ഞാൻ ഒത്തിരി നാളായി ഒരു കാന്താരി വച്ചുപിടിപ്പിക്കാൻ ശ്രമിക്കുന്നു. ഇതുവരെ നടന്നിട്ടില്ല പൊടിച്ചു പൂവ് പിടിക്കാറാവുമ്പോൾ കുരുടിപ്പ് വന്നു നശിച്ചു പോകും. ഇനി വീണ്ടും ശ്രെമിക്കണം. ഈ video കണ്ടപ്പോൾ എനിക്കു കാന്താരി നാടാൻ കൊതിയാവുന്നു. Thankyou god bless you
ചേച്ചി എന്റെ ഒരു മുളക് ചെടി നിറച്ചു പൂവും അതുപോലെ മുളകും ഉണ്ട് പക്ഷെ ഇപ്പോൾ അത് വാടി നിൽ ക്കുന്നു എന്താണ് ഇങ്ങനെ ഇതിനു പ്രതിവിധി എന്താണ് ഒന്നു പറഞ്ഞു തരു പ്ലീസ്
വേഗം സാഫ് കലക്കി ഒഴിക്കുക അടിയിൽ കടയിൽ നിന്നും നീക്കി കുമ്മായം ഒരു പിടി വിതറി കൊടുക്കുക മുളക് ഉണ്ടെങ്കിൽ പൊട്ടിച്ചു മാറ്റി സാഫ് ഇലകളിലും തളിച്ച് കൊടുക്കണം കിട്ടിയാൽ ഭാഗ്യം വാട്ട രോഗ മായിരിക്കും
ഹായ്, സൂപ്പർ വീഡിയൊ ,ശ്രീ ശങ്കരി മോളെ , കണ്ടിട്ടു കുറെ നാളായല്ലൊ ? മോളുടെ എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. നല്ല അവതരണം! എല്ലാം മനോഹരം ! സംസാരം കേട്ടിട്ട് വടകര ഭാഗത്ത് എങ്ങാനുമാണെന്നു തോന്നുന്നു എല്ലാ വിജയാശംസകളും നേരുന്നു.
തീർച്ചയായും ശ്രമിക്കും. നല്ല അറിവിന് നന്ദി ചേച്ചി 🤩
Welcome dear ❤️
ഞാൻ ഒത്തിരി നാളായി ഒരു കാന്താരി വച്ചുപിടിപ്പിക്കാൻ ശ്രമിക്കുന്നു. ഇതുവരെ നടന്നിട്ടില്ല പൊടിച്ചു പൂവ് പിടിക്കാറാവുമ്പോൾ കുരുടിപ്പ് വന്നു നശിച്ചു പോകും. ഇനി വീണ്ടും ശ്രെമിക്കണം. ഈ video കണ്ടപ്പോൾ എനിക്കു കാന്താരി നാടാൻ കൊതിയാവുന്നു. Thankyou god bless you
Welcome dear ❤️
ഷാമ്പു കലക്കി പ്രേ ചെയ്യുക ' മറ്റൊന്നും വേണ്ട.
@@prasadn3465 ok thankyou
Qeq
@@prasadn3465 ആണോ ഞാൻ നോക്കട്ടെ thank u dear
ഞാനും തൊണ്ട് ഒറ്റ ലേയർ ചെയ്തിട്ടുണ്ട് 🥰🥰🥰നന്നായി കാന്താരി കിളിച്ചു കിട്ടി 🥰🥰🥰ഇനിയും ഈ രീതിയിൽ ചെയ്തു നോക്കാം🥰🥰🥰😇😇😇😇
Thank you dear ❤️
നല്ല അറിവിന് നന്ദി,എല്ലാം നല്ലോണം തിരീന്നിൻഡ്.
നല്ല പാങ്ങ് ഇൻഡ് ചേച്ചി പറയുന്നത് കേട്ടിരിക്കാൻ
Thank you so much
Welcome dear ❤️
നന്ദി - ഞാൻ കൃഷി ചെയ്തു നോക്കട്ടെ
Welcome dear ❤️
നമസ്തേ 🧡🧡🧡🧡🧡
ദീപാവലി ആശംസകൾ 🪔🪔🪔🪔🪔🪔🪔
Happy Diwali ❤️
ചേച്ചി നല്ല അറിവാണ് ഒരുപാട് നന്ദി
Thanks dear ❤️
Very nice video. Good presentation. ഇടക്കിടെ പറയുന്ന tips അതിസൂപ്പർ
Thanks dear ❤️
ഞാനും ഇതുപോലെ കൃഷി ചെയ്യാം
Thanks dear ❤️
Very nice, dear...thanks
Welcome dear ❤️
Nalla information 🥰👍🏻
Thanks dear ❤️
ഗുഡ് സൂപ്പർ 👍
Thanks dear ❤️
Super 👌👌very nice sharing
Thanks dear ❤️
Very Good
Thanks dear ❤️
കലക്കി
Epsom salt ,pseudomonas,kummayam Iva upayogikkunna idavelakal parayumo chechi
Ee video kandu nokku. th-cam.com/video/Pc-St9Gf4lo/w-d-xo.html
Nice video 👍✌️
Thanks dear ❤️
Chechi vedeo ishtamayi. Enik oru help cheyyumo. Veetil orumavin thai und. 4 ilaue vannitullu. Angane oru nilpanu. Athine enik usharakki edukkanam endenkilum valaprayogam ippol nadathendathundo? Nanavu ravileyum vaileetum kodukkano?mangayandi kuzhichit undayathanu.
Ee video kandu nokku. th-cam.com/video/YBPmdh-kEnE/w-d-xo.html
Olor mavanu ith. Podichu vanna sthalathuninnu maatti kuzhichidano?
Veru pottathe thadam ilakki masathil orikkal jaiva slurry ozhichal mathi. Matti nadenda avasyamilla. Kariyilayum pachilayum putha ittu kodukkam.
Thank u chechi
എനിക്കും ഉണ്ട് കാന്താരി 👍
Yes dear ❤️
Super
Ee reethiyil mattulla chedikalk pattumo ?
Cheera, pacha mulaku, vazhuthana, curry veppu ennivayil nalla result anu. Mattulla krishiyil try cheithittilla.
Nice ❤❤
Thanks dear ❤️
കാന്താരി പരിപാലനം നന്നായിരുന്നു 👍
Thank you dear ❤️
Poo undu... Kaay avunnilla... Flat il aanu.... Pot il... What to do
Mazha ayathukondanu. Fish amino acid spray cheyyam.
Good.
Thanks dear ❤️
Lots of treatment?
Useful information 👍👍
Thanks dear ❤️
Dolomitum epsom saltum കൊടുക്കുമ്പോൾ എത്ര ദിവസത്തെ ഇടവേള വേണം
Oru azhcha kazhinju kodukkam.
ഇത്രയൊന്നും നോക്കാതെ തന്നെ എനിക്ക് പച്ചക്കാന്താരിയും വെള്ള കാന്താരിയും കിട്ടാറുണ്ട്😂😂
ചേച്ചി എന്റെ ഒരു മുളക് ചെടി നിറച്ചു പൂവും അതുപോലെ മുളകും ഉണ്ട് പക്ഷെ ഇപ്പോൾ അത് വാടി നിൽ ക്കുന്നു എന്താണ് ഇങ്ങനെ ഇതിനു പ്രതിവിധി എന്താണ് ഒന്നു പറഞ്ഞു തരു പ്ലീസ്
Vilavu edukkan thamasikkaruthu. Kummayam masathil oru tb spoon kodukkanam
വേഗം സാഫ് കലക്കി ഒഴിക്കുക അടിയിൽ കടയിൽ നിന്നും നീക്കി കുമ്മായം ഒരു പിടി വിതറി കൊടുക്കുക മുളക് ഉണ്ടെങ്കിൽ പൊട്ടിച്ചു മാറ്റി സാഫ് ഇലകളിലും തളിച്ച് കൊടുക്കണം കിട്ടിയാൽ ഭാഗ്യം വാട്ട രോഗ മായിരിക്കും
ഇലയുടെ അടിയിൽ white colour കാണുന്നതിന് എന്താണ് ചെയ്യുക
Ee video kandu nokku. th-cam.com/video/f8znAl_3dL8/w-d-xo.html
Nice video
Thanks dear ❤️
Chechiyude plants video kanditt kurayayallo..kuduthal plants vedio prathekshikunnu..
Welcome dear ❤️
ഹായ്, സൂപ്പർ വീഡിയൊ ,ശ്രീ ശങ്കരി മോളെ , കണ്ടിട്ടു കുറെ നാളായല്ലൊ ? മോളുടെ എല്ലാ വീഡിയോകളും ഒന്നിനൊന്നു മെച്ചപ്പെട്ടതാണ്. നല്ല അവതരണം! എല്ലാം മനോഹരം ! സംസാരം കേട്ടിട്ട് വടകര ഭാഗത്ത് എങ്ങാനുമാണെന്നു തോന്നുന്നു എല്ലാ വിജയാശംസകളും നേരുന്നു.
Kannur anu dear.
👍🏻👍🏻👍🏻
Thanks dear ❤️
ഇത്രയും വളം ചേർത്ത് പരിപാലിക്കുന്നതിലും നല്ലത് ക്യാഷ് കൊടുത്തു വാങ്ങുന്നതല്ലെ?
ഒരു ശുശ്രൂഷയും ചെയ്യാതെ തന്നെ എനിക്ക് നല്ല കാന്താരി മുളക് കിട്ടുന്നുണ്ട്
Yes dear ❤️
വെയില് അത്യാവശ്യം ആണോ? നാലില ആകുവാൻ എത്ര ദിവസം ആകും
Veyil kuravanenkilum vilavu kittum.
Ningal chemistry teacher aano
Alla dear.
പൂവ് വരുന്നു കായ് ആവുന്നില്ല എന്തു ചെയ്യണം
Ee video kandu nokku th-cam.com/video/LOXp7-Dy8zo/w-d-xo.htmlsi=OZ_B0Z2CfcUgVYwm
Kandaari chediyude ileyude adiyil vellapranikal illathavaan enthaan cheyyendeth
Veppenna veluthulli misritham spray cheyyam. Ee video kandu nokku. th-cam.com/video/XdlcGUADRWw/w-d-xo.html
Good
എൻ്റെടുതു പത്തോളം കാന്താരി chediyund നിറയെ kaanthariyumund ഞാൻ പച്ച മുളക് വാങ്ങാറില്ല biriyaanikkupolum കാന്തരിയാണ് use ചെയ്യാറ്
Yes dear ❤️ Biriyanikku Kanthari cherthal super taste anu.
Good morning
Good morning
പച്ച കാന്താരി ചെടിയുടെ വിത്ത് തരുമോ..
കാന്താരി മുളക് ചെടിയുടെ മുടിപ്പ് മാറാൻ എന്തു ചെയ്യണം.
Ee video kandu nokku. th-cam.com/video/tlGPU1Es-tQ/w-d-xo.html
How are you
Fine
വിത്തുകൾ തരുമോ
ഇതൊന്നും ചെയ്യാതെ തന്നെ കാന്താരി ഇഷ്ടം പോലെ കായ്ക്കുന്നു
കുമ്മായം ട്രീറ്റ് എന്ന് എളുപ്പത്തിൽ പറഞ്ഞു = അതെങ്ങനെ എന്ന് ആരോട് ചോദിക്കണം? ആര് പറഞ്ഞു തരും?
Ee video kandu nokku. th-cam.com/video/2u_1PsyN6uU/w-d-xo.html
ചാരം കിട്ടാനില്ലെങ്കിൽ പകരം എന്താണ് ഉപയോഗിക്കുക
Pazha tholi unakki podichu kodukkam. Vellathil ittu pulippichum kodukkam. Ee video kandu nokku. th-cam.com/video/98TewYurZIk/w-d-xo.html
KASARAGOD da
Kannur anu.
@@KeralaGreensbySreeSangari chechi kannur eviteya
KatharivithetarumoinjansughmillathirikkukayanentekayyilanvthivitheudayirunnukidappayapolellampoyikurchvithtarumomedamMohandasMalappuramvazhikkadave
Kuhd
Vijayan.v.r
very good.
Thanks dear ❤️
Very nice
Thanks dear ❤️
Good video👍
Thanks dear ❤️
Adipoli
Thanks dear ❤️
Adipoli
Thanks dear ❤️