സുന്ദരമായ കുട്ടനാടൻ കാഴ്ചകൾ 🤗ഞാൻ ജനിച്ചു വളർന്ന ചമ്പക്കുളം💕

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 190

  • @sherilmarypalackel
    @sherilmarypalackel 2 ปีที่แล้ว +17

    ഇടക്ക് ഒരു മലയാളി മങ്കൻ കയറി vannallo.. സുരേഷ് ചേട്ടൻ മുണ്ട് ഇട്ടിട്ടു അടിപൊളി...

  • @sheelavs8290
    @sheelavs8290 2 ปีที่แล้ว +16

    ഹായ് റാണി.. വീടിന്റെ പരിസരവും, അമ്മയെയും ചേച്ചിപെണ്ണിനേയും മക്കളെയും ഒക്കെ കാണിച്ചു തന്നതിന് ഒത്തിരി സന്തോഷം 👍👍😍😍ഇനിയും ഒത്തിരി പ്രതീക്ഷിക്കുന്നു 😍😍😘😘.

  • @sreelatha642
    @sreelatha642 2 ปีที่แล้ว +7

    അമ്മയും റാണിയും ഒരു പോലെയാ എല്ലാം വേ രേയും കണ്ടതിൽ ഒത്തിരി സന്തോഷം

  • @sabithaasiya801
    @sabithaasiya801 2 ปีที่แล้ว +3

    ഹായ്‌ സൂപ്പർ വീട് അമ്മച്ചിക്കും കുട്ടി കൾ ക്കും ഹായ്‌ കുട്ടനാടിന്റെ പ്രകൃതി വേണ്ടു വോളം ആസ്വദിച്ചു ഓർക്കിഡ് 👌 ബം ബ്ലു സ് നാരങ്ങ ഇരുമ്പൻ പുളി ഒത്തിരി ഫലവൃ ക്ഷാ ദി കൾ ഉള്ള നല്ല സ്ഥലം അതിലേറെ ഭംഗിയുള്ള വയൽ കുട്ടനാടൻ കൊച്ചു തമ്പുരാട്ടി യുടെ പാട്ട് 👌 ചേച്ചിയും അനുജത്തിയും ഒരേപോലെ തിരിച്ചു പോകുന്നതിനു മുൻപ് പപ്പയെ കാണിക്കണേ ഞങ്ങളുട സുരേഷ് ഭായിയെ ഇനി കെട്ടിക്കണ്ട പിന്നെ കാണാൻ കിട്ടുല്ല 🤣🤣🤣 മാർക്കറ്റും പള്ളിയും കണ്ടു 👍👍അടുത്ത വിഡിയോ ക്കായി വെയ്റ്റ് ചെയ്യുന്നു ഉടൻ വരണേ 👍👍

  • @sadanandateashop4997
    @sadanandateashop4997 ปีที่แล้ว

    നിങ്ങൾ മക്കളക്കാൾ സുന്ദരി നിങ്ങളുടെ അമ്മച്ചിയാണ്, ഇഷ്ടം God bless you Rani and Famiy chechi and family, അപ്പൻ, അമ്മ !

  • @sreelekhasabareesan858
    @sreelekhasabareesan858 2 ปีที่แล้ว +6

    ഞങ്ങളും ഇതുപോലെ ഇല കൊണ്ട് ചെയ്യാറുണ്ട് ചെറുപ്പത്തിൽ

  • @minithomas669
    @minithomas669 2 ปีที่แล้ว +5

    Changnacherry, parel puthiya palli ellam kandathil othiri santhoshem rani, 😇😇

  • @anishagireesh4040
    @anishagireesh4040 2 ปีที่แล้ว +4

    എത്ര ഭംഗി ഉള്ള സ്ഥലം ❤❤പ്രവാസി ആയ എനിക്കും ഒരു പാട് എൻജോയ് ചെയ്യാൻ പറ്റി 🥰നാട് മിസ്സ്‌ ചെയ്യുന്നു 🥰ഞാനും ആലപ്പുഴ ആണ് 😘😘😘

  • @bindulekha8324
    @bindulekha8324 2 ปีที่แล้ว

    നമ്മുടെ കേരളം പോലെ ഒരു രാജ്യം എവിടെയും ഇല്ല ഒത്തിരി ഇഷ്ടപ്പെട്ടു ഈ വീഡിയോ ഞാനും കുട്ടനാട്ടുകാരിയാണ് കണ്ടങ്കരിയാണ് എന്റെ വീട് അങ്ങനെ നമ്മുടെ നാട് കാണാൻ പറ്റി ഒത്തിരി ഏറെ സന്തോഷം ❤️❤️❤️🌹🌹🌹🙏🙏🙏

  • @rameshgopi7453
    @rameshgopi7453 2 ปีที่แล้ว +7

    അടിപൊളി. റാണി കുട്ടനാട് ഇഷ്ടം ആയി നാട് കണ്ടതിൽ സന്തോഷം 😘😘😘അമ്മച്ചി 😘😘😘

  • @anniedominic3055
    @anniedominic3055 2 ปีที่แล้ว +1

    Beautiful ,reminds me of my younger days in champakulam ,where my mother hails from.I always admired the beauty of champakulam .I live in Canada always tell the stories of my childhood,as you said they can’t comprehend it fully .

  • @visaltd5857
    @visaltd5857 2 ปีที่แล้ว +4

    സുരേഷേട്ടൻ അടിപൊളി ആയി... മുണ്ട് ഷേർട് ആഹാ അന്തസ്...........

  • @preethahiran1841
    @preethahiran1841 2 ปีที่แล้ว +1

    ചേച്ചീ... ചേച്ചിയുടെ സന്തോഷം കണ്ടപ്പോൾ ഒത്തിരി സന്തോഷം 🥰

  • @katheeja7006
    @katheeja7006 2 ปีที่แล้ว +2

    20 varsham pinnottu poi ee video kandappaol

  • @__love._.birds__
    @__love._.birds__ 2 ปีที่แล้ว

    സത്യം 🥰🥰ഞാൻ വീഡിയോ ഇപ്പോൾ ആണ് കണ്ടത് 😍

  • @shajahanks3116
    @shajahanks3116 2 ปีที่แล้ว +2

    ഒത്തിരി ഇഷ്ട്ടായി നിങ്ങളുടെ നാടും കുടുംബവും 🌹

  • @mydreamss
    @mydreamss 2 ปีที่แล้ว +3

    Chechiyude santhosham kanumbol thanne oru positivity.

  • @LisaSijo
    @LisaSijo 2 ปีที่แล้ว

    Ayyoo Changanacherry 😍😍 Mancherikkalam… 😍Curry Chatty😍Parel Pally…😍 ellam nostu😅🥰

  • @renjithgeorge1394
    @renjithgeorge1394 2 ปีที่แล้ว +2

    Chachi parel palliyude evida veedu. My house also near by. Veettu pere entha

  • @utkgaming7759
    @utkgaming7759 2 ปีที่แล้ว

    കൊതിപ്പിച്ചു rani. Enikum ഓര്‍മ വന്നു. Kottayam the .bamblus naraga ennanu parayunnathu

  • @shilpajoseph9652
    @shilpajoseph9652 2 ปีที่แล้ว +1

    Super Rani Chechy 🥰..3 yrs nu shesham Changanasheri kande❤️..Especially Parelpalli🥰❤️❤️

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 2 ปีที่แล้ว +2

    സൂപ്പർ സ്ഥലം വല്ലാത്ത ഇഷ്ടം ❤️❤️❤️

  • @rejanipradeep9598
    @rejanipradeep9598 ปีที่แล้ว

    ഞങ്ങൾ ചങ്ങാനാശ്ശേരിക്കടുത്തുള്ള തിരുവല്ല

  • @jancymiranda4687
    @jancymiranda4687 2 ปีที่แล้ว +3

    Looking so good Suresh 👍

  • @manjushakunnathulill1535
    @manjushakunnathulill1535 2 ปีที่แล้ว

    Hai Rani ammaye kandathil santhosham
    Paadam kandappol kothi thonni enthoru bhangiya

  • @sheejumohan4595
    @sheejumohan4595 2 ปีที่แล้ว +1

    Suresh മുണ്ട് ഉടുത്തപ്പോൾ ചുള്ളൻ ആയി 🤪

  • @shineykuruvilla4264
    @shineykuruvilla4264 2 ปีที่แล้ว +2

    So so sweet to your amachy and sister!! Suresh looks kiddo with his mund 😍 oru suresh Gopi music idarunnu edit cheydapum 😜😁 beautiful scenery loved it so much 😍❤

  • @beenavarghese8118
    @beenavarghese8118 2 ปีที่แล้ว

    Haii.... Binusee, amichiii, ranimol nice to see all.... Miss you binusee... Ranimole ennum kanarudu.... Lijochanem koodi konduvaa makkalumarentheye, 🥰🥰🥰🥰🥰🥰🙏🙏

  • @rekharekha8954
    @rekharekha8954 2 ปีที่แล้ว

    Nattilethiyappozhekkum chettayi al ake marippoyallo.mundil super ayittundu.chambakulavum chechipennum ammachiyum ellam super.

  • @soniasam8393
    @soniasam8393 2 ปีที่แล้ว

    Enna rasam anu kanan........Nadu miss cheyunnuuuu..... Thank you chechiii 😊

  • @SureshKumar-pl5bv
    @SureshKumar-pl5bv 2 ปีที่แล้ว +1

    Kuttanatila . Chapakulam, , pappauda . Sundary . Ranimola, ninnaum ninta nadum, kanan nalla bangiund,,, sooper,, by,
    Beenasureshkumar, calicut,

  • @anishabraham5530
    @anishabraham5530 2 ปีที่แล้ว +1

    ഞങ്ങൾ വാഴൂർ. നമ്മൾ ഒരു താലൂക്ക് ആണ്

  • @jincybiju143
    @jincybiju143 2 ปีที่แล้ว

    A illa naduve odikkumbol a karayik kumalayakkum.. Njagal cheruppathil chaithittud

  • @girijarajannair577
    @girijarajannair577 2 ปีที่แล้ว +2

    Very beautiful kuttanad nice 👌
    Video ellavarum super

  • @sreejapravi7072
    @sreejapravi7072 2 ปีที่แล้ว +2

    ഇനി ചമ്പകുളത്തു പോകുമ്പോൾ ഞങ്ങളുടെ കടയിൽ വരണം contur resort opposite ബജ്ജി കടയാണ് വരുമോ ചേച്ചി

  • @glorinsebastian788
    @glorinsebastian788 2 ปีที่แล้ว

    Nice, my home is near Perumpanachy, great to see Changanacherry

  • @seanaswonderland7262
    @seanaswonderland7262 ปีที่แล้ว

    Rani, ചമ്പക്കുളം എവിടെ ആണ് വീട്. എന്റെ വീടും ചമ്പക്കുളം ആണ്. Husband ന്റെ വീട് ചങ്ങനാശേരി ആണ്.

  • @shibumamachen3931
    @shibumamachen3931 2 ปีที่แล้ว +1

    ഞങ്ങളും കമ്പളി നാരങ്ങ എന്നാ പറയുന്നത്

  • @mollyjose1212
    @mollyjose1212 2 ปีที่แล้ว +1

    So happy to see your mother and sister. സുരേഷ് മുണ്ടിൽ അടിപൊളി

  • @lekhasaju7264
    @lekhasaju7264 2 ปีที่แล้ว

    കുട്ടനാടൻ കാഴ്ചകൾ കാണാൻ എന്തു ഭംഗിയാ . രണ്ടു പേരുടേയും അമ്മമാരെ ഇഷ്ടപ്പെട്ടു. പാവം അമ്മമാരാണ്. റാണി ചേച്ചി ചങ്ങനാശ്ശേരിയിൽ എവിടെയാണ് സുരേഷ് ചേട്ടന്റെ സ്ഥലം

  • @minigoodsiby6781
    @minigoodsiby6781 2 ปีที่แล้ว +2

    Rani…,ente parelpalli .avide aduth anu ente Veedu

  • @sujujoy2257
    @sujujoy2257 ปีที่แล้ว

    Ente Ammaveede chambakulam

  • @lathajacob4143
    @lathajacob4143 2 ปีที่แล้ว

    Nalla sthalam,nalla kazhchakal !

  • @deepasunildeepasunil6929
    @deepasunildeepasunil6929 2 ปีที่แล้ว

    Rani chechide ammachiye chechiye kanichathil othiri santhosham🥰🥰🥰🥰 suresh ettan super😊😊😊appachane kananpatiyillallo

  • @zeenua79
    @zeenua79 2 ปีที่แล้ว

    ചേച്ചി ഏതു place ഇൽ ആണ് അപ്പൊ

  • @snikeff5027
    @snikeff5027 2 ปีที่แล้ว

    2 makkaleyum kandappol ammade happy ..... Pinne changanasserry road kandappol. Nammude Aamis world nokkukayayirunnu

  • @soumyadeepu6132
    @soumyadeepu6132 2 ปีที่แล้ว +1

    Super video Rani chechi cooking video edane chechi kuttanadan vibhavangal ammachi special recipes 🥰🤗

  • @sreejasundar2731
    @sreejasundar2731 2 ปีที่แล้ว

    Chechiyude perentha rami

  • @Jessysuku
    @Jessysuku 2 ปีที่แล้ว

    Changanacherryil evideya veedu njanum ccherryksriyanu.

  • @rajugeorge7771
    @rajugeorge7771 2 ปีที่แล้ว

    Anikku orupadu orupadu orupadu eshttamayi

  • @RamyaSuchi
    @RamyaSuchi 2 ปีที่แล้ว +1

    Ponnuzzz ranichechyde chechyepoleyaaanirikunne...😊

  • @utkgaming7759
    @utkgaming7759 2 ปีที่แล้ว

    സുരേഷ്. നന്നായിരുന്നു mundu uduthitt

  • @aswathyashoka6760
    @aswathyashoka6760 2 ปีที่แล้ว

    Super and grace full family ❤️❤️ luv u all❤️❤️

  • @premasasimenon3243
    @premasasimenon3243 2 ปีที่แล้ว

    Rani paranjathe valaresariyanu padangal kanubol kutikalam ormavarunnu

  • @tharanair8230
    @tharanair8230 2 ปีที่แล้ว

    Hai Chechi
    Super 👌
    Adipoli

  • @achayan.kuttanad.privin2903
    @achayan.kuttanad.privin2903 2 ปีที่แล้ว

    കുട്ടനാട് 💪💪💪

  • @jkumarpalakkilirinaveveedu6964
    @jkumarpalakkilirinaveveedu6964 2 ปีที่แล้ว

    Hai...nattile vayal kazhchakal super

  • @jasminejoseph8715
    @jasminejoseph8715 2 ปีที่แล้ว +1

    Haaapppy seenzz...Haaapppy tu see..

  • @francismaliekal1884
    @francismaliekal1884 2 ปีที่แล้ว

    Hi Ammachi. Sugamno. ♥️ . Rani vedio 👌👍♥️🙏

  • @lisenjoseph7417
    @lisenjoseph7417 2 ปีที่แล้ว

    Nattil vano..happy ayallo Rani...enjoy

  • @shinygeorge8873
    @shinygeorge8873 2 ปีที่แล้ว

    Sheema konna kandathil.othiri santosham

  • @simirobin8843
    @simirobin8843 2 ปีที่แล้ว

    ഹലോ റാണി ചേച്ചി സുഖമാണോ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ. ഞാൻ ആദ്യമായാണ് ഒരു message അയക്കുന്നത്. എന്റെ വീട് പുതുപ്പള്ളി ൽ ആണ് എനിക്ക് ചേച്ചിയെ കാ ഞാൻ കൊതി ആകുന്നു

  • @jjjishjanardhanan9508
    @jjjishjanardhanan9508 2 ปีที่แล้ว

    Nammude naad 💚🤍💛🧡

  • @lekshmibindhu4295
    @lekshmibindhu4295 2 ปีที่แล้ว +1

    Ente Nadu 💞 alappuzhayil boatingnu poyille

  • @regi5446
    @regi5446 2 ปีที่แล้ว +1

    Ranichechypole thanneya ammachiyum

  • @sreejavazhayour7882
    @sreejavazhayour7882 2 ปีที่แล้ว +1

    ശീമകൊന്ന എന്നു പറയും ഞങ്ങൾ malappuram ക്കാർ

  • @valuablechildhood766
    @valuablechildhood766 2 ปีที่แล้ว +3

    Happy to see u all😍😍❤❤❤

  • @sinijomon9627
    @sinijomon9627 2 ปีที่แล้ว

    Hi Rani u got the full energy from ur mum

  • @anumahesh9842
    @anumahesh9842 2 ปีที่แล้ว

    Chechi njan ithithanatha veedu chechide veedu evida onnu parayamo

  • @littyjohn2253
    @littyjohn2253 2 ปีที่แล้ว

    Rani chechii chaganasheriyil evudaya.

  • @susandevassy
    @susandevassy 2 ปีที่แล้ว

    Super Rani, amma is amazing

  • @deepapraveenpraveen5645
    @deepapraveenpraveen5645 2 ปีที่แล้ว

    Amazing natural beauty....

  • @rechanaathi1768
    @rechanaathi1768 2 ปีที่แล้ว +1

    ശരിക്കും റാണിച്ചേച്ചി പഴയ കാലം ഓർമ്മ വരുന്നു.ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലം 🥰

  • @gracechacko4937
    @gracechacko4937 2 ปีที่แล้ว

    Chechi chakka ithiri varattikonduvaramo. Nammude naadu enthu sundhariya. Amme kandapo ente amme miss cheythu. Enjoy chechi.
    Aa chedide ilayil ninnu bubbles undakkum athalle

  • @valsavijay7412
    @valsavijay7412 2 ปีที่แล้ว

    Rani facecut same amma

  • @sherlyjohn6758
    @sherlyjohn6758 2 ปีที่แล้ว

    So beautiful ranikutty

  • @rittyabraham4246
    @rittyabraham4246 2 ปีที่แล้ว +6

    Ranichechye pole thanne anallo mummy nalla samsaram😀😘

  • @sheejapoulose
    @sheejapoulose 2 ปีที่แล้ว +1

    Super video 😍😍

  • @babut2796
    @babut2796 2 ปีที่แล้ว

    Full.afipoli.videos...🤗

  • @sreekalaps3656
    @sreekalaps3656 2 ปีที่แล้ว

    Ngan thuruthy anu chechee...

  • @stephyjose234
    @stephyjose234 2 ปีที่แล้ว

    Changanachery evada chechy

  • @johnjocad2617
    @johnjocad2617 2 ปีที่แล้ว

    Ammachi is host. You all guests. Cracking jokes, laughing loudly. Always watch it when you are down. I surprise on your first interview for UK job visa. You described it that way.

  • @jesinjose8259
    @jesinjose8259 2 ปีที่แล้ว

    Hi chechi.. Happy to see champakulam.. My mom from vadake amichakarey..
    Our home In Ramankary..
    We love your videos..
    Please show more kuttanad videos in next episodes.
    Thanks 🙏🙏

  • @ranixavier6430
    @ranixavier6430 2 ปีที่แล้ว

    Veeshunnille meen ille

  • @rajugeorge7771
    @rajugeorge7771 2 ปีที่แล้ว +2

    Beautiful ❤️ my kutanadu

  • @santharamachandran844
    @santharamachandran844 2 ปีที่แล้ว +1

    Enjoy Rani

  • @musttryandgoodtrybypavi1228
    @musttryandgoodtrybypavi1228 2 ปีที่แล้ว

    നമ്മുടെ ആലപ്പുഴ.. സ്വന്തം ചമ്പക്കുളം

  • @shinukm3499
    @shinukm3499 2 ปีที่แล้ว

    സിംബ കുട്ടന് സുഖമാണോ

  • @sajithaanil9899
    @sajithaanil9899 2 ปีที่แล้ว

    Chechi evide ane

  • @bindhushaji7537
    @bindhushaji7537 2 ปีที่แล้ว

    Rani jangal moncompu annu eppolenkilum kanamm veetila oral Vanna feel Anu ac road side annu

    • @ranissaltandpepper
      @ranissaltandpepper  2 ปีที่แล้ว

      വീട് അറിയില്ലല്ലോ

  • @priyashenoy3423
    @priyashenoy3423 2 ปีที่แล้ว

    Superb place, where is your sis from? Happy to see siblings 😊😊

    • @ranissaltandpepper
      @ranissaltandpepper  2 ปีที่แล้ว +1

      Canada

    • @priyashenoy3423
      @priyashenoy3423 2 ปีที่แล้ว

      @@ranissaltandpepper I grew up in Ernakulam, never had the opportunity to live in a house with paddy field's and trees, you're lucky

  • @umarageshwari8932
    @umarageshwari8932 2 ปีที่แล้ว

    Kaanan rasamundu

  • @savithak.g6127
    @savithak.g6127 2 ปีที่แล้ว

    Rani super❤️

  • @anithasivaprasad1870
    @anithasivaprasad1870 2 ปีที่แล้ว

    ചങ്ങനാശ്ശേരിയിൽ എവിടെയാ റാണി വീട് ഞാനും ചങ്ങനാശ്ശേരിക്കാരിയാണ്

  • @sonybabu2014
    @sonybabu2014 2 ปีที่แล้ว

    Nice .upload more videos .really .

  • @sujadesai9725
    @sujadesai9725 2 ปีที่แล้ว

    Nalla video 🌹

  • @lalygeorge2930
    @lalygeorge2930 2 ปีที่แล้ว

    Super place

  • @anandalekshmikv5157
    @anandalekshmikv5157 2 ปีที่แล้ว

    Full veedinte outside aanallo vere separate video idunnundo home tour

  • @tRilokh666
    @tRilokh666 2 ปีที่แล้ว

    Njaghal babloos naranga annu oparayum

  • @elzabiju2203
    @elzabiju2203 2 ปีที่แล้ว +1

    Raaniii so happy to see ur mother sister and their children..You look exactly like tour mother..No doubt that you got that positive energy from your mother..Suresh onnu koodi chullan ayallo in that costume..keep going ..love and prayers