ലാസ്റ്റില്‍ ഞാന്‍ പറഞ്ഞതില്‍ ഒരു കറക്ഷന്‍ ഉണ്ട്.. അതായത് അവല് ചേര്‍ക്കുമ്പോള്‍ ചോറല്ല ഉലുവ ആണ് ചേര്‍ക്കുന്നത്. ചോറിനു പകരം ആണ് അവല്.. തെറ്റ് പറ്റിയതില്‍ ക്ഷമിക്കുക.. റിക്കോര്‍ഡ് ചെയ്തു കേട്ട് നോക്കിയപ്പോള്‍ ആണ് മനസിലായത്
ചേച്ചി, ഞാനുണ്ടാക്കുന്ന ഇഡ്ലി നല്ല soft ആണ്.. ചേച്ചി പറഞ്ഞപോലെ തന്നെയാണ് ചെയ്യാറ്..പക്ഷെ ഉഴുന്നിന്റെ അളവ് കുറവാണ് എടുക്കാറ്.. ഇഡ്ലി അരിയാണെങ്കിൽ 2ഗ്ലാസ് അരിക് അര ഗ്ലാസ് ഉഴുന്നും, പുഴുങ്ങാലരി ആണെങ്കിൽ 5 glass അരിക് 1 ഗ്ലാസ് ഉഴുന്നും ആണ് എടുകാറ്..
ഞാന്‍ അല്‍പ്പം കുറച്ചാല്‍ അന്ന് ദോശയോ ഇടലിയോ എന്തായാലും അത് കട്ടി കൂടുതല്‍ ആരിക്കും.. സോഫ്റ്റ് കിട്ടില്ല.. നല്ല മുഴുത്ത ഉഴുന്ന് ആണേല്‍ രണ്ടു ഗ്ലാസ് അരിക്ക് മുക്കാല്‍ ഗ്ലാസ് എടുക്കും.. പുഴുങ്ങലരിയില്‍ ഇതുവരെ ഞാന്‍ ട്രൈ ചെയ്തിട്ടില്ല.. നമ്മുടെ ചോറ് വെക്കുന്ന വെള്ള അരി അല്ലെ പുഴുങ്ങലരി എന്നുദ്ധെശിച്ചത് ..
തനി നാടൻ മട്ട അരി.. വീട്ടിൽ കൃഷി ഉണ്ട്.. നെല്ല് പുഴുങ്ങുമ്പോൾ ഒരുപാട് വേവിക്കാതെ എടുക്കും അപ്പോ ചോറിന്റെ വേവും കുറവായിരിക്കും.. അത് ഇഡ്ലി ക് സൂപ്പർ ആയിരിക്കും ചേച്ചി
Dear Bency Chechi I really appreciate your videos and find them more helpful than any other videos because you explain every so sincerely. I highly request that you please make a video about how to make a soft dosa. Thank you. Thank you very much
thankz chechy ,nighalude reciepies allam nannavunnond.enikk edhuvare edaly dhosha ready ayrunilla,bt aftr watching ur video it vl okie thank u very much🖒
ഇഡ്ഡലിക്ക് അരക്കുമ്പോൾ തനിയെ അറക്കുന്നതാണ് നല്ലതു .കാരണം ഉഴുന്ന് നന്നായി അരയണം,എന്നാൽ അരി ചെറിയ തരിയായി ഇരുന്നാൽ ഇഡ്ഡ്ലി നല്ല മാരദം ഉള്ളതായിക്കും .ചോറും ഉലുവയും കൂടി ചേർക്കണം എന്നില്ല ഏതെങ്കിലും ഒന്ന് മതി .ഒരു ദിവസം ഉപയോഗിക്കാനുള്ള മാവിൽ മാത്രമേ ചോറ് ചേർക്കാവൂ അല്ലെങ്കിൽ മാവ് കൂടുതൽ പുളിച്ചു പോകും.ദോശക്കുള്ള മാവിൽ ചോറ് ചേർത്താൽ ദോശ ചുട്ടെടുക്കാൻ ബുദ്ധി മുട്ടാണ്. എന്നാൽ ദോശക്കു ഉലുവ ചേർത്ത് അരക്കാം.ദോശ നന്നായിരിക്കും
അങ്ങനെ കൂടുതല്‍ details അറിയില്ല.. ആര്യവേപ്പിന്റെ ഇല ഔഷധ ഗുണം ഉള്ളതാണ്..അതിന്റെ ഇല ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുകയോ ശരീരം കഴുകുകയോ ഒക്കെ ചെയ്യാം എന്ന് കേട്ടിട്ടുണ്ട്
ഉഴുന്ന് പ്രത്യേകം അരക്കുകയാണെങ്കിൽ കൂടുതൽ പതഞ്ഞുപൊന്തും .അരിയും ഉഴുന്നും ഒരുമിച്ചിട്ട് അയച്ചാൽ അത്രയ്ക്കും ആവില്ല. ഇത് പരമ്പരാഗത രീതിയാണ്. അതുപോലെ തന്നെ ,പൊന്നിയരി ചേർത്താൽ വളരെ മൃദുവായ ഇഡ്ഡലി ഉണ്ടാക്കാം.
സോറി ഡിയര്‍.. ഇതു ചാനല്‍ തുടങ്ങിയ സമയത്ത് ഇട്ട വീഡിയോ ആണ്.. എങ്ങനെ പ്രേസേന്റ്റ് ചെയ്യണം എന്നൊന്നും അറിയാത്ത തുടക്കം.. പുതിയ വീടിയോസില്‍ ആ പ്രശ്നം ഇല്ല എന്ന് തോന്നുന്നു.. Thanks for your support
So many methods are come as alternatives/ suggestions. All depends on fermentation conditions, and way of preserving it ( in fridge or out side) . Keep on trying . You will get variety. Thank you all.
ചോറ് വെക്കുന്ന പച്ചരി വേറെ ആണെന്നാണ് എന്റെ അറിവ്.. അതല്ല ഇഡ്ഡലി ദോശ ഇവ ഉണ്ടാക്കാന്‍ പറ്റുന്നതാണേല്‍ ട്രൈ ചെയ്യൂ.. കടയില്‍ നിന്ന് വാങ്ങുമ്പോ അവരോടു ചോദിച്ചാല്‍ ഒരു പക്ഷെ പറഞ്ഞു തരും ദോശക്കു പറ്റുന്ന അരി ആണോ എന്ന്..
ഇഡ്ഡലി ഉണ്ടാക്കുന്നതിനു മുമ്പ് തട്ട് അടുപ്പില്‍ വെച്ച് ആവി കേറ്റണം . അതായത് വെള്ളം തിളക്കാന്‍ വെക്കുമ്പോ ഈ തട്ടിലെ കുഴിയില്‍ അല്‍പ്പം വെളിച്ചെണ്ണ പുരട്ടി അതും കൂടി വെച്ച് വേണം ആവി വരാന്‍..അതിനു ശേഷം ആ ഇടളിതട്ടു എടുത്താണ് അതില്ക് മാവ് ഒഴിക്കുന്നത്.. അതിനു ശേഷം വെന്തു കഴിഞ്ഞു തട്ട് എടുത്തു പുറത്തു വെച്ചിട്ട് ഇഡ്ഡലി യുടെ മുകളില്‍ ലേശം വെള്ളം തളിക്കണം.. എന്നിട്ട് അത് തണുത്തിട്ട് വേണം ഇളക്കാന്‍.. അപ്പൊ ഇഡ്ഡലി ഒട്ടിപ്പിടിക്കാതെ കിട്ടും.. യാതൊരു കാരണവശാലും തണുക്കാതെ ഇഡ്ഡലി ഇളക്കി ഇടരുത്
ഞാന്‍ നെയിം സെര്‍ച്ച് ചെയ്തു നോക്കി... എന്റെ വീഡിയോ കണ്ടു.. ഒരു വര്ഷം മുമ്പേ ആ ചാനലില്‍ എന്റെ വീഡിയോ കോപ്പി അടിച്ചു ഇട്ടതാണ്.. ആ ചാനല്‍ ഇപ്പൊ ഒരു വര്‍ഷമായി active അല്ല.. എന്റെ ചാനല്‍ അല്ല കേട്ടോ.. ഒത്തിരി നന്ദി ഇതെന്നെ അറിയിച്ചതിനു... അതില്‍ Rashida യുടെ കമന്റും ഞാന്‍ കണ്ടു... Thanks dear
ഒരു ഗ്ലാസ് അരിക്ക് രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ ചോറ് മതിയാകും... എട്ടു മണിക്കൂര്‍ കൂടുതല്‍ പുളിക്കുന്നു എങ്കില്‍ ഒന്നുകില്‍ അഞ്ചോ ആറോ മണിക്കൂര്‍ കഴിഞ്ഞു ഫ്രിഡ്ജില്‍ വെക്കാം.. ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കുന്നതിന്റെ അര മണിക്കൂര്‍ മുമ്പേ മാവ് പുറത്തു വെക്കണം.. അതല്ല എങ്കില്‍ മാവ് അരച്ച ഉടന്‍ തന്നെ ഫ്രിഡ്ജില്‍ വെച്ചിട്ട് ഇഡലി ഉണ്ടാക്കുന്നതിനു അഞ്ചോ ആറോ മണിക്കൂര്‍ മുമ്പേ ഫ്രിഡ്ജില്‍ നിന്നും എടുത്തു പുറത്തു വെച്ച് പുളിപ്പിക്കം... പിന്നെ ഇതൊക്കെ ചെയ്താലും ചില കൈകള്‍ കൊണ്ട് മാവ് ഉണ്ടാക്കിയാല്‍ പുളി കൂടും എന്നാണു പറയുന്നത്.. ഇതില്‍ എത്രത്തോളം സത്യം ഉണ്ടെന്നറിയില്ല.. ചോറ് മാറ്റി പകരം ഉലുവ ചേര്‍ത് ഒന്ന് ഉണ്ടാക്കി നോക്കൂ.. ഒരു ഗ്ലാസ് അരി കുതിര്‍ക്കാന്‍ ഇടുമ്പോ കൂട്ടത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉലുവ ഇടാം..
ചേച്ചീ ഇഡ്ഡലിക്ക് ഞാൻ അരക്കുബോൾ ഉഴുന്ന് ആദ്യം നന്നായി അരക്കും കൂടെ ഒരു ചെറിയ പച്ചമുളകും ഒരു വളരെ ചെറിയ കഷ്ണം ഇഞ്ചിയും അരക്കും' പിന്നെ ഒന്നെങ്കിൽ പൊന്നി അരി. അല്ലെങ്കിൽ പകുതി പകുതി പച്ചരിയും പുഴുങ്ങലരിയും. ചേർത്ത് നന്നായി അരക്കും' നല്ല ടേസ്റ്റിയായ ഇഡ്ഡലിയാണ് കിട്ടുന്നത്. വീട്ടിൽ വരുന്ന ഗസ്റ്റ് പറയാറുണ്ട് ,നല്ല സോഫ്ട് ആണ് ടേസ്റ്റിയാണ് എന്താ സീക്രട്ട് എന്നൊക്കെ. ,ചേച്ചി ഈ മെത്തേഡ് ഒന്നു നോക്കണേ.
ലാസ്റ്റില്‍ ഞാന്‍ പറഞ്ഞതില്‍ ഒരു കറക്ഷന്‍ ഉണ്ട്.. അതായത് അവല് ചേര്‍ക്കുമ്പോള്‍ ചോറല്ല ഉലുവ ആണ് ചേര്‍ക്കുന്നത്. ചോറിനു പകരം ആണ് അവല്.. തെറ്റ് പറ്റിയതില്‍ ക്ഷമിക്കുക.. റിക്കോര്‍ഡ് ചെയ്തു കേട്ട് നോക്കിയപ്പോള്‍ ആണ് മനസിലായത്
Help me Lord
e3Help me Lord
Help me Lord Ū
Sonu Nair @ gmail
Help me Lord u
Hai Chechi... Njan Chechi paranjathupole cheythu... Soopr idly undaki.. Thank you
welcome dear
ചേച്ചി പറയുന്നത് എല്ലാം നല്ല tips ആണ്. പെൺകുട്ടികളുടെ മുഖത്ത് ഉള്ള മീശ കളയാൻ ഒരു video idaneee plzzzzzz
ചേച്ചി, ഞാനുണ്ടാക്കുന്ന ഇഡ്ലി നല്ല soft ആണ്.. ചേച്ചി പറഞ്ഞപോലെ തന്നെയാണ് ചെയ്യാറ്..പക്ഷെ ഉഴുന്നിന്റെ അളവ് കുറവാണ് എടുക്കാറ്.. ഇഡ്ലി അരിയാണെങ്കിൽ 2ഗ്ലാസ് അരിക് അര ഗ്ലാസ് ഉഴുന്നും, പുഴുങ്ങാലരി ആണെങ്കിൽ 5 glass അരിക് 1 ഗ്ലാസ് ഉഴുന്നും ആണ് എടുകാറ്..
ഞാന്‍ അല്‍പ്പം കുറച്ചാല്‍ അന്ന് ദോശയോ ഇടലിയോ എന്തായാലും അത് കട്ടി കൂടുതല്‍ ആരിക്കും.. സോഫ്റ്റ് കിട്ടില്ല.. നല്ല മുഴുത്ത ഉഴുന്ന് ആണേല്‍ രണ്ടു ഗ്ലാസ് അരിക്ക് മുക്കാല്‍ ഗ്ലാസ് എടുക്കും.. പുഴുങ്ങലരിയില്‍ ഇതുവരെ ഞാന്‍ ട്രൈ ചെയ്തിട്ടില്ല.. നമ്മുടെ ചോറ് വെക്കുന്ന വെള്ള അരി അല്ലെ പുഴുങ്ങലരി എന്നുദ്ധെശിച്ചത് ..
തനി നാടൻ മട്ട അരി.. വീട്ടിൽ കൃഷി ഉണ്ട്.. നെല്ല് പുഴുങ്ങുമ്പോൾ ഒരുപാട് വേവിക്കാതെ എടുക്കും അപ്പോ ചോറിന്റെ വേവും കുറവായിരിക്കും.. അത് ഇഡ്ലി ക് സൂപ്പർ ആയിരിക്കും ചേച്ചി
H&H Jewellery Designs
Appo dosa kk eath allavilaa ithaa ariyum uzhunnum edukkunnath...?? Ethra manikkur vellathil idanam..??chor cherkarundoo...??pachari krishiyum undoo..?
Ithaa udheshikkunna Idlii ari ennu vecha pachari alle...??
Thank you puthiyarasipiykayi kathirikkunnu
Dharalam videos ittittund plz chk it
Dear Bency Chechi
I really appreciate your videos and find them more helpful than any other videos because you explain every so sincerely.
I highly request that you please make a video about how to make a soft dosa. Thank you.
Thank you very much
Thx a lot for ur great feedback dear. Dosa video ittittund plz search it dear
Chechi njan try chaithu.. nannaittu vannu.. thank you
വെല്‍ക്കം ഡിയര്‍
thankz chechy ,nighalude reciepies allam nannavunnond.enikk edhuvare edaly dhosha ready ayrunilla,bt aftr watching ur video it vl okie thank u very much🖒
thanks for this feedback dear
Thnks chechi i followed ur comment
Chechii.. Vdeo nalla useful arnu i tried.. Keep posting new recipes
Lot of new recipes here. Will try to upload new dear
good recipe thanks
welcome dear
Chechiii njaan try cheythu sariyaayi. Thanks chechi😊
welcome dear
Enn njan binsi paranjapoleyanu undakiyadh.enikk has intaduth ninnum nalla prolsahanam kiti.edhanu panji poleyirikkunnadh.sooperayitundennu paranju.thanks binsy
ഹാവൂ സമാധാനമായി
chechi iddlik arakunna mavilk vellathinu pagaram kanjivellam cherthal nalla soft agum
ഇതുവരെ ട്രൈ ചെയ്തിട്ടില്ല.. നോക്കാം
chechi super chechiyude samsaram kettal irunnu pogum
thanks dear
thanks it was very useful
Thank you
Nice video
mst use fl video ,thanku chechi
welcome dear
thnkz fr ur valuable infrmtion
welcome dear
Shami Ashik Ilu 6ŕ k
m
Ithu polulla tips okke veettamma markokke valare upakarapradamaanu
Thank you so much
Chechi njan chechi paranjapole chaithu nokki .nalla soft idaly and dosa undakki.thank youuu
welcome dear
chechi super.....ll try
ok dear
Thanks chechyyyyy
welcome dear
Hai chechy, dhosa ithupole undaki noki .dhosa ithrayum softaki ithinu munp undakiyittilla.thanks .njan busnathyrice anu use cheythathu.kuthari choru illayirunnu.chechy masala dhosayude recepie onnu parayane.....masala dhosa crispy ayi undakkunna recepie....
മസാല ദോശ ഞാന്‍ ഇതുവരെ ട്രൈ ചെയ്തിട്ടില്ല.. ഇനി ഒന്ന് ഉണ്ടാക്കി നോക്കണം എന്ന് വിചാരിക്കുന്നു
+Help me Lord easy alleee
Thank you chechi 😍
വെല്‍ക്കം ഡിയര്‍
thank you chychii
nice chechi..i will try it
വളരെ ഉപകാരം ചേച്ചി
എന്ന് പാചകം പഠിക്കുന്ന ഒരു പ്രവാസി......
താങ്ക്സ് ഡിയര്‍
Chechiii entee dosa superaytooo...thanks for this tip☺️
thx dear
Chechi enganeya grinder l idlikum dosakum mav arakunnath. Enteth lakshmi yude wet grinder anu. Arakendath enganeya nnu ariyathathukond. upayogilathirikanu. Pachari anuto ente kayyil ullath. Idly rice alla
താങ്ക്സ് ചേച്ചി
welcome dear
Help me Lord
John A
V nice recipe but pl mention all ingredients in English
താങ്ക്സ്.
welcome dear
very very gud
thank you
Tank uu checheee
വെല്‍ക്കം ഡിയര്‍
Using cold water to grind will make idli more soft.
ഇല്ല.. ഇത് താരന്‍ മാറാന്‍ മാത്രം ഉള്ളതാണ്.. മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ഉള്ള വീഡിയോസ് ഈ ചാനെലില്‍ വേറെ വീഡിയോ ഉണ്ട്..
Seperate araikunnathanu nallathu..karanam uzhunnu ethrayum nice ayi arayunno athrayum idly soft akum....rise alpam tharitharippu.....venam idlikku...dosakku nice mavu kuzhappamilla
ഇവിടെ പലരും കമെന്റ് ഇട്ടതു കണ്ടു ഞാന്‍ സെപെരേറ്റ് അരച്ച് ട്രൈ ചെയ്തിരുന്നു.. കറക്റ്റ് ആണ് പറഞ്ഞത്..
tks chechi
ഇഡ്‌ഡലിക്ക് അരക്കുമ്പോൾ തനിയെ അറക്കുന്നതാണ് നല്ലതു .കാരണം ഉഴുന്ന് നന്നായി അരയണം,എന്നാൽ അരി ചെറിയ തരിയായി ഇരുന്നാൽ ഇഡ്ഡ്ലി നല്ല മാരദം ഉള്ളതായിക്കും .ചോറും ഉലുവയും കൂടി ചേർക്കണം എന്നില്ല ഏതെങ്കിലും ഒന്ന് മതി .ഒരു ദിവസം ഉപയോഗിക്കാനുള്ള മാവിൽ മാത്രമേ ചോറ് ചേർക്കാവൂ അല്ലെങ്കിൽ മാവ് കൂടുതൽ പുളിച്ചു പോകും.ദോശക്കുള്ള മാവിൽ ചോറ് ചേർത്താൽ ദോശ ചുട്ടെടുക്കാൻ ബുദ്ധി മുട്ടാണ്. എന്നാൽ ദോശക്കു ഉലുവ ചേർത്ത് അരക്കാം.ദോശ നന്നായിരിക്കും
Pvp Nair thnkzzz
Pvp Nair n
thanks for soft dosa idly advice
Pvp Nair
Pvp Nair
Thanku
good
Thank you dear
Do you have any remedies to stop the itching in psoriasis, or is there any way you can get rid of psoriasis completely
അങ്ങനെ കൂടുതല്‍ details അറിയില്ല.. ആര്യവേപ്പിന്റെ ഇല ഔഷധ ഗുണം ഉള്ളതാണ്..അതിന്റെ ഇല ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിക്കുകയോ ശരീരം കഴുകുകയോ ഒക്കെ ചെയ്യാം എന്ന് കേട്ടിട്ടുണ്ട്
Great
Thanks chechi
uzhnnum uluvaum kood onnichu araykum.ari vere thanne araykum.nan ithu vare kandath aginanu. karanan uzhunnu nalla pole arayanam.ennale soft undaku.pinne nammal dosake mavu nalla pole araykum.idaliku kooduthal araykila. thari undankile idali soft aaku.pongi varum.
thanks dear
super
thanks
Hello binsi.
Ariyum uzhunnum vevere edunnadh.ari kurachu thariyodukoodeyum
Uzhunn nannayi arayukayum venam.randum orumichu ettal
Angine avillallo.angineyan.edhuvare njanum edly undakiyadh.eni binsi paranjadhupole onnu try cheydhu nokanam.ennitu parayam. ok
athe palarum comment ittath kond njanum oppo idakkokke vere vere aannu idunnath.. chilappo ithil paranjapoleyum .. randum cheyyaarund..
Chechi nalla perfect biryani kanikamo
Time kittyal try cheyyam
thank u chechi :)
വെല്‍ക്കം ഡിയര്‍
Chechi uluva ittillengil kuzhappam undo? Pls reply...
ഉഴുന്ന് പ്രത്യേകം അരക്കുകയാണെങ്കിൽ കൂടുതൽ പതഞ്ഞുപൊന്തും .അരിയും ഉഴുന്നും ഒരുമിച്ചിട്ട് അയച്ചാൽ അത്രയ്ക്കും ആവില്ല. ഇത് പരമ്പരാഗത രീതിയാണ്. അതുപോലെ തന്നെ ,പൊന്നിയരി ചേർത്താൽ വളരെ മൃദുവായ ഇഡ്ഡലി ഉണ്ടാക്കാം.
പലരും ഇങ്ങനെ കമെന്റ് ഇട്ടതു കൊണ്ട് ഞാനും അങ്ങനെ ട്രൈ ചെയ്തു.. ശരിയാണ് ഉഴുന്ന് നന്നായി അരഞ്ഞു പതഞ്ഞു വരും.. thanks dear
Satheesh K V
varthamanam bayankara boradiya vegathil karyangal parayamo.tip ellam adipoliyato
സോറി ഡിയര്‍.. ഇതു ചാനല്‍ തുടങ്ങിയ സമയത്ത് ഇട്ട വീഡിയോ ആണ്.. എങ്ങനെ പ്രേസേന്റ്റ് ചെയ്യണം എന്നൊന്നും അറിയാത്ത തുടക്കം.. പുതിയ വീടിയോസില്‍ ആ പ്രശ്നം ഇല്ല എന്ന് തോന്നുന്നു.. Thanks for your support
Chechi rice flour use cheyyunathinte measurment paranj tharavo
കൊള്ളാം!!
Thank you so much dear
chechi nammul vekkunna chicken kariyilo fish k ariyo vekkumbol. ..1o minut munb apple cider vinager ozichu , paper podium uppum puratti vechal nalla terstanu. .onn paranju kodukkanam..
പലരും സാദാ വിനാഗിരി ഇങ്ങനെ പുരട്ടി വെക്കുന്നത് കണ്ടിട്ടുണ്ട്. പെട്ടെന്ന് വേവും എന്നാ അവര്‍ പറയുന്നേ.
Chor ellankil appamthinnu dosayakku aval cherkkam, uluva edunath soft avannum dosaum appavum moriyannu annu
ഓക്കേ ഡിയര്‍
chechi cooker cake with decorations onnu paranju tharumo
without decoration വീഡിയോ ഇട്ടിട്ടുണ്ട്.. മറ്റേതു ട്രൈ ചെയ്യാം
chechi super
Thank you so much dear.
idinte alavu engineya chechi
east cherthoode...problm indo ..ee maavin koode
njan cherkkarilla
thnku
welcome dear
ഉപ്പ് അരക്കുമ്പോൾ ചേർത്താൽ കുഴപ്പം ഉണ്ടോ
Good
upp rathri cherthal kuzhappamundo
oru rathri maavu ready cheyth.nxt day rathri idli chuttaal nerkumo..?
Uluva chertappol mavinu kaypu taste..aarkkenkilum ingane tonniyo..pls help
chechi idli undakan idhellam koodi unakki podic hu vechal avishathine eduthu ubayogikan pattumo?
ok chechi thanks
So many methods are come as alternatives/ suggestions. All depends on fermentation conditions, and way of preserving it ( in fridge or out side) . Keep on trying . You will get variety. Thank you all.
welcome dear
Nannaerekknnu
thx dear
backing soda, cherkkenda aavasyam ille, mavu ponganayittu ?
ഞാന്‍ ചേര്‍ക്കാറില്ല
Thank you.
Help me Lord KO
Uluva pody mathyo chechyy.veetyl mixyil maavu adykkane enikkaryaavuu.grinderil aryilla.athukondu mixiyil màavadykkumpol velllom elllel maavu arayunnillla.engnayaakumpol dosha kuzhppomilla.edally undakkan pattunnillla.endu cheyyna .reply udane tharanee chechyyyy
vellam adhikam ozhikkathe arakkamallo.. uluvappodi vennelum edukkam..
spr
Thank you so much
Basmadhi.. Ariyude chorum... Kuzhapamilllaa... Nalllaaa.. Dosha iddali undakaam......nalllaa softanuuuu....
ok dear
why the salt befre putting what willhappend please tell me.
njan onnude sramichu nokkatte
welcome dear
njan avalum chorum cherthu.athukond vallaproblavum undo
chechiii..ente idili thattu steel aanu athil oil thechitanu mavu ozhikarullathu ennalum idili undaki kazhiyumbo athil ottipidikunu..idili puratheku edukumbo kanan oru bangiyumilla..orumathiri irikunu...plz plz plzzz enthelum oru tip paranju thane ithinu..ingane aanengilum ente idili and dosa soft aayi kitunund.
First steam the vessel and grease with oil then mav ozhikuka. alpam thanutthittu elakkiedukkam
vivek ks
Dhoshak njaan uzhunn idadhe thanne pogaarund.. uzhunnine pakaram uluvayaavaam
Ottum uzhunnu arakkille? Appo oru glass arikk ethra uluva cherkkum
@@HelpmeLordbency .. 2 glass arikk kaal tispoon uluva. Uluva adikamaayaal dhosha petann kariyaanum taste kayip aavanum sadhyadhayund..
ഇനി ഞാനും ഇങ്ങനെ ഒന്ന് നോക്കട്ടെ
@@HelpmeLordbency .. ayyuoo eni pogiyilenki enne onnum parayallee..
@@HelpmeLordbency ingane cheythal dosa nannakumo plz reply
വണ്ണം വെക്കാനുള്ള ഒരു tips കൂടെ parangu തരണേ
Binsh Ii
chechi.. thetanenki shemikane... evde pahari pole ulla choru vakan use cheyyunne. so ath kond dosa or idli undakan patumo?
ചോറ് വെക്കുന്ന പച്ചരി വേറെ ആണെന്നാണ് എന്റെ അറിവ്.. അതല്ല ഇഡ്ഡലി ദോശ ഇവ ഉണ്ടാക്കാന്‍ പറ്റുന്നതാണേല്‍ ട്രൈ ചെയ്യൂ.. കടയില്‍ നിന്ന് വാങ്ങുമ്പോ അവരോടു ചോദിച്ചാല്‍ ഒരു പക്ഷെ പറഞ്ഞു തരും ദോശക്കു പറ്റുന്ന അരി ആണോ എന്ന്..
+Help me Lord tnk uu chechii
chechi....batter grain cheythu vekkumpol bakingpowder add cheythal kuzhapamundo
ഞാന്‍ ബേക്കിംഗ് സോഡാ ഓര്‍ ബേക്കിംഗ് പൌഡര്‍ ഒന്നും ഇടാറില്ല... ചേര്‍ക്കുന്നവര്‍ ഉണ്ട്..
uluva ethra idanam ennu koodi.paranju thannal upakaramayirikkum koodipoyal kayikkille
randu glass arikku oru table spoon uluva mathi
ari 4 manikoor kuthirthal pore
ethra minute arakanan
uyunn kooduthal ettal kuyappamundo
ellam mix cheyth arachoode
ente mavokke ready aakum..but cook aayi varumbo idliyude adibhakam shape akkade varunnu..achil otipidich
ഇഡ്ഡലി ഉണ്ടാക്കുന്നതിനു മുമ്പ് തട്ട് അടുപ്പില്‍ വെച്ച് ആവി കേറ്റണം . അതായത് വെള്ളം തിളക്കാന്‍ വെക്കുമ്പോ ഈ തട്ടിലെ കുഴിയില്‍ അല്‍പ്പം വെളിച്ചെണ്ണ പുരട്ടി അതും കൂടി വെച്ച് വേണം ആവി വരാന്‍..അതിനു ശേഷം ആ ഇടളിതട്ടു എടുത്താണ് അതില്ക് മാവ് ഒഴിക്കുന്നത്.. അതിനു ശേഷം വെന്തു കഴിഞ്ഞു തട്ട് എടുത്തു പുറത്തു വെച്ചിട്ട് ഇഡ്ഡലി യുടെ മുകളില്‍ ലേശം വെള്ളം തളിക്കണം.. എന്നിട്ട് അത് തണുത്തിട്ട് വേണം ഇളക്കാന്‍.. അപ്പൊ ഇഡ്ഡലി ഒട്ടിപ്പിടിക്കാതെ കിട്ടും.. യാതൊരു കാരണവശാലും തണുക്കാതെ ഇഡ്ഡലി ഇളക്കി ഇടരുത്
Pachakalokam
try cheydhu no prblm
cheachi paranjha pole aavi kayati try cheydhu...appo nannayi ilaki ponnu
ചേച്ചി ഈ Same വീഡിയോ ഞാൻ വേറെ ഒരു ചാനലിൽ കണ്ടു Dorthy pinnick എന്ന ചാനലിൽ ഇത് ചേച്ചിന്റെ ചാനൽ ആണോ Sound പോലും ഒന്നാണ് Please reply
അതിന്റെ ലിങ്ക് ഒന്ന് തരാമോ.. ഞാന്‍ ഈ ചാനലില്‍ മാത്രേ ഈ വീഡിയോ ഇട്ടിട്ടുള്ളൂ.. മറ്റാരോ കോപ്പി അടിച്ച ഇട്ടതാണ് അത്
ലിങ്ക് എങ്ങനെ തരുക ... അത് എനിക്ക് അറിയില്ല... ചേച്ചി ഈ ചാനലിന്റെ Name അടിച്ച് നോക്കൂ
ആ ചാനലിൽ എല്ലാം ഇംഗ്ലീഷ് ആണ് ...ഇത് മാത്രം ഒള്ളു മലയാളം ചേച്ചി നോക്കിട്ട് റീ പ്ലെ തരണേ
ഞാന്‍ നെയിം സെര്‍ച്ച് ചെയ്തു നോക്കി... എന്റെ വീഡിയോ കണ്ടു.. ഒരു വര്ഷം മുമ്പേ ആ ചാനലില്‍ എന്റെ വീഡിയോ കോപ്പി അടിച്ചു ഇട്ടതാണ്.. ആ ചാനല്‍ ഇപ്പൊ ഒരു വര്‍ഷമായി active അല്ല.. എന്റെ ചാനല്‍ അല്ല കേട്ടോ.. ഒത്തിരി നന്ദി ഇതെന്നെ അറിയിച്ചതിനു... അതില്‍ Rashida യുടെ കമന്റും ഞാന്‍ കണ്ടു... Thanks dear
@@HelpmeLordbency 😊😊😊
uppu cherthu vakkuka..that is better...thanuppulla sthalamanengil warm water patrathileduthu athinmele mavu pokki vakkuka.....
Thank you so much
wellappam softakan?
കപ്പി കാച്ചാം അല്ലെങ്കില്‍ തേങ്ങാ വെള്ളത്തില്‍ ലേശം യീസ്റ്റ് ഇട്ടു അരി അരക്കുംപോ അത് ചേര്‍ത്ത് അരക്കാം.. ചോറ് ചേര്‍ക്കാം
Sodapodi cherkan pattumo
Njn cherkkarilla
iddalli pathrathil enna purattiyitum ottipidikunad endukondan
അത് അരി പശ ഉള്ള അരി ആകാം
oru pravasym njn ithu download cheythatha ippo kittunnilla
ഈ വീഡിയോ ആണോ ഉദ്ദേശിച്ചേ ?
+Help me Lord m
Nivya Prasheed i
chechy oru glass arikk yetraya chir cherkkeende yennariyilla pinne 8 manikkoor pongaa vekkumpozhekk yente maavin puliv koodum appol ad aarkkum ishttaavunnilla appol pinne yendaacheyyuka puliv koodiyitt njn uzhunnum chorum okke alavu kurachitt arachunokki but oru prayajanavum illa
ഒരു ഗ്ലാസ് അരിക്ക് രണ്ടോ മൂന്നോ ടേബിള്‍സ്പൂണ്‍ ചോറ് മതിയാകും... എട്ടു മണിക്കൂര്‍ കൂടുതല്‍ പുളിക്കുന്നു എങ്കില്‍ ഒന്നുകില്‍ അഞ്ചോ ആറോ മണിക്കൂര്‍ കഴിഞ്ഞു ഫ്രിഡ്ജില്‍ വെക്കാം.. ഇഡ്ഡലിയോ ദോശയോ ഉണ്ടാക്കുന്നതിന്റെ അര മണിക്കൂര്‍ മുമ്പേ മാവ് പുറത്തു വെക്കണം.. അതല്ല എങ്കില്‍ മാവ് അരച്ച ഉടന്‍ തന്നെ ഫ്രിഡ്ജില്‍ വെച്ചിട്ട് ഇഡലി ഉണ്ടാക്കുന്നതിനു അഞ്ചോ ആറോ മണിക്കൂര്‍ മുമ്പേ ഫ്രിഡ്ജില്‍ നിന്നും എടുത്തു പുറത്തു വെച്ച് പുളിപ്പിക്കം... പിന്നെ ഇതൊക്കെ ചെയ്താലും ചില കൈകള്‍ കൊണ്ട് മാവ് ഉണ്ടാക്കിയാല്‍ പുളി കൂടും എന്നാണു പറയുന്നത്.. ഇതില്‍ എത്രത്തോളം സത്യം ഉണ്ടെന്നറിയില്ല.. ചോറ് മാറ്റി പകരം ഉലുവ ചേര്‍ത് ഒന്ന് ഉണ്ടാക്കി നോക്കൂ.. ഒരു ഗ്ലാസ് അരി കുതിര്‍ക്കാന്‍ ഇടുമ്പോ കൂട്ടത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഉലുവ ഇടാം..
uluva vellathilidan marannal enth cheyyanam
Palarum ari arakkumpo direct ittu arakkarund. Pakshe kurachokke jaril ottippidichu irikkum
cheache dosa chattni podi engane Anu undakunath
ചേച്ചീ ഇഡ്ഡലിക്ക് ഞാൻ അരക്കുബോൾ ഉഴുന്ന് ആദ്യം നന്നായി അരക്കും കൂടെ ഒരു ചെറിയ പച്ചമുളകും ഒരു വളരെ ചെറിയ കഷ്ണം ഇഞ്ചിയും അരക്കും' പിന്നെ ഒന്നെങ്കിൽ പൊന്നി അരി. അല്ലെങ്കിൽ പകുതി പകുതി പച്ചരിയും പുഴുങ്ങലരിയും. ചേർത്ത് നന്നായി അരക്കും' നല്ല ടേസ്റ്റിയായ ഇഡ്ഡലിയാണ് കിട്ടുന്നത്. വീട്ടിൽ വരുന്ന ഗസ്റ്റ് പറയാറുണ്ട് ,നല്ല സോഫ്ട് ആണ് ടേസ്റ്റിയാണ് എന്താ സീക്രട്ട് എന്നൊക്കെ. ,ചേച്ചി ഈ മെത്തേഡ് ഒന്നു നോക്കണേ.
ട്രൈ ചെയ്യാം. അല്ലാതെ ഇഡ്ഡലി ഉണ്ടാക്കുമ്പോ മാവില്‍ ഇഞ്ചീം പച്ചമുളകും അരിഞ്ഞിട്ട് ഉണ്ടാക്കാറുണ്ട്
shalini gireesh
+Help me Lord G
ഇതെനിക് പുതിയ അറിവട്ടോ
Ente amma agane anu cheyunne nalla soft akum
pachari vazhi cheyyan patumo..?
yes
chechi can i use matta rice?
ഉപയോഗിക്കാം
Ration pachari aayalum soft aavum alle
Chechy oru karyam .Ari uzhinju aarkkum pol ethra glass vellam ozhiikanam
kooduthal venda.. arayaan aavashyamaaya vellam mathi.. nikakke venda.. kurachu ozhichittu arayunnilla enkil veendum ozhichu koduthaal mathi
താങ്ക്സ് ചേച്ചി
kuthirkkathe cherkkan pattumooo