കാലാവധി കഴിഞ്ഞ ലൈസൻസ് പുതുക്കാൻ പിഴ ഒഴിവാക്കി, ബാഡ്ജ് എടുക്കാൻ വിദ്യാഭ്യാസ പരിധിയും ഇല്ല

แชร์
ฝัง

ความคิดเห็น • 88

  • @babuvayaloram6725
    @babuvayaloram6725 4 ปีที่แล้ว +1

    Thank you sir. Very happy news. God bless you

  • @abooaboo796
    @abooaboo796 ปีที่แล้ว

    Hai 👍
    നല്ല അറിവ്

  • @sangeethsuresh3667
    @sangeethsuresh3667 4 ปีที่แล้ว

    Sir, Njan sreevidya enik inn learns aayirunn Njan aadhyathe 12 questions il passayi sarinte class kandanu Njan padichathu very very thank you sir

  • @rajismm5558
    @rajismm5558 4 ปีที่แล้ว +1

    ഹാവൂ സമാധാനമായി എന്റെ രണ്ട് കൊല്ലം ആയി heavy പുതുക്കാതെ ആയിട്ട്.ഗൾഫിൽ ആയിരുന്നു.t ഇടാൻ ബുദ്ധിമുട്ട് തോന്നി ഇനി road നോക്കിയാൽ മതിയല്ലോ

  • @davisparakkal7533
    @davisparakkal7533 4 ปีที่แล้ว

    വളരെയധികം നന്ദി
    ഇങ്ങനെ അറിയിച്ചതിൽ

  • @abysonjo
    @abysonjo 4 ปีที่แล้ว

    Thank you Sir.. Ithinekkurich ariyanaanu Njan innu vilichath. Pakshe temporarily out of service ennu parayunnu.

  • @robinpradeep1765
    @robinpradeep1765 4 ปีที่แล้ว

    Thank you for good information 🙏🏻🙏🏻🙏🏻

  • @AjayKumar-jk2nx
    @AjayKumar-jk2nx 4 ปีที่แล้ว

    I am very much appreciated for your best and valuable service to the viewers.

    • @jith36
      @jith36  4 ปีที่แล้ว +1

      Thanks

    • @AjayKumar-jk2nx
      @AjayKumar-jk2nx 4 ปีที่แล้ว +1

      @@jith36 always most welcome

  • @prasadnatarajan8226
    @prasadnatarajan8226 4 ปีที่แล้ว

    Thanks attaa..

  • @jayakumarkt5481
    @jayakumarkt5481 4 ปีที่แล้ว

    വളരെ നന്ദി സർ.എന്റെ ലൈസൻസ് 2018 ഡിസംബറിൽ പുതുക്കേണ്ടതായിരുന്നു.പക്ഷെ പറ്റിയില്ല

  • @Originaluser777
    @Originaluser777 4 ปีที่แล้ว +1

    good information.. tq

  • @abdulrahimlateef4614
    @abdulrahimlateef4614 2 ปีที่แล้ว

    Lmv licence kond activa odikamo athinte oru video idumo

  • @anwerponnankeel9099
    @anwerponnankeel9099 4 ปีที่แล้ว

    വളരെ നന്ദി

  • @haseenamusthafa4756
    @haseenamusthafa4756 11 วันที่ผ่านมา

    5 കൊല്ലമായി പേഡ്ജ് തീർന്നിട്ട് അത് ശെരിയാക്കാൻ എന്താ ചെയ്യാ saar plees ripky

  • @deadlybava4688
    @deadlybava4688 4 ปีที่แล้ว +2

    ബാഡ്ജ് തെറ്റി 3വർഷം ആയി ഫൈൻ ഉണ്ടാകുമോ

  • @abysonjo
    @abysonjo 4 ปีที่แล้ว +1

    Sir, Transport (badge validity) 2014 il expire aayi non transport validity 2031 vare und. Ini renew cheyyan sadhiykkumo?

  • @panchajanyam2477
    @panchajanyam2477 4 ปีที่แล้ว

    Sir എല്ലാ വണ്ടിക്കും ഒരു ബാട്ജ് ആണോ ?അതോ വേറെ വേറെ ആണോ? ഞാൻ 3 വീലർ ലൈസൻസ് എടുത്തപ്പോൾ ബാട്ജ് എടുത്തിട്ടുണ്ട് ?അത് മതിയോ ?ബാട്ജ് പുതുക്കുക 3കൊല്ലം കൂടുമ്പോൾ അല്ലേ 3കൊല്ലം കഴിഞ് പുതുക്കുക ആണങ്കിൽ ഫൈന് കൊടുക്കേണ്ടി വരുമോ

  • @basithabdul1360
    @basithabdul1360 3 ปีที่แล้ว

    ബാഡ്ജ് തെറ്റി ഒരു വർഷത്തിനുള്ളിൽ.പുതുക്കുമ്പോൾ റീ ട്ടെസ്റ്റ് ആവശ്യമുണ്ടോ

  • @ambili382
    @ambili382 2 ปีที่แล้ว

    Badge mathram aayi puthukkan pattumo sir

  • @abdulkarimv.kmadhyamam4068
    @abdulkarimv.kmadhyamam4068 4 ปีที่แล้ว

    Thank you sir

  • @RajaGiri_tvpm
    @RajaGiri_tvpm 4 ปีที่แล้ว

    How to Driving Licence renewal in Kerala - video need - not able to renew - the Sarathi website says Details of given DL Number not available in the central Repository, On line applications provision is given only if the Driving Licence Details is available in the central Repository. However those candidates whose licence data not available in central Repository, can get the service by Concern RTO / RLA Authority.
    Waiting for your kind reply

  • @arunsuresh197
    @arunsuresh197 4 ปีที่แล้ว

    ചേട്ടാ എന്റെ ബാഡ്ജിന്റെ കാലാവധി കഴിഞ്ഞു.. ഇപ്പോൾ ടാക്സി വണ്ടി ഓടിക്കാൻ ബാഡ്ജ് വേണ്ടെന്നു പറയുന്നുണ്ടല്ലോ.. ഉള്ളതാണോ.. ഞാൻ ഇതുവരെ പുതുക്കിയിട്ടില്ല.. ബാഡ്ജ് ആവശ്യം ആണോ

  • @mohanpattathil2906
    @mohanpattathil2906 4 ปีที่แล้ว

    Good message sir

  • @muneerramseena3948
    @muneerramseena3948 4 ปีที่แล้ว

    Sir yende licence seel maanu poi ad yengane maati pudiyad vaangal onnu parannu tharoo

  • @princzainzain5201
    @princzainzain5201 4 ปีที่แล้ว

    Very clear and plain information . Thank you

  • @rohanjacob9673
    @rohanjacob9673 4 ปีที่แล้ว

    Sir, ഹാറ്റിക്യാപായ ഒരു വ്യക്തിക്ക് 4 wheeler 2 wheeler തുടങ്ങിയ വാഹനങ്ങളിൽ ലൈസൻസ് ലഭിക്കുമോ

  • @dkvdkvv
    @dkvdkvv 4 ปีที่แล้ว

    ഇപ്പോൾ LM V ഓടിക്കാൻ ബാഡ്ജ് വേണ്ടാലൊ അപ്പോൾ ബാഡ്ജ് പുതുക്കേണ്ട ആവിശ്യം ഉണ്ടൊ സാർ

  • @shakirskr916
    @shakirskr916 3 ปีที่แล้ว

    സാർ നിലവിൽ ബാഡ്ജ് എക്സ്പെയർ ആയവർ പുതുക്കേണ്ടത് ഉണ്ടോ

  • @Sudheeshamma
    @Sudheeshamma ปีที่แล้ว

    👍🏻

  • @lakshadweepian03
    @lakshadweepian03 2 ปีที่แล้ว

    Sir എന്റെ hevy with badgകഴിഞ്ഞു 2 വർഷമായി ഇനി പുതുക്കാൻ re test ചെയ്യേണ്ടി വരുമോ

  • @appubijukaasi2228
    @appubijukaasi2228 2 ปีที่แล้ว

    Sir മെഡിക്കൽ സർട്ടിഫിക്കറ്റ് കാലാവധി എത്ര മാസമാണ്

  • @dasanksaviimohandas5284
    @dasanksaviimohandas5284 4 ปีที่แล้ว

    Enikk driving padikkanam hevy vehicles pattumo sir

  • @abdulrahmanmadapat8736
    @abdulrahmanmadapat8736 4 ปีที่แล้ว +1

    ആയിരം രൂപ fine koduthu പുതുക്കിയവർക്കു. ആയിരം രൂപ തിരിചു കിട്ടുമൊ?

  • @kannettanrocks1465
    @kannettanrocks1465 4 ปีที่แล้ว

    സാർ.എന്റെ licence non transport 31/10/2013 to 30/10/2033 transport 31/10/2013 to 30/10/2016 ഞാൻ ലൈസൻസ് എന്താ ചെയ്യേണ്ടത് റ്റു വീൽ കുട്ടി ചേർക്കാൻ പറ്റില്ലേ പിഴ adakendathundo

  • @shankerkrishnamoorthy290
    @shankerkrishnamoorthy290 4 ปีที่แล้ว

    Scooter license date kazhnju renew cheyamo adho fine kodukano .ente mother nu aanu

  • @jobyabraham3428
    @jobyabraham3428 4 ปีที่แล้ว

    Sir LMV ലൈസൻസ് ഉം ബാഡ്‌ജും എനിക്കു ഉണ്ട് ഈ പുതിയ നിയമം അനുസരിച്ചു ബഡ്ജ പുതുക്കണ്ട ആവശ്യം ഉണ്ടോ

  • @sudeepr8068
    @sudeepr8068 4 ปีที่แล้ว

    hii UAE Licence kondu nattil licence edukkamoo test illatey .

  • @shameemshak9239
    @shameemshak9239 4 ปีที่แล้ว

    Trailer licence എത്ര വർഷം കൂടുമ്പോഴാണ് renew ചെയ്യേണ്ടത്?

  • @babyann6481
    @babyann6481 4 ปีที่แล้ว

    Sir ആദ്യമായി ഒരു വ്യക്തി ലൈസൻസ് testന് പോകുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുവോ plzz Two wheeler ന്റെ

  • @shalulatheef
    @shalulatheef 4 ปีที่แล้ว

    20 വർഷം കഴിഞ്ഞ ഹെവി വണ്ടികൾ ടെസ്റ്റ് ചെയ്യുന്നതിന് fees കൂട്ടിയോ? ഇല്ലെങ്കിൽ ഇന്നുമുതൽ? കൂട്ടിയെങ്കിൽ etharyaanu.

  • @noushadali4756
    @noushadali4756 3 ปีที่แล้ว

    Oksir

  • @sivanadanm2878
    @sivanadanm2878 4 ปีที่แล้ว

    Very useful

  • @dhanushfanmadevedios5657
    @dhanushfanmadevedios5657 4 ปีที่แล้ว

    കണ്ടക്ടർ ലൈസൻസ് എടുക്കാൻ എന്തോകെ ചെയ്യണം

  • @shareef.shareef8208
    @shareef.shareef8208 3 ปีที่แล้ว

    ലൈയിസൻസ് പുതുക്കാൻ എന്തൊക്കെ ടെസ്റ്റ് ചെയ്യണം?

  • @simipaul6371
    @simipaul6371 4 ปีที่แล้ว

    Two wheeler licence മാത്രം 3 വർഷം കഴിഞ്ഞത് puthukkan eth test aan edukkendath

  • @anandhuajikumar9482
    @anandhuajikumar9482 4 ปีที่แล้ว

    Heavy license എടുക്കാൻ sslc book original compulsory ano copy മതിയോ please reply

  • @binyaminvm5484
    @binyaminvm5484 3 ปีที่แล้ว

    ഇന്ത്യൻ ഡ്രൈവിംഗ് ലൈസൻസ് സൗദിയിൽനിന്ന് പുതുക്കാൻ പറ്റുമോ

  • @devadigital5807
    @devadigital5807 4 ปีที่แล้ว

    sir ente license non transport 2008-2028, transport 2008-2011 ..ente licensinte kalavadhi ennu vareyanu..2028 il ano puthukendathu

  • @aneesha.aylara8630
    @aneesha.aylara8630 4 ปีที่แล้ว

    Sar njan 4 te test 2012 pass ayathu anu pinnedu vandi odikkan pattiyitilla epol hevy edukkanam ennu undu njan enthanu cheyendathu njan kollam jillayil anchal ennu parayunna sthalathu ninnanu msg ayakkunne

  • @allrounder3221
    @allrounder3221 3 ปีที่แล้ว

    ഹെവി ലൈസെൻസ് ഉണ്ട് ബാഡ്ജ് ഈ മാസം പുതുക്കണം എന്തെല്ലാം ആവശ്യം വരും

  • @shyamkrishnan4509
    @shyamkrishnan4509 4 ปีที่แล้ว

    Lmv & Ldv licence are same??

  • @anandjoshy
    @anandjoshy 4 ปีที่แล้ว +1

    Test kaziju ethra days edukum liesene post vazhi kituvan

    • @jith36
      @jith36  4 ปีที่แล้ว +1

      10 days

    • @anandjoshy
      @anandjoshy 4 ปีที่แล้ว

      @@jith36 sir najan otc 4 test pass ayii

  • @myindia9121
    @myindia9121 4 ปีที่แล้ว

    നല്ല ഹാപ്പി ആണെല്ലോ ജഗദിഷ്...

    • @jith36
      @jith36  4 ปีที่แล้ว +2

      എന്തുചെയ്യാം നിങ്ങളുടെ സന്തോഷമല്ലേ എന്റെ santhosham

    • @myindia9121
      @myindia9121 4 ปีที่แล้ว

      @@jith36 ഓഹോ...

  • @muhammadmishab7384
    @muhammadmishab7384 4 ปีที่แล้ว

    സാറേ ലൈസൻസിൽ തെറ്റ്‌ വന്നാൽ അത് തിരുത്താൻ എന്താ മാർഗം

  • @lifeisjoker.7859
    @lifeisjoker.7859 4 ปีที่แล้ว

    27.04.2018 ൽ എന്റെ ബാഡ്ജിന്റെ കാലാവധി കഴിഞ്ഞു... വീണ്ടും ടെസ്റ്റ് എടുക്കേണ്ടി വരുമോ...?
    (ഇപ്പൊൾ വിദേശത്ത് ആണ്)

    • @jith36
      @jith36  4 ปีที่แล้ว +1

      No

  • @abdulnazerkolleni9166
    @abdulnazerkolleni9166 4 ปีที่แล้ว

    ഓട്ടോ റിക്ഷ. ലൈസൻ. ഒൺലി?

  • @risamn9389
    @risamn9389 4 ปีที่แล้ว +1

    learning licence എടുക്കാനുള്ള വയസ്സ്

  • @nasaruus520
    @nasaruus520 4 ปีที่แล้ว

    സാർ, എന്റെ ലൈസൻസ് ബാഡ്ജിന്റെ കാലാവധി കഴിഞ്ഞിട്ട് 5വർഷമായി. എന്താണ് ഞ്ഹാൻ ചെയ്യേണ്ടദ്.പുതുക്കേണ്ട ആവശ്യമുണ്ടോ???

    • @prasobjkarikothu3798
      @prasobjkarikothu3798 4 ปีที่แล้ว

      Sir .. Enteyum heavy badge licence aanu . Ippo 1.6 years aayi theernittu athinu enthengilum pomvazhi undo? Fine odukkunnathinu pakaram puthiya oru badge eduthal mathiyo? Ithinay kurichulla oru detail audio vidamo. My WhatsApp number 8921344588.

  • @samadsa4147
    @samadsa4147 3 ปีที่แล้ว

    Sir
    20

  • @nizarabdulla6739
    @nizarabdulla6739 4 ปีที่แล้ว

    Sir..
    എനിക്ക് ഹെവിയുണ്ട്
    എന്റെ ബാഡ്ജ് കാലാവധി 2018 ജനുവരി 1ന് തീർന്നു. (10 മാസം ആയി. ) പുതുക്കാൻ എന്തു ചെയ്യണം

    • @jith36
      @jith36  4 ปีที่แล้ว +2

      ഇപ്പോൾ ഫൈൻ ഇല്ലാതെ അതു പുതുക്കാം

  • @anuragluttus9922
    @anuragluttus9922 4 ปีที่แล้ว

    Sir number onn tharumo

  • @letsplaygames1785
    @letsplaygames1785 4 ปีที่แล้ว

    Jegathiyetta ente thetittu 7month aayi

    • @jith36
      @jith36  4 ปีที่แล้ว +1

      No fine

  • @shahbalatheef6911
    @shahbalatheef6911 4 ปีที่แล้ว

    8 ക്ലാസ് പാസ് ആവാതെ ബാഡ്ജ് എടുക്കാൻ എത്ര ചിലവ് വരും ഇപ്പോ

    • @SamuVlog07
      @SamuVlog07 4 ปีที่แล้ว

      Sir എന്റെ വണ്ടിയുടെ RC നഷ്ടപ്പെട്ടു ഡ്യൂപ്ലിക്കേറ്റ് എടുക്കാൻ എന്തൊക്കെ യാണ് വേണ്ടത്??? Plss help🙏🙏

  • @sajeerpallikkuth8547
    @sajeerpallikkuth8547 4 ปีที่แล้ว

    LMV ലൈസെൻസ് ഉണ്ടെങ്കിൽ
    ടു വീലർ ഓടിക്കാമോ

  • @prakashankc51
    @prakashankc51 3 ปีที่แล้ว

    Phon no tharumo

  • @muhammedshaji9930
    @muhammedshaji9930 4 ปีที่แล้ว

    very good

    • @7cshikhasnair740
      @7cshikhasnair740 4 ปีที่แล้ว

      ഡൽഹിയിൽ എടുത്ത ലൈസെൻസ് കേരളത്തിൽ വാല്യൂ ആണോ?

    • @jith36
      @jith36  4 ปีที่แล้ว

      @@7cshikhasnair740 yes value aanu

  • @nowfalkurukkalakath3405
    @nowfalkurukkalakath3405 4 ปีที่แล้ว

    സാർ നമ്പർ തരുമോ

  • @kunhimohamed4351
    @kunhimohamed4351 4 ปีที่แล้ว

    Thank you sir

  • @neelakurinji8270
    @neelakurinji8270 4 ปีที่แล้ว

    *സർ LMV എടുത്ത് എത്ര കാലാവധിക്കുള്ളിൽ ബാഡ്ജ് എടുക്കാം*

    • @nilambur7402
      @nilambur7402 4 ปีที่แล้ว

      കൂടെത്തന്നെ എടുക്കാം, അല്ലെങ്കിൽ എപ്പോഴും എടുക്കാം

  • @hasilsalim6946
    @hasilsalim6946 4 ปีที่แล้ว

    Thanks sir