ഇറക്കം കൂടുതൽ ഉള്ള ബ്ലൗസ് കട്ടിങ് /long blouse cutting malayalam/blouse cutting very easy

แชร์
ฝัง

ความคิดเห็น • 47

  • @SanthoshanS
    @SanthoshanS หลายเดือนก่อน +4

    Bro thayachu thanne blouse super🥳🥳 oru paad aalkkar choichu evidunna ennu

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      🥰🥰👍

  • @SeenaNavas-h5s
    @SeenaNavas-h5s หลายเดือนก่อน +1

    🙏ബ്രോ,
    ഒരു sareeblouse ഹിപ് വരെ നീളം, ഫുള്സ്ലീവ്, കോളർ ഇത്രയും സ്റ്റിച് ചെയ്യാൻ എത്ര മീറ്റർ തുണി വേണം എന്ന് എങ്ങിനെ കണ്ടുപിടിക്കുന്നത്.. Plz🌹🌹🌹

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      ബ്ലൗസ് ഇറക്കവും സ്ലീവ് ലെങ്തും അനുസരിച്ചു

    • @SeenaNavas-h5s
      @SeenaNavas-h5s หลายเดือนก่อน

      @@MIRACLEBRO താങ്ക്‌സ് bro 🌹

  • @tramani3459
    @tramani3459 หลายเดือนก่อน +1

    👍

  • @stitchingwithreena
    @stitchingwithreena หลายเดือนก่อน

    Super video

  • @mufeedafarooq6237
    @mufeedafarooq6237 หลายเดือนก่อน

    Blousr ന് body ൽ നിന്നു measurement എടുക്കുന്നത് കാണിക്കുമോ?' chest അളവ് body ൽ നിന്ന് എടുക്കുമ്പോൾ ഒരു വിരൽ loose കൊടുത്തിട്ട് 36 ആണ് കിട്ടുന്നതെങ്കിൽ 4 inch കൂട്ടി 40 inch ൻ്റെ 4 ൽ ഒരു ഭാഗം 10 ആണോ എടുക്കേണ്ടത്? അല്ലെങ്കിൽ chest അളവ് എടുക്കുമ്പോൾ one finger loose ഇടാതെ correct എടുത്തിട്ട് അതിൽ കൂടെ 4inch കൂട്ടുകയാണോ വേണ്ടത്?
    blouse ൻ്റെ ഏറ്റവും താഴെ body measurement ൻ്റെ കൂടെ loose add ചെയ്യേണ്ടേ? അത് 1 finger loose ഇട്ടിട്ട് അളന്ന് 1/4 എടുത്താൽ മതിയോ?

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน +1

      th-cam.com/video/ypAounZIDFk/w-d-xo.html

  • @remasabu1945
    @remasabu1945 หลายเดือนก่อน

    3:13 സർ 36 സൈസ് ബ്ലൗസ് ഷോൾഡർ 5.5 എടുത്തു armholum 5.5 എടുക്കുമ്പോൾ എത്ര ശ്രമിച്ചിട്ടും ആർമിഹോൾറൌണ്ട് 8 കിട്ടുന്നില്ല 5 എടുക്കുമ്പോൾ 8 ഇഞ്ച് കിട്ടുന്നുണ്ട് അപ്പോൾ ആംഹോൾ 5 എടുത്താൽ മതിയോ ദയവായി ഒന്നു പറയാമോ കുറേപ്രാവശ്യം ശ്രെമിച്ചു സർ അപ്പോൾ ആംഹോൾ 5 എടുത്താല്മതിയോ

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      36÷6=ഷോൾഡർ 6ഇഞ്ച്

  • @ayrareena3949
    @ayrareena3949 หลายเดือนก่อน +1

    ഞാൻ ഫ്രണ്ട് ഭാഗത്തു 1 1/2ഇഞ്ച് ഇറക്കം എടുക്കുമ്പോ ൾ സൈഡ് കുട്ടീ അടിക്കുന്നസമയത്തു ഫ്രൻഡിൽ ഇറക്കം കൂടുതൽ ആയിരുന്നു വരുന്നു അതെന്താ

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      തയ്യൽ തുമ്പ് സ്റ്റിച് ചെയ്തത് കുറഞ്ഞിട്ടാണ്

    • @ayrareena3949
      @ayrareena3949 หลายเดือนก่อน

      @@MIRACLEBRO thankyou sir

  • @ayrareena3949
    @ayrareena3949 หลายเดือนก่อน

    കൈകുഴി അളന്നു നോക്കുമ്പോൾ കറക്റ്റ് ആയില്ലെങ്കിൽ കോർണർ ഭാഗത്തു നിന്നുഇറക്കിയാണോ വരക്കേണ്ടത്

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      അതെ

  • @sunitharaju6326
    @sunitharaju6326 หลายเดือนก่อน

    4inch loose koduthal blouse loose akum njan correct vannamanu

  • @anjusatheeshanju4778
    @anjusatheeshanju4778 หลายเดือนก่อน

    Hai sir nth kondanu churidhar inte sholder loos avunnath

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      Arm hole കറക്ട് അല്ലെങ്കിൽ ഷോൾഡർ ലൂസ് ആകും

  • @bindumenon3542
    @bindumenon3542 หลายเดือนก่อน

    രണ്ടു സൈടും ബോർഡുളള ബ്ളൗസു തുണി കട്ടിംഗ് കാണിക്കാമോ

  • @JiniPJ
    @JiniPJ หลายเดือนก่อน

    ബാക്ക് പീസിlനെ കാളും ഒന്നര ഇഞ്ച് ഫ്രണ്ട് പാർട്ടിൽ കൂട്ടിയിടുന്നത് എന്തിനാണ് മെയിൻ ടെക്കിന്റെ വിഡ്ത് കണ്ടുപിടിക്കുന്നതിനുള്ള ഫോർമുല എന്താണ്

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      Ok പറഞ്ഞു തരാം

  • @nkrishnakrishna3119
    @nkrishnakrishna3119 หลายเดือนก่อน

    Backil dats illatha oru blouse kanikku please

  • @maniantonydcruz4475
    @maniantonydcruz4475 หลายเดือนก่อน

  • @chandrikack4447
    @chandrikack4447 หลายเดือนก่อน

    ഇത് നീളം കൂടിയ ആൾക്കുള്ള ബ്ലൗസ് ആണോ

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      അല്ല. Model ആണ്

  • @mayavinallavan4842
    @mayavinallavan4842 หลายเดือนก่อน

    ❤️❤️🙏🏻

  • @biji1025
    @biji1025 หลายเดือนก่อน

    Stitching video idunnundo🙏

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      ഇതിന്റെ ഇല്ല

  • @devikaab7142
    @devikaab7142 หลายเดือนก่อน

    ഷോപ്പിൽ റേറ്റ് എത്ര ആണ് സാർ ബ്ലൗസ് സ്റ്റിച് ചെയ്യുന്നതിന്

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน +1

      350to

  • @OmanaSamkutty-sr1zi
    @OmanaSamkutty-sr1zi หลายเดือนก่อน

    തൈയ്യൽ തുമ്പു 1,1/2inch ഇടാം കുറച്ചു വണ്ണം അഴിച്ചിടണമെന്ന് വെച്ചാൽ ഇല്ല

  • @user-pj3yb6ty5b
    @user-pj3yb6ty5b หลายเดือนก่อน

    Shop evideyanu

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      കണ്ണൂർ district

  • @bindusanthoshmumbai519
    @bindusanthoshmumbai519 หลายเดือนก่อน

    അടിപൊളി 💯💯💯

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      🥰🥰🥰

  • @shineybinu7079
    @shineybinu7079 หลายเดือนก่อน

    Bro 32 Size ചുരിദാർ 12 മുക്കാൾ ഷോൾഡർ തുണിയിൽ എത്ര മാർക്ക് ചെയ്യണം കൈക്കുഴി എത്രയാണ് Pl ടreply

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      ബോഡിയിയിൽ നിന്നാണ് 32എങ്കിൽ 32÷6+1ഷോൾഡർ

    • @shineybinu7079
      @shineybinu7079 หลายเดือนก่อน

      കൈക്കുഴിയും കഴുത്ത കലം കൂടി പറഞ്ഞ് തരാമോ❤❤

    • @MIRACLEBRO
      @MIRACLEBRO  หลายเดือนก่อน

      ചെസ്റ്റ് ÷12=നെക്ക്