ഗൃഹാതുരത്വം തോന്നിക്കുന്ന ഒരു ഗൃഹം.. 30-35 കൊല്ലം പിന്നിലേക്ക് പോയാൽ നമ്മുടെ നാട്ടിൽ സർവസാധാരണം ആയിരുന്നു.. ഈ പര്യടനം കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൊണ്ട് പോയി.. ഹൃദ്യം.. മനോഹരം.. ലളിതം.. നിർമ്മലം
Thanks for bringing out rare old precious natural architecture piece out otherwise I don't know how many of us are fortunate to watch and feel these directly in person Great work thanks a lot ............If the position of differnt rooms & utility spaces and direction of house face had been provided it would have very useful for us to understand how traditional houses gave importance to vastu sastra , lighting and building materials
ഈ വീഡിയോയിൽ പറഞ്ഞത് പരമമായ സത്യമാണ് പഴയകാല നിർമ്മിതിക്ക് ഭൂമിയിൽ തന്നെ നാശനഷ്ടം സംഭവിക്കുമ്പോൾ അലിഞ്ഞു ചേരാനുള്ള നിർമ്മിതികൾ മാത്രമായിരുന്നു പരിഷ്ക്കാരങ്ങൾ കൂടുന്തോറും ഭൂമിയെ ഇല്ലാതാക്കുകയാണ് നമ്മളോരോരുത്തരും ചെയ്യുന്നത്
35-40 വർഷം മുൻപ് ഇത്തരം വീടുകൾ ആണ് ഇടത്തരം വീടുകൾ എല്ലാം പക്ഷേ ഇന്നത്തെ തലമുറയിലെ എത്ര പേര് ഇങ്ങനെ ഉള്ള വീടുകൾ ഇഷ്ടപ്പെടും എല്ലാവരും മുറ്റം വരെ റ്റയിൽ ഇടാൻ ആണ് ആഗ്രഹം ഇത്തരം വീടുകൾ ആയിരുന്നെങ്കിൽ പ്രകൃതി ചൂഷണം കുറേ കുറഞ്ഞേനെ
ഇങ്ങനെയുള്ള വീടുകൾ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ട് കേട്ടോ എൻ്റെ കൈയിൽ കുറച്ച് കാശ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ വീട് ഇടിച്ച് പൊളിച്ച് ഒരു നാല് കെട്ട് വീട് പണി തെന്നേ
അതൊരു കാലമായിരുന്നു. നന്മയുടെയും സ്നേഹത്തിൻറെയും ഒാർമ്മകളിലൂടെ പല തറവാടുകളും നമ്മെ പഴയ കാലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്നു .
പ്രകൃതിയെ ദ്രോഹിക്കാത്ത ഈ നിർമ്മാണ സംസ്ക്കാരത്തെ പരിചയപ്പെടുത്തിയതിന് നന്ദി . .
ഗൃഹാതുരത്വം തോന്നിക്കുന്ന ഒരു ഗൃഹം.. 30-35 കൊല്ലം പിന്നിലേക്ക് പോയാൽ നമ്മുടെ നാട്ടിൽ സർവസാധാരണം ആയിരുന്നു.. ഈ പര്യടനം കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൊണ്ട് പോയി.. ഹൃദ്യം.. മനോഹരം.. ലളിതം.. നിർമ്മലം
ആ ഫ്ളൂട്ട് വായന മാത്രം അരോചകം..അനാവശ്യം..അനുചിതം....നല്ല പരിചയപ്പെടുത്തല്‍..
Aa pazhe kalathe sambrathayathe ishtamilenkilum, aa nostalgiaye eniku ishtam aanu.
Thanks for bringing out rare old precious natural architecture piece out otherwise I don't know how many of us are fortunate to watch and feel these directly in person Great work thanks a lot ............If the position of differnt rooms & utility spaces and direction of house face had been provided it would have very useful for us to understand how traditional houses gave importance to vastu sastra , lighting and building materials
ഈ വീഡിയോയിൽ പറഞ്ഞത് പരമമായ സത്യമാണ് പഴയകാല നിർമ്മിതിക്ക് ഭൂമിയിൽ തന്നെ നാശനഷ്ടം സംഭവിക്കുമ്പോൾ അലിഞ്ഞു ചേരാനുള്ള നിർമ്മിതികൾ മാത്രമായിരുന്നു പരിഷ്ക്കാരങ്ങൾ കൂടുന്തോറും ഭൂമിയെ ഇല്ലാതാക്കുകയാണ് നമ്മളോരോരുത്തരും ചെയ്യുന്നത്
നല്ല അവതരണം... പശ്ചാത്തലത്തിലെ മുരളീസംഗീതവും നന്നായി ....
35-40 വർഷം മുൻപ് ഇത്തരം വീടുകൾ ആണ് ഇടത്തരം വീടുകൾ എല്ലാം പക്ഷേ ഇന്നത്തെ തലമുറയിലെ എത്ര പേര് ഇങ്ങനെ ഉള്ള വീടുകൾ ഇഷ്ടപ്പെടും എല്ലാവരും മുറ്റം വരെ റ്റയിൽ ഇടാൻ ആണ് ആഗ്രഹം ഇത്തരം വീടുകൾ ആയിരുന്നെങ്കിൽ പ്രകൃതി ചൂഷണം കുറേ കുറഞ്ഞേനെ
അതെ.
ഇങ്ങനെയുള്ള വീടുകൾ ഇഷ്ടപ്പെടുന്ന ആൾക്കാർ ഉണ്ട് കേട്ടോ എൻ്റെ കൈയിൽ കുറച്ച് കാശ് ഉണ്ടായിരുന്നെങ്കിൽ ഇപ്പോഴത്തെ വീട് ഇടിച്ച് പൊളിച്ച് ഒരു നാല് കെട്ട് വീട് പണി തെന്നേ
@@chithrajayanchithrajayan6675 yes
പഴയ കാലത്തിലേക്ക് ഒരു എത്തിനോട്ടം നന്നായിരുന്നു സുബ്രഹ്മണ്യേട്ടാ താങ്ക്യൂ
മാമ്പുള്ളി കുമാരൻ ആനന്ദപുരം എന്ന സ്ഥലത്ത് ഉണ്ട്
അച്ചടിച്ചത് പോലെ പറയാതെ ഫുൾ ആയിട്ട് പറ
Please avoid the music
Great
Very good information
Congratulations
Narrator നന്നായി വായനാശീലം ശീലമാക്കാൻ ശ്രമിക്കൂ( കിരൺ മേനോൻ. Thrissur)
Please show well &ponds with ancient houses
Nice
Thiruvali Pannikkote please arrange to do
Very good
Ee maambully kaavu evidaayittaa
Pyithriham സൂക്ഷിക്കാൻ നാട്ടിൽ കുറച്ചുപേർ ശ്രമിച്ചാൽ നന്ന്.
Superrbbb👌👌👌
തികച്ചും പരിസ്ഥിതി സൗഹൃദ അന്തരീക്ഷം .സുന്ദരം .ഹൃദ്യമായ വിവരണം .അഭിനന്ദനം .
Super house
Super ora ayswaryam pakshe onnu vruthiyaakki yedukkanam appol nalla bhangiyaanu ithono oru pattil mambully kavil marathaka kavil ennu padan karanam
വാർത്ത വായിക്കാൻ പൊയ്ക്കൂടേ ..
എഴുതി വച്ചത് വായിച്ചാൽ മതിയല്ലോ
👍
ക്യാമറ ഫോക്കസ് ചെയ്തത് മോശം . ഇതിന്റെ നിർമ്മാണ സാങ്കേതികതയും പ്രാചീനതയും കാണിക്കുന്ന ദൃശ്യങ്ങളില്ല. ക്യാമറക്കാരൻ വളരെ മോശം
🙏😔👌
🙏🙏🙏
പറം (അട്ടം) എന്നും പറയുന്നു
✌️
Narration is too poor
ᴏʀᴜ ᴠᴀʟʟᴀᴛʜᴀ ꜰᴇᴇʟ
അവരെണം . ശബ്ദം സൂപ്പർ
Very bad
ഞങ്ങളുടെ നാട്ടിൽ ഇല്ല്ണ് കരി എന്നല്ല, ഇല്ലട്ട കരി യെ ന്നാ ണ് പറയുന്നത്.