താങ്ക്യൂ എന്തൊരു ഭംഗിയുള്ള പൂക്കൾ പാവം ഉണ്ണിക്കുട്ടൻ കണ്ണ് ശെരി ആയല്ലേ താങ്ക്സ് ഗോഡ് അങ്ങനെ u k യിലെ കടലിടുക്ക് കണ്ടു അതും കേരളത്തിൽ ഇരുന്നുകൊണ്ട് നല്ലവേലി വീടുകളും സൂപ്പർ ser ഇല്ലാത്ത കുറവ് വീഡിയോ യിൽ കണ്ടു വീഡിയോ തീരാറാകുമ്പോൾ എനിക്ക് സങ്കടം വരും അയ്യോ പോയി ഇനി അടുത്ത നോട്ടിഫിക്കേഷൻ വരും വരെ പിന്നെ ടൗൺലോഡു ചെയ്തു വച്ചിട്ടുള്ള വീഡിയോസ് എടുത്തു കാണും സ്ഥങ്ങളെല്ലാം കാണിച്ചുതന്നതിൽ വളരേ സന്തോഷം 😀😀😀👍👍👍
പൊന്നു മണി പാവം കുട്ടിയാണെന്ന് മുഖത്ത് തന്നെയുണ്ട് മോൻ കുട്ടൻ മിടുക്കനാ കേട്ടോ എനിക്കും 3 കുട്ടികളാ ഒരു മോനും രണ്ട് പെൺകുട്ടികളും അതാ ഇവരെ കാണുമ്പോൾ എനിക്ക് എന്റെ മക്കളെ പോലെ തോന്നുന്നേ🥰🥰 ഞാൻ നാട്ടിൽ അല്ല സൗത്ത് കൊറിയയിൽ ആണ് കുട്ടികളെല്ലാം നാട്ടിലാ കൊറോണ ആയതുകൊണ്ട് നാട്ടിലേക്ക് പോകാൻ പറ്റാതെ ഇരിക്കുവാ കുട്ടികൾക്ക് ഇങ്ങോട്ട് വരാൻ പറ്റില്ല അതുകൊണ്ട് വിഷമത്തിൽ ആണ്😢😢
Chechi video okem ishtanyan pakshe front camera pidikyumbo head onu straight aaki pidikyane elegi kaanumbo Oru asosthatha... Munb Oru park il nadan nurse marude salary okem paranjile aa video kandapo thot parayanamn thonitha but parayan ee time aayin matram😄
വീഡിയോ മുഴുവൻ കണ്ടില്ല...അല്ലേ... ഉണ്ണിക്കുട്ടന് ഞാൻ slush വാങ്ങിച്ചു കൊടുത്തല്ലോ... ഇന്നലെ സുരേഷ് ഡ്യൂട്ടി ആയിരുന്നു...പിന്നെ വീഡിയോ കാണാതെ കമൻറ് ഇട്ടാൽ ചിലപ്പോൾ കമൻറ് spam ബോക്സിൽ പോകും അങ്ങനെയുള്ള കമൻറുകൾ എനിക്ക് കാണാൻ പറ്റില്ല
Ponnu Mani is more familiar with the routes. She has more nice Friends. Sanju ( Unni Mone) is a bit different. He will be an entirely different guy when mature
Excellent video. Happy to know that, you are a nature lover. I will get a positive energy when i watch your videos . Convey my regards to Suresh & MAY GOD BLESS YOU & YOUR FAMILY's HAPPINESS LAST FOR EVER .......SHIBU DEVARAJAN, Louvre hotels group, UAE.
Kidukkachi video adipoli,such a beautiful video 💞💞💞💞jeena
Ponnumani ye kandal Raniyude cheruppam pole thanne irikkunnu ❤️❤️😍
നയന മനോഹരം
നല്ല സ്ഥലങ്ങൾ കാണിച്ചു തരുന്നതിന് Thanks
താങ്ക്യൂ എന്തൊരു ഭംഗിയുള്ള പൂക്കൾ പാവം ഉണ്ണിക്കുട്ടൻ കണ്ണ് ശെരി ആയല്ലേ താങ്ക്സ് ഗോഡ് അങ്ങനെ u k യിലെ കടലിടുക്ക് കണ്ടു അതും കേരളത്തിൽ ഇരുന്നുകൊണ്ട് നല്ലവേലി വീടുകളും സൂപ്പർ ser ഇല്ലാത്ത കുറവ് വീഡിയോ യിൽ കണ്ടു വീഡിയോ തീരാറാകുമ്പോൾ എനിക്ക് സങ്കടം വരും അയ്യോ പോയി ഇനി അടുത്ത നോട്ടിഫിക്കേഷൻ വരും വരെ പിന്നെ ടൗൺലോഡു ചെയ്തു വച്ചിട്ടുള്ള വീഡിയോസ് എടുത്തു കാണും സ്ഥങ്ങളെല്ലാം കാണിച്ചുതന്നതിൽ വളരേ സന്തോഷം 😀😀😀👍👍👍
Ok aayi
@@ranissaltandpepper Ok godbless you
Very beautiful place I love sea. Kids are very cute we r miss our brother suresh
I loved this video very much rani chechi .l keep watching many times🤗🤗
പൊന്നു മണി പാവം കുട്ടിയാണെന്ന് മുഖത്ത് തന്നെയുണ്ട് മോൻ കുട്ടൻ മിടുക്കനാ കേട്ടോ എനിക്കും 3 കുട്ടികളാ ഒരു മോനും രണ്ട് പെൺകുട്ടികളും അതാ ഇവരെ കാണുമ്പോൾ എനിക്ക് എന്റെ മക്കളെ പോലെ തോന്നുന്നേ🥰🥰 ഞാൻ നാട്ടിൽ അല്ല സൗത്ത് കൊറിയയിൽ ആണ് കുട്ടികളെല്ലാം നാട്ടിലാ കൊറോണ ആയതുകൊണ്ട് നാട്ടിലേക്ക് പോകാൻ പറ്റാതെ ഇരിക്കുവാ കുട്ടികൾക്ക് ഇങ്ങോട്ട് വരാൻ പറ്റില്ല അതുകൊണ്ട് വിഷമത്തിൽ ആണ്😢😢
കൊള്ളാം മനോഹരമായ കാഴ്ച്ചകൾ
Super മനോഹരമായ സ്ഥലം..👍👍👍
Flowersine ithramathram snehikkunna rani chechiye othiri ishtam
Njanum varatteeeeee😘😘😘😘
സൂപ്പർ flowers so beatiful 🥰🥰🥰🥰 😘😘😘
ചേച്ചീ ഇത്രയും effort എടുത്ത് പെട്ടെന്ന് പെട്ടെന്ന് videos ഇടുന്നതിന് ഒരുപാടു thanksss,😍
Chechy, cariad care homes, north wales. Nallathaaanonnu ariyamo?
Soooo beautiful & luvly place... thanks for giving us such pleasing views👍
സൂപ്പർ അടിപൊളി കാഴ്ചകൾ 👌👌👌👌👌👌👌👌👌👌
Super video chechiii & ponnumani,unnippa 😍❤❤❤.
Rani chechi.....ഏതൊരു പച്ചപ്പ്..... കണ്ണ് നല്ലൊരു കുളിർമ്മ....
Rani chechi..enthu rasaa avidokke kanaan..superr
നല്ല മനോഹരമായ കാഴ്ചകൾ അടിപൊളി വീഡിയോ 😊✌️
Beautiful place, nalla pookkalum kaikalum.
Chechi super.. കൊറോണ കാരണം ഫ്ലാറ്റിൻറെ വെളിയിൽ ഞാൻ ഇറങ്ങിയിട്ട് എത്ര കാലം ആയീ..go corona go 🙂
Rani chechi camera kurachukudi pokki pidichal kurchukoodi kanan pattum adipoli sthalangal enthu bangiya
Video super..njanum undayirinnu koode nadakkan..eniku ishttaa..karangi nadakkan corona karanam veettil thanne aanu...ee video kandappil njanum onnu karangi adicha poole thonni...
Beautiful video. Thank you for posting this video. Me also enjoyed the walk
Hi....... I really love your presentation..... Day by day u r awsm dear❤️
Ponnoone kanditt London Bridge moviyile actressine polund😍
Nattil avideya...??
Kadum padapum vellom ellam ...pinne super veedukal ....nangalk ok engane kanane vidhiyullu
ചേച്ചി... ലേഡി
സൂപ്പർ സ്റ്റാർ.. in uk💕💕💕
Nice video. Beautiful flowers.
EE triple lockdown samayathe ethupolulla kazhchakal makkalsum nadannu tired aayi kanichu thannathine 3perodum thanks
Blessed family. Cute children. 👍👍😍
Sooooo beautiful place ur so lucky...😊🤗
Chechi kuttyyy...
Aa samsaram kelkkana enik ishtam ☺️☺️☺️
Eggane ankilum aviduthe road okke kanan patti nalla cleaning area adipoli
Nice Chechy super 🥰🥰 🥰❤️😍👍 👍
Beyond words raniii....I like places like this.......
ചേച്ചി സൂപ്പർബ്
Aa kadaliudukenta name atha.
hii i am big fan of you .videos are so amazing💜 .love youu💖💖💜💜
Nice tour! Thanks!
റാണി ചേച്ചി mask ഒക്കെ എവിടെ മറന്നു poyo
Vedio eshtamai ... Rani enne kandillallo njan koode undayirunnu .
Awesome outing ...lovely...Tell Punnu to give walking commentary or tell her to start her own channel now 🥰💕💞
Sathyam..makkalude shoes nte size maarumbol makkalum nammalum thammil distance koodi varukayaanu
You're Awesome as usual....!
Gõd ßlêss Ŷõû
Lovely Rani dear
Hai Rani super vedios
Oh wonderful very good
I love Wales, Scotland and Ireland , many times I have been there , I love nature 🤣🤣🤣
Njangalummm kutathiii poruvaa💞😍😍😘😘😘love u chechisee🌹🌹
😍😍😍
നന്നായിരുന്നു റാണി ചേച്ചി. എന്റെ മോളും മോനും എങ്ങനെയാ മോൾ പാവമാ മോൻ അവളെ തോണ്ടി തോണ്ടി നില്കും 😍😍😍
Merry Stanley
Chechi superb
💞
ഉഫ്. .. കാണുമ്പോ തന്നെ കണ്ണിനൊരു കുളിർമ 🤩🥳🍂🌾🍃🌺🌸🍀🌳
അവിടെ പാമ്പുകളൊന്നുമില്ലേ ചേച്ചി? 🤔
Chechi video okem ishtanyan pakshe front camera pidikyumbo head onu straight aaki pidikyane elegi kaanumbo Oru asosthatha... Munb Oru park il nadan nurse marude salary okem paranjile aa video kandapo thot parayanamn thonitha but parayan ee time aayin matram😄
Adipoli... 🙂
V...good ...thekady k tour poyapolund
Super video thanku
Very nice dear...😍😍😍
Nice video nice flowers
Beautiful video 🥰😍😍♥️
Chechi, Southport area engane und
England, othiri malayalikal undu
Nice video dear. 😍👌👌
Ñingale veed inn kanikkamo
What is gantharajan..janum ethadu ithupole rani.
Ponnumani&unnikkuttan😍😍😍😍😍😍😍😍😍😍😍
Adipoliyayittund
Beautiful place 👌
Expecting more more videos
നോ ജേർണി ബട്ട് ജേണി ഈസ് കറക്ട്
selfi ok edukan pattunna place👌
Daily waiting for your video
Chechi thamsikkunath detached house il ano?
athe
super😍😍chechi...lavender strawberry plants okke nth valarcha aayi😎😎athokke kanikkumo❤❤
yes :)
Beautiful ❤️
ചേച്ചി അവിടെ കൊറോണ ഇല്ലേ
Nice place,♥️♥️♥️
♥️
So beautiful
house n ok estra cash akum indian money? pine nj anne chodchin dress m indian money ? fashion sity alle athond chodichata
Indian money ഒരു കോടിക്ക് മുകളിൽ നോക്കിയാൽ മതി...ഒന്ന് , രണ്ട് , മൂന്ന് അങ്ങനെ പോകും
Beautiful
Enikkoru parthiyund. Enthennal ente comments vayikkatheyanu ellathinum respond cheyyunnathenn. Innale ente messagil suresh evidepoyi ennu chothichirunnu. Verutheyenkilum onnuparayamayirunnu. Ithrayum nadanna unnikuttanu Raniyudevaka enthenkilum vangi kodukkamayirunnu.
വീഡിയോ മുഴുവൻ കണ്ടില്ല...അല്ലേ... ഉണ്ണിക്കുട്ടന് ഞാൻ slush വാങ്ങിച്ചു കൊടുത്തല്ലോ... ഇന്നലെ സുരേഷ് ഡ്യൂട്ടി ആയിരുന്നു...പിന്നെ വീഡിയോ കാണാതെ കമൻറ് ഇട്ടാൽ ചിലപ്പോൾ കമൻറ് spam ബോക്സിൽ പോകും അങ്ങനെയുള്ള കമൻറുകൾ എനിക്ക് കാണാൻ പറ്റില്ല
@@ranissaltandpepper vedio full kandittanu ezhuthiyath. Slush suresh promise cheythathalle
Super video I am in trivandrum ❤
Ponnu Mani is more familiar with the routes. She has more nice Friends. Sanju ( Unni Mone) is a bit different. He will be an entirely different guy when mature
Oru haii tharumo Ella videokkum comment edunnunttt pasha reply ella
Hi Subi .....
Gud video . Rani my name manju
Eda please give me ur no. I want know regarding my daughter education. Please give me reply . I expect ur reply.
Eth evideya
uk
Beautiful video ❤️💝
Excellent video. Happy to know that, you are a nature lover. I will get a positive energy when i watch your videos . Convey my regards to Suresh & MAY GOD BLESS YOU & YOUR FAMILY's HAPPINESS LAST FOR EVER .......SHIBU DEVARAJAN, Louvre hotels group, UAE.
Good Video!!
What is your Daughter studying?
College
Have a great day 😘😘😘😘
Haiii...nice video
Chechi uk yil evideya
Wales
Supper good
Hi,chechi enik yeovil nhs hospitalinte interview aanu friday,oru doubt chodikuvane interview pass aayal enik ente husband ne koodai konduvaran kazhiyumo .engane athinte karyangal onnu parayamo plz. UAE yil njngal orumichu aanu ,so incase enik kittuvanenkil husband koodai kondu varan aagrahm und plz onnu paranju tharamo
Interview പാസായി ഇവിടെ വന്ന് കഴിഞ്ഞു obt /OSCE പാസ് ആവണം മോളെ...അത് കഴിഞ്ഞ് കൊണ്ട് വരുന്നതാണ് നല്ലത്..അത് വരെ nhs accomodation കിട്ടും
Hii Aunty.. Karaitte vaaa👍
കുട്ടനാട് എവിടെയാണ് വീട്
നല്ല സ്ഥലം കാണാൻ പറ്റിയത് തന്നെ ഫാഗ്യം. 😀😀😀😀
Nice 🤩
Manushyararum.ille.avide
ഉണ്ട്