ഇനിയും പരിണമിക്കാത്ത കുരങ്ങു-മനുഷ്യർ...?

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 1.1K

  • @sudarsananms9876
    @sudarsananms9876 18 วันที่ผ่านมา +198

    ആരിഫ് ഉത്തരം നേരിട്ട് പറഞ്ഞിട്ട് അനുബന്ധ കളിയാക്കൽ മതി ആയിരുന്നു. പരിണാമ സംബന്ധമായ
    ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു.

    • @ArifHussainTheruvath
      @ArifHussainTheruvath  18 วันที่ผ่านมา +381

      എന്ത് അവശേഷിക്കുന്നു…? ഈ ചോദ്യം മിനിമം ഒരു 100000000000072 തവണ ഉത്തരം പറഞ്ഞ ഒന്നാണ്. ഇയാൾ പൊക്കികൊണ്ട് വന്ന വീഡിയോയിലും അയിനുള്ള ഉത്തരം ഉണ്ട്. എന്നിട്ടും പിന്നെ ചോദിക്കുന്നത് ഇതെന്തോ വലിയ ചോദ്യം ആണെന്ന ധാരണയിൽ ആണ്. അത് അങ്ങനെ അല്ല. ഇനി നിങ്ങൾ പറ, ലോകം മുഴുവൻ മുസ്ലീങ്ങൾ ആയിരുന്നെങ്കിൽ എങ്ങനെ ആരോഗ്യ ശാസ്ത്രം വളരും..? ആര് ശരീരം കീറി മുറിക്കാൻ കൊടുക്കും..? ഇന്ന് വരെ ഉള്ള ആരോഗ്യ ശാസ്ത്രത്തിൽ മുസ്ലിമിന് ഉള്ള പങ്ക് എന്താണ്..?

    • @Parannadikkum.simon5
      @Parannadikkum.simon5 18 วันที่ผ่านมา +38

      ​@@ArifHussainTheruvathStop speaking logically 😡😡

    • @anilnair3064
      @anilnair3064 18 วันที่ผ่านมา +126

      ചോദ്യം കേൾക്കുമ്പോൾ മനസ്സിലാകും ചോദ്യ കർത്താവിന്റെ ഉദ്ദേശം എന്താണെന്ന്. ഇദ്ദേഹത്തിന്റെ ചോദ്യത്തിന് എന്ത് സയന്റിഫിക്/ ലോജിക്കൽ ഉത്തരം കൊടുത്താലും ഇദ്ദേഹം വെകിട വാദവും ആയി മുന്നോട്ട് പോകും. ഇങ്ങനെ ഉള്ളവർക്ക് ഇതാണ് ബെസ്റ്റ് ഉത്തരം.

    • @TRUCKS-AND-T-REX
      @TRUCKS-AND-T-REX 18 วันที่ผ่านมา +51

      @@ArifHussainTheruvath That's It Brother..👍🏻👍🏻

    • @HrushiMahadev
      @HrushiMahadev 18 วันที่ผ่านมา +96

      ​@@ArifHussainTheruvathഅങ്ങനെ ഞമ്മന്റെ ആളുകളെ പുച്ഛിക്കല്ല് കേട്ടോ, ഞങ്ങ സമരം ചെയ്തില്ലേ, തട്ടവും പർദ്ധയും ഇട്ടു ഓപ്പറേഷൻ തിയേറ്ററിൽ കയറാൻ വേണ്ടി.... 👍👍👍
      😂😂😂😂
      വേറാരും ഇത്രയും ചെയ്തില്ലല്ലോ മെഡിക്കൽ സയൻസിന് വേണ്ടി 🙏🙏🙏

  • @Simbathelionking-so1xp
    @Simbathelionking-so1xp 18 วันที่ผ่านมา +375

    കുരങ്ങൻ ശാസ്ത്രീയമായി ഒന്നും കണ്ടുപിടിക്കുന്നില്ല.. കോയമാരും അങ്ങനെ തന്നെ 😂

    • @geevargheesep.a1016
      @geevargheesep.a1016 17 วันที่ผ่านมา +1

      😂😂😂

    • @jomonvarghese4201
      @jomonvarghese4201 16 วันที่ผ่านมา +3

      ഒരുമാതിരി വർത്തമാനം പറയരുത്. മിലാഫ്കോള പിന്നെ ആകാശത്തുനിന്നും നേരിട്ട് ഇറങ്ങി വന്നതാണോ😡

  • @rejvs
    @rejvs 18 วันที่ผ่านมา +706

    53 വയസ്.. കല്യാണപ്രായം. ഇന്‍സ്റ്റന്‍റ് തഗ്ഗ്.

    • @XCommentMan
      @XCommentMan 18 วันที่ผ่านมา +69

      😂 കോയക്ക് പെട്ടെന്ന് കത്തി .. അക്കാര്യത്തിൽ ഒക്കെ ബുദ്ധി ണ്ട്

    • @dicksondavid5217
      @dicksondavid5217 18 วันที่ผ่านมา +16

      😂

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 18 วันที่ผ่านมา +36

      53 വയസ്സ്😂

    • @newkeralanews7556
      @newkeralanews7556 18 วันที่ผ่านมา +11

      😂

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 18 วันที่ผ่านมา +10

      💞🤣🤣🤣🤣🤣🤣🤣🤣

  • @Ma_ya_vi
    @Ma_ya_vi 18 วันที่ผ่านมา +337

    53 ആയി😂😂 കല്യണപ്രയം ആയി അപ്പോ😂😂😂😂🔥🔥🔥 mammad പിന്നേം എയർ

    • @savithri196
      @savithri196 18 วันที่ผ่านมา +3

      🎉

    • @guts____
      @guts____ 18 วันที่ผ่านมา +1

      Athe ntha kariyam

    • @zsarasara710
      @zsarasara710 18 วันที่ผ่านมา +9

      മുഹമ്മദ്‌ 53
      ആയിഷ 6 വയസ് 😂😂

  • @Sherin_mm
    @Sherin_mm 18 วันที่ผ่านมา +261

    വിവരവും വിദ്യാഭ്യാസവും രണ്ടാണ് എന്ന് തോന്നുന്നത് പലപ്പോഴും മുസ്ലിമുകളെ കാണുമ്പോഴാണ്.

    • @ancel1969
      @ancel1969 18 วันที่ผ่านมา +7

      അതിനു ഒത്തിരി ഉദാഹരണമുണ്ട്

    • @KaippsCafe
      @KaippsCafe 18 วันที่ผ่านมา +8

      Absolutely 😂

    • @devikrishnan2228
      @devikrishnan2228 17 วันที่ผ่านมา +1

      എന്റെ വീട്ടിൽ തന്നെ ഉണ്ട് . PG കഴിഞ്ഞ mother in law ഒരു മരം വെട്ടണമെങ്കിൽ ജ്യോത്സ്യൻ-നോട് ചോദിച്ചിട്ടേ ചെയ്യൂ

  • @jamesmc1216
    @jamesmc1216 18 วันที่ผ่านมา +185

    53വയസ്സ് ആയി കുരങ്ങന്റെ ബുദ്ധി പോലും ഇല്ല.

  • @justinjaz5272
    @justinjaz5272 18 วันที่ผ่านมา +204

    ആരിഫിന്റെ ഒരു ചോദ്യത്തിൽ ഈ മതം തീർന്നു. ഇസ്ലാം ലോകം മൊത്തം ആയിരുന്നേൽ മെഡിക്കൽ സയൻസ് പഠിക്കാൻ പറ്റില്ല.ആ ശാസ്ത്ര ശാഖ അവിടെ തന്നെ തീർന്നെനെ

    • @UndabaskaranGarilla
      @UndabaskaranGarilla 18 วันที่ผ่านมา +12

      കരുംജീരകം ഉണ്ടല്ലോ?

    • @ajithk2903
      @ajithk2903 18 วันที่ผ่านมา +2

      Ottaka moothram indallo 🤣🤣🤣

    • @justinjaz5272
      @justinjaz5272 18 วันที่ผ่านมา

      @@UndabaskaranGarilla മണലും

    • @anoopjoseph9848
      @anoopjoseph9848 18 วันที่ผ่านมา +2

      3 കല്ല് പ്രയോഗം 😂🤣😂

    • @kingsman045
      @kingsman045 18 วันที่ผ่านมา

      തുടങ്ങിയപ്പോഴേ കോയടെ കാറ്റ് പോയി പിന്നെ എന്തൊക്കെയോ പറഞ്ഞു രക്ഷപെടാൻ നോക്കി അതിനും കിട്ടി അണ്ണാക്കിൽ😂😂😂

  • @ATHISAYAN23
    @ATHISAYAN23 18 วันที่ผ่านมา +297

    ൻ്റെ പേര് സുൽഫിക്കർ അലി.. ഞാൻ മുസ്ലീമാണ് എന്നും പറഞ്ഞ് തുടങ്ങിയതാണ്.. എജ്ജാതി തോൽവി

  • @റെടെഷ്
    @റെടെഷ് 18 วันที่ผ่านมา +231

    മേത്തനെ ഒരു കാര്യം പറഞ്ഞു മനസ്സിൽ ആക്കുന്നതും... ഒട്ടകത്തിനെ സൈക്കിൾ ൽ വെച്ച് ചവിട്ടുന്നതും ഒരു പോലെ ആണ് 😮😮😅

    • @jomonjore1199
      @jomonjore1199 18 วันที่ผ่านมา +25

      😂😂😂😂😂 അതല്ല ഒട്ടകത്തെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കുന്നത് ഇതിലും എളുപ്പമാണ്

    • @godwinjose6580
      @godwinjose6580 18 วันที่ผ่านมา +25

      കോയക്ക് വിവരം വെക്കുന്ന കാലം വരുമ്പോൾ .... ഒട്ടകങ്ങൾ ചന്ദ്രനിൽ പോയി സൈക്കിൾ റാലിയിൽ പങ്കെടുക്കും....

    • @SivaKumar-vn2je
      @SivaKumar-vn2je 18 วันที่ผ่านมา +6

      😂😂😂

    • @Girilalgangadharan
      @Girilalgangadharan 18 วันที่ผ่านมา +6

      😅😅😅😅👍

    • @jemi2382
      @jemi2382 18 วันที่ผ่านมา +6

      😂😂

  • @cppybilal2562
    @cppybilal2562 18 วันที่ผ่านมา +374

    ശരിക്കും പറഞ്ഞാൽ ഇത് ഒരു ടൈം ട്രാവൽ നടത്തുന്ന പരിപാടിയാണ്. ഇ പരിപാടിയിലൂടെ നമ്മൾ 21 ആം നൂറ്റാണ്ടിൽ ഇരുന്ന് 6 ആം നൂറ്റാണ്ടുകാരുടെ സംസാരം കേൾക്കുന്നു. ആരിഫ് ആദ്യത്തെ കൊട്ട് തന്നെ പൊളിച്ചു 😆👌

  • @krishna154
    @krishna154 18 วันที่ผ่านมา +184

    ചാൾസ് ശോഭരജ് കഴിഞ്ഞു ഇത്രേം ധൈര്യം ഞാൻ എന്റെ ഡിങ്കൻ ഫോളോവറിൽ മാത്രമേ കണ്ടിട്ടുള്ളു 😂😂😂

  • @AboobackerAbutty-tl5ld
    @AboobackerAbutty-tl5ld 18 วันที่ผ่านมา +168

    ശരിയാണ് ആരിഫ് ചോദിച്ചത് ലോകം മുഴുവൻ
    മുസ്ലിം ആയിരുന്നു എങ്കിൽ
    ഇവിടെ മരണാനന്തര കുത്തി കീറി പരീക്ഷണം ഇസ്ലാം അനുവദിക്കില്ല അവയവ ദാനം രക്ത ദാനം ഇതൊന്നും
    ഇസ്ലാം അനുവദിക്കുന്നില്ല
    ചില പണ്ഡിതന്മാരുടെ മത പ്രസംഗത്തിൽ അതൊക്കെ വിവരിക്കാറുണ്ട് ചുരുക്കി പറഞ്ഞാൽ മെഡിക്കൽ സയൻസസ് പഠിക്കണമെങ്കിൽ മനുഷ്യ ശരീരം വേണം അതിനാണ്
    പോസ്റ്റ് മോർട്ടം ഇതിനോക്കെ
    ഗവൺമെന്റ് അനുവദിക്കുന്നു എന്നാൽ
    ഇതിന് ഇസ്ലാം മതത്തിൽ അനുവാദം ഇല്ലാ എന്നാണ് തോന്നുന്നത് പല ശാസ്ത്ര പഠനത്തിന് പൊതുവെ ഇസ്ലാം വിമുഖത കാണിക്കുന്നു മറ്റു മതക്കാർ
    ലോകത്ത് ഇല്ലായിരുന്നു എങ്കിൽ സയൻസ്, മെഡിക്കൽ സയൻസ് പൂർണതയിൽ എത്തുമായിരുന്നില്ല എന്നാൽ
    പല മുസ്ലിം രാജ്യങ്ങളിലും ഇങ്ങനെ അവയവദാനം പോലുള്ള എല്ലാ ശാസ്ത്ര സാങ്കേതിക പഠനങ്ങൾക്ക്
    വളരെ ഏറെ പ്രോൽസാഹനം നൽകുന്നുണ്ട് എല്ലാ മുസ്ലിം ഭരണാധികാരികളും നിലവിലെ അവസ്ഥ മനസ്സിലാക്കി പ്രവർത്തിക്കുന്നു എന്ന കാര്യത്തിൽ എല്ലാവർക്കും ആശ്വാസിക്കാം

    • @show-n5z
      @show-n5z 18 วันที่ผ่านมา

      മരിക്കുന്നതിന് മുമ്പുള്ള കുത്തിക്കീറലിൽ ആണ് അവർക്ക് താൽപ്പര്യം. അതാണ് ഇപ്പോൾ സിറിയയിലും മറ്റും നടക്കുന്നത്,

  • @sreerajvs1955
    @sreerajvs1955 19 วันที่ผ่านมา +210

    സന്തോഷ വാർത്ത.ഹലാൽ മദ്യം ഇറങ്ങിയിരിക്കുന്നു.

    • @vishnuvijayannedumbrath4829
      @vishnuvijayannedumbrath4829 18 วันที่ผ่านมา +11

      സ്വർഗ്ഗത്തിനു ന്നേരിട്ടു ഇറക്കിയോ?

    • @DULQUER_SULAIMAN
      @DULQUER_SULAIMAN 18 วันที่ผ่านมา +6

      Edee ????

    • @jishnuvasudev5655
      @jishnuvasudev5655 18 วันที่ผ่านมา +10

      മമ്മൂട്ടി വരെ കമന്റ് ഇടാൻ തുടങ്ങി😂

    • @AASH.23
      @AASH.23 18 วันที่ผ่านมา +3

      Halal gold und 😶...

    • @StandwithTruth03
      @StandwithTruth03 18 วันที่ผ่านมา +4

      പേര് നബീദ് എന്നാണോ ?😁

  • @nizarnazar8720
    @nizarnazar8720 18 วันที่ผ่านมา +98

    കുരങ്ങൻ കോയക്ക് അള്ളാഹു ഹിദായത് നൽകട്ടെ 😂😂😂

  • @വചനതീരം
    @വചനതീരം 18 วันที่ผ่านมา +221

    മനുഷ്യൻ ഇന്നും ആട് മെയ്ച്ചു നടന്നേനെ, ഇപ്പോൾ ഇങ്ങേർക്ക് ഫോൺ വിളിക്കാൻ കഴിയുന്നതും മറ്റ് പുരോഗതി അനുഭവിക്കുന്നതും മറ്റ് വിഭാഗങ്ങൾ ഇവിടെ ഉണ്ടായിരുന്നു എന്നത് കൊണ്ട് മാത്രം. കൃത്യമായ മറുപടി ആരിഫ് കൊടുത്തു 👍👍👍🤣🤣🤣🤣

  • @stefy_the_warrior
    @stefy_the_warrior 18 วันที่ผ่านมา +75

    ആരിഫ് : പ്രായമെത്രയായി?
    കോയ : 53
    ആരിഫ് : അപ്പൊ കല്യാണ പ്രായമായി!
    ലെ കോയ : (മനോഗതം) തുടക്കം തന്നെ പെട്ടല്ലൊ പടശ്ശോനേ!

    • @StandwithTruth03
      @StandwithTruth03 18 วันที่ผ่านมา +2

      😂😂😂😂

    • @Girilalgangadharan
      @Girilalgangadharan 18 วันที่ผ่านมา +6

      പ്രവാചകനും 53 ലാണല്ലോ 6 വയസ്സിലെ ആയിഷനെ കെട്ടാൻ ആഗ്രഹം തോന്നിയത്. Posco യുടെ അനുയായി.

    • @thekkumbhagam3563
      @thekkumbhagam3563 18 วันที่ผ่านมา +1

      ​@@Girilalgangadharan53 അല്ല 56 ൽ ആണ് കെട്ടിയത്

    • @thekkumbhagam3563
      @thekkumbhagam3563 18 วันที่ผ่านมา +1

      ​@@Girilalgangadharan56 ൽ ആണ്

    • @stefy_the_warrior
      @stefy_the_warrior 17 วันที่ผ่านมา

      @@thekkumbhagam3563 53 ആണ് കറക്ട്!

  • @XCommentMan
    @XCommentMan 18 วันที่ผ่านมา +122

    ആദ്യത്തെ 10 സെക്കൻഡിൽ കോയയുടെ നിലവാരം മനസ്സിലാക്കി അതിനു അനുസരിച്ച് മറുപടി കൊടുക്കുന്ന ആരിഫ് വേറെ റേഞ്ച് "കുരങ്ങൻ" ആണു.. അതു കോയ കുരങ്ങുകൾക്ക് ഒരിക്കലും .. i repeat ..ഒരിക്കലും മനസ്സിലാവില്ല

    • @plumba1000
      @plumba1000 16 วันที่ผ่านมา +1

      അൽ കൊരങ്ങൻ...😂❤

    • @XCommentMan
      @XCommentMan 16 วันที่ผ่านมา +1

      @plumba1000 😂, ഇതായിരുന്നു കൂടുതൽ സൂട്ടബിൾ

  • @roymustang3247
    @roymustang3247 18 วันที่ผ่านมา +136

    evolution ന്റെ basics അറിയാത്ത ഒരാളെ, അതും സഹിഷ്ണുത എന്നൊരു സാധനം ഇല്ലാത്ത ഒരു മുസ്ലിമിനെ അത് പഠിപ്പിക്കാൻ ശ്രമിക്കുന്നത് പാഴ്വേല ആണ് എന്ന് മനസ്സിലാക്കിക്കൊണ്ട് , അതിനനുസരിച്ച് മറുപടി പറയുന്നതാണ് തന്നെയാണ് നല്ലത് . ആദ്യത്തെ താൻ , നീ വിളിയിൽ തന്നെ ആളുടെ സ്വഭാവം മനസ്സിലാക്കി അർഹിക്കുന്ന മറുപടി മാത്രം കൊടുത്തു ആരിഫ് . well, done.

    • @rythmncolors
      @rythmncolors 18 วันที่ผ่านมา +20

      പണി തുടങ്ങിയിട്ട് കാലം കുറച്ചായി 😂 കോയ മാരുടെ എല്ലാ വെറൈറ്റികളും അറിയാം പുള്ളിക്ക് 😅

    • @TheKomentor
      @TheKomentor 18 วันที่ผ่านมา +5

      The simple answer to his question is man did not evolve from monkeys, but both monkeys and man evolved from a common ancestor that had characteristics of both man and monkey.

    • @akaluc9573
      @akaluc9573 18 วันที่ผ่านมา +8

      Actually പുള്ളിക്ക് evolution അതിൻ്റെ basic അറിയാം എങ്കിൽ ഈ ചോദ്യം ചോദിച്ചു വരില്ല ! അങ്ങനെ ഉള്ള ആൾക്കു അത് പറഞ്ഞാല് മനസിലും ആകില്ല , പറഞ്ഞ് കൊടുക്കാൻ നോക്കിയാൽ കിടന് മെഴുകുക മാത്രേ ഉള്ളൂ .മനുഷ്യനും കുരങ്ങൻ തന്നെ എന്ന് പറഞ്ഞ ലുസിയിലെ ചന്ദ്രശേഖർ ഒര് കുട്ട വീഡിയോ എങ്കിലും evolutione കുറിച്ചു ചെയ്തു കാണും, അങ്ങനെ പറഞ്ഞ വിഡിയോയിലും evolution എന്നത് എന്താ എന്നു പറഞ്ഞു കൊടുത്തിട്ട് ഉണ്ടു ! ചന്ദ്രശേഖർ അത്ര നന്നായിട്ട് പറഞ്ഞിട്ട് മനസിൽ ആകാത്ത ഒരാൾക്ക് evolution എന്നത് സാക്ഷാൽ ദൈവം വന്നാൽ കൂടി പറഞ്ഞു മനസിൽ ആകാൻ കഴിയില്ല, അത് ആരിഫിന് കുരങ്ങ് and evolution എന്ന് കെട്ട സെക്കൻഡിൽ തന്നെ മനസിൽ ആയി 😂, അതോണ്ട് casual ആയി മിണ്ടിയത്... ആരിഫ് try ചെയ്താലും 20 മിനിടിൽ പറഞ്ഞ് മനസിൽ ആകാൻ കഴിയുന്ന സംഗതി അല്ല evolution...

    • @sree.deutsch999
      @sree.deutsch999 18 วันที่ผ่านมา +1

      ഇതുവരെ 23 തരം കോയ species നുള്ള മരുന്ന് ഇവിടെ ഉണ്ട്

  • @shajipeedikayil2908
    @shajipeedikayil2908 18 วันที่ผ่านมา +144

    ഇത്തരം ഉത്തരം സ്വപ്നങ്ങളിൽ മാത്രം. 😃😂 ആരിഫ്ഫ് ബ്രോ സൂപ്പർ 😃😃

  • @georgejose5933
    @georgejose5933 18 วันที่ผ่านมา +116

    ഒറ്റ ഉത്തരം മദ്രസ ഫ്ലാറ്റ് അഭിനന്ദനങ്ങൾ ആരിഫ്
    ജബ്ബാർ മാഷ് തുടങ്ങി വച്ചു നിങ്ങളായി പൊളിച്ചടുക്ക്🎉

  • @Sooryaakasun
    @Sooryaakasun 18 วันที่ผ่านมา +184

    1:29 കല്യാണ പ്രായം ആയീ 😂😂 ഇജ്ജാതി തഗ്ഗ്🙏😂

    • @TruthTeller-g7f
      @TruthTeller-g7f 18 วันที่ผ่านมา +9

      ആയി വരുന്നതേയുള്ളൂ... 56 വയസ്സ് ആണ് സുന്നത്ത്!🤲🤲🤲🤲🤲😵‍💫

    • @StandwithTruth03
      @StandwithTruth03 18 วันที่ผ่านมา +2

      😂😂😂

  • @RainDrops-g7y
    @RainDrops-g7y 18 วันที่ผ่านมา +109

    ഇങ്ങനെ ഒരു മറുപടി പ്രതീക്ഷിച്‌ കാണില്ല . വല്ലാത്ത മറുപടി ആയിപോയി 😂

  • @JamesBond-bi4ct
    @JamesBond-bi4ct 18 วันที่ผ่านมา +51

    കുരങ്ങൻ പുരോഗമിച്ചു.....ദേ ഫോൺ ഒക്കെ വിളിക്കുന്നു....😅😅😅

  • @BinuEkm7
    @BinuEkm7 18 วันที่ผ่านมา +55

    ഇനിയെങ്കിലും അയാൾ തലച്ചോറ് കൊണ്ട് ചിന്തിക്കട്ടെ👍👍👍

    • @Sasura7349
      @Sasura7349 18 วันที่ผ่านมา +2

      അത് ഉണ്ട് എങ്കിൽ ഇങ്ങനെ പറയുമോ😂

  • @muhammadabdulla3360
    @muhammadabdulla3360 18 วันที่ผ่านมา +98

    Well done Arif.
    இந்த மாதிரி ஆட்களை இப்படித்தான் deal செய்யவேண்டும்

    • @skunhumon5037
      @skunhumon5037 18 วันที่ผ่านมา +9

      ഇതുപോലെയുള്ളവരെ, ഇങ്ങിനെ തന്നെ കൈകാര്യം ചെയ്യണം

    • @Smithahumanist
      @Smithahumanist 18 วันที่ผ่านมา +3

      അമാം ❤...thanks to both of you 🙌🏾

  • @manismusic2012
    @manismusic2012 18 วันที่ผ่านมา +61

    സത്യം ആരിഫിന്റ ഇത്രയും വീഡിയോ കണ്ടിട്ട് ഞാൻ ഞാൻ ചിരിച്ചില്ല പക്ഷെ ഇത് ഒരു രക്ഷയും ഇല്ല 53 വയസുകാരൻ പാവം പരിണാമ സിദ്ധാന്തം അറിയാൻ വന്ന കോയ 🤣

  • @philipkj307
    @philipkj307 18 วันที่ผ่านมา +50

    കേൾക്കു, കേൾക്കു, കേട്ടു കൊണ്ടേയിരിക്കുക

  • @fezcotheman
    @fezcotheman 18 วันที่ผ่านมา +98

    ഞാൻ ഇപ്പോ സമയം പോവാൻ സിനിമ കാണാറില്ല 😂😂😂😂 കോയാ calling ആണ് best😂😂😂

    • @Rdream595
      @Rdream595 18 วันที่ผ่านมา +1

      Sathiyam 😂

    • @ourworld4we
      @ourworld4we 18 วันที่ผ่านมา +2

      Njnum

    • @backupmail-ge7tp
      @backupmail-ge7tp 18 วันที่ผ่านมา +1

      Yes... Njanum.... 😀 👍 👍 👍

  • @machomajooo
    @machomajooo 18 วันที่ผ่านมา +90

    1:30 ഇതൊക്കെ എങ്ങനെ സാധിക്കുന്നു...ആരിഫ് ജീ...😆
    Your presence of mind 👌🏽

  • @anoopms9113
    @anoopms9113 18 วันที่ผ่านมา +78

    താങ്കളുടെ വീഡിയോക്ക് എന്നും കാത്തിരിക്കുന്നു.

  • @satharknr86986
    @satharknr86986 18 วันที่ผ่านมา +37

    തമ്പു നെയിൽ കണ്ടിട്ട് തന്നെ ചിരിച്ചു ഒരു വഴിക്ക് ആയി ഇനി കോൾ കേൾക്കട്ടെ 😂😂

  • @Thanooja4
    @Thanooja4 18 วันที่ผ่านมา +75

    Sapiens എന്ന book വായിച്ചാൽ മതി..മനുഷ്യർ എങ്ങിനെ പുരോഗമിച്ചു എന്ന് മനസിലാക്കാൻ..

  • @soorajgeorge495
    @soorajgeorge495 18 วันที่ผ่านมา +73

    കാലം ഇത്രേ പുരോഗമിക്കുമെന്നും എല്ലാ വിവരങ്ങളും വിരൽ തുമ്പിൽ കിട്ടും എന്നും. യൂട്യൂബ് വരുമെന്നും നിലം തൊടാതെ എയറിൽ നിക്കുമെന്നും മാമ്മത് സ്വപ്നം കണ്ടുകാണില്ല. അതും കൂട്ടത്തിൽ നിന്നും ഒരാൾ ആരിഫ് 😄.

    • @AshrafkkKk-v9u
      @AshrafkkKk-v9u 18 วันที่ผ่านมา +1

      നിനക്ക് മലദ്വാര കാൻസർ വരുമെന്നും

    • @TruthTeller-g7f
      @TruthTeller-g7f 18 วันที่ผ่านมา +5

      ​@@AshrafkkKk-v9uഉസ്തു വിശാലം ആക്കിയ കോയ!🤲🤲🤲🤲🤲

    • @theone6481
      @theone6481 18 วันที่ผ่านมา +4

      Pocso mammda uthra famous ആകുമെന്നും മുസ്ലിങ്ങൾ കരുതിയില്ല

  • @Black-ye7ut
    @Black-ye7ut 18 วันที่ผ่านมา +70

    ഇത്ര അധികം ചിരിപ്പിച്ച ഒരു വീഡിയോ ഇതിന് മുമ്പ് കണ്ടിട്ടില്ല 😄

  • @foodmarket3449
    @foodmarket3449 18 วันที่ผ่านมา +114

    ആരിഫെ, നിങ്ങളുടെ ക്ഷമ!!!🙏

  • @aaryangaming6368
    @aaryangaming6368 18 วันที่ผ่านมา +62

    instant ആയിട്ട് എങ്ങനെ ഉത്തരങ്ങൾ പറയാൻ സാധിക്കുന്നു .. hatsoff ആരിഫ് ഭായ് 😍😍

    • @Dober_mon
      @Dober_mon 18 วันที่ผ่านมา

      Scholarship

  • @theprathap7
    @theprathap7 18 วันที่ผ่านมา +91

    തേങ്ങയുടക്ക് സ്വാമി

  • @kitgeorgec6382
    @kitgeorgec6382 18 วันที่ผ่านมา +220

    പൊളി ആരിഫ്..❤ ലിയകത്തു ആണെങ്കിൽ ചന്ദ്രശേഖർ നോട് ചോദിക്കാൻ പറയും...താങ്കൾ അങ്ങനെ പറയും ഞാൻ എന്ന് വിചാരിച്ചു... ആദ്യം എനിക് നിരാശ ആയിരുന്നു... But നിങ്ങൾ ക്രിത്യമായി മറുപടി പറഞ്ഞു... ലതാണ് ആരിഫ് ബ്രോ... പൊളിച്ചു... അനക്ക് ഇരിക്കട്ടെ ഒരുപാടു കുതിര പവൻ... 🔥🔥🔥

    • @alkaalkkas
      @alkaalkkas 18 วันที่ผ่านมา +7

      സത്യം ❤️

    • @raghulsreenadh6965
      @raghulsreenadh6965 18 วันที่ผ่านมา +21

      പക്ഷെ ഭൂരിപക്ഷ മത വിശ്വസിക്കും ആരിഫ് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലാക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. മനസിലാക്കുന്നവർക്കു ഒറ്റ പോയിന്റിൽ തന്നെ ഉണ്ട് ഉത്തരം 😂

    • @ArifHussainTheruvath
      @ArifHussainTheruvath  18 วันที่ผ่านมา +18

      😁🙌🏾❤️❤️

    • @anilkamar5004
      @anilkamar5004 18 วันที่ผ่านมา +4

      രണ്ടുപേർക്കും അവരുടേതായ രീതി ഉണ്ട്. അങ്ങനെ തന്നെ വേണം 👍

    • @arunmb8692
      @arunmb8692 18 วันที่ผ่านมา

      Koyakku vidhybhyasam ellaththukonda.Ayalkku enganeparanjal manassilavilla.onnukoodi simple aayittu paranjukodutholu

  • @ടെർമിനേറ്റർലവ്
    @ടെർമിനേറ്റർലവ് 18 วันที่ผ่านมา +30

    ഈ കൊരങ്ങനെ ഇന്നലെ മുതൽ നോക്കിയിരിക്കുന്നു ഹോ സമാദാനം

  • @Sreeuuio
    @Sreeuuio 18 วันที่ผ่านมา +59

    കുരങ്ങൻ കോയക്ക് ഇപ്പോഴും ഒന്നും മനസ്സിലായില്ല

  • @bhadranaananthan6693
    @bhadranaananthan6693 18 วันที่ผ่านมา +43

    ഞാനല്ല കുരങ്ങൾ😂- അതു കലക്കി.

  • @kottai5914
    @kottai5914 18 วันที่ผ่านมา +34

    മനുഷ്യനും - കുരങനും ഒരു പൊതു പൂർവികനിൽ നിന്നാണ് ഉണ്ടായത് എന്ന് ഞാനൊക്കെ 20 വർഷേ മുൻപേ വായിച്ച് അറിഞ്ഞിട്ടുണ്ട്
    പക്ഷേ ഇപ്പോഴും മത ജീവികൾക്ക് അറിയില്ല, പഠിക്കുനില്ല

    • @babuthomaskk6067
      @babuthomaskk6067 19 ชั่วโมงที่ผ่านมา

      അങ്ങനെ ഡാർവിൻ പറഞ്ഞില്ല
      കുരങ്ങ് പോലെ ഒരു വിഭാഗം പൂർവ്വികർ എന്നേ പുള്ളി ഉദ്ദേശിച്ചുള്ളൂ

  • @sreesssssssssssssssssss
    @sreesssssssssssssssssss 18 วันที่ผ่านมา +23

    ഒരു സമയത്തു ക്യാമെറയിൽ പടം എടുക്കാൻ മുസ്ലിങ്ങൾക്ക് ഹറാം ആയിരുന്നു ..ഈ ലോകത്തെ എല്ലാരും മുസ്ലിങ്ങൾ ആരുന്നങ്കിൽ ക്യാമറ ഉണ്ടാകുമായിരുന്നില്ല ..എന്റെ ബുദ്ധിക്കു തോന്നിയതാണ് ..അങ്ങനെ ഇത് ശരി ആണെങ്കിൽ ആരിഫിന്റെ വാദം ശരിയാണ്‌

    • @anoopjoseph9848
      @anoopjoseph9848 18 วันที่ผ่านมา

      അങ്ങനെ തന്നെ ആണ്

    • @jimshjerry187
      @jimshjerry187 18 วันที่ผ่านมา

      യഥാർത്ഥ വിശകലനം 🔥

  • @asokakumar1923
    @asokakumar1923 18 วันที่ผ่านมา +30

    ഇങ്ങനെ ഇളക്കാൻ വരുന്ന അലവലാതികളെ ഇത് പോലെ തന്നെയാണ് കിളച്ച് വിടേണ്ടത് ആരിഫ്. ഒരായിരം പ്രാവശ്യം, ആയിരക്കണക്കിന് വിദഗ്ധർ ലോകത്തോട് പറഞ്ഞ് കൊടുത്ത ശാസ്ത സത്യത്തിൽ വീണ്ടും മദ്രസ പൊട്ടൻ ഇളക്കാൻ വരുന്നു.🌿🌹

  • @raghavankaimal1161
    @raghavankaimal1161 18 วันที่ผ่านมา +72

    കൊരങ്ങന്മാരോടൊക്കെ വേദമോദാൻ തയ്യാറാകുന്ന ആരിഫിനെ സമ്മതിക്കണം😂😂

  • @sarath4973
    @sarath4973 18 วันที่ผ่านมา +21

    യഥാർത്ഥ കുരങ്ങൻ അരിന്നേൽ അതിനു ഇപ്പൊ മനസ്സിലായേനെ.. ഇതിപ്പോ എന്താ സാറെ പൂട പോയ ഒരു പാഴ് കുരങ്ങു 😂

  • @ullasragha6696
    @ullasragha6696 18 วันที่ผ่านมา +50

    Thumb nail സമ്മതിച്ചു കൊടുത്തേ പറ്റൂ . Ariff അടിപൊളി തുടക്കം "കല്ല്യാണം കഴിക്കാറായി 53 ൽ " ഇവർക്ക് സംസാരിക്കാനെ അറിയില്ലേ

  • @Charvakan1997
    @Charvakan1997 18 วันที่ผ่านมา +26

    അയാളുടെ തലയിൽ മുഹമ്മദിന്റെ ചര്യകൾ പ്രവർത്തിക്കുന്നിടത്തോളം കാലം ആരിഫ് പറഞ്ഞതിന്റെ അർത്ഥം അയാൾക്ക് മനസ്സിലാവില്ല 🫡

  • @rythmncolors
    @rythmncolors 18 วันที่ผ่านมา +120

    കുരങ്ങന് പോലും നാണക്കേട് ആയ നബി ചിന്തകള് 😂😂.

    • @PinkaJoSam
      @PinkaJoSam 18 วันที่ผ่านมา +1

      😂😂

    • @godwinjose6580
      @godwinjose6580 18 วันที่ผ่านมา +11

      കുരങ്ങൻ കോയക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുകയാണ് വേണ്ടത്.... കോയകൾ കുരങ്ങിനെ പോലെയാണ് എന്ന് പറഞ്ഞപ്പോൾ കുരങ്ങിന്റെ മാനം പോയില്ലേ....!

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 18 วันที่ผ่านมา +44

    ക്ലൈമാക്സിൽ മുഹമ്മദ് ദേഹത്തു സന്നിവേശിച്ചു muhamadinde ഭാഷയും സംസ്കാരവും പുറത്തുവന്നു 😂😂😂😂😂🤣🤣🤣🤣🤣🤣

  • @thanujaashraf9512
    @thanujaashraf9512 18 วันที่ผ่านมา +38

    Adipoli reply by Arif😂😂😂

  • @jamesmc1216
    @jamesmc1216 18 วันที่ผ่านมา +17

    കുരങ്ങ് അറ്റം മുറിക്കുന്നില്ല ബുദ്ധി ഇല്ലാത്ത കുരങ്ങ് അറ്റം മുറിക്കുന്നു.

    • @Sasura7349
      @Sasura7349 18 วันที่ผ่านมา

      😂

  • @Cvakra71
    @Cvakra71 18 วันที่ผ่านมา +10

    ഉണ്ണാക്കൻ കോയയുടെ അണ്ണാക്കിൽ തന്നെ കൊടുത്തു.... വലിയ ഒരു ഉത്തരം മുട്ടി ചോദ്യമാണന്നാണ് കോയ കരുതിയത് ,......😂😂😂😂😂😂 ഉത്തരം സൂപ്പർ ആരിഫ് .....

  • @Sooryaakasun
    @Sooryaakasun 19 วันที่ผ่านมา +354

    തമ്പ്നെയിൽ ഉണ്ടാക്കുന്നവൻ/വൾ ഒരു രക്ഷയില്ല😂, എന്നടാ പണ്ണി വച്ചിറിക്കേ😂😂

    • @abhaycr6521
      @abhaycr6521 19 วันที่ผ่านมา +9

      Yes😂

    • @AnandBharat11
      @AnandBharat11 18 วันที่ผ่านมา +6

      😂😂

    • @alenkanton
      @alenkanton 18 วันที่ผ่านมา +12

      അത് അവള് അല്ല, esSenseന്റെ ആളാണ്.

    • @rythmncolors
      @rythmncolors 18 วันที่ผ่านมา +7

      തമ്പ് "നെയിൽ" നൈൽ (നദി) അല്ല😅

    • @CITYTIGERS225
      @CITYTIGERS225 18 วันที่ผ่านมา +3

      AI aanu

  • @ptsp4313
    @ptsp4313 18 วันที่ผ่านมา +30

    മനസ്സിലാക്കാൻ വേണ്ടി പറയുകയാണ്. ഈ മസ്തിഷ്ക പുരോഗതി എന്നു പറയുന്നത് അത് വെറുതെ ഉണ്ടാകുന്നതല്ല അതിന് സ്വതന്ത്രമായി ചിന്തിക്കാനും സ്വതന്ത്രമായി സഞ്ചരിക്കാനും മനസ്സിനെ വിട്ടുനൽകണം
    അന്ധവിശ്വാസത്തിൽ തളച്ചിട്ട് കിടക്കുന്ന ഒരു മനസ്സിനെ എന്ത് പുരോഗതി എന്ത് അധോഗതി ഇത് തിരിച്ചറിയാനുള്ള കഴിവ് ആ മനസ്സിന് തന്നെ ഇല്ല

  • @Prakashan-r8e
    @Prakashan-r8e 18 วันที่ผ่านมา +20

    ഒരു ഒന്നൊന്നര ഉത്തരം ആയി പോയ്‌ ആരിഫ് ബ്രോ 👍🙏

  • @binuraj4596
    @binuraj4596 18 วันที่ผ่านมา +97

    ഇന്നത്തെ ചിരിക്ക് ഉള്ളവക ആ കോയാഇല്ലാതാക്കി.....
    അടുത്തത് ഉടൻവരട്ടെ😄😄😷

  • @Cherryyyo
    @Cherryyyo 18 วันที่ผ่านมา +39

    ഒരു കുരങ്ങനെ പിടിച്ച് ഡോക്ടർ ആക്കാ മായിരുന്നു ഇത്രയും സമയം കൊടുത്തിരുന്നെൻകിൽ

  • @ani-cx9bt
    @ani-cx9bt 18 วันที่ผ่านมา +71

    ഞാൻ ചോദിച്ച ചോദ്യത്തിന് ഞാൻ ഉദ്ദേശിക്കുന്ന ഉത്തരം തരണം എന്ന് Le വേട്ടവളിയൻ കോയ 😀

    • @Pradeesh-f9r
      @Pradeesh-f9r 18 วันที่ผ่านมา

      അതെ😂

  • @RajamanikyamBellaryRaja
    @RajamanikyamBellaryRaja 18 วันที่ผ่านมา +25

    ചേട്ടന്റെ ചോദ്യം ബാലിശമാണ്..ഇന്നും ആൻഡമാനിൽ ഗോത്ര മനുഷ്യരുടെ ഒരു ദ്വീപ് ഉണ്ട്.. അതുപോലെ ആഫ്രിക്ക...കുരങ്ങൻമാരിൽ നിന്നും കുറച്ചുകൂടി മെച്ചപ്പെട്ട മനുഷ്യർ...നൂറു കൊല്ലം കൊണ്ടോ അഞ്ഞൂറ് കൊല്ലം കൊണ്ടോ അയ്യായിരം കൊല്ലം കൊണ്ടോ വരുന്ന മാറ്റം അല്ല ജീവികൾ പരിണാമം സംഭവിക്കുന്നത്..അത് പതുക്കെ പതുക്കെ നമ്മൾക്ക് മനസ്സിലാവാതെ തന്നെ സംഭവിക്കുന്നതാണ്.. പിന്നെ ചേട്ടൻ നാട്ടിൽ കാണുന്ന വാനരന്മാർ തന്നെ ആകണം എന്നില്ല പരിണാമം വരുന്നത്...പലതരം വർഗങ്ങൾ ഇവരുടെ ഇടയിൽ ഉണ്ട്...മലബാറിൽ പണ്ടേ ഉള്ള ഒരു ചൊല്ലുണ്ട്..നീ മനുഷ്യനോ മാപ്പിളയോ.. എന്തുകൊണ്ട് അങ്ങനെ പറയുന്നു എന്ന് ആരിഫ് പറയുന്നത് വച്ച് ചിന്തിച്ചാൽ മതി..

    • @ajithk2903
      @ajithk2903 18 วันที่ผ่านมา

      Avarum manushyar thanneyanu pakshe puram lokam ayi bandham illa enne ullu. Kurach koodi mechappetta manushyan enna term kond thankal enthanu udeshikunath

  • @RedEvil-y4v
    @RedEvil-y4v 18 วันที่ผ่านมา +23

    കോയെടെ ആവേശം കണ്ടപ്പോ ഇപ്പോ മറിക്കുമെന്ന് തോന്നി 😂😂😂😂

  • @manojs-t2t
    @manojs-t2t 18 วันที่ผ่านมา +24

    ആദ്യത്തെ മറുപടിയിൽ തന്നെ കോയ വീണു😂

  • @amarnathananth9304
    @amarnathananth9304 18 วันที่ผ่านมา +36

    ഇപ്പോൾ ആരിഫിന് വിളിച്ച് ആള് ഇത് കാണുന്നുണ്ടെങ്കിൽ കേട്ടുകൊള്ളുക: കുരങ്ങനിൽ നിന്നുമല്ല മനുഷ്യൻ വരുന്നത് പക്ഷേ കുരങ്ങൻ റെയും മനുഷ്യനെയും പൂർവികർ ഒന്നാണ് ഇതാണ് താങ്കൾ ചോദിച്ചതിന് ഉത്തരം 🫰

    • @sunnyporattukkara9865
      @sunnyporattukkara9865 18 วันที่ผ่านมา +1

      മനുഷ്യന്റെ പരിണാതോടെപരിണാമം കഴിഞ്ഞോ

    • @timelyferry
      @timelyferry 17 วันที่ผ่านมา

      @@sunnyporattukkara9865 evolution is still happening. We cannot observe it in our lifetime tho, bcos it happens really slow just like how the tectonic plates move

    • @sreya2004
      @sreya2004 17 วันที่ผ่านมา

      ​@@sunnyporattukkara9865 ഇല്ല. ഇനിയും പരിണാമം സംഭവിക്കാം, മനുഷ്യനേക്കാൾ കഴിവുകൾ ജീവികൾ ഉണ്ടായേക്കാം.

    • @Arjun-u3n1l
      @Arjun-u3n1l 17 วันที่ผ่านมา

      @@sunnyporattukkara9865 illaa

    • @Arjun-u3n1l
      @Arjun-u3n1l 17 วันที่ผ่านมา

      ​@@sunnyporattukkara9865humans still evolve chytukondirikukayan

  • @theone6481
    @theone6481 18 วันที่ผ่านมา +18

    Apt ആയിട്ടുള്ള മറുപടി ആണ് കൊടുത്തത്.. പക്ഷെ മദ്രസ പൊട്ടനു മനസ്സിലാക്കാൻ കഴിവില്ല

  • @tesseract5D
    @tesseract5D 18 วันที่ผ่านมา +8

    കൊരങ്ങന്മാരെ പറയിപ്പിക്കാനായിട്ട് ഒരു കോയ 😊

  • @bindumurali1464
    @bindumurali1464 18 วันที่ผ่านมา +20

    എൻ്റെ കൂട്ടുകാരി പെന്തകോസ്ത് ആണ്. പക്ഷേ അവൾക്ക് മാലയും, വളയും പൊട്ടുമൊക്കെ ഇടാൻ നല്ല ഇഷ്ട്ടമാണ് ' രാവിലെ ജോലിക്ക് എത്തിയാൽ അവൾക്കിഷ്ട്ടപ്പെട്ട സാധനങ്ങൾ ഞങ്ങളുടെ കയ്യിൽ നിന്ന് വേടിച്ചിടും. വൈകീട്ട വളയും മാലയുമെല്ലാം ഊരി തരും. അവളുടെ ഇതിനോടുള്ള ഇഷ്ടം കാണുമ്പോൾ സത്യത്തിൽ ഞങ്ങൾക്ക് വിഷമം തോന്നാറുണ്ട് . ഇവിടേയും മതമാണല്ലോ വിഷയം . മതത്തിൻ്റെ പേരിൽ അവൾക്ക് അവളുടെ ചെറിയ ആഗ്രഹങ്ങൾ പോലും മാറ്റി വെക്കേണ്ടി വരുന്നത്😢😢😢😢

    • @ramesan.p
      @ramesan.p 18 วันที่ผ่านมา +3

      ലോകം മുഴുവൻമണ്ടത്തരങ്ങൾ വിളമ്പി ഇസ്ലാമാക്കാൻ നടക്കുന്ന ഒരു വിഭാഗം 'വേറെ ചില മണ്ടത്തരങ്ങൾ വിളമ്പി ലോകം മുഴുവനും ക്രസ്തുവൽകരിക്കാൻ മറ്റൊരു വിഭാഗം ഇതിൻ്റെ നടുക്ക് എല്ലാ ജീവജാലങ്ങൾക്കും നന്മ വരാൻ വേണ്ടി പ്രാർത്ഥിക്കുന്ന വിഭാഗം.... ഹിന്ദു സംസ്ക്കാരം❤❤❤

    • @kochi6128
      @kochi6128 18 วันที่ผ่านมา +1

      സ്വാന്തം വഴി തെരഞ്ഞ് എടുക്കാൻ ആ കുട്ടിക്ക് കഴിയില്ലേ? ആ കുട്ടിയുടെ മാതാപിതാക്കൾ ആണ് ഉത്തരവാദികൾ?

    • @vimalwilson4626
      @vimalwilson4626 17 วันที่ผ่านมา

      ⁠@@ramesan.pഅപ്പൊ തീണ്ടാപ്പാടകലെ നിർത്തിയിരുന്നതൊക്കെയോ. ശബരിമലയിൽ 10 -50 വയസിനും ഇടയിൽ ഉള്ള സ്ത്രീകളെ കയറ്റാതിരിക്കുന്നതോ. സുഹൃത്തേ എല്ലാ മതങ്ങളും ഏറിയും കുറഞ്ഞും മനുഷ്യ വിരുദ്ധത തന്നെയാണ്

    • @Adithya_ashok_
      @Adithya_ashok_ 13 วันที่ผ่านมา

      Athinte edel koode endonadey​@@ramesan.p

    • @babuthomaskk6067
      @babuthomaskk6067 19 ชั่วโมงที่ผ่านมา

      ​@@ramesan.pബ്രാഹ്മണർക്കും പശുക്കൾക്കും സുഖമാണെങ്കിൽ ലോകം മുഴുവനും സുഖമായിരിക്കുന്നു എന്നാണ്

  • @satharknr86986
    @satharknr86986 18 วันที่ผ่านมา +46

    ശേ പെട്ടെന്ന് തീർന്നു പോയി 😪😪😪😪

  • @MVRK7777
    @MVRK7777 18 วันที่ผ่านมา +20

    സ്കൂൾ ബുക്ക്‌ നേരാവണ്ണം പഠിച്ചാൽ മതി ഉത്തരം കിട്ടും

  • @ramakrishnanthykkoottathil7849
    @ramakrishnanthykkoottathil7849 18 วันที่ผ่านมา +36

    അദ്യേഹത്തിനുള്ള ഉത്തരമാണ് ആവശ്യംഅത് പറഞ്ഞാൽ തർക്കിക്കേണ്ട ആവശ്യം വരില്ല

    • @akaluc9573
      @akaluc9573 18 วันที่ผ่านมา +3

      Actually പുള്ളിക്ക് evolution അതിൻ്റെ basic അറിയാം എങ്കിൽ ഈ ചോദ്യം ചോദിച്ചു വരില്ല ! അങ്ങനെ ഉള്ള ആൾക്കു അത് പറഞ്ഞാല് മനസിലും ആകില്ല , പറഞ്ഞ് കൊടുക്കാൻ നോക്കിയാൽ കിടന് മെഴുകുക മാത്രേ ഉള്ളൂ .മനുഷ്യനും കുരങ്ങൻ തന്നെ എന്ന് പറഞ്ഞ ലുസിയിലെ ചന്ദ്രശേഖർ ഒര് കുട്ട വീഡിയോ എങ്കിലും evolutione കുറിച്ചു ചെയ്തു കാണും, അങ്ങനെ പറഞ്ഞ വിഡിയോയിലും evolution എന്നത് എന്താ എന്നു പറഞ്ഞു കൊടുത്തിട്ട് ഉണ്ടു ! ചന്ദ്രശേഖർ അത്ര നന്നായിട്ട് പറഞ്ഞിട്ട് മനസിൽ ആകാത്ത ഒരാൾക്ക് evolution എന്നത് സാക്ഷാൽ ദൈവം വന്നാൽ കൂടി പറഞ്ഞു മനസിൽ ആകാൻ കഴിയില്ല, അത് ആരിഫിന് കുരങ്ങ് and evolution എന്ന് കെട്ട സെക്കൻഡിൽ തന്നെ മനസിൽ ആയി 😂, അതോണ്ട് casual ആയി മിണ്ടിയത്... ആരിഫ് try ചെയ്താലും 20 മിനിടിൽ പറഞ്ഞ് മനസിൽ ആകാൻ കഴിയുന്ന സംഗതി അല്ല evolution...

    • @nisanth83
      @nisanth83 17 วันที่ผ่านมา

      ഒരിക്കലും അല്ല..പതിനായിരം വട്ടം പറഞ്ഞ് കൊടുത്താലും വീണ്ടും ഇത് പറഞ്ഞു വരും

  • @VikVik-c9k
    @VikVik-c9k 18 วันที่ผ่านมา +8

    53 വയസ്സായി 😂 അപ്പോൾ കല്യാണ പ്രായം ആയി 😂😂😂ഇജ്ജാതി അണ്ണാക്കിൽ 👌👌👌

  • @antonyjoseph1218
    @antonyjoseph1218 18 วันที่ผ่านมา +29

    ഇങ്ങനെ തഗ്ഗടിക്കാൻ എങ്ങനെ കഴിയുന്നു... ആരിഫ് ഭായ് ..😂😂😂

  • @കൈലാസ്നായർ
    @കൈലാസ്നായർ 18 วันที่ผ่านมา +3

    "മനുഷ്യന്മാർ എല്ലാവരും മുസ്ലീംഗൾ അല്ലാത്തത് കൊണ്ടാണ് മനുഷ്യന്മാർ കുരങ്ങന്മാർ ആകാത്തതും മനുഷ്യർ പുരോഗതി കൈവരിച്ചതും" What a perfect reply 😃😃👍👍👍👍👍👍👍👍

  • @pradeepthankappan9725
    @pradeepthankappan9725 16 วันที่ผ่านมา +1

    സത്യം പറഞ്ഞാൽ മര്യാദക്ക് ജീവിക്കുമായിരുന്ന കോടിക്കണക്കിന് മനുഷ്യർ ഒരു പുസ്തകം കാരണം തല തിരിഞ്ഞു പോയ അവസ്ഥ 🙏

  • @nmups2
    @nmups2 18 วันที่ผ่านมา +31

    ഇരുപത്തൊന്നാം നൂറ്റാണ്ടിലിരുന്ന് ആറാം നൂറ്റാണ്ടിലെ ഗോത്രവർത്തമാനം കേൾക്കുന്ന ഞാൻ.
    Amazing free time travel !!!

  • @rajeev5693
    @rajeev5693 18 วันที่ผ่านมา +20

    കോയക്ക് കണ്ണാടിയിൽ നോക്കിയാൽ മതിയായിരുന്നു . കുരങ്ങിനെ കാണാമായിരുന്നു 🐒

  • @sebastianpathrose9622
    @sebastianpathrose9622 18 วันที่ผ่านมา +17

    മറ്റൊരാളോട് എങ്ങനെ സംസാരിക്കണം എന്നുപോലും അദ്ദേഹത്തിന് അറിയില്ല. വിവരമില്ലാത്തവരോട് സംസാരിച്ചിട്ടും ഇത്ര ക്ഷമയോടെ സംസാരിക്കുന്ന താങ്കളെ സമ്മതിക്കണം Mr ആരിഫ്
    ❤❤❤

    • @BaburajBabu-m1w
      @BaburajBabu-m1w 18 วันที่ผ่านมา +2

      മനുഷ്യൻ ഒരു കുരങ്ങാനോട് കാണിക്കേണ്ട മര്യാദ ആരിഫ് കാണിച്ചിട്ടുണ്ട് പക്ഷെ കുരങ്ങൻ മനുഷ്യനോട് കാണിക്കുന്ന പരാക്രമവും പല്ല് ഇളി ക്കലും കുരങ്ങൻ കോയ ആരിഫിനോടും കാട്ടി അതന്നെ കുരങ്ങന്റെ പുരോഗമനം സുഹൃത്തേ 😂😂😂i

  • @ElvinEldhose-m6d
    @ElvinEldhose-m6d 18 วันที่ผ่านมา +23

    Arifji🔥

  • @abhinbyju9579
    @abhinbyju9579 18 วันที่ผ่านมา +16

    1:30 നടയടി തുടങ്ങി 💥🤣

  • @sibigeorge4396
    @sibigeorge4396 18 วันที่ผ่านมา +27

    ഹാജർ ✌️✌️✌️

  • @MashuCK-j8o
    @MashuCK-j8o 18 วันที่ผ่านมา +14

    - കാക്ക കുടുങ്ങി

  • @shihabkarim5781
    @shihabkarim5781 18 วันที่ผ่านมา +10

    53 എന്ന് പറഞ്ഞതും കല്യാണ പ്രായം ആയല്ലോ ന്നു കേട്ടതും കോയ ഞെട്ടിയതും ഒരുമിച്ചു ആയിരുന്നു.

  • @sajikj573
    @sajikj573 18 วันที่ผ่านมา +4

    മനുഷ്യൻ കുരങ്ങാണ് പക്ഷെ എല്ലാ കോയമാരും മനുഷ്യന്മാരല്ല.

  • @subin4696
    @subin4696 18 วันที่ผ่านมา +22

    കുരുപൊട്ടിയ കുരങ്ങൻ കോയ..😂

  • @BinoyJose-p3k
    @BinoyJose-p3k 18 วันที่ผ่านมา +5

    ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മറുപടി ആരിഫ് ഞെട്ടിച്ചു കളഞ്ഞു🎉 കോയയുടെ കളസം കീറി😂😂😂 4:18

  • @voiceoffaceless9376
    @voiceoffaceless9376 19 วันที่ผ่านมา +39

    Thumbnail vishayam😂😂😂😂

  • @rejingeorge9214
    @rejingeorge9214 18 วันที่ผ่านมา +2

    ഉത്തരം കേൾക്കാനുള്ള ക്ഷമ പോലും ഇദ്ദേഹത്തിന് ഇല്ല ആരിഫ് സൂപ്പർ

  • @DeepuVS
    @DeepuVS 18 วันที่ผ่านมา +3

    ഞാൻ 2010 ൽ എങ്ങോ fb ഉപയോഗിച്ച് തുടങ്ങിയപ്പോൾ മുതൽ കാണുന്നതാണ് കുരങ്ങൻ എന്താ പരിണമിച്ചു മറ്റൊരു ജീവിയാകത്തത് എന്ന മണ്ടൻ ചോദ്യം.പല ഗ്രൂപ്പിലും ആളുകൾ ഒരു ആയിരം വട്ടം ചർച്ച ചെയ്ത വിഷയമാണ് evolution🤦‍♂️എത്ര explain ചെയ്താലും ഈ പൊട്ടൻ കളി ഇവർ നിർത്തില്ല.15 വർഷം കഴിഞ്ഞു 2025-ലും ഒരു മാറ്റവുമില്ല. ഈ കൊടുത്ത മറുപടിയാണ് കറക്റ്റ് 👌💯

  • @പിൻഗാമി9273
    @പിൻഗാമി9273 18 วันที่ผ่านมา +5

    എന്റെ ഈ കമന്റ്‌ എല്ലാവരും എടുത്തു ഉപയോഗിക്കുന്നതിൽ സന്തോഷം... 🙏
    ഒരു പ്രത്യേക മതം പോസ്റ്റ്‌ മോർട്ടത്തിന് എതിരാണ്...
    അവർ രക്ത ദാനത്തിനും എതിരാണ്.....
    അവർ അവയവ ദാനത്തിനും എതിരാണ്.....
    അവർ മെഡിക്കൽ കോളേജ് ലേക്ക് ബോഡി കൊടുക്കുന്നതിനും എതിരാണ്.....
    പക്ഷേ ഈ പ്രത്യേക മതക്കാർക്ക് ഇങ്ങോട്ട് രക്തം സ്വീകരിക്കുന്നതിനും ഇങ്ങോട്ട് അവയവം സ്വീകരിക്കുന്നതിനും മറ്റു മതക്കാരുടെ ബോഡി യിൽ മെഡിക്കൽ പഠനം നടത്തുന്നതിനും പ്രശ്നം ഇല്ല....
    ദാനം ചെയ്യാത്തവർക്ക് ദാനം കൊടുക്കേണ്ട ആവശ്യവും ഇല്ല......

  • @Vibgior10
    @Vibgior10 18 วันที่ผ่านมา +22

    എനിക്കു വേണ്ട ഉത്തരം വേണം.😂

  • @rajeendrakumar5091
    @rajeendrakumar5091 18 วันที่ผ่านมา +10

    തഗ്ഗ്നടൻ മാമുക്കോയയുടെ. മുകളിലാണ്. ഹാരിസ്. 53വയസ്സും. 7മിനിറ്റും2സെക്കൻറും

    • @plumba1000
      @plumba1000 16 วันที่ผ่านมา

      72 അടവും...

  • @haneeshkmakk8517
    @haneeshkmakk8517 18 วันที่ผ่านมา +5

    പൊട്ടനെ കാര്യം പറഞ്ഞാൽ ഒരു വിധത്തിൽ മനസ്സിലാക്കാം...
    പക്ഷെ മദ്രസപൊട്ടനെ ഒരു രക്ഷയും ഇല്ല.....

  • @KannanKannan-i2t
    @KannanKannan-i2t 18 วันที่ผ่านมา +14

    ആരിഫ് bro 😂😂😂പൊളിച്ചു 53വാസ്സായി കല്യാണ പ്രായം ആയി

  • @jayanthimercy6719
    @jayanthimercy6719 18 วันที่ผ่านมา +15

    MUSLINGAL PARINAMAM OTTUM VISHVASIKKUNNILLA

  • @thomasthomasphilp4393
    @thomasthomasphilp4393 18 วันที่ผ่านมา +2

    The contribution of Jews and Germans to modern science and medicine is incredible.

  • @rameshabhimani7204
    @rameshabhimani7204 18 วันที่ผ่านมา +12

    ആരിഫ് സൂപ്പർ

  • @athulpravhakar100
    @athulpravhakar100 18 วันที่ผ่านมา +13

    ആരിഫ് ഭായിയുടെ വീഡിയോസ് വളരെ നല്ലതാണ് ഇത് കേട്ടതുകൊണ്ട് ഇസ്ലാമിലെ പല മണ്ടത്തരവും വഷളത്തരവും വളരെ സിമ്പിൾ ആയി അവതരിപ്പിക്കുന്നു 😅😅🙏🙏🙏. ആരിഫ് ഭായ് യുടെ അവതരണം വളരെ സൂപ്പർ വളരെ ഈസി ആയും സിമ്പിൾ ആയും ഇസ്ലാമിലെ മണ്ടത്തരവും പൊട്ടത്തരവും തുറന്നു കാട്ടുന്നു കോയകൾക്ക് കൃ ചാൻസ് പോലും ഇല്ലാ 😅😅

  • @MAHI-ik2xr
    @MAHI-ik2xr 18 วันที่ผ่านมา +5

    തുമ്പില്ലാഹി മമ്മദ് അലവലാതി ശല്യം

  • @varghesevp5139
    @varghesevp5139 18 วันที่ผ่านมา +9

    ആദൃത്തെ ഉത്തരത്തിൽ തന്നെ കോയേൻറെ പിരി പൊട്ടി......

  • @binoyjohnpoikayl
    @binoyjohnpoikayl 18 วันที่ผ่านมา +18

    ലാസ്റ്റ് കോയ തെറി വിളിച്ചോന്ന് ഒരു സംശയം 🤔

  • @mohamediqbal395
    @mohamediqbal395 18 วันที่ผ่านมา +12

    5:40 >>> പറ്റും...
    മനുഷ്യൻറെ ജീവൻ രക്ഷിക്കാൻ, ഏതറ്റം വരെയും പോകാം...
    കഴിക്കാൻ ആഹാരമില്ലാതെ മരിക്കും എന്ന് വരുന്ന അവസ്ഥയിൽ, പന്നിയിറച്ചി പോലും ഹലാലാണ്

    • @221B-Bakerstreett
      @221B-Bakerstreett 18 วันที่ผ่านมา

      😂😂. അപ്പൊ പ്രവാചകന്റെ വാക്കിന് അത്രയെ വില ഉള്ളു