എന്താണ് മറൈൻപ്ലൈവുഡ്| Plywood|Marine Plywood|Quality of marine plywood|BWP 710 plywood| Dr.Interior.

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 799

  • @Ponnappanin
    @Ponnappanin 4 ปีที่แล้ว +25

    Ajay Sankar Super... Marine Plywood ne patti ellam ariyan kazhinju.... well explained.... good... Thank you

    • @DrInterior
      @DrInterior  4 ปีที่แล้ว +1

      ദീപു ചേട്ടാ thank u so much ❣️😍🙏

    • @annvthomas3632
      @annvthomas3632 3 ปีที่แล้ว +1

      @@DrInterior hai

    • @mansoorabdulla3871
      @mansoorabdulla3871 3 ปีที่แล้ว +1

      ഞാൻ മറൈൻ plywood ആണ് ചെയ്തത് .പക്ഷെ പൂപ്പൽ വരുന്നു എന്താ കാരണം ?

    • @achamababy4221
      @achamababy4221 2 ปีที่แล้ว

      @@DrInterior b j vulnerable

  • @QueenOnWheels
    @QueenOnWheels 4 ปีที่แล้ว +4

    ഹാ സൂപ്പർ ശങ്കരേട്ടാ.. ഇത് കുറെ പേർക്ക് ഗുണം ചെയ്യും..😍😍😍 ഇതൊക്കെ ആണ് എല്ലാർക്കും അറിയേണ്ടത്..

    • @DrInterior
      @DrInterior  4 ปีที่แล้ว

      Thanks ടാ ❣️😍🙏

  • @RkTailorTipsmalayalam
    @RkTailorTipsmalayalam 3 ปีที่แล้ว +2

    ഞാൻ ഒരു ചെറിയ വീട് സർക്കാർ സഹായത്തോടെ വെക്കാൻ തീരുമാനിച്ചു. അതിന്റെ ഭാഗമായി കുറഞ്ഞ ചിലവിൽ വീട് വെക്കുന്ന കാര്യങ്ങൾ സെർച്ച് ചെയ്തപ്പോൾ ആണ് ഈ വീഡിയോ കണ്ടത് - എന്തായാലും കുറച്ച് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. വിലയേറിയ അറിവുകൾ - എന്റെ ആവശ്യത്തിന് ഞാൻ കണ്ട വീഡിയോ ആണിത് - അതുകൊണ്ട് തന്നെ തിരിച് കാണാൻ വരണ്ട - എല്ലാ സംശയങ്ങളും മാറ്റുന്ന മികച്ച അവതരണം നല്ലത് വരട്ടെ - നല്ല ചാനൽ - നല്ല കണ്ടന്റ് - അഭിനന്ദനങ്ങൾ👍🎉🎉

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      അണ്ണാ ❣️❣️❣️❣️
      Thank u so much for ur words ❣️❣️❣️

  • @subeenamujeeb684
    @subeenamujeeb684 ปีที่แล้ว +1

    എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നതിന് അജയ് സാറിന് ഒത്തിരി നന്ദി 🙏🙏🙏

    • @DrInterior
      @DrInterior  ปีที่แล้ว

      ❣️❣️❣️❣️

  • @njanorumalayali7032
    @njanorumalayali7032 3 ปีที่แล้ว +3

    🌷🌷🌷🌷 well-done bro.... നിങ്ങളുടെ ഓരോ വീഡിയോയും എല്ലാം ഒന്നു ഒന്നിനു മെച്ചപ്പെട്ടതാണ്.
    പുതുതായി വീടു പണിയുന്ന വർക്കും ഒത്തിരി ഒത്തിരി അറിവ് അറിവു കിട്ടുന്നതാണ് ഈ വീഡിയോ.
    ഒരു പ്രൊജക്റ്റിനെ കുറിച്ച് വിശദമായി അറിഞ്ഞിരുന്നാൽ. അതിൻറെ പോസിറ്റീവ് / നെഗറ്റീവ്. മിനിമം കെണിയിൽ നിന്നെങ്കിലും രക്ഷപെടാം. താങ്ക്യൂ bro🌷🌷🌷 കോളേജിൽ സാറന്മാർ ക്ലാസ്സ് എടുക്കുന്നത് പോലെ തന്നെ .😄😄സാധാരണയായി ഒരു പ്രോഡക്ട്ടിൻ്റെ ഗുണം മാത്രമാണ് പറയാറുള്ളത്.
    എന്നാൽ നിങ്ങൾ പ്രൊജക്റ്റിനെ നെഗറ്റീവ് / പോസിറ്റീവ് ,വിശദമായി പബ്ലിക് സ്റ്റഡി ക്ലാസ് എടുക്കുന്നു. ഇത് പബ്ലിക്ക് ഒത്തിരി അറിവ് നല്കും തീർച്ച. 🌷🌷🌷

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much bro ❣️👍

  • @Natturuchideva
    @Natturuchideva 4 ปีที่แล้ว +1

    വളരെ വിശദമായി എല്ലാം പറഞ്ഞു തന്നു. വീട് ഒരുക്കുന്നവർക്ക് ഏറെ ഉപകാരപ്രദമായ വീഡിയോകളാണ് എല്ലാം. ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️❤️

    • @DrInterior
      @DrInterior  4 ปีที่แล้ว +2

      ടീച്ചറെ thank u so much for ur prayers ❣️😍🙏

    • @AliMohammed-xc7ym
      @AliMohammed-xc7ym 3 ปีที่แล้ว +1

      Hello u number send

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@AliMohammed-xc7ym 9946669618

  • @nithyanandkezhakeveettil907
    @nithyanandkezhakeveettil907 3 ปีที่แล้ว +1

    Ajay Shankar Thank You Nalla Avatharanam Sadaranakkarkke manaselakunnarethiyil Paranjuthannathenu

    • @DrInterior
      @DrInterior  3 ปีที่แล้ว

      ❣️❣️❣️thanks

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 ปีที่แล้ว +3

    Wow എക്സില്ലെന്റ് സർ endanu veneer ennum adindaymaikiningum parigaypedutial nannayirunnu

    • @DrInterior
      @DrInterior  3 ปีที่แล้ว

      തീർച്ചയായും ചെയ്യാം ❣️👍

  • @thomaswalker8790
    @thomaswalker8790 2 ปีที่แล้ว +1

    Great! You removed all the myths about plywood being used for home interior design. A real eye-opener

    • @DrInterior
      @DrInterior  2 ปีที่แล้ว

      ❣️❣️❣️👍🙏thanks

  • @aiyansachu3868
    @aiyansachu3868 3 ปีที่แล้ว +1

    Valare nalla avatharanam.ethoru sadharanakkaranum manasilakunna reethi.👌

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much ബ്രോ ❤👍🌹

  • @Neutral_tms
    @Neutral_tms 3 ปีที่แล้ว +5

    Liked your deep understanding and clarity in your presentation. Keep your good work. 🙏

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much ബ്രോ ❤❤❤🙏

  • @alsabithsabith1953
    @alsabithsabith1953 ปีที่แล้ว +1

    നല്ല വീഡിയോ ആയിരുന്നു വ്യക്തമായി പറഞ്ഞു thanks sq rate കൂടി പറയുമോ മറൈൻ പ്ലൈ വുഡിന്റെ

  • @ajiliv4music
    @ajiliv4music 3 ปีที่แล้ว +4

    Thank you sir for showing the right path. Kitchen, room wardrobe ith randum ethra mm thickness ulla marine plywood aanu use cheyyendath?

    • @DrInterior
      @DrInterior  3 ปีที่แล้ว +3

      16 mm അതിന്റെ കൂടെ മൈക്ക കൂടെ ഉപയോഗിച്ച് ചെയ്യാം 👍❤

  • @vinuvijayan8625
    @vinuvijayan8625 3 ปีที่แล้ว +4

    ലാമിനാഷൻ ചെയ്തു കൊണ്ടുവരുന്ന പ്ലൈവുഡ് ഒറിജിനൽ bwp തന്നെ ആണോ എന്ന് സൈറ്റിൽ വെച്ച് നമുക്ക് മനസ്സിലാക്കാൻ കഴിയുമോ..ലാമിനാഷൻ പ്രെസ്സിങ് വീഡിയോ ചെയ്യുമോ.? @dr interior .

  • @centurian6220
    @centurian6220 3 ปีที่แล้ว +2

    എന്റെ വീട്ടില്‍ കുറച്ചു ബാക്കി വന്ന marine plywood കഷ്ണങ്ങള്‍ ഞാന്‍ പല സ്ഥലത്ത് കൊണ്ടുപോയി ഇട്ടു പരീക്ഷിച്ചു. ചില കഷ്ണം കഴിഞ്ഞ വര്‍ഷത്തെ മഴയും വെയിലും മൊത്തം കൊണ്ടു, മറ്റു ചിലത് ചിതല്‍ പിടിച്ചു കിടക്കുന്ന വിറകിന്‍റെ ഇടയില്‍ വച്ചു. ഒരു ഒന്നര വര്ഷം ആയി. ഇത് വരെ ഒരു കുഴപ്പവും ഇല്ല.

    • @DrInterior
      @DrInterior  3 ปีที่แล้ว

      അങ്ങനെ വിചാരിക്കണ്ട എല്ലാം ഇതുപോലെ protection കിട്ടി എന്ന് വരില്ല so എല്ലാം നമ്മൾ careful ആയിട്ട് use ചെയ്യുക 👍❣️

    • @centurian6220
      @centurian6220 3 ปีที่แล้ว +1

      @@DrInterior You are right. May be I got lucky with my purchase.

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@centurian6220 😊👍

  • @ArunKumar-zx1xb
    @ArunKumar-zx1xb 3 ปีที่แล้ว +2

    well explained 👌🏼👌🏼 ellam nannayit manassilakan pati.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u ❣️❣️❣️

  • @smoothcriminal6424
    @smoothcriminal6424 3 ปีที่แล้ว +2

    Modular kitchen ൽ use ചെയ്യുന്ന accessories നെ കുറച്ചു ഒരു വീഡിയോ ചെയ്യാവോ

  • @anil6470
    @anil6470 2 ปีที่แล้ว +1

    Kitchen cupboards fittings നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?

    • @DrInterior
      @DrInterior  2 ปีที่แล้ว

      വീഡിയോ ഉണ്ട് ചാനലിൽ കാണുമല്ലോ 👍

  • @chithralekhadevis7703
    @chithralekhadevis7703 ปีที่แล้ว +1

    Ajay Sankar marine plywood vedio nannayirunnu. Nammal purchase cheyyunnidathu thanne colour laminationum undo .Atho lamination work vereyanno cheyyunnathu

    • @DrInterior
      @DrInterior  ปีที่แล้ว

      Lamination വേറെ ചെയ്യണം ❣️❣️

  • @ponnammaa9146
    @ponnammaa9146 2 ปีที่แล้ว +1

    Plywood ettavume nallathe punalur oundayirunna kerala govt:nte owener ship ulla factory yude plywood aane reserve forest leninnume nerittu collect chaithaane plywood nirmmikunnathe ethu KSRTC bus kalil use chaithirunnu floor washing areayayil ettalume nasikkilla long last chaiyume.

    • @DrInterior
      @DrInterior  2 ปีที่แล้ว

      അത് ചേക്കേട് പ്ലൈ ആണ് ഇതല്ല 😀😀😀

  • @discoverworld8799
    @discoverworld8799 3 ปีที่แล้ว +2

    Your videos are really informative. Appreciated your efforts.
    Ee marine plywood il fungus varan sadhyatha undo? Thankalude marupadi ellavarkum helpful aakum

    • @DrInterior
      @DrInterior  3 ปีที่แล้ว

      Fungus വരില്ല

  • @Kadalsulthaan
    @Kadalsulthaan 3 ปีที่แล้ว +1

    Ajayettan 6 masathinu munb monjan aayirunnallo 😍😍😍😍😍

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ഇപ്പൊ അവിഞ്ഞു പോയോ ഞാൻ 😂😂😂😂❣️👍

    • @Kadalsulthaan
      @Kadalsulthaan 3 ปีที่แล้ว +1

      @@DrInterior kurachu thadiyan aayi 😂😂😂

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@Kadalsulthaan 😂😂😂😂

  • @Ashik52017
    @Ashik52017 11 หลายเดือนก่อน +1

    Clear 👏👏👏👏, thank u bro. Am going to use this for my interior 🥳

    • @DrInterior
      @DrInterior  11 หลายเดือนก่อน

      ❣️❣️❣️

  • @jaimsonjames9280
    @jaimsonjames9280 ปีที่แล้ว +1

    Hello.. Thank you so much for the video.
    Few doubts.
    Marine ply cherutheneecha കൂട് undakkunnathinayi ഉപയോഗിക്കാൻ പറ്റുമോ? Borer / termite proof aakkan aayi ethengilum poisons upayogikkunnengil അത് theneechaye affect cheyyan സാധ്യത ഇല്ലേ?
    Also can you share any contacts near Kottarakkara for BPW 710, 25 mm 8x4 plywood?

    • @DrInterior
      @DrInterior  ปีที่แล้ว

      Plz call

    • @jaimsonjames9280
      @jaimsonjames9280 ปีที่แล้ว +1

      @@DrInterior number please

    • @DrInterior
      @DrInterior  ปีที่แล้ว

      @@jaimsonjames9280 check description box 👍

    • @jaimsonjames9280
      @jaimsonjames9280 ปีที่แล้ว

      Number onnu therumo

    • @jaimsonjames9280
      @jaimsonjames9280 ปีที่แล้ว

      Description box il number illa. Pakaram mail cheythittunde.

  • @HabeebaJabir
    @HabeebaJabir ปีที่แล้ว +1

    വീട്ടിൽ സാധാ plywood വെച്ച് ആയിരുന്നു full interior work um ചെയ്തത്.. Allready ഈർപ്പമുള്ള ഒരു area യിൽ ആണ്.. പാടത്തിന്റെ sidil... ഇപ്പൊ 7 വർഷം ആയി house warming കഴിഞ്ഞിട്ട്... എല്ലാം ചിതൽ വന്നു നശിച്ചു... ഇനി marine plywood ആയാലും ഇത് പോലുള്ള area യിൽ ചിതൽ വരുമോ
    .. എല്ലാം വീണ്ടും ready ആക്കാൻ വേണ്ടി ആണ്.
    Pls reply

    • @DrInterior
      @DrInterior  ปีที่แล้ว

      Wpc വച്ചു ചെയ്യുക 👍

    • @muhammedaslamsk7373
      @muhammedaslamsk7373 ปีที่แล้ว

      Pwr play wood allengil saatha play wood fullayi terminator adichal mathiyavum

  • @akhoshshivan
    @akhoshshivan 3 ปีที่แล้ว +4

    വീടിന്റെ Door ഇടുവാൻ തടിയല്ലാതെ നല്ല ഗുണനിലവാരം ഉള്ള വേറെ materials ഏതേലും ഉണ്ടോ ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Steel door, വീഡിയോ ചാനലിൽ ഉണ്ട് 👍

    • @BHASI_BOY_VYSHAKH
      @BHASI_BOY_VYSHAKH ปีที่แล้ว

      Wpc door

  • @sudharam5174
    @sudharam5174 2 ปีที่แล้ว +1

    Ajay brother, Thank u so much for ur kind information. Very useful. Brou Tv unit, wardrobe, cot, dressing table,teapoy இது எல்லாமே Marine ply பண்ணலாமா? எவ்வளவு வருசம் use பண்ணலாம். Or tea k wood பண்ணா Life வருமா?Plz reply me brou

    • @DrInterior
      @DrInterior  2 ปีที่แล้ว

      I dont understand tamil

  • @hasnavaris6324
    @hasnavaris6324 3 ปีที่แล้ว +1

    Maram kond kitchen cupboard undaakunnathinte steps video idaamo...athaayath water veenaalonnum kuzhappamillatha reethiyil enganaa cheyyamenn

    • @DrInterior
      @DrInterior  3 ปีที่แล้ว

      തീർച്ചയായും ❣️🙏

  • @sameerullah3
    @sameerullah3 3 ปีที่แล้ว +11

    നിങ്ങൾ ഇന്റീരിയൽ ഡോക്ട്ടറല്ല ഇന്റീരിയർ പണ്ഡിതനാണു👌🏻

    • @DrInterior
      @DrInterior  3 ปีที่แล้ว

      😀👍❣️വാക്കുകൾക്ക് നന്ദി ❣️

  • @jerin.joseph
    @jerin.joseph 2 ปีที่แล้ว +1

    100% gurjan 710 BWP marine plywood brand suggest cheyyamo? Also price.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Century Architect - 156 rs / sqft

  • @Iamsaved2000
    @Iamsaved2000 3 ปีที่แล้ว +1

    Thanks for explaing about marine ply 710.
    ISI seal veetil konduvannu kazhinjaal engine kaanum.
    HDHMR bedroom cupboards chaiyyan kollamo

    • @DrInterior
      @DrInterior  3 ปีที่แล้ว

      Shop ൽ purchase ചെയ്യുമ്പോൾ നോക്കി ചെയ്യുക. HMR cupbord ന് പറ്റിയ product അല്ല. വെള്ളം വീണാൽ damage വരും ❣️

  • @vijayagopals.1014
    @vijayagopals.1014 3 ปีที่แล้ว +2

    Very honest explanation, good presentation.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank u so much ❣️

  • @SuryaKitchen
    @SuryaKitchen 4 ปีที่แล้ว +3

    Explained well about plywood very helpful presentation 👏👏

    • @DrInterior
      @DrInterior  4 ปีที่แล้ว

      Thanks സൂര്യ ❣️😍

  • @Peacelovepatience
    @Peacelovepatience 3 ปีที่แล้ว +2

    Bwp 710 marineply il kitchen cheyyumbol... Namukku athu thanne aano use cheythathu ennariyan enthu cheyyanam?

    • @DrInterior
      @DrInterior  3 ปีที่แล้ว

      നമ്മൾ എടുത്ത് കൊടുക്കുക അല്ലെങ്കിൽ അവർ അത്‌ പ്രെസ്സിങ് ചെയ്യുന്നതിന് മുൻപ് നമ്മൾ കണ്ട് ബോധ്യപ്പെടുക , വേറെ വഴി ഇല്ല 👍

  • @febina-daffodils
    @febina-daffodils 3 ปีที่แล้ว +2

    U have awesome teaching skill🥰

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks 👍🌹❤

  • @RajiSMenon
    @RajiSMenon 4 ปีที่แล้ว +2

    Well explained ajay💓💓, good presentation 💓💓💓

    • @DrInterior
      @DrInterior  4 ปีที่แล้ว

      Thanks ചേച്ചി ❣️😍

  • @muralidharankrishnannair2378
    @muralidharankrishnannair2378 ปีที่แล้ว +1

    What is the difference between Trajon champion play wood and Green play? Which one is best? why?

  • @quizzz2624
    @quizzz2624 3 ปีที่แล้ว +1

    Kitchen cupboard , wardrobe ennivakku ACP upayogichukoode.acp ano marine ply ano better

    • @DrInterior
      @DrInterior  3 ปีที่แล้ว

      Acp use ചെയ്യാം but എത്ര മാത്രം durable എന്ന് പറയാൻ സാധിക്കില്ല. Marineply ചെയ്‌താൽ ഭംഗി കൂടും ഒർജിനാലിറ്റി ഫീൽ ചെയ്യും , durable ആണ് ചെയ്യിക്കുമ്പോൾ നല്ല workers നെ കൊണ്ട് ചെയ്യിക്കുക thats important 👍

  • @Wayanad_Azeez
    @Wayanad_Azeez 3 ปีที่แล้ว +1

    എന്റെ interior designer പറയുന്നു Archwud titanium ഉപയോഗിക്കാം എന്ന്. എന്താണ് നിങ്ങളുടെ അഭിപ്രായം. ഞാൻ suggest ചെയ്തത് Trojan Platinum ആയിരുന്നു. Price രണ്ടിനും same ആണെന്നും പറഞ്ഞു

    • @DrInterior
      @DrInterior  3 ปีที่แล้ว

      Trojan brand ആണ് so u go for it, bcz അവർ warenty തരും 👍

  • @ayshaashraf9447
    @ayshaashraf9447 2 ปีที่แล้ว +2

    Kitchen cheyyan ethanu nallathu

  • @carworld4890
    @carworld4890 3 ปีที่แล้ว +1

    Marine plywood ഏത് ഗ്രേഡ് ആണ് kichen cupboard ന് use ചെയ്യാന്‍ നല്ലത്.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Marine BWP 710 വീഡിയോയിൽ ക്ലിയർ ആയിട്ട് പറയുന്നുണ്ടല്ലോ 👍

  • @santhinisagar5583
    @santhinisagar5583 2 ปีที่แล้ว +1

    Kitchen il marine plywoodinte koode mica lamination koodi varumbol
    Mdf upayogichu kitchen cheyyunnathinekkal cost akumo?

    • @santhinisagar5583
      @santhinisagar5583 2 ปีที่แล้ว +1

      Mdf or multiwood

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ആകും, mdf കിച്ചണിൽ ഉപയോഗിക്കാൻ പാടില്ല

    • @santhinisagar5583
      @santhinisagar5583 2 ปีที่แล้ว

      @@DrInterior multiwood kitchenil upayogikkamallo?

  • @Zainuvayyattu
    @Zainuvayyattu 4 ปีที่แล้ว +3

    Kichen coboard marine play wood 710 ethra mm thikness use cheyyam bro..

    • @DrInterior
      @DrInterior  4 ปีที่แล้ว +3

      16 mm ticknes plywood + 1mm mica lam use ചെയ്യാം
      അതായത് 16mm പ്ലൈ യുടെ മുകളിൽ 1mm thickness ഇൽ ലാമിനേഷൻ വരും

  • @suchithrasr1733
    @suchithrasr1733 3 ปีที่แล้ว +1

    710 marine plywood kitchen cupboards cheyyan interiors nu nalkumpol 303 grade upayogich nammale cheat cheyyan sadhikkumo? Enkil work finish aayal nammal enganeyaa ariyuka? Rate randum thammil nalla difference undallo athaa chodiche

    • @DrInterior
      @DrInterior  3 ปีที่แล้ว

      അങ്ങിനെ ചെയ്യുന്നുണ്ട് പലരും പക്കാ cheating വീഡിയോ വരുന്നുണ്ട്

  • @reenumathew1845
    @reenumathew1845 3 ปีที่แล้ว +2

    Thank you for providing us with this useful information ,

    • @DrInterior
      @DrInterior  3 ปีที่แล้ว

      👍👍👍👍

  • @naranamaravathi8869
    @naranamaravathi8869 3 ปีที่แล้ว +1

    Ajay shanker well presentation 👏 👌

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Thank you ❣️

  • @tharapanicker4759
    @tharapanicker4759 3 ปีที่แล้ว +1

    Kichenil eathu grde marine ply wood upayogikkanam

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഏത് grade അല്ല മറൈൻ grade ആണ് ഉപയോഗിക്കണ്ടത് 👍

  • @shailajshailaj8931
    @shailajshailaj8931 3 ปีที่แล้ว +1

    Original graneat kurichu oru video cheiyamo and shop ull pade

  • @mrejinair
    @mrejinair 3 ปีที่แล้ว +2

    Ajay bhai please make video on Gypsum plasting explaining Merits and demerits

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യുന്നുണ്ട് മറ്റൊരു subscriber ഉം പറഞ്ഞു ചെയ്യ്യുന്നുണ്ട് 👍❣️

  • @sankaranarayanantk3976
    @sankaranarayanantk3976 3 ปีที่แล้ว +1

    Well explained. Very useful and worthy thanks

  • @kannanbalakrishnanbalakris5212
    @kannanbalakrishnanbalakris5212 2 ปีที่แล้ว +1

    Very good information Thank you, which plywood is best for Steel cot?

  • @riyasks2470
    @riyasks2470 3 ปีที่แล้ว +1

    ❤️...super ..Lamination detailing cheyyamo..

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Sure ❣️👍

  • @selvaraj7351
    @selvaraj7351 3 ปีที่แล้ว +1

    Eee sheetinte vila .ethu kondu cheyita kichan video ayakku pls

    • @DrInterior
      @DrInterior  3 ปีที่แล้ว

      വില ഈ വീഡിയോയിൽ ഉണ്ട്, ഇത് കൊണ്ട് ചെയ്‌ത്ത വീഡിയോയും ചാനലിൽ ഉണ്ട്. കാണുമല്ലോ 👍

  • @homegadgets3910
    @homegadgets3910 2 ปีที่แล้ว +1

    chetta oru doubt undu... thekkinde marathil ulla almirah il ply wood in door kodukkan pattumoo

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ചെയ്യാം 👍

    • @homegadgets3910
      @homegadgets3910 2 ปีที่แล้ว +1

      thank you soo much... durable aaerikkillee.??

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      @@homegadgets3910 അതെ 👍

    • @homegadgets3910
      @homegadgets3910 2 ปีที่แล้ว

      thank you

  • @vijeshpoovakkottil3488
    @vijeshpoovakkottil3488 2 ปีที่แล้ว +1

    ചേട്ടാ eg ply എന്ന കമ്പനിയുടെ eg bond bwp 710 ഗ്രേഡ് നല്ല option ആണോ ?

  • @007manzoorkhan
    @007manzoorkhan 3 ปีที่แล้ว +2

    Recon കുറിച്ച് പറയാമോ

  • @dineshdas8925
    @dineshdas8925 3 ปีที่แล้ว +1

    ഹായ്..വളരെ ഉപകാരപ്രദമാണ് താങ്കളുടെ ഓരോ വീഡിയോയും.. keep up the good work..
    ഒരു doubt ഉണ്ടായിരുന്നു regarding material....
    Kitchen Cabinet material BWP 100%
    Gurjan Ply (box)
    + HDF (shutter) വയ്ക്കുന്നതിനെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം?
    Soft close cabinet ആണ്...

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      തീർച്ചയായും, മികച്ച ഐഡിയ ആണ് 👍

    • @dineshdas8925
      @dineshdas8925 3 ปีที่แล้ว

      Thanks.. 😊👍

  • @aneevsh
    @aneevsh 3 ปีที่แล้ว +1

    Bro, Century company യെ കുറിച്ച് എന്താണ്‌ അഭിപ്രായം?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Brand ആണ്, കുഴപ്പമില്ല 👍

  • @viswanathankk3587
    @viswanathankk3587 2 ปีที่แล้ว +1

    Nammal oru karanavashalum flywood furniture il use cheyaruth , enthennal
    Kuthal urappanu.

    • @DrInterior
      @DrInterior  2 ปีที่แล้ว

      Flywood അല്ല plywood

    • @DrInterior
      @DrInterior  2 ปีที่แล้ว

      അത് നിങ്ങൾക്ക് product knowledge ഇല്ലാഞ്ഞിട്ടാണ്, അറിയാത്തവർക്ക് ഇങ്ങനെ പണി കിട്ടാറുണ്ട്

  • @jijomathew1419
    @jijomathew1419 2 ปีที่แล้ว +1

    മറൈൻ plywood ഉപയോഗിച്ച് ബെഡ്റും ഡോർ ചെയ്യാൻ പറ്റുമോ

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ചെയ്യാം 👍

  • @srikrishnaprasad2434
    @srikrishnaprasad2434 ปีที่แล้ว

    Bro exterior plywood etha nallathu⁉️ petnu koodu undakkan ahnum so veyilum mazhayum kollum which is better plywood

    • @DrInterior
      @DrInterior  ปีที่แล้ว +1

      Plywood ഒന്നും exterior ചെയ്യരുത് 👍

    • @srikrishnaprasad2434
      @srikrishnaprasad2434 ปีที่แล้ว

      @@DrInterior pinne etha use cheya⁉️ pvc board or vp board patumo

    • @DrInterior
      @DrInterior  ปีที่แล้ว

      @@srikrishnaprasad2434 plz call ❣️

  • @prinzstories
    @prinzstories 3 ปีที่แล้ว +1

    303 plywood kitchen cabinet ഉണ്ടാക്കാൻ കൊള്ളാമോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ല 👍

  • @sajithasatheesh
    @sajithasatheesh 3 ปีที่แล้ว +1

    ഗംഭീരം

  • @poyiloorkrishnanvinayasekh5966
    @poyiloorkrishnanvinayasekh5966 3 ปีที่แล้ว +1

    വീട് സീലിംഗ് ചെയ്യാൻ പറ്റുമോ... തട്ടുപലക ആയി ഉപയോഗിക്കാൻ പറ്റിയ ഒരു meterial aano?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Marine ply വെച്ച് അംഗളർ അടിച്ച് ചെയ്യാം , വളരെ നന്നായിരിക്കും ❣️👍

  • @rafeeqtp8911
    @rafeeqtp8911 9 หลายเดือนก่อน +1

    Witch is the best brand marine play wood

    • @DrInterior
      @DrInterior  9 หลายเดือนก่อน +1

      👍

  • @soumyafathima368
    @soumyafathima368 2 ปีที่แล้ว +1

    Checkered plywood may use to make ceiling in my house? Is it better like Marine plywood?

  • @KRashidMuhammed
    @KRashidMuhammed 3 ปีที่แล้ว +1

    Hi... ഓടിട്ട വീട് ceiling ചെയ്യാൻ plywood use ചെയ്യാമോ ? Pre laminated plywood use ചെയ്യാമോ ? മിനിമം എത്ര mm ആണ് വേണ്ടത് ?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      12 mm plywood കൊണ്ട് cealing ചെയ്യാം, അതിന് chequerd plywood use ചെയ്യാം 👍pre laminated use ചെയ്യാം 👍❣️

    • @KRashidMuhammed
      @KRashidMuhammed 3 ปีที่แล้ว +1

      @@DrInterior Thank you so much

    • @DrInterior
      @DrInterior  3 ปีที่แล้ว

      @@KRashidMuhammed ❣️👍

  • @rishalmohammed4080
    @rishalmohammed4080 3 ปีที่แล้ว +1

    നമ്മൾ വാങ്ങിയ marine plywood യഥാർത്ഥ marine plywood ആണോ എന്നറിയാം നമ്മൾക്ക് തന്നെ ടെസ്റ്റ്‌ ചെയ്യാൻ പറ്റിയ എന്തെങ്കിലും വഴി ഉണ്ടോ?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Test ചെയ്യുന്നത് central wood testing ലാബിൽ ആണ് കോട്ടയം പുതുപ്പള്ളിയിൽ ആണ് അത്‌ but ഭയങ്കര rate വരുന്ന ടെസ്റ്റുകൾ ആണ് so പ്രാക്ടിക്കൽ അല്ല. Easy way ISI mark & brand name തന്നെ ആണ് 👍

  • @vishnurnath3905
    @vishnurnath3905 3 ปีที่แล้ว +1

    Bro please do a video on ferrocement wardrobe along with cost pros and cons
    Your videos are informative

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      തീർച്ചയായും വീഡിയോ ചെയ്യാം 👍❤

  • @shivansir9107
    @shivansir9107 3 ปีที่แล้ว +1

    ഗർജൻ വുഡ്ഡിൽ മറൈൻ വരുന്നുണ്ടോ..?
    ഉണ്ടെങ്കിൽ ഏതു കമ്പനിയാണ്..pls

    • @DrInterior
      @DrInterior  3 ปีที่แล้ว

      വീഡിയോ കണ്ടില്ലേ, എന്നിട്ട് ഇങ്ങനെ ഒരു സംശയം 🤔?

  • @yasarvv3684
    @yasarvv3684 3 ปีที่แล้ว +1

    Veneer or mica eth use cheyyunnathaan kooduthal better

    • @DrInterior
      @DrInterior  3 ปีที่แล้ว

      Mica lasting ആണ് 👍

  • @sainumn
    @sainumn 3 ปีที่แล้ว +2

    Well presented. No doubt in plywood

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thank you ❣️🙏

  • @nikhilchacko8911
    @nikhilchacko8911 3 ปีที่แล้ว +1

    Multiwood ano marine plywood ano kitchen,rooms and TV areayil cub board cheyan nallathu...

    • @DrInterior
      @DrInterior  3 ปีที่แล้ว

      Marine plywood 👍

  • @eldhojohn335
    @eldhojohn335 ปีที่แล้ว +1

    Which all brands provide 710 BWP Marine Plywood?

  • @FebaPradeesh23
    @FebaPradeesh23 3 ปีที่แล้ว +1

    Chetta marine playwood kondu ballam undakan pattumo?

    • @DrInterior
      @DrInterior  3 ปีที่แล้ว

      വള്ളം ആണോ , പറ്റില്ല 👍

    • @FebaPradeesh23
      @FebaPradeesh23 3 ปีที่แล้ว +1

      @@DrInterior chila English youtub chanelil playwood kondu vallam undakkunundallo

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@FebaPradeesh23 😊 അത്‌ പക്കാ marine ആക്കി എടുക്കുന്ന marine plywood കൊണ്ടാണ് അതിന് specification 710 - 5907 എന്നതാണ് . വള്ളം ഉണ്ടാക്കാനും ബോട്ടിനും ഇപ്പോഴും കമ്പനികൾ ചെയ്തു കൊടുക്കുന്നുണ്ട് ഈ specification ൽ. അത്‌ നമുക്ക് normali available ആയ marine plywood കൊണ്ടല്ല, so അതാണ്‌ ഞാൻ ഉദേശിച്ചത്‌ ഇപ്പോൾ clear ആയി എന്ന് വിസ്വാസിക്കട്ടെ ❣️👍

  • @felinapinheiro3369
    @felinapinheiro3369 2 ปีที่แล้ว +1

    Marine Plywood ൽ glass vech door design ചെയ്യാൻ പറ്റുമോ ?

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +2

    your video is highly informative 👍

  • @vinilyr9350
    @vinilyr9350 3 ปีที่แล้ว +1

    Marin plywood ഏത് കമ്പനിയാണ് ഏറ്റവും നല്ലത്?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Wud ply, Prestige ❣️👍

  • @quizzz2624
    @quizzz2624 3 ปีที่แล้ว +1

    കബോർഡ് മറൈൻ plyum ഡോറും ബാക്കൂം mdfകൊണ്ടു ചെയ്താൽ ഈടുൺടാകുമോ?.മറൈൻ ply+mica laminate doorകൾ wardrobenu upayogichal bend varumo

    • @DrInterior
      @DrInterior  3 ปีที่แล้ว

      ഇല്ല പക്കാ ആണ് 👍👍

    • @quizzz2624
      @quizzz2624 3 ปีที่แล้ว +1

      @@DrInterior രണ്ടും പക്ക ആണോ.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Yes

  • @abraham12348
    @abraham12348 3 ปีที่แล้ว +1

    Very informative and well explained bro. Subscribed.

    • @DrInterior
      @DrInterior  3 ปีที่แล้ว

      Thanks bro ❣️👍

  • @christypaul1934
    @christypaul1934 2 ปีที่แล้ว +1

    Marine plywood il Mica punch cheythu stair case step il use cheyan pattumo

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      ഇല്ല

    • @christypaul1934
      @christypaul1934 2 ปีที่แล้ว +1

      @@DrInterior angane cheythal enthoke aanu defects

    • @DrInterior
      @DrInterior  2 ปีที่แล้ว +1

      അത്‌ നശിച്ചു പോകും അത്ര തന്നെ 👍

  • @sreenathkp9490
    @sreenathkp9490 2 ปีที่แล้ว +1

    For kitchen cabinets, when compared with Aluminum and Plywood, which one is the best??

  • @vishnu.vvalayangattil5621
    @vishnu.vvalayangattil5621 3 ปีที่แล้ว +1

    Super...cost, quality wise boilo aano ithano nallath

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      മറൈൻ plywood 👍

    • @vishnu.vvalayangattil5621
      @vishnu.vvalayangattil5621 3 ปีที่แล้ว +1

      Thanks...randinteyum price range parayamo Ferro cemement cupboard nu door vaykkanaanu

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      @@vishnu.vvalayangattil5621 door നാണോ എങ്കിൽ boilo മതി bcz of weight 👍

    • @vishnu.vvalayangattil5621
      @vishnu.vvalayangattil5621 3 ปีที่แล้ว

      Thanks a lot for the quick response 💓

  • @sahalk.a7869
    @sahalk.a7869 3 ปีที่แล้ว +1

    Ethu material anu rough usage ulla kitchenu nallathu?

    • @DrInterior
      @DrInterior  3 ปีที่แล้ว

      Marine ply ❣️👍

  • @shebyshejoor9482
    @shebyshejoor9482 2 ปีที่แล้ว +1

    Marine ply bwp710 chital varumo???

    • @DrInterior
      @DrInterior  2 ปีที่แล้ว

      ചിതൽ വരും

  • @Koolgreenart
    @Koolgreenart 3 ปีที่แล้ว +1

    👌👌🙏

  • @faisalvnna
    @faisalvnna 3 ปีที่แล้ว +1

    UPVC WINDOWS NE KURICHU ORU VEDIO CHEYYUMO?

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      ഉടനെ വരും വീഡിയോ 👍❣️

  • @visakhc6365
    @visakhc6365 3 ปีที่แล้ว +2

    Hi i am planing to do kitchen cabinets in next month, sir can u suggest which one is good for doing cabinets pls

    • @DrInterior
      @DrInterior  3 ปีที่แล้ว +1

      Marine Plywood നല്ലതാണ്, പിന്നെ ferro cement ഓക്കേ വച്ചു ചെയ്യാം പിന്നെ ഒരു പാട് products ഉണ്ട് 👍

    • @nasariyarafeek8116
      @nasariyarafeek8116 2 ปีที่แล้ว

      Sir ferro cementil mica lamination cheyyaan pattumo

  • @jishanthkuttian8581
    @jishanthkuttian8581 ปีที่แล้ว +1

    Ferro cement ne kurichu video und

  • @nayanababu9436
    @nayanababu9436 ปีที่แล้ว +1

    Mica lamination cheyyatha marine ply durable aano?

  • @vivekamju3178
    @vivekamju3178 4 ปีที่แล้ว +1

    Good explanation bro... ✅💚 by @Idathavalam

    • @DrInterior
      @DrInterior  4 ปีที่แล้ว

      തഖ്‌ങ്ക്സ് bro ❣️😍🙏

  • @ansar.suppert2429
    @ansar.suppert2429 2 ปีที่แล้ว +1

    Nalla waight ullath nallathano

    • @DrInterior
      @DrInterior  2 ปีที่แล้ว

      Weight ഒരിക്കലും density depend ചെയ്തല്ല വരുന്നത് so weight ൽ വല്ല്യ കാര്യമില്ല

  • @anshifkp8650
    @anshifkp8650 3 ปีที่แล้ว +1

    Bestwood Pvc board or Marineply is good for kitchen cabin, kindly suggest the best one.

  • @h_a_rriii
    @h_a_rriii 3 ปีที่แล้ว +2

    Very helpful. Thank you 🙏

  • @sameerabeegum2486
    @sameerabeegum2486 3 ปีที่แล้ว +1

    Bro.. thankal aa sheetinte chottil ninnu viyarthu kulichu.....

    • @DrInterior
      @DrInterior  3 ปีที่แล้ว

      😊അതെ 👍

  • @abhishekpv4005
    @abhishekpv4005 3 ปีที่แล้ว +1

    Modular kitchen
    Multi wood vech cheyyunnathano
    Marine ply vech cheyyunnathaano nallath

    • @DrInterior
      @DrInterior  3 ปีที่แล้ว

      മറൈൻ പ്ലൈ വച്ചു ചെയ്യുന്നത് 👍❤

    • @abhishekpv4005
      @abhishekpv4005 3 ปีที่แล้ว

      Thanks

  • @sam-oj2mw
    @sam-oj2mw 2 ปีที่แล้ว +1

    very good, very useful dear, will you please give a price list for the different size and thickness per SQ

  • @RajasKingdom
    @RajasKingdom 4 ปีที่แล้ว +1

    Aha ee channel chettante aano njanum vannuto kootayittundeee😍😍😍

    • @DrInterior
      @DrInterior  4 ปีที่แล้ว

      താങ്ക്സ് സഹോ 😍❣️

  • @shafimaramuttam6386
    @shafimaramuttam6386 3 ปีที่แล้ว +1

    Bwp products ഉപയോഗിച്ച് കിച്ചൺ കബോർഡ് ചെയ്യാമോ

    • @DrInterior
      @DrInterior  3 ปีที่แล้ว

      ചെയ്യാം 👍

  • @nandum3683
    @nandum3683 2 ปีที่แล้ว +1

    Sir which plywood is best for furnitures