120 രൂപ മുതൽ Kitchen Accessories കേരളത്തിൽ ഏറ്റവും കുറഞ്ഞ വിലയിൽ|Wardrobe accessories|Dr.Interior

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ค. 2024
  • Meriya Enterprises
    Vakkatt Road, (Near Hotel Holiday Inn)
    Chakkaraparambu,
    Ernakulam 682028
    90370 55173
    79071 46550
    #drinterior
    #kitchenaccessories
    #interioraccessories
    #modularkitchen
    #trendingaccessories
    #kitchenutilities
    #kitchengadgets
    #kitchentools
    #interiordesigner
    #interiordesigner
    #trendingvideo
    #trendingproducts
    ഞാൻ വീഡിയോ ചെയ്യുന്നത് എല്ലാം Content അടിസ്ഥാനപ്പെടുത്തിയാണ്. അതിൽ കാണിക്കുന്ന product & Company ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ട് പഠിച്ച ശേഷം മാത്രം ചെയ്യുന്നതാണ് അതിൽ അവരുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നം വന്നാൽ ഞാൻ ഉത്തരവാദി അല്ല. നേരിട്ട് കണ്ട് സംസാരിച്ച് ബോധ്യപ്പെട്ട ശേഷം മാത്രം business ചെയ്യുക.
    Dr.Interior
    Business promotion &
    Interior Consultation
    please contact
    Mail Id : drinterior2020@gmail.com
    WhatsApp :9846669616
    .............................................
    My Gadgets :
    Camera : ViVo X60 PRO PLUS
    Mic : Rode Go 11
    Tripod : ZiOM 4
    Gimbal : Dj Ozmo 5
    Lights : Simpex professional video Led light
    : Simpex Ring light
    ................................................
    Interior design is the art and science of enhancing the interior of a building to achieve a healthier and more aesthetically pleasing environment for the people using the space. An interior designer is someone who plans, researches, coordinates, and manages such enhancement projects. Interior design is a multifaceted profession that includes conceptual development, space planning, site inspections, programming, research, communicating with the stakeholders of a project, construction management, and execution of the design.
    ......................................................
    Hi friends,
    Myself Ajay Sankar.S. I am an Interior consultant. I have long 14 years experience in building material industry. I have worked with Tile, MDF, Plywood & Multi wood industries.
    This is my TH-cam channel . "Dr. Interior" introduces you varieties of interior making products and designs. I Review houses & commercial interiors, building materiels and i also introduce you masters in Interior designing industry.
    Please visit my channel and Do Like & Subscribe if you find my videos are useful. Give your valuable suggestions and feedbacks as comments.
    Follow Me On FB Page :
    m.me/DrInterior2020
    Instagram: invitescon...
    Dr. Interior Page :m.me/DrInterior2020
    Mail Me : drinterior2020@gmail.com
    .......................................................
  • แนวปฏิบัติและการใช้ชีวิต

ความคิดเห็น • 91

  • @dr.nousherban8097
    @dr.nousherban8097 หลายเดือนก่อน +8

    Kitchen പണി തുടങ്ങാൻ ഇരിക്കുന്ന എനിക്ക് ഉപകാരപ്രദമായ വീഡിയോ

    • @DrInterior
      @DrInterior  หลายเดือนก่อน

      Thanks dr :

  • @thomaswalker8790
    @thomaswalker8790 หลายเดือนก่อน +4

    Super duper ♥️ One stop solution for everyone's home interior design ideas

    • @DrInterior
      @DrInterior  หลายเดือนก่อน

      Thanks a lot 😊❤

  • @beautyofsevens
    @beautyofsevens หลายเดือนก่อน +1

    Very informative thanks bro 👍

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤

  • @vinodthankappan1253
    @vinodthankappan1253 หลายเดือนก่อน +1

    Adipoli Ajuse thanks ❤❤❤

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️❣️❣️❣️

  • @Rose-eo7kj
    @Rose-eo7kj 21 วันที่ผ่านมา +1

    Kitchen cabinets aluminium il inside portion cheythit hdf laminate cheythal damage varan chance undo? Also, aluminium avubo acp ahno uv sheet ahno recommend cheyune?😊

    • @DrInterior
      @DrInterior  21 วันที่ผ่านมา

      രണ്ടും ചെയ്യാം 👍

  • @muralik2696
    @muralik2696 หลายเดือนก่อน +3

    തിരഞ്ഞ് തിരഞ്ഞ് നടക്കുകയായിരുന്നു. അപ്പോ ദേ കിടക്കുന്നു. Thanks a lot

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️❣️🙏

  • @plotmaster7221
    @plotmaster7221 หลายเดือนก่อน +1

    Informative video ❣️❣️❣️👍

    • @DrInterior
      @DrInterior  หลายเดือนก่อน

      Stay connected❣️👍

  • @Iamloki07
    @Iamloki07 19 วันที่ผ่านมา +1

    Bro Kayamkulam or Mavelikkara areasil Schalewood , Demac pole ulla high-density WPC dealersne patti ariyuvo? Pinne K board wpc engane und...

    • @DrInterior
      @DrInterior  19 วันที่ผ่านมา +1

      Glass & plywood ഷോപ്പിൽ അന്വേഷിച്ചാൽ കിട്ടും, നേരിട്ട് അറിയുന്നവർ ഇല്ല

    • @Iamloki07
      @Iamloki07 19 วันที่ผ่านมา

      @@DrInterior ok bro...allengil pinne nammal schalewoodil vilichu anveshichal ariyanpattumarikkum alle dealers undoyennu

  • @NiranjanAchu-kx5ib
    @NiranjanAchu-kx5ib หลายเดือนก่อน +1

    Thankyou sir👍

    • @DrInterior
      @DrInterior  หลายเดือนก่อน

      Most welcome❣️❣️❣️

  • @2445644
    @2445644 หลายเดือนก่อน +1

    once again very useful video...

    • @DrInterior
      @DrInterior  หลายเดือนก่อน

      Glad to hear that❣️

  • @shajijoseph7425
    @shajijoseph7425 หลายเดือนก่อน +1

    Good content thanks bro 👍

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤

  • @mufasiramufasira8606
    @mufasiramufasira8606 หลายเดือนก่อน +2

    Ayyooo eth pwoli thank you sooooo much sir 🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @DrInterior
      @DrInterior  หลายเดือนก่อน

      Welcome 👍❣️

  • @Iamloki07
    @Iamloki07 18 วันที่ผ่านมา +1

    Bro Thomsonte Fiwoodne(Natural Fibre wood) patti entha abhiprayam...Which is better - Fiwood or WPC ...wpc kku parayana ella featuresm ithinum parayanundallo... pinne kooduthal densityum avarude test resultil... kaanikkunnund

    • @DrInterior
      @DrInterior  18 วันที่ผ่านมา +1

      നല്ല product ആണ്

    • @Iamloki07
      @Iamloki07 18 วันที่ผ่านมา +1

      @@DrInterior ok bro... kitchen cabinetsnu use aakkan pattuvo...ethinanu better price ennu ariyuvo?

    • @DrInterior
      @DrInterior  18 วันที่ผ่านมา +1

      @@Iamloki07 നല്ലതാണ് യൂസ് ചെയ്യാം 👍❤

    • @Iamloki07
      @Iamloki07 18 วันที่ผ่านมา

      @@DrInterior Thanks

  • @benny4697
    @benny4697 หลายเดือนก่อน +3

    Useful video 👍

    • @DrInterior
      @DrInterior  หลายเดือนก่อน

      Thanks a lot❣️👍

  • @Shankersvarietymedia
    @Shankersvarietymedia หลายเดือนก่อน +1

    സൂപ്പർ ❣️❣️❣️❣️

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️❣️❣️

  • @vrindaprakash-nm7hz
    @vrindaprakash-nm7hz หลายเดือนก่อน +1

    Informative video.

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️❣️❣️

  • @mrejinair
    @mrejinair หลายเดือนก่อน +1

    Feroslabil fit cheyan patumo Ajayeta

    • @DrInterior
      @DrInterior  หลายเดือนก่อน

      Sure 👍❤

  • @ThomasPJ-fz1qi
    @ThomasPJ-fz1qi หลายเดือนก่อน +1

    Very very useful vodeo

    • @DrInterior
      @DrInterior  หลายเดือนก่อน

      Thanks a lot❤

  • @muralikrishnabasketballpla7486
    @muralikrishnabasketballpla7486 หลายเดือนก่อน +1

    Very good video 😊

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️❣️

  • @mustafakemal718
    @mustafakemal718 หลายเดือนก่อน +1

    Nice Bro..

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️❣️❣️

  • @Flessysarangy
    @Flessysarangy 13 วันที่ผ่านมา +1

    Useful video...

    • @DrInterior
      @DrInterior  13 วันที่ผ่านมา

      Thanks a lot❤

  • @flowersncolours
    @flowersncolours หลายเดือนก่อน +1

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤❤❤

  • @saramakunnumpurathvarkeygn5400
    @saramakunnumpurathvarkeygn5400 หลายเดือนก่อน +3

    പാലക്കാട് WPC യിൽ നല്ല വർക്ക് ചെയ്യുന്നവരെ അറിയുമോ Scale wood WPC കിട്ടുന്ന ഷോപ്പുകൾ അറിയാമോ

    • @DrInterior
      @DrInterior  หลายเดือนก่อน

      അവിടെ അറിയുന്നവർ ഇല്ല

  • @ramilchikku2167
    @ramilchikku2167 หลายเดือนก่อน +1

    ❤❤

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️❣️❣️

  • @sworld1587
    @sworld1587 หลายเดือนก่อน +1

    ❤❤❤❤

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️❣️❣️

  • @mkm.9135
    @mkm.9135 หลายเดือนก่อน +9

    എന്റെ പൊന്നേ ഇതിന്റെ പിന്നിൽ ആയിരുന്നു... അതും കാണാൻ ഇടയായി...

  • @bushra4154
    @bushra4154 หลายเดือนก่อน +1

    Hello, sir..

    • @DrInterior
      @DrInterior  หลายเดือนก่อน

      Hi❣️

  • @haikrishnan
    @haikrishnan 8 วันที่ผ่านมา +1

    Palakkad interior work നല്ല രീതിയിൽ കോസ്റ്റ് എഫക്റ്റീവ് ആയി ചെയ്യുന്നവരുടെ കോൺടാക്ട് ഉണ്ടോ

    • @DrInterior
      @DrInterior  8 วันที่ผ่านมา

      അവിടെ അറിയുന്നവർ ഇല്ല ബ്രദർ ❤🙏

  • @shanavassms2209
    @shanavassms2209 หลายเดือนก่อน +1

    G, oeofile rosegold rate,,

  • @khaysmuhammed2248
    @khaysmuhammed2248 หลายเดือนก่อน +1

    നല്ല പണിക്കാരെ കിട്ടിയാൽ അടിപൊളി

    • @DrInterior
      @DrInterior  หลายเดือนก่อน

      ❣️❣️👍

  • @nebuscariah4434
    @nebuscariah4434 15 วันที่ผ่านมา +2

    എല്ലാർക്കും ധൈര്യമായി വാങ്ങാം കോശിച്ചായന്റെ product എല്ലാം നല്ല item ആണ് ഞാൻ ഉപയോഗിക്കുന്നതാണ്.

    • @DrInterior
      @DrInterior  15 วันที่ผ่านมา

      ❤❤❤

  • @user-xg2yb8bf4e
    @user-xg2yb8bf4e หลายเดือนก่อน +1

    Palakkad interior work cheyyumo

    • @DrInterior
      @DrInterior  หลายเดือนก่อน

      Yes👍

    • @koshythomasthomas6287
      @koshythomasthomas6287 หลายเดือนก่อน

      മെറ്റീരിയൽ സപ്ലൈ മാത്രം

  • @user-li3oe7ei1k
    @user-li3oe7ei1k หลายเดือนก่อน +1

    Video length കുറവാണ്
    കുറച്ചു കൂടി ഐറ്റംസ് പരിചയപ്പെടുത്താൻ പാടില്ലായിരുന്നോ 😅

    • @DrInterior
      @DrInterior  หลายเดือนก่อน

      😂😂😂❣️🙏

  • @SHAMZ1118
    @SHAMZ1118 หลายเดือนก่อน +1

    Rose goldinde colour povumo

    • @DrInterior
      @DrInterior  หลายเดือนก่อน

      ഇല്ല

    • @koshythomasthomas6287
      @koshythomasthomas6287 หลายเดือนก่อน

      മുന്ന് വർഷത്തിലേറെയായിട്ടുള്ള ഒരു വിധ പ്രശ്നങ്ങളും ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ട്

  • @nafsiyaajmal1611
    @nafsiyaajmal1611 หลายเดือนก่อน +1

    Kitchen Pani start cheyyuva

    • @DrInterior
      @DrInterior  หลายเดือนก่อน

      ❤👍

  • @sudhiremya7711
    @sudhiremya7711 หลายเดือนก่อน +1

    Pvc ബോർഡ്‌ കിട്ടുമോ ഇവിടെ

    • @koshythomasthomas6287
      @koshythomasthomas6287 หลายเดือนก่อน

      ഹാർഡ്‌വെയർ മാത്രം

    • @DrInterior
      @DrInterior  หลายเดือนก่อน

      ഇല്ല only hardwere ഐറ്റംസ്

  • @suneeranisar93
    @suneeranisar93 29 วันที่ผ่านมา +1

    കട്ലറീസ് വെക്കുന്ന പ്ലേറ്റ് എത്ര രൂപ പറഞ്ഞില്ല ഓൺലൈൻ കിട്ടുമോ

    • @DrInterior
      @DrInterior  29 วันที่ผ่านมา

      Call 👍

  • @madhuappunni4725
    @madhuappunni4725 หลายเดือนก่อน +5

    ഇതിൽ എല്ലാം പറയും കാണിക്കും വിളിച്ചാൽ സെലക്റ്റീവ് ആയിട്ടുള്ള ഓർഡറെ എടുക്കു

    • @anitha22
      @anitha22 หลายเดือนก่อน +1

      Contact cheythirunno?

    • @koshythomasthomas6287
      @koshythomasthomas6287 หลายเดือนก่อน +2

      ഞങ്ങളുമായി ഇടപെട്ടു നോക്കു

    • @DrInterior
      @DrInterior  หลายเดือนก่อน +3

      എല്ലാവരെയും ഒരേ പോലെ കാണേണ്ട

    • @djadisesh522
      @djadisesh522 หลายเดือนก่อน

      Correct

  • @TravelBro
    @TravelBro 27 วันที่ผ่านมา +2

    താങ്കൾക്ക് താല്പര്യം ഉണ്ടാകുമോ എന്ന് അറിയില്ല ... ഈ മോഡുലാർ കിച്ചൻ കൊള്ള പറ്റി ഒരു വീഡിയോ ചെയ്താൽ ഇപ്പോഴുള്ള കഴുത്തറപ്പിനു ഒരു കടിഞ്ഞാൺ വീഴും.
    എൻ്റെ വീട്ടിൽ 3 ലക്ഷം രൂപയോളം പറഞ്ഞ മോഡുലാർ കിച്ചൻ വർക്ക് പകുതി ചിലവുപോലും ഇല്ലാതെ തോംസൺ 3 ലയർ ബോർഡിട്ടു ചെയ്തു with Basic Accessories.

    • @DrInterior
      @DrInterior  27 วันที่ผ่านมา

      ഞാൻ എത്ര എണ്ണം അങ്ങിനെ ചെയ്തിരിക്കുന്നു നിങ്ങൾ കണ്ടിട്ടില്ലേ, 😔

    • @TravelBro
      @TravelBro 27 วันที่ผ่านมา +2

      @@DrInterior ക്ഷമിക്കണം അടുത്ത കാലത്തു കണ്ടതൊക്കെ (Except Aluminium) Atlas മുതൽ നോക്കിയാൽ അറപ്പുകാർ മാത്രം ആണെന്ന് ഇപ്പോൾ മനസിലാക്കുന്നു. നിങ്ങൾ തന്നെ സാമാന്യ ബുദ്ധിയിൽ ഒന്ന് കൂട്ടി നോക്കിയ തന്നെ ഇവരെ പോലെ ഉള്ളവർ customers കൊള്ളയടിക്കുന്ന തുക എത്ര ശതമാനം ആണെന്ന് മനസിലാകും. കുറഞ്ഞത് 60% ആണ്.