എന്റെ ജീവിതത്തിൽ ഇപ്പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ അനുഭവിക്കുന്നു. ദൈവം എപ്പോഴും കൂടെ ഉള്ളതുപോലെ തോന്നാറുണ്ട്. ഇനിയും കൂടുതലായി ദൈവിക ഇടപെടൽ ഉണ്ടാകാനും മറ്റുള്ളവർക്കുവേണ്ടി ഇനിയും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കണംഎന്നും ആഗ്രഹിക്കുന്നു. പരിശ്രമിക്കുന്നു 🙏🙏🙏❤❤❤
എന്റെ ഈ മെസ്സേജ് കാണുന്നവർ ഈ പേജ് unfollow ചെയ്തു പറ്റിയാൽ റിപ്പോർട്ട് ചെയ്തു പോകുക, ഞാൻ ഇദ്ദേഹത്തെ കോൺടാക്ട് ചെയ്തിരുന്നു രാജ യോഗ സംബന്ധമായ കാര്യങ്ങൾ ചോദിക്കാൻ, അതിൽ യമ നിയമങ്ങളെ പറ്റിയും യോഗ ചെയ്യുമ്പോൾ ചെയ്യേണ്ട വിഷയങ്ങളെ പറ്റിയും സംസാരിച്ചു. ഇദ്ദേഹം പറഞ്ഞത് അതിന്റെയൊന്നും ആവിശ്യം ഇല്ല എന്നും ബ്രഹ്മചാര്യം പോലും പഠിക്കേണ്ട ആവിശ്യം ഇല്ല എന്നും ആണ്. ബ്രാഹ്മചര്യം പോലുള്ളവ വരുന്ന യമ നിയമ പാലിക്കണം എന്നും അല്ലെങ്കിൽ യോഗ ചെയ്യുമ്പോൾ വിഖ്നം വരാം എന്നും സ്വാമി വിവേകനന്ദൻ വിവേകനന്ദ സാഹിത്യ സർവ്വസതിൽ 7 ഭാഗത്തിൽ പറയുന്നു. ആ ഗ്രന്ഥം പോലും വായിക്കാതെ അറിവില്ലാതെയാണ് അതൊന്നും പാലിക്കേണ്ട ആവിശ്യം ഇല്ല എന്ന് ഇദ്ദേഹം പറഞ്ഞത്. ഇദ്ദേഹം യോഗ ക്ലാസ്സ് നടത്തുന്നു എന്നും അവിടെ ക്ലാസിൽ ചേരണം എങ്കിൽ ചേരാം എന്നും പറയുകയുണ്ടായി, ഇദ്ദേഹത്തിന്റെ ക്ലാസിൽ ഉള്ളവർ ആരെങ്കിലും എന്റെ മെസ്സേജ് കാണുന്നുണ്ട് എങ്കിൽ എത്രയും പെട്ടന്ന് നിർത്തി പോകുക, ഇത് പോലുള്ള അല്പ ജ്ഞാനികളുടെ വാക്കുകളിൽ വിശ്വസിക്കാതെ വിവേകാന്താ സ്വാമിയെ പോലുള്ളവരുടെ ഗ്രന്ഥങ്ങൾ പഠിച്ചു ചെയ്യുക, 🙏ഇവർ ക്യാഷ് ഉണ്ടാക്കാൻ മാത്രം ഇരിക്കുന്നവർ ആണ്. ആരൊക്കെയോ പറയുന്നത് കേട്ട് പറയാൻ നിക്കുന്നവർ ആണ്.. റിപ്പോർട്ട് ചെയ്തിട്ട് പോകുക, ഒരാളിൽ എങ്കിലും ഈ വീഡിയോ എത്തതിരിക്കാൻ സഹായിക്കും

സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ആറു കാര്യവും എന്നിൽ അനുഭവപ്പെടുന്നുണ്ട് എന്നാലും ദുഃഖങ്ങൾ വളരെ കൂടുതലാണ് ഒന്നല്ലെങ്കിൽ മറ്റ് പലരുടെയും കാര്യങ്ങൾ കൊണ്ടും ദുഃഖങ്ങളുണ്ട്
എന്റെ ഈ മെസ്സേജ് കാണുന്നവർ ഈ പേജ് unfollow ചെയ്തു പറ്റിയാൽ റിപ്പോർട്ട് ചെയ്തു പോകുക, ഞാൻ ഇദ്ദേഹത്തെ കോൺടാക്ട് ചെയ്തിരുന്നു രാജ യോഗ സംബന്ധമായ കാര്യങ്ങൾ ചോദിക്കാൻ, അതിൽ യമ നിയമങ്ങളെ പറ്റിയും യോഗ ചെയ്യുമ്പോൾ ചെയ്യേണ്ട വിഷയങ്ങളെ പറ്റിയും സംസാരിച്ചു. ഇദ്ദേഹം പറഞ്ഞത് അതിന്റെയൊന്നും ആവിശ്യം ഇല്ല എന്നും ബ്രഹ്മചാര്യം പോലും പഠിക്കേണ്ട ആവിശ്യം ഇല്ല എന്നും ആണ്. ബ്രാഹ്മചര്യം പോലുള്ളവ വരുന്ന യമ നിയമ പാലിക്കണം എന്നും അല്ലെങ്കിൽ യോഗ ചെയ്യുമ്പോൾ വിഖ്നം വരാം എന്നും സ്വാമി വിവേകനന്ദൻ വിവേകനന്ദ സാഹിത്യ സർവ്വസതിൽ 7 ഭാഗത്തിൽ പറയുന്നു. ആ ഗ്രന്ഥം പോലും വായിക്കാതെ അറിവില്ലാതെയാണ് അതൊന്നും പാലിക്കേണ്ട ആവിശ്യം ഇല്ല എന്ന് ഇദ്ദേഹം പറഞ്ഞത്. ഇദ്ദേഹം യോഗ ക്ലാസ്സ് നടത്തുന്നു എന്നും അവിടെ ക്ലാസിൽ ചേരണം എങ്കിൽ ചേരാം എന്നും പറയുകയുണ്ടായി, ഇദ്ദേഹത്തിന്റെ ക്ലാസിൽ ഉള്ളവർ ആരെങ്കിലും എന്റെ മെസ്സേജ് കാണുന്നുണ്ട് എങ്കിൽ എത്രയും പെട്ടന്ന് നിർത്തി പോകുക, ഇത് പോലുള്ള അല്പ ജ്ഞാനികളുടെ വാക്കുകളിൽ വിശ്വസിക്കാതെ വിവേകാന്താ സ്വാമിയെ പോലുള്ളവരുടെ ഗ്രന്ഥങ്ങൾ പഠിച്ചു ചെയ്യുക, 🙏ഇവർ ക്യാഷ് ഉണ്ടാക്കാൻ മാത്രം ഇരിക്കുന്നവർ ആണ്. ആരൊക്കെയോ പറയുന്നത് കേട്ട് പറയാൻ നിക്കുന്നവർ ആണ്.. റിപ്പോർട്ട് ചെയ്തിട്ട് പോകുക, ഒരാളിൽ എങ്കിലും ഈ വീഡിയോ എത്തതിരിക്കാൻ സഹായിക്കും, ഡോക്ടർ പദവി കിട്ടിയ കൊണ്ടു ആത്മീയ ദർശനം കിട്ടില്ല, അതിന്റ യോഗ്യത പരിശുദ്ധി ആണ് 3:23 3:23 3:23
സർ പറഞ്ഞതെല്ലാം സത്യമാണ്. ശരിയായ രീതിയിൽ ദൈവത്തെ ഉപാസിച്ചാൽ ഈ ഗുണങ്ങൾ കിട്ടും അമ്മമാർ ഉപാസിച്ചാൽ വീട്ടിലുള്ള എല്ലാവർക്കും പ്രത്യേകിച്ച് മക്കൾക്ക് കിട്ടും നന്ദി, സ്നേഹം ഇതൊക്കെ നിരന്തരം പ്രാക്ടീസു ചെയ്യണം
നമസ്കാരം സാർ .പറഞ്ഞ കാര്യങ്ങള് എല്ലാം എനിക്ക് അനുബവം ഉണ്ട് ദൈവീശക്തിയിൽഉറച്ച് നിൽക്കുന്നു ഇതിൽ നിന്നും മാറാൻ തോന്നില്ല ഇതിൽ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം യോജിക്കുന്നു സത്യം. നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏❤️🌹🌹❤️🌹🌹
സാർ സാറിന്റെ ഒരുപാട് ക്ലാസുകൾ വളരെ സൂക്ഷ്മമായി ശ്രദ്ധിച്ച് അത് ജീവിതത്തിലേക്ക് പകർത്തുമ്പോൾ ജീവിത ശൈലിയാക്കി മാറ്റുമ്പോൾ വരുന്ന മാറ്റങ്ങൾ താങ്ക്യൂ സാർ ❤️❤️❤️
Sathyam sir... Ennodum ente oru frnd paranjitund ennodu samsarikumpo oru ashwasam undenu.. Also, njn niswarthamayi anu oralk help cheyune... 😊😊😊😊pandum ee nimishavum anagana tanne... 😊but enik help venda time kruthyamayi enik aa shakthi arilude enkilum tharaarund.... 😊😊😊njn albhuthapettitund.... 😊
ഹരേകൃഷ്ണ.... ഗുരുജിയുടെ വാക്കുകൾ മനസിനെ ഏറെ സ്വാധീനിക്കുന്നതാണ്. വളരെ നല്ല അറിവുകൾ പകർന്നുതരുന്ന അങ്ങേയ്ക്ക് ഹൃദ്യമായ ആശംസകൾ...ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏🙏
1.എൻ്റെ വാക്കുകൾ മറ്റുള്ളവർക്ക് സന്തോഷം കിട്ടുന്നുണ്ട് 2. പ്രതിഫലം ഞാൻ ആഗ്രഹിച്ചിട്ടില്ല 3=ഞാൻ ഉള്ളതുകൊണ്ട് തൃപ്തി പെടും.ഇതെങ്കിലും deivam തന്നല്ലോ എന്ന് 4. എൻ്റെ ചോദ്യത്തിനുള്ള ഉത്തരം ഏതെങ്കിലും രീതിയിൽ എനിക്ക് കിട്ടും❤ 5.ഒരാൾ ചോതിക്കുന്നത്തിന് മറുമടി ഒരു ഉപമ സഹിതം വിവരിച്ചു മനസ്സിലാക്കി കൊടുക്കും 6. ഞാൻ ഒരു കൂട്ടത്തിൽ പോകുമ്പോൾ പരിചയമില്ലാത്തവർ പോലും എന്നോട് സംസാരിക്കാൻ വരും 7. ഇനി അടുത്തതായി ഞാൻ എന്ത് ചെയ്യണം എന്ന് ഞാൻ എന്നോട് തന്നെ ചോത്തിക്കും❤😂 Thank you univers ❤ എൻ്റെ കൂടെ എപ്പോഴും ഉള്ളത്തിന് നന്ദി നന്ദി നന്ദി ❤❤❤❤
ദുഷ്കരമെന്നു തോന്നുന്നതു പലതു० അനായാസേന നിർവ്വഹിക്കൻ കഴിയുന്നു. പിൻതിരിഞ്ഞുനോക്കു മ്പോൾ അത്ഭുത० തോന്നിയിരിക്കു०. ഗുരുജി , അങ്ങ് അടുത്തു വന്നു തലോടുന്നതു പോലെ തോന്നുന്നു.
ഈ 6 കാര്യങ്ങളും എന്നിൽ ഉണ്ട് പക്ഷെ ഇതിൽ നിന്നെല്ലാം എനിക്ക് കിട്ടിയ തിരിച്ചടി ഭയങ്കര വലുതാണ് ആയതുകൊണ്ട് തന്നെ ഇന്ന് ഞാൻ big 0 ആണ് ഒന്ന് കൈ പിടിച്ചു ഉയർത്താൻ എന്നിലൂടെ സഹായം പറ്റിയവർ ആരും ഇല്ല
💯💯💯✅✅✅🙋🙋🙋 your words resonated in my life experience Sir. YES I claim this reading 11:11🕉🕉🕉 🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
നിങ്ങൾ പറഞ്ഞത് പൊലെ അനുഭവപെടണമെങ്കിൽ എനിക്ക് തൊന്നുന്നു പരമാവധി നല്ലവനാ വേണ്ടി വരും ചെയ്യും ദൈവത്തിനെ ഇഷ്ട്ടം വെയ്ക്കുകയൊ സ്നേഹിക്കുകയൊ ചെയേണ്ടി വരികയും ചെയ്യും എന്നാൽ നടക്കാൻ സാധ്യത ഉണ്ട് അതിന് ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന 94 ശതമാനം മനുഷ്യർക്കും പറ്റുക ഇല്ല കാരണം 94അല്ലെങ്കിൽ 94 അല്ലങ്കിൽ 99 ശതമാനം മനുഷ്യരും വൻ കുറ്റ ക്രിത്യങ്ങൾ ചെയ്യുന്നവർ ആണ് ജീവജാലങ്ങളൊട് കാരുണ്ണ്യം വളെരെ കുറച്ച് പേർക്ക് മാത്രമേ ള്ളൂ എന്നാൽ തന്നെ മിക്ക ജീവികളെയും പല പേരുകളും പറഞ്ഞ് ഉദാഹരണം മതത്തിൻ്റെ പണത്തിൻ്റെ ഭക്ഷണത്തിൻ്റെ എന്നീ പേരുകളിലും മറ്റും കൊന്നു തിന്നുന്നു അത് മാത്രവുമല്ല ഏത് മതത്തിൽ പെട്ടവർ ആയാലും അതികം ആളുകളും തിൻമയാണ് പ്രവർത്തിക്കുന്നതും ദൈവത്തിന് എതിരിൽ ആണ് താനും ഞാൻ മേൽ പറഞ94 ശതമാനം പേരും ഇഷ്ട്ടപെടുന്നതും സ്നേഹികുന്നതും ദൈവത്തിനെ അല്ല താനും. മിക്ക മനുഷ്യരും ചീത്തയാണ് നല്ലവരല്ലതാനും എന്നാൽ ഒരു പ്രതേ കത ഉണ്ട് 99 ശതമാനം പേർക്കും അറിയില്ല താൻ ചെയ്യുന്ന തെറ്റുകൾ എത്രമാത്രം ചെയ്യാൻ പാടില്ലാത്തതാണ് എന്ന് '....... ആകാശ ഭൂമികുള്ളിൽ ഭരിക്കുന്നത് ദൈവമല്ല. തിൻമയാണ് സത്യമല്ല അസ്ത്യമാണ് മനുഷ്യർ ആരാധിക്കുന്നത് അതികവും 'ഏത് മതകാരായാലും ജാതി കാര് ആണങ്കിലും ചീത്ത ശക്തിയെ ആണ് ആരാധിക്കുന്നത് ആരാധനാലയങ്ങൾ 90 ശതമാനവും തിൻമയുടെ കരങ്ങൾ കീഴ്പെടുത്തി ദൈവം ഭരിക്കേണ്ട പള്ളിയും അമ്പലവും മനുഷ്യർ ഭരിക്കുന്നു ഗുണ്ടായിസം കാണിക്കുന്നു. എല്ലാം കണ്ടും കേട്ടും അറിഞ്ഞും ദൈവം ജീവിക്കുന്നു മൗനമായ്.ഉള്ളിൽ കരയുന്നു ജീവജാലങ്ങളെ ഓർത്ത് പക്ഷേ നമ്മൾ മനസിലാകുന്നില്ല പരസ്പരം ശത്രു കളായ് ന്നാം ജീവിതം നശിപ്പിക്കുന്നു
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നിൽ ഉണ്ട് feel ചെയ്തിട്ടുണ്ട് 🙏🙏
എന്റെ ജീവിതത്തിൽ ഇപ്പറയുന്ന എല്ലാ കാര്യങ്ങളും ഞാൻ അനുഭവിക്കുന്നു. ദൈവം എപ്പോഴും കൂടെ ഉള്ളതുപോലെ തോന്നാറുണ്ട്. ഇനിയും കൂടുതലായി ദൈവിക ഇടപെടൽ ഉണ്ടാകാനും മറ്റുള്ളവർക്കുവേണ്ടി ഇനിയും കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കണംഎന്നും ആഗ്രഹിക്കുന്നു. പരിശ്രമിക്കുന്നു 🙏🙏🙏❤❤❤
🙏
🙏🙏 നന്ദി നമസ്കാരം@@mcnairtvmklindia
🙏🙏🙏
എന്റെ ഈ മെസ്സേജ് കാണുന്നവർ ഈ പേജ് unfollow ചെയ്തു പറ്റിയാൽ റിപ്പോർട്ട് ചെയ്തു പോകുക, ഞാൻ ഇദ്ദേഹത്തെ കോൺടാക്ട് ചെയ്തിരുന്നു രാജ യോഗ സംബന്ധമായ കാര്യങ്ങൾ ചോദിക്കാൻ, അതിൽ യമ നിയമങ്ങളെ പറ്റിയും യോഗ ചെയ്യുമ്പോൾ ചെയ്യേണ്ട വിഷയങ്ങളെ പറ്റിയും സംസാരിച്ചു. ഇദ്ദേഹം പറഞ്ഞത് അതിന്റെയൊന്നും ആവിശ്യം ഇല്ല എന്നും ബ്രഹ്മചാര്യം പോലും പഠിക്കേണ്ട ആവിശ്യം ഇല്ല എന്നും ആണ്. ബ്രാഹ്മചര്യം പോലുള്ളവ വരുന്ന യമ നിയമ പാലിക്കണം എന്നും അല്ലെങ്കിൽ യോഗ ചെയ്യുമ്പോൾ വിഖ്നം വരാം എന്നും സ്വാമി വിവേകനന്ദൻ വിവേകനന്ദ സാഹിത്യ സർവ്വസതിൽ 7 ഭാഗത്തിൽ പറയുന്നു. ആ ഗ്രന്ഥം പോലും വായിക്കാതെ അറിവില്ലാതെയാണ് അതൊന്നും പാലിക്കേണ്ട ആവിശ്യം ഇല്ല എന്ന് ഇദ്ദേഹം പറഞ്ഞത്. ഇദ്ദേഹം യോഗ ക്ലാസ്സ് നടത്തുന്നു എന്നും അവിടെ ക്ലാസിൽ ചേരണം എങ്കിൽ ചേരാം എന്നും പറയുകയുണ്ടായി, ഇദ്ദേഹത്തിന്റെ ക്ലാസിൽ ഉള്ളവർ ആരെങ്കിലും എന്റെ മെസ്സേജ് കാണുന്നുണ്ട് എങ്കിൽ എത്രയും പെട്ടന്ന് നിർത്തി പോകുക, ഇത് പോലുള്ള അല്പ ജ്ഞാനികളുടെ വാക്കുകളിൽ വിശ്വസിക്കാതെ വിവേകാന്താ സ്വാമിയെ പോലുള്ളവരുടെ ഗ്രന്ഥങ്ങൾ പഠിച്ചു ചെയ്യുക, 🙏ഇവർ ക്യാഷ് ഉണ്ടാക്കാൻ മാത്രം ഇരിക്കുന്നവർ ആണ്. ആരൊക്കെയോ പറയുന്നത് കേട്ട് പറയാൻ നിക്കുന്നവർ ആണ്.. റിപ്പോർട്ട് ചെയ്തിട്ട് പോകുക, ഒരാളിൽ എങ്കിലും ഈ വീഡിയോ എത്തതിരിക്കാൻ സഹായിക്കും
🙏
Sir
സാറിൻ്റെ സംസാരം
കേൾക്കാൻ കഴിഞ്ഞതു തന്നെ വലിയ സന്തോഷം തോന്നുന്നു

😌🙏
സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് ആറു കാര്യവും എന്നിൽ അനുഭവപ്പെടുന്നുണ്ട് എന്നാലും ദുഃഖങ്ങൾ വളരെ കൂടുതലാണ് ഒന്നല്ലെങ്കിൽ മറ്റ് പലരുടെയും കാര്യങ്ങൾ കൊണ്ടും ദുഃഖങ്ങളുണ്ട്
എന്റെ ഈ മെസ്സേജ് കാണുന്നവർ ഈ പേജ് unfollow ചെയ്തു പറ്റിയാൽ റിപ്പോർട്ട് ചെയ്തു പോകുക, ഞാൻ ഇദ്ദേഹത്തെ കോൺടാക്ട് ചെയ്തിരുന്നു രാജ യോഗ സംബന്ധമായ കാര്യങ്ങൾ ചോദിക്കാൻ, അതിൽ യമ നിയമങ്ങളെ പറ്റിയും യോഗ ചെയ്യുമ്പോൾ ചെയ്യേണ്ട വിഷയങ്ങളെ പറ്റിയും സംസാരിച്ചു. ഇദ്ദേഹം പറഞ്ഞത് അതിന്റെയൊന്നും ആവിശ്യം ഇല്ല എന്നും ബ്രഹ്മചാര്യം പോലും പഠിക്കേണ്ട ആവിശ്യം ഇല്ല എന്നും ആണ്. ബ്രാഹ്മചര്യം പോലുള്ളവ വരുന്ന യമ നിയമ പാലിക്കണം എന്നും അല്ലെങ്കിൽ യോഗ ചെയ്യുമ്പോൾ വിഖ്നം വരാം എന്നും സ്വാമി വിവേകനന്ദൻ വിവേകനന്ദ സാഹിത്യ സർവ്വസതിൽ 7 ഭാഗത്തിൽ പറയുന്നു. ആ ഗ്രന്ഥം പോലും വായിക്കാതെ അറിവില്ലാതെയാണ് അതൊന്നും പാലിക്കേണ്ട ആവിശ്യം ഇല്ല എന്ന് ഇദ്ദേഹം പറഞ്ഞത്. ഇദ്ദേഹം യോഗ ക്ലാസ്സ് നടത്തുന്നു എന്നും അവിടെ ക്ലാസിൽ ചേരണം എങ്കിൽ ചേരാം എന്നും പറയുകയുണ്ടായി, ഇദ്ദേഹത്തിന്റെ ക്ലാസിൽ ഉള്ളവർ ആരെങ്കിലും എന്റെ മെസ്സേജ് കാണുന്നുണ്ട് എങ്കിൽ എത്രയും പെട്ടന്ന് നിർത്തി പോകുക, ഇത് പോലുള്ള അല്പ ജ്ഞാനികളുടെ വാക്കുകളിൽ വിശ്വസിക്കാതെ വിവേകാന്താ സ്വാമിയെ പോലുള്ളവരുടെ ഗ്രന്ഥങ്ങൾ പഠിച്ചു ചെയ്യുക, 🙏ഇവർ ക്യാഷ് ഉണ്ടാക്കാൻ മാത്രം ഇരിക്കുന്നവർ ആണ്. ആരൊക്കെയോ പറയുന്നത് കേട്ട് പറയാൻ നിക്കുന്നവർ ആണ്.. റിപ്പോർട്ട് ചെയ്തിട്ട് പോകുക, ഒരാളിൽ എങ്കിലും ഈ വീഡിയോ എത്തതിരിക്കാൻ സഹായിക്കും, ഡോക്ടർ പദവി കിട്ടിയ കൊണ്ടു ആത്മീയ ദർശനം കിട്ടില്ല, അതിന്റ യോഗ്യത പരിശുദ്ധി ആണ് 3:23 3:23 3:23
അതൊന്നും സാരമാക്കണ്ട.
ഇതൊക്കെ നമ്മുടെ മനസിനെ ബലപ്പെടുത്താൻ പ്രപഞ്ചം നമ്മളെ തയാറാക്കുമ്പതാണ്
അനുഭവം മക്കളെ
സാർ പറഞ്ഞത് എല്ലാം ശെരി ആണ് സാർ ന്റെ ആയുരാരോഗ്യ, ശരീരസൗ ഖ്യ ത്തിന് വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏👍
സർ പറഞ്ഞതെല്ലാം സത്യമാണ്. ശരിയായ രീതിയിൽ ദൈവത്തെ ഉപാസിച്ചാൽ ഈ ഗുണങ്ങൾ കിട്ടും അമ്മമാർ ഉപാസിച്ചാൽ വീട്ടിലുള്ള എല്ലാവർക്കും പ്രത്യേകിച്ച് മക്കൾക്ക് കിട്ടും നന്ദി, സ്നേഹം ഇതൊക്കെ നിരന്തരം പ്രാക്ടീസു ചെയ്യണം
ഇന്ന് അത്യമായി യാണ് സാറിന്റെ വീഡിയോ കാണുന്നത് 🙏🏻 പ്രബ്ഞ്ചമേ നിന്നക് നന്ദി
❤ ഈ പ്രപഞ്ചത്തിന് നന്ദി
🙏... ഈ പറഞ്ഞത് അനുഭവിക്കുന്നുണ്ട് 🙏
നമസ്കാരം സാർ .പറഞ്ഞ കാര്യങ്ങള് എല്ലാം എനിക്ക് അനുബവം ഉണ്ട് ദൈവീശക്തിയിൽഉറച്ച് നിൽക്കുന്നു ഇതിൽ നിന്നും മാറാൻ തോന്നില്ല ഇതിൽ പറയുന്ന കാര്യങ്ങൾ നൂറു ശതമാനം യോജിക്കുന്നു സത്യം. നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏❤️🌹🌹❤️🌹🌹
അങ്ങയെ പോലുള്ള മഹാന്മാരാണ് ഈ കാലഘട്ടത്തിന് അവ്യശ്യം, വളരെ നന്ദി സാർ
എന്റെ ജീവിത അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഗുരുജിയുടെ വാക്കുകൾക്ക് നന്ദി..... ❤
സാർ സാറിന്റെ ഒരുപാട് ക്ലാസുകൾ വളരെ സൂക്ഷ്മമായി ശ്രദ്ധിച്ച് അത് ജീവിതത്തിലേക്ക് പകർത്തുമ്പോൾ ജീവിത ശൈലിയാക്കി മാറ്റുമ്പോൾ വരുന്ന മാറ്റങ്ങൾ താങ്ക്യൂ സാർ ❤️❤️❤️
Namaskaram thanks girl
Thanks namaskaram guro
I'm in 1:47 in in in
Sathyam sir... Ennodum ente oru frnd paranjitund ennodu samsarikumpo oru ashwasam undenu.. Also, njn niswarthamayi anu oralk help cheyune... 😊😊😊😊pandum ee nimishavum anagana tanne... 😊but enik help venda time kruthyamayi enik aa shakthi arilude enkilum tharaarund.... 😊😊😊njn albhuthapettitund.... 😊
ഹരേകൃഷ്ണ.... ഗുരുജിയുടെ വാക്കുകൾ മനസിനെ ഏറെ സ്വാധീനിക്കുന്നതാണ്. വളരെ നല്ല അറിവുകൾ പകർന്നുതരുന്ന അങ്ങേയ്ക്ക് ഹൃദ്യമായ ആശംസകൾ...ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു🙏🙏
I am shaji from Cochin .I was developed some chemicals for Earth and all specious. I got all knowledge from univers. I feel that and I believe it
സർ, ന് നന്ദി. അങ്ങേക്ക് ദീർഘായുസ് നൽകാൻ പ്രാർത്ഥിക്കുന്നു....
ഗുരുജി പറഞ്ഞ കാര്യങ്ങൾ എല്ലാം ഞാൻ അനുഭവിക്കുന്നുണ്ട് നന്ദി ❤🙏
യാത്രയിലെ വഴിയറിവുകൾക്ക് നന്ദി❤🙏
നല്ല ഉപദേശം.ഒരുപാട് നന്ദി.
ഇതെല്ലാം അനുഭവിച്ചറിയാൻ
കഴിഞ്ഞിട്ടുണ്ട്❤
🙏
Sir, എന്റെ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന ഗുരുജിയുടെ വാക്കുകൾ ക്ക് പ്രണാമം
1.എൻ്റെ വാക്കുകൾ മറ്റുള്ളവർക്ക് സന്തോഷം കിട്ടുന്നുണ്ട്
2. പ്രതിഫലം ഞാൻ ആഗ്രഹിച്ചിട്ടില്ല
3=ഞാൻ ഉള്ളതുകൊണ്ട് തൃപ്തി പെടും.ഇതെങ്കിലും deivam തന്നല്ലോ എന്ന്
4. എൻ്റെ ചോദ്യത്തിനുള്ള ഉത്തരം ഏതെങ്കിലും രീതിയിൽ എനിക്ക് കിട്ടും❤
5.ഒരാൾ ചോതിക്കുന്നത്തിന് മറുമടി ഒരു ഉപമ സഹിതം വിവരിച്ചു മനസ്സിലാക്കി കൊടുക്കും
6. ഞാൻ ഒരു കൂട്ടത്തിൽ പോകുമ്പോൾ പരിചയമില്ലാത്തവർ പോലും എന്നോട് സംസാരിക്കാൻ വരും
7. ഇനി അടുത്തതായി ഞാൻ എന്ത് ചെയ്യണം എന്ന് ഞാൻ എന്നോട് തന്നെ ചോത്തിക്കും❤😂
Thank you univers ❤
എൻ്റെ കൂടെ എപ്പോഴും ഉള്ളത്തിന് നന്ദി നന്ദി നന്ദി ❤❤❤❤
. നിങ്ങൾ പറഞ്ഞ 7 കാര്യങ്ങളും എന്റെ കാര്യത്തിലും അതേപോലെ തന്നെയാണല്ലോ 😊
Yes❤ Correct❤
വളരെ ശരിയാണ് എന്നിൽ ഇതെല്ലാം കാണുന്നു 🙏 നന്ദി
സത്യം 🙏🙏🙏🙏🙏
Thankyou Universe
ഉവകാരപ്രദമാകുന്നു
നല്ല വാക്കുകൾ പങ്കുവെയ്ക്കുന്നതിനു നന്ദി. ആറു കാര്യങ്ങളിൽ ഒരളവോളം സംഭവിക്കുന്നുണ്ട്; പൂർണമായും അല്ല. ❤
വളരെ ശരി. താങ്കൾക്കും ഇതെല്ലാം കിട്ടി എന്നറിയുന്നത്തിൽ വളരെ സന്തോഷം🙏🙏🙏
പറഞ്ഞത് എല്ലാം സത്യം, അനുഭവം ഉണ്ട്❤❤❤❤❤❤
Ente grandfather Hospital aaya samayam, Maranathod malladikkunna samayam addhehathe jeevithathilekk thirich kond vanna aah samayam ennilekk aah presence vannath Enikk feel cheythittund. Enne kond aaro palathum cheythicha pole Oru feel .
Sir. Enik. Ee. Paranja. Karyanhal. Ond. Ente. Prabhanj ശക്തിക്ക്. Nadani. Ooom. Namashivaya❤❤❤❤❤❤🙏🙏🙏🙏
Thank u sir 🙏പറഞ്ഞു തന്ന അറിവിന് ഒരു പാട് നന്ദി. 🙏🙏Thanks god 🙏🙏🙏
ഗോഡ് ബ്ലെസ് യൂ ആൽവേസ് 🙏
Thank you Guruji, your message has given me a better understanding of my life.🙏
Sir valare correct anu
Sir paranjathil 5 ennam enik sherikkum anubhavappettittund, mashallah
വളരേ നല്ല കാര്യങ്ങൾ ആണ് അങ്ങ് പറയൂന്നത് നന്ദി നന്ദി നന്ദി
Seriyamnu palarum parayarund ennod samsarichu kazhinjal ithiri aswasam kitarundennu 🙏🙏tnq universe 🙏
ദുഷ്കരമെന്നു തോന്നുന്നതു പലതു० അനായാസേന നിർവ്വഹിക്കൻ കഴിയുന്നു. പിൻതിരിഞ്ഞുനോക്കു
മ്പോൾ അത്ഭുത० തോന്നിയിരിക്കു०.
ഗുരുജി , അങ്ങ് അടുത്തു വന്നു തലോടുന്നതു പോലെ തോന്നുന്നു.
🙏നമസ്തേ ജീ 🙏
അനുഭവങ്ങൾ ഉള്ളവർക്ക് മാത്രമേ ഇത് പോലുള്ള അറിവുകൾ പങ്കുവെയ്ക്കാൻ സാധിയ്ക്കൂ. **🙏🙏🙏അനുഭവമാദിയിലൊന്നി രിക്കിലല്ലാ -
തനുമിതിയില്ലിതു മുന്നമക്ഷിയാലേ. ........**
മറ്റൊന്നു **അനുഭവിയാതറിവീലഖണ്ഡമാം ചിദ് -
ഘനമിതു മൗനഘനാമൃതാബ്ധിയാകും**🙏🙏🙏
നന്ദി, നമസ്തേ ജീ 🙏
സത്യമായ അനുഭവങ്ങൾ ആണ് ഗുരുജി 🙏🕉️
Thankyou sir for your valuable suggestions and beautiful presentation too
Great talk.❤🎉
All most I have feel, Thanks GOD
നമസ്തേ സർ 🙏🙏🙏
നന്ദി,,,,,,🙏
Absolutely correct🙏🏻
Very impressive lesson.. very good.
Dear sir ur classes are excellent.iam already in the Sukyo Mahikari a spiritual practice of cleansing karma by practicing art of true light.
Very good information.
Thanks 🙏
❤Jai Sree Ram jai sree krishna radhe radhe
Om namah Shivaya
Thank you so much for your valuable tips.
Thank you universal thanks sar
ഈ 6 കാര്യങ്ങളും എന്നിൽ ഉണ്ട് പക്ഷെ ഇതിൽ നിന്നെല്ലാം എനിക്ക് കിട്ടിയ തിരിച്ചടി ഭയങ്കര വലുതാണ് ആയതുകൊണ്ട് തന്നെ ഇന്ന് ഞാൻ big 0 ആണ് ഒന്ന് കൈ പിടിച്ചു ഉയർത്താൻ എന്നിലൂടെ സഹായം പറ്റിയവർ ആരും ഇല്ല
❤
Sir 👍
Namaste congratulations 🎉
Sir paranja anubhavagaliloode kadannu pokunna oru aala njan. Spiritual pathil aanu njan. Thanku sir, thanku universe🙏🙏🙏🙏🙏
GoodVideo
Thank you sir. Ee paranja alla kaaryangalum anik anubavamanu. Thank you universe
💯💯💯✅✅✅🙋🙋🙋 your words resonated in my life experience Sir.
YES I claim this reading 11:11🕉🕉🕉
🦋🦋🦋 🧿🧿🧿🙏🙏🙏 THANK YOU UNIVERSE, THANK YOU ANGEL, THANK YOU DIVINE 🕉🕉🕉🦋🦋🦋🧿🧿🧿🙏🙏🙏
❤❤ഞാൻ അങ്ങനെ ആണ് ♥️♥️
എനിക്കും അനുഭവം ഉണ്ട്😊
Thank you Very much for giving me Very good Information 🙏 Valsala /.
ഗുരുഭ്യോ namah ❤
ശരി വെക്കുന്നു 👏
നിങ്ങൾ പറഞ്ഞത് പൊലെ അനുഭവപെടണമെങ്കിൽ എനിക്ക് തൊന്നുന്നു പരമാവധി നല്ലവനാ വേണ്ടി വരും ചെയ്യും ദൈവത്തിനെ ഇഷ്ട്ടം വെയ്ക്കുകയൊ സ്നേഹിക്കുകയൊ ചെയേണ്ടി വരികയും ചെയ്യും എന്നാൽ നടക്കാൻ സാധ്യത ഉണ്ട് അതിന് ഭൂമിയിൽ ഇന്ന് ജീവിച്ചിരിക്കുന്ന 94 ശതമാനം മനുഷ്യർക്കും പറ്റുക ഇല്ല കാരണം 94അല്ലെങ്കിൽ 94 അല്ലങ്കിൽ 99 ശതമാനം മനുഷ്യരും വൻ കുറ്റ ക്രിത്യങ്ങൾ ചെയ്യുന്നവർ ആണ് ജീവജാലങ്ങളൊട് കാരുണ്ണ്യം വളെരെ കുറച്ച് പേർക്ക് മാത്രമേ ള്ളൂ എന്നാൽ തന്നെ മിക്ക ജീവികളെയും പല പേരുകളും പറഞ്ഞ് ഉദാഹരണം മതത്തിൻ്റെ പണത്തിൻ്റെ ഭക്ഷണത്തിൻ്റെ എന്നീ പേരുകളിലും മറ്റും കൊന്നു തിന്നുന്നു അത് മാത്രവുമല്ല ഏത് മതത്തിൽ പെട്ടവർ ആയാലും അതികം ആളുകളും തിൻമയാണ് പ്രവർത്തിക്കുന്നതും ദൈവത്തിന് എതിരിൽ ആണ് താനും ഞാൻ മേൽ പറഞ94 ശതമാനം പേരും ഇഷ്ട്ടപെടുന്നതും സ്നേഹികുന്നതും ദൈവത്തിനെ അല്ല താനും. മിക്ക മനുഷ്യരും ചീത്തയാണ് നല്ലവരല്ലതാനും എന്നാൽ ഒരു പ്രതേ കത ഉണ്ട് 99 ശതമാനം പേർക്കും അറിയില്ല താൻ ചെയ്യുന്ന തെറ്റുകൾ എത്രമാത്രം ചെയ്യാൻ പാടില്ലാത്തതാണ് എന്ന് '....... ആകാശ ഭൂമികുള്ളിൽ ഭരിക്കുന്നത് ദൈവമല്ല. തിൻമയാണ് സത്യമല്ല അസ്ത്യമാണ് മനുഷ്യർ ആരാധിക്കുന്നത് അതികവും 'ഏത് മതകാരായാലും ജാതി കാര് ആണങ്കിലും ചീത്ത ശക്തിയെ ആണ് ആരാധിക്കുന്നത് ആരാധനാലയങ്ങൾ 90 ശതമാനവും തിൻമയുടെ കരങ്ങൾ കീഴ്പെടുത്തി ദൈവം ഭരിക്കേണ്ട പള്ളിയും അമ്പലവും മനുഷ്യർ ഭരിക്കുന്നു ഗുണ്ടായിസം കാണിക്കുന്നു. എല്ലാം കണ്ടും കേട്ടും അറിഞ്ഞും ദൈവം ജീവിക്കുന്നു മൗനമായ്.ഉള്ളിൽ കരയുന്നു ജീവജാലങ്ങളെ ഓർത്ത് പക്ഷേ നമ്മൾ മനസിലാകുന്നില്ല പരസ്പരം ശത്രു കളായ് ന്നാം ജീവിതം നശിപ്പിക്കുന്നു
Correct
താങ്കൾ മുകളിൽപറഞ്ഞ കാര്യങ്ങൾ സത്യമാണ് ഇത് തന്നെയാണ് എന്റെയും മറ്റു സൻമ ന് സുളളവരുടെയും അഭിപ്രായം
Corrct
😂😂😂😂 sure this is very true in my case ...I pray well ...I dont visit temples ...but I pray a lot
❤❤❤his words are 100 percent true ...in my case
Good mng sir, rhankuu❤❤❤❤
Namaskaram sir🙏🙏🙏🙏 sir parranja 6 adayalangall um enikku anuphavappedunnund
🙏🏻Excellent information👍🏻✨
Enikkithellam und sir pakshe valiya dukhavum parajayavum aayipoyi jeevitham arumilla helpinu enthucheyyanamennariyathe palachu nilkkunna avasthayaanu ipol
ഒരാൾ എന്തുകൊണ്ടായിരിക്കും ഇങ്ങനെ ഉള്ള കാര്യം അറിയാൻ ആഗ്രഹിക്കുന്നത്.... 🤔
Thank you sir 🙏🙏🙏🙏
Thank you so much Sir 🙏
Enikke.tonunnu.sir.parsyunnathe.good.speech
Enik daiveeka anubhavam.ullathukondanu Dr.nte.friend.aakaan kazhinjatu thanne
Yes
Sir
Thank you sir
I❤U sir
Yes 🙏🏻👍🏻
approximately correct
God bless you Sir
നമസ്കാരം sr
Good message
Touching..🌹
Thank you, Sir..🙏🙏🙏🙏🙏
Heart touching 🥰🥰❤️❤️
❤ നന്ദി ഒരുപാട് .
Thank yoiu sor great knowledge
Thanks GOD😢🖤
❤thanks full with you always sir......❤
6 um und enik❤
എല്ലാം 💯 ആണ്
Bhagavan SreeKrishna Paramathmavu BhagavadGitayil parayunna lakshanangal anu ivayellam.
Excellent❤❤❤❤
Hare krishna❤❤❤❤❤🙏🙏🙏🙏🙏
100 percent right 👍👍
Thank you Sir Great knowledge
Njan same situation nil anu😃
I feel hearing this also needs blessings
Heart touching words thank you
God bless you sir
Enik padipikunbol njan padikathe karyagal correct aayi parayunu....njn Thane athishayikum...enik eviduno kittunu
Namaste guruji
കറക്റ്റ്👍👍👍