അപ്പോൾ നിത്യം മൂന്നു പൂജകളും മൂന്നു ശീവേലിയും ഉള്ള ക്ഷേത്രം ഏത് ഗണത്തിൽ പെടും. (ഉഷ , ഉച്ച , അത്താഴ പൂജകൾ ) ഉത്സവം പള്ളിവേട്ട,പള്ളിക്കുറുപ്പ് , ആറാട്ട് ,മുളപൂജ എല്ലാം ഉള്ള അങ്കുരാദി ഉത്സവം ആണ്
അമ്പലങ്ങളിലെ പഞ്ച പ്രാസാദങ്ങളെ കുറിച്ച് പറയാമോ ???? പ്രത്യേകിച്ച് അതിൻ്റെ വ്യത്യാസങ്ങൾ ... ഓരോരോ അമ്പലങ്ങളിൽ അമ്പലങ്ങളിൽ വേണ്ട 6ഘടനകളിൽ 5 എണ്ണങ്ങളെ ഉണ്ടാകൂ ....അതിൻ്റെ വിശദീകരണം തരാമോ...
ഇത്തരത്തിലുള്ള അറിവുകൾ നൽകുന്നതിന് ആശംസകൾ
Ithuvare arum temple ne Patti arum ingane oru explanation tannittilla so thirumenikki thanks
🙏🙏🙏🙏🙏❤️❤️❤️
Would be wonderful to have English subtitles. I'm really interested in Kerala temples
Thank you very much Thirumeni
വളരെ നന്ദി സ൪,അപ്പോ കുലക്ഷേത്രം കുടുമ്പക്ഷേത്രം രാജക്ഷേത്രം ഇങ്ങനെയും കേട്ടിട്ടുണ്ടല്ലോ
Navakabishekathe kurichu parayumoo
സാർ ആവാഹനം കഴിഞ്ഞാൽ ലിപി തത്വ അക്ഷര അംഗ ആയുധഭൂഷണ ന്യാസം എങ്ങിനെ ചെയ്യണം പത്മമിട്ട പൂജയിൽ ഒന്നു പറഞ്ഞ് തരാമോ
അപ്പോൾ നിത്യം മൂന്നു പൂജകളും മൂന്നു ശീവേലിയും ഉള്ള ക്ഷേത്രം ഏത് ഗണത്തിൽ പെടും. (ഉഷ , ഉച്ച , അത്താഴ പൂജകൾ )
ഉത്സവം പള്ളിവേട്ട,പള്ളിക്കുറുപ്പ് , ആറാട്ട് ,മുളപൂജ എല്ലാം ഉള്ള അങ്കുരാദി ഉത്സവം ആണ്
Thank you thirumeni
കൊടുങ്ങല്ലൂർ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രം ഏത് ഗണത്തിൽ ഉൾപ്പെടുത്ത?
Kali upasana engane edukkanam
🙏
poojakalekurichulla vivaranam nannai
ഉഷ: പൂജ
എതിർത്ത് പൂജ
പന്തീരടി പൂജ
ഉച്ച പൂജ
അത്താഴ പൂജ
അമ്പലങ്ങളിലെ പഞ്ച പ്രാസാദങ്ങളെ കുറിച്ച് പറയാമോ ???? പ്രത്യേകിച്ച് അതിൻ്റെ വ്യത്യാസങ്ങൾ ... ഓരോരോ അമ്പലങ്ങളിൽ അമ്പലങ്ങളിൽ വേണ്ട 6ഘടനകളിൽ 5 എണ്ണങ്ങളെ ഉണ്ടാകൂ ....അതിൻ്റെ വിശദീകരണം തരാമോ...
🙏🙏