സാങ്കേതിക തകരാർ, ട്രിച്ചിയിൽ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു | Air India Flight Landing

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • ഹൈഡ്രോളിക് തകരാറിനെ തുടർന്ന് ട്രിച്ചിയിൽ വിമാനം ആകാശത്ത് വട്ടമിട്ട് പറക്കുന്നു. ട്രിച്ചി - ഷാർജ എയർ ഇന്ത്യ വിമാനത്തിനാണ് തകരാർ ഉണ്ടായത്. 141 പേരാണ് വിമാനത്തിലുള്ളത്
    Technical glitch, plane circling in sky at Trichy
    #airindia #airindiaflightissue #airindiaplane

ความคิดเห็น • 53

  • @sideequechonari
    @sideequechonari 2 ชั่วโมงที่ผ่านมา +85

    കാക്കണേ പടച്ചോനെ... പാവങ്ങളാണ് അല്ലാഹ്.. സ്വന്തമായി ഒരു കഴിവുമില്ലാത്തവർ രക്ഷിക്കണേ യാ അല്ലാഹ്

    • @peacesmileandlove6150
      @peacesmileandlove6150 2 ชั่วโมงที่ผ่านมา +4

      AL HAMDULILLAH SAFE AAI LAND AAI 🥰

    • @TimmyPut
      @TimmyPut 2 ชั่วโมงที่ผ่านมา

      കഴിവ് പടച്ചോൻ കൊടുത്തോളും

    • @habeebrahman9097
      @habeebrahman9097 2 ชั่วโมงที่ผ่านมา

      Ameen

  • @AjuuAjmal
    @AjuuAjmal 2 ชั่วโมงที่ผ่านมา +36

    ദൈവമെ എല്ലാ രെയും കാത്തൊണെ

  • @Guss12144
    @Guss12144 2 ชั่วโมงที่ผ่านมา +22

    അല്ലാഹ് നിനക്ക് മാത്രമേ എല്ലാറ്റിനും കഴിവുള്ളൂ.. എല്ലാരേയും കാക്കണേ അല്ലാഹ് 🤲🤲🤲🤲

  • @TheRanju001
    @TheRanju001 ชั่วโมงที่ผ่านมา +3

    ഡിങ്ക ഭഗവാനെ എല്ലാരേയും കാക്കേണമേ 🙏🏻

  • @ManmadhanM-p1v
    @ManmadhanM-p1v 2 ชั่วโมงที่ผ่านมา +9

    വിമാനം സുരക്ഷിതമായി ഇറങ്ങി❤🎉

  • @malabarking9421
    @malabarking9421 3 ชั่วโมงที่ผ่านมา +26

    Allaaa കാത്തോളണേ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @subhashn7570
    @subhashn7570 2 ชั่วโมงที่ผ่านมา +8

    കൃഷ്ണ എല്ലാവരെയും കാക്കണേ. 🙏🙏🙏🙏🙏

  • @KomalamVally-bz7fn
    @KomalamVally-bz7fn 2 ชั่วโมงที่ผ่านมา +20

    ഭഗവാനെ കാത്ത് കൊള്ളണെ

  • @sabnaabhilash8141
    @sabnaabhilash8141 2 ชั่วโมงที่ผ่านมา +7

    മതങ്ങൾ ഒത്തുചേരുന്ന മനുഷ്യന്റെ പ്രാർത്ഥന കമന്റ് ബോക്സിൽ വലിയ സന്തോഷം അത്‌ പുണ്യമായി ഭവിക്കും ആർക്കും ഒരു അപകടവും സംഭവിക്കില്ല എന്ന് വിശ്വസിക്കാം

  • @gempicks
    @gempicks 2 ชั่วโมงที่ผ่านมา +7

    ലാൻഡിംഗ് ഗിയർ ഉള്ളിലേക്ക് കയറുന്നില്ല എന്നതാണ് പ്രശനം. അതായതു വിമാനം ടേക്ക് ഓഫ് ചെയ്തതിനു ശേഷം പതിവുപോലെ ലാൻഡിംഗ് ഗിയർ ഉള്ളിലേക്ക് മടക്കാൻ ശ്രമിച്ചപ്പോൾ അതിനു പറ്റിയില്ല. അപ്പോൾ വിമാനം ഇറങ്ങുന്നതിനു പ്രശ്നമില്ല. ടയറുകൾ ലാൻഡ് ചെയ്യാൻ പറ്റിയ വിധത്തിൽ തന്നെ താഴോട്ട് തന്നെയാണുള്ളത്. ഉള്ളിലേക്ക് മടക്കിയ ലാൻഡിംഗ് ഗിയർ കീഴോട്ട് വന്നില്ലെങ്കിൽ ആണ് കൂടുതൽ പ്രശനം. ടയർ ഇല്ലാതെ ബെല്ലി ലാൻഡിംഗ് ചെയേണ്ടിവരും. ഒരു സാങ്കേതിക പ്രശനം ഉള്ളതുകൊണ്ട് താഴ്ന്നു നിൽക്കുന്ന ലാൻഡിംഗ് ഗിയർ ഇറങ്ങുമ്പോൾ പെട്ടെന്ന് ഉള്ളിലേക്ക് വലിഞ്ഞാലോ എന്ന ഒരു സംശയം കൊണ്ടാണ് ഇന്ധനം കുറച്ചു ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നത്. ഇപ്പോൾ വിമാനം ഏതായാലും സുരക്ഷിതമായി ഇറങ്ങി എന്ന് അറിയിപ്പ് വന്നിട്ടുണ്ട്. എല്ലാവരുടെയും പ്രാർത്ഥനയുടെ ഫലം. 🙏

  • @sijisaramma9202
    @sijisaramma9202 2 ชั่วโมงที่ผ่านมา +5

    കാവൽ മാലാഖ മാരെ അവർക്ക് കാവലായി ഇരിക്കേണ്ണമേ മാതാവേ ഇനി ഒരു ദുരന്തം കാണാൻ വയ്യ 😢😢

  • @miniprasad3562
    @miniprasad3562 2 ชั่วโมงที่ผ่านมา +5

    ഭഗവാനെ ഗുരുവായൂരപ്പ എല്ലാവരേയും കാത്തോളണമേ എന്നാൽ കഴിയുന്ന കാണിക്ക വെയ്ക്കാം ഗുരുവായൂരപ്പാ. ഒരു പോറൽ പോലും പറ്റാതെ രക്ഷിക്കണെ ഭഗവാനെ

  • @RahimEk-xf8nf
    @RahimEk-xf8nf 2 ชั่วโมงที่ผ่านมา +6

    സുരക്ഷിദമായി ഇറങ്ങട്ടെ.

  • @AynaLucky
    @AynaLucky 2 ชั่วโมงที่ผ่านมา +8

    പടച്ചോനെ കാത്തോളണേ

  • @Midhun_118
    @Midhun_118 2 ชั่วโมงที่ผ่านมา +7

    AXB613 Successfully landed 👍🏻

  • @bharatmatha1877
    @bharatmatha1877 ชั่วโมงที่ผ่านมา

    Thanks to the effort of pilot and prayers ❤

  • @Mashaallah-c9q
    @Mashaallah-c9q 2 ชั่วโมงที่ผ่านมา +2

    റബ്ബെ 😰😰🤲🤲അല്ലാഹ് നീ കാക്ക് വിമാനം ഒരു കുഴപ്പവും ഇല്ലാതെ തിരിച്ചിറക്കാൻ പറ്റണെനാഥ

  • @abilashprabhurajm.k.
    @abilashprabhurajm.k. 2 ชั่วโมงที่ผ่านมา

    Congratulations Mr BIG GOD pilot....GODS HANDS WITH YOU. .AIR PORT Officers please AWARD This PILOT SON...Thank you ....LATHANTY....THRISSUR....KERALA

  • @jobinjohn8701
    @jobinjohn8701 ชั่วโมงที่ผ่านมา +1

    സത്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ന്റെ ലൈൻസ് കട്ട്‌ ചെയ്യണം. ആവശ്യമായ സർവീസുകളോ മെയിന്റനൻസ് ചെയ്യാതെ ജനങ്ങളുടെ ജീവൻ വച്ച് കളിക്കുന്ന ഈ പ്രസ്ഥാനം ജനങ്ങൾ ബഹിഷ്കരിക്കണം

  • @sooppyk9302
    @sooppyk9302 ชั่วโมงที่ผ่านมา

    രാമാ രാമാ രാമാ ശ്രദിക്കണേ

  • @RenjithPV-qc4mp
    @RenjithPV-qc4mp 2 ชั่วโมงที่ผ่านมา +2

    ശം ബൊ മഹാദേവ❤❤❤

  • @Maya-th8dk
    @Maya-th8dk 2 ชั่วโมงที่ผ่านมา +2

    Air India തന്നെയല്ലേ കരിപ്പൂരിലും അപകടം ആയത്. ഇവരുടെ വിമാനങ്ങളുടെ condition പരിശോധിക്കണം

  • @clubtccs
    @clubtccs ชั่วโมงที่ผ่านมา

    Jai AirIndia

  • @valsavarghese256
    @valsavarghese256 2 ชั่วโมงที่ผ่านมา

    ദൈവമേ കാത്തു കൊളളണമേ 🙏🙏

  • @jomyjoseph8937
    @jomyjoseph8937 2 ชั่วโมงที่ผ่านมา +3

    🙏🙏

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 2 ชั่วโมงที่ผ่านมา +1

    ദൈവമേ

  • @peacesmileandlove6150
    @peacesmileandlove6150 2 ชั่วโมงที่ผ่านมา +2

    AL HAMDULILLAH SAFE AAAI LAND AAI 🥰

  • @AshikAshi-d9t
    @AshikAshi-d9t 2 ชั่วโมงที่ผ่านมา

    Alhamdulilla

  • @ratheeshe1871
    @ratheeshe1871 50 นาทีที่ผ่านมา

    🙏🙏🙏

  • @rifinroshan8082
    @rifinroshan8082 2 ชั่วโมงที่ผ่านมา +1

    Thavakkalthu alallah

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 2 ชั่วโมงที่ผ่านมา +2

    Njaan.vimanam..povunnadh.kandu

  • @shalydavis7500
    @shalydavis7500 2 ชั่วโมงที่ผ่านมา +2

    🙏🏻🙏🏻🙏🏻🙏🏻

  • @SHARAFU560
    @SHARAFU560 2 ชั่วโมงที่ผ่านมา

    😢😢😢😢yarabb

  • @ramachandranpilla-vw4po
    @ramachandranpilla-vw4po 2 ชั่วโมงที่ผ่านมา

    Fuel kaaliyaakkaaanlla samvidaanamille

  • @sukumarankandampully9212
    @sukumarankandampully9212 2 ชั่วโมงที่ผ่านมา

    Air india had made flights as muncipality cleaning lorries, why so?

  • @MoorthyAb-ws5ft
    @MoorthyAb-ws5ft 2 ชั่วโมงที่ผ่านมา

    🙏❤️

  • @SathishKumar-kc4lw
    @SathishKumar-kc4lw ชั่วโมงที่ผ่านมา

    🙏❤️❤️❤️

  • @AyishathLabeeba
    @AyishathLabeeba 2 ชั่วโมงที่ผ่านมา +1

    Kakeneالله

  • @Mujeeb735
    @Mujeeb735 2 ชั่วโมงที่ผ่านมา

    എയർ ഇന്ത്യ അല്ലെ. പറയണ്ട. ഏതായാലും സേഫ് ലാൻഡഡ്

  • @monukhmonukh5142
    @monukhmonukh5142 2 ชั่วโมงที่ผ่านมา

    🤲🤲🤲🤲

  • @azizksrgd
    @azizksrgd ชั่วโมงที่ผ่านมา

    പറക്കുന്ന KSRTC

  • @nagercoilkaran
    @nagercoilkaran 2 ชั่วโมงที่ผ่านมา

    eranki

  • @Fathimatharva
    @Fathimatharva 2 ชั่วโมงที่ผ่านมา

    😢😢😢

  • @SabirShanu
    @SabirShanu ชั่วโมงที่ผ่านมา

    ആരും എയർ ഇന്ത്യ എടുക്കരുത് പ്ലീസ് ഇവർ ശരിക്ക് മൈന്റ്അൻസ് പോലും ചെയ്യുന്നില്ല 😢😢

  • @SimithaSandeep-mf3vn
    @SimithaSandeep-mf3vn 2 ชั่วโมงที่ผ่านมา +1

    🙏🙏🙏

  • @ManojManoj-zu7mh
    @ManojManoj-zu7mh ชั่วโมงที่ผ่านมา

    🙏🙏🙏