അങ്ങനെ തന്നെ വേണം കഴിഞ്ഞ ജന്മത്തിൽ കാര്യമായി എന്തോ പാപം ചെയ്തിട്ടുണ്ട് നിങ്ങൾ അതാണ് ഇത് കാണേണ്ടി വന്നത് . ഞാനും എന്തോ ചെറിയ പാപം ചെയ്തു അതുകൊണ്ട് എനിക്ക് ഈ റോസ്റ്റ് മാത്രമേ കാണേണ്ടി വന്നുള്ളൂ. ശിക്ഷ കുറച്ചു തന്ന ദൈവത്തിനു നന്ദി
നിങ്ങള് കാരണം ഇരൈവാണം എന്ന സിനിമ ആസ്വദിച്ച് കാണാൻ സാധിച്ചു.150 രൂപ കൊടുത്ത് തീയറ്ററിൽ കയറിയ ഞാൻ 15 മിനുട്ട് കഴിഞ്ഞപ്പോൾ ഇറങ്ങി പോന്നു. പിന്നെ എനിക്കൊരു വിഷമം എന്തായാലും പൈസ കൊടുത്തതല്ലേ ഇരുന്ന് കാണേണ്ടതായിരുന്നു, അപ്പോഴാണ് നിങ്ങളെ റോസ്റ്റ് കണ്ടത്. അങ്ങനെ നല്ല എന്റർടൈൻമെന്റ് സിനിമ കണ്ട ഫീൽ ആയിരുന്നു, കഥയും മനസിലായി.
ട്രൈലെർ കണ്ടപ്പോൾ രാക്ഷസനു ശേഷം എന്തോ വലുത് വരാനിരിക്കുന്നു... എന്ന ഫീൽ തോന്നിയ പടം ആയിരുന്നു... ആവേശത്തോടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു മൂഞ്ചി പോയ പടം... അന്ന് തീരുമാനിച്ചു ഇനി മേലാൽ ട്രൈലെർ കണ്ടിട്ട് പടം കാണില്ല... എന്തിനു.... ഇനി പടമേ കാണില്ല എന്ന് വരെ തോന്നിപ്പിച്ച പടം
Psychopath ആയിട്ടുള്ളവരെ ഒക്കെ രോഗികൾ ആയി കാണാൻ പറ്റില്ല. ഇത്തരം മാനസിക പരിശോധനയിൽ രോഗി ബോധപൂർവം ആണോ കുറ്റകൃത്യങ്ങൾ ചെയ്തത് അതോ സ്വന്തം നിയന്ത്രണം ഇല്ലാതെ ആണോ എന്നാണ് പരിശോധിക്കാറുള്ളത്. പിന്നെ ഒരു ചോദ്യം ചെയ്യൽ നേരിടാനുള്ള മാനസികാവസ്ഥയിലാണോ എന്നും നോക്കാറുണ്ട്.
Oru 10 minute flashback mathram aan veruppikal ath roast cheyan ninnal tamilil kore padangal roast cheyanam Like Darbar 2.0 Mass Etharkkum Thunithavan NGK Chakra etc
ന്റെ പൊന്നണ്ണാ... ഇതാരുന്നു എന്റെയും അവസ്ഥ... ഇത് റോസ്റ്റ് അല്ല... ഗ്രിൽഡ് ആണ്... ഇതിനെ ഇങ്ങനെ ചെയ്യനെ പറ്റു... അവരാത്തതിനും ഇല്ലേ ഒരു മേൽകൊയ്മ... ഇങ്ങനെ ചിരിപ്പിക്കുന്ന നിങ്ങൾക്ക് CID മൂസ 2 എഴുതാൻ പറ്റും... ആ കാലിബർ ആ സ്ക്രിപ്റ്റ് ൽ ഉണ്ട്... എന്തോരോ വരട്ട്.. വണ്ടി എട്..😂😂
വലിയ സൈക്കോ ചെറിയ സൈക്കോയെ പഠിപ്പിക്കുന്ന സീൻ കണ്ടപ്പോ "കുണുക്കു പെൺമണിയെ " പാട്ടാണ് ഓർമ വന്നത് അത് റിവ്യൂവിൽ പ്രതീക്ഷിച്ചു.
😂😅
അങ്ങനെ തന്നെ വേണം കഴിഞ്ഞ ജന്മത്തിൽ കാര്യമായി എന്തോ പാപം ചെയ്തിട്ടുണ്ട് നിങ്ങൾ അതാണ് ഇത് കാണേണ്ടി വന്നത് . ഞാനും എന്തോ ചെറിയ പാപം ചെയ്തു അതുകൊണ്ട് എനിക്ക് ഈ റോസ്റ്റ് മാത്രമേ കാണേണ്ടി വന്നുള്ളൂ. ശിക്ഷ കുറച്ചു തന്ന ദൈവത്തിനു നന്ദി
ഞാൻ ഇതു 2 ഉം ഞാൻ കണ്ടു 🥺
നിങ്ങള് കാരണം ഇരൈവാണം എന്ന സിനിമ ആസ്വദിച്ച് കാണാൻ സാധിച്ചു.150 രൂപ കൊടുത്ത് തീയറ്ററിൽ കയറിയ ഞാൻ 15 മിനുട്ട് കഴിഞ്ഞപ്പോൾ ഇറങ്ങി പോന്നു. പിന്നെ എനിക്കൊരു വിഷമം എന്തായാലും പൈസ കൊടുത്തതല്ലേ ഇരുന്ന് കാണേണ്ടതായിരുന്നു, അപ്പോഴാണ് നിങ്ങളെ റോസ്റ്റ് കണ്ടത്. അങ്ങനെ നല്ല എന്റർടൈൻമെന്റ് സിനിമ കണ്ട ഫീൽ ആയിരുന്നു, കഥയും മനസിലായി.
അങ്ങിനെ കൊതുകിനെ ബാറ്റുകൊണ്ട് തല്ലിക്കൊന്ന് സൈക്കോ ആയി മാറിയ ബാബു പിനീട് കോർപ്പറേഷനിൽ കൊതുകിനു മരുന്നടിക്കുന്ന ജോലി കിട്ടി പാപപരിഹാരം കണ്ടെത്തുന്നു 🤭
😂😂
Thirontharam on track 🤝😂😂 missing arnnu kurachu naal
ഇട്ടിരുന്നല്ലോ roasts പ്ലെ ലിസ്റ്റ് നോക്ക്
Powlii hey man drop review and do this like videos kanunnavarkku chirikkan enthelum undakum 😂😅
"നിങ്ങളെ പോലെ എന്നെ ഒന്ന് സൈകോ ആക്കി തരുമോ..?"
8:19 😂😂😂😂😂
Mr thiruvanthoran try to identify urself u r a best movie roaster identify ur identity and work on it really 👍
Shave Babu 😂😂😂
Theatre ൽ പോയി ഈ അവരാതം കണ്ട ഞാൻ 😢😢😢😢😢😢😢😢😢
Annaa BGM vendeyrrnu
Appo ee padam theatril kanda enne enth vehnm🥲
Veruthe forward cheythu kandittum verutha oru padam
"Nanma cheythalum kuttam"
😂set
Entamme!! 🤣🤣🤣
😂😁❤hi👌
ട്രൈലെർ കണ്ടപ്പോൾ രാക്ഷസനു ശേഷം എന്തോ വലുത് വരാനിരിക്കുന്നു... എന്ന ഫീൽ തോന്നിയ പടം ആയിരുന്നു...
ആവേശത്തോടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു മൂഞ്ചി പോയ പടം...
അന്ന് തീരുമാനിച്ചു ഇനി മേലാൽ ട്രൈലെർ കണ്ടിട്ട് പടം കാണില്ല...
എന്തിനു.... ഇനി പടമേ കാണില്ല എന്ന് വരെ തോന്നിപ്പിച്ച പടം
Psychopath ആയിട്ടുള്ളവരെ ഒക്കെ രോഗികൾ ആയി കാണാൻ പറ്റില്ല. ഇത്തരം മാനസിക പരിശോധനയിൽ രോഗി ബോധപൂർവം ആണോ കുറ്റകൃത്യങ്ങൾ ചെയ്തത് അതോ സ്വന്തം നിയന്ത്രണം ഇല്ലാതെ ആണോ എന്നാണ് പരിശോധിക്കാറുള്ളത്. പിന്നെ ഒരു ചോദ്യം ചെയ്യൽ നേരിടാനുള്ള മാനസികാവസ്ഥയിലാണോ എന്നും നോക്കാറുണ്ട്.
Jayam ravi dailouges enthoru boranu..
Telungu baby 🎬
Leo roast please
Athil roasy cheyan enth irikkunu
Flashback mathram aa shokam
Athinu vendi mathram oru roast cheyanda avishyam illa
Oru 10 minute flashback mathram aan veruppikal ath roast cheyan ninnal tamilil kore padangal roast cheyanam
Like Darbar 2.0 Mass Etharkkum Thunithavan NGK Chakra etc
@@Krzuispheiw200 Ee Chakra aethaa?
Dey Dey DD returns super nn paranja team iraivane rostunno ??? 😂😂
DD ഒന്നുല്ലേലും ചിരിക്കാൻ കുറേ ഉണ്ട്. ഇത് അങ്ങനെയാണോ
Eda ningalokke alle biased towards other languages ,anubhavikkum
Paranjathu pole vaakku vakku paalichu. 😂
സൈക്കോകൾ ജന്മനാ ഉണ്ടാകുന്നതാണ്. കൊതുകു ബാറ്റ് കൊണ്ട് ഉണ്ടാകുന്നതു ഇപ്പോഴാണ് കാണുന്നത്.
Nanma cheythalum kuttam 😂😂
ഇത്രേം പൊട്ട സൈക്കോ സിനിമ വേറെ ഇല്ല
FDFS kandu. Kandirangiya njaan Psycho Aayi 😵🥴
എന്തോരോ വരട്ടു എട് 😂
ന്റെ പൊന്നണ്ണാ... ഇതാരുന്നു എന്റെയും അവസ്ഥ...
ഇത് റോസ്റ്റ് അല്ല... ഗ്രിൽഡ് ആണ്... ഇതിനെ ഇങ്ങനെ ചെയ്യനെ പറ്റു... അവരാത്തതിനും ഇല്ലേ ഒരു മേൽകൊയ്മ...
ഇങ്ങനെ ചിരിപ്പിക്കുന്ന നിങ്ങൾക്ക് CID മൂസ 2 എഴുതാൻ പറ്റും... ആ കാലിബർ ആ സ്ക്രിപ്റ്റ് ൽ ഉണ്ട്...
എന്തോരോ വരട്ട്.. വണ്ടി എട്..😂😂
Thani oruvan + rakshasan+arambham🙂
ഇത്രേം മോശം script and Screenplay