ഇതിൽ ചേർത്തിരിക്കുന്ന എല്ലാ ഇൻഗ്രീഡിയൻസും മുടി നന്നായി വളരാനും മുടി കറുപ്പിക്കാനും സഹായിക്കുന്നതാണ്.. ഞാനും ഇതുപോലെ തന്നെയാണ് എണ്ണക്കാച്ചി എടുക്കുന്നത്
എപ്പോഴും നമ്മുടെ അടുക്കളയിലുള്ള ചേരുവകൾ കൊണ്ട് കാച്ചിയെടുത്ത എണ്ണ നല്ല എഫക്റ്റീവ് തന്നെ ആയിരിക്കും താരൻ മാറാനും മുടികൊഴിച്ചിലും മുടി പൊട്ടി പോകുന്നതിനും എല്ലാം നല്ലൊരു പരിഹാരമാണ് കറിവേപ്പില അതുപോലെ തന്നെ ഉലുവ ഇനി ഈ എണ്ണ ഒന്ന് കാച്ചി നോക്കട്ടെ
Home made hair oil valare nanaayitund. Curry leaves,uluva,karimjeerakam,vit e capsule ivayokke mudikk nallathaanu.curry leaves mudi karuppikkaan help aavum. Perfect hair oil for all hair related problems.I will definitely try this😊thanks
കറിവേപ്പില കരിംജീരകം ഉലുവ വിറ്റാമിൻ e ഗുളിക ഇതെല്ലാം ചേർത്ത് ഉണ്ടാക്കിയ നല്ലൊരു ഹെയർ ഓയിൽ ആയിരുന്നു. മുടി നന്നായി വളരാനും മുടിയ്ക്ക് കറുപ്പു കിട്ടാനും ഒക്കെ ഇതു് ഉപയോഗിക്കാം.😊ഇതുപോലെ ഉണ്ടാക്കണം.കുട്ടികൾക്കും ഉപയോഗിക്കമല്ലോ

Nalla natural ayittulla hair oil anu athum curry leaves kondu mudi valaranum valare nallathanu try cheyato ethupole
നല്ല മുടി കൊഴിച്ചിൽ ഉണ്ട്.എന്തായാലും ഈ എണ്ണ തയാറാക്കി വെക്കണം. എല്ലാ ചേരുവകളും മുടി വളരാൻ സഹായിക്കും.😊
Mudi valaranum nalla growth kittanum pattiya nalloru oil anu ithil cherthirikkunna ella ingredientsum valare nallathanu useful video
മുടി കറുപ്പിക്കാനും മുടി നന്നായി വളരാനും ഹെൽപ് ചെയുന്ന എണ്ണ ഇതിൽ ചേർത്ത എല്ലാ സാധങ്ങളും മുടിക്ക് നല്ലതാണ് ഒത്തിരി ഉപകാരപെടുന്ന video❤️🙏
uluvayum karinjeerakavum curry leaves um mudiyude ella prasnangalkkum pariharam aanu nalloru kachenna nalla avatharanam
homemade hair oil suprb aanutto..ingredients ellam hair growth inu promote cheyyum..great share
all ingredients are natural and chemical free hence we can use this without any hesitation. nice video
Home made hair oil valare nanaayitund. Curry leaves,uluva,karimjeerakam,vit e capsule ivayokke mudikk nallathaanu.curry leaves mudi karuppikkaan help aavum. Perfect hair oil for all hair related problems.I will definitely try this😊thanks
Mudi valaranulla oil kollato...Hair fall othiri undu...ithu onnu try cheytu nokkatte
Mudi valaranum mudi kozhichil maranum ulla hair oil valare nallathanu ee reethiyil valare pettenu undakkallo try cheyato ethupole
Hair growth oil superayittundu mudikk orupad gunam cheyyunna valare kurachu ingredients very nice share ini enna kachumbol ithupole cheyyanam
nalloru home made oil anu share cheythath chemical free oil cheythathinu othiri thnks
Mudi thazhacuvalaranum mudikozhichil thadayanumull kachenna superayittund. Ente mudiyum nannayi kozhiyunnund. Ithupole enna kachi thechu nokkanam.
Karivepilayum karinjerakavum uluvayum ellam hair nu valare nallathanu, ithellam cherthu kaachiya enna aavumbol pinne parayananilla, hair growth nu nalla effectivve aayirikkum, try cheiythu nokkam
wow.. ithu nalla super ayittulla hair oil aanallo... theerchayayum ith undaakki nokkanam... thank you for sharing
Nalla oru hair oil aanu share cheytatu.. ithil chertha Ella ingrediensum Mudiyude arogyathinu nallathanu..try cheytu nokum
effective way to make perfect hair oil. it seems to be reducing all hair problems. nice video
Nalla neelamulla mudi labikkanulla ee oru Enna njanum undakki nokkunnund nallonam mudi koziyunnund enikkum Molkkum okkey try cheythu nokkanam
കറിവേപ്പില കരിംജീരകം ഉലുവ വിറ്റാമിൻ e ഗുളിക ഇതെല്ലാം ചേർത്ത് ഉണ്ടാക്കിയ നല്ലൊരു ഹെയർ ഓയിൽ ആയിരുന്നു. മുടി നന്നായി വളരാനും മുടിയ്ക്ക് കറുപ്പു കിട്ടാനും ഒക്കെ ഇതു് ഉപയോഗിക്കാം.😊ഇതുപോലെ ഉണ്ടാക്കണം.കുട്ടികൾക്കും ഉപയോഗിക്കമല്ലോ
ഇതിൽ ചേർത്തിരിക്കുന്ന എല്ലാ ഇൻഗ്രീഡിയൻസും മുടി നന്നായി വളരാനും മുടി കറുപ്പിക്കാനും ഒരുപാട് സഹായിക്കുന്നതാണ്.. ഞാനും ഇങ്ങനെയാണ് എണ്ണ കാച്ചാറുള്ളത്
Healthy hair growth tips... So amazing.. Will try this surely 👍🏻
curry leaves um uluvayum karinjeerakavum okke mudi valaranum mudi kozhichil thadayanum tharanum akala nara varathirikkanum okke valare nallathanu ini ithupole enna kachi upayogikkanam nalloru homemade hair oil
Hair growthnu ulla ee oil enthayalum try cheyth nokkunnund,wiil give yu feedback after trying
Mudi nalla ullodeyum kruppodeyum valaranum nara varathirikkanum okke ee oil nallthaanu
Thanku
🙏
Cold pressed oil edukkamo
No
👍
ഇത് തലയിൽ തേച് കുളിക്കുമ്പോൾ സോപ്പ് ഉപയോഗിക്കാൻ പറ്റോ
Venda
Daily use cheyyan patto
Please replay
😢