പുതിയങ്ങാടി നേര്‍ച്ചയ്ക്കുള്ള ചെറിയകൊടിയേറ്റം നടന്നു. തിരൂരിനിനി ഉറക്കമില്ലാ രാവുകൾ | Malayalam News

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 109

  • @alikoyaup
    @alikoyaup 2 วันที่ผ่านมา +59

    ഒരു ഉത്സവം മാത്രം അല്ലാതെ മറ്റൊന്നുമല്ല.ഇസ്ലാമിൻ്റെ ഭാഗമാണെന്ന് പറയരുത്.അ ത്രമാത്രം

  • @KamaruKamarudheenpv
    @KamaruKamarudheenpv 2 วันที่ผ่านมา +15

    നേർച്ച എന്ന് പറയരുത് പുതിയങ്ങാടി പൂരം

  • @nafsalc5181
    @nafsalc5181 2 วันที่ผ่านมา +24

    ഇസ്ലാമിന്റെ പേരിൽ ചിലർ നടത്തുന്ന തോന്നിവസം

    • @ra_j19
      @ra_j19 วันที่ผ่านมา

      😂😂😂😂😂 ഇവർക്കൊന്നും സ്വർഗ്ഗത്തിലെ സൗകര്യം കിട്ടാതെ പോകട്ടെ..😂

  • @ashiqashiq3727
    @ashiqashiq3727 2 วันที่ผ่านมา +14

    പുതിയങ്ങാടി പൂരം ആണ്

  • @AboobackerKP-d5o
    @AboobackerKP-d5o 2 วันที่ผ่านมา +15

    നേർച്ചയല്ല മാപ്പിള പൂരം എന്ന് പറയണം

    • @shahira6016
      @shahira6016 2 วันที่ผ่านมา +1

      👍👍👍

  • @kabeerkabhoor1963
    @kabeerkabhoor1963 2 วันที่ผ่านมา +11

    തിരൂർ പൂരം ആണോ

  • @他愛も葉山は屋亜葉山
    @他愛も葉山は屋亜葉山 2 วันที่ผ่านมา +26

    തിരൂർ കാരുടെ ആഘോഷം ഇസ്ലാമിൻറെ പേര് പറയല്ലേ

    • @ra_j19
      @ra_j19 วันที่ผ่านมา

      😂😂😂😂

  • @aliaval3102
    @aliaval3102 2 วันที่ผ่านมา +8

    ഇത് ഇസ്ലാമിന്റെ നേർചയല്ല ഇത്തരം തോന്യവാസം അനാവശ്യം

  • @abdullak99
    @abdullak99 2 วันที่ผ่านมา +8

    സംഗീതം ഹറാമാണെന്ന് പണ്ഡിതവർഗം പ്രസംഗിക്കുന്നു ഫാതിഹയിൽ ഇയ്യാക്ക എന്ന ആയതിന്റെ അത്ഥ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോടയായ ഞങ്ങൾ സഹായം തേടുന്നു എന്ന് പറയ്യന്നു ഖുൽ ഹുവ ള്ളാഹു അഹദ്അല്ലാഹു ഏകനാണെന്ന് പറയുന്നു ഈ ഫാതിഹയും സൂറത്തും ഓതിയിട്ടാണ് ജാറത്തിൽ ക്ഷേത്രത്തിലെ ഉത്സവം പോലെ ചില ഖുറാഫി പണ്ഡിതന്മാർ ഇതു് കൊണ്ടാടുന്നതു്

  • @happysoul8147
    @happysoul8147 2 วันที่ผ่านมา +11

    ഇപ്പോൾ ആനയെ എഴുന്നള്ളിക്കുന്നതിൽ കോടതിയ്ക്ക് പ്രശ്നം ഇല്ലേ.....

    • @FareedC
      @FareedC วันที่ผ่านมา

      നിരോധിക്കണം..

  • @JaleelSajitha-c3m
    @JaleelSajitha-c3m 2 วันที่ผ่านมา +19

    ഈ മത സൗഹാർദ്ദം എന്നും നിലനിർത്താൻ കഴിയട്ടെ

    • @shahira6016
      @shahira6016 2 วันที่ผ่านมา

      Fayankaram

  • @musethfavkverygood9492
    @musethfavkverygood9492 2 วันที่ผ่านมา +10

    വലിയവായിൽ നാവിട്ടടിക്കുന്ന 'ജി ഫ്രിയും ടീമും ഇതിൻ്റെ മതവിധി ഒന്നു ഇസ്ലാമിക പ്രമാണങ്ങളിൽ നിന്നു ഒന്നു വിശദീകരിക്കുമോ

    • @latheefkp7930
      @latheefkp7930 2 วันที่ผ่านมา

      Nee entha uddeshichathu....?

    • @musethfavkverygood9492
      @musethfavkverygood9492 2 วันที่ผ่านมา

      @latheefkp7930 ഇസ്ലാമിൻറെ ലേബലിൽ, ഇത്ര വലിയ അനാചാരം നടക്കുമ്പോൾഅതിനെതിൽ, ഒന്നും പ്രതികരിക്കാത്ത സമസ്തപണ്ഡിതന്മാരെ ആണ് ഉദ്ദേശിച്ചത്.

  • @Sadiqali-mq5go
    @Sadiqali-mq5go 2 วันที่ผ่านมา +7

    ഇതിന്റെ അടിസ്ഥാനം എന്താണ്

  • @muhmedrafikaringappara797
    @muhmedrafikaringappara797 2 วันที่ผ่านมา +8

    പുതിയങ്ങാടി പൂരം

    • @shahira6016
      @shahira6016 2 วันที่ผ่านมา

      Correct

  • @SakeenaptSakki
    @SakeenaptSakki 2 วันที่ผ่านมา +2

    ഓവർ ഓവർ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @basheerahbasheerah1979
    @basheerahbasheerah1979 2 วันที่ผ่านมา +9

    ഉപജീവന മാർഗം അല്ലാതെ ഇസ്ലാം ആയി യാതൊരു ബന്ധവും ഇല്ല മത സൗഹാർദ്ദം അത് നല്ലത് എന്നെന്നും നില നിൽക്കട്ടെ 🙏🙏🙏

    • @ra_j19
      @ra_j19 วันที่ผ่านมา

      ഞമ്മൾ ഭൂരിപക്ഷം ആകുന്നിടം വരെ. ..??????

  • @shareefp9361
    @shareefp9361 วันที่ผ่านมา +3

    ഈ പേക്കുതിന്നു എന്തിനാ ഖുർആൻ ഓതുന്നത്

  • @AkkuAshiq
    @AkkuAshiq วันที่ผ่านมา +1

    പുതിയങ്ങാടി നേർച്ചയ്ക്ക് ഇനി അധികനാളില്ലഈ പൂരത്തിന് നിന്നെ ഞാൻ ഇറക്കുംകഴിഞ്ഞവർഷം നീ അലങ്കോലമാക്കിയ പൂരം.നാട്ടുകാർ നോക്കിനിൽക്കെ നിന്നെ ഞാൻ തല്ലും.തിരിച്ചെന്നെ തല്ലാൻ ശ്രമിച്ചാൽ ഞാൻ കൊള്ളും..
    ചിത്രം ദേവാസുരം)...😊😊

  • @AbdulKader-u7j3d
    @AbdulKader-u7j3d 2 วันที่ผ่านมา +21

    എന്തു പ്രയോജനം ഇസ്ലാമിൽ ഇല്ലാത്ത കാര്യം

  • @abubackerbacker723
    @abubackerbacker723 2 ชั่วโมงที่ผ่านมา

    നാടിൻറ ആഘോശങ്ങൾ നിലനിൽക്കട്ടെ

  • @haseenahasee7261
    @haseenahasee7261 2 วันที่ผ่านมา +5

    , നേ ർ ച്ച അ ല്ല പൂ രം

  • @afnad6800
    @afnad6800 2 วันที่ผ่านมา +3

    ഉൾസവം തുടങ്ങി മക്കളെ

  • @FareedC
    @FareedC วันที่ผ่านมา

    കോടതി യുടെ.. ഉത്തരവ് അനുസരിച് ആ. ആനകളെ ഒഴിവാക്കാമായിരുന്നു...😊

  • @v.m.abdulsalam6861
    @v.m.abdulsalam6861 วันที่ผ่านมา

    പുതിയങ്ങാടി ഉപ്പാപ്പയുടെ അമ്പലത്തിൽ ഇന്ന് നേർച്ച.

  • @workperdate8960
    @workperdate8960 23 ชั่วโมงที่ผ่านมา

    ❤❤❤

  • @sulaimanam9452
    @sulaimanam9452 วันที่ผ่านมา

    ഇതിന്റെ പേരാണ് തിരൂർ പെരുന്നാൾ

  • @AliyarCholalakkal
    @AliyarCholalakkal 6 ชั่วโมงที่ผ่านมา

    ഇതിനൊക്കെ എ പി ക്കൂട്ടരും ഈക്കെ കൂട്ടരും അള്ളാ ഹുവിനോട് സമാധാനം പറയേണ്ടി വരും

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 วันที่ผ่านมา +7

    കുറെ വിവരദോസികൾ ചെയ്യുന്നഅക്രമം,, ഇസ്ലാം ആയി യാതൊരു ബന്ധവും ഇല്ല

  • @hafishusain7153
    @hafishusain7153 2 วันที่ผ่านมา +2

    Shirk 100%. Samasthakare pls ..Ap samasthakkare ..pls . ഒന്ന് പറഞ്ഞ് മനസ്സിലാക്കി kodukki

  • @abushakira1957
    @abushakira1957 วันที่ผ่านมา

    ഞാൻ സുന്നി ആണ്
    ഇത്.നേർച്ച അല്ല നേർച്ചയായി അംഗീകരിക്കാൻ കഴിയില്ല മാപ്പിള പൂരം:
    .കുറെ ബിസിനസ്സുകാരും വഹാബികളും ചേർന്ന് ഒരുക്കിയ നാടകം

  • @FareedC
    @FareedC วันที่ผ่านมา

    ഇതുമായി ഒരു ബന്ധവും ഇല്ലെന്നു.. ഇരു സമസ്ത കളും അറിയിക്കണം..

  • @nawaj7863
    @nawaj7863 วันที่ผ่านมา

    ചാന്തു പൊട്ടിന്റ ടെൻസ് വേണം എല്ലാം അയി 😂😂😂കാള വരവ് 🤣🤣🤣കൂടെ

  • @zb2975
    @zb2975 14 นาทีที่ผ่านมา

    പുതിയങ്ങാടി വേല/പൂരം/ഉത്സവം..

  • @abdulnazir2791
    @abdulnazir2791 2 วันที่ผ่านมา +3

    സുന്നി പണ്ഡിതന്മാർ കാണുന്നില്ല

    • @abbaabbas5245
      @abbaabbas5245 2 วันที่ผ่านมา +2

      സുന്നി പണ്ഡിതന്മാർ എന്ന് പറയല്ലേ
      സമസ്ത പണ്ഡിതൻമാർ കാണുന്നില്ലേ

  • @RiyasRiyas-t9g
    @RiyasRiyas-t9g 2 วันที่ผ่านมา +4

    എന്തയാലും സ്വർഗം തന്നെ😂😂😂

  • @yosafak2982
    @yosafak2982 2 วันที่ผ่านมา

    പുതിയങ്ങാടിയിലെ നേർച്ചയുടെ തിയതി ഒന്ന് പറയാമോ ആലുവായിൽ നിന്നാണ്

  • @nicelybake3782
    @nicelybake3782 2 วันที่ผ่านมา +1

    ഇത് പൂരം😅😅

  • @ABDULLACheenikkal
    @ABDULLACheenikkal ชั่วโมงที่ผ่านมา

    ഇതിനെയൊക്കെ ദയവ് ചെയ്ത് നേർച്ച എന്ന് പറയരുത് പ്ലീസ് ഖുർആൻ ഓതുന്നത് വരെ തെറ്റാണ്

  • @saidalavialavi6035
    @saidalavialavi6035 2 วันที่ผ่านมา +1

    Musherik

  • @aboobackercn7906
    @aboobackercn7906 ชั่วโมงที่ผ่านมา

    മുസ്ലിം കള്‍ അല്ലെങ്കില്‍ എന്തും ചെയ്യാന്‍ അനുമതി നല്‍കിയത് നന്നായി

  • @ShihabMakhdoomi
    @ShihabMakhdoomi 2 วันที่ผ่านมา

    Oll the best❤

  • @anveranver4219
    @anveranver4219 2 วันที่ผ่านมา +1

  • @bushracp907
    @bushracp907 2 วันที่ผ่านมา +5

    അതിന്റ അവകാശം ഹിന്ദു ന് നന്നായി

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 วันที่ผ่านมา +1

    കൊടിയോ,, ദേശീയ പതാക ആണോ

  • @Noushad-hx2ku
    @Noushad-hx2ku 2 วันที่ผ่านมา +1

    കഷ്ടം

  • @ghgh977
    @ghgh977 2 วันที่ผ่านมา +3

    YELLAA..THEMMADITHARAVUM
    NADAKUNNA..DHINAM

  • @makkarmm165
    @makkarmm165 2 วันที่ผ่านมา +1

    അൽഹംദുലില്ലാഹ് 10 ഗജ യല്ലേ എത്തുന്നത്

    • @shahira6016
      @shahira6016 2 วันที่ผ่านมา

      Valliya kariyamayi

    • @makkarmm165
      @makkarmm165 2 วันที่ผ่านมา +1

      @shahira6016 ഇസ്ലാമിന്റെ ചരിത്രത്തിൽ തന്നെ ഇങ്ങനെ ഒന്ന് ഉണ്ടായിട്ടില്ല.... നബിക്ക് കഴിഞ്ഞോ? സ്വഹാ ബത്തിന് കഴിഞ്ഞോ? ശേഷം വന്നവർക്ക് കഴിഞ്ഞോ? ഇസ്ലാമിന്റെ അന്തസ്സ് ആനയോളം ഉയർത്തി... സുബ്ഹാനല്ലാഹ്.....

  • @user-jj6yi9os6w
    @user-jj6yi9os6w 2 วันที่ผ่านมา

    ❤❤❤🤲🤲🤲

  • @abdulzaheer5477
    @abdulzaheer5477 2 วันที่ผ่านมา +1

    Allah anna evanmara chavti kollaenaaaaaaaa

  • @BilalKochi-c2r
    @BilalKochi-c2r วันที่ผ่านมา

    സമസ്ത ദീൻ

  • @കിളിയംകുന്ന്
    @കിളിയംകുന്ന് 2 วันที่ผ่านมา +3

    ഇത്,ഇബാദത്താണോ,, എന്ന്, ചോ ദിക്കുകയാണ്,,2, തരം സമസ്തക്കാരോടും -,, ഇപ്പോൾഅല്ല..,,ഒരു കാലത്ത് ആയിരുന്നു.,,അന്ന് വഹാബി യില്ല ല്ലോ,, പിന്നീട്,, അവർ വിമർശനം തുടങ്ങിയപ്പോൾ ഇബാദത്തല്ലാതായി,, അതാണ്,, സത്യം (അത്,തന്നെയാണ് സത്യം)എന്റെ മുരുകാ,, ഈ ആനകളെ കൊണ്ടങ്കിലും,, ഈ ബിദ്അത്ത് പരിപാടി,, ഒന്ന് അവസാനിച്ചു കിട്ടിയിരുന്നെങ്കിൽ, എന്ന്,,ആശിച്ചു പോവുകയാണ്,,

  • @ShahulHameed-h2n
    @ShahulHameed-h2n 2 วันที่ผ่านมา

    🎉

  • @haseenahasee7261
    @haseenahasee7261 2 วันที่ผ่านมา +1

    Nerchaalla alla poram

  • @MahinM-hv6sh
    @MahinM-hv6sh 2 วันที่ผ่านมา +1

    Aana padayanu kahaba polikkan vannad

  • @hassann.m1702
    @hassann.m1702 2 วันที่ผ่านมา

    Oru pettikku enthaaa vila

  • @shameem916
    @shameem916 2 วันที่ผ่านมา +2

    Ivarkk vere paniyonnum ille.....ithinekkaal bhetham mdma adich urangunnathaaanu

    • @RashifPtr
      @RashifPtr วันที่ผ่านมา

      😂

  • @mohammedali584
    @mohammedali584 2 วันที่ผ่านมา +1

    😂😅

  • @Minhaworldone
    @Minhaworldone 2 วันที่ผ่านมา

    ഉത്സവം 😂

  • @ahmedhclt7746
    @ahmedhclt7746 5 ชั่วโมงที่ผ่านมา

    Kanditt ambalathile poorem pole.
    Bahudhaywa wishwasikale chanin chanaayum.muzhathin muzhamaayum pinpattadhe adhya naal sambavikkuyilla.muhammad nabi swallallahu alaihi wa sallam

  • @HatimHatim-ed9us
    @HatimHatim-ed9us 2 วันที่ผ่านมา

    Puuram

  • @YousufyousuYousufyousu
    @YousufyousuYousufyousu 2 วันที่ผ่านมา

    Edanu.khrala..edanu..malppuram

  • @haroonm924
    @haroonm924 2 วันที่ผ่านมา

    Chanine.chanum.muyathine.muyam.pinpattukathanne.cheyum.(hadeshe.higuajaram)

  • @MohammedkuttyMohammed-d8f
    @MohammedkuttyMohammed-d8f 2 ชั่วโมงที่ผ่านมา

    Verum thattippu

  • @ismailkalleparambil4311
    @ismailkalleparambil4311 2 วันที่ผ่านมา

    Strrekall.pallyill.pookan.maatram.paadella me allaa?

  • @shahira6016
    @shahira6016 2 วันที่ผ่านมา

    Pooram

  • @saidalavialavi6035
    @saidalavialavi6035 2 วันที่ผ่านมา

    Sheyakkal
    Islam.alla

  • @shihabudeenshihabudeen9599
    @shihabudeenshihabudeen9599 วันที่ผ่านมา

    സമസ്ത മതം ഇസ്ലാം അല്ല മറിച്ച് അത് ഒരു വലിയ വിഭാഗം ജാഹിലുഗൾ

  • @IbrahimKutty-wq4qd
    @IbrahimKutty-wq4qd วันที่ผ่านมา

    ഈ ആനകൾക്ക് മദമിളകി കുറെ എണ്ണം പണ്ടാരമടങ്ങിയാൽ ഈ പൂരം നിന്നുകൊള്ളും

    • @ra_j19
      @ra_j19 วันที่ผ่านมา

      😂 ഉർദോഗന്റെ മിസൈൽ വരുത്തിയാലോ???😂😂

  • @ഷൂനക്കി_സവർക്കർ
    @ഷൂനക്കി_സവർക്കർ 2 วันที่ผ่านมา

    എന്താ അഭിമാനം... വലിയ കാര്യം തന്നെ.... കഷ്ടം.....