നേപ്പാളിൽ വിഷവാതകം ശ്വസിച്ച് മരണപ്പെട്ട സഹോദരന്റെ ഓർമയിൽ പ്രസീദ | myG Flowers Orukodi | Ep

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 102

  • @kumaranil3218
    @kumaranil3218 2 ปีที่แล้ว +27

    ടീച്ചറുടെ സംസാരം നല്ല വിനയം ടീച്ചറെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @prameelasuresh5832
    @prameelasuresh5832 2 ปีที่แล้ว +15

    എന്റെ മകൻ പഠിക്കുന്ന കോളേജ്, അവനും ജേർണിലിസം. അവന്റെ ടീച്ചർ 🌹❤️

  • @monuzpmna
    @monuzpmna 2 ปีที่แล้ว +17

    ഈ ചേച്ചിടെ pogrom ഞാൻ കണ്ടു ഈ ചേച്ചിയെ സമ്മതിക്കണം ഉള്ളിൽ കരഞ്ഞു കൊണ്ട് ആണെങ്കിലും പുറത്ത് ചിരിക്കുന്ന ഈ ചേച്ചിടെ മനസ്സ് ഉണ്ടല്ലോ അത് മതി ഏത് പ്രതിസന്ധിയെയും മാറി കടക്കാൻ... 🙂🏃‍♂️

  • @thankamaniganesh9505
    @thankamaniganesh9505 2 ปีที่แล้ว +5

    ശ്രീ നായർ വളരെ നല്ലൊരു മനുഷ്യൻ ആണ്. വേദനിക്കുന്നവരുടെ കൂടെ നിൽക്കുന്ന വലിയൊരു മനുഷ്യൻ 🙏🙏🙏

  • @galaxymobiledubai
    @galaxymobiledubai 2 ปีที่แล้ว +38

    ഏറ്റവും കൂടുതൽ കണ്ടൊരു പരിപാടി കഥയല്ലിതുജീവിതം ആയിരുന്നു അത് നിന്നതിന് ശേഷം ഈ പരിപാടി കാണാൻ തുടങ്ങി ..കാരണം എത്ര വിഷമങ്ങൾ ഉണ്ടായാലും ഇവരുടെയൊക്കെ കഥയറിയുബോൾ നമുക്ക് എന്തൊക്കെയോ ചെയ്യാനുളള എനർജി ലഭിക്കുന്നത്പോലെ...

  • @anisworld9377
    @anisworld9377 2 ปีที่แล้ว +8

    കണ്ണ് നനയാതെ ഇതു കണ്ടുത്തീർക്കാൻ പറ്റണില്ല 😪🙏

  • @benzvzvz9956
    @benzvzvz9956 2 ปีที่แล้ว +13

    ഞാൻ എന്നും ഓർക്കുന്ന ഒരു വിഷയമാണ് ഈ ഒരു ഇൻസിഡന്റ്.. ദുഃഖം ഉണ്ട്. മാതാ പിതാക്കളെ ഓർക്കാൻ കഴിയുന്നില്ല.

  • @usmanparakkalil4849
    @usmanparakkalil4849 2 ปีที่แล้ว +26

    എന്ത് പറയണം എന്ന് അറിയില്ല ശ്രീകണ്ഠൻ നായർ താങ്കളുടെ വാക്കുകൾ ആ അച്ഛനും അമ്മകും സ്വാന്തനം ആകട്ടെ

    • @seemafernandes5703
      @seemafernandes5703 2 ปีที่แล้ว +1

      idu ariellangil she is no jernalidt

    • @dasdas3499
      @dasdas3499 2 ปีที่แล้ว

      @@seemafernandes5703 .qqqqqqqqqqqqqqqaaaaaaa

    • @rosyjose7652
      @rosyjose7652 2 ปีที่แล้ว

      Iooiiioio

  • @sindhuangel942
    @sindhuangel942 2 ปีที่แล้ว +3

    പാവം ടീച്ചർ അവരുടെ വേദനയിൽ പങ്ക് ചേരുന്നു

  • @priyarojy4525
    @priyarojy4525 2 ปีที่แล้ว +19

    ഓരോരുത്തർക്കും ഓരോ രീതിയിൽ ഉള്ള വിഷമങ്ങൾ 😔പിന്നെ ഒറ്റപെട്ട പോയ ആ കുഞ്ഞു സങ്കടം വന്നു കേട്ടപ്പോൾ.... പിന്നെ നാത്തൂന്റെ അച്ഛൻ 😔praying 🙏justice ലഭിക്കട്ടെ 🙏

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 ปีที่แล้ว +13

    ദൈവമേ അഞ്ച് പേര് ഒരു വീട്ടിലെ പിഞ്ചു കുഞ്ഞുങ്ങൾ ഓർക്കാൻ തന്ന വയ്യ സങ്കടം മാത്രം നമ്മുടെ ഒരു ആൾ പോയ എന്ത് മാത്രം സങ്കടം ഉണ്ടാകും എന്ന് നമ്മുക്കു അറിയാം ആ വിട്ടിലെ എല്ലാ വർക്കും അത് ഉൽ കൊണ്ട് പെരുത്തപെട്ട് ഇനിയുള്ള ജിവിതം നല്ല രീതിയിൽ കൊണ്ട് പോകാൻ ദൈവം അനുഗ്രിക്കട്ടെ

  • @fazilahameed8723
    @fazilahameed8723 2 ปีที่แล้ว +8

    വളരെ സങ്കടം തോന്നിയ ഒരു എപ്പിസോഡ് .അവരുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു .
    Dear sree Kandan Nair please bring Nargees Beegum ( TP Roseena). ഒരുപാട് അശരണരായ മനുഷ്യർക്ക് ആലംബമാകാൻ സ്വ ജീവിതം ഉഴിഞ്ഞു വച്ച മഹതിയാണ് . നല്ലൊരു ഗായികയും എഴുത്തുകാരിയും . ജീവിക്കാനായി സ്വന്തമായി ഒരു ജോലിയുമുണ്ട് . കോഴിക്കോട് കോയാസ് ഹോസ്പിറ്റലിൽ നഴ്‌സ്‌ ആയി ജോലി ചെയ്യുന്നു . കഴിഞ്ഞ 18 വർഷമായി . ഈ ഷോ യിൽ വരാൻ എന്ത് കൊണ്ടും അർഹതപ്പെട്ട ആൾ

  • @hassan.a5465
    @hassan.a5465 2 ปีที่แล้ว +6

    ടീച്ചർ ടെ മുഖത്തെ ആ നിഷ്കളങ്കത

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ഈ പെങ്ങളെ എന്ത് പറഞ്ഞ് സമദനിപ്പിക്കണം 🤲 പടച്ചോനെ ഇങ്ങിനെ വിധി ആർക്കും വരല്ലേ

  • @mobinjosephvarghese9343
    @mobinjosephvarghese9343 2 ปีที่แล้ว +11

    Wow teacher salute...keep Ur smile it's a free gift that one can give to the world and many of Ur students will benefit from Ur cute smile

  • @aswathysrj4897
    @aswathysrj4897 2 ปีที่แล้ว +3

    Praveen chettan oru theera nashtam...samadhanikku dear 🙏🌹

  • @sheela_saji_
    @sheela_saji_ 2 ปีที่แล้ว +19

    ആ നത്തൂൻ്റെ അച്ഛൻ്റെ ജീവിതം ഓർക്കുമ്പോൾ വിഷമം തോന്നുന്നു. പാവം... എന്തു ദുഃഖം ആണ്
    പുള്ളിക്ക് നേരിട്ടത്.. കൂടെ കഴിഞ്ഞ മക്കൾ അല്ലേ പെട്ടെന്ന് നഷ്ടപ്പെട്ടത്!!!
    ദൈവം നടത്തട്ടെ രണ്ടു കുടുംബത്തെയും. പ്രാർത്ഥിക്കുന്നു.

  • @sudheeshnairKannuz8614
    @sudheeshnairKannuz8614 2 ปีที่แล้ว +8

    ടീച്ചർ കരയിച്ചു.... വിനയം.....
    അത് ടീച്ചർനെ കണ്ടു പഠിക്കണം....

  • @Jemmababu0909
    @Jemmababu0909 2 ปีที่แล้ว +5

    God bless 🥰🥰

  • @akhileshubhanu518
    @akhileshubhanu518 2 ปีที่แล้ว +2

    God bless you sister

  • @greeshmaarun3002
    @greeshmaarun3002 2 ปีที่แล้ว +4

    Praseetha mam❤️

  • @itoocallmyselfi6980
    @itoocallmyselfi6980 2 ปีที่แล้ว +8

    Praseetha Ma'am ❣️❤️

  • @jibianu8379
    @jibianu8379 2 ปีที่แล้ว +4

    ഒരിക്കലും നികത്താൻ patattha സങ്കടം ♥️♥️♥️♥️

  • @rajendranneduvelil9289
    @rajendranneduvelil9289 2 ปีที่แล้ว +2

    DEFINITELY Shashi Taroor could HELP in this Issue !!!

  • @vijaycr7.794
    @vijaycr7.794 2 ปีที่แล้ว +6

    Aa ചിരി കാണാൻ തന്നെ നല്ല രസണ്ട് 🥰❤️

    • @azeezkerala7008
      @azeezkerala7008 2 ปีที่แล้ว

      ഓഹോ ആഹാ ആഹാ ആഹാ ആഹാ ആഹാ ആഹാ ആഹാ ആഹാ ആഹാ ആഹാ ആഹാ ആഹാ ആഹാ

  • @aromalkrishnan6443
    @aromalkrishnan6443 2 ปีที่แล้ว +4

    Praseetha vishamikaruthe 🙏❤👍

  • @mohamedmurjan2692
    @mohamedmurjan2692 2 ปีที่แล้ว +42

    ചേട്ടന്റെ പ്രതിമ ഉണ്ടാക്കുന്നതിനേക്കാൾ നല്ലത് ആ പണം ഏതെങ്കിലും പാവപ്പെട്ട വീടില്ലാത്തവർക്ക് കഷ്ടപ്പെട്ട് ജീവിക്കുന്നവർക്ക് കൊടുത്താൽ അതിന്റെ പുണ്യം എങ്കിലും ദൈവത്തോട് കിട്ടും ഈ കിട്ടുമല്ലോ ഗുണമുണ്ട് ഈ പ്രതിമ ഉണ്ടാക്കി വെച്ചിട്ട് ആർക്ക് കാണാൻ നിങ്ങൾക്ക് എന്താണ് അതു കൊണ്ട് ഒരു പ്രയോജനം മരണപ്പെട്ടവനെ പ്രതിമ ഉണ്ടാക്കിയ പണം നഷ്ടപ്പെടുത്തുന്നത് അതിനേക്കാൾ നല്ലത് പാവപ്പെട്ടവർക്ക് അന്നം വാങ്ങി കൊടുത്തിരുന്നെങ്കിൽ അത്രത്തോളം ഗുണം വേറെ ഒന്നുമില്ല ഭൂമിയിൽ

    • @binthubinthu5313
      @binthubinthu5313 2 ปีที่แล้ว +13

      സ്മാരകം എന്ന് ഉദ്ദേശിച്ചത് പ്രതിമ അല്ല.... സ്മാരക മന്ദിരം ആണ് നിർമിച്ചത് .... ആ സ്മാരക മന്ദിരത്തിൽ ആണ് ഈ പറയുന്ന ലൈബ്രറി, ഇനി ഒരു ഹെൽത്ത്‌ സെന്റർ വരുന്നുണ്ട്. ഒരു ചാരിറ്റബിൾ സൊസൈറ്റി ആയി പ്രവർത്തിക്കാൻ ആണ് നോക്കുന്നത്. മുഹമ്മദ് പറഞ്ഞതിൽ ഒരു തെറ്റേ ഒള്ളു പ്രതിമ അല്ല.

    • @mohamedmurjan2692
      @mohamedmurjan2692 2 ปีที่แล้ว +7

      @@binthubinthu5313 🙏👍 പറഞ്ഞത് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം

    • @shadow19946
      @shadow19946 2 ปีที่แล้ว +3

      അത് തീരുമാനിക്കുന്നത് നിങ്ങൾ അല്ല സുഹൃത്തേ.അവർ തീരുമാനിച്ചോളും

    • @പാട്ടുകളുടെതോഴൻതയ്യില്സ്
      @പാട്ടുകളുടെതോഴൻതയ്യില്സ് 2 ปีที่แล้ว +5

      നെഗറ്റീവ് പറയാതെ പോടെയ്

    • @malavikanair7485
      @malavikanair7485 2 ปีที่แล้ว

      ​@@shadow19946 അയാൾ പറഞ്ഞതിൽ എന്താടോ തെറ്റ്

  • @anandhuchempazhanthy2580
    @anandhuchempazhanthy2580 2 ปีที่แล้ว +3

    Praveen chettan..... Orikalum marakilla ........ Appozhum chirichu konde kandittullu chettane..... Avasanamayi kananum kazhinjilla...

  • @annammajacob15
    @annammajacob15 2 ปีที่แล้ว +1

    Santhoshamyi jeevichu. Kudumbamayi

  • @SS-qs8pc
    @SS-qs8pc 2 ปีที่แล้ว +2

    Pavam 😭

  • @arunshankars8398
    @arunshankars8398 ปีที่แล้ว +1

    Please provide a seat for your guests. Why do you make them stand up for an hour ?

  • @dodunair
    @dodunair 2 ปีที่แล้ว +7

    Big tragedy to this family. This should not happen again to anyone 😒

  • @haneefavkchemmad7910
    @haneefavkchemmad7910 2 ปีที่แล้ว +10

    ടൈം ഇല്ലാത്തതിനാൽ സ്കിപ് ചെയ്യാം എന്ന് കരുതിയെങ്കിലും sk n ന്റെ ഇടപെടൽ കാരണം സാധിക്കുന്നില്ല

  • @e3kids507
    @e3kids507 ปีที่แล้ว

    ആ കൊച്ചിനെ നോക്കി ശ്രീകണ്ഠൻ sir പഠിക്കുന്ന ലുക്ക്‌ ഉണ്ടെന്ന് 😆

  • @najmunnissachemba6666
    @najmunnissachemba6666 2 ปีที่แล้ว +1

    Alugalk karanjirunnale vishamam yenna vijaram

  • @thulasirajesh2641
    @thulasirajesh2641 2 ปีที่แล้ว +1

    🙏💕🙏🙏🙏💕🙏

  • @abhijithkrishna4746
    @abhijithkrishna4746 2 ปีที่แล้ว +3

    AJ College Journalism Department Teacher

  • @haseenashahid2741
    @haseenashahid2741 2 ปีที่แล้ว +2

    😥😥😍😍👍👍

  • @pforpalathingal2739
    @pforpalathingal2739 2 ปีที่แล้ว +4

    Skn ❤️
    ❤️❤️

  • @azeezkerala7008
    @azeezkerala7008 2 ปีที่แล้ว

    സൂപ്പർ

  • @DaywithShanShakkeer
    @DaywithShanShakkeer 2 ปีที่แล้ว +5

    My best prgram

  • @ima5606
    @ima5606 2 ปีที่แล้ว +4

    ആ അച്ചനെ എനിക്ക് തരുമോ..എനിക്കും എന്റെ മോൾക്കും ആരും ഇല്ല

  • @ushakrishna9453
    @ushakrishna9453 2 ปีที่แล้ว +2

    Our joleem illathea kure manusher unde eatheankilum parayanamalow athane avere

  • @jolsamathew6629
    @jolsamathew6629 2 ปีที่แล้ว +1

    😥

  • @MALLUGIRLMUSIC
    @MALLUGIRLMUSIC 2 ปีที่แล้ว +1

    Skn🥀🥀💖

    • @minnuzzhive607
      @minnuzzhive607 2 ปีที่แล้ว

      ധാർമിശദനായ ഒരു edanayirunnallo പ്രവീൺ
      നമുക്കുറ്റവും ഇഷ്ടം ഉള്ള താണ് ദാനം ചെയ്യേണ്ടതു

  • @rajendranneduvelil9289
    @rajendranneduvelil9289 2 ปีที่แล้ว

    Very STRANGE !!! Normally once they Start INHALE CO they should Feel NAUSEA & Coughing !!! This is the NORMAL Premonition ???

  • @anushavipanchika8426
    @anushavipanchika8426 ปีที่แล้ว

    😪😪🙏🙏

  • @najunabu1197
    @najunabu1197 2 ปีที่แล้ว +6

    വീട്ടിലിരുന്നു verum പോൺ ഉബയോഗിച് job ചെയ്യാൻ സ്ത്രീകൾക് അവസരം താല്പര്യം ഉള്ളവർ ariyikkuka

    • @snowdrops9962
      @snowdrops9962 2 ปีที่แล้ว +3

      പോൺ എന്നുപറഞ്ഞാൽ എന്താ?? 🤔🤔

    • @fathimayoosaf7727
      @fathimayoosaf7727 2 ปีที่แล้ว

      I am interested

    • @keeleriachu3558
      @keeleriachu3558 2 ปีที่แล้ว +1

      @@snowdrops9962 🤣🤣👍

    • @anusreetravel
      @anusreetravel 2 ปีที่แล้ว

      @@snowdrops9962 😅

    • @kumaranil3218
      @kumaranil3218 2 ปีที่แล้ว +2

      നജു നബു എടാ കുണ്ണേ ആദ്യം മലയാളം എഴുതാൻ പഠിക്ക് എന്നിട്ട് ഓൺലൈനിൽ പൈസ ഉണ്ടാക്കാം അവന്റെ ഒരു ഉടായിപ്പ് മെസ്സേജ് ഒന്ന് പോടാ %₹#@-*+'!++

  • @jasminjaz4724
    @jasminjaz4724 2 ปีที่แล้ว +3

    Karachil vannu chettan hooo

    • @sameesameera6974
      @sameesameera6974 2 ปีที่แล้ว

      😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛😛

  • @farookck5186
    @farookck5186 2 ปีที่แล้ว +1

    Hai

  • @rajendranneduvelil9289
    @rajendranneduvelil9289 2 ปีที่แล้ว

    Why DONT they CONTACT Mr Shashi TAROOR MP ?

  • @najunabu1197
    @najunabu1197 2 ปีที่แล้ว +7

    ഖുർആൻ, TTC,fashion design, spoken english എന്നിവ ഓൺലൈൻ ആയിട്ട് പഠിക്കാൻ ആഗ്രഹം ഉണ്ടോ (3 വയസ്സ് മുതലാണ് ഖുർആൻ പഠനം തുടങ്ങുന്നത് )

    • @appumichael2797
      @appumichael2797 2 ปีที่แล้ว

      00

    • @ashithashibi5733
      @ashithashibi5733 2 ปีที่แล้ว

      Yes

    • @സഫിയസന
      @സഫിയസന 2 ปีที่แล้ว +1

      Yes

    • @shafnashajudeen480
      @shafnashajudeen480 2 ปีที่แล้ว

      Yes

    • @najunabu1197
      @najunabu1197 2 ปีที่แล้ว

      @@appumichael2797 ആർ, രണ്ട്, മൂന്ന്, anjh, എട്ട്, ഏഴ്, ഏഴ്, ഏഴ്, മൂന്ന്, ഏഴ് ഈ നമ്പറിലോട്ട് മെസ്സേജ് ചെയ്യൂ

  • @shahulhameed9171
    @shahulhameed9171 2 ปีที่แล้ว

    7

  • @rajendranneduvelil9289
    @rajendranneduvelil9289 2 ปีที่แล้ว

    PUR People ATTITUDE in JUDGING Other People TRAGIC SITUATION is Really PATHETIC !!!

    • @revanth3508
      @revanth3508 ปีที่แล้ว

      Didn’t see anyone judging anyone else

  • @najiyanaj1182
    @najiyanaj1182 2 ปีที่แล้ว +1

    Firoz ikka ye kondvaranam...

    • @9267586
      @9267586 2 ปีที่แล้ว +1

      ഓഡറാ

  • @MuhammadAli-mi7wb
    @MuhammadAli-mi7wb ปีที่แล้ว

    Q

  • @sureshbabu9897
    @sureshbabu9897 2 ปีที่แล้ว +9

    ഈ കാനുൽ പറയുന്ന അമ്മായിയെ എവിടുന്നു കിട്ടി. ഫ്ലവർസിനും, പ്രക്ഷകർക്കും എന്ത് ഗുണം. റേറ്റിംഗ് കുറയാൻ കാരണമാകും...

    • @kcabraham6236
      @kcabraham6236 2 ปีที่แล้ว +2

      ഒരു നല്ല episode കണ്ടിയിരിക്കാൻ സുഖംമുണ്ടായിരുന്നു

    • @manuja1288
      @manuja1288 2 ปีที่แล้ว +10

      സഹോദരാ... താങ്കളുടെ കമൻ്റ് കണ്ടപ്പോ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ല. ഈ എപ്പിസോഡ് മുഴുവൻ കണ്ടൊരു വ്യക്തിയാണ്. സ്ഥിരമായി ഈ പ്രോഗ്രാo കാണുന്ന ഞാൻ ഇതുവരെയുള്ള എപ്പിസോഡുകളിൽ എന്നെ ഏറ്റവും വിഷമിപ്പിച്ചതായിരുന്നു ഇത്. അംഗീകരിക്കേണ്ട പക്ഷേ അവഹേളിക്കരുത്. ദൈവം താങ്കളെ രക്ഷിക്കട്ടെ.

    • @namrithaaneesh5580
      @namrithaaneesh5580 2 ปีที่แล้ว +1

      അയ്യേ

    • @kumaranil3218
      @kumaranil3218 2 ปีที่แล้ว

      നീ പോടാ സുരേഷ് എന്ന പൂ മോനെ