ഇത് നിങ്ങളുടെ ഒരുമയുടെ വിജയമാണ് . സത്യം പറഞ്ഞാൽ ഇത്ര മനോഹരമായ ഒരു നാടൻ പാട്ട് ഞാൻ കേട്ടിട്ടില്ല. എന്റെ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കു ഒരായിരം ആശംസകളും നന്മകളും നേരുന്നു
paadi first kittaan oru mathsara mind ood koodi alla ith padiyekkunnath.. songinte feel ulkond athil layich enjoy cheythaan paadiyekkunnath.. adipoli team work...lead singer super nalla voice and expressive
ങ്ങളുടെ നാട്ടിൽ പണ്ട് ഓണത്തിന് ഉത്രാടരാത്രിയിൽ പാടാൻ പാണ സമുദായത്തിൽപെട്ടവർ വരുമായിരുന്നു.. എല്ലാം നല്ല ഓർമ്മകൾ മാത്രമായി.. ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം പാടിയ എല്ലാവർക്കും വിജയാശംസകൾ 👍👍🙏
Very energetic team, full dedication and thoroughly enjoying; open throat powerful voice! congratulations! It is so nice to see our cultural performs still flowing through our young generations!
ഹര ഹരാ... ശിവ ശീവാ...
ശിവൻ തൻ്റേ..
തീരുനാമോ.....
നാട്ടുടയാ....നല്ലച്ഛനേ...
പോറ്റീ...യേ തുയിലോണര്...
കൈലായ(സ)ത്തിൽ പള്ളീകൊള്ളൂ...
ശങ്കരാ... .തുയിലോണര് ആ...
ഏതോരു... മലേല്...
ഉദിപ്പല്ലൻ്റേ ഭഗവാനോ..
കേക്കൊരു .. മലേല് ...
ഉദിപ്പല്ലെൻ്റേ ഭഗവാനു....
ഭഗവാനൂ...ഉദിക്കുന്ന
ഉദയത്തേ....കാഴിഞ്ഞിട്ട്...
ഭഗവാനൂ..ഒരൊന്നേരോം
തപസ്സിനായീ...ട്ടൊരുങ്ങുന്നേ...
എന്തുമ്മേ...ഹേ...ആ...ഏതാതുമ്മേ...
തപസ്സുണ്ടെൻ്റേ...ഭഗവാനൂ...
കൊളത്തിവച്ച...ദീപത്തുമ്മേ...
തപസ്സുണ്ടെൻ്റേ...ഭഗവാനൂ..
അളക്കും പറ.....നാഴിനാരയത്തുമ്മേ..
തപസ്സുണ്ടെൻ്റേ...ഭഗവാനൂ..
തറവാട്ടിൽ... കാർന്നോരുടെ ദേഹത്തുമ്മെ
തപസ്സുണ്ടെൻ്റേ....ഭഗവാനൂ..
തപസായ തപസൊക്കെ കഴിഞ്ഞൊരുനേരത്ത്
ഭഗവാനു ചെറുതായ്ട്ടൊരു കോവിലറ പണതീരണോ
ആരിപ്പോൾ പോകയെന്ന് ദേവകണാളരെ കൊണ്ടരുവാൻ
ഞാൻ തന്നെ പോകാമെന്ന് കടലോടൊന്ന സൂദവർ
അപ്പോ തപ്പോ രപ്പട്ടോ...കടലോടൊന്ന് സൂദവർ
തന്നാലെ പടിക്കൽ ചെന്നു വിളിച്ചല്ലോ സൂദവർ
വിത്തുള്ളി യെടുത്തുതാ ചെറൂളിയെടുത്തു താ...
അസുരപ്പല്ലൻ എന്നതൊരൂ ഈർച്ചവാളും എടുത്തുതാ
അ..ചെന്നൂല് കരിനൂല് മുഴക്കോലും ആ ചിറ്റികാ..
പലകാഞ്ചനകൈക്കങ്ങ് കായാറുന്നൂ കണ്ണാളര്.
അസുരകളുടെ കണ്ഠത്തിൽ ദേവാകളുടെ ഭൂമിമേൽ..
കുറ്റിയും തറച്ചുതാ..നൂലുപാകി കെട്ടിയിടാൻ
അ..ചന്ദനമരം വെട്ടി ചതുരക്കാൽ പണി തീർന്നുദാ...
കുങ്കുമരം വെട്ടി കുറുവിട്ടോൻ പണി തീർന്നുദാ..
കിളളിതാൻ കൊണ്ടല്ലോ എരവച്ചു ശ്രീ പള്ളിയറ
കൈമ്പൊന്നും കൊണ്ടല്ലോ നടുത്തലങ്ങൾ മേഞ്ഞുതാ..
മുത്തിങ്ങാ കൊരിയങ്ങു മൊകളിട്ടു തുയിൽ പള്ളിയറ
സേവിച്ച മണ്ണാലേ മരത്താലോ കൊണ്ടല്ലോ..
ആറും നാലുപുരമേറിയൊരു ചൂതാടുന്ന കൊട്ടീല്
ചൂതാടുന്ന കൊട്ടീല് അടിക്കീനേ..തളീക്കിനേ...
അ.. ഭഗവാനും ഭഗോവതീമാരും ചൂതിനങ്ങൊരുമിച്ച്..
പലതക്കപറഞ്ഞിട്ടന്നവർ ചൂതങ്ങു പോരൂ താരേ...
ഒന്നാമണിപ്പലയ ചൂതങ്ങു പോരൂ താരേ...അ
ചൂതുമേ തോറ്റീല്ല അടിയൻ്റെ ഭഗവനോ
അ.. രണ്ടാം മണിപ്പലയ ചൂതങ്ങു പോരു താരേ..
അച്ചൂതുമേം തോറ്റീല ശങ്കരഭഗവാനും...
മൂന്നാമാണിപ്പലയ ചൂതങ്ങു പോരൂ താരേ...
മൂലംന്നാളുപിറന്നു ദാ...മുരിങ്ങയിൽ കൊടിവെറ്റീല...
വെറ്റിലമുറുക്കീദാലടക്കമേ ചെരുക്കിദാ..
പാടിമയക്കപ്പട്ടോ വീണെൻ്റെ ഭഗവാനും.
ആരിപ്പോൾ പോകയെന്ന് എങ്കണിയാനേ കൊണരരുവാൻ
ഞാൻ തന്നെ പോകാമെന്ന് കടലോടുന്ന സൂദവർ
അപ്പോ തപ്പോ...രപ്പട്ടോ കടലോടുന്ന സൂദവർ
നെങ്കണിയാൻ്റെ പടിക്കൽ ചെന്ന് വിളിച്ചല്ലോ സൂദവർ
കവടിസഞ്ചിയെടുത്തിട്ടങ്ങു പോന്നല്ലോനെങ്കണിയാൻ
കവടി വാരി നിരത്തീട്ടങ്ങ് ചൊല്ലുന്നേ വാമൊഴിയോ
പൂരാടോം നാള് പിറന്നൂ ഭഗവാൻ്റെ പിണിയോയ്ക്കാൻ
ഉത്തിരാടം നാള് പിറന്നു തിരൂവരങ്ങനെ കൊണ്ടരണം
തിരൂവരങ്ങനെ കൊണ്ടരണം തുയിലുണർത്തു പാടണോം
എന്നാലേ തൂയിൽ മയ്യൻ ഉണരൂന്നേ ഭഗവൻ്റെ
അ..ശങ്കരഭഗവനേ...ഏഴല്ലോ തിരുപ്പടീ..
തിരുപ്പടിക്കൽചെന്നിട്ടവനൊന്നാമാങ്കൊട്ടീദാ...
ഒന്നാമാങ്കൊട്ടിയപ്പ ഒരുമൊയി മന്ത്രം ചൊല്ലിയവർ
രണ്ടാമാങ്കൊട്ടിയപ്പ രണ്ടുമൊയി മന്ത്രം ചൊല്ലിയവർ
ആ മൂന്നാമാങ്കൊട്ടിയപ്പ മുൻമൊഴിതോറ്റം ചൊല്ലിയവർ
നാലാമാങ്കൊട്ടിയപ്പ നാങ്ക് വേദം ചൊല്ലിയവർ
അഞ്ചാമാങ്കൊട്ടിയപ്പ പഞ്ചഭൂതി തെളിഞ്ഞുദാ..
ആറാമാങ്കൊട്ടിയപ്പൊറങ്ങ്യെൻ്റെ ഭഗവാനും...
ആറാമാങ്കൊട്ടിയപ്പൊ.......അറങ്ങ്യെൻ്റെ ഭഗവാനേ..
എഴാമാങ്കൊട്ട്യപ്പോ.... ...കിണിപെട്ടെൻ്റ ഭഗവാനും...
ടംബകാമോളിയിട്ടു വരമ്പകൊയെണിപെട്ടു..
പൂഞ്ചിരികൊണ്ടൊന്നു ചിരിച്ചെൻ്റെ ഭഗവാനൂ
അടിപൊലിയല്ലേ....മുട്ടിപൊലിയല്ലേ...
യശ്ശണ്ടൻമാരുടെ നിയൽ പൊലിയുക
യശ്ശണ്ടൻമാരുടെ നിയൽ പൊലിയല്ലേ
കീശക്കുമാധവരേ തിരുനാൾ പൊലിയുക
കീശക്കുമാധവരേ തിരുനാൾ പൊലിയല്ലേ..
മേലുക്ക് വിഘ്നോരെ തിരുനാമം പൊലിയുക
ഭഗവാൻ തിരുമേനി, പേപ്പാടിപ്പൊലിച്ചപ്പോ..
തമ്പുരാൻ കനിഞ്ഞൊരു വരമരുളിയേ...
അഞ്ചനമേറിയ മേനിയഴക്കിയ
ഭഗോതി തമ്പുരാട്ടി പേപ്പാടുന്നിതാ
ഭഗോതി തമ്പുരാട്ടിയേ പേപ്പാടിപ്പൊലിച്ചപ്പോ..
അടിയൻ്റെ നാവിൻമേൽ കൂടിയിരുന്നിദാ...
മണ്ടിനടക്കുമ്പോൾ മുണ്ടൻകാൽ അഴക്കിയ
ഉണ്ണിഗണപതി പേപ്പാടുന്നിദാ...
ഉണ്ണിഗണപതി പേപ്പാടി പൊലിച്ചപ്പോ...
അടിയൻ്റെ വിഘ്നങ്ങൾ ഒന്നായി ഒഴിഞ്ഞിതാ..
തിരുമേനി, ശങ്കരസ്വാമിയേ...
ഭഗവാൻ തന്ന വരം കൊണ്ടേ....
നടക്കുന്നടിയൻ തമ്പുരാനേ...
Great job sir
Eda mone ninak ith evidunnu kitti
എടൊ കാരണവരേ....കേട്ടെഴുതിയതാണെന്ന് ഞാൻ എഴുതിയിരുന്നല്ലോ..
@@AnanthaBharathanKurup eda mone nee vera level Aanu ketto
👍
നിങ്ങള്‍ക്ക് ഫസ്റ്റ് കിട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരു രക്ഷയും ഇല്ല അടിപൊളി ♥
പാടുന്നതിലും പ്രയാസം ഇത്രയും വരികൾ കാണാതെ പഠിക്കലാണ്..... അസാധ്യം..
ഇത് നിങ്ങളുടെ ഒരുമയുടെ വിജയമാണ് . സത്യം പറഞ്ഞാൽ ഇത്ര മനോഹരമായ ഒരു നാടൻ പാട്ട് ഞാൻ കേട്ടിട്ടില്ല. എന്റെ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കു ഒരായിരം ആശംസകളും നന്മകളും നേരുന്നു
Lyrics pls
👍🏻😊😊
Lyrics plz
ഈ നാടൻ പാട്ടു ഞാനും എന്റെ കൂട്ടുകാരും പാടി നമുക്ക് ഫാസ്റ്റ് കിട്ടി. പിന്നെ നിങ്ങളും അടിപൊളി ❤️💕💕💕💕😍
Can you plz send lyrics
Lyrics and veduo tharumo
paadi first kittaan oru mathsara mind ood koodi alla ith padiyekkunnath.. songinte feel ulkond athil layich enjoy cheythaan paadiyekkunnath.. adipoli team work...lead singer super nalla voice and expressive
വളരെ വളരെ നന്നായിരിക്കുന്നു ഇത് വരെ കേട്ടതിൽ ഏറ്റവും സൂപ്പർ !!!!!!
ങ്ങളുടെ നാട്ടിൽ പണ്ട് ഓണത്തിന് ഉത്രാടരാത്രിയിൽ പാടാൻ പാണ സമുദായത്തിൽപെട്ടവർ വരുമായിരുന്നു.. എല്ലാം നല്ല ഓർമ്മകൾ മാത്രമായി.. ഇങ്ങനെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം പാടിയ എല്ലാവർക്കും വിജയാശംസകൾ 👍👍🙏
😍
Munnurkod ano
Awesome performance...lead singer is so expressive..
She is my friend
@@ashwanpz8867 is she is a singer now??
leading singer is amazing! hats off to your team work .well done!
Nalla energy lead singer super aayitt paaaadi........
വളരെ മനോഹരമായി കുട്ടികൾ പാടി അവതരിപ്പിച്ചു
അടിപൊളി
വാക്കുകളില്ല
amzng spr good nice exlnt ozam
adi poli 0
🤷♂️
Very energetic team, full dedication and thoroughly enjoying; open throat powerful voice! congratulations! It is so nice to see our cultural performs still flowing through our young generations!
adipoly anda kuttikal padi first kittiya patta ith
Dinakar Babu hi really brilliant... where can I get the lyrics from? Pls help
hee hee
ohhh adipolyyyyyyyy
can you pls give the lyrics of this nadanpattu .
മിടുക്കികൾ. ആ മിടുക്കനും ഇരിക്കട്ടെ ഒരു സല്യൂട്ട്
Brilliant performance . Lead singer is very expressive and sweet ..and others r very coperative
actually lam a small singers like U .....polichuuuu എന്റെ സ്കൂളിൽ നിന്ന് പിടിയിട്ടുള്ള പാട്ടാണ് ത്
Prasd Prasf bro lyrics
Lyrics
ninnagude inspiration kond njangalde team um padiii. Ist adich
I wrote lyrics listening to it and from my best understanding. I'm rubbish at Malayalam...please make corrections if you know better...
Tanks
Don't know how many times I watched this❤️❤️❤️
കുട്ടികളുടെ കഴിവ് കാണാതെ പോകരുത്
ഭക്തിയും ആവേശവും ഒരേ സമയത്ത് 🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻
Super.. Please upload lyrics of this song
നീലകയിലിന്റെ ആത്മാർത്തഥക്ക് എന്റെ ആശംസകള്‍
Superb👌ingane oru nadan pattu njn adyamayit kelkkunnu👏oru rakshayum illa
ഒരു രക്ഷയും ഇല്ല മക്കളെ..... ഈ പാട്ട് കേട്ട് ഭക്തി കൂടിയോ എന്നൊരു സംശയം
Centerill irikkunna kuttyuda voice amazing
its just amazing. no words to say..
rahul kaalidhas ✨
ഇതിൽ ഉപയോഗിച്ച വാദ്യോപകരണങ്ങൾ ഏതൊക്കെ ആണെന്ന് അറിയുന്നവർ ഒന്ന് പറഞ്ഞു തരാവോ...!!!🙏🏻
തുടി, കൈമണി,ഓണവില്ല്
Superb👏👏👏👏👏👏can i get the lyrics plz
Kasrod 😍😍💪 nammade nileshwaram😍 nammade rajas 😍💪
its my favourite...........
No words to say so impressive.....👌👌👌😍😍😍😍
പിന്നെ സ്കൂളിൽ എല്ലാരും കൊള്ളാമെന്നും പറഞ്ഞു 😍
Super...minnutti... amazing performance..
Super friends. We also sang this song for kalolsavam and won prize
Do u have lyrics
Onnum parayanilla main singer adipoliii ..👏👌ellarum adichu polichuu
anurajeesh mji പൊളിച്ചു
Voice....oru rekshem illa.... Naadan padhangalude prayogam....shaili....okke pwoli...
nice..:)...solid voice....
what an energy amazing
adipoli pattu loved the song.....well done guyss ....
we're doing this for. our kalosavm..pray 4 us
ലിറിക്സ്
Lyrics thryoooooo plzzz
ഹര ഹരാ... ശിവ ശീവാ...
ശിവൻ തൻ്റേ..
തീരുനാമോ.....
നാട്ടുടയാ....നല്ലച്ഛനേ...
പോറ്റീ...യേ തുയിലോണര്...
കൈലായ(സ)ത്തിൽ പള്ളീകൊള്ളൂ...
ശങ്കരാ... .തുയിലോണര് ആ...
ഏതോരു... മലേല്...
ഉദിപ്പല്ലൻ്റേ ഭഗവാനോ..
കേക്കൊരു .. മലേല് ...
ഉദിപ്പല്ലെൻ്റേ ഭഗവാനു....
ഭഗവാനൂ...ഉദിക്കുന്ന
ഉദയത്തേ....കാഴിഞ്ഞിട്ട്...
ഭഗവാനൂ..ഒരൊന്നേരോം
തപസ്സിനായീ...ട്ടൊരുങ്ങുന്നേ...
എന്തുമ്മേ...ഹേ...ആ...ഏതാതുമ്മേ...
തപസ്സുണ്ടെൻ്റേ...ഭഗവാനൂ...
കൊളത്തിവച്ച...ദീപത്തുമ്മേ...
തപസ്സുണ്ടെൻ്റേ...ഭഗവാനൂ..
അളക്കും പറ.....നാഴിനാരയത്തുമ്മേ..
തപസ്സുണ്ടെൻ്റേ...ഭഗവാനൂ..
തറവാട്ടിൽ... കാർന്നോരുടെ ദേഹത്തുമ്മെ
തപസ്സുണ്ടെൻ്റേ....ഭഗവാനൂ..
തപസായ തപസൊക്കെ കഴിഞ്ഞൊരുനേരത്ത്
ഭഗവാനു ചെറുതായ്ട്ടൊരു കോവിലറ പണതീരണോ
ആരിപ്പോൾ പോകയെന്ന് ദേവകണാളരെ കൊണ്ടരുവാൻ
ഞാൻ തന്നെ പോകാമെന്ന് കടലോടൊന്ന സൂദവർ
അപ്പോ തപ്പോ രപ്പട്ടോ...കടലോടൊന്ന് സൂദവർ
തന്നാലെ പടിക്കൽ ചെന്നു വിളിച്ചല്ലോ സൂദവർ
വിത്തുള്ളി യെടുത്തുതാ ചെറൂളിയെടുത്തു താ...
അസുരപ്പല്ലൻ എന്നതൊരൂ ഈർച്ചവാളും എടുത്തുതാ
അ..ചെന്നൂല് കരിനൂല് മുഴക്കോലും ആ ചിറ്റികാ..
പലകാഞ്ചനകൈക്കങ്ങ് കായാറുന്നൂ കണ്ണാളര്.
അസുരകളുടെ കണ്ഠത്തിൽ ദേവാകളുടെ ഭൂമിമേൽ..
കുറ്റിയും തറച്ചുതാ..നൂലുപാകി കെട്ടിയിടാൻ
അ..ചന്ദനമരം വെട്ടി ചതുരക്കാൽ പണി തീർന്നുദാ...
കുങ്കുമരം വെട്ടി കുറുവിട്ടോൻ പണി തീർന്നുദാ..
കിളളിതാൻ കൊണ്ടല്ലോ എരവച്ചു ശ്രീ പള്ളിയറ
കൈമ്പൊന്നും കൊണ്ടല്ലോ നടുത്തലങ്ങൾ മേഞ്ഞുതാ..
മുത്തിങ്ങാ കൊരിയങ്ങു മൊകളിട്ടു തുയിൽ പള്ളിയറ
സേവിച്ച മണ്ണാലേ മരത്താലോ കൊണ്ടല്ലോ..
ആറും നാലുപുരമേറിയൊരു ചൂതാടുന്ന കൊട്ടീല്
ചൂതാടുന്ന കൊട്ടീല് അടിക്കീനേ..തളീക്കിനേ...
അ.. ഭഗവാനും ഭഗോവതീമാരും ചൂതിനങ്ങൊരുമിച്ച്..
പലതക്കപറഞ്ഞിട്ടന്നവർ ചൂതങ്ങു പോരൂ താരേ...
ഒന്നാമണിപ്പലയ ചൂതങ്ങു പോരൂ താരേ...അ
ചൂതുമേ തോറ്റീല്ല അടിയൻ്റെ ഭഗവനോ
അ.. രണ്ടാം മണിപ്പലയ ചൂതങ്ങു പോരു താരേ..
അച്ചൂതുമേം തോറ്റീല ശങ്കരഭഗവാനും...
മൂന്നാമാണിപ്പലയ ചൂതങ്ങു പോരൂ താരേ...
മൂലംന്നാളുപിറന്നു ദാ...മുരിങ്ങയിൽ കൊടിവെറ്റീല...
വെറ്റിലമുറുക്കീദാലടക്കമേ ചെരുക്കിദാ..
പാടിമയക്കപ്പട്ടോ വീണെൻ്റെ ഭഗവാനും.
ആരിപ്പോൾ പോകയെന്ന് എങ്കണിയാനേ കൊണരരുവാൻ
ഞാൻ തന്നെ പോകാമെന്ന് കടലോടുന്ന സൂദവർ
അപ്പോ തപ്പോ...രപ്പട്ടോ കടലോടുന്ന സൂദവർ
നെങ്കണിയാൻ്റെ പടിക്കൽ ചെന്ന് വിളിച്ചല്ലോ സൂദവർ
കവടിസഞ്ചിയെടുത്തിട്ടങ്ങു പോന്നല്ലോനെങ്കണിയാൻ
കവടി വാരി നിരത്തീട്ടങ്ങ് ചൊല്ലുന്നേ വാമൊഴിയോ
പൂരാടോം നാള് പിറന്നൂ ഭഗവാൻ്റെ പിണിയോയ്ക്കാൻ
ഉത്തിരാടം നാള് പിറന്നു തിരൂവരങ്ങനെ കൊണ്ടരണം
തിരൂവരങ്ങനെ കൊണ്ടരണം തുയിലുണർത്തു പാടണോം
എന്നാലേ തൂയിൽ മയ്യൻ ഉണരൂന്നേ ഭഗവൻ്റെ
അ..ശങ്കരഭഗവനേ...ഏഴല്ലോ തിരുപ്പടീ..
തിരുപ്പടിക്കൽചെന്നിട്ടവനൊന്നാമാങ്കൊട്ടീദാ...
ഒന്നാമാങ്കൊട്ടിയപ്പ ഒരുമൊയി മന്ത്രം ചൊല്ലിയവർ
രണ്ടാമാങ്കൊട്ടിയപ്പ രണ്ടുമൊയി മന്ത്രം ചൊല്ലിയവർ
ആ മൂന്നാമാങ്കൊട്ടിയപ്പ മുൻമൊഴിതോറ്റം ചൊല്ലിയവർ
നാലാമാങ്കൊട്ടിയപ്പ നാങ്ക് വേദം ചൊല്ലിയവർ
അഞ്ചാമാങ്കൊട്ടിയപ്പ പഞ്ചഭൂതി തെളിഞ്ഞുദാ..
ആറാമാങ്കൊട്ടിയപ്പൊറങ്ങ്യെൻ്റെ ഭഗവാനും...
ആറാമാങ്കൊട്ടിയപ്പൊ.......അറങ്ങ്യെൻ്റെ ഭഗവാനേ..
എഴാമാങ്കൊട്ട്യപ്പോ.... ...കിണിപെട്ടെൻ്റ ഭഗവാനും...
ടംബകാമോളിയിട്ടു വരമ്പകൊയെണിപെട്ടു..
പൂഞ്ചിരികൊണ്ടൊന്നു ചിരിച്ചെൻ്റെ ഭഗവാനൂ
അടിപൊലിയല്ലേ....മുട്ടിപൊലിയല്ലേ...
യശ്ശണ്ടൻമാരുടെ നിയൽ പൊലിയുക
യശ്ശണ്ടൻമാരുടെ നിയൽ പൊലിയല്ലേ
കീശക്കുമാധവരേ തിരുനാൾ പൊലിയുക
കീശക്കുമാധവരേ തിരുനാൾ പൊലിയല്ലേ..
മേലുക്ക് വിഘ്നോരെ തിരുനാമം പൊലിയുക
ഭഗവാൻ തിരുമേനി, പേപ്പാടിപ്പൊലിച്ചപ്പോ..
തമ്പുരാൻ കനിഞ്ഞൊരു വരമരുളിയേ...
അഞ്ചനമേറിയ മേനിയഴക്കിയ
ഭഗോതി തമ്പുരാട്ടി പേപ്പാടുന്നിതാ
ഭഗോതി തമ്പുരാട്ടിയേ പേപ്പാടിപ്പൊലിച്ചപ്പോ..
അടിയൻ്റെ നാവിൻമേൽ കൂടിയിരുന്നിദാ...
മണ്ടിനടക്കുമ്പോൾ മുണ്ടൻകാൽ അഴക്കിയ
ഉണ്ണിഗണപതി പേപ്പാടുന്നിദാ...
ഉണ്ണിഗണപതി പേപ്പാടി പൊലിച്ചപ്പോ...
അടിയൻ്റെ വിഘ്നങ്ങൾ ഒന്നായി ഒഴിഞ്ഞിതാ..
തിരുമേനി, ശങ്കരസ്വാമിയേ...
ഭഗവാൻ തന്ന വരം കൊണ്ടേ....
നടക്കുന്നടിയൻ തമ്പുരാനേ...
രോമാഞ്ചം ! ❤️👌👌
😍
ഞാൻ കലോത്സവത്തിന് പാടി 1st അടിച്ച പാട്ട് 😍
please upload lyrics for this song
Ithil use cheythekunna instruments enthokya nn onn parayamoo arellum plss🙏
Nammude tution fest nu i pattu padi first kitti,❤❤
The greatest performance ever history
sprb ... voice
Ee paatt paadiyitt 1st kitteend💞😍
Polichutoo. Ere patients lyrics ittutharoo. Please please please. 😆😆😆😆😆😆😆😆
Super singing.... Nalla coordination...
2021 EPOZHUM KELKARUNNDU
superrr...eallarum superrr👏👏👏👏👏👏👏👏👏👏👏👏
Nadan pattenne paranjal itane mass ayittunde nalla energy inim itupole tanne padatte
excellent performance.
Can I get the lyrics plz❤
Superb 👏👏👏👏 lyrics please
Awesome 😄 nice voice 😗
Njangal kalolsavathil (2016)padi 1st adicha patt😍
I like the leading singer very much
Njan paadiya naadan paata ith ann njangalkk second kitti ivarkk enthayalum frist urappa
Superb parayan vakkukalilla 👌👌👍👍
Missing ma most fav days 🥺🥺
Ith Ningalano
Iam also
തകർത്തു മക്കളെ......❣️❣️❣️
Good Performance 👌🏻congrats... Team 💐
Evertime... my masterpieceee
SUPPER. Please lyries of this song
Instruments name plzz🙏
Thudi ,valamthala ,villu ,ilathaalam
Urapano
Adipoli lyrics kittomo
tomorrow i have this song competition
ഇൗ പാട്ടിന്റെ വരികൾ ഉണ്ടെങ്കിൽ ഒന്ന് പോസ്റ്റ് ചെയ്യാമോ plzz🙏
parayan vakkukalilla . Superb
എന്റെ സ്കൂൾ രാജാസ് hss 😍😍😍😍😍
😍🥰Ksd ano
Instruments nte per pareyumo
lyrics please
Sprbbb
from വള്ളുവനാട് ഷൊര്‍ണൂര്‍ ♥️
super.....but lyrics are unavailable
Hard work well rewarded.. Congratz...
Brilliant performance
Aarengilem lyrics onn idaamo??
Superb aayittundarunnu
ഞാൻ പാടിയ പാട്ട്
Njnum😁
Njnm😁
Me also
Nagalum
💯njanum my personal fav.. 🥰
ഇതിന്റെ ലിരിക്സ് ഒന്നു തരുമോ
ഞാൻ തരാം
@@akcreation1916 enikku venam
@@akcreation1916 e
Tharumo
Lyrics kitumoo
@@akcreation1916 enikk ithinte lyrics onnu tharumo?
superrrrb.......very co operative team
this is great Sing more songs
Great experience listening to this song
Ithinte lyrics onn comment cheyyaamo
ഹര ഹരാ... ശിവ ശീവാ...
ശിവൻ തൻ്റേ..
തീരുനാമോ.....
നാട്ടുടയാ....നല്ലച്ഛനേ...
പോറ്റീ...യേ തുയിലോണര്...
കൈലായ(സ)ത്തിൽ പള്ളീകൊള്ളൂ...
ശങ്കരാ... .തുയിലോണര് ആ...
ഏതോരു... മലേല്...
ഉദിപ്പല്ലൻ്റേ ഭഗവാനോ..
കേക്കൊരു .. മലേല് ...
ഉദിപ്പല്ലെൻ്റേ ഭഗവാനു....
ഭഗവാനൂ...ഉദിക്കുന്ന
ഉദയത്തേ....കാഴിഞ്ഞിട്ട്...
ഭഗവാനൂ..ഒരൊന്നേരോം
തപസ്സിനായീ...ട്ടൊരുങ്ങുന്നേ...
എന്തുമ്മേ...ഹേ...ആ...ഏതാതുമ്മേ...
തപസ്സുണ്ടെൻ്റേ...ഭഗവാനൂ...
കൊളത്തിവച്ച...ദീപത്തുമ്മേ...
തപസ്സുണ്ടെൻ്റേ...ഭഗവാനൂ..
അളക്കും പറ.....നാഴിനാരയത്തുമ്മേ..
തപസ്സുണ്ടെൻ്റേ...ഭഗവാനൂ..
തറവാട്ടിൽ... കാർന്നോരുടെ ദേഹത്തുമ്മെ
തപസ്സുണ്ടെൻ്റേ....ഭഗവാനൂ..
തപസായ തപസൊക്കെ കഴിഞ്ഞൊരുനേരത്ത്
ഭഗവാനു ചെറുതായ്ട്ടൊരു കോവിലറ പണതീരണോ
ആരിപ്പോൾ പോകയെന്ന് ദേവകണാളരെ കൊണ്ടരുവാൻ
ഞാൻ തന്നെ പോകാമെന്ന് കടലോടൊന്ന സൂദവർ
അപ്പോ തപ്പോ രപ്പട്ടോ...കടലോടൊന്ന് സൂദവർ
തന്നാലെ പടിക്കൽ ചെന്നു വിളിച്ചല്ലോ സൂദവർ
വിത്തുള്ളി യെടുത്തുതാ ചെറൂളിയെടുത്തു താ...
അസുരപ്പല്ലൻ എന്നതൊരൂ ഈർച്ചവാളും എടുത്തുതാ
അ..ചെന്നൂല് കരിനൂല് മുഴക്കോലും ആ ചിറ്റികാ..
പലകാഞ്ചനകൈക്കങ്ങ് കായാറുന്നൂ കണ്ണാളര്.
അസുരകളുടെ കണ്ഠത്തിൽ ദേവാകളുടെ ഭൂമിമേൽ..
കുറ്റിയും തറച്ചുതാ..നൂലുപാകി കെട്ടിയിടാൻ
അ..ചന്ദനമരം വെട്ടി ചതുരക്കാൽ പണി തീർന്നുദാ...
കുങ്കുമരം വെട്ടി കുറുവിട്ടോൻ പണി തീർന്നുദാ..
കിളളിതാൻ കൊണ്ടല്ലോ എരവച്ചു ശ്രീ പള്ളിയറ
കൈമ്പൊന്നും കൊണ്ടല്ലോ നടുത്തലങ്ങൾ മേഞ്ഞുതാ..
മുത്തിങ്ങാ കൊരിയങ്ങു മൊകളിട്ടു തുയിൽ പള്ളിയറ
സേവിച്ച മണ്ണാലേ മരത്താലോ കൊണ്ടല്ലോ..
ആറും നാലുപുരമേറിയൊരു ചൂതാടുന്ന കൊട്ടീല്
ചൂതാടുന്ന കൊട്ടീല് അടിക്കീനേ..തളീക്കിനേ...
അ.. ഭഗവാനും ഭഗോവതീമാരും ചൂതിനങ്ങൊരുമിച്ച്..
പലതക്കപറഞ്ഞിട്ടന്നവർ ചൂതങ്ങു പോരൂ താരേ...
ഒന്നാമണിപ്പലയ ചൂതങ്ങു പോരൂ താരേ...അ
ചൂതുമേ തോറ്റീല്ല അടിയൻ്റെ ഭഗവനോ
അ.. രണ്ടാം മണിപ്പലയ ചൂതങ്ങു പോരു താരേ..
അച്ചൂതുമേം തോറ്റീല ശങ്കരഭഗവാനും...
മൂന്നാമാണിപ്പലയ ചൂതങ്ങു പോരൂ താരേ...
മൂലംന്നാളുപിറന്നു ദാ...മുരിങ്ങയിൽ കൊടിവെറ്റീല...
വെറ്റിലമുറുക്കീദാലടക്കമേ ചെരുക്കിദാ..
പാടിമയക്കപ്പട്ടോ വീണെൻ്റെ ഭഗവാനും.
ആരിപ്പോൾ പോകയെന്ന് എങ്കണിയാനേ കൊണരരുവാൻ
ഞാൻ തന്നെ പോകാമെന്ന് കടലോടുന്ന സൂദവർ
അപ്പോ തപ്പോ...രപ്പട്ടോ കടലോടുന്ന സൂദവർ
നെങ്കണിയാൻ്റെ പടിക്കൽ ചെന്ന് വിളിച്ചല്ലോ സൂദവർ
കവടിസഞ്ചിയെടുത്തിട്ടങ്ങു പോന്നല്ലോനെങ്കണിയാൻ
കവടി വാരി നിരത്തീട്ടങ്ങ് ചൊല്ലുന്നേ വാമൊഴിയോ
പൂരാടോം നാള് പിറന്നൂ ഭഗവാൻ്റെ പിണിയോയ്ക്കാൻ
ഉത്തിരാടം നാള് പിറന്നു തിരൂവരങ്ങനെ കൊണ്ടരണം
തിരൂവരങ്ങനെ കൊണ്ടരണം തുയിലുണർത്തു പാടണോം
എന്നാലേ തൂയിൽ മയ്യൻ ഉണരൂന്നേ ഭഗവൻ്റെ
അ..ശങ്കരഭഗവനേ...ഏഴല്ലോ തിരുപ്പടീ..
തിരുപ്പടിക്കൽചെന്നിട്ടവനൊന്നാമാങ്കൊട്ടീദാ...
ഒന്നാമാങ്കൊട്ടിയപ്പ ഒരുമൊയി മന്ത്രം ചൊല്ലിയവർ
രണ്ടാമാങ്കൊട്ടിയപ്പ രണ്ടുമൊയി മന്ത്രം ചൊല്ലിയവർ
ആ മൂന്നാമാങ്കൊട്ടിയപ്പ മുൻമൊഴിതോറ്റം ചൊല്ലിയവർ
നാലാമാങ്കൊട്ടിയപ്പ നാങ്ക് വേദം ചൊല്ലിയവർ
അഞ്ചാമാങ്കൊട്ടിയപ്പ പഞ്ചഭൂതി തെളിഞ്ഞുദാ..
ആറാമാങ്കൊട്ടിയപ്പൊറങ്ങ്യെൻ്റെ ഭഗവാനും...
ആറാമാങ്കൊട്ടിയപ്പൊ.......അറങ്ങ്യെൻ്റെ ഭഗവാനേ..
എഴാമാങ്കൊട്ട്യപ്പോ.... ...കിണിപെട്ടെൻ്റ ഭഗവാനും...
ടംബകാമോളിയിട്ടു വരമ്പകൊയെണിപെട്ടു..
പൂഞ്ചിരികൊണ്ടൊന്നു ചിരിച്ചെൻ്റെ ഭഗവാനൂ
അടിപൊലിയല്ലേ....മുട്ടിപൊലിയല്ലേ...
യശ്ശണ്ടൻമാരുടെ നിയൽ പൊലിയുക
യശ്ശണ്ടൻമാരുടെ നിയൽ പൊലിയല്ലേ
കീശക്കുമാധവരേ തിരുനാൾ പൊലിയുക
കീശക്കുമാധവരേ തിരുനാൾ പൊലിയല്ലേ..
മേലുക്ക് വിഘ്നോരെ തിരുനാമം പൊലിയുക
ഭഗവാൻ തിരുമേനി, പേപ്പാടിപ്പൊലിച്ചപ്പോ..
തമ്പുരാൻ കനിഞ്ഞൊരു വരമരുളിയേ...
അഞ്ചനമേറിയ മേനിയഴക്കിയ
ഭഗോതി തമ്പുരാട്ടി പേപ്പാടുന്നിതാ
ഭഗോതി തമ്പുരാട്ടിയേ പേപ്പാടിപ്പൊലിച്ചപ്പോ..
അടിയൻ്റെ നാവിൻമേൽ കൂടിയിരുന്നിദാ...
മണ്ടിനടക്കുമ്പോൾ മുണ്ടൻകാൽ അഴക്കിയ
ഉണ്ണിഗണപതി പേപ്പാടുന്നിദാ...
ഉണ്ണിഗണപതി പേപ്പാടി പൊലിച്ചപ്പോ...
അടിയൻ്റെ വിഘ്നങ്ങൾ ഒന്നായി ഒഴിഞ്ഞിതാ..
തിരുമേനി, ശങ്കരസ്വാമിയേ...
ഭഗവാൻ തന്ന വരം കൊണ്ടേ....
നടക്കുന്നടിയൻ തമ്പുരാനേ...
Lyrics undo

Njanum padiyirunnu. First kitti. Pre primary kalotsavam
Lyrics kittan valla vazhiyum indo
NICE👌👌👌💘💘💕💕💕
ഇഷ്ടായി
Ee paattinte lines kittan vazhiyundooo......
super 😍😘
Kidukki thimirthu kalakkii👏👏👏
That lead singer🎉💥
Awesome ❤️❤️❤️❤️❤️❤️❤️
hara hara shiva shiva shivan thante thirunamo maattudayaa nallachaneee pottiyeeee thuyilunaruu
Where to get lyrics
Ayishhh ❤
Gopika adipoli....😘😘😘😉
@Aparichithan 1999 jyothisree