ചട്ടി ഇതുപോലെ വിള്ളൽ വരുമ്പോൾ കളയുകയാണ് ചെയ്യുന്നത് അപ്പോഴോക്കെ ഭയങ്കര വിഷമം തോന്നും ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നി കാരണം ഇനി ഇതുപോലുള്ള ചട്ടികൾ കളയണ്ടല്ലോ ഇതുപോലെ ചെയ്താൽ വീണ്ടും ഉപയോഗിക്കാൻ കഴിയും നല്ല ഉപയോഗ പ്രദമായ ടിപ്പ് തന്നെയാണിത് നിങ്ങളുടെ പ്രത്യേകതയും അതാണ് എല്ലാം ഉപയോഗപ്രദമായ ടിപ്സ് ആണ് Share ചെയ്യുന്നത് ഇനിയും ഇതു പോലുള്ള ടിപ്സുകൾ പ്രതീക്ഷിക്കുന്നു
ഞങ്ങൾ പരഭാര്യമായിചട്ടി ഉണ്ടാക്കുന്നവരാണ്.ചട്ടി ഒരിക്കലും വേവിക്കാതെ പറ്റില്ല. ചുളയിൽ വെച്ച് നാലഞ്ച് ദിവസം വേവിച്ചശേഷമാണ് പുറത്തു കടകളിൽ കൊടുപോയി കൊടുക്കുന്നത്.
ഇതു ഓവൻ ഇല്ലാത്ത സാധാരണ ക്കാർ എങ്ങനെ ശരിയാക്കി എടുക്കും അമ്മ മാർ പണ്ട് വെള്ളാറൻ കല്ല് (നല്ല ഗ്ലാസ് പോലത്തെ കല്ല് )നന്നായി പൊടിച്ച്അതിന്റെ കൂടെ പനം ചക്കര ചേർത്തു നന്നായി അരച്ചു എടുക്കുക, വെള്ളം ചേർക്കരുത് അതു പൊട്ടൽ ഉള്ള സ്ഥലത്തു അകത്തു പു ര ട്ടി അടുപ്പിൽ വച്ചു കരിച്ചു എടുക്കുക. വലിയ ഹോൾ ഒരിഞ്ചോ രണ്ടിഞ്ചോ ആണെങ്കിൽ പോലും ഹോളിന്റ വലിപ്പത്തിൽ പൊട്ടിയചട്ടി യുടെ കഷ ണം ഉ രച്ചു വൃത്തി യാക്കി ഓ ട്ട യുള്ള ഭാഗം അടച്ചു വച്ചു ചുറ്റും ഈ മണലും ചക്കരയും അ ര ച്ചത് വച്ച് കടിച്ചെടുക്കുക, അലുമിനിയം പാ ത്രവും ചോർച്ച ഉണ്ടായാൽ ഇതു പോലെ അടച്ചെടുക്കാം 👍

Thank you so much ♥️
വളരെ നല്ലൊരു വീഡിയോ ആയിരുന്നു. നമ്മളെല്ലാവരെ വീട്ടിലും ഉള്ളതാണ് ഇതുപോലെ പൊട്ടിയ ചട്ടി. ഇത് വളരെ എളുപ്പത്തിൽ ചട്ടി ശെരിയായി കിട്ടി. സംഭവം ഉഷാറായി 👍👍
മൺ ചട്ടി ഉപയോഗിക്കുന്ന എല്ലാ വീട്ടമ്മമാർക്കും വളരെ ഉപകാരം ചെയ്യുന്ന വീഡിയോ ആണ് വളരേ നന്നായി ചെയ്തു കാണിച്ചു ❤
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന വീഡിയോ
ഉപകാരപ്രദമായ വീഡിയോ ചട്ടി പൊട്ടിയാൽ കലയാറാണ് ഇനി ചട്ടി പൊട്ടിയാൽ ഇത് പോലെ ട്രൈ ചെയ്തു നോക്കണം
Idhokke new information anutto,,, thanks for sharing
Sherikkum usefull video aayirunnu.. orupaadu nanniyund ingane oru video share cheythathinu.. pottiya chattikal ellaam oru bhaagathu adukki vechittund.inn athil pareekshanam aavaam
Ente aduth ithepoleyulla chatti same reethiyil potiyitund kalayan thonnathe vechirikayirunnu ini ithupole cheythu nokenum👍🏻
വെള്ളാരം കല്ലും ശർക്കരയും ചേർത്ത് അരച്ച് ഇതു പോലെ ചെയ്താൽ മതി.👍❤️
Kallum mannum kitathavark vendi ♥️
Super tip ആണെന്ന് thonunnu.. ചെയ്ത് നോക്കിയിട്ട് പറയാം..❤
Valare nalloru Vedio ayirunnu. Dates upayokich valare sinple ayitt thanne chatti sheriyaki kittiyallo. Yndayalum yellaverkum useful avumtto👍
Super idea aanu. Ithu pole chaithu nokam
e tip valarae upakaram ayito.. ente randu piece njn ethupolae use cheyum . thank you
സൂപ്പർ ടിപ്സ് 👍
Date's പകരം പഴയകാലം വാളൻ പുളി കൊണ്ടും, പാർപ്പടകം നനച്ച് ഒട്ടിച്ചും അടുപ്പിലോ, ഗസ്സിലോ. വച്ച് ചൂടാക്കി കരിച്ച് എടുക്കാം.
Kollaallo ee idea ! First time anu kanunnath ! Thanks for sharing !
Thanks dear 😘
nice to see this method next time i will try this well presented
കേക്ക് ബേക്ക് ചെയ്യുന്ന പോലെ ഗ്യാസടുപ്പിൽ ശരിയാകുമോ?
ഇത് ഒരു പുതിയ അറിവാണല്ലോ നല്ലൊരു വീഡിയോ ആണ് ഷെയർ ചെയ്തത്
useful tips for everyone thanks for sharing this easy steps to follow
ഒരു മൺ ചട്ടി റിപ്പയർ ചെയ്യാൻ ഒരു ഒവൻ വാങ്ങേണ്ടി വരും നല്ല സൂത്രം
😂😂😂
Very useful video for those who use clay pots for cooking..
Wow perfectly done ..exactly innovative method❤
Thanks a lot 😊
Super vedio
nice to see this tip easy method to reuse the clay pot good presentation too
Very useful 🌹🌹
Lik👌👌
Dat es kondulla soothram njan adhyamayi kelkunney.Try cheyanam
Manpathram nikkukaye illa...kurach kazhiyumbol pottum.. ingine cheyth nokkam
ഞങ്ങൾ പരഭാര്യമായിചട്ടി ഉണ്ടാക്കുന്നവരാണ്.ചട്ടി ഒരിക്കലും വേവിക്കാതെ പറ്റില്ല. ചുളയിൽ വെച്ച് നാലഞ്ച് ദിവസം വേവിച്ചശേഷമാണ് പുറത്തു കടകളിൽ കൊടുപോയി കൊടുക്കുന്നത്.
Apo puthiya chatti ingane villal vannu leak akunath enthanen paranju tharamo
വളരെ ഉപകാരപ്രേതമായ വീഡിയോ ചൈയ്യ്തു നോക്കണം നല്ല വീഡിയോ
👍🤝
Very useful video a unique one thanks for sharing
Super👍🏻
Thank you 👍
Ithupole pottiya ethra chatti veruthe kalanju🥲 dates kond simple ayi shariyakkam alle .. Usefull video
Steel പാത്രം അടക്കാൻ സൂത്രം ഉണ്ടാ
like done soo beautifull sharing
Gasil vechu onnu kanniku,pottumo en ariyaan.adhinu vendi njan wait cheyuvarnu.
Potillato, curry vekkam, njan next video il kanikkam
ശർകരയൂംമണലുംചേർത്ചൂടാകുക
Vtl mattivachittund pottiya chatti Ini egane use cheyam..thanks for sharng😊
Ith pole villal varunna chatti Njan upeshikaranu pathiv
Viraku kanal ayathinu shesham chatti vechal mathi.
👍👍👍
ഇതു ഓവൻ ഇല്ലാത്ത സാധാരണ ക്കാർ എങ്ങനെ ശരിയാക്കി എടുക്കും അമ്മ മാർ പണ്ട് വെള്ളാറൻ കല്ല് (നല്ല ഗ്ലാസ് പോലത്തെ കല്ല് )നന്നായി പൊടിച്ച്അതിന്റെ കൂടെ പനം ചക്കര ചേർത്തു നന്നായി അരച്ചു എടുക്കുക, വെള്ളം ചേർക്കരുത് അതു പൊട്ടൽ ഉള്ള സ്ഥലത്തു അകത്തു പു ര ട്ടി അടുപ്പിൽ വച്ചു കരിച്ചു എടുക്കുക. വലിയ ഹോൾ ഒരിഞ്ചോ രണ്ടിഞ്ചോ ആണെങ്കിൽ പോലും ഹോളിന്റ വലിപ്പത്തിൽ പൊട്ടിയചട്ടി യുടെ കഷ ണം ഉ രച്ചു വൃത്തി യാക്കി ഓ ട്ട യുള്ള ഭാഗം അടച്ചു വച്ചു ചുറ്റും ഈ മണലും ചക്കരയും അ ര ച്ചത് വച്ച് കടിച്ചെടുക്കുക, അലുമിനിയം പാ ത്രവും ചോർച്ച ഉണ്ടായാൽ ഇതു പോലെ അടച്ചെടുക്കാം 👍
Gas aduppu kathichu kamazhthi vechaalO?
Thamasam Flat anel budhimut anu.. Nalla puka varum, sheriyavo enn ariyilla
Adulpil kanalaaki athinte mugali vechal patumennu thonunnu
Ano, thank you, try cheythu nokato ♥️
❤❤🎉🎉
Mm
ചെമ്പുകുടം പൊട്ടുടെഗിൽ അടപ്പിക്കാൻ vallasuthromudo
Feviquick thechit Podiyupp athinte mele kattiyil puratti nokku
Ovan ellathavarku prasmannu. 👍🏻
അവൻ ഇല്ലേൽ വെയിൽ കൊള്ളിച്ചാൽ മതിയോ????
Athu mathiyakilla, oven le choodu kond thanne athu unanganam
@@AfzasWorld അവൻ ഇല്ലാത്ത വല്ല ടിപ്സും ഉണ്ടോ,, നാട്ടിന്നു ഒരു ചട്ടി കൊണ്ട് വന്നിട്ട് 2മാസം, ലീക്ക് ഉണ്ട്??
മൺചട്ടി ഉപയോഗിക്കുന്നവർക്ക് ഉപകാര പ്രദം.
ഉപകാര പ്രദം ആയ വീഡിയോ തന്നെ. മൺ പാത്രങ്ങൾ പൊട്ടാൻ ചാൻസ് കൂടുതൽ ആണ്
Oven ellathavaro
ഈന്തപ്പഴം അല്ലേ ഇത്
Ovan
Oven ഇല്ലാത്തവർ എന്തു ചെയ്യും
Athanu njan video il paranjath, oven illathavar..
Malayalathil.peru..parau
K̊åt̊h̊i̊r̊ůn̊n̊å v̊e̊d̊i̊o̊
Ingale tips always different ann
🤩
ഓവൻ ഇല്ലാത്തവർ എന്തു ചെയ്യും
Kanal aduppil chuttu edukam
വെള്ളാരം കല്ല് നൈസ് ആയി പൊടിച്ചതും ശർക്കരയും ചേർത്ത് വിണ്ടു കീറിയ ചട്ടിയിൽ ഇട്ട് അടുപ്പിൽ വച്ചു ചൂടാക്കിയും ചട്ടി ശരിയാക്കാം
Ivde vellaram kallu kitan vazhiyilla, kityal thane nice ayi podikanum budhimut anu 😢
ഓവൻഇല്ലാത്തവരെന്ത്ചെയ്യും
ഒവൻ ഇല്ലാത്തവർ എങ്ങനെ ചൂടാക്കും, അടുപ്പിൽ വക്കാൻ പറ്റോ.
Nerit adupil vechal sheriyavilen thonunu
സ്റ്റോവിൽ വെച്ച് ചൂ ടാ ക്കിക്കൂടെ
Puka kond nirayum
ചൂടാ കു മ്പോൾ അതു ഉരു കി പോ കുക യില്ല യോ
Illa, ipo njan upayogikunund, oru kuzapavum illa
Ini ipo chatti onnum kalayendi varilla 😂
അവൻ ഒന്നു തരാമോ
😜, oh tharalo..but pokikond pokan budhimut akum, koode areyenkilum kootikko🤣
👍👍👍
👍👍