അടിപൊളി ചേച്ചീ...... എന്ത് ഭംഗി കാണാൻ.......... കൊതിയായി..... തീർച്ചയായും ഉണ്ടാക്കും..... എന്റെ favourite ആണ് ഹൽവ.... 👌👌👌😋😋..... ഇത്രയും easy ആയൊരു ഹൽവയ്ക്ക് thank uuuuu ചേച്ചീ..... 💕💕💕
ஆஹா..! இந்த மஞ்சள் நிற மாம்பழ அல்வா கிண்டுவதற்கு இலகுவாக இருக்கின்றதே..! வாயில் நீரை வேறு வரவழைக்கின்றது. அற்புதம். Easy to make mouth watering mango fruit halwa. 🔖🥇😋👌👍
ഹായ് ചേച്ചി... 👌👌👌👌 മംഗോ ഹൽവ... സിമ്പിൾ ആയും ടഫ് ആയും cook ചെയ്യാൻ ചേച്ചി യെ കഴിഞ്ഞേ യുള്ളു. ചേച്ചി യുടെ കേരളത്തിൽ സ്റ്റൈൽ വിശ്ശാത്ത പറോട്ട കണ്ടു ഞാൻ ഞെട്ടി പോയി...... എല്ലാം പരത്തി അടുക്കി വച്ചേക്കുന്നത് കണ്ടപ്പോൾ ഇത് എങ്ങനെ പറോട്ട ആയി വരുമ്പോൾ എന്ന് ചിന്തിച്ചു. പക്ഷെ പിന്നീട് കണ്ടപ്പോൾ ഞാൻ അന്തം വിട്ടുപോയി... ചേച്ചി യെ കൊണ്ടേ പറ്റൂ ഇതൊക്കെ ചെയ്യാൻ..... ❤❤❤❤❤ ചേച്ചി .. ഓണം വന്ന് എത്തറായി.. എന്താണ് സ്പെഷ്യൽ ഐറ്റംസ്. കാണാൻ കൊതി ആയി
One time l made w/ mango, sugar, ghee and cardamom, super and last year it stayed in refrigerator more than an year, this year l tried w/ rice flour, both type came good, super
മാങ്ങാ വെചുള്ള എല്ലാ വിഭവങ്ങളും ഇഷ്ടം ആണ്.
ഇന്ന് റേഷൻ അരി വെച്ചുള്ള ബിരിയാണി ഉണ്ടാക്കി. സൂപ്പർ ടേസ്റ്റ്... Thanku
Very happy to read your feedbacks dear 😍
🙏അമ്മ.... ഊത്തപ്പം ഞാനും ഉണ്ടാക്കി നല്ല രുചിയായിരുന്നു. അപ്പോൾ ഇതാ പുതിയ വിഭവം.. സൂപ്പർ 😍😍😍ടെറസിന് മുകളിൽ നിന്നുള്ള കാഴ്ചകൾ അതിമനോഹരം അമ്മ.... 😊🤗😍👍👍👍
Lots of love dear ❤
ചേച്ചി റേഷൻ അരി ബിരിയാണി ഞാൻ ഉണ്ടാക്കി അടിപൊളി എല്ലാവര്ക്കും ഇഷ്ട്ടം ആയി.. Thanks🥰🥰🥰🥰
അടിപൊളി 👌, കാണുമ്പോൾ തന്നെ തിന്നാൻ തോന്നി, അത് നല്ല ടെസ്റ്റ് ആണെന്ന് പറയേണ്ട കാര്യം ഇല്ല ചേച്ചി,, കൊതിയായി 😋🥰🥰
🥰🤗
ഇത്രയും നല്ല റെസിപ്പി ma'am ന് മാത്രം പറ്റു അടിപൊളി
😍🙏
ചേച്ചീ ഞാൻ ഊത്തപ്പം ഉണ്ടാക്കി നല്ല ടേസ്റ്റ് ഉണ്ടായിരുന്നു Super. Thank u Lakshmi ചേച്ചീ.😍😍😍
Very happy to hear your feedbacks dear 😍
@@LekshmiNair🤩🤩🤩🤩❤️❤️
lekshmi mam inte purakil padmanaabhane kandavr like adik ennum aah ambalathe kani kand kond unaraan kazhiyunnath maminte oru valya baagyam thanne
അടിപൊളി ചേച്ചീ...... എന്ത് ഭംഗി കാണാൻ.......... കൊതിയായി..... തീർച്ചയായും ഉണ്ടാക്കും..... എന്റെ favourite ആണ് ഹൽവ.... 👌👌👌😋😋..... ഇത്രയും easy ആയൊരു ഹൽവയ്ക്ക് thank uuuuu ചേച്ചീ..... 💕💕💕
🥰
ഹോ... ഇന്ന് ഞാൻ ഇത് ഉണ്ടാക്കി 👍❤ അടിപൊളി ആയിരിന്നു... Super നമ്മുടെ തന്നെ 3 വലിയ മുവാണ്ടൻ മാങ്ങാ... So testy
visual of padmanabha swami temple from lekshmi mams terrace is amazing.as usual great recipe with simple ingredients.
ഇത്രയും സിംപിൾ ആയിട്ട് mango ഹൽവ 😍 പൊളിയാണ് റെസിപ്പി 😋❣️
ഇപ്പോ ഇവിടെ മാങ്ങയില്ലാലോ.🤔അന്നത്തെ മാംഗോ ക്യൂബ്സ് ഞാനും ഉണ്ടാക്കിട്ടോ മേം.ഇന്നത്തേയും സൂപ്പർ 👌👌😋
Thank you ma'am
Njan undakki. Its really good very tasty. Thank you ma'am for this wonderful recipe
ഇത് പോലെ കാരറ്റ് ഹൽവ ഉണ്ടാക്കി തരുമോ മാം ഇത് സൂപ്പർ മാങ്ങ വാങ്ങണം തീർച്ചയയും ട്രൈ ചെയ്യും
Custard powerinu pakaram mattenthenkilum use cheyyan pattumo
കണ്ടിട്ടങ്ങു സഹിക്കുന്നില്ല ! എന്താ ഭംഗി ! Best for a sweet tooth like me!
😍🤩🤗
Mango halva supper mam.mathuramulla palaharangal enniku valaray eshtamanu.thankyou
🤩
ஆஹா..! இந்த மஞ்சள் நிற மாம்பழ அல்வா கிண்டுவதற்கு இலகுவாக இருக்கின்றதே..! வாயில் நீரை வேறு வரவழைக்கின்றது. அற்புதம். Easy to make mouth watering mango fruit halwa. 🔖🥇😋👌👍
I made this. Came out fine and tasty. Easy to make also. Thank u
ചേച്ചീ ഞാൻ ഊത്തപ്പം ഉണ്ടാക്കിയിരുന്നു. സൂപ്പറായിട്ടുണ്ട്.ഹൽവ്വ ഞാൻ ഇപ്പം ഉണ്ടാക്കില്ല' എനിക്ക് കഴിക്കാൻ പറ്റില്ല.
മഴയാണ് ലക്ഷ്മി ആന്റി മഴ.. മടി പിടിച്ച് ഇരിക്കുന്നു .. എന്തായാലും ഉണ്ടക്കിനോക്കും👍
🥰👍
Hi chechiii.
മൊത്തത്തിൽ കളർ ഫുൾ ആണെല്ലോ. ഇനി മംഗോ ഹൽവ
റെസിപ്പി കാണാം.
Magic ovenil mam undakkunath kandit undakkiyittund.supera.orkkumbol thanne vayil vellam varunnu
🥰👍🙏
Super halwa 😍😍 തീർച്ചയായും ഉണ്ടാക്കുന്നുണ്ട് yummy 💖💖💖
Super mam kandapo thane kothiyakunu therchayaum undakki nokkum 😍😍😍
മാങ്ങാ ഇല്ലാരുന്നു അതിനു പകരം ഏത്തപ്പഴം അരച്ച് ചേർത്ത് വാനില കസ്റ്റാർഡ് പൗഡർ ആയിട്ടു ട്രൈ ചെയ്തു സൂപ്പർ ആയിരുന്നു
Very good dear...midukki 👍👏🥰
Hi lekshmiji
Pl specify the measurement of the cup ....
250ml aanoo?
Suoer Thank you madam veetil daralam mangos undu.sramikkam
കോൺഫ്ലവർ വച്ചിട്ട് ചെയ്യാമോ ചേച്ചി. സൂപ്പർ കാണുമ്പോ എന്താ ലുക്ക് 👌👌മാമ്പഴം കിട്ടിയാലുടൻ ട്രൈ ചെയ്യും
Sure
Hai Mam, Mango ഹൽവാ ഇഷ്ടപ്പെട്ടു. തീർച്ചയായും ഇതു ഉണ്ടാക്കും ഈ വീഡിയോയിൽ Mam നെ അത്രക്ക് അങ്ങ് കാണാൻ കഴിഞ്ഞില്ല എന്നതിൽ സങ്കടമുണ്ട്😔🥰🥰💕💕
🥰🙏
മാമ്പഴം ഇരിപ്പുണ്ട് ഉണ്ടാക്കി നോക്കാം mam 😁
Athigam budhimuttillathey pettennu thayarakkvunnathum adipoli tasteum ulla oru recipe.
Cornflowr.veno.mam.
How long van d mango halwa preserved in air tight container outside the fridge.
Thank u mam...yummy...mam uthappam undakki..nice ayirunuu...Thank you mam ❤️❤️❤️🥰
നുറുക്ക് ഗോതമ്പ് recipes കാണിക്കാവോ 🙏
ഞങ്ങൾ മലബാറുകാരുടെ ഒരു ഇഷ്ടവിഭവം
Hpw long can mango halwa preserved
Woww.... എത്ര എളുപ്പമുള്ള ഒരു ഹൽവ 😍👌👌👌👌😘😘
Ma'am can you please upload making of Kulfi
Mam ഞാൻ ഊത്തപ്പം ഉണ്ടാക്കി സൂപ്പറായിരുന്നു
Very happy to hear your feedbacks 🤩
Very nice chechi.....theerchayayum try cheyuum
Recipe eshtapettu. Pineapple 🍍 il ethu poley cheyyan pattumo?
Yes dear
ഹായ് ചേച്ചി... 👌👌👌👌 മംഗോ ഹൽവ... സിമ്പിൾ ആയും ടഫ് ആയും cook ചെയ്യാൻ ചേച്ചി യെ കഴിഞ്ഞേ യുള്ളു. ചേച്ചി യുടെ കേരളത്തിൽ സ്റ്റൈൽ വിശ്ശാത്ത പറോട്ട കണ്ടു ഞാൻ ഞെട്ടി പോയി...... എല്ലാം പരത്തി അടുക്കി വച്ചേക്കുന്നത് കണ്ടപ്പോൾ ഇത് എങ്ങനെ പറോട്ട ആയി വരുമ്പോൾ എന്ന് ചിന്തിച്ചു. പക്ഷെ പിന്നീട് കണ്ടപ്പോൾ ഞാൻ അന്തം വിട്ടുപോയി... ചേച്ചി യെ കൊണ്ടേ പറ്റൂ ഇതൊക്കെ ചെയ്യാൻ..... ❤❤❤❤❤ ചേച്ചി .. ഓണം വന്ന് എത്തറായി.. എന്താണ് സ്പെഷ്യൽ ഐറ്റംസ്. കാണാൻ കൊതി ആയി
Thank you so much dear...feedbacks kandittu valarai santhosham thonunnu..lots of love 🥰🤗🙏
Mango halwa superrrrr 👌👌😋😋😋💖💖💖 eee kazhichu kanichulla kothippikkalundallo....entha parayuka .....vayloode titanic odum 😀😀
Yummy😋😋 set cheidhu freezer il ano vakendadh chechi??
No dear..room temperature
@@LekshmiNair
Okey chechiii
കിടു മാം 😋😍 ഇന്ന് തന്നെ ഉണ്ടാക്കി നോക്കും👍👍💝
Adh pinne urappalle😂
👍🏽👍🏽❤️❤️😋😋
ഞാൻ ഉണ്ടാക്കി സൂപ്പർ
Me too..
Taste adipoli... But 1 cup pulp eduthitt mam akiya athra quantity kittatha pole.. Otta adik plate kaali😂
Will definitely try. Thank you Lekshmi 🙏🏽
Mam halva kand kothivarnu super castadnu pakaram aripodiyo maidhayo cherkamo
Pattum or cornfour
Cornflour 1/2 cup തന്നെ ആണോ
Pinta cake making video chayooo
Plz
Superb! 👌👌
മാങ്ങാ ഹൽവ ഉണ്ടാക്കി കാണിച്ചതിന് നന്ദി. സ്വാദ് എങ്ങനെ
Adipoli mam.Try cheyyum...
🎊♥️
ഓ സൂപ്പർ ചേച്ചി ദേ ഞാൻ ഉടനെ ഉണ്ടാക്കാൻ പോകുവാ❤️❤️❤️❤️❤️❤️😘
🥰👍🙏
എപ്പോളും ചെയ്ത് നോക്കാൻ ഇഷ്ടമുള്ള ഒരു ഡിഷ് ആണ് ഹൽവ അത് അവസാനം കട്ടി പിടിക്കുമ്പോൾ ഉള്ള ഒരു satisfaction 😍
Very nice thank you mam❤️❤️❤️🙏🙏🙏👍🌹🌹🌹😀👍
Custard powdernu pakaram corn folur mathiyo mam.
Yes dear
Thank u so much dear mam
Super try cheyyuthu nokkam
Very easy halwa tommorow try chayunudu Tq mam🙏❤️❤️❤️❤️❤️
🥰👍🤗
Brown sugar upayogichal kalar marumo mam
Yes dear
Hai chechi
Super 🥰ente sister ella videos and recipes try cheythu nokkunnund. Elllam super tasty and successful aanu..
Thank you dear 🥰
@@LekshmiNair 🥰
🤩🤩
Super anu ...njan undakki nokkiyatha chechi(magic. Oven)
Kurachu mango freeze chythu vachittundu athu edukum 😀👍
🥰👍
One time l made w/ mango, sugar, ghee and cardamom, super and last year it stayed in refrigerator more than an year, this year l tried w/ rice flour, both type came good, super
Very nice dear..happy to read your feedbacks ❤🙏
Kozikodan halve Chicago maidayude😂😂❤
Hi..... Njn spoon pazhampori undaki nokki adipolyayittund.. Ellarkkum ishttayii... Ithum try cheythu feedback ariyikaam..😍i luv cooking
Very happy to read your feedbacks dear 😍lots of love
@@LekshmiNair 🥳🥳
Ma'am ingane so soft tasty okke parayumbm vayil vellam varum
🥰
Mango halva അടിപൊളി 👍👍
Pani Puri try cheyumo
വായിൽ വെള്ളം നിറഞ്ഞു🥰🥰🥰തീർച്ചയായും ഉണ്ടാക്കി നോക്കും
🥰🤗
I Will try tdy itslf 💟👌MA'AM 💟
🥰👍
Nice location further is behind a temple so good
Can you give us more oats recipes please
Try cheyum
Is there a substitute for custard powder ? Where we live we don't get custard powder
Cornfour
Mam super ഞാൻ ഉണ്ടാക്കി നോക്കും
സൂപ്പർ ഉടനെ ഉണ്ടാക്കും 😋😋😋💞💞
Kanan lateayi manga halwa super
Thank you dear
Try cheyth nokki
Adipoliyayirunnu🤩🤩🤩🤩
Chechi uthappam supper ayirunnu
Very happy to hear your feedbacks dear 😍
Mam mango icecream easy receipe ഇടുമോ.
Poli ലക്ഷ്മി chechi
Chechii green apple cake recipe cheyumo Plzz
Will do dear
😍
👌👌👌എന്തായാലും ഉണ്ടാക്കും
Ma'am can you please upload making of Ragi Halwa , Potato Chips and Madhuraseva
Neyyu 2 teablespoon cherthalum mathiyo mam
It's really...........yummyyy😋😋😋😋wow mam....super swt❤️keep rock👍
Adipoli mam
Mam halwa undaki nokki... Excellent taste....👍Thank you for this recipe
Very happy to read your feedbacks dear 😍
🥰
Adipoliyayitunde
Super Halwa 😋😋😋
Theerchayayum try chayum
simple and easy mango halwa
Carrot kond try cheyan pattumo
You can try but taste undakilla dear
Ethengilum fruits like pineapple grapes orange..anganai enthengilum anengil will be good
Thanku mam
വളരെ ഈസി ആയ റെസിപ്പി,
താങ്ക്സ് Mam
Mango flavour custard use cheyamo chechi? Nale cheyan irikuva chechi...mango is my ever time favorite fruit...
Custard powder illenkil any option Lakshmi?
I think may be custard powder necessary..!?
You can use cornfour
Thanks lakshmi
Enik ഹൽവ orpud istamanu
Idh try cheyathe
Fud undakne kaanaan ishtm ulavar undo😌