Diet plan for fat loss /തടി കുറക്കാൻ എളുപ്പത്തിലുള്ള Diet plan
ฝัง
- เผยแพร่เมื่อ 19 ก.ย. 2024
- #Dietplan#f2malayali
. How to reduce side fat Quickly
• How to reduce sidefat ...
.Yoga for disc problem
• ഡിസ്ക് പ്രോബ്ലം ഉള്ളവർ...
.Yoga for weight loss
• ശരീരഭാരം യോഗയിലൂടെ കുറ...
✔️My Playlist
▶️mind body
• Mind, body✌️
▶️weight loss
• Weight loss
🔺Disclaimer.
The videos posted by premjith, f2malayali are for an educational or informational purpose only, and we are not liable for any physical or emotional harm, if caused. The Channel / Author does not provide medical advice. Consult with your doctor or other health care provider before attempting any physical exercises
....thanku for watching guysss.❤️😘.
CONTACT ME:
/ premjith.kr.7
Instagram : / prem_wyn
അണ്ണാ നിങ്ങൾ പോളിയാണ് കേട്ടാ 😎
Ahaa... super chettayii de baniyanil ezhuthiyirikkunna words...... 🔥🔥🔥
സൂപ്പർ വീഡിയോ ആണ് ബ്രോയുടെ വർക്ക് ഔട്ട് കളാണ് ഞാൻ flw ചെയ്യുന്നതും.. but ഞാൻ പറയുന്നതു sheri ആണോന്നു അറിയില്ല rogastu പഴം അല്ലെ നല്ലത് നേത്രക്കായ കഴിച്ചാൽ വെയിറ്റ് കൂടില്ല. പിന്നെ ഡെയിലി 3ലിറ്റർ വെള്ളം കുടിക്കണ്ടേ അതുകൂടി പറയാമായിരുന്നു.. ഒന്നാമത് നമ്മുടെ കേരളീയർ മടിയൻ marum മടിച്ചികളും ആണ്.. സ്ലിം ആകുകയും വേണം. കഷ് പെടാനും vayya... food കാണുമ്പോൾ എല്ലാം മറക്കും.. oru ചെറിയ അറിവാണ് ketto വെള്ളം കുടിടിച്ചാൽ thanne യൂറിനിൽ കൂടി പകുതിയും വൈറ്റും.. രോഗങ്ങളും marum..
Kidney problem..varum
Thanks for the valuable information 💞
അടിപൊളി ക്ലാസ്സ് 🥳🥳
Workout നല്ല effect ഉണ്ട് tnkz bro
വളരെ നല്ലത്
good information about diet plan. thank you prem.
പ്രോട്ടീൻ പൗഡർ ഗുണനിലവാരത്തെ പറ്റി ഒരു വീഡിയോ ചെയ്യാമോ പ്രോട്ടീൻ ഉപയോഗിക്കുന്നതുകൊണ്ടുള്ള ഗുണ ദാഹത്തെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Thank you chettayii ❤️❤️
Bro... താങ്കൾക്ക് ഒരു app തുടങ്ങിക്കൂടെ... Workout and diet plan എല്ലാം കൂടെ ഉൾപെടുത്തികൊണ്ട്...
Good presentation brother
Great information
Good presentation 🙏🙏
diet plan😍👌
Thank you... Valuable information..
Valuable information 👌
Thanku
😊
രാവിലെ രാഗി aan kayikar, ഉച്ചയ്ക്ക് ചോറ് kayikaarilya, adinu പകരം salad kayikarnd, allengil പയര്‍ varghangal വേവിച്ച് upoyokikarnd, രാത്രി ചപ്പാത്തി, sugar upoyokikarilya, id healthy aayitulla oru diet aano? Please reply
Yes
Masssssss
പ്രോട്ടീൻ ഉപയോഗിച്ചാലുള്ള സൈഡ് എഫക്ട് ഇതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ
No side effect
Thanks bro☺️☺️☺️
Very useful
Thank you bro....
Thank you😊
Very nice👍👏
Thankuuu
Thankz bro❤️
Kidu polichutooo presentation super
മച്ചാനെ പൊളിയാണ് മരണ മാസാണ്
നല്ല വിവരണം .. പ്രായോഗികം
ദിവസ്സവും 1മണിക്കൂർ ചെയ്യാവുന്ന workout വീഡിയോ ചെയ്യാമോ, ജ്ഞാൻ 90 കിലോ ഉള്ള ആളാണ്, ഫുഡ് ക്രെമികരിച്ചു തുടങ്ങി ചെറിയ worout ചെയ്തപ്പോൾ തന്നെ 5കിലോ കുറഞ്ഞു 3വീക്ക് എടുത്തു കുറക്കാനായിട്ട്. Butt daily ചെയ്യാൻ പറ്റിയ workout ഒന്നും അറിയില്ല ഒന്ന് പറഞ്ഞു തരുമോ, daily 1hour workout ചെയ്‌യുന്ന ഒരു video ഇടാമോ, ഇനി മുൻപ് ഇട്ടിട്ടുണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് ഇടാമോ
Ok
👌👌👌👌👌thanks bro
Thank you
Well said
well done
Bro skip cheyyand tanne full kandu irunnu poy / thanks Bro ❣️good information
Bro weight gain ചെയ്യാൻ ഉള്ള diet plan കൂടി ഒന്ന് പറഞ്ഞു തരുമോ
Iam Wellnes coach Njan paranjutharam Ee Nember massage cheyyu 9995014140
Thanks eatta 👍🏻👍🏻
വെരി വെരി താങ്ക്യൂ
😌😍
Good 👍
Good varking
Morning milk use cheyamo. After work out
Great information 👍🏼
Good information
Thanks bro
belly fat and back arm fatinulla oru work out vedio paranj tharuo pls
Super
God bless you
Super 👍👍👍
In my younger days while testosterone was in full swing I cd hv made my body like this but at that time I ate a lot n preferred to sit idle. Now m old no use. regret
Hai chetta superrr,,, arayude bagam kurayanulla exsasise idamo
Sure
@@F2malayali yes
@@F2malayali hai good morning
Please use one side graphics (half)
Chettayii. Njan last month thott Vegan ayitt jeevikkan thudangi.. (Vegan: no meet, no fish, no egg, no milk, no silk and other things with these items) ente veettil njan mathramee vegan ayullu.. ente veettukar ivide ee items okkke medikkunnund.... ee itemsinodulla thalparyathe enikk control cheyyan pattunnund...... but njan oru divasam oru video kandathil aa chettan paranju meet, fish, egg, milk ee items okke sareerathin venda items an enn.... pakzhe athinuvendi enikk vegan ayi jeevikkunnathil ninn maran pattilla.... athond... ithonnum upayogikkathe ulla korach protein food items okke onn paranju tharuvoo plz...
Msg me
Valuable information... Thank you so mch
സൂപ്പർ ബ്രോ
Super tips
thanks for information...
Muscle gain cheyannula oru video cheyannam
Prem bro,, urula kizhangu, savala, mutingayila ellam kudi vellathil uppit puzhungi kazhikkunnathil kuzhappamundo pru reply tharane pls
Enthinanu angane kazhikunath... Mean salad aayi kazhichal pore😊
താങ്ക്സ്
Corn flakes kazhikan pattumo
👍👍👍
Good information
Tnx
Adipoli
👍👍👍👍👍👍👍👍
Suppar
Bro polii video
9th std anu
Please reply
🥰👌eni thadi vekkan entha margam..with yoga practice
Diet follow cheyithittu skipping rope cheyithal fat loss avumoo
S
Teaku pakaram milk upayogichal kuzappamundo?
ശർക്കര കഴിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ?
ഷുഗർ ആണ്
Sugar ന് പകരം jaggery use ചെയ്യാമോ.
Thanks bro. Enakk oru doubt chodikkanund. Enak thyroidproblem ind. Tsh high. Tablet kazhikkunnund. Etra workoutm dietum cheythalum weight kurayunnilla. Throied ullavarkk weight kurayilla enn parayunnath shariyano. Dhayavayi reply tharanam bro
Thyroid ullavar ozhivakenda food avoid cheyu.
Result undakum..... Diet/ wrkout continue cheyu
Ningal thyronorm tablet kazhikunnillee..ath continue cheyyuka..follow up cheyyuna...tsh level kurayunthorum weightloss undavum..koode workout cheyyuka...
👍
Sir 104 kg und daily wk out 130 hrs but tadi kuraunnella
Ethra aayi തുടങ്ങിയിട്ട്?
Try IF Diet😊
Night fruits salad kzhikan pattuvho ? With lemon an honey mix ?
Kazhikam
Chettan superaa
താങ്ക്സ് സാർ ❤❤❤
Without ഷുഗർ കട്ടൻ കാപ്പി കുടിയ്ക്കുന്നത് നല്ലതാണോ 🙄
Waiting airunnu, Thank you for sharing 🤗
B F ne daily eggs and 1 slice bread kazhichal kuzhappm undo?
Njan sub cheithu, from Israel😊
Brown bread ok
മാറ്റം ഉണ്ടായ ആരെങ്കിലും ഉണ്ടോ
Wowww
Hi, ente weight oru 6months aayit 87,88 ingane thanne nikku anu, proper diet cheyyunund yoga, allel nadakkunnundu but oru rekshayumilla ith change aavan njan enthu cheyyanam. Please reply me
Bro enikku 85 indayirunn but 2 manths kazhinjappoll enda 72 ayiiii njan warkout cheyyounnundu pinne odan pogunnund ravileyoum vayikittum pinney choor full ozhivakki athupolley mathirvavum 😇
Get a thyroid profile done...
Super bros
ഇത് 14-17 വയസ്സുള്ള കുട്ടികൾക്കു ഫോളോ ചെയ്യാൻ സാധിക്കുമോ?
Hi. ബ്രദർ. രാത്രി വർക്ഔട് ചെയ്താൽ കുഴപ്പം ഉണ്ടോ. ഇല്ലങ്കിൽ എത്ര മണിക്ക് ചെയ്യൽ ആണ് നല്ലത് plzz rply
Mng or evng
Poli bro
Bro Polichitta
എനിക്ക് വണ്ണമില്ല... പക്ഷെ വയർ ഒണ്ട്... അപ്പൊ ആത് കുറക്കാൻ ഇത് സഹായിക്കുമോ?
😘😘😘👌👌
ഗുഡ്. മെസേയ്ജ്
Kalinte vannam kurakkan endha cheyyendath?
Oats എങ്ങനെ upayogikkam
എല്ലാ. വിഡിയോയും. ഒരേപോലെ
Please make this video in Hindi
ഫ്രൂട്ട്സിൽ ഉള്ള മധുരം (ഓറഞ്ച്, മുന്തിരി, പപ്പായ തുടങ്ങിയവയിലെ)ദോഷമുള്ളതാണോ.
Preshnom illlaaa
Ladies nu pattooo
Hi
Weight loss drink Ethanu nallath
Poli
Bro ingal poliyaanu
Sugar low ulla aalkkark Wight kurakkan entha cheyyua?
Food concentrat cheith wrkout cheyu