തൃശൂര്‍ ഇനി വേറെ ലെവല്‍,വരുന്നു 393.57 കോടി രൂപയുടെ പദ്ധതി | Thrissur Railway Station

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ബൃഹത് പദ്ധതിയുമായി ദക്ഷിണ റെയില്‍വേ. കേന്ദ്രസര്‍ക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സ്റ്റേഷന്റെ നവീകരണം ഉടന്‍ ആരംഭിക്കും. 393.57 കോടി രൂപയാണ് ഇതിനായി കേന്ദ്രം വകയിരുത്തിയിരിക്കുന്നത്. സ്റ്റേഷന്റെ രൂപരേഖ ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍ സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിട്ടുണ്ട്.
    #thrissur #railwaystation #development

ความคิดเห็น • 34

  • @gopakumargopakumar1645
    @gopakumargopakumar1645 3 หลายเดือนก่อน +7

    സുരേഷ് ഗോപി ❤
    Modified Bharatham ❤

  • @tpsankaran6750
    @tpsankaran6750 2 หลายเดือนก่อน +4

    ആദ്യം വേണ്ടത് റെയിൽവേ സ്റ്റേഷനും ksrtc സ്റ്റാൻഡും ശക്തൻ സ്റ്റാൻഡും ബന്ധിപ്പിച്ചു ആളുകൾക്ക് സുഗമമായ യത്ര ഉറപ്പാക്കുക എന്നതാണ് 😔😔😔

  • @-._._._.-
    @-._._._.- 3 หลายเดือนก่อน +3

    വികസനം എല്ലാം തൃശൂരിലേക്ക്😊

    • @rahul-kb7xn
      @rahul-kb7xn หลายเดือนก่อน

      Kollam railway station work started

  • @gopalk4392
    @gopalk4392 3 หลายเดือนก่อน +3

    Suresh Gopi must get the Ksrtc bus stand expanded with his power.

  • @Jibinboban
    @Jibinboban 2 หลายเดือนก่อน +1

    തൃശൂർ to തിരുനാവായ via ഗുരുവായൂർ railway line should be done👍🏻

  • @smartboy8317
    @smartboy8317 2 หลายเดือนก่อน

    തൃശൂർ ജില്ലയിലെ പ്രധാന ജില്ലാ റയിൽവേ സ്റ്റേഷൻ ആയ തൃശൂരിൽ ഫ്‌ളാറ്റ്ഫോം ആവശ്യത്തിന് എണ്ണം ഇല്ലാത്തത് കേരളത്തിന് പുറത്തേക്ക് ഇവിടെ നിന്നും പുറപ്പെടൽ എക്സ്പ്രസ്സ് ട്രെയിനുകൾ കൊണ്ട് വരാൻ തടസ്സമാകുന്നു നിലവില് നാല് ഫ്‌ളാറ്റ്ഫോം കൃത്യമായ പ്ലാനിംഗ് ഇല്ലാതെ ആണ് ഒരുക്കിയിട്ടു ഉള്ളത് തീർച്ചയായും ട്രാക്കുകൾ റീ അലൈൻമെൻ്റ് ചെയ്ത് ആവശ്യമായ സ്ഥലം എടുത്ത് റയിൽവേ ഫ്‌ളാറ്റ്ഫോം എണ്ണത്തിൽ ഉളള വികസനവും സാധ്യമാക്കുക മെമു ട്രെയിനുകൾ ഗുരുവായൂരിലേക്ക് കൊണ്ട് വരുക

  • @joymathew7320
    @joymathew7320 3 หลายเดือนก่อน +3

    Ksrtc and private bus stand also must more modern and clean

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 หลายเดือนก่อน +2

    പബ്ലിസിറ്റിയിൽ ഒതുക്കി കാര്യങ്ങൾ വിട്ടു പോയാൽ ഇപ്പോഴത്തെ ഭൂരിപക്ഷം അടുത്ത എലെക്ഷനിൽ മൈനസ് ആകും..

  • @abdulrafeeque9517
    @abdulrafeeque9517 2 หลายเดือนก่อน

    ഇവിടെ വേണ്ടത് ഭാരതപുഴയിൽ രണ്ട് പാലം കൊണ്ട് വന്നാൽ എത്ര മെച്ചമാണ്

  • @joymathew7320
    @joymathew7320 3 หลายเดือนก่อน +1

    Eranakulam ksrtc bus stand also new developments.

  • @gopu65
    @gopu65 2 หลายเดือนก่อน

    SG❤

  • @rahul-kb7xn
    @rahul-kb7xn หลายเดือนก่อน

    Mumbai to Thrissur bullet train project venam

  • @RamdasDevan-sl5pv
    @RamdasDevan-sl5pv 2 หลายเดือนก่อน

    ആദ്യം തൃശ്ശൂർ വേണ്ടത് "നല്ലൊരു സ്ഥലത്ത് "നല്ലൊരു ksrtc സ്റ്റാൻഡ് ആണ് വേണ്ടത്

  • @gopalk4392
    @gopalk4392 3 หลายเดือนก่อน +1

    Use the money to Provide more railway tracks, & platforms. Increase no. of trains. Provide separate line for goods trains all over the State. Increase the manpower. Keep premises clean. Only those with tickets should enter the station. Stop audio advt. as it diverts attention of passengers. More elevators reqd. These are the primary requirements. Don't waste taxpayers money on non essentials like beautification crap for which Rlys are notorious. Don't bring modi for inauguration. Any random passenger can inaugurate with less expenses. Punish littering passengers.

  • @josepholiver8650
    @josepholiver8650 3 หลายเดือนก่อน +1

    ഇത്രയും നാൾ തൃശൂർ കേരളത്തിൽ ഉണ്ടായിരുന്നില്ലേ, ഇപ്പോഴാണോ ബിജെപി സർക്കാർ തൃശൂരിനെ കണ്ടത് ഇത്രയും നാൾ കേരളത്തെ അവഗണിച്ചത് ബിജെപിക്ക് വോട്ട് ചെയ്യാത്തത് കൊണ്ടാണോ ,

    • @chekuisright535
      @chekuisright535 2 หลายเดือนก่อน

      Ninikku kittinna chambalam ninte veetukarkku kodukkumo atho nattukarkku kodukkumo...

  • @nc0046
    @nc0046 2 หลายเดือนก่อน

    ഇപ്പോള്‍ കൊല്ലത്ത് 361 കോടി ചെലവിട്ട് പുതിയതായി നിര്‍മ്മിക്കുന്ന റെയിൽവേ സ്റ്റേഷനും നമ്മുടെ സുരേഷ് ഗോപിയുടെ ശ്രമഫലമായി കൊണ്ടുവന്നത് ആണ്.

    • @rahul-kb7xn
      @rahul-kb7xn หลายเดือนก่อน

      No Prema chandran

    • @nc0046
      @nc0046 หลายเดือนก่อน

      @@rahul-kb7xn no.... സുരേഷ് ഗോപി

  • @mrhunter3886
    @mrhunter3886 2 หลายเดือนก่อน

    Nanaye Vikasanam varatte. Kottayam station kude develop cheyanam.

  • @Active22923
    @Active22923 2 หลายเดือนก่อน

    കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣😅🤣

  • @sreelath-km1hz
    @sreelath-km1hz 2 หลายเดือนก่อน

    ഇത്രയും കോടിയുടെ വികസനം ആവശ്യമുണ്ടോ, ജീവനക്കാർക്കുള്ള apartment എല്ലാം കുറെ കഴിയുമ്പോൾ ബർഗവി നിലയങ്ങൾ ആകുമോ എന്നൊരു സംശയം.......ബുള്ളറ്റ് ട്രെയിൻ പറ്റിയ fasttrack നോട് അനുബന്ധിച്ച് പോരെ ഈ വികസനം .....ഗജനവിൽ കൂടുതൽ പൈസ ഇന്ദങ്കിൽ സദ്ധണകർക്ക് subsidised lpg ,petrol anubandha tax കുറക്കൽ , സാധാരണക്കാർക്ക് ഫോൺ ചെയ്യാൻ ഒരു std booth......

  • @Real_indian24
    @Real_indian24 3 หลายเดือนก่อน +1

    റെയിൽവേ സ്‌റ്റേഷൻ്റെ നടുക്ക് ഒരു വെള്ളച്ചാട്ടം കൊടുക്കണം.
    അതല്ലെങ്കിൽ പണിതുകഴിഞ്ഞ് രണ്ട് കൊല്ലം കഴിഞ്ഞ് മുഴുവൻ ചോർന്നൊലിക്കുമ്പോൾ കമ്മികളും കൊങ്ങികളും പറഞ്ഞു പരത്തും ദേ അഴിമതി കണ്ടില്ലെ, റെയിൽവേ സ്റ്റേഷൻ ചോർന്നൊലിക്കുന്നു. എന്നൊക്കെ , ഇതാകുമ്പോൾ ആ ചോർന്നൊലിക്കുന്നത് വെള്ളച്ചാട്ടമാണെന്ന് പറഞ്ഞ് ഒഴിയാം.😂😂

  • @ShajiShaji-mv5ls
    @ShajiShaji-mv5ls 3 หลายเดือนก่อน +1

    സുരേഷ് ഗോപി തൃശൂർ വികസനം സ്വപ്നം കാണുന്നുണ്ടെങ്കിൽ ചെയ്യേണ്ടത് ടൂറിസം വളർത്താൻ നോക്കലാണ്.. തൃശൂർ ജില്ലയിൽ ഉള്ള ഡാമുകൾ.. കോൾ പടങ്ങൾ.. അതുപോലെ പഴയ കാല ഓർമ്മകൾ നില നിർത്താൻ കനാലുകൾ അതിലൂടെ ബോട്ടിങ് സർവീസുകൾ..ആദിവാസി ഗോത്രങ്ങളുടെ പാരമ്പര്യമായ ഉത്സവങ്ങൾ.. Etc... ഇത്തരം കാര്യങ്ങൾ ചെയ്താൽ ത്രിശൂർ no: 1.ആകും.
    .

    • @JackeyKutan
      @JackeyKutan 3 หลายเดือนก่อน

      അതിന് mla മാർ കനിയണം

  • @shajahanmk1004
    @shajahanmk1004 3 หลายเดือนก่อน +1

    BUT GOPI....MODI GOVT. NO MORE, LONG LIFE.CHANCE'S VERY SOON DOWN.

    • @Vgwjauja5278gs
      @Vgwjauja5278gs 3 หลายเดือนก่อน

      😂😂😂😂 നിങ്ങൾ ഇപ്പോഴും ഗവൺമെന്റ് വീഴുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും എന്നും സ്വപ്നം കണ്ടിരിക്കുകയാണോ. Please wake up to reality😂😂😂

    • @skr745
      @skr745 2 หลายเดือนก่อน +1

      H​@@Vgwjauja5278gsമോങ്ങിയുടെ നാൾ എണ്ണപ്പെട്ടുകഴിഞ്ഞു 🎉

    • @gopu65
      @gopu65 2 หลายเดือนก่อน

      Kunije irunne parthicho😂

    • @skr745
      @skr745 2 หลายเดือนก่อน

      @@gopu65 സങ്കി കുരു