താങ്കൾ എത്ര വ്യക്തവും മനോഹരവും ആയിട്ടാണ് കാര്യങ്ങൾ വിശദീകരിച്ചു തന്നത്..ഒരു നല്ല അധ്യാപകൻ ക്ലാസ് എടുക്കുന്നതുപോലെ. ഒരു ഹിന്ദു ആയിട്ട് പോലും ഇതുവരെ അറിവില്ലാതെ ഇരുന്നതും എന്നാൽ അറിയണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നതും ആയ അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി. ക്ഷേത്ര നിയമങ്ങൾ പാലിക്കാത്തതു പലപ്പോഴും അജ്ഞാത കൊണ്ട് മാത്രമാണ്..ഇതൊന്നും ഇങ്ങനെ ആരും പറഞ്ഞു തന്നിട്ടില്ല എന്നതാണ് സത്യം.
Man are blessed through chest....so not wear shirts. Leadies are blessed through head....that is temple gods blessing methodes.....what comedy actuly😂😂😂😂😂????????
ഇത് നിങ്ങ ഇല്ല നമ്പൂതിരിയെ പറയേണ്ടത് ക്ഷേത്രത്തെയും വിഗ്രഹത്തെയും നിങ്ങളല്ല പറയേണ്ടത് അതിന് ഞങ്ങള് ഉണ്ട് ഇവിടെ വിശ്വബ്രഹ്മണർ അവാ വിശ്വകർമ്മജർ നിങ്ങൾ പൂജാരിമാരും ഞങ്ങൾ ആചാരിമാരും ആണ് ഒരു ക്ഷേത്രത്തിലെ ആചാരങ്ങൾ പറയുന്നത് ശിൽപ്പിയും തന്ത്രിയും കൂടിയാണ്. നിങ്ങളെക്കാണും കൂടുതൽ ദേവ ശിൽപ്പിക്കാണ് മഹത്വം . അത് ഈ നാട്ടിലെ ആർക്കും അറിയില്ല ഈ നമ്പൂതിരി ഒരിക്കലും പറയുകയുമില്ല ക്ഷേത്രം നിർമ്മിച്ചത് ,വിഗ്രഹം നിർമ്മിച്ചത്, ദേവൻ്റെയും ദേവീടെയും ആയുധ° നിർമ്മിച്ചതും ഒന്നും പറയുന്നില്ല ഇതെക്കെ നമ്പൂരിയാണോ ചെയ്യാറ് .? ക്ഷേത്രത്തിൽ ഒരു ചരല് മാറ്റണമെങ്കിൽ വേണ്ടപെട്ട വിശ്വകർമ്മജരുടെ അറിവോടും അനുവാതത്തോടും കൂടിയെ നടക്കൂ. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടങ്കിൽ നിങ്ങൾ അടുത്ത വീഡിയോയിൽ ഇതിനെ പറ്റി പറയണം . ( ഓം വിശ്വ കർമ്മണ: കുല ജാത ഗർഭ ബ്രാഹ്മണ ശുദ്രത്വം നാസ്തി ) ഇതിൻ്റെ അർത്ഥവും കൂടി ഒന്ന് പറഞ്ഞ് കൊടുക്കണേ ജനങ്ങളോട് '
ആശാരി എത്ര ബ്രാഹ്മണൻ എന്നോ അയ്യങ്കാർ എന്നോ പേരിട്ടാലും ഹിന്ദു ജാതി തന്നെയാണ്. ഈ പയ്യൻ നമ്പൂതിരി എന്തു പറയുന്നുവന്നത് കാര്യമല്ല. ബ്രാഹ്മണ്യം പറയുന്നതെന്തും നിയമവും ചട്ടവും ആയ കാലത്താണ് ആശാരിയെയും തട്ടാനെയും കമ്മാളനേയും ഇഴവനെയും ഒക്കെ മാറ്റി നിറുത്തിയത്. അതിനു ഇന്ന് ഒരു പരിഹാരവുമില്ല. ഇവിടെ തന്ത്രം പഠിച്ചാൽ ഇക്കാലത്തു പൂജാരിയാകാം. അല്ലാതെ പാരമ്പര്യമായിട്ടു ആശാരി ബ്രാഹ്മണനാണെന്ന ജാതി വലിപ്പം പറഞ്ഞിട്ട് എന്ത് കാര്യം. ആരും അത് ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
തിരുമേനി ക്ഷേത്രത്തെപ്പറ്റി പറഞ്ഞതിൽ അതിനു ഉദാഹരണം, ഉദ്ദേശം, ചുറ്റുപാടുകൾ എന്നിവ അല്ലാതെ പ്രധാന കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ഇത് ശരിയായ രീതി ആയില്ല എന്ന് വ്യാടാനസമ്മേദം അറിയിക്കുന്നു. ക്ഷേത്ര അളവുകൾ, നുവേദ്യങ്ങൾ, വിവിധ വഴിപാടുകൾ, അതിന്റെ ഗുണം എന്നിവയൊക്കെ പറയുക.
ക്ഷേത്ര പൂജ ചെയ്യുന്നവർ എന്തിനാണ് കണക്ക് പറഞ്ഞ് പണം വാങ്ങുന്നത് ദക്ഷിണയായി നൽകുന്നതു ക എത്രയായാലും വാങ്ങിയാൽ പോരെ പൂജാരികൾക്ക് സമ്പന്നരാകാനുള്ള ഉപധിയല്ലേ ഇന്ന് ക്ഷേത്രം ഇതെല്ലാം ഇന്ന് ഒരു ബിസിനസ് ആണ്
കാലം മാറുന്നതനുസരിച്ച് രീതികളും മാറണം പണ്ടുകാലത്ത് ബ്രാഹ്മണ മാർക്ക് നല്ല രീതിയിൽ സമ്പത്തും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു പണ്ടുകാലത്ത് ഇത്രയും വില ഒന്നും സാധനത്തിന് ഇല്ലായിരുന്നു പക്ഷേ ഇന്ന് അങ്ങനെ അല്ല ഇന്ന് സാധനങ്ങൾക്ക് വൻ വിലയാണ് ബ്രാഹ്മണരും മനുഷ്യരാണ് അവർക്കും ജീവിക്കണ്ടേ ദക്ഷിണയായി ഒരു 10 രൂപ കൊടുത്താൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ ഭയങ്കര പാടാണ് എല്ലാം ബ്രാഹ്മണ ആളുകൾ ദേവസ്വം ബോർഡ് ജോലിക്കാർ അല്ല . ചില ബ്രാഹ്മണ ചെറിയ ചെറിയ അമ്പലങ്ങളിൽ ജോലിചെയ്യുന്നവരാണ് അവർക്ക് നിങ്ങൾ പറയുന്ന പോലെ ദക്ഷിണ യാട്ട് എന്തെങ്കിലും കൊടുത്താൽ ആ പാവങ്ങൾക്ക് ജീവിക്കാൻ വളരെ പാടാണ്.
വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിക്കുന്ന താങ്കൾക്ക് അഭിനന്ദനങൾ
ഹരിചന്ദന മഠം ആർ ജെ അയ്യർ
താങ്കൾ എത്ര വ്യക്തവും മനോഹരവും ആയിട്ടാണ് കാര്യങ്ങൾ വിശദീകരിച്ചു തന്നത്..ഒരു നല്ല അധ്യാപകൻ ക്ലാസ് എടുക്കുന്നതുപോലെ. ഒരു ഹിന്ദു ആയിട്ട് പോലും ഇതുവരെ അറിവില്ലാതെ ഇരുന്നതും എന്നാൽ അറിയണം എന്ന് ഏറെ ആഗ്രഹിച്ചിരുന്നതും ആയ അറിവുകൾ പകർന്നു തന്നതിന് ഒരായിരം നന്ദി. ക്ഷേത്ര നിയമങ്ങൾ പാലിക്കാത്തതു പലപ്പോഴും അജ്ഞാത കൊണ്ട് മാത്രമാണ്..ഇതൊന്നും ഇങ്ങനെ ആരും പറഞ്ഞു തന്നിട്ടില്ല എന്നതാണ് സത്യം.
Namasthejee 🙏🙏🙏🙏🙏❤️❤️❤️❤️❤️
Verry effective way of explanation about temple worship 👌👌🙏
You are giving good analogy and explaining very nicely.
അധ്യാത്മിക കാര്യങ്ങൾ ഉദാഹരണത്തിലൂടെ പറയുമ്പോൾ എല്ലാവർക്കും മനസ്സിലാവും
മുത്തപ്പൻ ശരണം - നല്ലത് ഭവിക്കട്ടെ - അർഹിക്കാത്തത് ഭക്ഷിച്ചാൽ കൂലം മുടിയും അമ്മേ നാരായണ
🔥🔥🔥🌪️🌪️🌪️☀️☀️☀️⚡⚡⚡🧭🧭🧭👑👑👑🌈🌈🌈📡📡📡📿📿📿🇮🇳🗽🌎🥋🚩🏳️🥽🏴🎲🧮
നമസ്തേ ജീ 🙏
Well sed....about temple...its in need Sabarymala need....congratues🌷🌷🌷🌷
കാര്യത്തിൽ എത്താതെ ഉപമ പറഞ്ഞ് സമയം കളഞ്ഞു
Thirumeni 🙏🙏🙏
വളരെ നല്ല അറിവ് സന്തോഷം
കണക്ക് പറഞ്ഞ് ദക്ഷിണ വാങ്ങാത്ത പൂജാരികളും ഉണ്ട്. എല്ലാരെയും ഒരു പോലെ കാണരുത്: നമസ്തേ
Man are blessed through chest....so not wear shirts.
Leadies are blessed through head....that is temple gods blessing methodes.....what comedy actuly😂😂😂😂😂????????
Namasthe ji 🙏🌹🙏
നല്ല അവതരണം
നല്ല സ്ഥലം കാണാൻ
🙏
Hi I'm Padmanabhan. I am interested in doing Poojas Shall U teach me about Basic pooja
👍👌
Super explanation bro may lord ayyappan bless u
ഇത് നിങ്ങ ഇല്ല നമ്പൂതിരിയെ പറയേണ്ടത് ക്ഷേത്രത്തെയും വിഗ്രഹത്തെയും നിങ്ങളല്ല പറയേണ്ടത് അതിന് ഞങ്ങള് ഉണ്ട് ഇവിടെ വിശ്വബ്രഹ്മണർ അവാ വിശ്വകർമ്മജർ നിങ്ങൾ പൂജാരിമാരും ഞങ്ങൾ ആചാരിമാരും ആണ് ഒരു ക്ഷേത്രത്തിലെ ആചാരങ്ങൾ പറയുന്നത് ശിൽപ്പിയും തന്ത്രിയും കൂടിയാണ്. നിങ്ങളെക്കാണും കൂടുതൽ ദേവ ശിൽപ്പിക്കാണ് മഹത്വം . അത് ഈ നാട്ടിലെ ആർക്കും അറിയില്ല ഈ നമ്പൂതിരി ഒരിക്കലും പറയുകയുമില്ല ക്ഷേത്രം നിർമ്മിച്ചത് ,വിഗ്രഹം നിർമ്മിച്ചത്, ദേവൻ്റെയും ദേവീടെയും ആയുധ° നിർമ്മിച്ചതും ഒന്നും പറയുന്നില്ല ഇതെക്കെ നമ്പൂരിയാണോ ചെയ്യാറ് .? ക്ഷേത്രത്തിൽ ഒരു ചരല് മാറ്റണമെങ്കിൽ വേണ്ടപെട്ട വിശ്വകർമ്മജരുടെ അറിവോടും അനുവാതത്തോടും കൂടിയെ നടക്കൂ. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടങ്കിൽ നിങ്ങൾ അടുത്ത വീഡിയോയിൽ ഇതിനെ പറ്റി പറയണം . ( ഓം വിശ്വ കർമ്മണ: കുല ജാത ഗർഭ ബ്രാഹ്മണ ശുദ്രത്വം നാസ്തി ) ഇതിൻ്റെ അർത്ഥവും കൂടി ഒന്ന് പറഞ്ഞ് കൊടുക്കണേ ജനങ്ങളോട് '
Thangalku parayamayirunnallo
ആശാരി എത്ര ബ്രാഹ്മണൻ എന്നോ അയ്യങ്കാർ എന്നോ പേരിട്ടാലും ഹിന്ദു ജാതി തന്നെയാണ്. ഈ പയ്യൻ നമ്പൂതിരി എന്തു പറയുന്നുവന്നത് കാര്യമല്ല. ബ്രാഹ്മണ്യം പറയുന്നതെന്തും നിയമവും ചട്ടവും ആയ കാലത്താണ് ആശാരിയെയും തട്ടാനെയും കമ്മാളനേയും ഇഴവനെയും ഒക്കെ മാറ്റി നിറുത്തിയത്. അതിനു ഇന്ന് ഒരു പരിഹാരവുമില്ല.
ഇവിടെ തന്ത്രം പഠിച്ചാൽ ഇക്കാലത്തു പൂജാരിയാകാം.
അല്ലാതെ പാരമ്പര്യമായിട്ടു ആശാരി ബ്രാഹ്മണനാണെന്ന ജാതി വലിപ്പം പറഞ്ഞിട്ട് എന്ത് കാര്യം. ആരും അത് ഒരിക്കലും അംഗീകരിച്ചിരുന്നില്ല.
Great
ക്ഷേത്ര നിയമങ്ങൾ തൊടാതെ ഉദാഹരണത്തിൽ നിർവൃതി കൊണ്ടു.
എന്തിനാണിങ്ങനെ വലിച്ചു നീട്ടുന്നെ
ദയവ് ചെയ്ത് ആശയത്തിലേക്ക് വരിക
avarthana virasatha,,pinne camra chumma angottum ingottu ilakki oru arivu nalkunnathinte gouravam nassippikkunnu.
കുടുബ ക്ഷേത്രം എങ്ങനേയാണ് പരിപാലിക്കേണ്ടത് അവിടേശക്തി വർദ്ദിക്കാൻ എന്താണ് ചേയ്യേണ്ടത്
കുടുബ ക്ഷേത്രം എങ്ങനെ പരിപാലിക്കണം കോട്ടുപ്പെറ്റ ചന്ദ്രൻ .ആ ലീക്കോട്
സാർ എന്റെ ഫോൺ No: '89 2157 1280
Sound kuravane
Thirumeni parayunna artham manasilakkatha Kure vivaradhoshikal comments ezhutikandu.
Thirumeniyude upama gham hiram
ഇത് ഏതാ അമ്പലം
തിരു മേ നീ. ബ്രഹ മ്മരക്ഷസീനെ. കുറിച്ചു. വീഡിയോ. ചെയ്യാമോ
🤔
SATYAM DHARMAM DAYA EVA JEEVITATIL KRITYAMAYI PALIKKUNNAVAR VERORU POOJAYUM CHEYYENDATILLA.
SATYA DHARMADIKAL PALIKKATAVAR KSHETRA ARSDANA CHEYTAL GUNAMILLANNU MATRAMALLA ENNAL VALIYA DOSHANGALUM ANARDHANGALUM UNDAKUM
ATU SASTRAMANU.
ENNU HINDUKKALUM PUROHITANMARUM NERIDUNNA PRASNANGALUDE KARANAM ATANU.
Silabas endhanannu paranjilla 😊
തിരുമേനി ക്ഷേത്രത്തെപ്പറ്റി പറഞ്ഞതിൽ അതിനു ഉദാഹരണം, ഉദ്ദേശം, ചുറ്റുപാടുകൾ എന്നിവ അല്ലാതെ പ്രധാന കാര്യങ്ങൾ ഒന്നും പറഞ്ഞില്ല. ഇത് ശരിയായ രീതി ആയില്ല എന്ന് വ്യാടാനസമ്മേദം അറിയിക്കുന്നു. ക്ഷേത്ര അളവുകൾ, നുവേദ്യങ്ങൾ, വിവിധ വഴിപാടുകൾ, അതിന്റെ ഗുണം എന്നിവയൊക്കെ പറയുക.
ഗുരു. പൂജ. വീഡിയോ. ചെയ്യാമോ. തീരുമേ നീ
കാര്യം ഒന്നും പറഞ്ഞില്ല
ഇദ് ദേഹം ടോപിക്ക് മറന്നു പോയൊ
പറഞ്ഞ് പറഞ്ഞ് കാട്കയറുന്നു.
MANSVA SEVA ADHAVA NALLA KARMAM ANU ETTAVUM NALLA POOJA.
🚫എന്താണ് പറയാൻ ഉദേശിക്കുന്നത് എന്നു ചുരുക്കി വെക്തമായി പറയൂ.. 🙏
ഇത് ചുമ്മാ കാട് കയറി സ്കൂൾ സിലബസ് വില്ലേജ് ഓഫീസ് പറയാതെ ഇരിക്കു .👺
ബ്രാമ്മണൻ. മാത്രമേ. രക്ഷസീനെ. പൂജ. ചെയ്യാൻ. പാടൂ ളൂ. എന്ന് ഉണ്ടോ
Too much of detailing out of the subject.
ക്ഷേത്ര പൂജ ചെയ്യുന്നവർ എന്തിനാണ് കണക്ക് പറഞ്ഞ് പണം വാങ്ങുന്നത് ദക്ഷിണയായി നൽകുന്നതു ക എത്രയായാലും വാങ്ങിയാൽ പോരെ പൂജാരികൾക്ക് സമ്പന്നരാകാനുള്ള ഉപധിയല്ലേ ഇന്ന് ക്ഷേത്രം ഇതെല്ലാം ഇന്ന് ഒരു ബിസിനസ് ആണ്
So what
കാലം മാറുന്നതനുസരിച്ച് രീതികളും മാറണം പണ്ടുകാലത്ത് ബ്രാഹ്മണ മാർക്ക് നല്ല രീതിയിൽ സമ്പത്തും കാര്യങ്ങളൊക്കെ ഉണ്ടായിരുന്നു പണ്ടുകാലത്ത് ഇത്രയും വില ഒന്നും സാധനത്തിന് ഇല്ലായിരുന്നു പക്ഷേ ഇന്ന് അങ്ങനെ അല്ല ഇന്ന് സാധനങ്ങൾക്ക് വൻ വിലയാണ് ബ്രാഹ്മണരും മനുഷ്യരാണ് അവർക്കും ജീവിക്കണ്ടേ ദക്ഷിണയായി ഒരു 10 രൂപ കൊടുത്താൽ ഇന്നത്തെ കാലത്ത് ജീവിക്കാൻ ഭയങ്കര പാടാണ് എല്ലാം ബ്രാഹ്മണ ആളുകൾ ദേവസ്വം ബോർഡ് ജോലിക്കാർ അല്ല . ചില ബ്രാഹ്മണ ചെറിയ ചെറിയ അമ്പലങ്ങളിൽ ജോലിചെയ്യുന്നവരാണ് അവർക്ക് നിങ്ങൾ പറയുന്ന പോലെ ദക്ഷിണ യാട്ട് എന്തെങ്കിലും കൊടുത്താൽ ആ പാവങ്ങൾക്ക് ജീവിക്കാൻ വളരെ പാടാണ്.
കാലദേശാനുസരണം സിലബസ് മാറുന്നതു പോലെ ആചാര ക്രൂ മങ്ങളിലും മാറ്റം വരുത്താവുന്നതാണ്
താൻ സ്കൂളിലെ കാര്യമാണോ അമ്പലത്തിലെ കാര്യമാണോ പറയാൻ വന്നത് അത് പറഞ്ഞിട്ട് പോടോ
🙏🙏
🙏