Thanku Pishu..... For this episode.... ആദ്യായിട്ടാണ് ഒരു നടൻ മരിച്ചിട്ട് ഇത്രേം കരഞ്ഞത്.... ഒരു 3,4 മാസം അതിന്ടെ വിഷമത്തിലായിരുന്നു..... 😢😢😢 വീട്ടിലെ ഒരാള് മരണപെട്ട ഒരു അവസ്ഥ ആയിരുന്നു 🙏🏻🙏🏻🙏🏻
ഇന്നും എന്നും മനസ്സിൽ ഒരു വേദനയൊടു കൂടി ഓർക്കുന്ന ഒരെ ഒരു മനുഷ്യ സ്നേഹി . പ്രിയപ്പെട്ട മണി ചേട്ടൻ 😢😢😢😢🙏 മറക്കില്ല ജീവൻ ഉള്ള കാലം മണി ചേട്ടാ 😢😢😢😢😢 ഒരായിരം കോടി പ്രണാമം 🙏🙏🙏🌹🌹🙏🙏🙏
മണിച്ചെട്ടൻ്റെ ഓർമകൾ ഇന്നും എൻ്റെ കണ്ണ് നയ്ക്കുന്നു. ജീവനോടെ ഒരുനോക്കു കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച വെക്തിയാണ്. But എനിക്ക് അദ്ദേഹത്തിൻ്റെ ചേതനയറ്റ ദേഹം കണ്ണനാണ് വിധി ഉണ്ടായത്. 😢😢
❤ വളരെയധികം സന്തോഷം ഇതുപോലുള്ള ഒരു പരിപാടി എല്ലാ എപ്പിസോഡും സ്കിപ്പ് ചെയ്യാതെ ആദ്യമാണ് എൻറെ യൂട്യൂബ് സ്ട്രീമിൽ പുതിയ തലമുറക്ക് സിനിമയിലെ ലൈജൻസിനെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇഷ്ടപ്പെടുന്ന മികച്ച പ്രോഗ്രാമാണിത് . മണിച്ചേട്ടന് എപ്പിസോഡിന് വെയിറ്റിംഗ് ആയിരുന്നു😊
മണി ചേട്ടൻ 🙏😢🥰❤️😘 മറക്കാൻ പറ്റില്ല. ഒരിക്കൽ ഞാൻ ഗൾഫിൽ നിന്നും വന്നു, പള്ളിയിലെ ഒരു പരിപാടിക് ഇരിക്കുമ്പോൾ msg വന്നു 😢മണി ചേട്ടൻ പോയി എന്ന്. മറക്കാൻ പറ്റില്ല ആ സമയം. കരഞ്ഞു, കണ്ണ് നിറഞ്ഞു ( ആരും കണ്ടില്ല )😢
Sorry, njan ee episode kannunilla kure thavan play cheythu pinnem back adichu. Last episode kandu theernna udan waitting ayirunnu but, enikku kanan pattum ennu thonnunilla. 'Still I love you manichetta..'❤
ജീവിതത്താൽ ആദ്യമായും അവസാനമായും ഒരു നടനോടൊപ്പം ഫോട്ടോ എടുത്തത് മണിച്ചേട്ടനോടൊപ്പം , നാട്ടിൽ വന്നപ്പോൾ പാടിയിൽ പോയി കണ്ടതും , രാത്രി കഴിച്ചിട്ട് പോയാമതി എന്ന് പറഞ്ഞ് ബറോട്ടയും ബീഫും വാരി വായിൽ വെച്ച്തന്നത് എങ്ങനെ മറക്കും ഞാൻ , ഒരു നടൻ്റെ വിയോഗത്താൽ മനംനൊന്ത് കരഞ്ഞത് മണിച്ചേട്ടൻ പോയപ്പോഴാ , ഇപ്പോഴും ഒരു വിങ്ങലോടെയല്ലാതെ മണിച്ചേട്ടൻ്റെ പാട്ടുകൾ കേൾക്കാൻ സാധിക്കില്ലാ , ' മിന്നാ മിനുങ്ങേ മിന്നും മിനുങ്ങേ , ഉമ്പായി കൊച്ചാണ്ടി തുടങ്ങിയ പാട്ടുകൾ ഇപ്പോഴും കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞ് പോകാറുണ്ട് മണിച്ചേട്ടാ , വേണ്ടിയിരുന്നില്ലാ ഇത്ര തിടുക്കത്തിൽ ലോകത്തോട് വിടപറഞ്ഞത് ....😞😔😓😥😭
ഇവർ പറഞ്ഞ ഈ സംഭവം തന്നെ ആണ് ചാലക്കുടി കോട്ടറ്റ് സ്കൂളിൽ അന്ന് ആനിവേഴ്സറി ഞാൻ അഞ്ചം ക്ലാസ്സിൽ കലാഭവൻ മിമിക്സ് ഗാനമേള പേര് വിളിക്കുന്നു ഫസ്റ്റ് കലാഭവൻ ടീം നൗഷാദ്, ജയൻ, മണി. മണി യുടെ പേര് വിളിച്ചപ്പോൾ ഉള്ള കയ്യടി ഇപ്പോളും ഓർമയിൽ പിന്നെ അന്ന് മറ്റുള്ളവർ കലാഭവൻ ബസിൽ വന്നപ്പോൾ പുള്ളി സ്വന്തം ഓട്ടോ യിൽ വന്നു കലാഭവൻ ജൂബ ഇട്ടു 🙏🙏
ധർമജനും tiniyum വേണ്ടായിരുന്നു മണിച്ചേട്ടന്റെ ഷോയിൽ. ഇവർക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ മണിച്ചേട്ടനെ പറ്റി നന്നായിട്ട് അറിയുന്ന കലാകാരന്മാർ വേറെ ഉണ്ടായിരുന്നു
37:55
മണിച്ചേട്ടൻ❤ഓർമ്മകൾ നിറഞ്ഞ ഈ എപ്പിസോഡിലെ ഭാഗം ആവാൻ ഞാനെന്ന ചെറിയ കലാകാരനെ ക്ഷണിച്ച അമൃത ടിവി🙏ഒത്തിരി നന്ദി.
❤
Bro renju manichettane athee pole anukarikkunnath ee lokathil thankal Maathrame ulooo...
@@sreeentertainments4514ഒത്തിരി കലാകാരന്മാർ ഉണ്ട് എല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് ആശംസിക്കുന്നു
പ്രിയ ചേട്ടാ നന്നായിട്ടുണ്ട്.
Renju... താങ്കളെ കാണുമ്പോൾ ആണ്... മണി ഇവിടെ ഇല്ല എന്ന വിഷമം മാറുന്നത്..❤
ഇത് പോലുള്ള പ്രോഗ്രാം ചെയ്യുന്നതിൽ വേറൊരു ചാനലിൽ നിന്നും വ്യത്യസ്തമാണ് അമൃത ചാനൽ 👍
Thanku Pishu..... For this episode....
ആദ്യായിട്ടാണ് ഒരു നടൻ മരിച്ചിട്ട് ഇത്രേം കരഞ്ഞത്.... ഒരു 3,4 മാസം അതിന്ടെ വിഷമത്തിലായിരുന്നു..... 😢😢😢
വീട്ടിലെ ഒരാള് മരണപെട്ട ഒരു അവസ്ഥ ആയിരുന്നു 🙏🏻🙏🏻🙏🏻
മണിച്ചേട്ടൻ ആണെങ്കി ഇത് ഏറ്റവും കൂടുതൽ കണ്ട എപ്പിസോഡ് ആവും ❤
മണിച്ചേട്ടൻ പ്രതീക്ഷിക്കാത്ത വിയോഗം ഇന്നും വിശ്വസിക്കാൻ ആവുന്നില്ല
മണി.... ജനകീയ കലാകാരൻ... 🙏🙏🙏
വളരെ മനോഹരം ❤ഒകെ
ഇന്നും അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ എന്ത് നല്ലതായിരുന്നു. ആ മരണ ദിവസം ഇന്നലെ പോലെ ഇന്നും ഓർക്കുന്നു 😢😢😢
മണിച്ചേട്ടന്റെ ഒരു പാട്ട് ഇന്ന് കേട്ടു.എന്ത് രസമാണ് മണിച്ചേട്ടന്റെ പാട്ട്❤
മണിയോട് എന്നും സ്നേഹം മാത്രം മനുഷ്യ സ്നേഹി ധർമിഷ്ടൻ🙏🙏🙏
മണിച്ചേട്ടനെ ഓർക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിൽ ഇല്ല
മറക്കില്ല മണിച്ചേട്ട നിങ്ങളെ മലയാളികൾ ജീവനോടെ ഉള്ളടുത്തോളം കാലം
ഇന്നും വിശ്വസിക്കാനാവാത്ത മരണം⚘🙏
ഇഷ്ടം മണിച്ചേട്ടൻ ❤️❤️
ഇന്നും എന്നും മനസ്സിൽ ഒരു വേദനയൊടു കൂടി ഓർക്കുന്ന ഒരെ ഒരു മനുഷ്യ സ്നേഹി . പ്രിയപ്പെട്ട മണി ചേട്ടൻ 😢😢😢😢🙏 മറക്കില്ല ജീവൻ ഉള്ള കാലം മണി ചേട്ടാ 😢😢😢😢😢 ഒരായിരം കോടി പ്രണാമം 🙏🙏🙏🌹🌹🙏🙏🙏
മണിച്ചെട്ടൻ്റെ ഓർമകൾ ഇന്നും എൻ്റെ കണ്ണ് നയ്ക്കുന്നു. ജീവനോടെ ഒരുനോക്കു കാണാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച വെക്തിയാണ്. But എനിക്ക് അദ്ദേഹത്തിൻ്റെ ചേതനയറ്റ ദേഹം കണ്ണനാണ് വിധി ഉണ്ടായത്. 😢😢
മണിച്ചേട്ടൻ എങ്ങും പോയിട്ടില്ല ഇപ്പഴും നമ്മുടെ ഉള്ളിൽ ഉണ്ടെന്ന് ഇപ്പഴും തോന്നാറുണ്ട്
Sathiyamm 😢
കാത്തിരുന്ന എപ്പിസോഡ് ❤
കണ്ണ് നിറയുന്നു മണി എന്ന മനുഷ്യ സ്നേഹിയായ അതുല്യ കലാകാരൻ ഓർത്തു 😢
Mani jeevichirunnappop ee myrukal onnum thirinju nokkiyitilla tahyolikal
Nadirsha and manichettan are geniune friends😢❤
❤ വളരെയധികം സന്തോഷം ഇതുപോലുള്ള ഒരു പരിപാടി എല്ലാ എപ്പിസോഡും സ്കിപ്പ് ചെയ്യാതെ ആദ്യമാണ് എൻറെ യൂട്യൂബ് സ്ട്രീമിൽ
പുതിയ തലമുറക്ക് സിനിമയിലെ ലൈജൻസിനെ ഇഷ്ടപ്പെടുന്ന ആളുകൾക്ക് ഇഷ്ടപ്പെടുന്ന മികച്ച പ്രോഗ്രാമാണിത് .
മണിച്ചേട്ടന് എപ്പിസോഡിന് വെയിറ്റിംഗ് ആയിരുന്നു😊
ഓർമയിൽ ഇന്നും ഇപ്പോഴും ❤മണിമുത്ത് ❤
Ithrayum nerathe njangale okke vittu poyille Mani chettaa... Orikkal nerittu kaanaan patty...Hyderabad airportil.... Oru cinema nadante jaadayo ahambhaavamo illathe enikku vannu kai thanna muthaanu Mani Chettan....
മണിച്ചേട്ടൻ ഒരിക്കലും മരിക്കില്ല എന്നുo ഓരോ മനുഷ്യന്റെ ഉള്ളിൽ ജീവിച്ചു കൊണ്ടിരിക്കുന്നു ❤❤❤
ഇന്നലെയും ഞങൾ frds കൂടിയപ്പോൾ മണിച്ചേട്ടന്റെ പാട്ട് ആയിരുന്നു കൂടുതലും കേട്ടത് അദ്ദേഹം മനസ്സിൽ മരിച്ചിട്ടില്ല നമുടയൊക്കെ ഇടയിൽ ഉണ്ട്
മണിച്ചേട്ടൻ ഇല്ലാതെ ഈ എപ്പിസോഡ് പൂർണമായില്ല..
Pisharady etavum sugayait cheytha episode ithayirikum
What a man! Mani!!
മണി ചേട്ടൻ 🙏😢🥰❤️😘
മറക്കാൻ പറ്റില്ല.
ഒരിക്കൽ ഞാൻ ഗൾഫിൽ നിന്നും വന്നു, പള്ളിയിലെ ഒരു പരിപാടിക് ഇരിക്കുമ്പോൾ msg വന്നു 😢മണി ചേട്ടൻ പോയി എന്ന്. മറക്കാൻ പറ്റില്ല ആ സമയം. കരഞ്ഞു, കണ്ണ് നിറഞ്ഞു ( ആരും കണ്ടില്ല )😢
Sorry, njan ee episode kannunilla kure thavan play cheythu pinnem back adichu.
Last episode kandu theernna udan waitting ayirunnu but, enikku kanan pattum ennu thonnunilla.
'Still I love you manichetta..'❤
Mani chettan ❤❤❤
ഒരു പാട് നാളായി കാത്തിരുന്ന പ്രോഗ്രാം
താങ്സ്
മണിച്ചേട്ടൻ ❤️രഞ്ജു bro❤️
Ente manichetan❤
❤manichetta.....
മറക്കില്ലൊരിക്കലും ഈ പച്ചയായ മനുഷ്യനെ ❤❤
Kalabhavan Mani Fans Assemble here ❤
മണിച്ചേട്ടൻ ഇഷ്ടം
Manichettan ❤
പിഷു ചേട്ടാ നിങ്ങള് കാരണം മണിച്ചേട്ടനെ കുറിച്ചു കൂടുതൽ അറിയാനും ഇനിയും ആഴത്തിൽ ഓർക്കാനും കഴിയും.
ആലിലകണ്ണാ പാട്ട് കാണുമ്പോ ഇപ്പഴും കണ്ണ് നിറയും
മണിചേട്ടൻ 😢❤
രണ്ട് കലാകാരൻമാരുടെ മരണം ആണ് ഇന്നും വേദന ആയി മനസ്സിൽ നിൽക്കുന്നത് ഒന്ന് ജയൻചേട്ടൻ പിന്നെ മണിചേട്ടൻ 😭😭😭
Maninadam❤❤
Miss you ❤❤❤ manichetta...
Manichettan🥺💔...orkkan agraham illatha verpadu ...😪😔
❤❤❤sneham
എങ്ങനെ മറക്കും മലയാളികൾ
നമ്മുടെ മണിമുത്തിന്നെ 😮😔
💞💞
❤❤
Enium manichettante episode cheyyane apekshayaaa
..❤
We cannot remember Mani without tears 😢. Really miss you Manichetta
Ummukkaye kurichu oru episode chaiyanam
manichettan😍😍
Mani cheayttan...nver...forget..ln..kerala ❤
❤
Karuththanaya saadaranakkarude superstar 🫡🥰
ലൈവ് പ്രേക്ഷകർ കൂടി ഉണ്ടായിരുന്നെങ്കിൽ.. പൊളി ആയിരുന്നു
ജീവിതത്താൽ ആദ്യമായും അവസാനമായും ഒരു നടനോടൊപ്പം ഫോട്ടോ എടുത്തത് മണിച്ചേട്ടനോടൊപ്പം , നാട്ടിൽ വന്നപ്പോൾ പാടിയിൽ പോയി കണ്ടതും , രാത്രി കഴിച്ചിട്ട് പോയാമതി എന്ന് പറഞ്ഞ് ബറോട്ടയും ബീഫും വാരി വായിൽ വെച്ച്തന്നത് എങ്ങനെ മറക്കും ഞാൻ , ഒരു നടൻ്റെ വിയോഗത്താൽ മനംനൊന്ത് കരഞ്ഞത് മണിച്ചേട്ടൻ പോയപ്പോഴാ , ഇപ്പോഴും ഒരു വിങ്ങലോടെയല്ലാതെ മണിച്ചേട്ടൻ്റെ പാട്ടുകൾ കേൾക്കാൻ സാധിക്കില്ലാ , ' മിന്നാ മിനുങ്ങേ മിന്നും മിനുങ്ങേ , ഉമ്പായി കൊച്ചാണ്ടി തുടങ്ങിയ പാട്ടുകൾ ഇപ്പോഴും കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞ് പോകാറുണ്ട് മണിച്ചേട്ടാ , വേണ്ടിയിരുന്നില്ലാ ഇത്ര തിടുക്കത്തിൽ ലോകത്തോട് വിടപറഞ്ഞത് ....😞😔😓😥😭
❤❤❤❤❤❤❤❤❤❤❤
മണി ചേട്ടൻ.🥰❤️🫂
❣️❣️
🥰🥰🥰
We need haneefika show😢😢😢😢
Salimkumar is must
@@പത്രങ്ങളിലൂടെ athinu salimkumar jeevanode undlllo
ഒരു സിനിമനടൻ മരിച്ച വാർത്ത പത്രത്തിൽ വായിക്കുമ്പോൾ ഞാൻ കരഞ്ഞിട്ടുള്ളത് മണിച്ചേട്ടൻ മരിച്ചപ്പോൾ ആണ് 😢 ഓർമ്മയിൽ എന്നും ❤
Enthu parayanam ennariyillllaaa ennnalum maranam vare veshamikkunna ore oru peranu manichettan,
31:32 ee program നേരിട്ട് കണ്ടൂ ഞാൻ
Please ഇതൊരു 4 episode ചെയ്യാമോ
നിങ്ങൾ ആരെയും തല്ലരുത് അവൾ പാവങ്ങളാണ്
❤️❤️❤️😘😘😘
😢❤
❤😢
REALLY MISS YOU MANICHETTA
💔💔💔💔💔🥹🥹🥹🥹
പ്രോഗ്രാം മുഴുവൻ കാണണം എന്നുണ്ട് മുൻപോട്ടു പോകും തോറും എന്തോ ഒരു വിങ്ങൽ പോലെ 😔
🙏... 😔.... 🌹.. മണി...... കണ്ണീർപൂവ്.... 🌹🌹🌹
Dance cheythu padumbol sruthyum thalavum thettatha 2 pere ullu. Maniyum pinne hindi singer kishore kumarum.
ശങ്കരാടി sirന്റെ, ഹനീഫക്ക, ഇവരുടെ ഒക്കെ episode ചെയ്തൂടെ ..
14:40 ഹരി സാർ 🔥
🧐
NADESHAN KARUMADIKUTTAN roles കാണിക്കണമായിരുന്നു എന്ന് അഭിപ്രായം ഉള്ളവർ ലൈക് അടി
😢
ഇവർ പറഞ്ഞ ഈ സംഭവം തന്നെ ആണ് ചാലക്കുടി കോട്ടറ്റ് സ്കൂളിൽ അന്ന് ആനിവേഴ്സറി ഞാൻ അഞ്ചം ക്ലാസ്സിൽ കലാഭവൻ മിമിക്സ് ഗാനമേള പേര് വിളിക്കുന്നു ഫസ്റ്റ് കലാഭവൻ ടീം നൗഷാദ്, ജയൻ, മണി. മണി യുടെ പേര് വിളിച്ചപ്പോൾ ഉള്ള കയ്യടി ഇപ്പോളും ഓർമയിൽ പിന്നെ അന്ന് മറ്റുള്ളവർ കലാഭവൻ ബസിൽ വന്നപ്പോൾ പുള്ളി സ്വന്തം ഓട്ടോ യിൽ വന്നു കലാഭവൻ ജൂബ ഇട്ടു 🙏🙏
Need mamukoya episode
പ്രശസ്ത സംഗീത സംവിധായകനായ ശ്രീ ദേവരാജൻ മാസ്റ്ററിനെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യുമോ
Elllllll
Paridhi illathe help cheythu maniyude cash okke poyi. Binamikal okke kondupoyi. Madyapanam thakarthu.
പ്രസാദേട്ടൻ ഇപ്പോ എവിടെയാ? പണ്ട് ഗൾഫ് പ്രോഗ്രാമുകളും വീഡിയോ കാസറ്റുകളും അങ്ങേരു ഇല്ലാതെ ഉണ്ടാവില്ലാത്ത കാലം ഉണ്ടായിരുന്നു
നദിർഷാ പാട്ട് പാടിയപ്പോ അത് കോപ്പി റൈറ്റ് പേടിച്ചു ഒഴിക്കാൻ കാണിച്ച മനസ്സ് ഇച്ചിരി ഉളുപ്പ്
🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🙏
Always
മണിനാദം എന്ന ടീം (നാദിർ ഷാ and മണി ) പിന്നീട് എങ്ങിനാ നാദിർ show and മണി കിലുക്കം ആയെ?????????
Dileep ille
പാട്ട് പാടുന്നത് ശബ്ദം വേണം
Mani marichath nannayi...
Vinayakan rakshapettu
Dhe maveli kombath 3 aam bagam
ഇത് ഒരു എപ്പിസോഡ് പോരാ പ്ലീസ് റിക്വസ്റ്റ് ആണ്
ധർമജനും tiniyum വേണ്ടായിരുന്നു മണിച്ചേട്ടന്റെ ഷോയിൽ. ഇവർക്ക് അറിയാവുന്നതിനേക്കാൾ കൂടുതൽ മണിച്ചേട്ടനെ പറ്റി നന്നായിട്ട് അറിയുന്ന കലാകാരന്മാർ വേറെ ഉണ്ടായിരുന്നു
Le.Tinitom njan aane filim star sound mathre cheyyolo😂😂😂😂😂
Nadirsha ഫ്രോഡ് നെ ആരെങ്കിലും വിളിക്കോ
Mani chettan❤❤
മണിച്ചേട്ടൻ 💔
Manichettan❤❤❤
❤️❤️❤️❤️❤️
❤😢