Thank u sir ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് നാളെമുതൽ ഞാൻ യോഗ ചെയ്യുന്നതാണ് എനിക്ക് ഇപ്പൊ വൈറ്റ് 67 ആണ് 52 ഉണ്ടായിരുന്നുള്ളു യൂട്രെസ് റിമുവ് ചെയ്തതിൽ പിന്നെ വണ്ണം വെക്കുന്നു എനിക്ക് പഴയ ബോഡി തിരിച്ചുകിട്ടണം അതുകൊണ്ട് തന്നെ ഞാൻ ഗോക ചെയ്യാൻ തീരുമാനിച്ചു 🙏
Hi. We started doing this yoga along with strict diet control with effect from 01/01/2021. I reduced 11 kg in 3 months ( 6.5 kg in first month, 2.5 kg in second month and 2 kg in this month). My wife reduced 8 kg in 3 months Thank you so much.
കല്യാണത്തിന് ഒരു 2 കൊല്ലം മുന്നേ സ്റ്റൂളിൽ നിന്ന് ഒന്ന് വീണു അതിന് ശേഷം മുള്ള ബാക്ക് പെയിൻ., കിടക്കുമ്പോ പുറത്ത് ഭയങ്കര വേദന, കൂടുതൽ നടന്നാലോ ഇരിക്കുമ്പോൾ കാല് തൂക്കിയിട്ടാലോ ഭയങ്കര വേദന യും ഉണ്ട്. പ്രതിജ്ഞ ചെയ്യുമ്പോൾ കൈ നീട്ടിപിടിക്കാറില്ലേ അന്നേരം കയ്യിന്റെ നടുഭാഗം വേദന വരുന്നു. ആക മൊത്തം ഫുൾ ബോഡി പെയിൻ ഉണ്ട്.പ്രെഗ്നന്റ്സി കഴിഞ്ഞപ്പോ ശരീരമാകെ വേദന പടർന്ന പോലെ ആണ്. ഹോർമോൺ ചേഞ്ച് കൊണ്ടാണോന്നറിയില്ല മുൻപൊക്കെ ഗ്രീൻ ടീ കുടിച്ചാൽത്തന്നെ മെലിയും ഇപ്പൊ ഒന്നും ഏൽക്കുന്നില്ല. ഫുഡ് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. തടി കൂടി വരുന്നു... ഇതൊക്കെ ഒന്ന് മാറ്റണം എന്ന വിചാരിക്കുക അല്ലാതെ മടിയും കൂടെ വരുന്നത് കൊണ്ട് ഒന്നും കംപ്ലിറ്റ് ചെയ്യാൻ പറ്റുന്നില്ല. യോഗ ഇതുവരെ ചെയ്തിട്ടില്ല. ഇങ്ങനെ ചെയ്താൽ ഇപ്പോഴുള്ള വേദന ഒക്കെ മാറുമോ.? പ്ലീസ് റിപ്ലൈ സാർ
Nalla helpful yoga aanu.... Njn 2weeksil 4kg kuranju.... Kurachu diet included aayirunnu like reducing sugar nd oil fried items.... Thank you soo mch for ur help...
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
Njan 9 month ai lte work cheyunna aal airunnu, nalla change vannu enk,! Epol work out cheyan madi ai, epol vannam vaikunna pole feel cheyunnu, eni inne thotte start cheyanm😄
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
ചേട്ടൻ പറഞ്ഞപോലെ തന്നെ ആണ് ഞാൻ start ചെയ്തു waight കുറഞ്ഞു but എപ്പോളോ അത് നിർത്തി കഴിക്കാനും തുടങ്ങി ഇപ്പോൾ 65ഉണ്ട് പിന്നെയും ഞാൻ ഇവിടെ തന്നെ എത്തി ഇന്ന് മുതൽ start ചെയ്യണം 🤭🤭
Sherikum Yoga Weight Kurakumo, because Gym cheyuna pole sweat avun ilalo Yoga ilo ???? How it's helping to loose weight Movements kurav annu poss mathram ale ullo
ഇ yoga എല്ലാം 5-6 പ്രാവശ്യം ഹോൾഡ് ചെയ്‌തു ചെയ്യുകയാണെങ്കിൽ അതിന്റെ കൂടെ റെസ്റ്റും എടുക്കുകയാണെങ്കിൽ 30 മിനിറ്റിൽ ഇതെല്ലാം ചെയ്യാൻ സാധിക്കില്ല... ഒരുമണിക്കൂറിനു മുകളിൽ എന്തായാലും വേണ്ടി വരും
Thank u sir
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത് നാളെമുതൽ ഞാൻ യോഗ ചെയ്യുന്നതാണ് എനിക്ക് ഇപ്പൊ വൈറ്റ് 67 ആണ് 52 ഉണ്ടായിരുന്നുള്ളു യൂട്രെസ് റിമുവ് ചെയ്തതിൽ പിന്നെ വണ്ണം വെക്കുന്നു
എനിക്ക് പഴയ ബോഡി തിരിച്ചുകിട്ടണം അതുകൊണ്ട് തന്നെ ഞാൻ ഗോക ചെയ്യാൻ തീരുമാനിച്ചു 🙏
Njan ee chanal kandathinu sheshamanu yoga start cheythath 82 kg aanu weight undayurunnath ippo 80 kanikkunnu after 2 week.....weight losenekkalum bodykk nalla shape und...pinne vayar nannayitt kuranju.....thankyou so much bro
❤️ thanku dear
Ee yoga aano cheythath ??pls rply dear😍😍.cheytha yogayude link idamo onnu
@@sumithamohanan491 first thott kaaneda namukk cheyyn pattunnath select cheyyukka ath cheyth thudang..first nalla paad aanu pinned easy aakum ...but nlla change varum
Diet nokano?😅
Njn ennum geyuunude nallamattamunde super vedio
Ellarum ivde Fat loss ne patti parayunnu.. Enikum undayi.. Athodoppamente stress kuraykunathilum Anger Managementilum beneficial aayi 🥰.. Thank you Master ❤🩹😊
Hi.
We started doing this yoga along with strict diet control with effect from 01/01/2021.
I reduced 11 kg in 3 months
( 6.5 kg in first month, 2.5 kg in second month and 2 kg in this month).
My wife reduced 8 kg in 3 months
Thank you so much.
Thankuu
Wow.superb... Anyways am gonna try this
Greate
വളരെ നല്ല വിവരണം. ഒത്തിരി പ്രയോജനം ചെയ്യുന്ന വീഡിയോ. വളരെ നന്ദി🙏
Thank You........... Use full vedeo..... njan sir nte vedeo nokki cheyyarund early morningil... ipoo ithum very use fullayiii...
വളരെ നല്ല വീഡിയോ.. ഡയറ്റ് Plan ചെയ്താൽ നന്നായിരുന്നു
നമസ്കാരം മാസ്റ്റർ, വളരെ നല്ല വീഡിയോ ആണ്, ഇതു ചെറുതായി ഞാൻ ചെയ്യുന്നതായിരിക്കും, എനിക്കു waight കുറക്കണം, thank you🙏🙏🙏
Namaskaram
Chetta diet plan vedio onn itte tharo
Hi weight kuranjo
വളരെ നല്ല അവതരണം... ഞാൻ സാറിന്റെ വീഡിയോസ് കണ്ടാണ് ചെയ്യുന്നത്. Thank you 🙏
ഞാൻ യോഗ ചെയ്യുന്നുണ്ട് എനിക്ക് നല്ല നടുവേദന ആണ് ഇപ്പോൾ കുറവുണ്ട്
കല്യാണത്തിന് ഒരു 2 കൊല്ലം മുന്നേ സ്റ്റൂളിൽ നിന്ന് ഒന്ന് വീണു അതിന് ശേഷം മുള്ള ബാക്ക് പെയിൻ., കിടക്കുമ്പോ പുറത്ത് ഭയങ്കര വേദന, കൂടുതൽ നടന്നാലോ ഇരിക്കുമ്പോൾ കാല് തൂക്കിയിട്ടാലോ ഭയങ്കര വേദന യും ഉണ്ട്. പ്രതിജ്ഞ ചെയ്യുമ്പോൾ കൈ നീട്ടിപിടിക്കാറില്ലേ അന്നേരം കയ്യിന്റെ നടുഭാഗം വേദന വരുന്നു. ആക മൊത്തം ഫുൾ ബോഡി പെയിൻ ഉണ്ട്.പ്രെഗ്നന്റ്സി കഴിഞ്ഞപ്പോ ശരീരമാകെ വേദന പടർന്ന പോലെ ആണ്. ഹോർമോൺ ചേഞ്ച് കൊണ്ടാണോന്നറിയില്ല മുൻപൊക്കെ ഗ്രീൻ ടീ കുടിച്ചാൽത്തന്നെ മെലിയും ഇപ്പൊ ഒന്നും ഏൽക്കുന്നില്ല. ഫുഡ് കണ്ട്രോൾ ചെയ്യാൻ പറ്റുന്നില്ല. തടി കൂടി വരുന്നു... ഇതൊക്കെ ഒന്ന് മാറ്റണം എന്ന വിചാരിക്കുക അല്ലാതെ മടിയും കൂടെ വരുന്നത് കൊണ്ട് ഒന്നും കംപ്ലിറ്റ് ചെയ്യാൻ പറ്റുന്നില്ല. യോഗ ഇതുവരെ ചെയ്തിട്ടില്ല. ഇങ്ങനെ ചെയ്താൽ ഇപ്പോഴുള്ള വേദന ഒക്കെ മാറുമോ.? പ്ലീസ് റിപ്ലൈ സാർ
Nalla helpful yoga aanu.... Njn 2weeksil 4kg kuranju.... Kurachu diet included aayirunnu like reducing sugar nd oil fried items.... Thank you soo mch for ur help...
Can share details, daily ethre mnt cheythu. Diet all
Well explained... Am going to start 2mrw...
First view, first like, first comment😍
💕
Presentation super ketoo👍👍👍👍😍😍😍😍💐💐💐💐🌷🌷🌷
Njan Ee video ulla pole 2weeks cheythu cheyyumbol weight 88 ayirunnu ippo 87
Very usefull video.. Thanku bro🙏🙏🙏🙏🙏🙏🙏🙏
നന്നായി പറഞ്ഞു തരുന്നു...thank you 😊 🙏
Nice exercise ...... i do yoga daily
Thankyou so much sir.... 🙏❤️
❤njan innale muthal start cheythitund. Ipol weight 56. Enik 50 kg yil maintain cheyanam. After 30days i will update.
Njan oru azcha aii ethu cheyyunnu.. I can feel the difference. I lost almost 1 kg. Thank you ❤
Fat loss avoo
Heloo dear I'd morning ano ningal cheythe plz
Nalla oru Class ayyirunnu🙏
Thankyou sir njan Morning 5am sirend class nokiyanu padikunnu
Thanks master you are teaching neatly
Thank you so much very very good for the Class
Ningalude videos orupad useful antto
❤️
Sir thyis fat reduce cheyan paranjutharumo
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
Ithil comments ennum njn vayikum apol Nalla energy kittum yoga cheyyan.....cheydu kazhinju tired akumbo pinned comments nokum....apo so happy
Thankuu
Thanks Master. Its a good class😍👍
Woooww amazing am fst tm wch ur vdo supperrrr motivation ...one month kzinj result pryam tnxss a lot😀✨✨✨✨
Hy enghane ndd
Njanum sir te class koodan thudangi 👍👍👍😀😀
Njan 9 month ai lte work cheyunna aal airunnu, nalla change vannu enk,! Epol work out cheyan madi ai, epol vannam vaikunna pole feel cheyunnu, eni inne thotte start cheyanm😄
Ear balance problm ullavark patuuna yoga undo. Weght reduce cheyyuvan
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
Sir nalla oru diet plan koodi paranju tharuo
Well explained thank u sir
Well Presented 👏👏👏
OK sir ennu mutual njan Yoga thudaghum
Njan randu divasam ayullu e Chanel kanan thudangitt eshtapettu
സൂപ്പർ ഞാൻ ചെയ്യ്തു 🥰
What can l do when doing exercise muscle cramping coming.
Thank you 🙏
Going to start....now..30 days kazhinj varam ini... expecting weight lose☺️
Helo result nthayi
@@RashilathaCherott😂😂😂😂😂
Poya vazik pinne aale kaanilla😄@@angelathelanuprinson-rl2sx
Artha Kadichakrasana is very good
Sir Enik kure pravashyam chyan patiyila also half mathre patiyulu cheyan
Day one
Weight 65 goal 58
Pakshe stretch oke chydhapo nalla ashwasam
Eath time venemeghilum cheyyamo
way of presentation nannaittund
Hello master
During holding of the all poss can i do the inhale and exhale othervthan hold the breath
ചേട്ടൻ പറഞ്ഞപോലെ തന്നെ ആണ് ഞാൻ start ചെയ്തു waight കുറഞ്ഞു but എപ്പോളോ അത് നിർത്തി കഴിക്കാനും തുടങ്ങി ഇപ്പോൾ 65ഉണ്ട് പിന്നെയും ഞാൻ ഇവിടെ തന്നെ എത്തി ഇന്ന് മുതൽ start ചെയ്യണം 🤭🤭
Thank u master🎉
സാർ
പറഞ്ഞത് വളരെ ശരിയാണ്
ഞാൻ 85 kg യിൽ നിന്ന് 72 Kg ആയി
പിന്നെ ഞാൻ ഒരു മാസം യോഗ ചെയ്തില്ല
ഞാൻ കുറച്ചതിന്റെ പതിമടങ്ങ് വണ്ണം വെച്ചു........
Ethra days kondu thadi kuranju?
@@seljokunjappan 6 മാസം
Iam new 😍😍😍
ഇന്ന് മുതൽ weight loss🥰🥰🥰
Nice tips
Perfect video bro👍👍👍❤️
Thank you so much. 👍🏻
Gd morning broi... ✌️❤️
Red colur aaannoo ishtttam
I started yesterday....
Superb master 👏
Thank you iam enjoyed doing these yoga poses
Evening cheyamo
Thanks . You explained in a great manner. Love your vedios. Good luck !
Sherikum Yoga Weight Kurakumo, because Gym cheyuna pole sweat avun ilalo Yoga ilo ???? How it's helping to loose weight
Movements kurav annu poss mathram ale ullo
Onnu cheyth noku
Thankyou sir..
Oru nalla yoga mat suggest cheyyamo?
CHETTAN SUPER ANNE...THANKS FOR INFORMATIVE VIDEOS
വളരെ നല്ല വീഡിയോ
👌👌👌👌👌👌👌👍👍👍👍👍👍👍Taken you sir
Ith eth timilum cheythoode
Thank you bro
ഞാൻ 3 മാസമായി ചെയ്യുന്നു
3 Kg wt ഉം 1cm വയറും കുറഞ്ഞു
ചേട്ടാ ഞങൾ വന്നു❤️👍
very Super
നിങ്ങൾ.. ശരിക്ക്.. ജനങ്ങൾക്കു..ഉബയോഗമുള്ള. വീഡിയോ. ആണ്.. മിക്കവാറും. ആളുകളെ. വീഡിയോ. ഹോൾഡ്. ചെയ്യാൻ. പറയുന്നില്ല... നിങ്ങളെ. വീഡിയോ. ഉപകരിക്കണം. എന്ന്. കരുതിയിട്ടാണ്. അബ്ദുൽസലാം... നമസ്കാരം
Good vedio bro...
ഇ yoga എല്ലാം 5-6 പ്രാവശ്യം ഹോൾഡ് ചെയ്‌തു ചെയ്യുകയാണെങ്കിൽ അതിന്റെ കൂടെ റെസ്റ്റും എടുക്കുകയാണെങ്കിൽ 30 മിനിറ്റിൽ ഇതെല്ലാം ചെയ്യാൻ സാധിക്കില്ല... ഒരുമണിക്കൂറിനു മുകളിൽ എന്തായാലും വേണ്ടി വരും
Thnks❤️😍
Oronnum ethre pravishyam cheyyanam?
Pcod um hormonal imbalance num ulla yoga cheyth kanichu tharamo please 🙏
യെസ്.. Venam
Ethil yandagilum chayydal mathiyoo
Pls reply
Only യോഗ without ഡയറ്റ് വൈറ്റ് ലോസ് nadakkumo?
New subscriber😍
Enike e yogayo, Excersis oke chaithathine sesham uchiyude bhagathe pain anubhapedunu second kalolam athu enthukonde ayirikum onnu parayamo njan valare vishmathil aanu😔
Nyan inne join cheythe... Weight loss n fitness aane aim... Membership il entha gunam... How do i follow
Thanku sir
Hi, Aadiyamayittu aanu sir nte video kanunnathu, ethu daily cheydu nokittu Parayam..
Suryanamaskaram cheyyarund , ini ee aasanasinte munp ano sheshano suryanamaskaram cheyyan nalladh
Munp cheyyu
Kollam tto
Well explained thank u sir 🙏🏻
🎉❤❤❤❤❤❤🎉
Diastisis recti ullavarkku cheyyan pattunna yoga video idumo
ithinoru reply tarumo ... ee video il ullath distasis recti ullavarkum cheyyamo😊.. time ullapo pls reply 🙏
Pelvic floor muscle strengtheninginu pattiya best yogaasanangal ethokkeyaanu. Especially prolapse ullavarkku?
E video cheythal valare upakaaramaayirunnu. You tubil malayalathil enganoru video illa. .
Thank you for your help
Hai sir ethu cheyumbol hand vannam kurayumo
Ella pranayamanghal ulpeduthi oru video cheyyumo please
👍
Serikum ee yoga poses cheythal fat loss undakumo????
After delivery weight vechu. Ipo 2 varshayi. Kure wrkout cheythitum patanilla. Thyroidum ind. Ipo 60 kg ind weight. Enikum cheyanm yoga
2023 septemberil start cheyyunnu. 😊
Thank you eatta
Great 😍😍😍
Thanks
Ith mrng ano cheyendath..plz rply sir
സൂര്യനമസ്ക്കാരം സ്ഥിരമായി ചെയ്ത് വരികയായിരുന്നു അപ്പോഴാണ് disc complaint വന്നത് ഇപ്പോ നിർത്തി
Daily ചെയ്തിട്ട് എന്ത് change ഉണ്ടായത്? പറഞ്ഞു തരോ?
@@hannafathima6383
ഞാൻ കുറെ കാലം ചെയ്തതാണ്
No change
മറ്റു workout ചെയ്തപ്പോൾ വണ്ണം കുറഞ്ഞു ഫിറ്റ് ആയി
👍