ഈ വിമാനാപകടം നടന്നതിനു ശേഷമുള്ള ദൃശ്യം ഞാൻ നേരിൽ കണ്ടിട്ടുണ്ട്. നീലഗിരിയിൽ ഞാൻ 7ാം ക്ലാസിൽ പഠിച്ചിരുന്ന കാലം. അവിടെ നിന്ന് വല്യമ്മയോടൊപ്പം നാട്ടിൽ വന്നപ്പോഴാണ് ഇതു കണ്ടത്.
എന്റെ നാട് ..... ഇങ്ങനെയുള്ള ഒന്ന് ഞാനെന്റെ പുറത്ത് പഠിക്കുന്ന കാലത്ത് ചങ്കിനോട് പറഞ്ഞപ്പോ ഓന് പറയാ ഇജ്ജ് പുളു അടിക്കുവാന്ന് .... ഈ video ഞാൻ അവന് വേണ്ടി... dedicate ചെയ്യുന്നു...😍😜😃
ഇവിടെയായിരുന്നു ഇന്ദിരാഗാന്ധിയടക്കമുള്ള ദേശീയ നേതാക്കൾ തെരഞ്ഞെടുപ്പിനു മറ്റും കേരളത്തിൽ വരുമ്പോൾ ഇറങ്ങിയിരുന്നത്. പഠിക്കുന്ന കാലത്ത് ബസിൽ കോട്ടക്കൽ നിന്നു കോഴിക്കോട് പോവുമ്പോൾ റണ് വേ വലിയ കൗതുകത്തോടെ കാണാറുണ്ടായിരുന്നു. ഇനി വിമാനപകടമാണെങ്കിൽ ഏതാനും കിലോമീറ്റർ ഇപ്പുറത്ത് വെന്നിയൂർ പറമ്പിലും വീണിട്ടുണ്ട് ഒരു വിമാനം. ദേശീയ പാതയോട് ചാരി കിടക്കുന്ന വെന്നിയൂരിലെ വിശാലമായ ചെങ്കൽപാറ നിറഞ്ഞ പറമ്പിലും ചുരുങ്ങിയതു ഒരമ്പതു വർഷത്തിന് മുമ്പ് ഒരു വിമാനം തകർന്നു വീണിട്ടുണ്ട്. പ്രായമായവരോട് ചോദിച്ചാൽ അറിയാം.
ഇപ്പോൾ indian ഓയിൽ കോര്പറേഷന് ആണ് വര്ഷങ്ങളായി ഇവിടെ സ്ഥിതി ചെയ്യുന്നത്.അങ്ങോളം നീളത്തിൽ ഉണ്ട് ഓയിൽ പ്ലാന്റ്. ചെറിയ വിമാനങ്ങൾ ആയിരുന്നു വന്നിരുന്നത്. വിമാനങ്ങൾക്ക് പകരം ഇന്ന് വന്നും പോയും കൊണ്ടിരിക്കുന്നത് വലിയ ടാങ്കർ ലോറികളാണ്. യാത്ര വിമാനങ്ങൾ അല്ലായിരുന്നു. അവിശ്വസനീയം ആയിരുന്നു ആദ്യം കേട്ടപ്പോൾ. പിന്നീട് റൺവേ ഒക്കെ കണ്ടു വിശോസമായി.അതിനടുത്തായി chelari പോളി ടെക്നിക് collage സ്ഥിതി ചെയ്യുന്നു.
@@fasalrahman5107 ഓഫീസ് കോഴിക്കോടായിരിക്കാം..വാർത്ത ഏത് സ്ഥലവുമായി ബന്ധപ്പെട്ടാണോ അവിടെ നിന്നും വാർത്ത കൊടുക്കുമ്പോൾ ആ സ്ഥലപേരാണ് നൽകാറുള്ളത്.. പറഞ്ഞന്നേഒള്ളൂ..
പുതിയ അറിവ് മീഡിയ വൺ 😍
ആദ്യമായിട്ടാ ഇങ്ങനെ ഒരു കാര്യം കേൾക്കുന്നതും അറിയുന്നതും
ഇൻസ്റ്റാഗ്രാമിൽ troll_chelari എന്ന പേജ് ഉണ്ട് അതിൽ ഉണ്ട്
മലപ്പുറത്തുകാരനായ എനിക്കും ഇത് പുതു അറിവാണ്
സത്യമായും ആദ്യമായി കേൾക്കുന്നത്. ഇതായിരുന്നോ കേരളത്തിലെ ആദ്യ എയർ പോർട്ട്?
Yes man... Ente ummante uppa paranju thannittund..
Good
Tvm 1932
കേരളത്തിലെ ആദ്യത്തെ എയർപോർട്ട് കൊല്ലം ആശ്രാമം മൈതാനത്ത് ആയിരുന്നു 1932 തിരുവനന്തപുരം വിമാനത്താവളം നിലവിൽ വന്നപ്പോൾ ഇത് ഇല്ലാതായി
ഓർക്കാത്തവർക്ക്, ഓർക്കാനായി...നന്ദി, മീഡിയ വൺ......
പുതിയ അറിവ്, നന്ദി.
ഇത് ഒന്ന് കാണാൻ net കിട്ടാതെ (idea) ഞാൻ പെട്ടപാട് പടച്ചോനെ അറിയുള്ളു
ഇൻസ്റ്റാഗ്രാമിൽ troll_chelari എന്ന പേജ് ഉണ്ട് അതിൽ ഉണ്ട്
ഞാൻ വർക്ക് ചെയ്യുന്നത് ചേളാരി ആണ്. ജോയിൻ ചെയ്ത സമയത്തു കേട്ടപ്പോൾ അത്ഭുതം ആയിരുന്നു. റൺവെ കണ്ടപ്പോൾ വിശ്വസിച്ചു.
ഹിന്ദുവിന്റെ ഡെക്കോട്ട വിമാനം മറിഞ്ഞതല്ല കാക്കമാർ മറിച്ചിട്ടതായിരുന്നു എന്ന് സ്വന്തം ശശികല അമ്മായി
😅😅😅👍👍👍
ആ പട്ടികാട്ടം ഇതറിഞ്ഞിട്ടില്ല, അറിഞ്ഞാൽ @#%&$$#@ മോള് അങ്ങിനെ പറയു... 👍
പുതിയ അറിവ് പകർന്നു തരുകയാണോ?
ചേളാരി ഇവിടെ ലൈക് അടിച്ചോളൂ💚💚
Me
Tahyyilakkadavu
Koddkkad evideya
University
@@jaleeljalijali714 ഞാൻ kootumuchi🥰
ഈ വിമാനാപകടം നടന്നതിനു ശേഷമുള്ള ദൃശ്യം ഞാൻ നേരിൽ കണ്ടിട്ടുണ്ട്. നീലഗിരിയിൽ ഞാൻ 7ാം ക്ലാസിൽ പഠിച്ചിരുന്ന കാലം. അവിടെ നിന്ന് വല്യമ്മയോടൊപ്പം നാട്ടിൽ വന്നപ്പോഴാണ് ഇതു കണ്ടത്.
Nice information... Thanks to Mediaone
എന്റെ നാട് .....
ഇങ്ങനെയുള്ള ഒന്ന് ഞാനെന്റെ പുറത്ത് പഠിക്കുന്ന കാലത്ത് ചങ്കിനോട് പറഞ്ഞപ്പോ ഓന് പറയാ ഇജ്ജ് പുളു അടിക്കുവാന്ന് ....
ഈ video ഞാൻ അവന് വേണ്ടി... dedicate ചെയ്യുന്നു...😍😜😃
Same
😄
@thasni aboobucker ഇൻസ്റ്റാഗ്രാമിൽ troll_chelari എന്ന പേജ് ഉണ്ട് അതിൽ ഉണ്ട്
ഇൻസ്റ്റാഗ്രാമിൽ troll_chelari എന്ന പേജ് ഉണ്ട് അതിൽ ഉണ്ട്
Avasaanamaaay AA flightle pilott vellam chodichappol naattukaaril oraal kayyilundaayirunna paal koduthathayum paranju keattittund...
ഇവിടെയായിരുന്നു ഇന്ദിരാഗാന്ധിയടക്കമുള്ള ദേശീയ നേതാക്കൾ തെരഞ്ഞെടുപ്പിനു മറ്റും കേരളത്തിൽ വരുമ്പോൾ ഇറങ്ങിയിരുന്നത്. പഠിക്കുന്ന കാലത്ത് ബസിൽ കോട്ടക്കൽ നിന്നു കോഴിക്കോട് പോവുമ്പോൾ റണ് വേ വലിയ കൗതുകത്തോടെ കാണാറുണ്ടായിരുന്നു. ഇനി വിമാനപകടമാണെങ്കിൽ ഏതാനും കിലോമീറ്റർ ഇപ്പുറത്ത് വെന്നിയൂർ പറമ്പിലും വീണിട്ടുണ്ട് ഒരു വിമാനം. ദേശീയ പാതയോട് ചാരി കിടക്കുന്ന വെന്നിയൂരിലെ വിശാലമായ ചെങ്കൽപാറ നിറഞ്ഞ പറമ്പിലും ചുരുങ്ങിയതു ഒരമ്പതു വർഷത്തിന് മുമ്പ് ഒരു വിമാനം തകർന്നു വീണിട്ടുണ്ട്. പ്രായമായവരോട് ചോദിച്ചാൽ അറിയാം.
ഇൻസ്റ്റാഗ്രാമിൽ troll_chelari എന്ന പേജ് ഉണ്ട് അതിൽ ഉണ്ട്
Good നല്ല ഒരു ചരിതം അറിവായി തന്നതിന് media one ന് നന്ദി..... adv muhammed
Good information..
കേരളത്തിൽ നടന്ന ഫസ്റ്റ് വിമാനാപകടം മലപ്പുറം ജില്ലയിലെ കോഴിചെന എന്നസ്ഥാലത്താണ് ബ്രിട്ടീഷ്കാർ ഇന്ത്യയിൽ ഉണ്ടായിരുന്ന സമയം.
Yes
ഇൻസ്റ്റാഗ്രാമിൽ troll_chelari എന്ന പേജ് ഉണ്ട് അതിൽ ഉണ്ട്
ആ road മുറിച്ചു കടന്നത് ബല്ലാത്ത റിപ്പോർട്ടിങ് ആയിപ്പോയി... മറ്റൊരു ദുരന്തം ഇല്ലാതെ നോക്കുക.
അന്ന് മറിഞ്ഞത് തന്നായി ഇന്നാണങ്കിൽ കാക്കാൻ മാർ മറിച്ചിട്ടതായിരിക്കുമെന്ന് സന്ദീപ് വാര്യർ പറഞെനെ
ഞാൻ ഇന്ന് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം അറിയുന്നത്
ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്
ഞാനും
വളരെ വ്യത്യസ്തമായ അറിവും വാർത്തയും
പുതിയ അറിവ് 🥰🥰
പുതിയ അറിവ്
Wow, amazing news
പറഞ്ഞു കേട്ടിട്ടുണ്ട്
Wow.... History...
ഇപ്പോൾ indian ഓയിൽ കോര്പറേഷന് ആണ് വര്ഷങ്ങളായി ഇവിടെ സ്ഥിതി ചെയ്യുന്നത്.അങ്ങോളം നീളത്തിൽ ഉണ്ട് ഓയിൽ പ്ലാന്റ്. ചെറിയ വിമാനങ്ങൾ ആയിരുന്നു വന്നിരുന്നത്. വിമാനങ്ങൾക്ക് പകരം ഇന്ന് വന്നും പോയും കൊണ്ടിരിക്കുന്നത് വലിയ ടാങ്കർ ലോറികളാണ്. യാത്ര വിമാനങ്ങൾ അല്ലായിരുന്നു. അവിശ്വസനീയം ആയിരുന്നു ആദ്യം കേട്ടപ്പോൾ. പിന്നീട് റൺവേ ഒക്കെ കണ്ടു വിശോസമായി.അതിനടുത്തായി chelari പോളി ടെക്നിക് collage സ്ഥിതി ചെയ്യുന്നു.
യാത്ര വിമാനങ്ങൾ ഇറങ്ങിയിരുന്നോ
@@rafipunnathNo mahn. അതു ബിർള ഉണ്ടാക്കിയ എയർപോർട്ട് ആണ്. മാവൂർ ഗ്വലിയൊർ റയോൺസിലേക് ഒക്കെ അദ്ദേഹത്തിന് എളുപ്പം എത്താൻ ആയിരുന്നു ഇത് ഉണ്ടാക്കിയത്
Njan ketitund,,, aa sthalam kanukyum chythittund
ഇത് എന്ത്കൊണ്ട് ഒരു ക്രിക്കറ്റ് ഗ്രൗണ്ടായില്ല... നല്ല പിച്ച് ആയേനെ പിള്ളേർ ഒന്നും ക്രിക്കറ്റ് കളിക്കാറില്ലേ
ഇൻസ്റ്റാഗ്രാമിൽ troll_chelari എന്ന പേജ് ഉണ്ട് അതിൽ ഉണ്ട്
അത്രയും ഏക്കർ വാങ്ങാനുള്ള കായ് ഇല്ല മോനെ
@@AbDVk73 കണ്ടം കളി തുടങ്ങാൻ എന്തിനാണ് ബ്രോ പൈസ
ഇതിന്റെ ചെറിയ അവശിഷ്ടങ്ങൾ ഇപ്പോഴും അവിടെ ഉണ്ട് ❗
Chelarikkaaran ✋❤
1983 ഞാൻ ലോറി പാർക്ക് ചുമായിരുന്നു
Ente umma paranjha arivundu enik karanam ummayude veedu avide aanu
ചേളാരി മൂരി ചന്ത അറിയാം .ഇത് പുതിയ അറിവാണ്..
Kuuduthal muuriyum kuruch erumayum Ulla chandhayaano udheshichath
ഞാൻ ആദ്യമായിട്ട് കേൾക്കുന്നു
ഇതെപ്പം? ഞാനറിഞ്ഞില്ലല്ലോ?
Also me
എന്റെ വാപ്പ എന്നോട് വർഷങ്ങൾക്ക് മുന്നേ ഇത് പറഞ്ഞിരുന്നു. എറണാകുളത്ത് നിന്ന് കോഴിക്കോട് പോകുന്ന വഴി ഈ സ്ഥലം കാണിച്ചു തരുകയും ചെയ്തു.
ബിർളയുടെ ഭൂമി മറ്റുള്ളവരുടെ കൈകളിൽ എങ്ങിനെ എത്തി എന്നുകൂടി അന്നെഷിക്കു 😊
Puthiya ariv.. Hats off media one
പുതിയ അറിവ് തന്നെ.....
Marma chikilasa al an
ചേളാരിയിൽ റൺവേ ഹോട്ടൽ ഉണ്ട് ...
ദില്ലി ദർബാറും ഉണ്ട് 😁😁😁😁
@@thasreefthaz6956 അവുടെ നല്ല പൊറാട്ടയും ബീഫ് ഫ്രയും ണ്ടു 😋😋😋😋😋😋
@@TECHNONICSFORYOU അവിടെ
ബിരിയാണി യും ഉണ്ട് 😁🙈
റൺവേ പൊളിച്ചു പോയി
കണ്ണൂർ കോട്ട മൈദാനിയിൽ ഒരു എയർപോർട്ട് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
അറിയാമായിരുന്നു
Rip
ആരും പറയാത്ത നല്ല ഒരു അറിവ്
👍🏻
You are wrong. First accident in kerala is Quilon 1949
Nan chelari karan ann enik adiyamme ariyam ennallum kandu😶
കരിപ്പൂരിൽ ഉപ്പാനെ കൊണ്ടരാന് പോവുമ്പോ ബല്ലിപ്പ പറഞ്ഞു തന്ന്ക്ക്ണ്.... ഒരീസം അവിടെ ഇറങ്ങി കണ്ടും ചെയ്തിക്ക്ണ്
വ്യക്തമായില്ല
🐆
അതിൻ്റെ വൃഷ്ടി പ്രദേശത്താ ഞ്ഞാൻ!
Njan athiyamayiita kelkunne😀😀
ഞാനും ആദ്യമായിട്ട് കേൾക്കുന്നതാ
Ivideayirunnu karipurineykal soukariam,chilarudey thalpariangal kaaranam vetty veezhthy
താങ്കൾ പറഞ്ഞത് ശെരിയാണ്
Calicut university chronicle
വിവേചനം.. :-
എന്നാലും ഇങ്ങക്കും മലപ്പുറം പറയാനൊരു മടിയുണ്ടല്ലേ ..?
ലാസ്റ്റ് പറഞ്ഞത് കേട്ടില്ലേ..
മീഡിയാവൺ കോഴിക്കോട്എന്ന്..😷
Media One Kozhikod thanneyanu koya, Malapporathalla. Airport Malapporathu Media One Kozhikodum
@@fasalrahman5107
ഓഫീസ് കോഴിക്കോടായിരിക്കാം..വാർത്ത ഏത് സ്ഥലവുമായി ബന്ധപ്പെട്ടാണോ അവിടെ നിന്നും വാർത്ത കൊടുക്കുമ്പോൾ ആ സ്ഥലപേരാണ് നൽകാറുള്ളത്..
പറഞ്ഞന്നേഒള്ളൂ..
ഞാൻ ചെറുപ്പത്തിൽ പറഞ്ഞ് കേട്ടിട്ടുണ്ട്
ഞങ്ങൾ ഇപ്പോഴും ഈ വഴിയാണ് ചേളാരിയിൽ പോവൽ. ഞങ്ങളുടെ അടുത്ത് ആണ് ഈ place
ഇതിനെ പറ്റി മുൻപ് എന്നോട് ഓരു പയ്യന് പറഞ്ഞിരുന്നു ഞാൻ അവനേ അന്ന് തള്ളൽ എന്നു പറഞ്ഞു ഒരു പാടു കളിയാക്കി
@pavam jinn aano
😁
🤩
Oyivaakadey.....
Njn parayan vijaricha comment
Poda nayeente
@@asuruvelayudan9778 aare vilichath
എന്റുപ്പ പറയുന്നത് കേട്ടിട്ടുണ്ട്
Enthinaappath
Allenkilum enthum enthina??
Ninak oru mayiraa pakshey nangale polluvark ariyanamariv
Puthiya arive
puthiyorariv....
Puthiya ariv
Njan ketitund,,, aa sthalam kanukyum chythittund
അറിയാമായിരുന്നു
Njan ketitund,,, aa sthalam kanukyum chythittund