മുഖ്യമന്ത്രി പിആർ കമ്പനികളുടെ തടവറയിലോ? | News Hour 2 October 2024

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • മുഖ്യമന്ത്രി പിആർ കമ്പനികളുടെ തടവറയിലോ? | News Hour 2 October 2024
    #pragency #PinarayiVijayan #NewsHour #malappuram #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PR...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 208

  • @mm-fp5cb
    @mm-fp5cb 2 วันที่ผ่านมา +64

    ചാനലുകാരൻ്റെ മേക്കട്ട് കേറിയാൽ എല്ലാം ആയി അടിമകളുടെ ഒരു അവസ്ഥ😂😂

  • @rajanpaul3477
    @rajanpaul3477 2 วันที่ผ่านมา +92

    തുണി ഉരിഞ്ഞ് നിൽക്കുകയാണ്. പൂർണ്ണ നഗ്നനാണ്.

    • @bhaskaranunnirs7044
      @bhaskaranunnirs7044 2 วันที่ผ่านมา

      ആര് നിൻ്റെ തള്ളയോ,
      സ്വാഭാവികം,
      അവൾ പറ വെടിയല്ലേ

  • @kkchirammal2688
    @kkchirammal2688 2 วันที่ผ่านมา +43

    മുഖ്യനെ വെളുപ്പിക്കാൻ പുയാപ്ല മാത്രമാണോ,,

  • @ajithnair3689
    @ajithnair3689 2 วันที่ผ่านมา +37

    പിണറായി തൊടുന്നതെല്ലാം എണിയാണല്ലോ

  • @majeedpainattupady6674
    @majeedpainattupady6674 2 วันที่ผ่านมา +24

    പിണറായി വിജയൻ ഇനിയും ഇനിയും വെട്ടിലാവും കാരണം മർമ്മ സ്ഥാനങ്ങളിൽ ഇരിക്കുന്നത് സംഘപരിവാറിന് ബന്ധമുള്ളവരാണ് അൻവർ പറഞ്ഞത് എത്രയോ സത്യം

  • @rajankm8063
    @rajankm8063 2 วันที่ผ่านมา +38

    അഭിമുഖം വേണമെന്ന്
    '' ഹിന്ദു '' പത്രം ആവശ്യപ്പെട്ടതിൻ്റെ തെളിവുണ്ടോ കയ്യിൽ അരുൺകുമാരാ

    • @rajivenkannamam
      @rajivenkannamam 2 วันที่ผ่านมา +1

      ഇയാൾക്ക് ഇംഗ്ലീഷ് അറിയില്ലേ

    • @faisalnadi5081
      @faisalnadi5081 2 วันที่ผ่านมา

      🤣🤣

  • @ajithnair3689
    @ajithnair3689 2 วันที่ผ่านมา +20

    രാജാവ് നഗ്നനാണ്. ഇത് അടുത്തുതന്നെ രാജാവിൻ്റെ എല്ലാ ദാസന്മാരും പറയും

  • @RamesanThallerian
    @RamesanThallerian 2 วันที่ผ่านมา +31

    അരുൺകുമാറിന് എന്തെല്ലാം ന്യായികരിച്ച് വെള്ളം കുടിക്കണം. സഹയാത്രികരെ അയച്ചാൽ മതിയായിരുന്നു.

  • @MusthafaV-bl7ph
    @MusthafaV-bl7ph 2 วันที่ผ่านมา +42

    അരുൺ കുമാരെ ഉളുപ്പ് ഉണ്ടോ തനിക്ക് ഇങ്ങിനെ ന്യായികരിക്കാൻ

    • @SureshKumar-b9h1u
      @SureshKumar-b9h1u 2 วันที่ผ่านมา +2

      അതിഥി തൊഴിലാളി പോലെ ന്വായീകരണ തൊഴിലാളി...

  • @anilkumarvellampuram5898
    @anilkumarvellampuram5898 2 วันที่ผ่านมา +12

    ഇവൻ അരുൺ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടേയിരിക്കുന്നു അടിമയാണ് അടിമമാത്രമാണെന്ന്

  • @Kaafir916
    @Kaafir916 2 วันที่ผ่านมา +17

    ഇംഗ്ലീഷ് കൈകാര്യം ചെയ്യാനറിയുന്ന ഒരു പ്രസ്സ്സെക്രട്ടറിയെ വെച്ചൂടെപാർട്ടിക്ക്…? 🤪

    • @SureshKumar-b9h1u
      @SureshKumar-b9h1u 2 วันที่ผ่านมา

      എന്തിന്....??എല്ലാം അറിഞ്ഞ് കൊണ്ട് ചെയ്തതല്ലെ

  • @nature5686
    @nature5686 2 วันที่ผ่านมา +17

    അൻവർ ന് മുഖ്യന്റ രഹസ്യങ്ങൾഎല്ലാം അറിയുന്ന സ്ഥിതിക്ക് ഇനി അൻവർ ന്റെ തടവിൽ ആവാൻ സാധ്യത ഉണ്ട് 😮

    • @SureshKumar-b9h1u
      @SureshKumar-b9h1u 2 วันที่ผ่านมา +1

      അല്ലെങ്കിൽ സരിതയെ വീണ്ടും ഇറക്കാൻ ചാൻസ് ഉണ്ട്

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 วันที่ผ่านมา +11

    CPMൻ്റെ പ്രതിനിധികൾ വന്ന് ഇരിക്കുന്നതിൽ നല്ലോരു വിഭാഗം തുണ്ട് പേപ്പറും question പേപ്പർ അടിച്ച് മാറ്റിയും പരീക്ഷ എഴുതി LLB Phd എടുത്തവർക്ക് Hindu പത്രത്തിൽ എഴുതിയ ഇംഗ്ലീഷ് വാക്കിൻ്റെ അർത്ഥം എങ്ങനെ മനസ്സിലാവും.

  • @gopakumarn2786
    @gopakumarn2786 2 วันที่ผ่านมา +13

    പി ആർ ന്റെ മേന്മ മാത്രം കേരളത്തിൽ.

  • @rubberducky1501
    @rubberducky1501 2 วันที่ผ่านมา +16

    അടിമകളെ കാണുബോൾ കലിപ്പ് ആണ് ഇപ്പോൾ...

    • @SureshKumar-b9h1u
      @SureshKumar-b9h1u 2 วันที่ผ่านมา

      പാവപ്പെട്ട ജനങ്ങൾക്ക് എല്ലാം ഇവന്മാരെ കാണുമ്പോൾ കലിപ്പ് ആണ് സഹോദരാ

  • @bhaskarannambiar5002
    @bhaskarannambiar5002 2 วันที่ผ่านมา +58

    ഈ അരുൺ കുമാർ എന്നെങ്കിലും സത്യം പറഞ്ഞിട്ടുണ്ടോ
    എന്നും ചർച്ചകലക്കലാണ് സ്ഥിരം പരിപാടി

    • @vijayanamrathayyan2034
      @vijayanamrathayyan2034 2 วันที่ผ่านมา +2

      Big true , unqualified guy

    • @vishnur6556
      @vishnur6556 2 วันที่ผ่านมา +1

      അത് അവരുടെ പൊതു agenda ആണ് 😂.. ചർച്ച നടക്കാൻ പാടില്ല

    • @sijovarghese5991
      @sijovarghese5991 2 วันที่ผ่านมา

      Tally, Excel, Word haahaaaa

    • @mahmoodpalackodan3799
      @mahmoodpalackodan3799 2 วันที่ผ่านมา

      P. G പൊളിച്ചു. ഈ മിടുക്കൻ അരുൺ കളവ് പറഞ്ഞു വീണുരു കുന്നു.

    • @cyrilnoronha300
      @cyrilnoronha300 วันที่ผ่านมา

      അരുൺകുമാർ മാത്രമല്ലല്ലോ ഈ പാർട്ടിയിൽ നിന്ന് വരുന്ന ഒരുത്തനെങ്കിലും സത്യം പറയാറുണ്ടോ?

  • @dubaidxb4066
    @dubaidxb4066 2 วันที่ผ่านมา +15

    പച്ച കള്ളം മാണ് അരുൺ പറയുന്നത്

  • @swapnaachu5867
    @swapnaachu5867 2 วันที่ผ่านมา +13

    Arun വെള്ളം കുടിക്കുന്നു....പാവം😁😁😁

  • @religion3696
    @religion3696 2 วันที่ผ่านมา +9

    Rhinoceros തോറ്റു പോകും....ആ അരുണ്‍ ന്റെ അടുത്ത്.

  • @sherlyjolly2324
    @sherlyjolly2324 2 วันที่ผ่านมา +9

    മരുമോൻ ആരോ പഠിപ്പിച്ച പോലെ എപ്പോഴും പി ആർ കമ്പനി യുടെ കാര്യം തന്നെ പറഞ്ഞു കൊണ്ടിരിക്കുന്നു. വീണ യുടെ കാര്യം ചോദിച്ചാൽ hus ഓടി കളയും

  • @achupappan77
    @achupappan77 2 วันที่ผ่านมา +4

    ഒരു പണിയും അറിയില്ല....
    സ്വന്തം വകുപ്പ് വരെ കരാർ കൊടുത്ത്....
    എന്നിട്ട് ഒടുക്കത്തെ തള്ളാണ് പരട്ട ചങ്കൻ എന്ന്
    😂😂😂

  • @jainvarghese9092
    @jainvarghese9092 2 วันที่ผ่านมา +10

    അബിൻ👍👍👍👍💐

  • @sunnydavid492
    @sunnydavid492 2 วันที่ผ่านมา +18

    പ്രായം... വലിയ ഒരു പ്രശ്നമാണ്... എല്ലായിടത്തും ചോർച്ച...

  • @Vipin1990-vkk
    @Vipin1990-vkk 2 วันที่ผ่านมา +30

    അരുൺ കുമാറിൻ്റെ ഒക്കെ ഒരു നിലവാരം🤧

    • @BabuUdumattu
      @BabuUdumattu 2 วันที่ผ่านมา

      Veettukarea koottikodukkum. Oola pannan

    • @vijayanamrathayyan2034
      @vijayanamrathayyan2034 2 วันที่ผ่านมา

      Unqualified stupid guy Arun 😅😅

  • @avsavs9385
    @avsavs9385 2 วันที่ผ่านมา +9

    മോഹൻലാലിന്റെ പേരിൽ ദേശാഭിമാനിയിൽ വന്ന ലേഖനം പോലെ എന്നു കരുതിയാൽ പോരെ....മോഹൻലാലിന്റെ എന്ന പേരിൽ, അദ്ദേഹത്തിന്റെതല്ലാത്ത ലേഖനം പാർട്ടി പത്രത്തിൽ വന്നതുപോലെ, പിണറായിയുടെതല്ലാത്ത അഭിമുഖം ഹിന്ദുവിൽ വന്നതാണെന്ന് പറഞ്ഞാൽ പോരെ?

    • @jithinponnus9034
      @jithinponnus9034 2 วันที่ผ่านมา

      ഇത് കേൾക്കുന്നവർ വിശ്വസികണ്ടെ 😅
      ദേശാഭിമാനി അല്ലല്ലോ ഹിന്ദു 😂

    • @saileshgaur8255
      @saileshgaur8255 วันที่ผ่านมา

      ഇംഗ്ലീഷിലെ ദേശാഭിമാനിയാണ് ഹിന്ദു എന്നാണ് വെപ്പ്

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 วันที่ผ่านมา +3

    ജനങ്ങൾ എത്രയും പെട്ടെന്ന് 2026 എന്ന വർഷം വരാൻ വേണ്ടികാത്തിരിക്കുകയാണ്. അപ്പോൾ അറിയാം ആരുടെ മുണ്ടാണ് ഊരിയാൻ പോക്കുന്നത്.

  • @Abcabc-oc1cn
    @Abcabc-oc1cn 2 วันที่ผ่านมา +5

    ഈ അരുൺകുമാർ.എന്റെ ജില്ലക്കാരൻ ആയിപ്പോയല്ലോ എന്നുള്ള നാണക്കേട്. എന്ത് ചെയ്യാൻഇവനെപ്പോലുള്ളവർ കാരണം.എറണാകുളം ജില്ലയാണ് മൊത്തം നാണം കെടുന്നത്.

    • @deepakveetil7869
      @deepakveetil7869 2 วันที่ผ่านมา

      Commies are the curse for the world.

  • @galaxyforce.123
    @galaxyforce.123 2 วันที่ผ่านมา +4

    എന്നെ തെള്ളിയിടാൻ ഞാൻ തന്നെ മതി 😊

  • @sarunkumarks134
    @sarunkumarks134 2 วันที่ผ่านมา +7

    Arunkumar nte okke nilavaram🙏🏿

  • @rekhars6667
    @rekhars6667 2 วันที่ผ่านมา +4

    PR ഏജൻസി ഇല്ലെങ്കിൽ വിജയൻ തന്നെ പറഞ്ഞത് അല്ലേ ഹിന്ദു വിൽ വന്നത്, അല്ലെങ്കിൽ PR എന്തിന് വിശദീകരണം പറഞ്ഞു, വിജയൻ വിചാരിച്ചു കണ്ണൂർ ഉള്ള അടിമകളെ പോലെ ആണെന്ന് മൊത്തം മലയാളികൾ ബംഗാളി കളെ ഇവിടുന്ന് ഓടിച്ചാലേ കേരളം രക്ഷപെട്ടു 👍

  • @suhailperingode256
    @suhailperingode256 2 วันที่ผ่านมา +7

    എല്ലാം ചാനലിലും അരുൺ മാത്രം ആണല്ലോ. ബാക്കിയുള്ള അടിമകൾക് മടുത്തോ 🤣

    • @jithinponnus9034
      @jithinponnus9034 2 วันที่ผ่านมา

      ഇന്ന് എല്ലാവരും ഉണ്ട്...
      അനിൽകുമാർ
      ജയ്ക്ക്
      റഹീം
      വസീഫ്
      😅😅😅

  • @sanojkodumunda8881
    @sanojkodumunda8881 2 วันที่ผ่านมา +5

    അല്ല അൻ്റെ അമ്മടെ ...!!!

  • @radhakrishnanmk9791
    @radhakrishnanmk9791 2 วันที่ผ่านมา +3

    Not in Jail but in Market Mall😂

  • @donvalleys7981
    @donvalleys7981 2 วันที่ผ่านมา +2

    പിണറായിയുടെ ഉള്ളിലെ വിഷമാണ് അങ്ങിനെ വളച്ചു കെട്ടി പറയിപ്പിക്കുന്നത്. കരിപ്പൂരിൽ വരുന്നത് മൊത്തം മലപ്പുറത്തിന്റെ കണക്കിൽ കൂട്ടുകയാണെങ്കിൽ കേരളത്തിൽ ആകെ കള്ളക്കടത്തും മയക്കുമരുന്നും മലപ്പുറം, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം നാലു ജില്ലകളിൽ, മാത്രമേ ഉണ്ടാവൂ എന്ന് വരും പത്ത് ജില്ലകളിൽ ഒരു കുറ്റവും ചെയ്യാത്തവരും.

  • @behanankv6699
    @behanankv6699 2 วันที่ผ่านมา +1

    ഈ അനിൽകുമാറിനെയൊക്കെ ചർച്ചക്ക് വിളിച്ച് പ്രേക്ഷകരെ ദയവായി വെറുപ്പിക്കരുത്

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 วันที่ผ่านมา +2

    നാണമുണ്ടോ അരുൺ കുമാർ, നിങ്ങള് ഇങ്ങനെ ഓരോന്ന് ന്യായീകരിച്ച് ന്യായീകരിച്ച് ജനങ്ങളുടെ വെറുപ്പ് ആവോളം സമ്പാദിച്ച് കൂടിയിരിക്കുന്നു....
    ഇനി കൂടുതൽ ന്യായീകരണത്തിന് നിന്നാൽ ജനങ്ങൾ നിങ്ങളെ ചൂലെടുത്ത് പെരുമാറും... അത് കൊണ്ട് മിണ്ടാതെ ഇരുന്നു ഒന്നര വർഷം കൂടി തികച്ച് സമസ്താപരാധം പറഞ്ഞ് ഇറങ്ങി പോകുന്നത് ആണ് നല്ലത്....

  • @pareckattilsinoj
    @pareckattilsinoj 2 วันที่ผ่านมา +1

    ഇതൊക്കെ കേട്ട് ഉള്ള മനസമാധാനം കളയാതെ.ഇവരാരും നമ്മളെ നന്നാക്കാൻ പോകുന്നില്ല.😏

  • @User-m6e4k
    @User-m6e4k 2 วันที่ผ่านมา +1

    ഒരു പരാതി മുൻപ് കൊടുത്തതതിന്റെ ക്ഷീണം മാറിയോ അബിൻ വർക്കിയെ 😂

  • @VinodKumar-lf8rd
    @VinodKumar-lf8rd 2 วันที่ผ่านมา +1

    മാമനെ വെളുപ്പിക്കാൻ ശ്രമിക്കുന്ന മരുമോൻ പക്ഷെ എത്ര വെളുപ്പിക്കാൻ നോക്കിയലും ഇനി വെളുക്കില്ല😊😊

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 2 วันที่ผ่านมา +3

    This Government is surviving just because of PR Agency.

  • @maryjuliet5237
    @maryjuliet5237 2 วันที่ผ่านมา +3

    🙏P G S sir🎉 കിഴങ്ങൻഅരണകുമാർ പൊട്ടൻ കളിക്കുകയാണ്.Daily weges ആണോടോ

  • @vijayanamrathayyan2034
    @vijayanamrathayyan2034 2 วันที่ผ่านมา +4

    Please check Arun llb certificate,he is very unqualified fellow

  • @jorji803
    @jorji803 2 วันที่ผ่านมา +1

    അരുൺ കുമാർ ഇപ്രാവശ്യം തൃക്കാക്കര ആണോ നിലക്കാൻ ഉദ്ദേശം?. വാ കേട്ടോ തരാം 🤣🤣🤣. ഈ സൈസ് ന്യായികരണ അടിമകൾക്ക് നാട്ടുകാർ മറുപടി പറയും.

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 2 วันที่ผ่านมา +1

    ഇല്ലാത്ത PR ഏജൻസിയെക്കുറിച്ച് പറഞ്ഞ ദി ഹിന്ദു ഓഫീസിലേക്ക് DYFI നാളെ മാർച്ച് നടത്തും.
    എന്നാണെൻ്റെ വിശ്വാസം

  • @godlyparayil168
    @godlyparayil168 2 วันที่ผ่านมา +1

    പാവം അരുൺ കുമാർ ഒരു ഗതികേട്......😭😂😂

  • @srivinayakan121
    @srivinayakan121 2 วันที่ผ่านมา +4

    അരണ പൊട്ടൻ ആണോ?

  • @ShahulHameed-dz3of
    @ShahulHameed-dz3of วันที่ผ่านมา

    വാർത്തയിൽ നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ ആ വാർത്തയിൽ സുഖിക്കുന്നവർ ഇന്നും സുഖം തുടർന്നേനെ ❗.

  • @lennystanz2397
    @lennystanz2397 2 วันที่ผ่านมา +1

    അരുൺ കുമാറിൻ്റെ നിർവാജ്യം😅

  • @sathyendrankurup6122
    @sathyendrankurup6122 2 วันที่ผ่านมา +2

    Kazhivuketta oru prathipaksha

  • @sarunkumarks134
    @sarunkumarks134 2 วันที่ผ่านมา +3

    Riyas..marimon🤣👍🏿

  • @jaffarjaff2806
    @jaffarjaff2806 2 วันที่ผ่านมา +1

    അരുണേ വണ്ടിക്കൂലി കയ്യിലുണ്ടോ എങ്കിൽ എണീറ്റു പോ. ..

  • @rejikumar8000
    @rejikumar8000 2 วันที่ผ่านมา +1

    ചെക്കുട്ടി സാർ 🙏🙏🙏🙏🙏🙏

  • @abeerabeer2315
    @abeerabeer2315 2 วันที่ผ่านมา +2

    ILOVE INDIA 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🛕🕌⛪🧡💚💜❤️💙🌈🌈🌈🌈🌈🌈🌈🌈

  • @Malayalistory
    @Malayalistory วันที่ผ่านมา

    ഇതുവരെ മലയാളികൾ മാത്രം മനസ്സിലാക്കിയ ഭൂലോക ഫ്രോഡ് ഇയാളാണ് കേരള മുഖ്യമന്ത്രി എന്ന് ഇന്ത്യ മൊത്തം മനസ്സിലായി അതാണ് ഇപ്പോൾ ഉണ്ടായത്

  • @siyad2878
    @siyad2878 2 วันที่ผ่านมา

    Cpm പ്രതിനിധികള്‍ ആയി വന്നിരിക്കുന്നവര്‍ക്ക് പോലും അറിയില്ല, CMO എന്താ നടക്കുന്നത് എന്ന്, കഷ്ടം

  • @anasmohamed6166
    @anasmohamed6166 2 วันที่ผ่านมา +3

    പിടിച്ചു... ബാക്കി കൂടെ പറയു അരുൺകുമാർ ജി

  • @rejikumar8000
    @rejikumar8000 2 วันที่ผ่านมา +1

    അയ്യോ മോൻ 😄

  • @kevingeorge584
    @kevingeorge584 2 วันที่ผ่านมา

    Do നാട്ടിൽ ഇത്രയും പത്രങ്ങൾ ഉള്ളപ്പോൾ എന്തോതിന് അങ്ങോട് പോയി കേറിട്ട് ഇപ്പൊൾ കിടന്നു ഉരുൾവാ.....

  • @അബ്ദുൽalslam
    @അബ്ദുൽalslam 2 วันที่ผ่านมา +1

    ഉണ്ടോ? ഉണ്ടൊ?
    Minister?

  • @vijayanamrathayyan2034
    @vijayanamrathayyan2034 2 วันที่ผ่านมา +3

    Mara Potta Arun your words accept only pinary adimas 😅😅😅

  • @rajeevangangadharan3357
    @rajeevangangadharan3357 2 วันที่ผ่านมา +1

    അനിൽ ജെക്കിന്റെ ചേട്ടൻ ആണോ അതോ അനിയനോ.... കഷ്ടം

  • @abinaravind716
    @abinaravind716 2 วันที่ผ่านมา

    മിനിമം മലയാളം വൃത്തിയായി സംസാരിക്കാനറിയുന്ന ആരും ഇല്ലേ സിപിഐഎം ന് ചർച്ചക്ക് വിടാൻ... ശലകം - ശകലം, പ്രശസ്തി - പ്രസക്തി.. തുടങ്ങി എത്രയെത്ര വാക്കുകളാണ് ഇയാൾ തെറ്റിച്ചു പറയുന്നത്...

  • @abdullahfousi8237
    @abdullahfousi8237 2 วันที่ผ่านมา

    മലപ്പുറത്തു ഒന്നും നടക്കില്ല ഹരിദാസ് പ്ലീസ് 🙏🙏🙏up അല്ല സാർ കേരളം 🙏🙏🙏

  • @ambishiva
    @ambishiva 2 วันที่ผ่านมา +1

    sad very sad

  • @jaffarjaff2806
    @jaffarjaff2806 2 วันที่ผ่านมา +1

    പാവം പൈങ്കിളി മരുമോൻ

  • @manikandanm5964
    @manikandanm5964 2 วันที่ผ่านมา

    നായീകരിക്കാൻ അടിമകൾ നല്ലവണ്ണം ബുദ്ധിമുട്ടുന്നു,, കഷ്ടം 🤣🤣🤣

  • @faisalvenmmeri3388
    @faisalvenmmeri3388 วันที่ผ่านมา +1

    അബിൻ വർക്കി ❤

  • @Ashokkumar-xh2sc
    @Ashokkumar-xh2sc 2 วันที่ผ่านมา

    ന്യായീകരിക്കാൻ വരുന്നവരൊക്കെ ഉരുണ്ടു മണ്ണ് പറ്റി ന്യായീകരിച്ചു പ്രശ്നം കൂടുതൽ വഷളാക്കി, അൻവർ ന് വെറുതെ ഒരു ഗോൾ വീണുകിട്ടി അയാൾ പറഞ്ഞതൊക്കെ ശരിയാണെന്ന് വന്നു 😂😂😂😂😂😂😂😂😂
    പിണുവിന്റെ ആഴ്ചഭലം ശരിയല്ല, ധനനഷ്ട്ടം, മാനഹാനി, സ്വജനങ്ങൾ എതിരാകും 😂

  • @FeeltheNature575
    @FeeltheNature575 2 วันที่ผ่านมา +1

    23:10 😂😂😂 pathinettamathe adavu irakki..

  • @Socra_Tez
    @Socra_Tez 2 วันที่ผ่านมา

    ഇങ്ങനെ മെഴുകി തീരാൻ അരുണിന്റെ ജന്മം ഇനിയും ബാക്കി 😄

  • @sivadasanMONI
    @sivadasanMONI วันที่ผ่านมา

    Good debeat

  • @rajeeshnadarajan
    @rajeeshnadarajan 2 วันที่ผ่านมา +1

    😊😊😊😊😊

  • @ma.Lattafa-30
    @ma.Lattafa-30 2 วันที่ผ่านมา

    അരുൺകുമാരിനെ കാണുമ്പോ ബേജാറാവുന്നു പ്പാ പാവം 😓😓😓😓.. എന്തൊരു കഷ്ടമാണ്

  • @ShihaShamsudeen
    @ShihaShamsudeen 2 วันที่ผ่านมา

    ഒരു പിആർ ഏജൻസി എഴുതി കൊടുത്താൽ അതേ പോലെ പ്രസിദ്ധീകരിക്കുന്നതാണോ മാധ്യമ ധർമ്മം? അതും ഹിന്ദു പോലെയുള്ള ദേശീയ മാധ്യമം

  • @mshajahan6228
    @mshajahan6228 2 วันที่ผ่านมา

    കേരളത്തിലെ ജനങ്ങളെ മണ്ടന്മാർ ആക്കല്ലേ ആരും

  • @SALYMATHEW-y8f
    @SALYMATHEW-y8f 2 วันที่ผ่านมา +1

    Pinarayi vijayan is completely a failure , such a shame 😮

  • @abdullahfousi8237
    @abdullahfousi8237 2 วันที่ผ่านมา

    പാവം ഹരിദാസ് ചിരിപ്പിച്ചു കളയെല്ലേ സാർ പ്ലീസ് 🙏🙏🙏കേരളത്തിൽ അല്ലെ സാർ 🙏😜🤣🤔😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 วันที่ผ่านมา +1

    Okay Anil was late 😂😂😂

  • @anishvarughese3002
    @anishvarughese3002 2 วันที่ผ่านมา +2

    Vazhakula captain

  • @santhoshkumarkalathil8012
    @santhoshkumarkalathil8012 วันที่ผ่านมา

    അരുൺ കുമാറേ കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ ഇത് പോലെ ഇരുന്നു മെഴുകാൻ ചർച്ചക്ക് വരരുത്.. താങ്കളുടെ പ്രസംഗവും. ഡിബേറ്റും എല്ലാം കണ്ട് കയ്യടിച്ചിരുന്നതാണ്..
    പക്ഷെ ഇപ്പോഴത്തെ നിങ്ങളുടെയൊക്കെ അവസ്ഥ കാണുമ്പോൾ കഷ്ടം എന്നെ പറയാൻ ഉള്ളൂ

  • @dilipp4411
    @dilipp4411 2 วันที่ผ่านมา +1

    without PR agency, who will translate

  • @Sandee109
    @Sandee109 2 วันที่ผ่านมา

    സത്യം സ്വപ്ന പറഞ്ഞു. ബിരിയാണി ചെമ്പിൽ സ്വർണ്ണം സ്വർണ്ണം . സോളാർ പാനൽ എവിടെ സ്വർണ്ണ കട്ടി രത്നങ്ങൾ ഡോളർ ഹഹഹ

  • @sujadivakar5417
    @sujadivakar5417 2 วันที่ผ่านมา

    ❤🌹🌹🌹

  • @studio123-dn9fn
    @studio123-dn9fn วันที่ผ่านมา

    Arun:- Ari ethra ennu chodikkumbol payar anjazhi ennu marupadi parayum pole ....

  • @yohannannm7021
    @yohannannm7021 วันที่ผ่านมา

    സരിതയുടെ രംഗപ്രവേശത്തിനുളള സമയമായി

  • @anandvasudev1048
    @anandvasudev1048 2 วันที่ผ่านมา +1

    0:06

  • @salimkm5977
    @salimkm5977 2 วันที่ผ่านมา

    കഷ്ടം ഇവിന്റെയൊക്ക ഗതികേട്........

  • @amalraj446
    @amalraj446 2 วันที่ผ่านมา

    PR വിജയൻ ❤

  • @rajinarajina9974
    @rajinarajina9974 2 วันที่ผ่านมา

    അബിൻ👍👍

  • @pauloli4341
    @pauloli4341 2 วันที่ผ่านมา

    പുയ്യാപ്ലെ... വാതിലടക്ക്...😂😂😂

  • @rev.dr.charlesthomas3897
    @rev.dr.charlesthomas3897 2 วันที่ผ่านมา +1

    How Pinarai Vijayan became like this lier in all areas. Definitely The Great God will ask him. Not only in one thing, in all his life. People like Anil and all people are getting very good reward to do all adventures lies!!!

  • @KripaKripa-zt1xj
    @KripaKripa-zt1xj 2 วันที่ผ่านมา

    പിണറായിയെ വെളുപിക്കാൻ വരുന്നവർ വെള്ളം കുടിക്കും 😂

  • @antosimonkollannur8885
    @antosimonkollannur8885 วันที่ผ่านมา

    മുഖ്യമന്ത്രി അഭിമുഖം നൽകിയത് ഡൽഹിയിലെ സരോജിനി നഗറിൽ അല്ല. ഒരു റൂമിനകത്തല്ലേ, അവിടെ പുരുഷാരം ഒന്നും ഇല്ലായിരുന്നല്ലോ, അവിടെ ഉള്ള രണ്ടോ നാലോ പേര് ആരാണെന്നു അറിയാതെ ആ റൂമിൽ ഇരുത്താൻ ഇരട്ട ചങ്കൻ സമ്മതിച്ചോ? ഭരണപക്ഷ എംഎൽഎ പോലും കാണാൻ പറ്റാത്ത ഇരട്ടചങ്കൻ

  • @BabuUdumattu
    @BabuUdumattu 2 วันที่ผ่านมา +2

    Arunkumar. Swonttham veettukarea. Koottikodutthum. Vijayante. Oombhan erikkum....vittukala..

  • @abdulaseesnvnattarvayal83
    @abdulaseesnvnattarvayal83 2 วันที่ผ่านมา +1

    Ee kilavan poyille😂😂😂😂

  • @moidensyedmohammed8250
    @moidensyedmohammed8250 2 วันที่ผ่านมา +3

    Njankallanalla എൺപറയുന്നത് ഞാനല്ല അകലെയുള്ള കൂട്ടുകാരനാണ് ഈ.AdimaAtheparayu CpMInganaAyallo.കഷ്ടം😊

  • @alanmatthew1314
    @alanmatthew1314 2 วันที่ผ่านมา

    @PG, pavatha kollaruthae🤭🤭🤭

  • @vijayanamrathayyan2034
    @vijayanamrathayyan2034 2 วันที่ผ่านมา +2

    Arun pinaray adima 😅😅

  • @sebastianthomas4040
    @sebastianthomas4040 2 วันที่ผ่านมา

    എടാ പൊട്ടൻ കണ്ണാപ്പാ അരുണേ ഹിന്ദുവിനെതിരെ കേസ് കൊടുക്കാൻ ധൈര്യമുണ്ടോ?

  • @ashrafputhuvalparambu16
    @ashrafputhuvalparambu16 2 วันที่ผ่านมา

    അരുൺകുമാരെ നിങ്ങടേക്കെ തലേല് കളിമണ്ണു ആണോടോ