ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ താമസിക്കുന്ന അമ്മക്കും മകനും സ്വന്തമായി ഒരു വീട് നൽകി പക്ഷേ..🥲

แชร์
ฝัง
  • เผยแพร่เมื่อ 17 มี.ค. 2023
  • താമസിച്ചിരുന്ന വീട് കത്തി നശിച്ചു മാസങ്ങളായി രോഗിയായ മകനേയും നോക്കി ബസ്റ്റോപ്പിൽ കഴിയുന്ന അമ്മ Part 1 : • താമസിച്ചിരുന്ന വീട് കത...
    #harishthali #palakkad
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun
  • บันเทิง

ความคิดเห็น • 236

  • @kannankannan47962
    @kannankannan47962 ปีที่แล้ว +177

    ഒരു പാട് നന്ദി. എന്നാലും ഇങ്ങനെ നല്ല മനുഷ്യൻ മാര് നമ്മുടെ നാട്ടിൽ ഉണ്ടല്ലോ 🙏🙏🙏🙏🙏🙏നല്ലത് വരട്ടെ ഒരിക്കലും നിങ്ങൾ തളരില്ല.ആ അമ്മക്കി വാശി മാറ്റിവെച്ച് പോയികൂടെ സ്വന്തം ആയിട്ട് ഒരു വീട് കിട്ടുക എന്ന് വെച്ചാൽ വലിയ ഒരു കാര്യം അല്ലെ 😔

    • @firstviral13
      @firstviral13 ปีที่แล้ว +4

      100%

    • @sumijayan3415
      @sumijayan3415 ปีที่แล้ว

      Sathyam daivam rekshikkatte 🙏🙏🙏🙏🙏

    • @vinodkalathumpadivinod9655
      @vinodkalathumpadivinod9655 ปีที่แล้ว +3

      അന്യ നാട്ടിൽ, എങ്ങനെ ജീവിക്കും എന്നായിരിക്കും,.. സ്വന്തം നാട്ടിൽ ആവുമ്പോൾ, എന്താ യാലും.. കുറേ അറിയുന്ന ആളുകളാ ണാല്ലോ...

    • @annievarghese6
      @annievarghese6 ปีที่แล้ว

      എന്നാലുംഒരു വീട് ഏതൊരാളുടെയും സ്പനമല്ലേ നമ്മുടെനാട്ടിൽ നിന്നു വിദേശത്ത് പോയി താമസിക്കുന്നവരോ

  • @noush7715
    @noush7715 ปีที่แล้ว +66

    സഹായ കരം നീട്ടിയ രണ്ടു പേർക്കും പടച്ചവൻ അവൻ്റെ അനുഗ്രഹങ്ങൾ വീണ്ടും തന്ന് അനുഗ്രഹിക്കുമാറാകട്ടെ എന്ന് ദുആ ചെയ്യുന്നു

  • @0faizi
    @0faizi ปีที่แล้ว +151

    ❤❤❤❤❤❤❤❤❤❤❤ അവരെ സഹായിക്കാം എന്ന് ഫോൺ വിളിച്ചു പറഞ്ഞ ദേവപ്രസാദ് ചേട്ടനും സിദ്ദിഖ് ഇക്കാക്ക നല്ലതു വരട്ടെ❤❤❤❤❤❤❤❤❤

  • @fishing_dude5247
    @fishing_dude5247 ปีที่แล้ว +20

    അവർക്ക് ആവശ്യം ഇല്ലെങ്കിൽ
    വിട് ഇല്ലാത്ത മറ്റ് ആർക്കെങ്കിലും കെടുക്കു ഒരാള് സഹായിക്കുംബോൾ അവർക്ക് അഹങ്കാരം

  • @babyshaylaja7266
    @babyshaylaja7266 ปีที่แล้ว +18

    എല്ലാ നല്ല മനുഷ്യർക്കും നന്ദി അറിയിക്കുന്നു. ശരിയാണ് ജനിച്ച സ്ഥലം വിട്ട ആരും എവിടെയും പോകില്ല. ഗോഡ് ബ്ലസ് യു.

  • @nisamnisam4582
    @nisamnisam4582 ปีที่แล้ว +26

    എന്തു ആൾകാർ തമ്പുരാനെ.. സഹാഹിക്കാം എന്നു പറഞ്ഞു വന്ന ആ നല്ല മനസുകൾക്കു ദൈവം എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ 🙏🙏🙏🤲🤲

  • @nasarmanumanu9973
    @nasarmanumanu9973 ปีที่แล้ว +76

    ഒരുപാട് സന്തോഷം. നിങ്ങൾക്കും. ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കും. അർഹമായ പ്രതിഫലം നൽകട്ടെ 🤲🤲🤲

    • @balusseri7929
      @balusseri7929 ปีที่แล้ว +1

      🥰👍❤️🥰

    • @prasannanpillair3153
      @prasannanpillair3153 ปีที่แล้ว +4

      താങ്കളെ യും സഹായിക്കാൻ സൻമനസ്സ് കാണിച്ചവർക്കും ഈശ്വരൻ അനുഗ്രഹിക്കട്ടെ

    • @Maleeha444
      @Maleeha444 ปีที่แล้ว

      കറക്റ്റ്

    • @fathimavlogs830
      @fathimavlogs830 ปีที่แล้ว

      امين يارب العالمين

  • @007shafeeqp
    @007shafeeqp ปีที่แล้ว +8

    " ഇത്രയും കാലം തിരിഞ്ഞ് നോക്കാത്ത ആ നാട്ടുകാരെയും ആ നാടിനെയും എന്തിന് ഈ അമ്മ ഇത്രക്കും താങ്ങണം, അമ്മക്ക് പൊയ് കൂടെ പുതിയഒരു ജീവിതത്തിലേക്ക്

  • @nizamahami
    @nizamahami ปีที่แล้ว +75

    ഇതാണ് നമ്മുടെ കേരളം, ചേർത്ത് പിടിക്കുന്നവരുടെ നാട്❤
    ആ അമ്മയെ കുറ്റം പറയാൻ പറ്റില്ല... പാവം അവർക്ക് അവരുടെ നാട് വിട്ട് പോകാനുള്ള മനസ്സ് ഇല്ല.

  • @shinegovindan1272
    @shinegovindan1272 ปีที่แล้ว +25

    ഇവരെ കുറ്റം പറയുന്നതല്ല. ഈ അമ്മച്ചീടെ മോഡ കണ്ടിട്ടായിരിക്കും ഇവരുടെ മോൻറെ ഭാര്യയും മക്കളും കളഞ്ഞിട്ടു പോയത് ഇതിൻറെ പിന്നിൽ പ്രവർത്തിച്ച ഹരീഷിനെ വളരെ നന്ദി

  • @kadherhassinar5912
    @kadherhassinar5912 ปีที่แล้ว +27

    പിറന്നു വീണ മണ്ണിനെ മറക്കാൻ പെട്ടെന്നൊന്നും സാധിക്കുകയില്ല നമ്മൾ വളർന്നുവന്ന ആ മണ്ണിനെ സ്നേഹിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് ഏറ്റവും വലിയ ഒരു അനുഗ്രഹം തന്നെയാണ് നല്ലൊരു വഴി കാണിച്ചുകൊടുത്ത ഹരീഷിനും സുഹൃത്തിനും നമ്മുടെ നല്ലവരായ എല്ലാ മലയാളി സുഹൃത്തുക്കൾക്കും ദൈവം അനുഗ്രഹവും കടാക്ഷവും ഉണ്ടായിരിക്കട്ടെ

    • @vinodkalathumpadivinod9655
      @vinodkalathumpadivinod9655 ปีที่แล้ว +1

      ​@@Commentbox777 ആരോഗ്യം ഉള്ളവരേ പോലെ അല്ല ല്ലോ, അപ്പോ അന്യനാട്ടിൽ എങ്ങനെ കഴിഞ്ഞു കൂടും, എന്നൊരു തോന്നലുണ്ടാകും..

  • @anishk6190
    @anishk6190 ปีที่แล้ว +11

    ആ അമ്മയെ കുറ്റം പറയാൻ പറ്റില്ല സ്വന്തം നാട് വിട്ട് പോകുന്നത് ഉൾകൊള്ളാൻ കഴിയില്ല ചിലർക്ക്. ഇത്ര നാൾ ഈ നാട്ടിൽ ഈ വെയ്റ്റിംഗ് ഷെഡിൽ കിടന്നിട്ട് ഈ നാട്ടുകാരോ അധികാരികളോ ആരെങ്കിലും വന്നോ എന്ന് പോലും അവർ ആലോചിക്കുന്നില്ല. Haris ഭായിക്കും ആ നല്ല മനുഷ്യർക്കും ബിഗ് സല്യൂട്ട്

    • @vinodkalathumpadivinod9655
      @vinodkalathumpadivinod9655 ปีที่แล้ว +1

      പുറമേ നമ്മൾ കാണുന്നില്ലെങ്കിലും, നാട്ടുകാരുടെ സഹായം കൊണ്ട് തന്നെ ആയിരിക്കും അവർ ഇപ്പോഴും കഴിഞ്ഞു കൂടുന്നത്.., എന്റെ ഒരു തോന്നൽ അങ്ങനെ യാണ് 😊

  • @wonderworld3399
    @wonderworld3399 ปีที่แล้ว +36

    ഇത്രയും ദുരവസ്ഥയിലായിട്ടും ആ സ്ത്രീ പൊട്ടക്കിണറ്റിലെ തവളയെ പോലെ ചിന്തിക്കുന്നത് കഷ്ടമാണ്. വെറുതെയല്ല ആ വെയ്റ്റിങ്ങ് ഷെഡ് ഒഴിപ്പിക്കാൻ അധികാരികൾ വന്നത്.

    • @akbarvlrakbarvlr1757
      @akbarvlrakbarvlr1757 ปีที่แล้ว +1

      സ്വന്തം നാട് പ്രധാനം തന്നെയാണ് ചിലർക്ക്

    • @wonderworld3399
      @wonderworld3399 ปีที่แล้ว +5

      @@akbarvlrakbarvlr1757, ഇത്രയും ദുരിതങ്ങൾ അനുഭവിച്ചിട്ടും സ്വന്തം നാട് വലുതെന്ന് ചിന്തിച്ച് തേടി വന്ന ഭാഗ്യത്തെ തട്ടിക്കളയുന്നത് അറിവ് കേട് കൊണ്ടാണ്.

    • @RahulRaj-kl2wv
      @RahulRaj-kl2wv ปีที่แล้ว

      ​@@wonderworld3399 💯

    • @friendship6387
      @friendship6387 ปีที่แล้ว

      ​@@wonderworld3399 swantham naatil ullavarekaal pataambiyil ulle aal aan avare sahaayikaan vannath 👍👍..ennitum aa ammayik vaashi .

    • @wonderworld3399
      @wonderworld3399 ปีที่แล้ว +3

      @@friendship6387,അറിവില്ലായ്മയാണ്. ചില ജന്മങ്ങൾ അങ്ങനാണ് സ്വയം ഒരു വിധിയുണ്ടാക്കി നരകത്തിൽ തന്നെ ജീവിച്ചു മരിക്കും.ആ സഹായം ചെയ്യാൻ തയ്യാറായ ആൾ പിന്നോട്ട് പോകാതിരിക്കട്ടെ.അർഹതപ്പെട്ട ഒരുപാട് പേർ ഈ സമൂഹത്തിൽ ഉണ്ട്‌ അവരിൽ ആർക്കെങ്കിലും ആ സഹായം കിട്ടട്ടെ.

  • @rasiyakrasiyak1589
    @rasiyakrasiyak1589 ปีที่แล้ว +5

    ചേച്ചി ഇത്രയും മാസം അവിടെ കിടന്നിട്ടും ആ നാട്ടുകാർ ഒന്ന് തിരിഞ്ഞുനോക്കിയില്ല എവിടെയാണോ തരുന്നത് അവിടെ പോയി ജീവിക്കുക നമുക്ക് എന്തിനാ നാട്ടുകാരെന്നു പറയുന്നത് അവരെ ജീവിക്കാനുള്ള വഴിയും കാട്ടുന്നുണ്ട് പിന്നെ നമ്മൾ എവിടെ പോയി ജീവിച്ചാൽ എന്താ ചേച്ചി. ചേച്ചി കിട്ടിയ വീടും വിടാതെ കടയും വിടാതെ അവിടെ പോയി ജീവിക്കാൻ നോക്ക് നല്ല നിലയിൽ എല്ലാവരും സഹായിക്കും ചേച്ചി

  • @lalithaa2320
    @lalithaa2320 ปีที่แล้ว +14

    അലഞ്ഞു നടന്നു അവർ ശീലിച്ചുപോയി.

  • @daneeshpe218
    @daneeshpe218 ปีที่แล้ว +9

    വിലമതിക്കാനാകാത്ത മനസിനും നന്മക്കും ഒരായിരം നന്ദി 🥰😥❤👍....

  • @kvradhakrishnan8365
    @kvradhakrishnan8365 ปีที่แล้ว +1

    ഹരിഷ് ബായ്. താങ്കൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല സമൂഹത്തിൽ ആരുമില്ലാതെ അധാഥരായി പോകുന്ന ഒരു പാട് ആളുകൾക്ക് താങ്കളുട സേവനം ഇനിയും ആവശ്യമാണ് . ഈ അമ്മയ്ക്കും മകനും അവരുടെ സ്വന്തം നാട്ടിൽ നിന്നും മാറി പോകാനുള്ള ബുദ്ധിമുട്ട് അവരെ കുറ്റം പറയാനാവില്ല. അവർക്ക് അവരുടെ ആഗ്രഹപ്രകാരം സ്വന്തം നാട്ടിൽ തന്നെ താമസിക്കാനുള്ള സാഹചര്യം ഒരുക്കാൻ കരുണയുള്ള മനുഷ്യരെ ദൈവം കരുതിയിട്ടുണ്ടാവും ഇത്രയും നാൾ അവരെ കാണാതെ പോയ ആളുകൾക്ക് മുന്നിൽ അവരുടെ കണ്ണു തുറക്കാൻ താങ്കൾ വേണ്ടി വന്നല്ലോ അതു പോലെ അവരുടെ നാട്ടിൽ അവർക്കൊരിടം കണ്ടെത്താൻ ദൈവം . ആരെയെങ്കിലും കരുതിയിട്ടുണ്ടാവും . താങ്കളുടെ പ്രവർത്തനങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ🙏🙏🙏🙏🙏

  • @radhanair6177
    @radhanair6177 ปีที่แล้ว +28

    Harish,
    You are really Great❤❤

  • @sabithpnr1449
    @sabithpnr1449 ปีที่แล้ว +5

    ഇക്ക എല്ലാവർക്കും .ubagaram ചെയ്യുന്ന ആൾ ആണ്...
    Ikkade..കുടുംബത്തിനും . ഇക്കകും..deergayisulla aafihath കൊടുക്കട്ടെ

  • @abdulrahmanmt2355
    @abdulrahmanmt2355 ปีที่แล้ว +1

    ഇവരെ സഹായിക്കാൻ തയ്യാറായ എല്ലാ സുമനസ്സുകൾക്കും നന്മ വരട്ടെ. അവർക്കെല്ലാവർക്കും ദൈവത്തിന്റെ കരുണാ കടാക്ഷം ലഭിക്കട്ടെ.
    തല ചായ്ക്കാൻ ഒരു വീട് ഫ്രീ ആയി കിട്ടിയിട്ടും അത് വേണ്ടെന്ന് വെക്കുന്ന ആ അമ്മക്ക് എന്തൊരു സ്നേഹമാണ് ഈ നാടിനോട്.
    അന്യ നാടെന്ന നമ്മുടെ ചിന്താഗതിയൊക്കെ മാറേണ്ടിയിരിക്കുന്നു.ഇവിടെ ആരും അന്യരല്ല, അനാഥരല്ല.എന്നാൽ ആരും നമ്മുടെ സ്വന്തക്കാരുമല്ല,ശത്രുക്കളുമല്ല.എല്ലാ മനുഷ്യരെയും സ്വന്തക്കരായും എല്ലാ നാടും നമ്മുടെ സ്വന്തം നാടായും കാണാൻ കഴിയണം.

  • @anjalianoop3748
    @anjalianoop3748 ปีที่แล้ว +20

    ഹരീഷേട്ടനെ നേരിട്ട് ഒന്ന് കാണണോന്ന് ഒരുപാട് ആഗ്രഹം ഉണ്ട്‌ 🥰. അവരെ അമ്മേയെന്ന് വിളിച്ചൽ മതിയാരുന്നു..

    • @usmanpulikkal
      @usmanpulikkal ปีที่แล้ว +1

      👍👍👍😳😳😳

    • @anjalianoop3748
      @anjalianoop3748 ปีที่แล้ว +2

      @@usmanpulikkal എജ് ആയിട്ടുള്ള ഒരു അമ്മയല്ലേ അതുകൊണ്ട് പറഞ്ഞതാണ്. പിന്നെ ഹരീഷ് ഏട്ടൻ ചെയ്യുന്ന നല്ല കാരുണ്യപ്രവർത്തികൾ വാക്കുകൾ കൊണ്ട് ഉപമിക്കാൻ ആവില്ല..

    • @usmanpulikkal
      @usmanpulikkal ปีที่แล้ว

      @@anjalianoop3748 👍👍👍

    • @usmanpulikkal
      @usmanpulikkal ปีที่แล้ว

      @@anjalianoop3748 👍👍👍

  • @ajitharajan3468
    @ajitharajan3468 ปีที่แล้ว +5

    അമ്മച്ചി വന്നുകയറിയ സൗഭാഗ്യം തട്ടി മാറ്റിക്കളഞ്ഞല്ലോ 🙏🙏🙏

  • @salimpm2684
    @salimpm2684 ปีที่แล้ว +14

    പാറിപറന്ന് നടക്കുന്നവർക്ക് അവർക്കിഷ്ടം അതാണ്.

  • @murukan.s4706
    @murukan.s4706 ปีที่แล้ว +17

    ദൈവം അനുഗ്രഹിക്കട്ടെ

  • @sreejithjithu2814
    @sreejithjithu2814 ปีที่แล้ว +1

    വീഡിയോസ് വന്ന് മണിക്കൂറുകൾക്കുള്ളിൽ ഇങ്ങനെ ഒന്ന് സംഭവികണമെങ്കിൽ അത് ആണ് നമ്മുടെ നാട്...എത്ര നന്മയുള്ള മനുഷ്യർ... മതത്തിന്റെയും പാർട്ടിയുടെയും പേരിൽ പരസ്പരം പോരാടിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടിൽ നിന്ന് ഇങ്ങനെ ഉള്ള മനസു നിറയുന്ന വാർത്തകൾ കാണാൻ കഴിയുന്നത് എത്ര വലിയ കാര്യം.....എത്രയും പെട്ടെന്ന് തന്നെ അവർക്കൊരു വീട് പണിത് കൊടുക്കാൻ ആ നല്ല മനസുകൾക്ക് കഴിയട്ടെ....🙏

  • @shanyn8595
    @shanyn8595 ปีที่แล้ว +6

    എത്ര പെട്ടെന്നാണ് വീട് ആയത് സന്തോഷം👍🏻👍🏻👍🏻👍🏻👍🏻

  • @sanjaynairgopinath3538
    @sanjaynairgopinath3538 ปีที่แล้ว +25

    വഴിയിൽ ആണ് കിടക്കുന്നത്, വീട്, ചികിത്സ എല്ലാം ഉറപ്പാക്കുന്നു എന്നാലും വേണ്ട, അപ്പോൾ വഴിയിൽ കിടന്നോ, അനുഭവിച്ചോ.

    • @talksofkumarythankappan9439
      @talksofkumarythankappan9439 10 หลายเดือนก่อน

      അല്ല പിന്നെ. Bus waiting shed ഇവരുടെ വീടാണോ ? ആളുകൾ ബസ് കാത്തിരിക്കാനുള്ള വിശ്രമ കേന്ദ്രം അല്ലേ ?

  • @gouribabu552
    @gouribabu552 ปีที่แล้ว +5

    ഞാൻ വാടക വീട്ടിൽ താമസം ഭർത്താവ് കിഡ്നി പേഷ്യന്റ് ഭർത്താവ് ഉപേക്ഷിച്ച മോളും രണ്ട് മക്കളും ഇത് പോലെ ആരെങ്കിലും എന്നെ സഹായിച്ചാൽ ഞങ്ങൾ പോയേനെ എന്ത് ചെയ്യാൻ ആ അമ്മക്ക് ആ നാട് വിട്ട് പോകാൻ വയ്യാ പോയാൽ ഇനിയുള്ള കാലം സമാധാനത്തോടെ ജീവിക്കാൻ കഴിഞ്ഞേനെ

  • @radhanair6177
    @radhanair6177 ปีที่แล้ว +13

    You are really like mother theresa❤

  • @leena-akshai317
    @leena-akshai317 ปีที่แล้ว +10

    മുന്നും പിന്നും നോക്കാൻ ഇല്ല.. പട്ടാമ്പി എങ്കിൽ പട്ടാമ്പി 😔
    ഞാനൊക്കെ വസ്തു ഉണ്ട്.. പക്ഷെ എങ്ങനെ എങ്കിലും വീട് വെക്കാൻ ഒക്കും..അത് പക്ഷെ താമസിക്കും . പക്ഷെ എല്ലാ കാര്യങ്ങളും നടക്കുന്നില്ല അങ്ങോട്ട്‌... സാമ്പത്തിക ബുദ്ധിമുട്ട് തന്നെ കാരണം.. ആരോടും ചോദിക്കാനും ഒക്കാത്ത അവസ്ഥ 😔😔
    കണ്ണാടി എനിക്കും എൻടെ മോനും വേണം 😔അടുത്ത മാസം അത് ഓകെ ആകും.. അതും എനിക്ക് 4 വർഷം ആയതാണ് കണ്ണാടി വെക്കാൻ പറഞ്ഞിട്ട്.. മോനു 2 years ഉം 😔.. ഇതെല്ലാം പോരാഞ്ഞിട്ട് 8 വർഷം മുന്നേ അറിഞ്ഞതാ യുടെറസ് ഇൽ 1/2 fibroid um😔.. എല്ലാ വർഷവും സ്കാൻ ചെയ്യണം.. ഇപ്പോൾ തന്നെ 4 വർഷം ആയി സ്കാൻ ചെയ്തിട്ട് തന്നെ 😔ചിലപ്പോൾ ഇതും 2 മാസം കഴിഞ്ഞു ചെക്ക് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു 😔ഞാൻ പറഞ്ഞ് വന്നത് നമുക്കു ഒന്നും ആരും സഹായം ചെയ്യാൻ ഇല്ല..ഇവര് ആ സഹായം നിരസിച്ചത് എന്തായാലും ശെരി യായില്ല 😔

    • @leena-akshai317
      @leena-akshai317 ปีที่แล้ว +5

      എനിക്ക് തോന്നുന്നു ആ മോന് നല്ല ട്രീറ്റ്മെന്റ് കൊടുക്കുക അതിനു ശേഷം ആ മോൻ തീരുമാനിക്കട്ടെ അതാകും നല്ലത് 😔

  • @sumayyatnr8587
    @sumayyatnr8587 ปีที่แล้ว +7

    അവർക്ക് വേണ്ടങ്കിൽ കൊടുക്കണ്ട അർഹത പെട്ട എത്രയോ പാവങ്ങൾ ഈ കേരളത്തിൽ കാണും അവരെ കണ്ടു പിടിച്ചു കൊടുക്കു ബായ്

  • @noush7715
    @noush7715 ปีที่แล้ว +4

    Al Hamdhulillah
    സർവ്വ സ്തുതിയും പടച്ചവന്...
    വീട് ഇല്ലാത്ത വിഷമം ഇല്ലാത്തവനെ അറിയൂ. എനിക്ക് അറിയാം.
    അത് കയ്യിൽ വച്ച് നീട്ടിയിട്ട് ആ അമ്മ പോയില്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം വന്നു.
    പിന്നെ പറഞ്ഞിട്ട് കാര്യം ഇല്ല ചിലർ അങ്ങനെ ആണ് സ്വന്തമായി ഒന്നും ഇല്ലെങ്കിലും സ്വന്തം നാട് വിട്ട് പോകാൻ ആഗ്രഹം ഇല്ലാത്തവർ...
    എന്ത് ചെയ്യാൻ നല്ല ബുദ്ധി തോന്നിക്കട്ടെ

  • @ajoa.j9801
    @ajoa.j9801 ปีที่แล้ว +9

    ഇതാണ് നന്മയുടെ കേരളം 👍

  • @tka.therotheajitha5354
    @tka.therotheajitha5354 ปีที่แล้ว +2

    നല്ല ആളുകൾ 🙏🙏എന്നും നന്മകൾ വരട്ടെ 🙏

  • @shezinhamza4011
    @shezinhamza4011 ปีที่แล้ว +4

    ഇതിന് ഒക്കെ അല്ലെ നമ്മുടെ സപ്പോർട്ട് വേണ്ടത് 👍🏻

  • @nizam4597
    @nizam4597 ปีที่แล้ว +8

    സന്തോഷമായി ഹരിസ്ക്ക

  • @benherpalstow3503
    @benherpalstow3503 ปีที่แล้ว +2

    ആ മോനെ കൊണ്ടുപോയി രക്ഷിക്കൂ

  • @varghesekoshy-kl4zh
    @varghesekoshy-kl4zh ปีที่แล้ว +2

    ഹരീഷ് ഒരുപാട് നന്ദി 👍👍👍❤️❤️❤️❤️❤️

  • @akkanstattus5949
    @akkanstattus5949 ปีที่แล้ว +16

    ഹരീഷ് ഏട്ടൻ പൊളിയാ ❤️

  • @johnsonvm12
    @johnsonvm12 ปีที่แล้ว +5

    കുറച്ചു കാലം മുൻപ് ഒരാൾ പറഞ്ഞതു പോലെ,
    എന്നാ അനുഭവിച്ചോ !😏

  • @thankav6808
    @thankav6808 ปีที่แล้ว +3

    Etrayum kazta pattettum janecha nadenodulla eztam arum kanate pookarute god bless amma❤

  • @sreenandha6783
    @sreenandha6783 ปีที่แล้ว +11

    വിട് കൊടുക്കാൻ പറഞ്ഞിട്ടും ആ അമ്മയുടെ അഹങ്കാരം എനിക്ക് ഒന്നും വിടും ഇല്ല സ്ഥലവും ഇല്ല വാടക വിട്ടില

    • @rasampappadam5666
      @rasampappadam5666 10 หลายเดือนก่อน

      Yes ഞാനും അതാണ് ഓർത്തത്. എന്റെ സിസ്റ്റർ 3 കുട്ടികളും വീടില്ലാതെ ഒരുപാട് കഷ്ടപ്പെട്ടു, ആരും സഹായിക്കാൻ ഇല്ലായിരുന്നു. ഇതിന്റെ അഹങ്കാരം തന്നെയാ എന്നെ വിഷമിപ്പിച്ചത്. വീടും ജീവിത മാർഗവും എല്ലാം കൊടുക്കാന്നു പറഞ്ഞിട്ടും... കഷ്ടം.....

  • @Akashkadakkal12345
    @Akashkadakkal12345 ปีที่แล้ว +4

    പവർ ♥️♥️

  • @VinodVinod-bt5hk
    @VinodVinod-bt5hk ปีที่แล้ว +1

    ചേട്ടന് നന്ദി

  • @oldisgold1977
    @oldisgold1977 ปีที่แล้ว +16

    തത്കാലം ഹോസ്പിറ്റലിൽ കൊണ്ടുപോയി ചികിൽസിപോയിക്കുക മനോ നില ശരിയായാൽ ഇവർ പുതിയ വീട്ടിലേക്കു പോകുമായിരിക്കും.

  • @haneefamuhamadhaneefa6558
    @haneefamuhamadhaneefa6558 ปีที่แล้ว

    Harish ikkaa....polichu...🙏🙏

  • @naseenaameen2483
    @naseenaameen2483 ปีที่แล้ว

    മോനെ ഹരീഷ് മോനു ദൈവം എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും

  • @renilgeorge1237
    @renilgeorge1237 ปีที่แล้ว +3

    അർഹത ഉള്ള കുറെ ആളുകൾ ഒരു വീടിനു വേണ്ടി കൊതിക്കുമ്പോൾ ഒരു വീടും എല്ലാ സഹായവും ചെയാം എന്ന് പറഞ്ഞിട്ടും പോകാത്ത ആ വലിയമ്മ യെ സമ്മതിക്കണം.എന്റെ ഹരീഷ് ഭായ് നിങ്ങൾ അത് അർഹത ഉള്ള വേറെ അളെ കണ്ടു പിടിച്ചു കൊടുക്കുക. അല്ലാതെ നിർബന്ധിച്ചു അവർക്ക് കൊടുക്കാതിരിക്കുക..

  • @Manu.619
    @Manu.619 ปีที่แล้ว +10

    Hats off u❤🎉

  • @prasantharppitharakarunaka4228
    @prasantharppitharakarunaka4228 ปีที่แล้ว +1

    Kazhinja divasam mathru bhumi newsil oru oru achanum molum jivikkan oru rekshayum ellandu avaruda deyaniya avastha parayunnathu ketu a penkuttiyuda arakku thazhottu thalarnnu poyatha e ammakku vidu vendangil avarkku koduthukude a nalla manushenu daivam orupadu nalla pravarthikal cheyyan eniyum kazhiyatte.God bless you❤❤❤❤

  • @anilap.panilaaji2535
    @anilap.panilaaji2535 ปีที่แล้ว +7

    എന്റെ മോൻ്റെ അച്ഛൻ അറ്റാക്കായി മരിച്ചു പോയി അവന് 12 വയസ്സായി അച്ഛൻ വകയിലുളള സ്ഥലം കെ ഡി സി ബാങ്ക് ജപ്തി യിലാണ് 200000രൂപ ആരും സഹായിക്കാൻ ഇല്ലം ഇത്തരം വീഡിയോ കാണുമ്പോൾ ഞാൻ വിചാരിക്കും എന്നേയും ആരെങ്കിലും സഹായിച്ചിരുന്നെങ്കിൽ അവൻ്റെ ഭാവിയും സുരക്ഷിതമായേനെ

    • @sabiras8506
      @sabiras8506 ปีที่แล้ว +3

      എല്ലാം ശെരിയാകും ചേച്ചി ദൈവത്തോട് പ്രാർത്ഥിക്കാം എന്റെൽ ഉണ്ടായിരുന്നേൽ ഞാൻ സഹായിക്കുമായിരുന്നു എന്നെങ്കിലും ഉണ്ടാകും അന്ന് ഞാൻ നിങ്ങളെ പോലുള്ള പാവങ്ങകളെ സഹായിക്കും 🙏🌹

    • @vinodkalathumpadivinod9655
      @vinodkalathumpadivinod9655 ปีที่แล้ว

      ഇപ്പോഴത്തെ കഷ്ടപ്പാടൊക്കെ മാറും, 🥰👍🏻.. ഒരു വഴി അടയുമ്പോൾ വേറൊരു വഴി ഉണ്ടാകും,.. എന്ത് വന്നാലും തരണം ചെയ്യുക,.. കഷ്ട്ടപ്പാടൊക്കെ മാറി, നല്ല കാലം വരും, അത് വരെ, കാത്തിരിക്കുക, അതിന് വേണ്ടി പ്രയത്നിക്കുക 👍🏻... Ok

  • @adilyaseen2761
    @adilyaseen2761 ปีที่แล้ว

    അൽഹംദുലില്ലാഹ് ബർകത് കൊടുക്കട്ടെ sahayichavarkellam

  • @dreamsofadithya5504
    @dreamsofadithya5504 ปีที่แล้ว +1

    You are great 🙏🙏

  • @Navathejvk
    @Navathejvk 11 หลายเดือนก่อน

    അവർക്ക് നല്ലത് മാത്രം വരട്ടെ ഹാരിഷ് . നിന്നെ സമ്മതിക്കണം❤

  • @pradeepkumars9092
    @pradeepkumars9092 ปีที่แล้ว +2

    നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏

  • @rarichannj2832
    @rarichannj2832 ปีที่แล้ว +1

    ഹാരിസ് നീ നമ്മുടെ ചങ്കാണ് ചങ്ക്

  • @baskar4362
    @baskar4362 ปีที่แล้ว +3

    Daivam anugrhikate 🙏

  • @praveenv324
    @praveenv324 ปีที่แล้ว +1

    Poli broo

  • @leenarajeshsuma-bi1vu
    @leenarajeshsuma-bi1vu ปีที่แล้ว

    ❤❤❤❤❤ eniyum pavapettavarkku help Cheyan kazhiyttey God bless u

  • @remyanair5724
    @remyanair5724 ปีที่แล้ว +1

    Harish bai❤❤ 🙏🙏

  • @nila7860
    @nila7860 10 หลายเดือนก่อน +1

    നിങ്ങൾ മനുഷ്യനാണോ bro !
    ഇത്രക്കും മറ്റുള്ളവർക്കു വേണ്ടി കഷ്ടപ്പെടാൻ നിങ്ങൾക്ക് മനസുണ്ടല്ലോ! നമിക്കുന്നു🙏🙏

  • @sasikalas6750
    @sasikalas6750 ปีที่แล้ว

    ഹായ് ചേട്ടാ .... God bless you

  • @saravanankumar640
    @saravanankumar640 ปีที่แล้ว

    Super very humanity to their choice

  • @minikumar2469
    @minikumar2469 ปีที่แล้ว +9

    It is sad that they did not give enough trust to take advantage of the goodwill that knocked at their door.

  • @nishpakshan
    @nishpakshan ปีที่แล้ว +4

    സുമനസുകൾക്ക് നന്ദി. അമ്മയ്ക്ക് പ്രായത്തിന്റെതായ പക്വത ഇല്ലാതായിപ്പോയി.😢

  • @manuvelbobas2086
    @manuvelbobas2086 ปีที่แล้ว +2

    ശെടാ ഇതിനൊക്കെ എന്നാ പറയണ്ടേ കഷ്ട്ടം വരാൻ തയ്യാറല്ല എന്നാലും ചിറകങ്ങനെയാ എന്നാലും 😢😢😢

  • @retheeshpeter1367
    @retheeshpeter1367 ปีที่แล้ว

    You are great

  • @marykuttybabu6502
    @marykuttybabu6502 ปีที่แล้ว

    Brother your very great

  • @bennymv7013
    @bennymv7013 ปีที่แล้ว +1

    ദൈവം നിങ്ങളെ രക്ഷിക്കട്ടെ

  • @sarammaaji4230
    @sarammaaji4230 ปีที่แล้ว

    Harish you are great.veedu nalkamennu paranja aaline Daivam koodutalayi anungrahikkatte

  • @bindhuanil2155
    @bindhuanil2155 ปีที่แล้ว

    God bless uu 🌹🌹

  • @jkpvgsm
    @jkpvgsm ปีที่แล้ว +2

    🙏may god bless you 😍നല്ലത് കിട്ടിയിട്ടും ബസ് സ്റ്റോപ്പിൽ തന്നെ തുടരണം എന്ന് 🤔these people are mentally not fit

  • @shirdi3958
    @shirdi3958 ปีที่แล้ว

    Avarku ingane jeevikkananu ishtam vittekku Harish.

  • @vinoddoha9468
    @vinoddoha9468 11 หลายเดือนก่อน

    Harish 👍👍👍

  • @SERENE90
    @SERENE90 ปีที่แล้ว +1

    GOD BLESS

  • @sonamariyabaiju3065
    @sonamariyabaiju3065 ปีที่แล้ว

    God bless you 🙏

  • @abhinavappu9668
    @abhinavappu9668 ปีที่แล้ว +3

    ആ അമ്മയുടെ പിടിവാശി മൂലം നല്ലൊരു ജീവിതാവസരം നഷ്ടപ്പെട്ടു കഷ്ടം.

  • @upholsteryaone
    @upholsteryaone ปีที่แล้ว +1

    Big salute ❤

  • @djstudioentertainments2420
    @djstudioentertainments2420 ปีที่แล้ว

    ദൈവം അനുഗ്രഹിക്കട്ടെ ❤

  • @athiraanoop3503
    @athiraanoop3503 ปีที่แล้ว +3

    നിങ്ങൾ വല്ല്യവനാണ്

  • @abdulkareem3015
    @abdulkareem3015 ปีที่แล้ว

    Thanks. Appreciated. Hospitalil kondupokamayirunnu. Stable akan

  • @ishaworld2620
    @ishaworld2620 ปีที่แล้ว +4

    👏🏻👏🏻👏🏻👏🏻👏🏻

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg ปีที่แล้ว +16

    അട്ടനെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കൂല ബ്രോ

  • @SabeejaSabeeja-ml3qp
    @SabeejaSabeeja-ml3qp ปีที่แล้ว

    Allah dheergayush tarantella harsh munnot

  • @prasantharppitharakarunaka4228
    @prasantharppitharakarunaka4228 ปีที่แล้ว +2

    Enthayalum adipoli avarkku avidam vittupokan budhimuttarikkum

  • @rasiyaph1741
    @rasiyaph1741 ปีที่แล้ว

    Mashaallah
    Alhamdullila

  • @trxnickgamingytick3908
    @trxnickgamingytick3908 ปีที่แล้ว

    God job

  • @ushagopalan4705
    @ushagopalan4705 9 หลายเดือนก่อน

    Harish thali thangale namikkunnu

  • @nithinrajan4861
    @nithinrajan4861 ปีที่แล้ว +4

    ❤️❤️

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 ปีที่แล้ว

    ആ അമ്മയെ കുറ്റം പറയരുത്
    അവർ ജനിച്ചു വളർന്ന നാട് ലോട്ടറിയും ഫിഷ്‌അടനവുമായി നടന്ന വഴികൾ മകൻ രോഗത്താലും മനോരോഗത്താലും കഴിയുന്നവൻ ഇതെല്ലാമായി മറ്റൊരു സ്ഥലതു ചെന്നാൽ എങ്ങനെ എന്നതാണ് ആശങ്ക
    പോയിരുന്നേൽ കുറച്ച് നാൾ കൊണ്ട് കാര്യങ്ങൾ ശരി ആയേനെ

  • @evusdq
    @evusdq ปีที่แล้ว +3

    🥰😍👍

  • @ivyjohn6695
    @ivyjohn6695 ปีที่แล้ว +2

    🙇🏿‍♀️🙇🏿‍♀️🙇🏿‍♀️🙌🏾❤

  • @sharfudheen2710
    @sharfudheen2710 ปีที่แล้ว +2

    👌🏻👌🏻👌🏻👌🏻

  • @knkkinii6833
    @knkkinii6833 ปีที่แล้ว +2

    👍👍👍

  • @navamib1634
    @navamib1634 ปีที่แล้ว

    Great

  • @rajeshvk2299
    @rajeshvk2299 ปีที่แล้ว +3

    ❤❤❤❤❤❤

  • @MuhammadAli-cf7ur
    @MuhammadAli-cf7ur ปีที่แล้ว

    താങ്ക്സ് ബ്രദർ ❤

  • @anshift8496
    @anshift8496 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻

  • @poonuaneeshaneesh1706
    @poonuaneeshaneesh1706 ปีที่แล้ว +1

    സുഖമില്ലത്ത ഉമ്മയു ആങ്ങളയുഎനിക്ക് ഉണ്ട് ഞങ്ങൾക്ക് വിടില്ല വടകയ്ക്ക ആണ് താമസക്കുന്നത് ഒരു ബേക്കറിയിൽ ജോലി ഇടുത്താണ് കുടുബംനോകുന്നത് വാടക കൊടുക്കുന്നത് ഞങ്ങൾക്ക് ഒരു വിട് തന്നാൻ വളരെ ഉപകരം ആ അമ്മയ്ക്ക ചേട്ടന് വിട് വേണ്ടന്ന് പറയുന്ന ത് കേട്ടപോസങ്കടം വന്നു കാരണം ഒരു വിടില്ലാതെ 23 കൊല്ലാമായ് വാടക വിട്ടിൽ താമസിക്കുന്നത് സ്വന്തം മായ വിട് എന്നു സ്വപ്നം മാത്രം മാണ്

  • @shailanasar3824
    @shailanasar3824 ปีที่แล้ว

    Alhamdulillah 🤲🏻