കുടുംബബന്ധങ്ങളുടെ സ്നേഹത്താൽ ജീവിതം തിരിച്ചു പിടിച്ച അർജുന ടീച്ചർ | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • VKC വാങ്ങൂ.. സമ്മാനങ്ങൾ നേടൂ...
    E Coupon ചോദിച്ചു വാങ്ങൂ...
    Facebook - / vkc.kerala
    TH-cam - / @vkcgroup-official
    Twitter - of...
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

ความคิดเห็น • 259

  • @abdusamadckd7318
    @abdusamadckd7318 2 ปีที่แล้ว +14

    ഏട്ടൻ ഏട്ടൻ ഏട്ടൻ ഇത്രയുമധികം ആ ഏട്ടനെക്കുറിച്ച് ഈ അനിയത്തി പറയണമെങ്കിൽ ആ ഏട്ടൻ ഈ അനിയത്തിക്ക് എത്ര പ്രിയപ്പെട്ടവനായിരിക്കണം പെങ്ങളുടെ എല്ലാ പ്രെശ്നങ്ങളും മാറും ദൈവം നല്ലത് വരുത്തട്ടെ

    • @arjunateacher8965
      @arjunateacher8965 2 ปีที่แล้ว +5

      എല്ലാം ആയിരുന്നു.....

  • @kabeer1285
    @kabeer1285 2 ปีที่แล้ว +15

    25 വയസ്സ് ആയപ്പോഴേക്കും ഒരു ജന്മത്തിൽ ചെയ്ത് തീർക്കേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തീർത്ത അകാലങ്ങളിൽ പൊളിഞ്ഞു പോയ പ്രിയ സഹോദരാ നിങ്ങൾക്കു നിത്യ ശാന്തി നേരുന്നു....😢😢😢

  • @ramannambiar1145
    @ramannambiar1145 2 ปีที่แล้ว +79

    ശ്രീകണ്ഠൻ സാർ 👌
    പാവങ്ങളെ ഉൾക്കൊള്ളിച്ച് നടത്തുന്ന ഈ പ്രോഗ്രാമിന്റെ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏

  • @jayavallip5888
    @jayavallip5888 2 ปีที่แล้ว +16

    😭നാട്ടുകാർക്ക് ഒരുപാട് നന്ദി പറയുന്നു. അതോടൊപ്പം husbandnum അവരുടെ കുടുംബത്തിനും ഒരുപാട് നന്ദി അറിയിക്കുന്നു

  • @jcadoor204
    @jcadoor204 2 ปีที่แล้ว +54

    ചെറുപ്രായം മുതൽ വേദകൾ മാത്രം ലഭിച്ച Arjuna ക്ക് ഇനിയുള്ള ഭാവിജീവിതം ശോഭനമാക്കുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ♥️💥🌟🌹🌹🙏

  • @sathinimmis289
    @sathinimmis289 2 ปีที่แล้ว +73

    സങ്കടകരമായ ഒരു എപ്പിസോഡ്: ... ശരിക്കും കണ്ണ് നിറഞ്ഞു പോയ്....... ദൈവം എല്ലാറ്റിനും തുണയാകും ......

  • @rajitheshthekkedath6096
    @rajitheshthekkedath6096 2 ปีที่แล้ว +20

    ചേച്ചിക്കും കുടുംബത്തിനും നല്ലൊരു ഭാവി ഉണ്ടാവും.. ദൈവം കൂടെ ഉണ്ട്.. All the best

  • @dragon-vk9od
    @dragon-vk9od 2 ปีที่แล้ว +65

    പ്രശ്നങ്ങളിൽ അറിഞ്ഞു ഇവരെ സഹായിച്ച നല്ലവരായ നാട്ടുകാർ

  • @sunimolshiji2838
    @sunimolshiji2838 2 ปีที่แล้ว +16

    അർജുന സങ്കടം അടക്കി കരയാതെ പറഞ്ഞെങ്കിലും ഏട്ടന്റെ കാര്യം പറഞ്ഞപ്പോൾ നെഞ്ചുപൊട്ടി കരഞ്ഞു പോയി. എന്ത് നല്ല ഏട്ടനായിരുന്നു

  • @rashid5885
    @rashid5885 2 ปีที่แล้ว +25

    ഇടിച്ച വണ്ടിക്കാരാ നീ നരകത്തിൽ പോകും. ഈ കുട്ടിയുടെ കണ്ണീർ മാത്രം മതി. മനസുണ്ടെങ്കിൽ ഇൻഷുറൻസ് കിട്ടാനുള്ള വഴി കാണിച്ചു കൊടുക്ക് കൊലപാതകി.....

  • @user-mt7fk1ui6r
    @user-mt7fk1ui6r 2 ปีที่แล้ว +70

    അറിയാതെ കരഞ്ഞു പോയി ആർക്കും ഇങ്ങനെയുള്ള അവസ്ഥ വരാതിരിക്കട്ടെ

  • @shibumathew1972
    @shibumathew1972 2 ปีที่แล้ว +5

    ഇത്രയും വേദനാ ജനകമായ ജീവിത അനുഭവങ്ങളിൽ കൂടി കടന്നു പോകുന്ന അർജുനാ തീർച്ചയായും മനസ്സുകൊണ്ട് കരുത്തയാണ്. എല്ലാവിധ ഭാവി മംഗളങ്ങളും നേരുന്നു.
    അതിലുപരി, ജീവിതത്തെ തൻ്റേതായ തനതായ രീതിയിൽ കുട്ടികൾക്കുവേണ്ടി waste materials നിന്നും വളരെ innovotive ആയ സാധന ങ്ങൾ ഉണ്ടാക്കുന്ന /കെട്ടിപ്പടുത്തുന്ന അർജുനാക്ക് Limca Book of Records കിട്ടെട്ടെയെന്ന് പ്രാർത്ഥിക്കുകയും, ആശംസിക്കുകയും ചെയ്യുന്നു!!

  • @mohamedmurjan2692
    @mohamedmurjan2692 2 ปีที่แล้ว +20

    ഇങ്ങനെയുള്ള ദുരിതങ്ങൾ അനുഭവിക്കുന്ന ഒരുപാട് കുടുംബങ്ങൾ ഉണ്ട് ദൈവത്തിന്റെ പരീക്ഷണമാണ് നമ്മൾ സമാധാനിപ്പിച്ച് നല്ല പോലെ ജീവിക്കുക എന്തെങ്കിലും തൊഴിലും എന്തെങ്കിലും ഒരു കാലങ്ങൾ ഒക്കെ നല്ലത് വരും എന്ന് പ്രതീക്ഷിക്കുക എല്ലാ മനുഷ്യരെയും അല്ലാഹു ഭൂമിയിൽ പരീക്ഷണമാണ് ആദി ആലോചിച്ച് എല്ലാം ആസ്വദിക്കുക

  • @maniammas6355
    @maniammas6355 2 ปีที่แล้ว +19

    മോളേ നിനക്ക് ഇനിയും നല്ല വഴി ഉണ്ടാകും. Aa ഏട്ടൻ്റെ ആത്മാവ് എന്നും കൂട്ടിന് ഉണ്ടാകും. എൻ്റെ മനസ്സ് വിങ്ങി കരഞ്ഞു പോയി.ഓരോ പ്രതിസന്ധി ഘട്ടത്തിലും താങ്ങായി മനസ്സിന് കരുത്തും, എല്ലാവരുടെയും സഹായവും ഉണ്ടാവട്ടെ.....

  • @rashidkkd7855
    @rashidkkd7855 2 ปีที่แล้ว +24

    ജീവിതത്തിലെ പരീക്ഷണങ്ങളെ അതിജയിച്ച ഈ ടീച്ചർക്ക്‌ ഒരായിരം അഭിനന്ദനങ്ങൾ.. ടീച്ചറുടെ പൊന്നു ഏട്ടന് നിത്യ ശാന്തി നേരുന്നു. ഇനി ടീച്ചറുടെ മകനെ കൊണ്ട് കുടുംബത്തിൽ സന്തോഷം നില നിൽക്കട്ടെ...

  • @user-un7gf6ve1j
    @user-un7gf6ve1j 2 ปีที่แล้ว +27

    അറിയാതെ കരഞ്ഞുപോയ ഒരു എപ്പിസോഡ് ആയിരുന്നു ഇത് 😢😢😢.. ഇനി ഉള്ള ജീവിതത്തിൽ റബ്ബ്‌ തുണഉണ്ടാവട്ടെ 🤲🏻

  • @muhammadkuttytk1462
    @muhammadkuttytk1462 2 ปีที่แล้ว +36

    പൊള്ളുന്ന ജീവിതാനുഭവങ്ങളീലൂടെ കടന്നുവന്ന അർജുന ടീച്ചർക്കു എല്ലാവിധ വിജയാശംസകൾ നേരുന്നു

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 ปีที่แล้ว +3

    എത്ര ദുരിതങ്ങൾ അനുഭവിച്ച ചേച്ചിക്ക് ഈ പ്രോഗ്രാം ഒരു കൈ താങ്ങ് തന്നെയാണ് സർവ്വേശ്വരൻ തുണ !💥💞🙏 എല്ലാ ഭാവുകങ്ങളും നേരുന്നു നാട്ടുകാരും വീട്ടുകാരുടെയും സഹായം വലിയൊരു മുതൽ കൂട്ട് തന്നെ🔥💥💞🙏💐

  • @mhd.sinzx2007
    @mhd.sinzx2007 2 ปีที่แล้ว +29

    കേരളത്തിലെ മാധ്യമ ചക്രവര്‍ത്തി മിസ്റ്റർ ശ്രീകണ്ഠന്‍ നായർ അവതരിപ്പിക്കുന്ന flowers ഒരുകോടി പ്രോഗ്രാം ഒരുപാട് പേര്‍ക്ക് ആശ്രയം ആകുന്നുണ്ട് മലയാള ടെലിവിഷൻ രംഗത്തെ ഏറ്റവും പോപ്പുലര്‍ ഷോ ആയിരിക്കുന്ന Flowers ഒരുകോടി പ്രവാസ ലോകത്ത് വലിയൊരു ആശ്വാസം ആണ്

  • @Ak--dr6nw
    @Ak--dr6nw 2 ปีที่แล้ว +32

    അർജുന ടീച്ചറുടെ കഥ കേട്ട് കരഞ്ഞു പോയി ഏട്ടൻ ടീച്ചറുടെ കൂടെ എപ്പോഴും ഉണ്ട്

    • @aliyarahammed9960
      @aliyarahammed9960 2 ปีที่แล้ว

      പ്രശ്നങ്ങൾ ഇല്ലാതാവാറായ്യ് ആരുമില്ല എല്ലാവർക്കും ഓരോരു പ്രശ്നങ്ങൾഎല്ലാം നേരിടാം നാട്ടുകാരുടെ സകയങ്ങൾ മറക്കാൻ പറ്റുകയില്ല ll

  • @soumyashyamlal192
    @soumyashyamlal192 2 ปีที่แล้ว +31

    ഈ ഭാഗ്യങ്ങൾ കാണാൻ എന്റെ നിതിൻ ഇല്ലാതെ പോയി. All the best Arjuna👍👍👍👍

    • @babinababu9190
      @babinababu9190 2 ปีที่แล้ว +2

      Sathyam. Nithinettan evidunelum ithokke ariyunundaavum😔

  • @ridhumizhu9830
    @ridhumizhu9830 2 ปีที่แล้ว +18

    ഈ ടീച്ചർ വൈക്കം വിജയലക്ഷ്മി chehiyude chayya ഉണ്ട് എനിക്ക് തോന്നി നിങ്ങൾക്കോ

  • @priyarojy4525
    @priyarojy4525 2 ปีที่แล้ว +33

    അറിയാതെ ഞാൻ കരഞ്ഞു പോയി 😔

  • @bindujav5082
    @bindujav5082 2 ปีที่แล้ว +8

    പഠിക്കാൻ ഒരുപാട് ഇഷ്ടമായിരുന്നു നിധിൻ.. മണലെ എന്നായിരുന്നു അവനെ വിളിക്കുന്നത്.. ക്ലാസ്സിൽ വൈകി വരും എന്നിട്ട് കിടന്നുറങ്ങും പാവം notes, എഴുതികൊടുക്കാൻ എടി എടി എഴുതിതാടി എന്നു പറഞ്ഞു നടക്കുന്ന എംസി 😰😰😰.. അർജുനയുടെ കല്യാണത്തിനാണ് അവസാനമായി അവനോട് സംസാരിച്ചത്.. വിശ്വസിക്കാൻ പറ്റിയില്ല ഇന്നും.. നിങ്ങൾക്കു വേണ്ടിയാണു അവൻ ജീവിച്ചത് എന്ന് നിങ്ങളെ കൂടെ ഉണ്ടാവും അവൻ. God Bless you Arjuna

    • @shajuchennamkulam3473
      @shajuchennamkulam3473 2 ปีที่แล้ว +2

      ആ ഏട്ടൻ ❤️❤️

    • @bindujav5082
      @bindujav5082 2 ปีที่แล้ว +2

      അവൻ ഒരു ഏട്ടൻ മാത്രമല്ലായിരുന്നു ഒരു കുടുംബനാഥൻ ആയിരുന്നു 18മത്തെ വയസിലൊക്കെ

    • @shajuchennamkulam3473
      @shajuchennamkulam3473 2 ปีที่แล้ว +2

      @@bindujav5082 അതെ, എത്ര നല്ല മനുഷ്യൻ..

    • @arjunateacher8965
      @arjunateacher8965 2 ปีที่แล้ว

      🙏🙏🙏🙏

    • @chandranvrkhican3752
      @chandranvrkhican3752 ปีที่แล้ว

      I8io

  • @sherishemivlog1316
    @sherishemivlog1316 2 ปีที่แล้ว +3

    ഈ പ്രോഗ്രാമിൽ നമ്മുടെ എല്ലാവരെയും വിട്ടുപോയ chottu എന്ന നായയുടെ അച്ഛൻ ദിലീപേട്ടൻ..നമ്മുടെ ചാക്കോ മാഷിനെ കൊണ്ടുവരണം..pls...my റിക്വസ്റ്റ്...അദ്ദേഹത്തിന് കൊണ്ടുവരണം..

  • @Arjun__s
    @Arjun__s 2 ปีที่แล้ว +23

    അർജുനയുടെ..ജീവിതത്തിലെ ദുരിതങ്ങൾ എല്ലാം മാറട്ടെ... 👍🏻❤

    • @girijalakshmybhanumathi9661
      @girijalakshmybhanumathi9661 2 ปีที่แล้ว +2

      Aarjunyude jeevithile sankadangall ellam mari mon ettante swabhavthil valarnnu midukkanavatte ennu prardhikkunnu husband ente veettukar nalla sapporttu anallo bhagyamennu karuthu eswaran angrahikkatte

  • @rajfeomecom
    @rajfeomecom 2 ปีที่แล้ว +6

    Sreekhandan Nair Sir
    Please use your good offices and help this family.
    Please.
    Keep well
    Dr.Raj Menon

  • @rajfeomecom
    @rajfeomecom 2 ปีที่แล้ว +10

    This brother is an extraordinary personality

  • @user-mt7fk1ui6r
    @user-mt7fk1ui6r 2 ปีที่แล้ว +8

    ടീച്ചറുടെ വാഷർ റിങ് ചിരിച്ച് കണ്ണ് നനഞ്ഞു ട്ടോ

  • @asraphali8819
    @asraphali8819 2 ปีที่แล้ว +40

    കളങ്കമല്ലാത്ത നല്ല മനസ്സുള്ള ട്ടീച്ചർ..... അഭിനയ കലവറ മുഖത്ത് തെളിയുന്നുണ്ട് എന്തായാലും ട്ടീച്ചറുടെ ജീവിത നിലവാരം നല്ല നിലയിൽ ആയി തീരെട്ടെ ....👍👍👍👍👌👌👌💙💜💚💐💐💐💐

    • @brahmadathantv
      @brahmadathantv 2 ปีที่แล้ว

      ജീവിതം സന്തോഷം നിറഞ്ഞതാകട്ടെ

    • @abdullatheef9609
      @abdullatheef9609 2 ปีที่แล้ว

      🤲🤲🤲

    • @arjunateacher8965
      @arjunateacher8965 2 ปีที่แล้ว

      🙏🙏🙏🙏

  • @shajuchennamkulam3473
    @shajuchennamkulam3473 2 ปีที่แล้ว +8

    ആ ഏട്ടൻ.. ഒരു ദൈവം ആയിരുന്നു.. പറയാൻ വാക്കുകൾ ഇല്ല...

    • @revanth3508
      @revanth3508 ปีที่แล้ว +1

      Athe . Avarude veettil vanna oru malakha.

  • @kichumanikutty7912
    @kichumanikutty7912 2 ปีที่แล้ว +5

    ഞാൻ അർജുന ടീച്ചർ അമ്മയെയും അച്ഛനെയും കണ്ടിരുന്നു ഞങ്ങൾ ഒരു വാർഡ് ആയിരുന്നു അമ്മ പറഞ്ഞിരുന്നു ഇക്കാര്യങ്ങൾ എല്ലാം. 🙏

    • @bijeeshgopal3064
      @bijeeshgopal3064 ปีที่แล้ว

      ആ അച്ഛൻ ഇന്ന് (28-10-2022)മരിച്ചു. ആദരാജ്ഞലികൾ 🌹🌹.

  • @babup1007
    @babup1007 2 ปีที่แล้ว +9

    Dear sister without tears i cannot hear your life experience

  • @Santhu-pc1uo
    @Santhu-pc1uo 2 ปีที่แล้ว +9

    ഇടിച്ചിട്ട കാർ കാരന് ഗെതി കിട്ടാൻ ഉള്ള ഒരു അവസരം ആണ്. അല്ലേൽ നിന്റെ 7 ആയുഷ് രെക്ഷ പെടില്ല.ദൈവം ഉണ്ട് എന്ന് നിനക്ക് മനസ്സിൽ ആകും

  • @subashsekarsubash36
    @subashsekarsubash36 2 ปีที่แล้ว +22

    അർജുനയുടെ ചേട്ടന് പ്രണാമം 🙏

  • @mnrajeev8289
    @mnrajeev8289 2 ปีที่แล้ว +5

    കണ്ണ് നിറയത്തെ കണ്ടിരിക്കാൻ കഴിയാത്ത എപ്പിസോഡ്.

  • @nimmibp3811
    @nimmibp3811 2 ปีที่แล้ว +12

    Njangalude Arjuna Teacher,😍😍😍

  • @aneeshasiddiq5274
    @aneeshasiddiq5274 2 ปีที่แล้ว +8

    ഞങ്ങളുടെ നിതിൻറെ സഹോദരി 😢😢😢

    • @arjunateacher8965
      @arjunateacher8965 2 ปีที่แล้ว +2

      Ettante koode evide padichath aane ?

    • @aneeshasiddiq5274
      @aneeshasiddiq5274 2 ปีที่แล้ว +2

      @@arjunateacher8965 plus two REC. Njan ningalude housewarming vanittund(Aneesha)

  • @binuthomas4794
    @binuthomas4794 2 ปีที่แล้ว +3

    Very innocent and humble teacher. Praying for a bright future.

  • @anvisworld9295
    @anvisworld9295 2 ปีที่แล้ว +5

    I'm proud to be for ur my collegemte. God bless u dear

  • @bibibibi6840
    @bibibibi6840 2 ปีที่แล้ว +3

    Congratulations to Sreekanthan Nair for holding on without crying

  • @user-ug8pj3hz5u
    @user-ug8pj3hz5u 2 ปีที่แล้ว +8

    വൈക്കം വിജയലക്ഷ്മിയേ പോലെ 🙏

    • @liya4585
      @liya4585 2 ปีที่แล้ว

      correct

    • @minishaji7060
      @minishaji7060 2 ปีที่แล้ว

      . എനിക്കും അങ്ങനെ തോന്നി ചിരിക്കുംമ്പോൾ കൂടുതലും ഷെയിപ്പ്

  • @salaamabdulsalamsalaam2479
    @salaamabdulsalamsalaam2479 2 ปีที่แล้ว +1

    ഇതുപോലുള്ള പച്ചയായ മനുഷ്യരുടെ ജീവിതങ്ങൾ ടെലികാസ്റ്റ് ചെയ്യാൻ ഫ്ലവേഴ്സ് ചാനലിനോട് പ്രത്യേകം അഭ്യർത്ഥിക്കുന്നു

  • @abdulrafeek8545
    @abdulrafeek8545 2 ปีที่แล้ว +12

    കരഞ്ഞു പോയി 😭😭😭😭😭😭😭

  • @cvcga
    @cvcga 2 ปีที่แล้ว +12

    Just want to know how I can help Arjuna's family. I live in Canada and like to send her some cash.

    • @sandhyaj5410
      @sandhyaj5410 2 ปีที่แล้ว +2

      Yes..I too was thinking how to do that. Please let me know if you get to know something. Thanks

    • @entrtainmentworld4120
      @entrtainmentworld4120 2 ปีที่แล้ว +1

      Good decision

  • @salisaalii5019
    @salisaalii5019 2 ปีที่แล้ว +3

    ഇതുവരെ ഇഩനെ കരയിപ്പിച്ചepisode ഉഡായിട്ടില്ല😌😌

  • @lethaharshan4257
    @lethaharshan4257 2 ปีที่แล้ว +6

    Arjunaude brother nu pranamam 🌹🌹🌹🙏🙏🙏🙏.

  • @sagav7781
    @sagav7781 2 ปีที่แล้ว +4

    God Bless your Famaly

  • @jayajaykumar8029
    @jayajaykumar8029 2 ปีที่แล้ว +1

    Kannu niranjupoyi....ee episode kandappol....Eeshwaran eppozhum aa kuttikku thunayayi undaakum...Oppam ellarudeyum prarthanayum.....jeevithathil ninnum quit cheyyalley moloo ...Achanum sukhaayittu varum....molkkuvendi prarthikkam....eppozhum nallathu maathram varattey....ini karayalley 😘😘😘😘😘😘😘😘😘

  • @fathimasuhara6583
    @fathimasuhara6583 2 ปีที่แล้ว +7

    കണ്ണ് നിറഞ്ഞു പോയി

  • @abdullatheef9609
    @abdullatheef9609 2 ปีที่แล้ว +1

    എന്റെ നാട്ടുകാരി 👍👍കറക്റ്റ് അവന്റെ മരണം ഇന്നും ഒരു നോവാണ് 😪

  • @swapnaanilkumarsudarsanan9966
    @swapnaanilkumarsudarsanan9966 2 ปีที่แล้ว +3

    Congratulations teacher arjuna 🙏🙏🙏👏👏👏👏👍👍👍👍

  • @hakkimpathil290
    @hakkimpathil290 2 ปีที่แล้ว +3

    Vallathoru anubavam, yellavareyym daivam kakkatte,

  • @arifaop3274
    @arifaop3274 ปีที่แล้ว

    Proud of u dear.. Am very happy to being ur friend ❤❤

  • @sinusinu9019
    @sinusinu9019 2 ปีที่แล้ว +4

    കണ്ണു നിറഞ്ഞു പോയി😭

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 2 ปีที่แล้ว +1

    Heart broken episode,Arjuna... Very good relatives, neighbors, very supportive husband family, you are lucky , don't worry, Forever God with you.

  • @neyyyy5465
    @neyyyy5465 2 ปีที่แล้ว +1

    ഈ ചേച്ചിടെ അച്ഛനും അമ്മയുo മെഡിക്കൽ കോളേജിൽ അഡ്മിറ്റ്‌ ആണ്..... അച്ഛനാണ് ട്ടോ രോഗി

  • @babup1007
    @babup1007 2 ปีที่แล้ว +2

    Dear sister Almighty God will open a door for u

  • @salims4784
    @salims4784 2 ปีที่แล้ว +4

    ടീച്ചർ അമ്മ നല്ല മനസാണ്

  • @_big_.pokx_
    @_big_.pokx_ 2 ปีที่แล้ว +6

    ഇത്ര കഷ്ടത നിറഞ്ഞ ഒരു പെൺകുട്ടി... സഹോദരൻ്റെ വേർപാട് എങ്ങനെ തരണം ചെയ്തു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല...കുടുംബത്തെ നല്ല രീതിയിൽ നോക്കിയ പാവം പയ്യൻ.... കേട്ടിട്ട് എനിക്ക് സഹിക്കാൻ പറ്റുന്നില്ല... ആ കുടുംബത്തെ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...

  • @pyarijan1498
    @pyarijan1498 ปีที่แล้ว +1

    Good husband

  • @priyabalan7003
    @priyabalan7003 2 ปีที่แล้ว +1

    Molku nallathumathram varatte orupaduyarangalil ethan daivam anugrahikatte

  • @ayishasherinp63
    @ayishasherinp63 2 ปีที่แล้ว +1

    Nte veedinte mukalilan chechi ee avashtakal okke kettapoo vishamamayi 😌😌

  •  2 ปีที่แล้ว +8

    Superb

  • @gitapai1776
    @gitapai1776 2 ปีที่แล้ว +1

    Aarkum ee avastha varathirikkatte pavam teacher. Eniyengilum nallathuvaratte kidumbathinu sarikum karanjupoyi Easwaran nallathuvaruthum

  • @Sujathank
    @Sujathank 2 ปีที่แล้ว +1

    Heartbreaking episode 🥲🙏🥰

  • @riyaskpmkdriyaskpmkd210
    @riyaskpmkdriyaskpmkd210 2 ปีที่แล้ว +3

    Arjunechiiii polichuttaaa

  • @abdullaullaruveettil582
    @abdullaullaruveettil582 2 ปีที่แล้ว +7

    ഞാനും കരഞ്ഞുപോയി.....

  • @ayaanmuhammed4571
    @ayaanmuhammed4571 2 ปีที่แล้ว +2

    ശ്രീ കണ്ടൻ sir നെ സമ്മതിച്ചു
    ഈ മോൾടെ മുന്നിൽ കണ്ണ് നനയാതെ നിന്ന തിന്നു്.
    ഞാൻ Normala വാൻ ഇനി എത്ര ദിവസം എടുക്കുമെന്ന റി യില്ല .

  • @lathikanagarajan7896
    @lathikanagarajan7896 2 ปีที่แล้ว +3

    Deyvame ....karanjupoi...aa kudumba snehi aaya ramone rakshichillallo

  • @ranjanv.r4560
    @ranjanv.r4560 2 ปีที่แล้ว +2

    Skn orupade jeevithagalke kai thagane 👍👍👍

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +4

    Kanne nirayadea kelkkan kazhiyilla

  • @shibananazar9467
    @shibananazar9467 2 ปีที่แล้ว +1

    Kure karanju... very painful memories....God bless🤲

  • @rasheedabdul7535
    @rasheedabdul7535 2 ปีที่แล้ว +3

    കണ്ണ് നിറഞ്ഞു

  • @roadacross0
    @roadacross0 2 ปีที่แล้ว +3

    ഇത്രയും നല്ല ഒരു മോനെ ഇത്രയും ചെ റിയ പ്രായത്തിൽ എന്തിന് ദൈവം കൊണ്ടുപോയി😓😓😓😓

  • @worldeconomicforum8537
    @worldeconomicforum8537 2 ปีที่แล้ว +1

    10 mani mulla REC govt.ഞങ്ങളുടെ കോമേഴ്‌സ് ബാച്ച്...ആത്മാവിന് നിത്യ ശാന്തി

  • @greenindiakrishipadam789
    @greenindiakrishipadam789 2 ปีที่แล้ว +1

    Teacher Big salute

  • @beenasyam9820
    @beenasyam9820 ปีที่แล้ว +1

    പാവം

  • @anilbhaskar3589
    @anilbhaskar3589 2 ปีที่แล้ว +4

    ഒരുപാട് vishamam തോന്നിച്ച എപ്പിസോഡ്. Congragulations

  • @gurubooks3526
    @gurubooks3526 2 ปีที่แล้ว +1

    അറിയാനും ചിന്തിക്കാനും

  • @danigeorge8800
    @danigeorge8800 2 ปีที่แล้ว +4

    മരണം രംഗ ബോധം ഇല്ലാത്ത കോമാളി 😭😭😭😭

  • @tkmmunna
    @tkmmunna 2 ปีที่แล้ว +2

    നന്മകൾ

  • @ranjanv.r4560
    @ranjanv.r4560 2 ปีที่แล้ว +4

    Skn suparr❤

  • @thulasirajesh2641
    @thulasirajesh2641 ปีที่แล้ว +1

    🙏💕🙏🙏🙏💕🙏

  • @valsajoseph7338
    @valsajoseph7338 2 ปีที่แล้ว

    It’s heartbreaking story god bless her

  • @dodunair
    @dodunair 2 ปีที่แล้ว +1

    V tragic episode. We all cried at home. Her brother death touched us badly. Hope she doesn't suffer anymore n live happily with her family.

    • @valsabenny7480
      @valsabenny7480 2 ปีที่แล้ว +2

      മോളെ ദൈവം അനുഗ്രഹിക്കട്ടെ ഭർത്താവും കുടുംബവും നല്ല മനുഷ്യർ മരിച്ചു പോയ മോൻ ദൈവത്തിന്റെ അടുത്ത് ഉണ്ട് ദൈവം നിങ്ങളെ കാക്കട്ടെ

    • @arjunateacher8965
      @arjunateacher8965 2 ปีที่แล้ว

      🙏🙏🙏🙏

  • @jasirjaasi1622
    @jasirjaasi1622 2 ปีที่แล้ว +1

    All the best 💐💐💐

  • @jabirpq4724
    @jabirpq4724 2 ปีที่แล้ว +1

    All the best

  • @gopalvenu293
    @gopalvenu293 2 ปีที่แล้ว +1

    Full കാണാൻ പറ്റിയില്ല. 😭😭

  • @sjsj1319
    @sjsj1319 2 ปีที่แล้ว +1

    Congraats my frnd arjuna 👍

  • @bismeebrigt1965
    @bismeebrigt1965 2 ปีที่แล้ว +1

    VERYGOODAMAVEE

  • @jamshipunathil6252
    @jamshipunathil6252 2 ปีที่แล้ว +1

    ങ്ങൾടെ ഒക്കെ കൂട്ടുകാരി...കോളേജിൽ എന്റെ ജൂനിയർ

  • @sabu7444
    @sabu7444 2 ปีที่แล้ว +4

    എന്നാലും വഷർ poli

    • @sulaimanpoonthura9168
      @sulaimanpoonthura9168 2 ปีที่แล้ว +1

      നിഷ്കളങ്കമായ answer 🙏🏻🙏🙏

  • @jasminjas6237
    @jasminjas6237 2 ปีที่แล้ว +3

    ഒരു പാട് കരഞ്ഞ എപ്പിസോഡാണ് ഇത്

  • @Joy-Mathew
    @Joy-Mathew 2 ปีที่แล้ว +1

    ഹൊ.. സഹിക്കാൻ പറ്റുന്നില്ല.

  • @beenasyam9820
    @beenasyam9820 ปีที่แล้ว +1

    നല്ല മനുഷ്യർക്ക് ആയുസ്സ് ഇല്ല, കഷ്ടം

  • @jasnajasnakk8587
    @jasnajasnakk8587 2 ปีที่แล้ว +1

    Njmmmle arjuna..😍😍😍

  • @marysomy4490
    @marysomy4490 2 ปีที่แล้ว +1

    Nthu kashtakala e manusharke deivame
    Evarude kashtapade matikodukane

  • @ayishasherinp63
    @ayishasherinp63 2 ปีที่แล้ว +1

    Chechi nte enik nallonam ariyam

  • @Fellusworld432
    @Fellusworld432 2 ปีที่แล้ว +2

    Arju🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰