട്ടി യിൽ ചേർന്ന് കുടുങ്ങിപ്പോയി.20000 ന്റെ 100 മാസം കൊണ്ട് finish ആകുന്ന ചിട്ടി ആയിരുന്നു.
    19lak മാതൃശ്മെകിറ്റുകയുള്ളൂ.
    Rs:18000. Gst യും കൊടുക്കണം.
    97 മാസം കഴിഞ്ഞു 6000 kurach വിളിച്ചെടുത്തപ്പോൾ കാശ് കിട്ടിയില്ല.
    വീണ്ടും 1month കഴിഞ്ഞാലേ കാശ് തരാൻ പറ്റൂ എന്നുപറഞ്ഞു.
    ഇനി ഈ കാശിനു tax പേയ്‌മെന്റ് കഴിഞ്ഞാൽ. Tottally നഷ്ടം.
    അടച്ച cash പോലും ആകുന്നില്ല.
    Saving ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ.
    ബാങ്കിൽ depposit ചെയ്യുകയാകും ലാഭം..
    എന്റെ അനുഭവം എന്റെ ഗുരു. 🙏

    • @askarvakaaskar8030
      @askarvakaaskar8030 ปีที่แล้ว +2

      Thankss bro🏃‍♂️🏃‍♂️🏃‍♂️

    • @sathyaa2182
      @sathyaa2182 ปีที่แล้ว +3

      നഷ്ടമില്ലാത്ത ചിട്ടിയുടെ പേര് പറയാമോ? എല്ലാ ചിട്ടി കളിലും ജിഎസ്ടി ഉണ്ട്

    • @sreejithshankark2012
      @sreejithshankark2012 หลายเดือนก่อน +1

      ശരി ആണ്

  • @harishkiran3663
    @harishkiran3663 ปีที่แล้ว +9

    KSFE, മലയാളികളെ കാലാകാലങ്ങളായി പറ്റിച്ചുകൊണ്ട് ഇരിക്കുന്ന സ്ഥാപനം. കേരളാ ലോട്ടറി പോലെ🤣🤣🤣

    • @lambdaplex
      @lambdaplex 10 หลายเดือนก่อน +1

      Dividend is there. I think u see ksfe as local chitti

    • @abdulnisar8812
      @abdulnisar8812 10 หลายเดือนก่อน

      എങ്ങനെ

  • @amalraj1509
    @amalraj1509 5 หลายเดือนก่อน

    Well explained

  • @sindhu.rharikumar5200
    @sindhu.rharikumar5200 10 หลายเดือนก่อน

    Good explanation

  • @FASpace.
    @FASpace. ปีที่แล้ว +2

    ചിട്ടി ശരിക്കും അമിത പലിശയ്ക്ക് ലോൺ എടുക്കുന്നതിന് പകരം ഉപകരിക്കുന്ന സംവിധാനം ആയി എനിക് തോന്നുന്നുള്ളൂ... പക്ഷേ ലേലം ഉദ്ദേശിച്ച സമയത്ത് കിട്ടുക്ക എന്നത് ഒരു വെല്ലുവിളി ആണ് ഇവിടെ...
    എന്തായാലും അമിത പലിശ ഇല്ലാതെ ഒരു ലോൺ ഫണ്ട് ഒപ്പിക്കാം... അതാണ് കഥ

  • @rejuandrew1046
    @rejuandrew1046 ปีที่แล้ว +1

    Good info

  • @yadhukrishnanin191
    @yadhukrishnanin191 3 หลายเดือนก่อน

    Very helpful

  • @IbySabu
    @IbySabu 7 หลายเดือนก่อน +1

    Good. Thanku.. 🎉🎉🎉

  • @chinnujoseph6208
    @chinnujoseph6208 ปีที่แล้ว +1

    Vilichedukkuna chitti kurach nalathekk mathram aayi fd idan pattuo..atho chittiyude kalavadhi theerunnath vare idendi varumo

  • @cjthomas3386
    @cjthomas3386 10 หลายเดือนก่อน

    Chitty ujitha maya samayth
    Pidichu KSFE yil deposit
    Cheyyadhe business karyangalku upayogikkanam

  • @sujithkumarc1971
    @sujithkumarc1971 หลายเดือนก่อน

    sir 6lk chitty 27 am adav aan ini. 10000*60 masam total. Lela kizhiv forman commission adakkam ethra vare aakam namukk nastamillathe kittan?

  • @radhikadevu1117
    @radhikadevu1117 ปีที่แล้ว

    Well cleared

  • @arunvs626
    @arunvs626 ปีที่แล้ว

    മുടക്ക ചിട്ടി യിൽ ചേരുന്നതിന്റെ ലാഭ നഷ്ട്ട കണക്കുകൾ പറഞ്ഞു തരാമോ

  • @GreatLearning-qh5sn
    @GreatLearning-qh5sn 2 หลายเดือนก่อน

    ഇതെങ്ങനെ 3 പേർക്കും മൂന്നു തുക മുടക്കു വന്നു? മുടക്ക് എല്ലാവർക്കും ഒരുപോലെ അല്ലെ വരുള്ളൂ?

  • @sherif.T
    @sherif.T 5 หลายเดือนก่อน

    കുടിശ്ശിക ഇല്ലാതെ അടച്ചുകഴിഞ്ഞ് ആ ചിട്ടി യുടെ തുക നമുക്ക് കിട്ടാൻ എത്ര ദിവസം താമസം എടുക്കും

  • @sunivjacob
    @sunivjacob ปีที่แล้ว +2

    30 % kirivum 5%commissionum kurayathille A enna Chittalanu koodathe .. Agreement and and GST

    • @krishnanmelevattasseri
      @krishnanmelevattasseri  ปีที่แล้ว +3

      5% കമ്മീഷൻ ഉൾപ്പെടെയാണ് 30% കിഴിവ്.

    • @MLP__PTM
      @MLP__PTM ปีที่แล้ว

      6 Lak ന്റെ ചിട്ടി അവസാനമാണ് ഞാൻ എടുത്തത്___40 ആമത്തെ നറുക്ക്___5__65 രൂപ കിട്ടി

    • @sunivjacob
      @sunivjacob ปีที่แล้ว +1

      @@MLP__PTM ethraya masa adavu ..

    • @sunivjacob
      @sunivjacob ปีที่แล้ว

      @@MLP__PTM ethra Rupa aake kettiyarunnu

    • @MLP__PTM
      @MLP__PTM ปีที่แล้ว +1

      @@sunivjacob
      40 മാസം അടവ്___മാസം അടവ് 15 ആയിരം___First അടവെല്ലാംം 11250 പിനീട് 12__12.500___13__14__15 അങ്ങിനായിരുന്ന്___ആകെ 5 Lak 30 ആയിരം അടച്ചിരുന്നു

  • @SaranshajiMohan-qe5il
    @SaranshajiMohan-qe5il ปีที่แล้ว

    Good vedio

  • @parameswarannt4943
    @parameswarannt4943 ปีที่แล้ว +2

    പത്ത് ലക്ഷം രൂപയുടെ ചിട്ടി 60-ാം മാസം (Total 100) 8.5 ലക്ഷത്തിന് വിളിച്ച് KSFE യിൽ തന്നെ 40 മാസത്തേക്ക് 6% നിക്കിൽ നിക്ഷേപിച്ചു
    ഇത് ലാഭമാണോ സർ?

    • @rejithkumar8193
      @rejithkumar8193 ปีที่แล้ว +2

      KSFEക്ക് വലിയ ലാഭമാണ് താങ്കളുടെ 50000 + GST+ 900000 രൂപയുടെ 6 മതൽ 8 % വരെ 40 മാസത്തെ പലിശയും മറ്റ് ചിലവും ലഭിക്കും KSFEക്ക്😂

    • @finandfunlife7145
      @finandfunlife7145 ปีที่แล้ว +1

      Nashtam aanu

    • @akhilp5089
      @akhilp5089 ปีที่แล้ว

      @@finandfunlife7145 താങ്കൾക്ക് അതു നഷ്ടമാണ്

    • @akhilp5089
      @akhilp5089 ปีที่แล้ว

      @@rejithkumar8193 നഷ്ടം

    • @rejithkumar8193
      @rejithkumar8193 ปีที่แล้ว +1

      @@finandfunlife7145 ksfe ക്ക് വലിയ ലാഭം ആണ്

  • @Liz-rs4bl
    @Liz-rs4bl ปีที่แล้ว

    Chitty pidicha amount fd ittath receipt lost ayal enthuchaiyum?athupole Chitty passbook and sugama passbook um miss ayi?entha procedure

  • @thrissurgedi4079
    @thrissurgedi4079 ปีที่แล้ว

    Ksfe വെഹിക്കിൾ ലോൺ നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ

  • @alanas675
    @alanas675 2 ปีที่แล้ว +3

    Central government employees inu ksfe chitty gamyam pattumo

    • @krishnanmelevattasseri
      @krishnanmelevattasseri  2 ปีที่แล้ว

      Ksfe അംഗീകരിച്ച കേന്ദ്ര ഗവൺമെൻ്റ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് നിബന്ധനകൾക്ക് വധേയമായി ജാമ്യം നിൽക്കവുന്നതാണ്.കൃത്യമായി അറിയുന്നതിന് ബ്രഞ്ച്മായി ബന്ധപ്പെടുക.
      Thanks.....

    • @alanas675
      @alanas675 2 ปีที่แล้ว

      @@krishnanmelevattasseri Defence il work cheyunnavarku kodukilla enna parayunne

  • @sunivjacob
    @sunivjacob ปีที่แล้ว +1

    At present Documents fees and GST ethrayanu ennu parayamo

    • @krishnanmelevattasseri
      @krishnanmelevattasseri  ปีที่แล้ว

      GST=forman commission ×5%
      +Doc-charge=236/-

    • @sunivjacob
      @sunivjacob ปีที่แล้ว

      Sri Gokulam collecting 18% GST on commission

  • @rejithkumar8193
    @rejithkumar8193 ปีที่แล้ว +8

    KSFE ചീട്ടിയിൽ ചേരാതിരുന്നാൽ ഏറ്റവും ലാഭം

    • @sasidharanv6897
      @sasidharanv6897 ปีที่แล้ว +2

      👍it is true...

    • @harishkiran3663
      @harishkiran3663 ปีที่แล้ว +1

      ❤️

    • @amalks5630
      @amalks5630 ปีที่แล้ว +1

      Ksfe villicheduthal thudakkm aannel labha...

    • @rejithkumar8193
      @rejithkumar8193 ปีที่แล้ว +1

      @@amalks5630 60 മാസംവരെ നറുക്കെടുപ്പ് ആകുമ്പോൾ ആദ്യം എങ്ങനെ വിളിച്ച് എടുക്കാൻ പറ്റും ചേട്ടാ?

    • @amalks5630
      @amalks5630 ปีที่แล้ว

      @@rejithkumar8193 short-term cheruvannel nadakkum...ex-30 or 40 vatta chitty

  • @arshad3551
    @arshad3551 2 ปีที่แล้ว +3

    10% പലിശ നൽകുന്ന ബാങ്ക് ലോൺ ചിട്ടി വിളിച്ചു ക്ളോസ് ചെയ്യുന്നത് നല്ലതാണോ ?
    (ചിട്ടി 10000X 100 മൾട്ടി)
    ഒരുമാസം ആയതേ ഉള്ളു
    ഇപ്പോൾ 35% കഴിച്ചു 6.5ൽ ആണ് പോകുന്നത്

    • @krishnanmelevattasseri
      @krishnanmelevattasseri  2 ปีที่แล้ว

      Loan amount എത്ര ? കാലാവധി എത്ര വർഷം? എന്നുകൂടി അറിഞ്ഞാൽ 35% കിഴിവിൽ ചിട്ടി വിളിച്ച് loan close ചെയ്താൽ ലാഭമകുമോ എന്ന് പറയാൻ കഴിയും.
      അല്ലെങ്കിൽ താങ്കളുടെ ചിട്ടിയില് നറുക്ക് കിട്ടുന്നതുവരെ കാത്തിരിക്കണം.
      Thank you sir.

    • @arshad3551
      @arshad3551 2 ปีที่แล้ว

      @@krishnanmelevattasseri @Krishnan Melevattasseri 5+1 6 ലക്ഷം ലോണുണ്ട് 5 ലക്ഷത്തിന്റേതിൽ 5000 രൂപയും 1 ലക്ഷത്തിൽ 2000 രൂപയുമാണ് അടക്കുന്നത്