Aliyan vs Aliyan | Comedy Serial | Amrita TV | Ep : 418 |"കടിച്ചതിലും വലുത് "[2018]
ฝัง
- เผยแพร่เมื่อ 7 ม.ค. 2025
- Subscribe to Amrita Television Serials ► bit.do/amrita-s...
About the show:-
Aliyan vs Aliyan is a family comedy sitcom by Amrita Television. This serial showcases the love and hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur,Sujith Kozhikode and & Akshayamol are leading the roles respectively.
Directed by Rajesh Thalachira
Leading Actors & Their Roles:-
Aneesh Ravi - Kanakan
Soumya Bhagyananthan - Jamanthi
Riyas Narmakala - Cleeto
Manju Pathrose - Thankam
Sethulekshmi - Ratnamma
Mani Shornur - Ammavan
Binoj Kulathoor - Ambili Kuttan
Akshayamol - Thakkilimol
Sujith Kozhikode - Fazil
Watch Aliyan VS Aliyan Monday to Friday @ 9 PM only on Your own Amrita TV !!!
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
TH-cam ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.
Amrita TV has many firsts to its credit on Malayalam Television, introducing: The first full- fledged Music reality show for youth- Super Star (2006); Dance Reality Show- Super Dancer (2007); Reality show for young mothers in South India- Vanitha Ratnam (2007); India's first regional talent hunt series in Citizen Journalism- Best Citizen Journalist (2008); Innovative social justice program/television adalat- Kathayallithu Jeevitham (2010); Daily 30-minute news bulletin on Health and Education- Arogya Varthakal and Vidyabhyasa Varthakal (2010); Reality show for Christian Choir Groups- Deva Geetham (2011); Half hourly, 2-min capsule news bulletin for round the clock news updation-Spot News (2011); Reality show on Malabar folk songs shot entirely in the Gulf- Kasavu Thattam (2012); 30-minute news bulletin on Cinema and Sports- Shoot & Track (2012); Reality show on Fitness, Fashion & Personality- Super Model (2013) & Celebrity cooking-cum-chat show- Annie's Kitchen (2015).
Amrita TV is now available in India and globally on premier Cable, IPTV, DTH platforms and is active in all digital platforms and Social Media. It is the second largest Malayalam video channel on TH-cam in 2015.
To keep pace with the changing tastes of our viewers, irrespective of age, Malayalees' favourite channel is on its race towards more creative achievements and innovative shows.
തങ്കവും ക്ളീറ്റോ ഉം സൂപ്പർ ഉരുളക് ഉപ്പേരി 😀😀😀
കുട്ടി കളുടെ വഴക്ക് വലിയവർ ഇടപെടരുത്. സൂപ്പർ എപ്പിസോഡ്
അമ്മാവൻ ക്ളീറ്റോ തകർത്തു,, മഞ്ജു എപ്പോഴും തകർക്കുകയാണല്ലോ സൂപ്പർ
ജമന്തി ചേച്ചി സൂപ്പറാണ്
ക്ലൈമാക്സിലെ അമ്മാവന്റെ നാവ് കടിച്ചുള്ള ആ നിൽപ്പ്.. എന്റെമ്മോ അമ്മാവാ നിങ്ങള് വെറും മാസല്ല.. മരണ മാസാണ് 😘😘
Ente മർഹബ ninakkeppozhum vaayapadukkan കമന്റ് kittumm
ee cleetas oru pottan thannay aanallooo
😀😀😀 അടിപൊളി എപ്പിസോഡ് ആയിരുന്നു.... ഉരുളയ്ക്ക് ഉപ്പേരി പോലെ തങ്കം ക്ളീറ്റോക്ക് കൊടുക്കുന്നുണ്ട്.... പിന്നെ സൂചി കുത്ത് നന്നായി ക്ളീറ്റോക്ക് ഒരു കുത്തിന്റെ ആവശ്യം ഉണ്ട് 😀😀 അമ്മാവൻ ഏത്തക്കയോട് കാണിക്കുന്ന നാവ് കടിച്ചിട്ടുള്ള ദേഷ്യം അപാരം തന്നെ.... climax ൽ നല്ല ഒരു സന്ദേശം ഉണ്ടായിരുന്നു..... എല്ലാം സൂപ്പർ ആയി 👍👍
17:20 ചെറിയകുട്ടി correct face expression വച്ചു അടിപൊളിയായി അഭിനയിച്ചു
Kana kana kana kana
Thankathinte face reaction dialogue adipoli
അമ്മാവന്റെ നാവുകടി ഇഷ്ടമുള്ളവർ ലൈക്ക്😁😁
Riyas really good actor.He should get more roles in other dramas and movies.
തലനാരിയ്ക്ക്. രക്ഷപ്പെട്ടു. കനകൻ.. എപ്പിസോഡ് കുഴപ്പമില്ല'' അമ്മാവന്റെ .നാവ് കടിക്കൽ. സൂപ്പറായിരിക്കുന്നു
15.16 അമ്മാവന്റെ കലിപ്പ് വീണ്ടും വീണ്ടും കണ്ട് ചിരിച്ചവരുണ്ടോ?
Aneesh ravi super acting, very experienced actor. Cleeto nice.😀😀😀😀😀😀
ആദ്യ സീനുകളിൽ കനകനും ജമന്തിയും തമ്മിലുള്ള സംഭാഷണം - Very gooood
ജമന്തിയുടെ അഭിനയം വളരെ നന്നായിട്ടുണ്ട്
തങ്കവും ക്‌ളീറ്റോയും തമ്മിലുള്ള കൗണ്ടറുകൾ Very nice
എല്ലാംകൊണ്ടും ഗ്രാഫ് ഉയർന്നു
Thank uuuuu
Sheriyaaa. Sneha ( other jamanthi) was overacting. Konjalum kooduthalayirunnu I
3:06 ജമന്തി പൊളിച്ചു
നല്ല എപ്പിസോഡ് സൂപ്പറാണ് ഓക്കേ
Kanakande oru cheenja chirippu- kakakakakakaka- car enginey poley🤭🤗🤭🤗🤭🤗🤭🤗
Cleettoടെ shirt ചീര പരിപ്പ് കറി പോലുണ്ട് 😂
😄
🤣🤣
Variety alle
😂😂😂
Hauww.. ballaatha jaadi
15:14 ammaavan kalipp kolayumai... LOL
ഞാൻ കമെന്റ് ഇടും മുൻപ് മഞ്ജു ചെച്ചി ചെയ്തു മാവ് വായിൽ തള്ളി 😄😄😄😄😄😄😄
🤭😆😆
ee cleetoya ishtamallathavar like chetyuka
ഇന്നത്തെ എപ്പിസോഡ് കണ്ടപ്പോള്‍ പണ്ട് സ്കൂളില്‍ അടിയുണ്ടാകിയത് ഓര്‍മ്മ വന്നു...
സൂപ്പര്‍ എപ്പിസോഡ്..................
Yesuve ente moludeyum brotherinteyum koode undayirikkane🙏Avare avidunnu uyarthaname🙏🙏
15:16 ammavan rocks😀✌🏽
😃😃
കുട്ടികളുടെ കാര്യത്തിൽ വലിയവർ ഇട പെടരുത്
Hi ith 2024il kanunnavarundi
Climax😀👌👍
Nigal poliyane guys......... 😘😘😘 Soumya Chechi ne Estam ollavar like adiii...... 👍👍👍 At least oru 50 likes tharu please .....🙏🙏🙏 3:06 soumya Chechi polichu..... 😅😅😅 15:16 ammavan polichu...... 😆😆😆 8:08 Manju Chechi polichu..... 😂😂😂 4:08 - till last cleato Ellagil no joke...... 🤣🤣🤣 1:15 kanakan polichu..... 😁😁😁
അടിപൊളി എപ്പിസോഡ് .
സൂപ്പർ
സൂപ്പ
4:47 ക്ലീറ്റസിന്‍റെ മുഖഭാവം പൊളിച്ചടക്കി .... ഉഗ്രന്‍ അഭിനയം ഭായ്
ഹായ് ക്ളീറ്റോയെ അലസൻ ആക്കിക്കോ പക്ഷെ ക്രൂരൻ ആകരുത് അത് ഞങ്ങൾക്ക് ഇഷ്ടമല്ല.
Ithu naadakamaanenkilum kungungalodulla ee naadakam avasanippiche mathiyaavio.
Enikkaryaarnnu ammavante naaku last poratheykk varumnnu😆😆
nanum ente ummi watch aliyan vs aliyan every time so funny clito
Super program💞💟💝😍😁😀😊
Ithil kooduthal entha ini anubhavikkanullath.ente ponnu cletto chetta ...
Aaa pavam thankathe pattilakki ennu chettan kaleduthu vacho annu thudangi, aa pavam kanakettante karyathil annu theerumanamayi.
Cleto nte e shirt aano kazhinja episodel aro coment ittathu cherupayar colour shirt evde enn chodhich?
8:07 😂😂😂😂😂😂
നല്ല എപ്പിസോഡ്
നല്ലോരു കോമഡി searial aanu എനിക്ക് ഇഷ്ട്ടം ക്ലീട്ടൊ.ആണ്
ജമന്തി ചേച്ചി സൂപ്പർ
Hi
ഭാവാ അഭിനയം ഒരു ഡയലോഗ് പോലും ഇല്ലാതെയും അത് ജമന്തിയുടെ ഒരു പ്രത്യേകതയാണ് അതി ഭയങ്കരം തന്നെയാണു
@@sreekumar5289 athe., munpundayrunna Jamanthikk bhavangalum dialogueum okke kooduthal ayrunnu.
@@shareefchakkamalath704 aaaaaaaaa
L
7:55 തങ്കം കലക്കി
പേരുപോലെ പെരുമാറ്റം ഉള്ള സൗമ്യ
Comedy കണ്ടു പരിചയം ഇല്ല. Oh ഞാൻ പുന്നെ ചാർളി ചാപ്ലിന്റെ കൂടെതാണല്ലോ ജീവിക്കുന്നത് 😂🤣😃
Hai Dr Ameera "
ജമന്തി ഇഷ്ട്ടം 😍😍😍
Ee episode polichutaa 👌👌👌😍
അനീഷ് natural ആകണം,
ഇത് കണ്ണീർ സീരിയൽ അല്ല over acting ഡയലോഗ് present ചെയ്യാൻ..
ഈ കനകനെ മാറ്റു.. ഇയാളുടെ ചിരിയും സംസാരവും തന്നെ ഈ പ്രോഗ്രാമിന്റെ രസം കളയുന്നു. പഴയ കനകന്റെ സംസാര രീതിയും ആ കഥാപാത്രത്തെ അഭിനയിച്ചു കാണിക്കാതെ ജീവിച്ചു കാണിക്കുന്ന രീതിയും എത്ര രസമായിരുന്നു ഈ പരിപാടി.. മാത്രമല്ല മറ്റുള്ളവരെല്ലാം തന്നെ അവരവരുടെ ഭാഗം ഒന്നിനൊന്നു മെച്ചമാക്കുന്നു, എന്തിനു കുട്ടികൾ പോലും ഒട്ടും അരോചകമാകാത്ത വിധം ഭംഗി ആക്കുന്നു.. ഇതിൽ പൊരുത്ത 2 പേരെ ഉള്ളു.. ബാസിലും കനകനും. പഴയ കനകനെയും ബസിലിനെയും തിരികെ കൊണ്ടുവരണം എന്ന് ഞങ്ങൾ പ്രേക്ഷകർ ആഗ്രഹിക്കുന്നു...
Super episode
പൊളിച്ചു
നില്ലുവിനെ സ്കൂളിൽ വിടാൻ റെഡി ആക്കുമ്പോൾ കനകന്റെ കയ്യിൽ നിന്നും വാട്ടർ ബോട്ടിൽ താഴെ വീഴുന്നതു മനഃപൂർവം വീഴ്ത്തുന്നതു പോലെ തോന്നി അടുത്ത എപ്പിസോഡിൽ തെറ്റു വരാതെ നോക്കുക
അത് ശെരിയാ അവിടെ സ്വാഭിവകത നഷ്ടപ്പെട്ടുപോയി
RamuRamesh Ramu
bottle കയ്യിൽ നിന്ന് പോയത് സഹിക്കാം . കനകന്റെ കയ്യിൽ നിന്ന് ഗിരീശൻ ഡയലോഗ് മുതൽ എപ്പിസോഡ് തന്നെ tottly പോയ് .
അത് മനഃപൂർവം ചെയ്തത് ആണ്.. അതു script ഇന്റെ ഭാഗമാണ്..... ജമന്തി മാനസിക ഭദ്രത എന്ന് പറഞ്ഞതുകൊണ്ട്....
മനപൂർവ്വം ചെയ്യുന്നതാണ്..ജമന്തി പറഞ്ഞത് കേട്ടിട്ട്
E cleetoyude Vella dress alakkalille.. Arittit kandillalo
ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് പറയുകയാണെങ്കിൽ കനകൻ ഒഴിച്ച് ബാക്കി എല്ലാവരും വളരെ നല്ല പെർഫോമൻസ് ആയിരുന്നു.
കനകൻ പതിവു പോലെ തന്റെ ഭാഗം ഓവർ ആക്ട് ചെയ്ത് കുളമാക്കി എന്ന് തന്നെ പറയാം.
കനകൻ എന്ന അനീഷ് രവി രണ്ട് മൂന്ന് കാര്യങ്ങൾ ചെയ്താൽ ഈ കഥാപാത്രത്തെ മനോഹരമാക്കാൻ സാധിക്കും
1 - ഡയലോഗ് ഡെലിവറി ഒന്നുകൂടി ശ്രദ്ധിക്കുക. പ്രേക്ഷകർക്ക് അദ്ദേഹം പറയുന്നത് മിനിമം മൂന്ന് തവണയെങ്കിലും കേട്ടാലേ പുള്ളി പറയുന്നത് എന്താണെന്ന് മനസ്സിലാവൂ.
2- ഇമോഷണൽ സീനുകൾ അതായത് വൈകാരികമായിട്ടുള്ള അല്ലെങ്കിൽ സെന്റി സീനുകൾ പ്രത്യേകിച്ച് ദേഷ്യപ്പെട്ടുള്ള രംഗങ്ങൾ പുള്ളിയെ കൊണ്ട് ചെയ്യിക്കാതിരിക്കുക. കാരണം അദ്ദേഹത്തിന് അത്തരം സീൻ ചെയ്യാൻ പറ്റില്ല എന്ന് പല തവണ തെളിയിച്ച് കഴിഞ്ഞു
3-പെണ്ണേ എന്ന വിളി ഒഴിവാക്കുക ജമന്തിയേയും തങ്കത്തിനേയും എന്തിന് ഹവീൽ ദാർ ആയി വന്നപ്പോൾ അമ്മയേ പോലും പെണ്ണേ എന്ന വിളി വിളിച്ചു. ആ വിളി പ്രേക്ഷകരിൽ അലോസരം ഉളവാക്കുന്നു.
തൽക്കാലം ഇത്രയും ശ്രദ്ധിച്ചാൽ കനകൻ എന്ന കഥാപാത്രത്തെ അനീഷ് രവിക്ക് ഭംഗിയായി ചെയ്യാൻ പറ്റും.
Shahina Sherin തെറ്റുകൾ ചൂണ്ടികാണിക്കുന്നവർ എന്നും വില്ലന്മാർ ആണ് ഇവിടെ . ഇപ്പോൾ വരും തെറിയും പറഞ് . മുഖ സ്തുതി പറയണേൽ മാത്രം ഇവർ അംഗീകരിക്കു .
അതിനാൽ ഇനി കനകനെ പറ്റി എല്ലാ എപ്പിസോഡുകളിലും പൊക്കി പറഞ്ഞു നോക്കു എല്ലാവരും താങ്കളെ സപ്പോർട്ട് ചെയ്‌യും .
പെങ്ങളെ മൊഴി ചൊല്ലിയ അളിയനെ കാണുന്നത് പോലെ ......
@@kannannair8422 മുഖ സ്തുതി പറയാനൊന്നും ന്നെ കിട്ടൂല. ഉള്ളത് ഉള്ള പോലെ പറയും. അതാ ശീലം 😃
100%...🤝🤝🤝
@@nabslal9981 Thank you
Sorry niyamichathu
Oc Paper Cleito🤗🤭🤗🤭🤗🤭🤗🤭🤗🤭
കുറച്ചു ദിവസം പാലായ്ക്കു ഒന്നു് പോകാമായിരുന്നു, പെങ്ങളേയും അളിയനേയും ആ പോക്കിരി ചെക്കനേയും കാണാൻ കൊതിയാവുന്നു.. പുതു വർഷം അല്ലെ വരുന്നത്
Aaro oraal anishettane kurachu days aayittu menakkettirunnu target cheythu down aakkaan nokkunnund..pakshe thirichadikal ettu vaangaan veendum paavathinte janmam baakki..😝😝😝😝😝😝😝!!
Yes.. njaanum note cheythu...
Ethokke negative comments undo athilokke poyi veendum comment idunnundu.. ividem varumaayirikkum..😃
Oru kannan nair
MUHAMMED JIYAD.P 😀👍🏻
ANJU GEORGE : 😀😀nammalkku nokkaam, varatte
Athe kure divasamayi thudangiyitu.aneesh raviye Kuttam parayan
😊 😊 😊 😊Adipoli episode 👌 inne cleeto Chettan enth pavam arunnu 😘 thankam chechi maav vayil kuthi vecha scene kand 😂 ammava kanakan chetta jamanthi chechi nallukutti ellavarum adipoli 👌 ah puthia molkum 😍
മാലിനീ
@@johnxavier5842 hi chetta good morning 💐 🌹 masam avasanam ayath kond net slow arikum alle
😉
@@jpyoung3864 ☺ enthund visesham
Hi dear...sugamalle
ചെറുപയർ തോരൻ shirt 😍😍
Aa nakonnakathide ammava
ക ന ക ൻ ,ജ മന്തി ഒത്തിരി.ഇഷ്ടം0
Cheru payar vannalo.kurachu chirichu.Ammavan naak kady 😁😁😁😁😁.
🤗Kollaam🤗.....Thakli Molevide.......Moleeeeeeeeeeee😍😍😍😍😍😍😍😍😍😍😍😍
അങ്ങനെ കുറേ നാളുകൾക് ശേഷം കോമഡി ഉണ്ടാരുന്നു
ക്ലീറ്റസിനെ ക്രൂരൻ ആക്കിക്കോണ്ട് വരുന്നു...
what is the meaning of kids name "nallu" and "thakli" in malayalam..........
തങ്കത്തിന്റെയും ക്ലീറ്റോയുടേയും ആദ്യക്ഷരങ്ങൾ ചേർന്നതാണ് തക്ലി......നല്ലു എന്നാൽ നല്ലത്
Shuper
ayyo enthiru pedi
Jamanthi dress selection is really Good
മക്കളെ പയ്യെവാ. ഓടി വാ
aneeshetta kurachu koodi onnu sredhukkumo... evidokkeyo kurachu over akunnu... it's my opinion....
Sanish Sanu അറിയണതല്ല കാട്ടാൻ പറ്റു .
Kannan Nair ente opinion paranju enne ollu.... he is a good actor... that's y I said that.....
Sanish Sanu പേടിക്കണ്ട ക്ളീറ്റോടെ ഒപ്പം അഭിനയിക്കുമ്പോൾ എന്താണ് അഭിനയം എന്ന് കണ്ടുപഠിച്ചോളും .
Correct .അല്പം കൂടുതൽ over acting ആയി പോയി
Supper 😍😍😍
Aneeeshettan jamanthi superanu
Oru thakili fan
Is Nallu adopted?
അതേ..
Ee kleto nde pottetheram kanana jan ith kanunneth
Super epsd ith yellarkum oru padam
cleettoh super..... in all episodes
Shihab karunagapillyde script ellam nallatha👍👍👍👌
Cleeto nallumolodu samsarikukayum kalikukayum cheyuna oru episode ido ?
ഇപ്പൊഴത്തെ സീരിയലിൽ ഒരു വിധം നല്ല സീരിയൽ
1st. Uppum mulakum ..fanz koduthal.
2nd . chakikotha chankaram
3rd M80 moosa
4th Thattiyum muttiyum
.
5th . Aliyan Vs aliyan
5., arullatta...
Ellavarum super acting...
Ammavante..nakuru kadi
Dds
Payar thoren shirt😁
😂😂😂
😁😁😁
Thankam and cleeto super conversation. But kanakan is over acting in all episodes
Hhaa super
ManjuvonekalumBamgiSowmayakane
ക്ളീറ്റോ നന്നാകാൻ സമ്മതിക്കൂലാലേ
10
Cleeto de shirt oke evdunna edukane.nalla jore shirts anu
viralzzz setn
Rajan Textiles
Moshamilla...jamanthiyude upadeshangal superayrunnu
Ammavan mass.....
Ammavanu oru Mani mutham nerunnu....
inn kanakan korach overaayiippoyii..cleetto sooperr☺
vinitha vinee അയാൾ ജീവിക്കുകയാണ് വിനീതെ ജീവിക്കുകയാണ് . കനകനായി ഒട്ടും അഭിനയിക്കുകയാണെന്ന് അറിയിക്കാതെ ജീവിച്ചു കാട്ടുകയാണ് . അപ്പോൾ വിനീത അയാൾ ഓവർ ആയെന്ന സത്യം വിളിച്ച പറഞ്ഞാൽ കൂലി എഴുത്തുകാർ വന്ന് തെറി വിളിക്കും
Kannan Nair ayyoo enk inn maathre angana thonneettulluu..allel kanakan super alleee
@@kannannair8422 ഇവിടെ ആരും കൂലി എഴുത്തുകാരില്ല ചേട്ടാ ഇവിടെ കമെന്റിടുന്ന ആർക്കും വേറെ ജോലിയില്ലാ തോണ്ട് കമന്റ് ഇടുന്നതല്ല. പിന്നെ ചേട്ടനും പ്രേക്ഷകന് കൂടി ആണ് അല്ലാതെ അളിയൻസ് ക്രൂവിലെ ആരുമലല്ലോ ഞാനും അല്ല... നമ്മൾ എല്ലാം ഒന്നാണെന്റ ഏട്ടാ ചുമ്മാ കൂലി എഴുത്തുകാരൻ എന്ന് ഒക്കെ വിളിച്ചു സ്വയം താഴാതെ 😀
Jp young നിന്നെ ഏതെങ്കിലും തരത്തിൽ മെൻഷൻ ചെയ്തോ ഞാൻ . ഇല്ലേൽ കൂടുതൽ അഭിപ്രായങ്ങൾ വേണ്ട .
Spr episode 👍
kanakan kurach ovaraatto
Shakeela Jamal അങ്ങനെ പറയരുത് .🙏🏻🙏🏻🙏🏻
കുട്ടീന്റെ കയ്യിലെ മുറിവ് കണ്ടപ്പോൾ കനകന്റെ മുഖത്തു വന്ന ഭാവാവിനയം നോട്ടീസ് ചെയ്തോ ??
കെട്ടിയിട്ടേക്കണ പട്ടിക്ക് അപ്പി ഇടാൻ മുട്ടുമ്പോൾ കാട്ടണ പരാക്രമം പോലെ കനകന്റെ ശാരിരിക പരാക്രമ ഭാവങ്ങൾ വേറെയാർക്ക് പട്ടും .
അതോക്കെയാണ് മാസ്സ് അഭിനയം ഓവർ ആണെന്ന് തോന്നുകയായില്ല . മണികണ്ഠൻ ഈ ഒരു റോൾ ചെയ്യാൻ പട്ടണത്തിലും മികച്ചതായി അനീഷ് കാട്ടി കുട്ടി .
@@kannannair8422 kurach divasamayalo orale thazhthi kettan sramikunu.... Orale mathram focus cheyth kutom parayunath sheriyalla suhurthe.... Thaankal poi kanakan ayi abhinayichu kanichu koduk.. alenki serial casting crewil poi nalla abhinayam ariyavuna alkare edukk... Kutom parayan mathram comment idaruth....
Sony Raj 😊😘
Sony Raj നല്ലത് ചൊല്ലാൻ വല്ലതും വേണ്ടേ
Why they making the serial boring by bringing a girl..
കുട്ടികൾ എന്തെങ്കിലും ചോദിച്ചാൽ അളിഞ്ഞ കോമഡി അടിക്കുന്ന ചിലരുണ്ട് .
Aneesh over acting. Kanner serialil act cheitha experience karanam engane oke abhinayichalum over acting akunnu. Ethu ente abhiprayam anu.
anil kumar എന്റെയും അഭിപ്രായം ഇതുതന്നെയാണ് . അയാൾ ഓവർ acting