Thank u so much for the comment.. ഒരുപാട് സന്തോഷം.. ഇല്ല ചേട്ടാ.. നേരത്തെ അങ്ങനെ പറഞ്ഞിട്ടില്ല.. ഇപ്പോ വീഡിയോസ് കണ്ടിട്ടു അങ്ങനെ അഭിപ്രായം പറയുന്നുണ്ട്.. കമന്റ് കാണുമ്പോൾ ഒത്തിരി സന്തോഷം 😃❤️
Thank you so much chetta.. 😃❤️👍 യാത്ര ഡിസംബറിൽ ആയിരുന്നു.. ഒരു ട്രാവൽ സീരീസ് പോലെയാണെ ശ്രീലങ്കൻ യാത്ര വീഡിയോസ് ചെയ്തത്.. so വീഡിയോസ് എല്ലാം ഇട്ടു തീർന്നത് ഇപ്പോഴാണ് 😊❤️ thanks a lot for your support..
അടിപൊളി ആയിട്ടുണ്ട് .....
ഇക്ക.. ഒരുപാട് സന്തോഷം 😃❤️നൽകുന്ന പ്രചോദനത്തിനു.. ശ്രീലങ്കൻ യാത്രയിൽ തന്ന സഹായത്തിനു.. 🤩❤️thank you so much
സർ തങ്ങളുടെ ശബ്ദം ഒരു രക്ഷയും ഇല്ല കേൾക്കാൻ നല്ല രസം ആരെണെങ്കിലും പറഞ്ഞിട്ടുണ്ടോ മുമ്പേ
Thank u so much for the comment.. ഒരുപാട് സന്തോഷം..
ഇല്ല ചേട്ടാ.. നേരത്തെ അങ്ങനെ പറഞ്ഞിട്ടില്ല.. ഇപ്പോ വീഡിയോസ് കണ്ടിട്ടു അങ്ങനെ അഭിപ്രായം പറയുന്നുണ്ട്.. കമന്റ് കാണുമ്പോൾ ഒത്തിരി സന്തോഷം 😃❤️
മനോഹരമായ കാഴ്ചകൾ
കടൽത്തീരത്തു കൂടെയുള്ള ട്രെയിൻ യാത്ര ഒരു വ്യത്യസ്ത അനുഭവം ആയിരുന്നു
Thanks aju bro❤️❤️❤️❤️🥰🥰🥰
Kothipiche kollu analle ... kollam adipowli😀😀
😆😆😆🤩🤩🤩❤️❤️🥰🥰👍👍thanku so much
കൊളംബോ - ബെന്റോട്ട റെയിൽവേ റോഡ് വളരെ നല്ല കാഴ്ചകൾ. ഇനിയും നല്ല ശ്രീലങ്ക വീഡിയോ പോരട്ടെ....
Thanku so much bro😃😃😃❤️❤️❤️
Koode yathra cheythathupole thonnum vidham ulla avatharanam. Best wishes❣️
So Happy to see the comment🥰🥰❤️❤️😃thanku so much..
Viewersne boradipikathe manoharamayulla visualizationum presentationum..😍😍
Thanku Nynu😃😃❤️🥰🥰happy to see the comment
ട്രെയിൻ യാത്ര അതൊരു ഫീൽ തന്നെയാണ്
അതേ ബ്രോ.. സത്യം ❤️❤️❤️
Brother super your videos ...
Thank you so much brother 😃❤️🥰
ബ്രോ നല്ല കിടു വോയിസ് 👌
Thank you so much bro😃😊❤️
Kanan kurach late aayi poi..... nice work.... 👌👌... sherikkum yathra cheythoru feel... 😍..
Njan expect cheytharnu 😃❤️👍ningal kurachu per urapayum kanum enneniku pratheeksha und... happy to see the comment🤩thank you so much..
ററാക്സ് എന്തായാലും വളരെ നന്ദിയുണ്ട്. ഇതെല്ലാoകാണിച്ചു തന്നതിൽ 👍👍👍👍
😍thank you ❤😍
ട്രെയിൻ യാത്ര എന്നും വളരെ ഓർമ്മകൾ നൽകും നമുക്കു... മറക്കാൻ പറ്റില്ല
അതേ ബ്രോ 🥰🥰🥰❤️❤️❤️
Bro sri lankayil povaan enna onn sahayikkumo?
Sure bro.. Srilankan trip planning il ariyendathum sradhikendathumaaya ella karyangaleppattiyum oru video cheythittunde.. Ithaanu link.. Helpful aayirikkum.. Kandu nokkoo.. Enittu enthenkilum doubt undel chodhichal mathi.. Enikariyavunnathellam parayam bro..
th-cam.com/video/17Os9Ad4eeU/w-d-xo.html
@@JOURNEYSOFJO enik avida oralaa kandupidikkana poovunath.
Number tharumo
@@rajinasm2686 aara bro😂😂
@@rajinasm2686 gf o?
Spr daaa aliya🥰🥰😍😍😘❣️
Thank you da mone😃🥰🥰🤩🤩
Nalla cinema scene...
🥰❤️
Njan ithu kanukayanennu enganey manasilayi ...ne E ..video chaithitu months kazhinju ippazha kanunney !
Comment kandaanu manasilayathu..
Srilankayiloru train yathra cheytha pola thonni.. awesome narration dear..
Chechii🥰🥰🤩🤩😃❤️❤️❤️
Kollamallo vivaranam threm pratheekshichilla
Thanks s lot😊😊❤️❤️
Nyc one ❣❣👌👌
🤩🤩🤩🥰🥰❤️❤️😃😃
Bro srilankil ship margam pova pattumo
Bro.. nilavil pattillanna thonunne.. nerathe angane pattumarunne.. pine kazhinja idakku veendum ship vazhi start cheyan iruna samayathu aanenu tonunu srilankayil terrorist attack oke undaye.. pine thudangiyila..
Bro nice presentation 👌🏼👌🏼💚💚💚💚💚
Thank you so much❤️❤️❤️
ശ്രീലങ്കൻ കാഴ്ചകൾ മനോഹരം ഒരിക്കൽ പോകേണം ഇവിടേയ്ക്ക് യാത്രകളും കാഴ്ചകളും തുടരാട്ടെ ♥️
🤩🤩❤️❤️🥰🥰🥰
മനോഹരമായ യാത്ര ബ്രോ...കടൽത്തീരത്തോടെയുള്ള യാത്ര പൊളി തന്നെ...Waiting For Colombo 👏❤️
Thanku chettaa😃😃😃🥰🥰🥰❤️❤️❤️
മനോഹരം 😍....
Thank you so much😃❤️👍
Really enjoyed it😍 expecting more nd more👏great job👍thnk u to show this awesome experience with us...
Thanku so much dear❤️❤️🤩🤩🤩
Happy to see the comment😃
Nice one bro..well done..enjoyed it..
Bro..Happy 😃❤️❤️
Superb narration and presentation sir..❣Srilanka vere poya oru feeel....
കമന്റ് കാണുമ്പോൾ ശെരിക്കും സന്തോഷം 😃😃❤️❤️താങ്ക്സ് shedha❤️❤️
ഗുഡ് വീഡിയോ
Thank you so much
നല്ല കാഴ്ച ബ്രോ
നന്ദി ബ്രോ 😃😃❤️🥰
Beautiful narration.... loved it... 🥰😍❤... keep traveling...
Thanks mahn🥰🥰🤩🤩❤️❤️😃😃😃
സമുദ്രം കണ്ടു കൊണ്ട് ഒരു തീവണ്ടി യാത്ര
മനോഹരം
താങ്ക്സ് മാഷേ ❤️❤️❤️😃😃😃
നന്നായിട്ടുണ്ട് 😍👍
Thank you bro😃😃❤️❤️
ബീച്ചിലൂടെ ഒരു ട്രെയിൻ യാത്ര..
Thank you bro❤️❤️❤️❤️❤️
Nice train trip..
Thanku chettaa❤️❤️
Good one
Thank u so much😃❤️👍
Excellent narration, bro❤ loved it
🤩🤩🤩❤️❤️❤️🥰🥰🥰thanks a lot mahn
Good one bro
Thanku bro😃😃❤️🥰🥰
Good
Thanks for the constant support😊❤️❤️
കൊള്ളാം മോനെ. നന്നായിട്ടുണ്ട്. ശരിക്കും യാത്ര ചെയ്തതുപോലെ ഉണ്ട്. ദൈവം കുഞ്ഞിനെ അനുഗ്രഹിക്കും' ഒപ്പം ഞങ്ങളുടെ പ്രാർത്ഥനയും.
താങ്ക്സ് ആന്റി 😃😃❤️❤️
Super bro😍
Bro🤩🤩❤️🥰🥰thank you so much😃😃❤️❤️
കടൽ തിരമാല കണ്ടോണ്ട് ഉള്ള യാത്ര 🤗🤗🤗
Ya yaa😃😃😃🤩
Super b
Thank u so much ikka.. thanks for the constant support😃😃❤️🥰🥰
In this video I noticed that you were drinking Highland chocolate milk it's my favourite of all the time thanks for the video
Thank you so much😍❤
Suppar
Thanks for the comment.. thanks for watching these srilankan videos😃❤️👍
Amazing Country 😍😍😍
Ya❤❤
Adipoli❣️💝😍✌️👏👏
Thank you dii❤️❤️🤩🤩
Voice 🤤
❤️❤️❤️
@@JOURNEYSOFJO 😍
Good post
❤❤❤
താങ്കളുടെ വിവരണം കൂടുതൽ കൂടുതൽ മനോഹരം
Thank you bro❤️❤️🥰
2:40 and 4: 40 resembled like the area near to Ernakulam Town Station (North)😀
Ya.. really.. i too felt the same😃😃❤️👍👍
Beautiful journey.
Thank you so much my dear bro🤩🤩❤️❤️😃😃
niggal vere level aa bro.💖💖💖
😆😆😆❤️❤️
nice journey
Thanku so much 😃😃❤️❤️🥰🥰
Loved srilankan series❤️
Subscribed
Thanks a lot😃❤️thank you so much..
Good one.. 😇🥰
Thank you da mone😃😃😃❤️❤️
Nice journey bro
Thank u so much dear bro😃😃😃❤️❤️❤️
Aavishkkara bhangi..❣️
Mahn.. thank u so much😃😃😃❤️🥰🥰🥰🥰
Very good
Achacho.. thank u so much😃😃❤️❤️❤️🥰🥰
Aaa kadalinu ethra aazham varum ??
ഇന്ന് രാവിലെ ഓര്‍ത്തു ഇരുന്നത് ഉള്ളു, ഇന്ന് srilanka വരെ പോയാൽ കൊള്ളാം എന്ന്. ആ കാശ് ഇപ്പൊ ലാഭം ആയി
🤩🤩🤓🤓🤓😆😆😆😆😆✌️✌️👍👍❤️❤️❤️
അതേതായാലും നന്നായി...🤭🤭🤣
😃😃😃
ക്ലാരയേ കാണാൻ ട്രെയിൻ കാത്തുനിൽക്കുന്ന ജയകൃഷ്ണനേ പോലെ ആരും വരാൻ ഇല്ലങ്കിലും ആ ട്രെയിനും നോക്കി അവിടെ അങ്ങനെ നിന്നു💞😅
😃😃😃🤓🤓🤩🤩🥰🥰❤️❤️😅
Beautiful train journey
🤩🤩❤️❤️
നിന്റെഓരോ യാത്രകളും പ്രേക്ഷകരെ കൂടെ കൂട്ടിക്കൊണ്ടുപോകുന്ന ഫീൽ ആണ്..😍😍😍
ഡീ.. സന്തോഷം 🤩🤩🥰🥰❤️❤️thank u so much...
Really enjoyed
Thanku so much bro❤️
Your Voice over is gem.
Thanks bro🤩🤩❤️❤️🥰🥰happy to hear..
തലശ്ശേരി ക്കും മാഹിക്കും ഇടയിൽ പുന്നോൽ എന്ന് സ്ഥലം കുറച്ചു കടൽ തീരം കാണാൻ കാക്കഴിയും
ആണോ 😃❤️👍thanks for sharing bro. പുതിയ അറിവായിരുന്നു.. തീർച്ചയായും ഒരിക്കൽ അതുവഴി യാത്ര ചെയ്യണം 😃❤️👍👍
അതിമനോഹരം
Thank you so much😃😃❤️🥰🥰
bro koode ulla aalu avide thanne ano job, settled ano avide
അതേ ബ്രോ.. അവിടെ കൊളമ്പോയിൽ ജോലി ചെയ്യുവാണ് ഇപ്പോ കുറച്ച് നാളായി..
Nalla train journey, nalla visuals ❤️
താങ്ക്സ് ചേട്ടാ ❤️❤️❤️😃
😍Super
Thanks bro😃😃❤️❤️
Nice 💗
❤️❤️
Thank you🥰
Beautiful journey!!!
Thanks a lot bro..and Cngrtz for 1k subscribers🤩🤩🥰🥰❤️❤️👏👏✌️✌️👌👌
This is so dreamy...!!😍
🤩🤩❤️❤️😃😃😃
Nice
Thank you🥰🥰❤️❤️
Voice super 😘😘😘
Thank you😍❤️❤️
👌👍
Thank you😊❤️
Super..bro srilanka. Work visa provide cheyyunnundo
Yes bro.. und.. athinu kurachu koodi procedures und bro.. employernte certificate oke venamennu ketitund.. athine patti correct ariyila keto.. enthelum updates kituanel parayam bro..
Ok parayane 9645630533...whats app number. Thanks bro
Ok bro.. sure.. thanks for the constant support
Indrajith Sukumaran sir pole Ulla voice
😄😄❤
Beautiful
Thank you chettaa😃😃❤️❤️
Wonderful train journey 👌👌💙💙💙💙💙
Thanks bro❤️❤️❤️
Superb
Thank u daa😃😃❤️🥰🥰
Poli
Thanks for the support dear brother😃😃😃❤️❤️❤️❤️
Good bro
Thanks a lot bro😃😃❤️❤️
Than kasaragod aano
Alla.. Pathanamthittaya.. kasargod randu thavana vanitund😊bekkal fort okke.. Evideya kasargod aano?
@@JOURNEYSOFJO athe njn ksd aanu
❤️❤️👍🏻👍🏻
super
Thank you linuchaaya🤩🤩😃❤️❤️
ichiri kooduthal kazhicho ..kurey nadakkan ullathalley ..kurachu paranjal mathi ...energy waitakuvey ..!!
😊
"എനിക്കൊന്നു കടൽ കാണിച്ചു തരുമോ"
കടൽ ആസ്വദിച്ചുകൊണ്ടൊരു ട്രെയിൻ യാത്ര.. 🛤️🌊
ഞാൻ ഈ ഡയലോഗ് ആരേലും പറയുമെന്ന് പ്രതീക്ഷിച്ചു😆.. നീ എന്റെ പ്രതീക്ഷ തെറ്റിച്ചില്ല 😃😃😃🤩❤️
Nice✌🖤
Thanks mahn❤️
Very nice train journey ❤️
Thank you chechii😃❤️❤️
Hi bro
I'm from srilanka 🇱🇰
Hello brother❤Srilanka is awesome👌met many good souls there..
Ñice one
Thanku mone.. 🤩🤩❤️❤️❤️
This is so beautiful!🥺🖤
😃😃🥰🥰🤩🤩❤️❤️❤️
Voice over♥️♥️👌👌
🤩🤩🥰🥰❤️❤️❤️❤️❤️
Sir😍
Thanku Sona😃😃❤️❤️🥰🤩
Nice💕✨
Thanks daa❤️❤️🥰🥰😃😃
❤️❤️❤️❤️❤️❤️
❤️❤️❤️❤️
❤️❤️
❤️❤️❤️
😍😍
😃❤️❤️😊😊
അവിടെ കോവിഡ് ഇല്ലേ
ഇത് കോവിഡിന് മുമ്പുള്ള യാത്ര ആയിരുന്നു ചേട്ടാ.. 2019 ഡിസംബറിൽ..
അപ്‌ലോഡ് ചെയ്ത time one month എന്ന് കാണിക്കുന്നു.. വീഡിയോ ആരും മാസ്ക് ഇട്ടിട്ടും ഇല്ല. ഇപ്പോൾ ആണ് ഞാൻ subscribe ചെയ്തു കണ്ടത്
Thank you so much chetta.. 😃❤️👍
യാത്ര ഡിസംബറിൽ ആയിരുന്നു.. ഒരു ട്രാവൽ സീരീസ് പോലെയാണെ ശ്രീലങ്കൻ യാത്ര വീഡിയോസ് ചെയ്തത്.. so വീഡിയോസ് എല്ലാം ഇട്ടു തീർന്നത് ഇപ്പോഴാണ് 😊❤️
thanks a lot for your support..
Voice♥️❤
😃😃❤️❤️🤩🤩