20 ലിറ്റർ കറക്കുന്ന 2 പശു ഉണ്ടെങ്കിൽ സുഖമായി ജീവിക്കാം/ cow farm/ Edapparambil farms

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #edapparambilfarms
    #malayalamvlogs
    #cow
    #cowfarming
    #cowmilking
    #cowmilkingmalayalam
    #farmingideas
    #agriculturaltipsforhousewifes
    #പശുകറവ
    #പശു
    #കറവ
    പല വീട്ടമ്മമാരും കൃഷി ചെയ്താണ് വരുമാനം കണ്ടെത്തുന്നത്. ഇതാ ഇവിടെ പശു വളർത്തി വരുമാനം കണ്ടെത്തുന്ന ഒരു വീട്ടമ്മ!
    Birds eye chilli farming, chilli farming, spinach farming, cheera krishi, red spinach farming, white birds eye chilli farming, purple birds eye chilli farming, pepper farming, bush pepper farming, wine pepper farming, banana farming, vazha krishi, eethavazha krishi, kintal vazha krishi, tissue banana farming, aattunendran krishi, kodappan, vazhakkannu, different types of fruits plants, rambutan farming, rambutan fruits, yellow or gold rambutan, jack fruit farming, black berry, blue berry, ras berry, munthiripera, lemon farming, seedless lemon farming, apple chamba, alphonso mango farming, neelam mango farming, suppotta, chikkoo fruit farming, cardamom farming, thengu krishi, coconut farming, kavung krishi, nutmeg farming, jathikka krishi, jathi pathri krishi, male nutmeg, female nutmeg, adakkamaram krishi, plant budding, jasmine farming, mulla krishi, paval krishi, padavalam krishi, payar krishi, kuttipayar krishi, koorkka krishi, chena krishi, coco farming, coffee farming, indoor and outdoor plants, garden plants, ornamental plants, cucumber farming, maze farming, grass farming, cow farming, cow milking, goat farming, chicken farm, duck farming, dove, rabit farm, fish farm, ornamental fish farm, fish breeding, edible fish farm, buffallo farm, ladyfinger farming, rice farming, paddy field, koottumundakan nellu, terrace farming, dragon fruits farming, ayurveda plants, mushroom farming, tea plantation, wormy compost, seeds farm, chicken farming, grama priya, nadan kozhi, karim kozhi, anyhoorium farming, orchid farming, ginger farming, turmeric farming, tapioca farming, plant disease and solutions, plants and pots, sweet potato farming, potato farming, tomato farming, rain shelter farming, 2018 flood and natural calamity, dogs, ph level of earth and water, jangalum krishiyilekku, kachil krishi, chembu krishi, water resourses for agriculture, natural ponds, vertical farming, horizontally farming, modern farming methods, profitable farming methods, cabage, cauliflower, koova krishi, mangoistine, passionfruit farming, neem plants, flowers farming, teak plantation, vishu kani, christmas tree, young farmers, soil preparation, non expensive farming methods, wild onion farming, rubber farming, rubber tapping, pappaya
    #cows
    #happycows
    #cowlove
    #cowlife
    #dairyfarm
    #cowlife
    #ilovecows
    #cowmakesmehappy
    #cowphotography
    #farmlife
    #jersey
    #cowgirl
    #beef
    #art
    #smallfarm
    #milk
    #calf
    #cosworker
    #livestock

ความคิดเห็น • 73

  • @yemunas8786
    @yemunas8786 7 หลายเดือนก่อน +3

    എന്റെ കുട്ടിക്കാലത്ത് വീട്ടിൽ പശു ഉണ്ടായിരുന്നു. പൈസ യ്ക്ക് ആവശ്യം വന്നപ്പോൾ വിറ്റു. ഞങ്ങ ൾ കുട്ടികൾക്ക്‌ വളരെ വിഷമമുണ്ടായിരുന്നു. പിന്നെ ആടിനെ വാങ്ങി. ഈ അടുത്തകാലം വരെയും വീട്ടിൽ ആടുകളെ വളർത്തി യിരുന്നു പാലിന് ഒരു ക്ഷാമവും വന്നിട്ടില്ല.ഒടുവിൽ
    നാലു കുഞ്ഞിനെ പ്രസവിച്ചു അമ്മയും മക്കളും മരിച്ചു പോയി പിന്നെ അതൊരു സങ്കടമായി.
    നിങ്ങളുടെ ചാനൽ കാണാൻ ഇഷ്ടം.

  • @maanukkavlog1652
    @maanukkavlog1652 2 ปีที่แล้ว +20

    ചെയുന്ന തൊഴിലിനോട് താല്പര്യം ഉണ്ടെങ്കിൽ അവിടെ വിജയം ഉറപ്പ് 🙏😘

  • @shamsuvv2051
    @shamsuvv2051 2 ปีที่แล้ว +7

    നല്ല അവതരണം വല്ലാതെ നീട്ടി വലിച്ചു ഉള്ള വീഡിയോ അല്ല അതു കൊണ്ടു ബോറടിക്കില്ല 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @Jose555-l8p
    @Jose555-l8p 8 หลายเดือนก่อน +1

    ചേച്ചി നല്ല മിടുക്കി ആണ്
    ബിഗ്‌ സല്യൂട്ട് 👍👍👍

  • @VishnuVishnu-sd1rb
    @VishnuVishnu-sd1rb 6 หลายเดือนก่อน +1

    നല്ല അവതരണം video Super❤

  • @fda.r5628
    @fda.r5628 ปีที่แล้ว +3

    chechi The real hero and backbone of that family 🙏
    god bless u

  • @INDUSEKH
    @INDUSEKH 2 ปีที่แล้ว +4

    നല്ല അവതരണം സിനോബി ഇഷ്ടപ്പെട്ടു 👌👌👍

  • @shahirsalahudeen9635
    @shahirsalahudeen9635 ปีที่แล้ว +2

    Sinobheeye simple make up very superrrrrrrrrrrrrrrrrrrrrrrrrrr

  • @NjaanoruMalayali
    @NjaanoruMalayali 2 ปีที่แล้ว +1

    വളരെ നന്നായിരിക്കുന്നു സിനോബി. അവതരണ൦ നല്ല ഫ്ളോ ഉണ്ട്

  • @shamsushamsu8210
    @shamsushamsu8210 2 ปีที่แล้ว +6

    ചേച്ചിക്കും ചേട്ടനും നന്മ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @joseuthupan2637
    @joseuthupan2637 2 ปีที่แล้ว +1

    Big salut ചേച്ചി

  • @nithin__joseph
    @nithin__joseph 2 ปีที่แล้ว +2

    Hi ചേച്ചി, ഈ ചാനൽ ആദ്യമായി കാണുകയാണ്. വളരെ നല്ല അവതരണം. 👍

  • @ejemmanual9939
    @ejemmanual9939 2 ปีที่แล้ว +8

    I00 ൽ / 10 ആൾക്ക് കിട്ടുന്ന ഭാഗ്യം ബാക്കി 90 ശതമാനം സമയനഷ്ടം ധനനഷ്ടം അവസാനം മുതലിൻ്റെ 50 ശതമാനം കിട്ടിയാൽ ഭാഗ്വം HF ഇനമാണങ്കിൽ ഡോക്ടറെ വീട്ടിൽ തന്നെ താമസിപ്പിക്കാം😊😊😊😊😊😊

    • @മിന്നൽജോർജ്-റ1ച
      @മിന്നൽജോർജ്-റ1ച 2 ปีที่แล้ว +3

      പക്ഷേ ഫാം രീതിയിൽ ആണെങ്കിൽ hf aanu muthal kuttu.
      പിന്നെ പശുവിനെ വളർത്തി പരിചയം ഉള്ളവർ വളർത്തിയാൽ ഒരു കുഴപ്പവും ഇല്ല

  • @tksadik5954
    @tksadik5954 2 ปีที่แล้ว +1

    നല്ല അവതരണം ♥️♥️♥️

  • @izzmirvaz1469
    @izzmirvaz1469 2 ปีที่แล้ว +3

    Nice presentation 👌👍

  • @ganapathysundharam9900
    @ganapathysundharam9900 2 ปีที่แล้ว +1

    Wow... Wonderful video
    Adipoli
    Congratulations
    Congratulations

  • @INDUSEKH
    @INDUSEKH 2 ปีที่แล้ว +7

    സിനോബി പശുവിന് കറക്കുമോ? കറക്കുമെങ്കിൽ ഒരു വീഡിയോ ഇടാമോ 🙏🙏

  • @rohithkasrod6601
    @rohithkasrod6601 2 ปีที่แล้ว +7

    ഇഷ്ടപ്പെട്ടു ചെയ്താൽ ഏത് പണിയും സുഖമായി ചെയ്യാം

  • @sivadasannair2398
    @sivadasannair2398 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് 👍

  • @Krishnakc-nd1qy
    @Krishnakc-nd1qy 2 ปีที่แล้ว +3

    20ലിറ്റർ കറവയുള്ളത് എവിടെയാണ് കിട്ടുന്നത്? അതിനെ കറക്കാൻ കറവ യന്ത്രം ആണോ ഉപയോഗിയ്ക്കുന്നതു

  • @bindu834
    @bindu834 2 ปีที่แล้ว +2

    Good

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 4 หลายเดือนก่อน +1

    COIRRRRRR കമ്പനി എയിൽ ജോലി ഉള്ള മെൻ ആണ്

  • @ArunSekher-l2n
    @ArunSekher-l2n 9 หลายเดือนก่อน +1

    JESY പശുവിനെ വളർന്നു ഉണ്ട്

  • @nrkmedia6819
    @nrkmedia6819 ปีที่แล้ว +1

    👍👌

  • @rajeshexpowtr
    @rajeshexpowtr ปีที่แล้ว +1

    Ee manobhavam anu oru dairy farmer nu basic ayi vendathu

  • @vidhyakuzhippally2948
    @vidhyakuzhippally2948 2 ปีที่แล้ว +2

    വെള്ള പശുവിന് എത്ര ലിറ്റർ കിട്ടും

  • @Cdamallu
    @Cdamallu ปีที่แล้ว +2

    🥰🥰🥰

  • @rahulrnair753
    @rahulrnair753 2 ปีที่แล้ว +1

    Good 👌👌👌

  • @sajeeshsrayil4679
    @sajeeshsrayil4679 ปีที่แล้ว +2

    കറവ വി ഡിയോ ഇട മോ

  • @krishna-kg7rg
    @krishna-kg7rg 2 ปีที่แล้ว +2

    Karava video edamo

  • @vishnuvishnu5905
    @vishnuvishnu5905 2 ปีที่แล้ว +3

    4പശുക്കൾ ഉള്ള വീട് ആണ്

  • @shameers5693
    @shameers5693 2 ปีที่แล้ว +2

    Please upload cow milking videos

  • @adarshadhu7057
    @adarshadhu7057 2 ปีที่แล้ว +5

    thiri eanna

  • @ArunSekher-l2n
    @ArunSekher-l2n 4 หลายเดือนก่อน +1

    വർക്ക്‌ ഷോപ്പിൽ E ജോലി A

  • @mtcmtc3519
    @mtcmtc3519 ปีที่แล้ว +2

    20 ലിറ്റർ കറക്കുന്ന പശു ആദ്യത്തെ 3 മാസം കിട്ടും പിന്നെ 15 ആകും മാക്സിമം 6 മാസം കിട്ടും അടുത്ത 1 വർഷം നഷ്ടമായിരിയ്കം

  • @sathyanthekkeveed6914
    @sathyanthekkeveed6914 2 ปีที่แล้ว +7

    ഇന്നത്തെ കാലത്ത് ഏറ്റവും അദ്ധ്വാനം കൂടിയ ലാഭം കുറഞ്ഞ ജോലി ഇതാണ്.

  • @ushaushanair3647
    @ushaushanair3647 ปีที่แล้ว +1

    20 VARSHAM AYI JOLI CHAYUNA

  • @sheebazeenath4775
    @sheebazeenath4775 2 ปีที่แล้ว +1

    samsaram kurachu vedoo kaniku

  • @malayali7418
    @malayali7418 2 ปีที่แล้ว +1

    ആരോഗ്യേം സ്വന്ധം ഭൂമി വേറെ വരുമാനം... എല്ലാ ജോലി യും സ്വന്ധം എടുക്കുക ആണെകിൽ വിജയിക്കുംപുറത്തു പാലിന് 70രൂപ ലിറ്റർ നു ഉണ്ട്
    സ്വന്ധം
    പുല്ല് അരിയുക പാൽ കറക്കുക
    അങ്ങനെ എങ്കിൽ വിജയിക്കും
    അല്ലാതെ വിജയിക്കില്ല
    .

  • @redmiredmin3226
    @redmiredmin3226 2 ปีที่แล้ว +2

    Ente famm cheiyaamo

  • @anoopkp2596
    @anoopkp2596 2 ปีที่แล้ว +1

    👍👌👌👌👌👌👌

  • @esmu-800-z-x
    @esmu-800-z-x 2 ปีที่แล้ว +1

    👍♥️👍♥️👍♥️

  • @seljoish
    @seljoish 2 ปีที่แล้ว +1

    കറവ വീഡിയോ ulpeduthu

  • @sibimambazhakara5313
    @sibimambazhakara5313 2 ปีที่แล้ว +2

    Vere joli ella

    • @edapparambilfarms
      @edapparambilfarms  2 ปีที่แล้ว +1

      നിങ്ങള്ക്ക് വേറെ ജോലി ഇല്ലേ 🤭🤭

  • @mohananambalavalli2977
    @mohananambalavalli2977 2 ปีที่แล้ว +1

    👍👍👍

  • @ushaushanair3647
    @ushaushanair3647 ปีที่แล้ว +1

    15 VARSHAM AYI JOLI CHAYUNA