വളരെ വേദനജകമായി പോയി ഈ സംഭവം ആർക്കും ഇങ്ങനെ ഒരനുഭവം ഉണ്ടാവരുത് എന്ന് പ്രാർ ത്തിക്കാം ഏതായാലും ആ ആടു കളെയും പറ്റുമെങ്കിൽ നായയേയും ആരെങ്കിലും സംരക്ഷിക്കണം പാവം മിണ്ടാപ്രാണികൾ
@@varuthan6846 ഓ അതു ശെരി വീട്ടിൽ പട്ടിയെയും പൂച്ചെയെയും ഒക്കെ വളർത്തുന്നത് അതിനെ തിന്നാനായിരിക്കും അല്ലേ ഇത്രെയും നല്ല അറിവ് പകർന്നു തന്നതിന് നന്ദി നമസ്കാരം 🙏🙏🤭🤭
പാവം ആ നായ്ക്ക് മനസിലായി അതിന്റെ യെജമാനേനും കളിക്കൂട്ടു കുട്ടികളും നഷ്ട്ടപെട്ടെന്ന്.. ആ മിണ്ടപ്രാണികളെ ആരെങ്കിലും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...
എന്തു പറയണം എന്നറിയാൻ വയ്യാത്ത ഒരു ദുരവസ്ഥ.....ദൈവമേ ആ കുടുംബത്തിന് നിത്യശാന്തി കൊടുക്കണേ....ഇതുപോലെ മലയോരങ്ങളിൽ താമസിക്കുന്നവരെ കാത്തു കൊള്ളണേ കർത്താവേ.....
അതെ മരണം എന്നത് ദുഃഖം തന്നെ ആണ്. അത് ആരുടെ കുടുംബത്തിൽ ആയാലും. പക്ഷെ ആരെയും ബാക്കി വയ്ക്കാതെ ഈശ്വരൻ തിരിച്ചു വിളിച്ചത് അവരുടെ മുജ്ജന്മ സുകൃതം തന്നെ. കുഞ്ഞുങ്ങളെ ബാക്കി ആക്കിയാൽ അവർക്ക് പിന്നെ എന്ത് ജീവിതം.. മുതിർന്നവർ ജീവിച്ചിട്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിട്ടും എന്താ പിന്നെ ആ ജീവിതം
ആ പിണത്തിനെ എടുത്ത് വെള്ളത്തിൽ കളഞ്ഞാലേ കേരളം ഗുണം പിടിക്കയുള്ളു. ഈ പണ്ഡാരം കയറിയപ്പോൾ മുതൽ മഴ,വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ,സർവ്വവ്യാതി എന്നുവേണ്ട എല്ലാ രീതിയിലും ജനങ്ങൾക്ക് സർവ്വ നാശം സംഭവിച്ചു കൊണ്ടിരിക്കയാണല്ലൊ ദൈവമേ. കേരളത്തിന്റെ കാലനെ മാറ്റാത്തിടത്തോളം കാലം ഇങ്ങനെ സംഭവിച്ചുകൊണ്ടേ ഇരിക്കും. എന്തുവന്നാലും ജനങ്ങൾ പഠിക്കില്ല.... ഇനിയും ഈ ദുരന്തത്തെ തന്നെ ജയിപ്പിക്കണം
Let the people of kuttikal and kottayam may get immediate relief from rain related troubles and damages. Sincerely praying for all the people living there. May God protect and guide them to safe , secure and healthy living at the most earliest With sincere prayers Suraj,Tcr
അതീവ പരിസ്ഥിതി ലോല പ്രദേശമായ കൂട്ടിക്കൽ പാറമട ഓർ പാറകൾ പൊട്ടിച്ചതു കൊണ്ടാണ് അവിടെ ഒരുൾ പൊട്ടലുണ്ടായി വെള്ള പൊക്കം ഉണ്ടായത് കൂട്ടിക്കൽ ജയചന്ദ്രന്റെ ജീവിതത്തിൽ എന്നവരെ കണ്ടിട്ടില്ലാത്ത വെള്ളപൊക്കം ആണ് ഉണ്ടായത് എന്നും ജയചന്ദ്രൻ പറഞ്ഞു
Ente veedu ethupole oru malayude sidel aanu kunninthe nerukayi mikka sundayilum. J. C. B kondu manthunna kanam.. Peadi kondu mazhayulla divasm urangan kazhiyarilla.
Heart breaking scene.They are gone.Now resque the pet animals please.God bless you.🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏poor. Family with small children.I cannot believe my eyes.
പൊലിഞ്ഞു പോയ ജീവനുകളുടെ ആത്മാവിനു ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു. മറ്റൊന്നിനും നമ്മൾ പ്രാപ്തരല്ലല്ലോ.
വിരിയും മുൻപേ പൊഴിഞ്ഞുപോയ കുഞ്ഞു മുത്തുകൾ ആദരാഞ്ജലികൾ കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
😭💔😔🙏
ആദരാജ്ഞലികൾ
😭😭😭😭😭😭😭😭😭
Kadu vetti oru vazhi akimbo alochkanam
😭😭😭😭😭😭😭😭😭😭
റിപ്പോർട്ടരുടെ ബോഡിലാഗേജി ൽനിന്നുതന്നെ അവരുടെ ദുഃഖം മനസിലാകുന്നുണ്ട്. കണ്ണൂകാരൻ
ഈ റിപ്പോർട്ടർ പാവം ആണ്... ഇതിനു മുന്നേയും റിപ്പോർട്ടിംഗ് കണ്ടിട്ടുണ്ട്
സത്യം 😭
Kadu vetti oru vazhi akimbo alochkanam
സത്യം.. 😭😭
ദൈവമേ ഇത് പോലൊരു വിധി ആർക്കും ഉണ്ടാവരുതേ 🙏🙏😢😢
Ameen
Aameen ya Rabbal alameen
ആമീൻ
ദൈവം കൊടുത്ത ജീവൻ ദൈവം തന്നെ തിരിച്ചുഎടുക്കുന്നു കണ്ണികൾ ആയി നോക്കി നീലേക്കാണ് മനുഷ്യൻർക്ക് പറ്റുള്ളൂ
മുഴുവനും കേൾക്കാൻ പറ്റുന്നില്ല, കാണാനും. ദൈവമേ സച്ചിദാനന്ദ ദൈവമേ ഭക്തവത്സല ദൈവമേ ഭവത് കാരുണ്യം പരേതാത്മക്കൾക്ക് ഏകണമെ
അവർക്ക് അപകടം വരുന്ന സമയത്ത് ദൈവം ഉറങ്ങി പോയോ
Daivam urangiyathalla manushyarude heenamaya reethikal daivathinu thangan pattunnilla .but vidaparannupokunnath paavangal aanennu mathram
@@LECHUS_CREATION അങ്ങനെ ഒന്നിനും ഇല്ലാത്ത പാവങ്ങളെ കൊന്നു തള്ളൽ ആണോ നിങ്ങളുടെ ദൈവത്തിന്റെ പണി......
Kadu vetti oru vazhi akimbo alochkanam
@@kingfishers3732 Illa kuraganu achan ayi irikuka ayrunnu
വളരെ വേദനജകമായി പോയി ഈ സംഭവം ആർക്കും ഇങ്ങനെ ഒരനുഭവം ഉണ്ടാവരുത് എന്ന് പ്രാർ ത്തിക്കാം
ഏതായാലും ആ ആടു കളെയും പറ്റുമെങ്കിൽ നായയേയും ആരെങ്കിലും സംരക്ഷിക്കണം പാവം മിണ്ടാപ്രാണികൾ
Athe
പൊലിഞ്ഞു പോയ ജീവനുകളുടെ ആന്മാവിനുവേണ്ടി ശാന്തി കിട്ടാൻ പ്രാത്ഥിക്കാം 🌹🌹
Sathyamanu aa valarthumrugale kandappol kannuniranju ethreyo mrugal kanakkillathe jeevanpolijirikkam aarukanakkedukkan eattavum valiya prakruthithanne karanam ithintemunnil elladeyvagalum ulppede mugipokunnu
ഹൃദയഭേദകമായ രംഗങ്ങൾ
വിടരും മുമ്പേ കൊഴിഞ്ഞു പോയ പൂമോട്ടുകളും അമ്മചെടികളും 😭😭ആദരാഞ്ജലികൾ 💐💐
വേദനയോടെ. ആദരാഞ്ജലികൾ
മനുഷ്യന്റെ സങ്കടത്തിന്റെ അപ്പുറത്താണ് വളർത്തുമൃഗങ്ങളായ ആടുകളും, കരഞ്ഞു കൊണ്ടിരിക്കുന്ന നായയും കാണിച്ചത്.
കറക്റ്റ് 👍🏻
Athum oru jeevan alle.. ningal ntha ingane oke.. Ella jeevanum vila und.. daivathinta munil manushyanum mrigavum ellam oru pole yanu
Aa nayaye aarenkilum etedth valarthane. Athinu vere sthalath poy bakshanam kaykanonnum pattilla.mattu nayakal avarude srhalath ee nayaye kaalu kuthan sammadikilla.aa nayakal ithine aakramich kollum.aarenkilum athine rakshikoo.daivam avare anugrahikum
Aadineyum pothineyum okke manushyan valarthunnath konnu thinnananu koya. Avattakalkku ath ariyunnilla.
@@varuthan6846 ഒന്ന് podo😠😠😠😠
നിരകണ്ണുകളോടെ മാത്രമേ ഈ വാർത്ത കാണാൻ സാധിച്ചത് 😚😚
അനാഥരായ വളർത്തുമൃഗങ്ങൾ! അവരുടെ ദുഃഖം ആരോടു പറയാൻ? പ്രകൃതി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ ആ കുടുംബത്തിന് ആദരാഞ്ജലികൾ.....😞
Valarthu mrigangale manushyan valarthunnath konny thinnananu he...
@@varuthan6846 ഓ അതു ശെരി വീട്ടിൽ പട്ടിയെയും പൂച്ചെയെയും ഒക്കെ വളർത്തുന്നത് അതിനെ തിന്നാനായിരിക്കും അല്ലേ ഇത്രെയും നല്ല അറിവ് പകർന്നു തന്നതിന് നന്ദി നമസ്കാരം 🙏🙏🤭🤭
എന്തു പറയണം എന്നറിയില്ല
എങ്കിലും കണ്ണീരിൽ കുതിർന്ന
ആദരാഞ്ജലികൾ അർപ്പിക്കുന്നു....
ഏറെ വേദനാജനകമായ വാർത്ത ആണ് 😭
Seriyanu.😭😭
ജീവിതം മടുത്തു കിടക്കുന്നവരെയും മറ്റുള്ളവരെ ദ്രോഹിക്കാൻ നടക്കുന്നവരെയും ഒരു ദുരന്തത്തിനും വേണ്ട
കേട്ടതിൽ വച്ച് അതിദാരുണമായ സംഭവം ആയിപ്പോയി പടച്ചവനെ രക്ഷിക്കണെ അള്ളാ പരേതാത്മാക്കൾക്ക് നീ നല്ലതു കൊടുക്കണേ തമ്പുരാനെ
നമ്മുടെ എല്ലാം അവസനം പ്രക്യതി തന്നെയായിരിക്കും മനുഷ്യൻ്റ അഹങ്കരം ഇത് ഒക്കെ കണ്ടിട്ടും പോവില്ല
Kadu vetti oru vazhi akimbo alochkanam
@@livestream-zx8jc pand thangal ippo nikkunnidavum kaad thanneyaayirunnu
@@minnaminni4651 pregrthiyod droham cheynna reethiyil vetunna karayama parajath
Nammkk avasyathinu thinnam thinnu kootti rogam varuthrth
@@livestream-zx8jc njan onn chothikkatte kaalam kazhiyum thorum jana sangya koodikonde irikkum appol aalukal evide jeevikkum ath koodi para..avanavan ulla sthalath alle veed vekku..mala mukalil sthalam ullavar avideye vekku..ningal aanengilum ath thanneye cheyyu
@@minnaminni4651 janam koodi ennu vachu Inna valla kattilum poy veedu vaychodu avde Illa simathem kaduvem okke konnittu athalle nallath
ആദരാജ്ഞലികൾ, ഇത്തരം ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാൻ വേണ്ടത് ചെയ്യാൻ സർക്കാരും ജനങ്ങളും ഒരുപോലെ ബാധ്യസ്ഥരാണ് 🙏🏽🙏🏽🙏🏽
തമ്പുരാനേ എന്തൊരു ശിക്ഷ സർവ്വ ശക്തനായ ദൈവമേ ഇനിയും ശിക്ഷിക്കരുതേ.....
എന്റെ ദൈവമേ കാണാൻ വയ്യ.... ദൈവത്തിന്റെ പദ്ധതികൾ നമുക്ക് അറിയില്ലല്ലോ.. ആദരാഞ്ജലികൾ 🌹🌹🌹
ഇങ്ങനെ മനുഷ്യരെയും മറ്റു ജീവാചാലങ്ങളെയും കൊന്നു തള്ളുന്നതാണോ അങ്ങേരുടെ പുതിയ പദ്ധതി?
45 degrees മുതൽ കുറവുള്ള ചരിവുകളിൽ വീടുകൾ വെക്കരുത് എന്ന് പറയുന്നത് ഇനി എങ്കിലും പാലിക്കാൻ നമുക്ക് പറ്റുമോ
സങ്കടകരമായ കാഴ്ചയും വാർത്തയുമാണ് പിയുഷ് താങ്കളുടെ ശബ്ദവും ഇടരുന്നുണ്ട് ഈ സങ്കടം കാണാൻ പറ്റുന്നില്ല
ഓരോ വർഷംവും ചരിത്രം ആവർത്തിക്കുന്നു സ്ഥലങ്ങളും ആളുകളും മാറുന്നു ഇന്ന് നീ നാളെ ഞാൻ 😪😪😪
Idhokkay ippo orkum idh kayinjal armaadhikum
Sathyam sahodarii
ജനങ്ങൾക്കും മിണ്ടപ്രാണികൾക്കും ഇങ്ങനത്തെ വിദി എത്തിക്കല്ലേ അല്ലാഹ്.. വിധിച്ചിട്ടുണ്ടങ്കിൽ നീ മായ്ച്ചു കളയാണേ അല്ലാഹ് 🤲🏻🤲🏻😢
ആ കുടുംബത്തിന്റെ ഫോട്ടോ കാണുമ്പോൾ കണ്ണ് നനയുന്നു... 😭
ആ മൂന്നുപേരും ജീവനോടെ തിരിച്ചുവരട്ടേ എന്നു പ്രാർഥിക്കുന്നു
പാവം ആ നായ്ക്ക് മനസിലായി അതിന്റെ യെജമാനേനും കളിക്കൂട്ടു കുട്ടികളും നഷ്ട്ടപെട്ടെന്ന്.. ആ മിണ്ടപ്രാണികളെ ആരെങ്കിലും ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു...
ഒരാട് മണം നോക്കി നടക്കുന്നുണ്ടല്ലോ അവിടെയെങ്ങാന്നും മണ്ണിനടിയിൽ ബോഡി കിടപ്പുണ്ടോ ആവോ . ഏറെ വിഷമകരമായ വാർത്തയാണ് കേൾക്കുന്നത് പ്രാർത്ഥിക്കാം ഇവർക്ക്വേണ്ടി
ഇതൊക്കെ കാണുമ്പോൾ ഈശ്വരാ എന്ന് വിളിക്കാൻ പോലും മടിവരുന്നു.പാവങ്ങൾക്ക് ദുഃഖത്തിൽ കുതിർന്ന വിട. പ്രണാമം.
കുടുംബാംഗങ്ങളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. ആ മിണ്ടപ്രാണികളെ ഏറ്റെടുക്കാൻ ഞങ്ങൾ തയ്യാർ ആണ്.
വളരെ നന്ദി ആ നായയെ കൂടി ഏറ്റെടുക്കണേ പാവം കരച്ചിൽ കണ്ടിട്ട് സഹിക്കുന്നില്ല🙏🙏🙏🙏🙏🙏
ഏത് രക്ഷാപ്രവർത്തനത്തിനും ഓടി എത്തുന്ന IRW വിന് ഒരു ബിഗ് സല്യൂട്ട്
വളർത്തു മൃഗങ്ങളെ രക്ഷിച്ചില്ലേ.. മിണ്ടാപ്രാണികളെ തനിച്ചാക്കല്ലേ..
എന്തു പറയണം എന്നറിയാൻ വയ്യാത്ത ഒരു ദുരവസ്ഥ.....ദൈവമേ ആ കുടുംബത്തിന് നിത്യശാന്തി കൊടുക്കണേ....ഇതുപോലെ മലയോരങ്ങളിൽ താമസിക്കുന്നവരെ കാത്തു കൊള്ളണേ കർത്താവേ.....
എല്ലാരുംഒരുമിച്ചു പോയല്ലോ അത് തന്നെ ഭാഗ്യം.. 🙏🙏
കുഞ്ഞു കുരുന്നുകളുടെ മരണത്തിൽ ഭാഗ്യം കാണല്ലേ മോളെ തീവ്രവാദികൾ ഒന്നുമല്ല മരിച്ചത്
@@pulikkalsundaran4848 കുഞ്ഞുങ്ങൾ മരിച്ചു മാതാപിതാക്കൾ ജീവിക്കുന്ന അവസ്ഥ ആലോചിച്ചു നോക്കു.. 🙏🙏🙏🙏🙏🙏
അതെ മരണം എന്നത് ദുഃഖം തന്നെ ആണ്. അത് ആരുടെ കുടുംബത്തിൽ ആയാലും. പക്ഷെ ആരെയും ബാക്കി വയ്ക്കാതെ ഈശ്വരൻ തിരിച്ചു വിളിച്ചത് അവരുടെ മുജ്ജന്മ സുകൃതം തന്നെ. കുഞ്ഞുങ്ങളെ ബാക്കി ആക്കിയാൽ അവർക്ക് പിന്നെ എന്ത് ജീവിതം.. മുതിർന്നവർ ജീവിച്ചിട്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടിട്ടും എന്താ പിന്നെ ആ ജീവിതം
@@deepa-y3v3v നേരിട്ട് കണ്ടിട്ടുണ്ട് ആ അവസ്ഥ അതാണ് എല്ലാവരും പോയത് ഭാഗ്യം എന്ന് പറഞ്ഞത് 🙏🙏🙏🙏
@@deepa-y3v3v എന്നാലും ക്രെഡിറ്റ് ദൈവത്തിനു തന്നെ അല്ലെ... കഷ്ടം.... അവരെ കൊല്ലുന്നതിനു പകരം രക്ഷിക്കാൻ പറ്റിയില്ലേ ഈ ദൈവത്തിനു?
Heartfelt condolences and prayers 🙏 🙏
അല്ലാഹുവേ കാഴ്ച കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല☹️😮😟😟🙁☹️😮😮😭😭😭😭😭😭😭😭😭😱😱😱😱😱😱😱
നിങ്ങളുടെ മുഖ ഭാവത്തിൽ ദുഃഖം ആ ഫീകരത മനസിലാകുന്നു... കാര്യങ്ങൾ മനസിലാകുന്ന അവതരണം...
😔😔😔RIP ആത്രേയല്ലേ നമ്മളെക്കൊണ്ടിനി പറ്റു..അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു
ദുഃഖപൂർവ്വം ആദരാഞ്ജലികൾ
പാവം വളരേ കഷ്ടമായിപ്പോയി
😌
കഷ്ട്ടം... ഒരു കുടുംബത്തിലെ എല്ലാവരും.. പറക്കമുറ്റാത പോന്നോമനകൾ സ്വപ്നംകാണാൻ തുടഗുംമുപെ കൊണ്ടുപോയല്ലോ 🙏😔..നാടുമുടിക്കാനും... കുത്തിതിരിപ്പ് ഉണ്ടാക്കുന്ന നായെഒന്നും വെണ്ടായോ ഗോഡ്....മിണ്ടപ്രാണികളെ കൊണ്ടു ജീവിച്ചുവരുവായിരുന്നല്ലോ ദൈവമേ.. അതുങ്ങളും നാഥൻ ഇല്ലാതായല്ലോ 😔😔
ഹൃദയഭേദകമായ രംഗങ്ങൾ😢😢😢
കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ
ആ പിണത്തിനെ എടുത്ത് വെള്ളത്തിൽ കളഞ്ഞാലേ കേരളം ഗുണം പിടിക്കയുള്ളു. ഈ പണ്ഡാരം കയറിയപ്പോൾ മുതൽ മഴ,വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ,സർവ്വവ്യാതി എന്നുവേണ്ട എല്ലാ രീതിയിലും ജനങ്ങൾക്ക് സർവ്വ നാശം സംഭവിച്ചു കൊണ്ടിരിക്കയാണല്ലൊ ദൈവമേ.
കേരളത്തിന്റെ കാലനെ മാറ്റാത്തിടത്തോളം കാലം ഇങ്ങനെ സംഭവിച്ചുകൊണ്ടേ ഇരിക്കും. എന്തുവന്നാലും ജനങ്ങൾ പഠിക്കില്ല.... ഇനിയും ഈ ദുരന്തത്തെ തന്നെ ജയിപ്പിക്കണം
എന്റെ ഭഗവാനെ ഇനിയും ഒരു ദുരന്തം ഉണ്ടാകരുതേ. അവിടെ നമ്മേ വിട്ടുപോയ എല്ലാവർക്കും ആദരാജ്ഞലികൾ അർപ്പിക്കുന്നു
പ്രാർത്ഥന മാത്രം രക്ഷ 😢😢
ജീവിതത്തിലേക്ക് കാലെടുത്ത് വെച്ച തേ ഒള്ളു ആ കുഞ്ഞു മക്കൾ. അപ്പഴേക്കും ഇങ്ങനെ ഒരു വിധി അവരെത്തേടി എത്തിയല്ലൊ😭😭😭
Oh my God...so sad to hear this sad news of Martin and his family...
സങ്കടം സഹിക്കാൻ പറ്റുന്നില്ല 😢
ആ.... മിണ്ടാപ്രാണികളെ ആരെങ്കിലും ഏറ്റെടുക്കണം.... പാവങ്ങൾ.....
ഈശ്വൻ എല്ലാം കാണും
ദൈവമേ വളരെ വേദന തന്നെയാണ്.ഇത് എന്തൊരു വിധി.എലാവരും ജാഗ്രത പുലർത്തണം . ആർക്കും എന്തും സംഭവിക്കാം.
ആദരാഞ്ജലികൾ RIP
Let the people of kuttikal and kottayam may get immediate relief from rain related troubles and damages. Sincerely praying for all the people living there. May God protect and guide them to safe , secure and healthy living at the most earliest
With sincere prayers
Suraj,Tcr
Prakrithiyude vikriyakalil oru veetile 6 jeevanukal nashtapettu ennu parayumbol valiya vishamam thonnunnund. Veedirunna sthalathu onnum kanathathinaal kurakkukayum karayukayum cheythukondirikkunna naaya.. onnum manasilavathe nilkunna aadukal.. ivare koode avide ninnu rakshikkanam ennu ente abhyardhana
🙏
സഹിക്കാൻ പറ്റാത്ത വാർത്ത.... പാവം കുഞ്ഞുങ്ങൾ... ഒരു സമ്മാധാനം ആരെയും ആശ്വസിപ്പിക്കണ്ട... എല്ലാരും പോയി..
യജമാനന്മാർ നഷ്ടപ്പെട്ട ആ പാവം മിണ്ടാപ്രാണികളെ ആരെങ്കിലും ഏറ്റെടുക്കണേ 😢🙏
Nangalkkum 2 aadukal und. Avarude koottathil njangal ivereyum nokkam. ivere njagalk tharumoo😔
കരയാതെ കാണാൻ കഴിയുന്നില്ല. ...
Correct
Aadaraanjalikal💐💐💐💐💐💐💐🙏🙏🙏🙏🙏🌹🌹🌹
മനുഷ്യ ജീവന് ഒരു വിലയുമില്ലാത്ത കാലം.മലവാരങളിൽ താമസിക്കുന്ന വർ കഴിയുന്നതും മഴ ശക്തമാവുമ്പോൾ മാറിതാമസിക്കുക.അതാണ് പരിഹാരം.
Inganeyulla bagangalil veed ullavar shradhikkuka, mazha marunnath vareyenkilum thamasam engittenkilum matyuka😥😥😥😥
😢😢😢😢😢😢😢
_അനുശോചനം കേൾക്കാൻ പോലും ആരും ബാക്കിയായില്ലല്ലോ?😢_
Very good reporting with sympathy. May God give peace to departed soul. RIP. 🌹🌹🌹🌹🌹🌹
ഈശ്വരാ 🙏🙏🙏
അതീവ പരിസ്ഥിതി ലോല പ്രദേശമായ കൂട്ടിക്കൽ പാറമട ഓർ പാറകൾ പൊട്ടിച്ചതു കൊണ്ടാണ് അവിടെ ഒരുൾ പൊട്ടലുണ്ടായി വെള്ള പൊക്കം ഉണ്ടായത് കൂട്ടിക്കൽ ജയചന്ദ്രന്റെ ജീവിതത്തിൽ എന്നവരെ കണ്ടിട്ടില്ലാത്ത വെള്ളപൊക്കം ആണ് ഉണ്ടായത് എന്നും ജയചന്ദ്രൻ പറഞ്ഞു
Chaanneline big salute 🙏👍👍
😭😭😭 ellavareyum kakkane rabbe🤲🤲🤲
പ്രകൃതി നശിച്ചാലും, ജീവൻ പോയാലും K റെയിൽ പോലുള്ള സ്വപ്നപദ്ധതികൾ വരണം
Ellavarkkumadharanjalikalarppikkunnu...
😭😭😭പ്രെകൃതി ക്ഷോഭത്തിൽ ജീവൻ നഷ്ടമായ വർക്ക് ആദരാഞ്ജലികൾ 🙏🙏🌹🌹🌹🌹🌹ഈശ്വരാ ഈ രീതി തുടർന്നാൽ എന്ത് ചെയ്യും 😔😔
Valarthu mrigangae aarenkilum eetedukkua.avare kanumbol vedhana thonnunnu
Athe paavam avarum anadharaayi
ഇതൊന്നും കാണാൻ കഴിയുന്നില്ല എത്ര സന്തോഷത്തോടെ ജീവിച്ച കുടുംബം 3 പെൺമക്കൾ ദൈവമെ സഹിക്കുന്നില്ല
Aadharaanjalikal 🙏🙏🙏🙏🙏🙏
കഷ്ടമല്ലേ 😭😭😭😭
ദൈവമേ എന്തൊരു വിധി 😭
Bhagavane mahadevaa kathone aa midapranikale surashidama kaikalil yethikkane
കണ്ണിൽ കുത്തിരുന്ന ആദരാന്ജലികൾ
കണ്ണീരിൽ kuthirnna aadaranjalilal
ആദരാഞ്ജലികൾ 🌹🌹🌹😔😔
Ennale ethu arinjappol muthal aa kunjumakkalude mukham mayunnilla.😭😭 heartfelt condolences 🙏🙏
എന്റെ നാട്ടിൽ ആണ് കണ്ണീരിൽ കുതിർന്ന പ്രണാമം
ആ റിപ്പോർട്ടർ ചേട്ടൻ😪😥😢
അവരുടെ ആൽമാവിനു ദൈവം കൂട്ട് ആയിരിക്കട്ട്
ആദരാഞ്ജലികൾ 🙏🙏🙏
ഒരു കണക്കിന് നോക്കിയാൽ ആറുപേരും പോയത് നന്നായി, ഇനി അങ്ങനെ സമാധാനിക്കാം 😭😭
ദൈവമേ എന്തൊരു ചെയ്താണേ
Very sad 😥😥 whole family members lost their lives so very hard to hear 😭😭 Om shanti 🙏🙏
Karunayillathe daivangal engane praverthikkunnathentha
😭😭😭😭😭😭😭😭😭😭😭😭😭😭 ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹🌹🌹
നല്ല റിപ്പോർട്ടർ
Ente bava sareeram vedinja aathmakkale shanthy nalkane
ഇനിയെങ്കിലും,മഴ ഇതുപോലെ തുടർന്നാൽ govt order wait ചെയ്യാതെ മാറി എവിടെ യെങ്കിലും പോകണേ. Please
എനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല ...പ്രാർത്ഥന മാത്രം ...very sad ...
തുടക്കം തന്നെ പരസ്യം ഞാൻ വിട്ടുപോയി
എന്തൊക്കെ സ൦ഭവിച്ചാലു൦ സർക്കാരിന്റെ ഒരു സ്ഥിര൦ പല്ലവി യാണ് ഭയം വേണ്ട ജാഗ്രത മതി ശരിയ്ക്കും ആർക്കാണ് ഭയം വേണ്ടാത്തത്
Gov paranjittentha karyam avarekondu cheyyan pattunna help avaru cheyyunnund.. manusyante athyarthiyude dhooshafalamanithokke, prakruthiye nashippichapo ava thirichum prathikarikkunnathalle ithokke, ithokke kandittum arum padikkilla ellavarum vikasanathinu purake
Ennittano 2018le pralayathil ellam nashttapettavarkku koodi sahayam ethikkan patttadhe moonji irikkunnath nammade government
Government nu vellam pidichu nirthan pattuvo
@@josnajosu3794
പിടിച്ച് നിർത്താൻ പറ്റില്ല ... പ്രകൃതിയെ നശിപ്പിക്കാൻ കൂട്ട് നിൽക്കാതിരുന്നാൽ മതി ...
@@പ്രവാസി-ഫ3ണ manushiyamarud kayilirup kooda kaanatha povaruthe brother
Ente veedu ethupole oru malayude sidel aanu kunninthe nerukayi mikka sundayilum. J. C. B kondu manthunna kanam.. Peadi kondu mazhayulla divasm urangan kazhiyarilla.
Angne ulla place mannidichi nthayalum sambavikum.... Mari kude nthina avde thamasikunae
Enteyum anghane njanghale kunninte thazhe 100 il kooduthal veedund. Molil koriyundayirunnu ath mannit moodi ippo eni vere undo areela
ദൈവമേ എല്ലാവരേയും രക്ഷിക്കണേ...
ദൈവമേ 😪😪...
Heart breaking scene.They are gone.Now resque the pet animals please.God bless you.🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏poor. Family with small children.I cannot believe my eyes.
ആരേയും കരളലിയിപ്പിക്കുന്ന കാഴ്ച. ഇങ്ങനെ ഒരു അവസ്ഥ ആറ്ക്കും ഉണ്ടാകരുതേ.