MLA മാരും, മറ്റു പ്രാദേശിക ഭരണകർത്താക്കളും, മറ്റു പുരോഗമനാശയക്കാരും ഈ ആഭാസത്തെ അനുകൂലിച്ചപ്പോൾ, യഥാർത്ഥത്തിൽ എന്റെ മനസ്സാക്ഷി നിങ്ങൾ പറഞ്ഞതിനോടൊപ്പമായിരുന്നു. ഇത്രയെങ്കിലും പ്രതികരിച്ചു നിലപാട് അറിയിച്ചതിന് നന്ദി!!
ബസ് സ്റ്റോപ്പ് ആരുടെയും ബെഡ്‌റൂമല്ല... എനിക്ക് കിട്ടാത്തത് വേറെ ചിലർക്ക് കിട്ടുമ്പോഴുള്ള ലൈംഗിക ദാരിദ്രമാണെന്ന കമന്റുമായി ഒരു ഞരമ്പു രോഗികളും രോഗിണികളും ഇങ്ങോട്ട് കടന്നുവരരുത്.... മാന്യമായി വിവാഹം കഴിച്ച് കിട്ടേണ്ടതെല്ലാം കിട്ടി അനുഭവിച്ച ശേഷം തന്നെയാണ് ഇതെഴുതുന്നത്... ഒരു പെൺകുട്ടി ശരീരത്തിൽ സ്പർശിക്കുമ്പോൾ ഒരാണിന് ഒന്നും തോന്നുന്നില്ലെങ്കിൽ, ഒരു ആൺ കുട്ടി ശരീരത്തിൽ സ്പർശിക്കുമ്പോൾ ഒരു പെണ്ണിന് ഒന്നും തോന്നുന്നില്ലെങ്കിൽ ജീവ ശാസ്ത്രപരമായി അത് ഡോക്ടറെ കാണിക്കേണ്ട മാരക രോഗം തന്നെയാണ്. അതിന്റെ ചികിത്സ വിപരീതമാകുമ്പോഴാണ് പ്രകൃതി വിരുദ്ധ ലൈംഗിക അരാജകത്വങ്ങൾ ഉടലെടുക്കുന്നതും അതിനെ മാർക്കറ്റ് ചെയ്തു ചില കപട മാനവവാദികൾ അവരെ മുതലെടുക്കുന്നതും. ഇനി പരസ്പരം കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും മടിയിലിരുത്തി കളിക്കാനും നിങ്ങൾക്ക് അവകാശമില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. കല്യാണം കഴിച്ചവരാണെങ്കിലും ലിവിങ് ടുഗതരാണെങ്കിലും ആഗ്രഹമുള്ളവർ സ്വന്തം വീട്ടിൽ കേറ്റിയോ റൂമെടുത്തോ അതൊക്കെ ചെയ്യണം. നാട്ടുകാരെ കാണിച്ചുള്ള ഇത്തരം തോന്നിവാസങ്ങളെ സെക്സ് വയലൻസ് എന്നു തന്നെയാണ് വിളിക്കേണ്ടത്. നിങ്ങൾക്ക് തോന്നിയ പോലെ ജീവിക്കാം അത് മറ്റുള്ളവരുടെ കണ്ണുകളെ അതിക്രമിച്ചു കൊണ്ടാകരുത്. അവരുടെ കണ്ണുകൾക്കുമുണ്ട് സ്വാതന്ത്രം. അതായത് നടുറോട്ടിൽ ഒരുത്തന്റെ കൂടെ ഇക്കിളിപ്പെടുത്തി നടക്കുന്ന ഒരുത്തിയെ കാണുമ്പോൾ നിയന്ത്രണം വിട്ട് ആരെങ്കിലും അവളെ കേറിപ്പിടിക്കുമ്പോൾ മാത്രം ഊതാനുള്ളതല്ല മാനവും ചാരിത്ര ബോധവും. ഇനി മറ്റൊരു തോൽവികളാട്ടെ സദാചാരം എന്നത് എന്തോ വലിയ അശ്ലീലവും ഓപ്പൺ സെക്സ് ഏതോ വലിയ വിപ്ലവവുമാണെന്ന പുരോഗമന ചിന്താഗതിയെ സമൂഹം അംഗീകരിക്കുന്നത് വരെ ഡിങ്കോൾഫി സമരം തുടരുക തന്നെ ചെയ്യും എന്നാണ് നിലപാട്. അല്ലെങ്കിലും സെക്സിനും അശ്ലീലതക്കും വേണ്ടിയല്ലാതെ ഡിങ്കോൾഫികൾ എവിടെയാണ് സമരം നടത്തിയിട്ടുള്ളത്.... ഹിജാബ് നിഷേധിച്ചാലും പർദ്ദ നിഷേധിച്ചാലും ഇവറ്റകൾ ആഘോഷമാക്കും, ആർക്കെങ്കിലും പരസ്യമായി വല്ല തോന്നിവാസവും നിഷേധിക്കപ്പെട്ടാൽ കൊടി കുത്തിയിരുന്നു സമരം ചെയ്യുകയും ചെയ്യുന്ന ചില പ്രത്യേക താത്പര്യ കക്ഷികൾ.
ലോകത്ത് വ്യഭിചാരം വർദ്ധിക്കുമെന്നും . ഒട്ടും ലജ്ജയില്ലാതെ മനുഷ്യർ പൊതു വഴികളിൽ കിടന്ന് പരസ്യമായി വ്യഭിചചരിക്കുമെന്നും . അക്കൂട്ടരോട് "നിങ്ങൾക്ക് അങ്ങോട്ട് മാറി നിന്ന് ചെയ്തൂടെ "എന്ന് ജനം ചോദിക്കുന്ന ഒരു കാലം ലോകവസാനമടുപ്പിച്ച് വരാനുണ്ടന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ടല്ലൊ. അതാണിപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്.
അതിനേക്കാൾ വലിയ കാലങ്ങൾ കടന്നുപോയി അടിമ ചന്തയിൽ പോയി സ്ത്രികളെയും കുട്ടികളെയും വിലകൊടുത്തുവാങ്ങുന്ന കാലമൊക്കെ കടന്നുപോയി യുട്യൂബിൽ ഓട്ടോമൻ കാലത്തെ സ്ലെവരിയൊക്കെ വിഡിയോ ലഭ്യമാണ്
@@vinod4833 അങ്ങനെ കണ്ടവന്റെയൊക്കെ കൂടെ പോയിരുന്നെങ്കിൽ അമ്മയുടെ സ്നേഹം നിനക്ക് കിട്ടില്ലായിരുന്നു.. എന്നേ നിന്നെ കളഞ്ഞു അവർക്ക് ഇതുപോലെ പോകാമായിരുന്നല്ലോ
@@Abdullah-c8u അതാരാ കണ്ടവൻ വിവാഹം കഴിക്കുന്നത് പരസ്പരം മനസ്സ് അറിഞ്ഞിട്ടല്ല മാതാപിതാക്കൾ തീരുമാനിക്കുന്നു ദിനേന പലദുരന്തങ്ങളും നടക്കുന്നു അതൊക്കെ കണ്ടവന്റെ കൂടെ പോയിട്ടാണോ ഏറേജ് മെന്റ് കല്ലിയാണത്തിലാണ് കൂടുതൽ സ്ത്രീ ധന പീഡനം ആത്മഹത്യ ഒക്കെ നടക്കുന്നത് സ്വത്തു നോക്കാതെയുള്ള കല്യാണമാണ് മിശ്ര വിവാഹം ഒത്തു പോകാൻ സാധിക്കുന്നില്ലങ്കിൽ പിരിയുന്നു ഇങ്ങനെ കല്ലിയാണം കഴിച്ചവർ സ്ത്രീ ദനത്തിനു വേണ്ടി പിടിപ്പിക്ക പെടുന്നില്ല
ഇതാണോ നവോത്ഥാനം. നവോത്ഥാനം പറയുന്ന നേതാക്കൾ ആദ്യം വ്യക്തമായി നവോത്ഥാനം എന്താണെന്ന് ഒന്ന് മനസ്സിലാക്കിയിട്ട് പ്രതികരിക്കട്ടെ. എന്ത് തോന്ന്യ വാസ്യവും കാണിക്കുന്നതാണോ നവോത്ഥാനം
ഈ ഇടെ നമ്മുടെ അടുത്ത് ഒരു ടയർ കടയിലേക്ക് കാറ്റു നിറക്കാൻ കുറച്ചു കുട്ടികൾ വന്നു വണ്ടി ഓടിക്കുന്ന ആളിന് പുറമെ 3പെൺകുട്ടികളും 3ആൺകുട്ടികളും ഒരാൾ നല്ല മക്കന ഒക്കെ ഇട്ടിട്ടുണ്ട് പക്ഷെ ഓരോ ആൺകുട്ടികളുടെ മടിയിൽ മുഖത്തോട് മുഖം നോക്കി ചെരിഞ്ഞു ഇരുന്നാണ് അവർ യാത്ര ചെയ്യുന്നത് ഞങ്ങൾ കണ്ടവർക്കെല്ലാം അവരെ നോക്കാൻ ഒരു കുറച്ചിൽ അവക്ക് യാതൊരു കൂസലും ഇല്ല ....
ഞങ്ങളുടെ മലപ്പുറം ജില്ലയിലും മലപ്പുറത്തിന് ആസ്ഥാനത്ത് ശാന്തി തീരം എന്ന പേരിൽ ഒരു അശാന്തി തീരം പ്രവർത്തിക്കുന്നുണ്ട് പ്രവർത്തിക്കുന്നുണ്ട് അവിടെ നടക്കുന്ന കാര്യങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് ആരെങ്കിലും ഒന്ന് വെളിച്ചത്തു കൊണ്ടു വന്നിരുന്നെങ്കിൽ നന്നാകുമായിരുന്നു
ലെ:ഞാൻ ജാക്കിച്ചാൻ. കയറി ഇരിക്കുന്നതെക്കെ കൊള്ളാം, പിന്നെ കല്യാണം കഴിക്കാമെന്നു പറഞ്ഞു പീഡീപ്പിച്ചു കല്യാണം കഴിക്കാതെ ഒഴിഞ്ഞുമാറി എന്നും പറഞ്ഞു കേസു കൊടുക്കല്ലേ സുന്ദരിമാരെ! താലികെട്ടി ആദ്യരാത്രിയിൽ നിങ്ങളുടെ കന്യാചർമ്മം പെട്ടിക്കാൻ ശ്രമിക്കുക.ഇല്ലങ്കിൽ വിവാഹത്തിനു മുമ്പ് നിങ്ങൾ അത് കാമുകനാൽ പൊട്ടിച്ചാൽ, ആ പൊട്ടിച്ചവൻ ഒരിക്കലും നിങ്ങളെ കല്യാണം കഴിക്കുകയില്ല. ഭാവിയിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഓർക്കുന്നത് നല്ലത്.
അനിയാ താങ്കൾ പറഞ്ഞ ആസാധനം പൊട്ടിയാൽ അത് ഡോക്ടർമാർ തുന്നി കൊടുക്കുന്നുണ്ട്😄😄 ഇന്നത്തെ കാലത്ത് നോ. രക്ഷ. But നമ്മൾ ശുദ്ധരാണോ നമുക്കും കിട്ടും ശുദ്ധമായതു. അത് ദൈവം തരും തീർച്ച.
അവിഹിതം കാർ മാന്യമ്മാരും അതിനെ ചോദ്യം ചെയ്താൽ അല്ലേൽ താക്കിത്ത് ചെയ്തവർ സാധചാരക്കാർ ആകും ജയിലിൽ കിടക്കും... ഇതിൽ ആരാ നന്മ ചെയ്തത്... ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും 🚶🚶🚶
ഇതു ഒരുമുസ്ലിം നാമദാരിയിൽ ഉള്ള. കുട്ടികൾ ആവാഞ്ഞത് നന്നായി . അതു പോലെ. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കാദർകുട്ടി ആവാതിരുന്നതും വളരെ നന്നായി . ആർക്കും ആഘോഷിക്കാൻ അവസരം കിട്ടിയില്ല
ഇവിടെ പുരോഗമന ഭീകരവാദം നമ്മൾ അറിയാതെ നമ്മെ വിഴുങ്ങുന്നു തോന്നിയ പോലെ ജീവികലാണ് ഇവിടെ പുരോഗമനം ,സത്യത്തിൽ ഇതിന്റ് ഇരകൾ പെണ്കുട്ടികളാണ് അവരെ നല്ലവണ്ണം ഉപയോഗികാൻ ഒരവസരം പക്ഷെ അവർ അത് അറിയുന്നില്ല,
@@navaschukkudunvs4229 ഈ ഇരിക്കുന്ന പെണ്ണുങ്ങൾ അവളുമാരുടെ ഭർത്താക്കന്മാർ നാളെ ഇതുപോലെ വല്ലവളെയും മടിയിൽ ഇരുത്തുമ്പോ അടുത്ത് വന്നിരുന്നു നവോഥാനം ചൊല്ലണം
ഒരു ബഞ്ചിൽ കുട്ടികൾ സ്ഥിരമായി ഇട കലർന്നിരിക്കുന്നു എന്നതല്ലാതെ അവിടെ ഒന്നും സംഭവിച്ചിട്ടുള്ളതായി അറിയില്ല. ഇക്കാരണം കൊണ്ട് ബഞ്ച് വെട്ടിപൊളിച്ചപ്പോൾ അവർ മടിയിലിരുന്നു പ്രതിഷേധിച്ചു . സ്ഥിരമായി അവർ മടിയിലിരിക്കുകയല്ല. ഇനി ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഇടകലർന്നിരുന്നാൽ, അത് സഹിക്കാൻ പറ്റാത്ത കാഴ്ചയാണോ.
ഇനിയുള്ള കല്യണം കഴിക്കുവാൻ പോകുന്ന ചെറുപ്പക്കാരുടെ കാര്യമാണ് കഷ്ടം, ഈ വരുന്ന പെൺകുട്ടികൾ എല്ലാ സുഖം അനുഭവിച്ചു കന്യകത്വം നഷ്ടപെട്ട പെൺകുട്ടികൾ ആയിരിക്കും, അവധി ദിവസം ഉള്ളപ്പോൾ 3 മണിക് ശേഷം എറണാകുളം മാളുകളിൽ, ബാംഗ്ലൂർ മാളുകളിൽ നടക്കുന്ന കാര്യങ്ങൾ കണ്ടാൽ ലജ്ജിച്ചു തല താഴ്തും, ആലപ്പുഴ ബീച്, ഫോർട്ട്കൊച്ചി ബീച്, ഇവിടങ്ങൾ ഒരു വിസിറ്റ് നടത്തിയാൽ എല്ലാം ക്ലിയർ ആയി കാണാം ബൈക്കിന്റെ പിന്നിൽ കെട്ടി പിടിച്ചു പോകുന്ന രംഗം wah🤔🤔🤔ഞെട്ടി പോകും വെറും 12 - 15 വയസ്സ് മാത്രം പ്രായം ഉള്ള പെൺകുട്ടികൾ ബോയ്ഫ്രണ്ട് മായി വരുന്ന കാഴ്ച ദിനം ഞങ്ങൾ കാണുന്നു, ഈ പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് ഇവന്മാർ ആയിരിക്കില്ല, പാവം മറ്റുള്ളവർ ആയിരിക്കും maximum ഈ പെൺകുട്ടികളെ ഇവന്മാർ use ചെയ്തിരിക്കും,ഈ പെൺകുട്ടികൾ കല്യണം കഴിച്ചു പോയാലും മൊബൈൽ എടുത്തിട്ടുള്ള ഫോട്ടോസ്, വീഡിയോ ക്ലിപ്സ് കാണിച്ചു ബ്ലാക്‌മെയ്ൽ ചെയ്യും, നമ്മുടെ പെൺകുട്ടികൾ ഇനിയെങ്കിലും ഇതെല്ലാം ഓർത്തു ജീവിച്ചാൽ നല്ലത് അല്ലെങ്കിൽ ജീവിതം സ്വാഹാ ആകും sir പറഞ്ഞതെല്ലാം 100% 🌹ശെരിയാണ് യൂറോപ്പ് തുണി ഉടുക്കാൻ തുടങ്ങിയപ്പോൾ ഇവിടെ തുണി ഇല്ലാതെ ബോയ് ഫ്രണ്ട് ഇല്ലാതെ ജീവിതം ഇല്ലാ എന്ന് പെൺകുട്ടികൾ കരുതി ചതിയിൽ പെടുന്നു 🤔🤔🤔
ഒരു മകൾ അന്യ സമുദായക്കാരന്റെ കൂടെ പോകാൻ തീരുമാനിച്ചു പിതാവ് അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു അപ്പോൾ മകൾ പിതാവിനോട് ഒറ്റ ചോദ്യം പിതാവ് പറയുന്നഒരാളെ ഞാൻ കല്യാണം കഴിക്കാൻ തയ്യാറാണ് പക്ഷെ ഞാൻ ജീവിച്ചിരിക്കുമ്പോൾ അയാൾ മറ്റൊരു കല്യാണം കഴിക്കില്ലാന്നു ഉറപ്പ് തരാൻ സാധിക്കുമോ എന്നു പിതാവ് നിസ്സഹാനായി മതനിയമം സ്ത്രീക്ക് പരിരക്ഷ കൊടുക്കുന്നില്ല നാലും കഴിഞ്ഞു അഞ്ചാമത് കിട്ടിയാലേ കേസ് കൊടുക്കാൻ സാധിക്കു
@@harishkabu4509 മത നിയമത്തിലെ സ്ത്രീ വിരുദ്ധത പിന്നെ ദൈവംഇതൊക്കെ അനുവദിച്ചിട്ടും അങ്ങനെ ചെയ്യാതിരിക്കുന്നത് മാനവികതയാണ് തെറ്റ് പറ്റിയിട്ടും അതിനെ ന്യായികരിക്കുന്നു
മതത്തിനു പുറത്തു ജീവിക്കുന്ന ഒരു നിരീശ്വരവാദി കല്യാണം കഴിക്കാൻ തീരുമാനിച്ചു അപ്പോൾ മറ്റുള്ള നിലവിലെ കല്യാണം കഴിച്ചതും കഴിക്കാത്തതുമായ നിരീശ്വരവാദികൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചു അപ്പോൾ ആ നിരീശ്വരവാദി തന്റെ സുഹൃത്തുക്കളോട് ഒരൊറ്റ ചോദ്യം നിങ്ങൾ പറയുന്നപോലെ കല്യാണം കഴിക്കാതെ ലിവിങ് ടുഗെതർ ബന്ധത്തിന് ഞാൻ തയ്യാറാണ് പക്ഷെ അപ്പോൾ എനിക്കും എന്റെ പങ്കാളിക്കും ഉള്ള ലൈംഗിക സ്വാതന്ത്ര്യം അതെ അളവിൽ നിങ്ങളുടെ നിലവിലെ പങ്കാളികളുമായും അനുവദിച്ചു തരാമോ ? കല്യാണം കഴിച്ചവർ നിസ്സഹായരായി.. കഞ്ചാവടിക്കുന്ന നിരീസ്വാരവാദികൾ ഉത്സാഹത്തോടെ തയ്യാറായി മുന്നോട്ട് വന്നു. സ്വന്തം പങ്കാളികളോട് ഒരു വാക്കുപോലും ചോദിക്കാതെ അവരുടെ ലംഗിക താല്പര്യങ്ങളുടെ മേലെ കടന്നു കയറുന്ന നിരീശ്വരവാദ കപട മുഖവുമായി നടക്കുന്ന ഈ തോന്യവാസികളുടെ നിയമം സ്ത്രീക്ക് പരിരക്ഷ കൊടുക്കുന്നില്ല എന്ന് മാത്രമല്ല രാജ്യ നിയമം മൂലം പരിരക്ഷ കൊടുക്കുന്ന കല്യാണം മുടക്കുക കുടി ചെയ്യുന്നു. നമ്മുടെ നാടിനെ സംസ്കാരത്തെ കുടുംബ ബന്ധത്തെ നശിപ്പിക്കുന്ന ഇത്തരം തോന്യവാസികളെ സമുഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റി നിർത്തുവാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കുക
@@mshameer ആ കാരണം കൊണ്ട് ഭർത്താവിനെ ഒഴിവാക്കാൻ വകുപ്പുണ്ട് ഇസ്ലാമിൽ പുരുഷൻ നാലുവരെ കല്ലിയണം കഴിച്ചാൽ പെണ്ണിന് ഭർത്താവിനെ ഒഴിവാക്കാൻ സാധിക്കില്ല അടിമ പെണ്ണിനെ വിലകൊടുത്തുവിട്ടിൽ കൊണ്ട് വന്നാലും അത് തന്നെയാണ് സ്ഥിതി അപ്പോൾ അതിൽ വിസ്വദിക്കുന്നവരും ആ ഗണത്തിൽ പെടുത്തിക്കൂടേ
ചുംബന സമരത്തിൽ പോയ പശു പാലനും ഭാര്യയും ഓൺലൈൻ വാണിഭക്കാർ ആയി മാറി മടിയിലിരുന്ന പെണ്ണുങ്ങൾക്കും ഒരു എക്സ്പീരിയൻസ് വേണ്ടി ആയിരിക്കും മടിയിൽ കയറി ഇരുന്നത്. ബാക്കിയെല്ലാം ഓൺലൈൻ വഴി
വെയ്റ്റിങ് ഷെഡിൽ എന്തിനാണ് ബെഞ്ചും, കസേരയും. മുമ്പ് വാഹനം എത്താൻ കൂടുതൽ സമയം വേണ്ടിവരും അല്ലെങ്കിൽ എപ്പോൾ എത്തുംഎന്ന് നിച്ഛയം ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു അന്ന് ഒരു ഇരിപ്പിടവുംകൂടി വൃദ്ധജനങ്ങളേയും, അമ്മമാരെയും ഉദ്ദേശിച്ചു പണിയുമായിരുന്നു. ഇന്നതാണോ കാലം മിനിറ്റിനു മിനിറ്റിനു വണ്ടി എത്തും. യാത്രക്കാർ പോകാനുള്ള നമ്പറുകളിൽ ലൈൻആയി നിൽക്കണം ആ നമ്പറിൽ വണ്ടിവന്ന് നിൽക്കണം അനുവദിച്ചിട്ടുള്ള അത്രയും ആളെകയറ്റി ബസ് പോകണം ബാക്കിഉള്ളവർ അടുത്ത ബസിനായി കാത്തുനിൽക്കണം..വെയ്റ്റിംഗ് ഷെഡിൽ ഇരിക്കാൻ ഇവർ നടുവേദന യുള്ള അപ്പുപ്പനും അമ്മുമ്മയും അല്ലല്ലോ?.
പെൺകുട്ടികളെ പാറാനും പറപ്പിക്കാനും ഒക്കെ നടക്കുന്ന നവോത്ഥാനം ചെന്നെത്തിക്കുന്നത് അവസാനം പെൺകുട്ടികളെ വല്ല railway trackilo ഒരു മുഴം കയറിൽതൂങ്ങിയോ ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കാണ്...... സ്ത്രീ ശരീരം സൗജന്യമായി ഒരു ബുദ്ധിമുട്ടും ഇല്ലാതെ കിട്ടാൻ ഉള്ള ചില കാമ പ്രാന്തന്മരുടെ വെറും ഉടായിപ്പുകൾ മാത്രമാണ് പുരോഗമന വാദം എന്ന പേരിൽ കാണിച്ച് കൂട്ടുന്ന തൊന്നിവാസങ്ങൾ... അത് മനസ്സിലാക്കാതെ അതിലേക്ക് ചെന്ന് ചാടി കൊടുക്കുന്ന പെൺകുട്ടികൾക്ക് മാത്രമാണ് നഷ്ടം... (NB:നാണവും മാനവും ഇല്ലാതെ മൃഗത്തുല്യമായി അഴിഞ്ഞാടി നടക്കുന്ന ആളുകളെ ഉദ്ദേശിച്ച് അല്ല, അല്പം മാന്യതയുടെ അംശം എങ്കിലും ഉള്ള ആളുകളെ കുറിച്ചാണ്😁😁😁)
മടിയിൽ ഇരുന്നും കിടന്നും ബസ്സ് കാത്തു നിൽകുന്നവരെ പ്രോൽസാഹിപ്പിക്കുന്ന വീരാങ്കന കളോട് ഒരു ചോദ്യം. നിങൾ കതിർ മണ്ഡപത്തിലേക്ക് കയറും മുൻപ് (നിക്കാഹ് കർമ്മത്തിന് മുൻപ്) ക്ഷണിക്ക പെട്ട അതിഥി കളിൽ പെട്ട, മുൻപ് മടിയിൽ കിടന്ന് കോളജ് ബസ്സ് കാത്തു കിടന്ന, കൂട്ടു കാരൂടെ മടിയിൽ ഇരുന്നു പരസ്യമായി ഒരു സൗഹൃദ സമ്പാഷണം നടത്താമോ?
കമ്മ്യൂണിസ്റ്റ് പാർട്ടിയോട് മക്കൾ ഐക്യ പെടുന്നുവെങ്കിൽ അവന്റെ ലീലകൾക്ക് സംരക്ഷണം ലഭിക്കും എന്ന തോന്നൽക്കൊണ്ടാണ്. അല്ലാതെ പഴയ കാലത്തെ പോലെ നാട് നന്നാക്കാനല്ല.
ഗവർമെന്റ് മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു പ്രായ പൂർത്തിയായ സ്ത്രീ പുരുഷന് അവരുടെ ഇഷ്ടത്തിന് ഇന്ത്യയിൽ ആരെവേണമെങ്കിലും തിരഞ്ഞെടുക്കൽ അനുവദിയമാണ് അവിടെ ഇരിക്കുന്നവരുടെ മക്കളുടെ ഇഷ്ടംഏത് രൂപത്തിലാണന്ന് അടിച്ചേല്പിക്കാത്തപിതാക്കൾക്കേ അത് സാധ്യമാകു അങ്ങനെയങ്കിൽ അങ്ങനെയുമാവാം കാലമാണ് എല്ലാം തിരുമാനിക്കുന്നതു അടുത്ത കാലത്ത് പെണ്ണിന് ക്ഷാമം വന്നപ്പോൾ ആണ്മക്കളോട് പെണ്ണിനെ സ്വയം തിരഞ്ഞെടുക്കാൻ പറയുന്നു കഴിഞ്ഞ കാലങ്ങളിൽ അത് ചിന്തിക്കാൻ പോലും സാദ്യമായിരുന്നില്ല അനേകം മുസ്ലിം ചെറുപ്പക്കാർ ആ മാർഗം സീകരിക്കുന്നു ഒരിക്കലും പെണ്ണിന്പുരുഷനെ തിരഞ്ഞെടുക്കാൻ മതം അനുവദിക്കുന്നില്ല ആണിനോട് പറയുന്നു പെണ്ണിനോട് പറയാൻ സാധിക്കുന്നില്ല
അനിൽ അണ്ണന് പ്രായം ആയതിന്റെ പ്രശ്നം ആണ്.... കുട്ടികളും അവരുടെ ചെറുപ്പവും കാണുമ്പോൾ ഉള്ള ഒരുതരം ചൊറിച്ചിൽ, സാരമില്ല അണ്ണാ ഇനി പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല ഇങ്ങടെ കാലം കഴിഞ്ഞ് പോയി. ഇനി സദാചാരം ഒക്കെ പറഞ്ഞ് നെടുവീർപ്പെട്ട് അവിടെ ഇരുന്നോ. അണ്ടി കിളവൻമ്മാരുടെ സദാചാര ചൊറിച്ചിൽ 😂😂
ഭരണ ഘടന പൗരന് അനുവദിച്ചു തന്നിരിക്കുന്ന പൗര, വ്യക്തി സ്വാതന്ത്ര്യം അടച്ചിട്ട അഞ്ച് ചുവരുകൾക്കുള്ളിൽ പ്രകടിപ്പിക്കേണ്ടതാണ് എന്ന് പുതു തലമുറയെ പറഞ്ഞു മനസ്സിലാക്കേണ്ടി ഇരിക്കുന്നു...
ഇന്നലെ നിങ്ങൾ ഇതിനെ സപ്പോർട്ട് ചെയ്തു സംസാരിച്ചത് വളരെ മോശമായിപ്പോയി. നിങ്ങളെ പോലത്തെ ഒരാളിൽ നിന്ന് ഇങ്ങനെ ഇതുപോലത്തെ കാര്യങ്ങളെ സ്‌പോർട് ചെയ്തു സംസാരിക്കുമെന്ന് തീരെ പ്രതീക്ച്ചില്ല. ഈ ഒരു കാരണം കൊണ്ട് നിങ്ങളോടുള്ള ബഹുമാനം വളരെ കുറഞ്ഞുപോയി
താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു. പുരോഗമനക്കാർ പറയുന്നത് ഒന്ന് തോട്ടെന്നോ പിടിച്ചെന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല എന്നാണ് അവർ ഉദ്ദേശിക്കുന്നത് പോൺ സൈറ്റിൽ കാണുന്ന തരത്തിലുള്ള പോലെയുള്ള സെക്സൊന്നും അവിടെ നടക്കുന്നില്ല എന്നാണ്., പ്രിയ നവോഥാനക്കാരെ സെക്സ് എന്നത് പവിത്രമായ ഒന്നാണ് അത് ശരീരം മാത്രമല്ല രണ്ട് മനസ്സുകൾ തമ്മിലും പങ്ക് വെക്കൽ ആണ്. അതിൽ വേറൊരുത്തൻ/ത്തി യുമായി ശരീരമോ മനസ്സൊ പങ്ക് വെച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ആ ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീഴുമെന്ന് യാതൊരു സംശയവുമില്ല ഒരാണും പെണ്ണും ഇനി എത്ര ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞാലും അരി ഭക്ഷണം കഴിക്കുന്ന ആർക്കും എന്തിനാണ് കാല് പോകുന്നതെന്ന് മനസ്സിലാക്കാൻ പറ്റുന്നതേയുള്ളൂ.കാരണം മനുഷ്യരുടെ ബയോളജിക്കൽ വ്യത്യസ്തത തന്നെയാണ്. പ്രിയ സാധജാര വിരോധികളെ... എത്ര വിവാഹ ബന്ധങ്ങളാണ് അടുത്ത കാലങ്ങളായി വിവാഹ മോജനത്തിലേക്ക് പോയിട്ടുള്ളത് ആരെങ്കിലും അതിന്റെ കാരണം അന്വേഷിച്ചു പോയിട്ടുണ്ടോ.. എന്നാൽ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം കലാലയ പ്രണയങ്ങളും അതിരു വിട്ട ബന്ധങ്ങളും അതിന് കാരണമായിട്ടുണ്ടെന്നുള്ളതാണ്. പല കുടുംബങ്ങളും കണ്ടാൽ മിണ്ടാതെ ഈയൊരു (മുൻകാല വിവാഹേതര ബന്ധത്തിന്റെ പേരിൽ )കനല് ഉള്ളിൽ പേറി മറ്റുള്ളവരുടെ മുൻപിൽ ഭാര്യ -ഭർത്താക്കന്മാരായി അഭിനയിച്ചു ജീവിക്കുന്നു. നെഞ്ചിൽ കൈ വെച്ച് പറയാൻ കഴിയുമോ മറ്റൊരാളുമായി ശരീരമോ മനസ്സോ പങ്കു വെച്ച /വെച്ചു കൊണ്ടിരിക്കുന്ന ഒരാളെ ആത്മാർത്ഥമായി അംഗീകരിക്കാൻ കഴിയുമെന്ന്. കേരളം അതികം അഥപതിക്കാതെ പോകാൻ കാരണം കുറച്ചെങ്കിലും പേർ നിങ്ങളീ പറയുന്ന സാധചാര വാദികൾ ഉണ്ടായത് കൊണ്ട് തന്നെയാണ്. അതെ, ഞാൻ അഭിമാനം കൊള്ളുന്നു ഒരു സദാചാരവാദി ആയതിൽ
ഈ നശിച്ച കൂട്ടത്തിൽ പെടാതെ ഞങ്ങളെയും ഞങ്ങളുടെ കുട്ടികളെയും നീ സംരക്ഷിക്കണം റബ്ബേ
ام ين
സിപിഎം എന്ന യുക്തിവാദികളും മതനിരാസംവളർത്തുന്നവർക്ക് ഭരണം കുത്തകയാക്കി വോട്ട്കൊടുത്തോളൂ എങ്കിൽ ഇതൊക്കെ ഇനി അഴിഞ്ഞാടും
Swargathil poyi ethrayum nerathe hoorikale pidikkam.
@@milanomecca4002നമ്മുടെ കാസ യാണോടേ..നീ ?
@@chandrabos3405casa തന്നെ....ഒരു സംശയവും വേണ്ട.എല്ലായിടത്തും വിഷം ചീറ്റാൻ ആയി നുഴഞ്ഞു കേറും. 😂😂😂
MLA മാരും, മറ്റു പ്രാദേശിക ഭരണകർത്താക്കളും, മറ്റു പുരോഗമനാശയക്കാരും ഈ ആഭാസത്തെ അനുകൂലിച്ചപ്പോൾ,
യഥാർത്ഥത്തിൽ എന്റെ മനസ്സാക്ഷി നിങ്ങൾ പറഞ്ഞതിനോടൊപ്പമായിരുന്നു. ഇത്രയെങ്കിലും പ്രതികരിച്ചു നിലപാട്
അറിയിച്ചതിന് നന്ദി!!
വസ്തുതകൾ മുൻപിൽവെച്ചു വളരെ ശക്തമായി പ്രതികരിച്ച അനിൽ സാഹിബിനു ഒരു കയ്യടി..
ബസ് സ്റ്റോപ്പ് ആരുടെയും ബെഡ്‌റൂമല്ല...
എനിക്ക് കിട്ടാത്തത് വേറെ ചിലർക്ക് കിട്ടുമ്പോഴുള്ള ലൈംഗിക ദാരിദ്രമാണെന്ന കമന്റുമായി ഒരു ഞരമ്പു രോഗികളും രോഗിണികളും ഇങ്ങോട്ട് കടന്നുവരരുത്....
മാന്യമായി വിവാഹം കഴിച്ച് കിട്ടേണ്ടതെല്ലാം കിട്ടി അനുഭവിച്ച ശേഷം തന്നെയാണ് ഇതെഴുതുന്നത്...
ഒരു പെൺകുട്ടി ശരീരത്തിൽ സ്പർശിക്കുമ്പോൾ ഒരാണിന് ഒന്നും തോന്നുന്നില്ലെങ്കിൽ, ഒരു ആൺ കുട്ടി ശരീരത്തിൽ സ്പർശിക്കുമ്പോൾ ഒരു പെണ്ണിന് ഒന്നും തോന്നുന്നില്ലെങ്കിൽ ജീവ ശാസ്ത്രപരമായി അത് ഡോക്ടറെ കാണിക്കേണ്ട മാരക രോഗം തന്നെയാണ്. അതിന്റെ ചികിത്സ വിപരീതമാകുമ്പോഴാണ് പ്രകൃതി വിരുദ്ധ ലൈംഗിക അരാജകത്വങ്ങൾ ഉടലെടുക്കുന്നതും അതിനെ മാർക്കറ്റ് ചെയ്തു ചില കപട മാനവവാദികൾ അവരെ മുതലെടുക്കുന്നതും.
ഇനി പരസ്പരം കെട്ടിപ്പിടിക്കാനും ഉമ്മവെക്കാനും മടിയിലിരുത്തി കളിക്കാനും നിങ്ങൾക്ക് അവകാശമില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. കല്യാണം കഴിച്ചവരാണെങ്കിലും ലിവിങ് ടുഗതരാണെങ്കിലും ആഗ്രഹമുള്ളവർ സ്വന്തം വീട്ടിൽ കേറ്റിയോ റൂമെടുത്തോ അതൊക്കെ ചെയ്യണം. നാട്ടുകാരെ കാണിച്ചുള്ള ഇത്തരം തോന്നിവാസങ്ങളെ സെക്സ് വയലൻസ് എന്നു തന്നെയാണ് വിളിക്കേണ്ടത്.
നിങ്ങൾക്ക് തോന്നിയ പോലെ ജീവിക്കാം അത് മറ്റുള്ളവരുടെ കണ്ണുകളെ അതിക്രമിച്ചു കൊണ്ടാകരുത്. അവരുടെ കണ്ണുകൾക്കുമുണ്ട് സ്വാതന്ത്രം.
അതായത് നടുറോട്ടിൽ ഒരുത്തന്റെ കൂടെ ഇക്കിളിപ്പെടുത്തി നടക്കുന്ന ഒരുത്തിയെ കാണുമ്പോൾ നിയന്ത്രണം വിട്ട് ആരെങ്കിലും അവളെ കേറിപ്പിടിക്കുമ്പോൾ മാത്രം ഊതാനുള്ളതല്ല മാനവും ചാരിത്ര ബോധവും.
ഇനി മറ്റൊരു തോൽവികളാട്ടെ സദാചാരം എന്നത് എന്തോ വലിയ അശ്ലീലവും ഓപ്പൺ സെക്സ് ഏതോ വലിയ വിപ്ലവവുമാണെന്ന പുരോഗമന ചിന്താഗതിയെ സമൂഹം അംഗീകരിക്കുന്നത് വരെ ഡിങ്കോൾഫി സമരം തുടരുക തന്നെ ചെയ്യും എന്നാണ് നിലപാട്.
അല്ലെങ്കിലും സെക്സിനും അശ്ലീലതക്കും വേണ്ടിയല്ലാതെ ഡിങ്കോൾഫികൾ എവിടെയാണ് സമരം നടത്തിയിട്ടുള്ളത്....
ഹിജാബ് നിഷേധിച്ചാലും പർദ്ദ നിഷേധിച്ചാലും ഇവറ്റകൾ ആഘോഷമാക്കും,
ആർക്കെങ്കിലും പരസ്യമായി വല്ല തോന്നിവാസവും നിഷേധിക്കപ്പെട്ടാൽ കൊടി കുത്തിയിരുന്നു സമരം ചെയ്യുകയും ചെയ്യുന്ന ചില പ്രത്യേക താത്പര്യ കക്ഷികൾ.
Copy
സ്വന്തം മക്കളുടെ കാര്യം എത്തുമ്പോൾ തിരിച്ചറിയും ഈ സപ്പോർട്ടർ മാരും, മൂട് താങ്ങി കളും
Correct.
നാണവും ലജ്ജയും ഭൂതക്കണ്ണാടി വെച്ച് നോക്കി കണ്ട് പിടിക്കേണ്ട കാലത്താണ് നമ്മളിന്ന് ജീവിക്കുന്നത്.
100% you are curect
നവോധാനം മറ്റുള്ളവന്റെ വീട്ടിൽ വന്നാൽ ആഹാ , സ്വന്തം വീട്ടിൽ വന്നാൽ യേഹെ😂😂😂😂
നാളെ ഇവളുമാരുടെ ഭർത്താക്കന്മാർ വല്ലവളെയും ഇതുപോലെ മടിയിൽ ഇരുത്തുമ്പോ ഇളിച്ചോണ്ട് നിന്നോണം
അവസാന കാലം ഇങ്ങനെ.ഒക്കെ.
ഉണ്ടാകുമല്ലോ.അതിന്റെ.തുടക്കം 😆😆
Enthu ninna avasanakaalam
പുരോഗമനം പറയുന്ന ആരും അവരുടെ കുടുംബ ബന്ധങ്ങളിൽ ഇങ്ങനെ ഉണ്ടാകണമെന്ന് ആഗ്രഹിക്കില്ല, ആരാന്റെ അമ്മക്ക് വരുന്ന പ്രാന്ത് ഇവർക്കു ഭയങ്കര ഇഷ്ടമാണ്.
നവോത്ഥാനം എന്നാൽ വ്യഭിചാരം എന്നായിട്ടുണ്ട്
ലോകത്ത് വ്യഭിചാരം വർദ്ധിക്കുമെന്നും . ഒട്ടും ലജ്ജയില്ലാതെ മനുഷ്യർ പൊതു വഴികളിൽ കിടന്ന് പരസ്യമായി വ്യഭിചചരിക്കുമെന്നും . അക്കൂട്ടരോട് "നിങ്ങൾക്ക് അങ്ങോട്ട് മാറി നിന്ന് ചെയ്തൂടെ "എന്ന് ജനം ചോദിക്കുന്ന ഒരു കാലം ലോകവസാനമടുപ്പിച്ച് വരാനുണ്ടന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ടല്ലൊ. അതാണിപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്.
അതിനേക്കാൾ വലിയ കാലങ്ങൾ കടന്നുപോയി
അടിമ ചന്തയിൽ പോയി സ്ത്രികളെയും കുട്ടികളെയും
വിലകൊടുത്തുവാങ്ങുന്ന കാലമൊക്കെ കടന്നുപോയി
യുട്യൂബിൽ ഓട്ടോമൻ കാലത്തെ സ്ലെവരിയൊക്കെ വിഡിയോ ലഭ്യമാണ്
ഇതൊക്കെ മനുഷ്യനുള്ള കാലം തൊട്ടേയുണ്ട്.....
@@vinod4833 അങ്ങനെ കണ്ടവന്റെയൊക്കെ കൂടെ പോയിരുന്നെങ്കിൽ അമ്മയുടെ സ്നേഹം നിനക്ക് കിട്ടില്ലായിരുന്നു.. എന്നേ നിന്നെ കളഞ്ഞു അവർക്ക് ഇതുപോലെ പോകാമായിരുന്നല്ലോ
@@Abdullah-c8u അതാരാ കണ്ടവൻ
വിവാഹം കഴിക്കുന്നത് പരസ്പരം മനസ്സ് അറിഞ്ഞിട്ടല്ല
മാതാപിതാക്കൾ തീരുമാനിക്കുന്നു
ദിനേന പലദുരന്തങ്ങളും നടക്കുന്നു അതൊക്കെ കണ്ടവന്റെ കൂടെ പോയിട്ടാണോ
ഏറേജ് മെന്റ് കല്ലിയാണത്തിലാണ് കൂടുതൽ സ്ത്രീ ധന പീഡനം ആത്മഹത്യ ഒക്കെ നടക്കുന്നത്
സ്വത്തു നോക്കാതെയുള്ള കല്യാണമാണ് മിശ്ര വിവാഹം
ഒത്തു പോകാൻ സാധിക്കുന്നില്ലങ്കിൽ പിരിയുന്നു
ഇങ്ങനെ കല്ലിയാണം കഴിച്ചവർ സ്ത്രീ ദനത്തിനു വേണ്ടി പിടിപ്പിക്ക പെടുന്നില്ല
@@നിഷ്പക്ഷൻ വ്യഭിചാരത്തിനു സ്ത്രീധനമോ.. നീ പറയുന്നത് എന്താണ്
രക്ഷിതാക്കൾ സൂക്ഷിക്കുക നമ്മുടെ കുട്ടികളുടെ കൂട്ടുകെട്ടും കോളേജുകളിലൊക്കെ ഇടക്കൊന്ന് അറിയാതെ സന്ദർശിക്കുക.
പൊതു സ്ഥലത് തോന്നിവാസം അനുവദിക്കാൻ പാടില്ല
അവിടുത്തെ നാട്ടുകാരെ കൊള്ളില്ല...
ഇതാണോ നവോത്ഥാനം. നവോത്ഥാനം പറയുന്ന നേതാക്കൾ ആദ്യം വ്യക്തമായി നവോത്ഥാനം എന്താണെന്ന് ഒന്ന് മനസ്സിലാക്കിയിട്ട് പ്രതികരിക്കട്ടെ. എന്ത് തോന്ന്യ വാസ്യവും കാണിക്കുന്നതാണോ നവോത്ഥാനം
ഈ ഇടെ നമ്മുടെ അടുത്ത് ഒരു ടയർ കടയിലേക്ക് കാറ്റു നിറക്കാൻ കുറച്ചു കുട്ടികൾ വന്നു വണ്ടി ഓടിക്കുന്ന ആളിന് പുറമെ 3പെൺകുട്ടികളും 3ആൺകുട്ടികളും ഒരാൾ നല്ല മക്കന ഒക്കെ ഇട്ടിട്ടുണ്ട് പക്ഷെ ഓരോ ആൺകുട്ടികളുടെ മടിയിൽ മുഖത്തോട് മുഖം നോക്കി ചെരിഞ്ഞു ഇരുന്നാണ് അവർ യാത്ര ചെയ്യുന്നത് ഞങ്ങൾ കണ്ടവർക്കെല്ലാം അവരെ നോക്കാൻ ഒരു കുറച്ചിൽ അവക്ക് യാതൊരു കൂസലും ഇല്ല ....
Ys... ഈ വക കാഴ്ചകൾ ട്രെയിനിൽ ഉണ്ടാവാറുണ്ട്.മറ്റുള്ള യാത്രക്കാർക് ഒരു consideration കൊടുക്കാതെയുള്ള കുറെ ജന്മങ്ങൾ
ഞങ്ങളുടെ മലപ്പുറം ജില്ലയിലും മലപ്പുറത്തിന് ആസ്ഥാനത്ത് ശാന്തി തീരം എന്ന പേരിൽ ഒരു അശാന്തി തീരം പ്രവർത്തിക്കുന്നുണ്ട് പ്രവർത്തിക്കുന്നുണ്ട് അവിടെ നടക്കുന്ന കാര്യങ്ങളും ഇങ്ങനെയൊക്കെ തന്നെയാണ് ആരെങ്കിലും ഒന്ന് വെളിച്ചത്തു കൊണ്ടു വന്നിരുന്നെങ്കിൽ നന്നാകുമായിരുന്നു
Sir paranjathu valare sheriaitanu enikum thonnunath. Njn angayude vakukalodu poornamayum yojikunnu. 🙏
ഇതൊക്കെ വളരെ നല്ലതും പുരോഗമനവുമാണ് അന്യരുടെ മക്കൾക്കാണെന്ന് മാത്രം.
Heart touching, thoughtful , relevant words
ലെ:ഞാൻ ജാക്കിച്ചാൻ. കയറി ഇരിക്കുന്നതെക്കെ കൊള്ളാം, പിന്നെ കല്യാണം കഴിക്കാമെന്നു പറഞ്ഞു പീഡീപ്പിച്ചു കല്യാണം കഴിക്കാതെ ഒഴിഞ്ഞുമാറി എന്നും പറഞ്ഞു കേസു കൊടുക്കല്ലേ സുന്ദരിമാരെ! താലികെട്ടി ആദ്യരാത്രിയിൽ നിങ്ങളുടെ കന്യാചർമ്മം പെട്ടിക്കാൻ ശ്രമിക്കുക.ഇല്ലങ്കിൽ വിവാഹത്തിനു മുമ്പ് നിങ്ങൾ അത് കാമുകനാൽ പൊട്ടിച്ചാൽ, ആ പൊട്ടിച്ചവൻ ഒരിക്കലും നിങ്ങളെ കല്യാണം കഴിക്കുകയില്ല. ഭാവിയിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ഓർക്കുന്നത് നല്ലത്.
അനിയാ താങ്കൾ പറഞ്ഞ ആസാധനം പൊട്ടിയാൽ അത് ഡോക്ടർമാർ തുന്നി കൊടുക്കുന്നുണ്ട്😄😄 ഇന്നത്തെ കാലത്ത് നോ. രക്ഷ. But നമ്മൾ ശുദ്ധരാണോ നമുക്കും കിട്ടും ശുദ്ധമായതു. അത് ദൈവം തരും തീർച്ച.
അവിഹിതം കാർ മാന്യമ്മാരും അതിനെ ചോദ്യം ചെയ്താൽ അല്ലേൽ താക്കിത്ത് ചെയ്തവർ സാധചാരക്കാർ ആകും ജയിലിൽ കിടക്കും... ഇതിൽ ആരാ നന്മ ചെയ്തത്... ബുദ്ധി ഉള്ളവർക്ക് മനസ്സിലാവും 🚶🚶🚶
Valare mikacha oru analysis👌👌
സര്‍, പൂര്‍ണ്ണമായും യോജിക്കുന്നു.
ഇത് കാണുന്ന അച്ഛൻ്റെയും അമ്മയുടെയും അവസ്ഥ. ചില മാത പിതാക്കൾക്ക് കുഴപ്പം ഉണ്ടാകില്ല.നമുക്ക് കാണുമ്പോൾ വിഷമം തോന്നി
ഞാൻ താങ്കളെ അഭിനന്ദിക്കുന്നു.
ഡെട്ടി ഊരിയപ്പോൾ ഈ നവോത്ഥാനവും ആർജവവും കണ്ടില്ല 🤣
അനുകൂലിച്ചു പോസ്റ്റിട്ടവന്മാരൊക്ക ഇതു പോലെ മടിയിലിരുത്തിയവന്മാരായിരിക്കും! സ്വന്തം പെൺ മക്കളെയും ഇത് പോലെ കൂട്ടുകാർ മടിയിലിരുത്താൻ ഇവർ അനുവദിക്കുമോ
ജസാക്കലാഹ് ഖൈർ
സത്യം 👍
ആരൊക്കെ വഴി തെറ്റി പോയാലും വേണ്ടില്ല നമ്മുടെ പാർട്ടിയിൽ ആളെ കൂട്ടണം ഇത് മാത്രമേ ഉള്ളൂ നവോദ്ധാനം സംസാരിക്കുന്ന.
ഇതു ഒരുമുസ്ലിം നാമദാരിയിൽ ഉള്ള. കുട്ടികൾ ആവാഞ്ഞത് നന്നായി . അതു പോലെ. റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കാദർകുട്ടി ആവാതിരുന്നതും വളരെ നന്നായി . ആർക്കും ആഘോഷിക്കാൻ അവസരം കിട്ടിയില്ല
ഇവിടെ പുരോഗമന ഭീകരവാദം നമ്മൾ അറിയാതെ നമ്മെ വിഴുങ്ങുന്നു
തോന്നിയ പോലെ ജീവികലാണ് ഇവിടെ പുരോഗമനം ,സത്യത്തിൽ ഇതിന്റ് ഇരകൾ പെണ്കുട്ടികളാണ് അവരെ നല്ലവണ്ണം ഉപയോഗികാൻ ഒരവസരം പക്ഷെ അവർ അത് അറിയുന്നില്ല,
സത്യം.. പെണ്ണിനെ പല പേരിൽ ചവച്ചു തുപ്പി വലിച്ചെറിയുന്നു..അന്തസ്സ് ഇസ്ലാം മാത്രം നൽകുന്നു..
മാഷാഅല്ലാഹ് 👍👍
Well said sir
Mashallah, very good speech Anil sir bigsalute ilovedearsir,muslimaayadu,nammude,bhaghyam, alhamdulillah
പ്രിയപ്പെട്ട അനിൽ സാർ....
🙏🙏🙏🙏🙏
Sir paranjad very correct.
സ്വന്തം ശരീരത്തിൽ മുറിവുണ്ടാകുബോഴെ വേദനയറിയൂ
ശരിയായ അഭിപ്രായം
ഈ നവോത്ഥാനം പറയുന്നവന്മാരുടെ വീടുകളിൽ നടക്കുമ്പോൾ പഠിച്ചോളും.
പഠിക്കുമെന്ന് ഒരു തോന്നൽ!
അപ്പഴും ഈ നവോത്ഥാനം പറഞ്ഞു വരുമോ എന്തോ
ചുംബന സമരം നടത്തിയ ജബ്രയുടെ കുടുബത്തിലെ ആരെയും ചുംബന സമരത്തിൽ കണ്ടില്ല...സ്വന്തം കാര്യം വരുമ്പോൾ ഈ പറയുന്ന. നവോത്ഥാന വീരന്മാരുടെ തനി കൊണം കാണാം🤣
@@navaschukkudunvs4229
😆😆😆😆
@@navaschukkudunvs4229 ഈ ഇരിക്കുന്ന പെണ്ണുങ്ങൾ അവളുമാരുടെ ഭർത്താക്കന്മാർ നാളെ ഇതുപോലെ വല്ലവളെയും മടിയിൽ ഇരുത്തുമ്പോ അടുത്ത് വന്നിരുന്നു നവോഥാനം ചൊല്ലണം
@@Abdullah-c8u 🤣🤣🤣👍
Carl Max refused her daughter to marry her lover.
കാലങ്ങൾ കയിഞ്ഞ് ഇതിലെ ആരെങ്കിലും പീഡനം ചെയ്തെന്ന് പറഞ്ഞ് വരാതിരുന്നാൽ ഭാഗ്യം 😊
100% ശരി
ഇത് ഒക്കെ 1500 വർഷം മുമ്പേ ഖുർആനിൽ മുത്തു നബി പറഞ്ഞട്ടുണ്ട്
അതിന് ഖുർആനിൽ നബി ഒന്നും പറഞ്ഞിട്ടില്ലല്ലോ?... ഫേക്ക് ആണല്ലേ
70 kalil ithu bnglooru lalbagil
kanarundayirunnoo. Ippo engine ariyilla...
Nammude naatil. E. Purogamanam varaan. 50.kollam kathirikendy vannu.
ഒരു ബഞ്ചിൽ കുട്ടികൾ സ്ഥിരമായി ഇട കലർന്നിരിക്കുന്നു എന്നതല്ലാതെ അവിടെ ഒന്നും സംഭവിച്ചിട്ടുള്ളതായി അറിയില്ല. ഇക്കാരണം കൊണ്ട് ബഞ്ച് വെട്ടിപൊളിച്ചപ്പോൾ അവർ മടിയിലിരുന്നു പ്രതിഷേധിച്ചു . സ്ഥിരമായി അവർ മടിയിലിരിക്കുകയല്ല. ഇനി ഒരേ ക്ലാസിൽ പഠിക്കുന്ന കുട്ടികൾ ഇടകലർന്നിരുന്നാൽ, അത് സഹിക്കാൻ പറ്റാത്ത കാഴ്ചയാണോ.
നവോത്ഥാനം കാണാൻ.മൂന്നര മണിക്ക് ശേഷം ഏതെങ്കിലും മാളിൽ പോയാൽ മതി
Oru maalilum kandittilla. Anuvathikukayum illa. Adhava undengil athu maall aayirikkilla.
........ Shala aayirikkum.
കുട്ടികൾ എന്നല്ല പറയേണ്ടത്. അവനവൾമാർ എന്ന് പറയണം. ഈ ആഭാസത്തിന് നവോത്ഥാനം എന്നല്ല പറയേണ്ടത് വേറെ വല്ലതും പറയുന്നതാവും കൂടുതൽ ശരി.
പാവം താലിബാൻ, എന്തിനും ഏതിനും ഇവരെ ആണല്ലൊ എല്ലാരും വിളിക്കുന്ന ത്
മറ്റുള്ളവരുടെ ചോരയും നീരും ഊറ്റിയെടുത്ത് സ്വന്തം മക്കളെ തീറ്റിപോറ്റിയാൽ ഇത്തരം കാര്യങ്ങൾ നടമാടി കൊണ്ടിരിക്കും
ലോകവസാ നത്തിന്റ ഒരു അടയാളം മാത്രം ഓപ്പൺ വെഭിചാരം
രക്ച്ചപ്പെട്ടു അനിലേ 😆😆😆😆😆😆
Very far sighted approach! Playing it safe always!
സ്വാതന്ത്ര്യം എന്നത് എന്ത് തോന്ന്യാസവും കാണിക്കാമെന്നായി അധ:പതിച്ചിരിക്കുന്നു.
Real
ഇനിയുള്ള കല്യണം കഴിക്കുവാൻ പോകുന്ന ചെറുപ്പക്കാരുടെ കാര്യമാണ് കഷ്ടം, ഈ വരുന്ന പെൺകുട്ടികൾ എല്ലാ സുഖം അനുഭവിച്ചു കന്യകത്വം നഷ്ടപെട്ട പെൺകുട്ടികൾ ആയിരിക്കും, അവധി ദിവസം ഉള്ളപ്പോൾ 3 മണിക് ശേഷം എറണാകുളം മാളുകളിൽ, ബാംഗ്ലൂർ മാളുകളിൽ നടക്കുന്ന കാര്യങ്ങൾ കണ്ടാൽ ലജ്ജിച്ചു തല താഴ്തും, ആലപ്പുഴ ബീച്, ഫോർട്ട്കൊച്ചി ബീച്, ഇവിടങ്ങൾ ഒരു വിസിറ്റ് നടത്തിയാൽ എല്ലാം ക്ലിയർ ആയി കാണാം ബൈക്കിന്റെ പിന്നിൽ കെട്ടി പിടിച്ചു പോകുന്ന രംഗം wah🤔🤔🤔ഞെട്ടി പോകും വെറും 12 - 15 വയസ്സ് മാത്രം പ്രായം ഉള്ള പെൺകുട്ടികൾ ബോയ്ഫ്രണ്ട് മായി വരുന്ന കാഴ്ച ദിനം ഞങ്ങൾ കാണുന്നു, ഈ പെൺകുട്ടികളെ വിവാഹം കഴിക്കുന്നത് ഇവന്മാർ ആയിരിക്കില്ല, പാവം മറ്റുള്ളവർ ആയിരിക്കും maximum ഈ പെൺകുട്ടികളെ ഇവന്മാർ use ചെയ്തിരിക്കും,ഈ പെൺകുട്ടികൾ കല്യണം കഴിച്ചു പോയാലും മൊബൈൽ എടുത്തിട്ടുള്ള ഫോട്ടോസ്, വീഡിയോ ക്ലിപ്സ് കാണിച്ചു ബ്ലാക്‌മെയ്ൽ ചെയ്യും, നമ്മുടെ പെൺകുട്ടികൾ ഇനിയെങ്കിലും ഇതെല്ലാം ഓർത്തു ജീവിച്ചാൽ നല്ലത് അല്ലെങ്കിൽ ജീവിതം സ്വാഹാ ആകും sir പറഞ്ഞതെല്ലാം 100% 🌹ശെരിയാണ് യൂറോപ്പ് തുണി ഉടുക്കാൻ തുടങ്ങിയപ്പോൾ ഇവിടെ തുണി ഇല്ലാതെ ബോയ് ഫ്രണ്ട് ഇല്ലാതെ ജീവിതം ഇല്ലാ എന്ന് പെൺകുട്ടികൾ കരുതി ചതിയിൽ പെടുന്നു 🤔🤔🤔
Anungalum nannavanam, virginity, sexual limitations ethoke islamil anungalkum penungalkum orepoleyan..penugale mathram kutapeduthenda..randperum nannavate..
പെണ്ണ് കാണാൻ പോകുമ്പോൾ ഒരു ഡോക്ടർ ഒന്നോ രണ്ടോ നഴ്സ്മാർ കൂടേ ഉണ്ടാവുമെന്ന്
മുൻകൂട്ടി പെൺ വീട്ടുകാരെ അറിയിക്കുക.. best
Correct
Crt. Sir parajad....
സാർ അവസാനം പറഞ്ഞ ആ വാക്കുകൾ... Vt കോ ശബരി നാഥനോ.. Dyfi നേതാക്കൾക്കോ അറിയില്ലലോ..
മടിയിൽ ഇരുന്നാൽ ആണി തറക്കും 😂🤣🤣🤣🤣🤣
😀
എനിക്ക് പറയാനുള്ളത്... ഈ ബസ്റ്റോപ്പിൽ ഇരിക്കുന്ന .... ഇവന്റെ പെങ്ങളെ അല്ലെങ്കിൽ അമ്മയെ വേറെ ഒരുത്തന്റെ മടിയിൽ ഇരുത്തി..... സമരം ചെയ്‌യുമോ
ഒരു മകൾ അന്യ സമുദായക്കാരന്റെ കൂടെ പോകാൻ തീരുമാനിച്ചു
പിതാവ് അവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു അപ്പോൾ മകൾ പിതാവിനോട് ഒറ്റ ചോദ്യം
പിതാവ് പറയുന്നഒരാളെ ഞാൻ കല്യാണം കഴിക്കാൻ തയ്യാറാണ് പക്ഷെ
ഞാൻ ജീവിച്ചിരിക്കുമ്പോൾ അയാൾ മറ്റൊരു കല്യാണം കഴിക്കില്ലാന്നു ഉറപ്പ് തരാൻ സാധിക്കുമോ എന്നു
പിതാവ് നിസ്സഹാനായി
മതനിയമം സ്ത്രീക്ക് പരിരക്ഷ കൊടുക്കുന്നില്ല നാലും കഴിഞ്ഞു
അഞ്ചാമത് കിട്ടിയാലേ കേസ് കൊടുക്കാൻ സാധിക്കു
Bayangaram thane Kaviyude kandu pidutham
@@harishkabu4509 മത നിയമത്തിലെ സ്ത്രീ വിരുദ്ധത
പിന്നെ ദൈവംഇതൊക്കെ അനുവദിച്ചിട്ടും അങ്ങനെ ചെയ്യാതിരിക്കുന്നത്
മാനവികതയാണ്
തെറ്റ് പറ്റിയിട്ടും അതിനെ ന്യായികരിക്കുന്നു
മതത്തിനു പുറത്തു ജീവിക്കുന്ന ഒരു നിരീശ്വരവാദി കല്യാണം കഴിക്കാൻ തീരുമാനിച്ചു അപ്പോൾ മറ്റുള്ള നിലവിലെ കല്യാണം കഴിച്ചതും കഴിക്കാത്തതുമായ നിരീശ്വരവാദികൾ പിന്തിരിപ്പിക്കാൻ ശ്രമിച്ചു അപ്പോൾ ആ നിരീശ്വരവാദി തന്റെ സുഹൃത്തുക്കളോട് ഒരൊറ്റ ചോദ്യം നിങ്ങൾ പറയുന്നപോലെ കല്യാണം കഴിക്കാതെ ലിവിങ് ടുഗെതർ ബന്ധത്തിന് ഞാൻ തയ്യാറാണ് പക്ഷെ അപ്പോൾ എനിക്കും എന്റെ പങ്കാളിക്കും ഉള്ള ലൈംഗിക സ്വാതന്ത്ര്യം അതെ അളവിൽ നിങ്ങളുടെ നിലവിലെ പങ്കാളികളുമായും അനുവദിച്ചു തരാമോ ?
കല്യാണം കഴിച്ചവർ നിസ്സഹായരായി..
കഞ്ചാവടിക്കുന്ന നിരീസ്വാരവാദികൾ ഉത്സാഹത്തോടെ തയ്യാറായി മുന്നോട്ട് വന്നു.
സ്വന്തം പങ്കാളികളോട് ഒരു വാക്കുപോലും ചോദിക്കാതെ അവരുടെ ലംഗിക താല്പര്യങ്ങളുടെ മേലെ കടന്നു കയറുന്ന നിരീശ്വരവാദ കപട മുഖവുമായി നടക്കുന്ന ഈ തോന്യവാസികളുടെ നിയമം സ്ത്രീക്ക് പരിരക്ഷ കൊടുക്കുന്നില്ല എന്ന് മാത്രമല്ല രാജ്യ നിയമം മൂലം പരിരക്ഷ കൊടുക്കുന്ന കല്യാണം മുടക്കുക കുടി ചെയ്യുന്നു. നമ്മുടെ നാടിനെ സംസ്കാരത്തെ കുടുംബ ബന്ധത്തെ നശിപ്പിക്കുന്ന ഇത്തരം തോന്യവാസികളെ സമുഹത്തിൽ നിന്നും കുടുംബത്തിൽ നിന്നും അകറ്റി നിർത്തുവാൻ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കുക
@@mshameer ആ കാരണം കൊണ്ട് ഭർത്താവിനെ ഒഴിവാക്കാൻ വകുപ്പുണ്ട്
ഇസ്ലാമിൽ
പുരുഷൻ
നാലുവരെ കല്ലിയണം കഴിച്ചാൽ
പെണ്ണിന് ഭർത്താവിനെ ഒഴിവാക്കാൻ സാധിക്കില്ല
അടിമ പെണ്ണിനെ വിലകൊടുത്തുവിട്ടിൽ കൊണ്ട് വന്നാലും അത് തന്നെയാണ് സ്ഥിതി
അപ്പോൾ അതിൽ വിസ്വദിക്കുന്നവരും ആ ഗണത്തിൽ പെടുത്തിക്കൂടേ
👍👍👍
ചുംബന സമരത്തിൽ പോയ പശു പാലനും ഭാര്യയും ഓൺലൈൻ വാണിഭക്കാർ ആയി മാറി മടിയിലിരുന്ന പെണ്ണുങ്ങൾക്കും ഒരു എക്സ്പീരിയൻസ് വേണ്ടി ആയിരിക്കും മടിയിൽ കയറി ഇരുന്നത്. ബാക്കിയെല്ലാം ഓൺലൈൻ വഴി
Super presentation
congrats....
ഒക്കെ ❤️ ഒക്കെ
👍🏽
വെയ്റ്റിങ് ഷെഡിൽ എന്തിനാണ് ബെഞ്ചും, കസേരയും. മുമ്പ് വാഹനം എത്താൻ കൂടുതൽ സമയം വേണ്ടിവരും അല്ലെങ്കിൽ എപ്പോൾ എത്തുംഎന്ന് നിച്ഛയം ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു അന്ന് ഒരു ഇരിപ്പിടവുംകൂടി വൃദ്ധജനങ്ങളേയും, അമ്മമാരെയും ഉദ്ദേശിച്ചു പണിയുമായിരുന്നു. ഇന്നതാണോ കാലം മിനിറ്റിനു മിനിറ്റിനു വണ്ടി എത്തും. യാത്രക്കാർ പോകാനുള്ള നമ്പറുകളിൽ ലൈൻആയി നിൽക്കണം ആ നമ്പറിൽ വണ്ടിവന്ന് നിൽക്കണം അനുവദിച്ചിട്ടുള്ള അത്രയും ആളെകയറ്റി ബസ് പോകണം ബാക്കിഉള്ളവർ അടുത്ത ബസിനായി കാത്തുനിൽക്കണം..വെയ്റ്റിംഗ് ഷെഡിൽ ഇരിക്കാൻ ഇവർ നടുവേദന യുള്ള അപ്പുപ്പനും അമ്മുമ്മയും അല്ലല്ലോ?.
മക്കൾക്കും മക്കൾ ഉണ്ടാകുമല്ലോ
നവോഥാനം എന്ത്? അറിയില്ല . ഒന്ന് പറഞ്ഞു തര്വോ? പ്ലീസ്
പെൺകുട്ടികളെ പാറാനും പറപ്പിക്കാനും ഒക്കെ നടക്കുന്ന നവോത്ഥാനം ചെന്നെത്തിക്കുന്നത് അവസാനം പെൺകുട്ടികളെ വല്ല railway trackilo ഒരു മുഴം കയറിൽതൂങ്ങിയോ ജീവിതം അവസാനിപ്പിക്കുന്ന അവസ്ഥയിലേക്കാണ്......
സ്ത്രീ ശരീരം സൗജന്യമായി ഒരു ബുദ്ധിമുട്ടും ഇല്ലാതെ കിട്ടാൻ ഉള്ള ചില കാമ പ്രാന്തന്മരുടെ വെറും ഉടായിപ്പുകൾ മാത്രമാണ് പുരോഗമന വാദം എന്ന പേരിൽ കാണിച്ച് കൂട്ടുന്ന തൊന്നിവാസങ്ങൾ...
അത് മനസ്സിലാക്കാതെ അതിലേക്ക് ചെന്ന് ചാടി കൊടുക്കുന്ന പെൺകുട്ടികൾക്ക് മാത്രമാണ് നഷ്ടം...
(NB:നാണവും മാനവും ഇല്ലാതെ മൃഗത്തുല്യമായി അഴിഞ്ഞാടി നടക്കുന്ന ആളുകളെ ഉദ്ദേശിച്ച് അല്ല, അല്പം മാന്യതയുടെ അംശം എങ്കിലും ഉള്ള ആളുകളെ കുറിച്ചാണ്😁😁😁)
👌🤲
👍
മടിയിൽ ഇരുന്നും കിടന്നും ബസ്സ് കാത്തു നിൽകുന്നവരെ പ്രോൽസാഹിപ്പിക്കുന്ന വീരാങ്കന കളോട് ഒരു ചോദ്യം. നിങൾ കതിർ മണ്ഡപത്തിലേക്ക് കയറും മുൻപ് (നിക്കാഹ് കർമ്മത്തിന് മുൻപ്) ക്ഷണിക്ക പെട്ട അതിഥി കളിൽ പെട്ട, മുൻപ് മടിയിൽ കിടന്ന് കോളജ് ബസ്സ് കാത്തു കിടന്ന, കൂട്ടു കാരൂടെ മടിയിൽ ഇരുന്നു പരസ്യമായി ഒരു സൗഹൃദ സമ്പാഷണം നടത്താമോ?
കമ്മ്യൂണിസ്റ്റ് പാർട്ടിയോട് മക്കൾ ഐക്യ പെടുന്നുവെങ്കിൽ അവന്റെ ലീലകൾക്ക് സംരക്ഷണം ലഭിക്കും എന്ന തോന്നൽക്കൊണ്ടാണ്. അല്ലാതെ പഴയ കാലത്തെ പോലെ നാട് നന്നാക്കാനല്ല.
പുതിയലോകക്രമം ഹ...।ഹഹഹ...🤔🤭
👌👌👌
ആണും പെണ്ണും കൂടി കലരുന്നത് എല്ലാഅതിരുകളും വിട്ടിരിക്കയാണ്...വിദ്യാർത്ഥികളാണ് ഏറെ മോശം...ഇതും കൂടീയാവുമ്പോൽ അളളാഹുവിൻറ ശിക്ഷയെ ഭയക്കണം
നവോദ്ദാനകാർ ആദ്യം അവരുടെ വിടിന്റെ മതിൽ പൊളിച്ച് മാറ്റട്ടെ .
കാടുകളിൽ നവജാത ശിശുക്കൽ ,കാലത്തിന്റെപോക്കേ.
👍👍👍👍👍
മലപ്പുറത്തെ പടച്ചവൻ ക്കാത്തു പടച്ചവൻ പണി പാലും വെള്ളത്തിൽ കൊടുത്ത് കൊണ്ടിരികുന്നു
Good
ഗവർമെന്റ് മിശ്ര വിവാഹത്തെ പ്രോത്സാഹിപ്പിക്കുന്നു
പ്രായ പൂർത്തിയായ സ്ത്രീ പുരുഷന് അവരുടെ ഇഷ്ടത്തിന് ഇന്ത്യയിൽ ആരെവേണമെങ്കിലും തിരഞ്ഞെടുക്കൽ
അനുവദിയമാണ് അവിടെ
ഇരിക്കുന്നവരുടെ മക്കളുടെ ഇഷ്ടംഏത് രൂപത്തിലാണന്ന്
അടിച്ചേല്പിക്കാത്തപിതാക്കൾക്കേ അത് സാധ്യമാകു
അങ്ങനെയങ്കിൽ
അങ്ങനെയുമാവാം
കാലമാണ് എല്ലാം തിരുമാനിക്കുന്നതു അടുത്ത കാലത്ത്
പെണ്ണിന് ക്ഷാമം വന്നപ്പോൾ ആണ്മക്കളോട് പെണ്ണിനെ സ്വയം തിരഞ്ഞെടുക്കാൻ പറയുന്നു
കഴിഞ്ഞ കാലങ്ങളിൽ
അത് ചിന്തിക്കാൻ പോലും സാദ്യമായിരുന്നില്ല
അനേകം മുസ്ലിം ചെറുപ്പക്കാർ ആ മാർഗം സീകരിക്കുന്നു
ഒരിക്കലും പെണ്ണിന്പുരുഷനെ തിരഞ്ഞെടുക്കാൻ മതം അനുവദിക്കുന്നില്ല ആണിനോട് പറയുന്നു പെണ്ണിനോട് പറയാൻ സാധിക്കുന്നില്ല
🌹🌹🌹
Jai Hind.
Good species
Shabarinadhinodum balraminodum ഉള്ള ബഹുമാനം പോയി
അനിൽ അണ്ണന് പ്രായം ആയതിന്റെ പ്രശ്നം ആണ്.... കുട്ടികളും അവരുടെ ചെറുപ്പവും കാണുമ്പോൾ ഉള്ള ഒരുതരം ചൊറിച്ചിൽ, സാരമില്ല അണ്ണാ ഇനി പറഞ്ഞിട്ട് കാര്യമൊന്നും ഇല്ല ഇങ്ങടെ കാലം കഴിഞ്ഞ് പോയി. ഇനി സദാചാരം ഒക്കെ പറഞ്ഞ് നെടുവീർപ്പെട്ട് അവിടെ ഇരുന്നോ. അണ്ടി കിളവൻമ്മാരുടെ സദാചാര ചൊറിച്ചിൽ 😂😂
കോൺഗ്രസ് കാരുടെ പേര് അറിയാം, dyfi, കാരുടെ പേര് അറിയില്ല, ആരോ?അല്ലെ
10:31
അനില്‍ please update your life style.....
Gd
Ethramathram. Sathiyamsar. Sarine. Engine. Abinannikkanam. Ennu. Ariyilla
ഭരണ ഘടന പൗരന് അനുവദിച്ചു തന്നിരിക്കുന്ന പൗര, വ്യക്തി സ്വാതന്ത്ര്യം അടച്ചിട്ട അഞ്ച് ചുവരുകൾക്കുള്ളിൽ പ്രകടിപ്പിക്കേണ്ടതാണ് എന്ന് പുതു തലമുറയെ പറഞ്ഞു മനസ്സിലാക്കേണ്ടി ഇരിക്കുന്നു...
ഇന്നലെ നിങ്ങൾ ഇതിനെ സപ്പോർട്ട് ചെയ്തു സംസാരിച്ചത് വളരെ മോശമായിപ്പോയി. നിങ്ങളെ പോലത്തെ ഒരാളിൽ നിന്ന് ഇങ്ങനെ ഇതുപോലത്തെ കാര്യങ്ങളെ സ്‌പോർട് ചെയ്തു സംസാരിക്കുമെന്ന് തീരെ പ്രതീക്ച്ചില്ല. ഈ ഒരു കാരണം കൊണ്ട് നിങ്ങളോടുള്ള ബഹുമാനം വളരെ കുറഞ്ഞുപോയി
അ വു ഖാദര്‍ 😁😁
MLA മാരു o ആ ഭാസത്തിനു കുട പിടിക്കുന്നോ ?ഷയിം
Kerala pen kuttigal koothichigal aai poy.
🤨🤨🤨
ആണുങ്ങൾ നല്ലതും പെണ്ണുങ്ങൾ മോശവും.. ഇതെന്ത് ന്യായം.. രണ്ട് പേരും ചെയ്തത് ശെരിയായില്ല
@@ser3912 യെന്തുവാടെ യിതു?
@@kakkavashalankakka9337 പഠിച്ചിട്ട് വിമർശിക്കൂ സുഹൃത്തേ 😄
@@ser3912 യെങ്ങനെ?
സർ, പറഞ്ഞു പറഞ്ഞു.. പേടിപ്പിക്കാതെ.... പോയ് പണിനോക്കാൻ പറയാൻ സമയമായി...
താങ്കൾ പറഞ്ഞതിനോട് പൂർണമായും യോജിക്കുന്നു.
പുരോഗമനക്കാർ പറയുന്നത് ഒന്ന് തോട്ടെന്നോ പിടിച്ചെന്ന് വെച്ച് ആകാശമൊന്നും ഇടിഞ്ഞു വീഴില്ല എന്നാണ്
അവർ ഉദ്ദേശിക്കുന്നത് പോൺ സൈറ്റിൽ കാണുന്ന തരത്തിലുള്ള പോലെയുള്ള സെക്സൊന്നും അവിടെ നടക്കുന്നില്ല എന്നാണ്., പ്രിയ നവോഥാനക്കാരെ സെക്സ് എന്നത് പവിത്രമായ ഒന്നാണ് അത് ശരീരം മാത്രമല്ല രണ്ട് മനസ്സുകൾ തമ്മിലും പങ്ക് വെക്കൽ ആണ്.
അതിൽ വേറൊരുത്തൻ/ത്തി യുമായി ശരീരമോ മനസ്സൊ പങ്ക് വെച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ആ ദാമ്പത്യ ബന്ധത്തിൽ വിള്ളൽ വീഴുമെന്ന് യാതൊരു സംശയവുമില്ല
ഒരാണും പെണ്ണും ഇനി എത്ര ഫ്രണ്ട്‌സ് ആണെന്ന് പറഞ്ഞാലും അരി ഭക്ഷണം കഴിക്കുന്ന ആർക്കും എന്തിനാണ് കാല് പോകുന്നതെന്ന് മനസ്സിലാക്കാൻ പറ്റുന്നതേയുള്ളൂ.കാരണം മനുഷ്യരുടെ ബയോളജിക്കൽ വ്യത്യസ്തത തന്നെയാണ്.
പ്രിയ സാധജാര വിരോധികളെ...
എത്ര വിവാഹ ബന്ധങ്ങളാണ് അടുത്ത കാലങ്ങളായി വിവാഹ മോജനത്തിലേക്ക് പോയിട്ടുള്ളത് ആരെങ്കിലും അതിന്റെ കാരണം അന്വേഷിച്ചു പോയിട്ടുണ്ടോ..
എന്നാൽ വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്ന ഒരു കാര്യം കലാലയ പ്രണയങ്ങളും അതിരു വിട്ട ബന്ധങ്ങളും അതിന് കാരണമായിട്ടുണ്ടെന്നുള്ളതാണ്.
പല കുടുംബങ്ങളും കണ്ടാൽ മിണ്ടാതെ ഈയൊരു (മുൻകാല വിവാഹേതര ബന്ധത്തിന്റെ പേരിൽ )കനല് ഉള്ളിൽ പേറി മറ്റുള്ളവരുടെ മുൻപിൽ ഭാര്യ -ഭർത്താക്കന്മാരായി അഭിനയിച്ചു ജീവിക്കുന്നു.
നെഞ്ചിൽ കൈ വെച്ച് പറയാൻ കഴിയുമോ മറ്റൊരാളുമായി ശരീരമോ മനസ്സോ പങ്കു വെച്ച /വെച്ചു കൊണ്ടിരിക്കുന്ന ഒരാളെ ആത്മാർത്ഥമായി അംഗീകരിക്കാൻ കഴിയുമെന്ന്.
കേരളം അതികം അഥപതിക്കാതെ പോകാൻ കാരണം കുറച്ചെങ്കിലും പേർ നിങ്ങളീ പറയുന്ന സാധചാര വാദികൾ ഉണ്ടായത് കൊണ്ട് തന്നെയാണ്.
അതെ, ഞാൻ അഭിമാനം കൊള്ളുന്നു ഒരു സദാചാരവാദി ആയതിൽ
കോപ്പിലെ നവോത്ഥാനം
😁😁😁