Writs for kerala psc preliminary and main exams

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 473

  • @sarathmarar1777
    @sarathmarar1777 4 ปีที่แล้ว +69

    ഭരണഘടന ഇത്രയും ബോറടിക്കാതെ എടുക്കുന്ന സാർ 🤩👏 വേറെയില്ല.....😍
    Thank you sir ❤️

  • @thaslik5844
    @thaslik5844 4 ปีที่แล้ว +73

    എന്താ ക്ലാസ്സ്‌.. അടിപൊളി... ഇത്രയും നന്നായിട്ട് ഇനി writ ആർക്കും എടുക്കാൻ കഴിയില്ല.. സൂപ്പർ.. പെട്ടെന്ന് തീർന്നു പോയി

  • @bahuleyansajitha
    @bahuleyansajitha 4 ปีที่แล้ว +19

    എത്ര വായിച്ച് പഠിച്ചാലും ഓർമയിൽ നിലയ്ക്കാത്ത സബ്ജക്ട് ആണ് ഭരണഘടന സർ ക്ലാസ്സ് വളരെ നല്ലതുപോലെ മനസ്സിലാക്കി പഠിപ്പിക്കുന്നു

  • @NadakkalTharavadu
    @NadakkalTharavadu 4 ปีที่แล้ว +12

    നിങ്ങൾ ഒരു പുലി ആണ് സർ... 💓💓
    എത്ര crystal clear ആയി polity പറഞ്ഞു തരുന്നു.... ഒരു പാട് നന്ദി
    God bless you 💓💓

  • @jishagireesh1894
    @jishagireesh1894 4 ปีที่แล้ว +8

    എത്ര മനോഹരമായിട്ടാണ് സാർ ക്ലാസ്സെടുക്കുന്നത്. താങ്ക് യൂ സർ

  • @jisham1291
    @jisham1291 4 ปีที่แล้ว +14

    Adipoli class anu. Parayathirikkn vayya. Your teaching method is simple and powerful

  • @dayanathomas2678
    @dayanathomas2678 6 หลายเดือนก่อน

    എത്ര നല്ല ക്ലാസ്...വീണ്ടും വീണ്ടും പഠിക്കാൻ തോന്നും..Thanku sir

  • @lincyammu8149
    @lincyammu8149 4 ปีที่แล้ว +5

    Ur smiley face spreading positive energy for us sir ....thankuuuu soooo much sir🙏🙏🙏🙏🙏

  • @sureshvv2437
    @sureshvv2437 4 ปีที่แล้ว +12

    സാർ ന്റെ വാക്കുകൾ തമ്മിലുള്ള വ്യക്തത, അതാണ് എന്നെ ഏറ്റവും കൂടുതൽ athisayapeduthunnath

  • @ananyag5735
    @ananyag5735 3 ปีที่แล้ว +2

    വളരെ നന്ദി സർ....ഒരുപാട് ഭയത്തോടെ കണ്ടിരുന്ന ഒരു topic ഇത്രയും വ്യക്തമായി പറഞ്ഞു തന്നതിനു....

  • @devis8965
    @devis8965 3 ปีที่แล้ว +2

    Manoharamayi padippichu sir .. excellent.. thank you

  • @ajmalmuhammed360
    @ajmalmuhammed360 4 ปีที่แล้ว +1

    Sir oru പുലി anu...padippikunna karyathil. Valare മികച്ച ഒരു clas തന്നതിന് Thanku sir. Salute you. And also thanks to chakrapani sir for giving this opportunity 🙏

  • @neethuneethub9938
    @neethuneethub9938 3 ปีที่แล้ว +1

    Superbb class sir, your teaching style is excellent👍👍👍👍👍

  • @aswathyrajesh6482
    @aswathyrajesh6482 4 ปีที่แล้ว +52

    Sir advocate ആണോ 🤔എത്ര ക്ലിയർ ആയി പറഞ്ഞു തരുന്നു

  • @leelabai8883
    @leelabai8883 4 ปีที่แล้ว +1

    നന്നായി മനസ്സിലാക്കാനും മനസ്സിൽ സൂക്ഷിക്കാനും പറ്റുന്നുണ്ട്. നന്ദി സർ.god bless u🙏

  • @rincy6754
    @rincy6754 3 ปีที่แล้ว +7

    നേരം വൈകി ആണെങ്കിലും ഭരണഘടനയുടെ നല്ല ക്ലാസ്സ്‌ കണ്ടെത്തി 🙏🙏🙏😍

  • @athulyak4219
    @athulyak4219 4 ปีที่แล้ว +29

    റിട്ടുകൾ ഒക്കെ rank file നോക്കി കാണാതെ പഠിച്ചു വച്ചിട്ടുണ്ട്..ഇത് ആദ്യമായിട്ടാ ഇതൊക്കെ ഇങ്ങനെ ആണെന്ന് മനസ്സിലായെ..
    Thnk u somuch sir

  • @vishalchandrasekharan8744
    @vishalchandrasekharan8744 4 ปีที่แล้ว +7

    Kore upsc exam nu njn confusion aayi irunn poya topic aanu WRITS.
    But ipo nammalde malayalam bhashayil... Sir de class ketapo.. Ellam crystal clear aayi..
    Thank you sir😍🙏

  • @krishnakg2100
    @krishnakg2100 4 ปีที่แล้ว +2

    ഭരണഘടന എന്ന കട്ടിയുള്ള psc topic ചന്ദ്രബാബു സർ🙏 Simple ആയിട്ട് humble ആയി പറഞ്ഞു തരുന്നു... എത്ര നന്ദി പറഞ്ഞാലും തീരില്ല. Thank you Sir #ചക്രപാണി സർ🙏
    ചക്രപാണി classes.. 🙌🙏

  • @athiraaathu465
    @athiraaathu465 4 ปีที่แล้ว +2

    Sir padipikkunna karyangal nannayi orth edukkan pattunnund ... super class sir . please cover all the topics of ldc prelims

  • @Aparna-7-rg
    @Aparna-7-rg 4 ปีที่แล้ว +5

    Super class sir... padikanulla avesam thonnunnu clasukal kanumbol 😊😊

  • @noushadnoushu9825
    @noushadnoushu9825 3 ปีที่แล้ว

    Oruthavana kandaal mathi padippichathokke manappadamaakkitharunna ....oru special presentation

  • @ponnammu_with_kunjava
    @ponnammu_with_kunjava 3 ปีที่แล้ว +1

    എത്ര മനോഹരമായി ക്ലാസ്സിൽ എടുക്കുന്നു 🙏🙏thank you

  • @anusreepv7926
    @anusreepv7926 4 ปีที่แล้ว +4

    An excellent class to learn writs completely 👏👏🙏 thank you so much sir

  • @prasanthss9925
    @prasanthss9925 4 ปีที่แล้ว +2

    Very easy and simplest teaching sir , I understood very clearly. Thank u sir .

  • @akuttystorynanba6362
    @akuttystorynanba6362 4 ปีที่แล้ว +8

    Njan Sirte class first time anu kanune.
    Your class is very simple& useful.
    Thank u sir.expecting more classes.

  • @athiraparu2020
    @athiraparu2020 4 ปีที่แล้ว +124

    സുരേഷ് ഗോപി കോൺസ്റ്റിട്യൂഷൻ പഠിപ്പിക്കുന്നപോലെ ഉണ്ട് 😜
    Tku sir 🙏🙏🙏

  • @Simimuhammad
    @Simimuhammad 3 ปีที่แล้ว +2

    Ethu 3rd time aanu njan ee cass kanunnathu. Constitution = Chandra babu sir. Thank you so much 💓💗💛

  • @vinitha_S
    @vinitha_S 3 ปีที่แล้ว +1

    Super class.Watching again🥰

  • @remyaabhilash9764
    @remyaabhilash9764 3 ปีที่แล้ว

    Thanks to this like dedicated teachers 👍🙏🙏

  • @noufizznoufi3158
    @noufizznoufi3158 3 ปีที่แล้ว +1

    Outstanding ❤️❤️❤️❤️

  • @airinank8552
    @airinank8552 4 ปีที่แล้ว +3

    Sir,Your smile throughout the class gives us a positive energy to study😇

  • @midhunmanohar977
    @midhunmanohar977 4 ปีที่แล้ว +2

    👍👍👍👍 well explained sir

  • @neethusivan1186
    @neethusivan1186 4 ปีที่แล้ว +3

    വളരെ ഉപകാരം സർ നന്നായി മനസ്സിലാകുന്നുണ്ട്

  • @akhilacp5141
    @akhilacp5141 4 ปีที่แล้ว +1

    Wow ..what a class

  • @muneerh3661
    @muneerh3661 4 ปีที่แล้ว +1

    power full.....good class

  • @suminasinu6223
    @suminasinu6223 4 ปีที่แล้ว +4

    Constitution simple ആയത് ഇതാദ്യം. Thank you so much sir

  • @navyarahulraj
    @navyarahulraj ปีที่แล้ว +1

    Thank u

  • @sarathgs8502
    @sarathgs8502 4 ปีที่แล้ว +1

    വളരെ നന്നായി പഠിപ്പിക്കുന്നു.

  • @smrithinair4410
    @smrithinair4410 4 ปีที่แล้ว +3

    Crystal clear 👍

  • @jisharajesh2886
    @jisharajesh2886 4 ปีที่แล้ว +6

    നല്ല ക്ലാസ്സ്‌ ആണ് നന്ദി

  • @Sajna1326
    @Sajna1326 4 ปีที่แล้ว +1

    Super class👏👏

  • @backeradscalicut6392
    @backeradscalicut6392 4 ปีที่แล้ว +5

    Expecting more classes 😍😍😍

  • @divithmr6385
    @divithmr6385 4 ปีที่แล้ว +2

    Thank you so much sir for this wonderful class.. 🙏🙏🙏

  • @bijimoltp7438
    @bijimoltp7438 4 ปีที่แล้ว +4

    നല്ല ക്ലാസ്സ്‌ സാർ നന്ദി

  • @akshayananda.b6407
    @akshayananda.b6407 4 ปีที่แล้ว

    sir veralevel cls
    sir nde cls teerunnath ariyukayee illa. indian baranagadana oru talavdna aanu enna tudakkakkaranaya njn karuthiyirunnath but sir nde cls kelkkum toorum ith itraye ullu ennoru confidence kittundu
    thankyou very much sir♥️
    Mandamasariyathe aanalloo munpu pala karyangalkkum vendi gov office il kure keri nadannath
    alla kure enne nadathichath.

  • @aswinisukumar4263
    @aswinisukumar4263 4 ปีที่แล้ว +3

    Sir Super class
    Constitution full cover cheyanam plzzzzzz
    By heart ayyyy sir tae classsss
    Thankyou so muchhhhh

  • @hanantot8831
    @hanantot8831 2 ปีที่แล้ว +1

    great class sir thank you💜

  • @salinikesavadas5927
    @salinikesavadas5927 4 ปีที่แล้ว

    Super class and best teacher in this channel

  • @melamcodedevikshethrampang8858
    @melamcodedevikshethrampang8858 4 ปีที่แล้ว +2

    Pakka class.... Love u sir

  • @geethu7439
    @geethu7439 4 ปีที่แล้ว +1

    Palappozhum padichittum oramyil nilkkatha part aayirunnu ith.thank u sir nallaoru class thannathinu 😊

  • @sreesandhyavlogs1417
    @sreesandhyavlogs1417 3 ปีที่แล้ว +2

    Excellent class 👌👌👌

  • @shinycyril8832
    @shinycyril8832 4 ปีที่แล้ว +2

    Outstanding class sir. Godblessyou

  • @devikrishnasajan4999
    @devikrishnasajan4999 4 ปีที่แล้ว +4

    Etra vayichalum manasilayirunilla sirnte class orupravashym kettapoltanne byheartayi sir good class thank u sir

  • @surumirihan6630
    @surumirihan6630 3 ปีที่แล้ว +1

    What a wonderful class...... 🙏🙏🙏🙏

  • @adithyasb6081
    @adithyasb6081 4 ปีที่แล้ว +3

    Sirine kanumbo thanne confidence koodum
    Thank you sir 🙏

  • @remaraghavan9362
    @remaraghavan9362 3 ปีที่แล้ว

    Adipoli👌👌👌👌

  • @sreelekshmirajan5916
    @sreelekshmirajan5916 4 ปีที่แล้ว +1

    Chandrababu sirnta smile full energy anu

  • @pramodmathew143
    @pramodmathew143 4 ปีที่แล้ว +9

    1:43 RIT BRIT BRIT RIT THANK YOU CHANDRABABU SIR

  • @shylajarajendhran91
    @shylajarajendhran91 2 ปีที่แล้ว

    Polichu sir👏👏👏👏🙏🙏

  • @syamraj1083
    @syamraj1083 4 ปีที่แล้ว +1

    Sir.. എല്ലാം നന്നായി മനസിലാക്കാൻ കഴിഞ്ഞു.. Thank u.. Sir🙏🙏🙏

  • @sree_lakme
    @sree_lakme 3 ปีที่แล้ว

    Neryt oru classil irunn allenkil polum..Bore adipikaathee itreem manoharamaayi class edukaan kazhiyuna sir um team num orupaadu orupaadu thanks... Parayaan vakkikal ila🥰🙏🙏🙏🙏🙏🙏

  • @malavikas686
    @malavikas686 4 ปีที่แล้ว +19

    Sir prelimsinte syllabus full cover cheyyane ..🙇‍♀️🙇‍♀️🙇‍♀️👌👌👌👍👍👍

  • @amal007-m9e
    @amal007-m9e 2 ปีที่แล้ว

    Super 😍🥰🥰🙏🙏

  • @UnniKrishnan-zg7lc
    @UnniKrishnan-zg7lc 3 ปีที่แล้ว

    Thank you Sir
    Super class👍👍

  • @aswathys2690
    @aswathys2690 3 ปีที่แล้ว +1

    Thank you sir -good class

  • @joshjosh6663
    @joshjosh6663 4 ปีที่แล้ว +1

    Awesome class
    Thanks sir

  • @reejabinu3077
    @reejabinu3077 4 ปีที่แล้ว +1

    Thank u Sir..... Expecting more classes

  • @sreekanthh8258
    @sreekanthh8258 4 ปีที่แล้ว +19

    ഇതാണ് പുലി മടയിലെ നിയമം പഠിച്ച പുലി

  • @noranoi9045
    @noranoi9045 ปีที่แล้ว

    Good class sir..thank you

  • @aishwaryakrishna1436
    @aishwaryakrishna1436 3 ปีที่แล้ว

    Outstanding class

  • @rincyreji4646
    @rincyreji4646 4 ปีที่แล้ว +8

    Thank you sir. Expecting more classes.

  • @saranyaadhil6382
    @saranyaadhil6382 4 ปีที่แล้ว

    Syllabus l eattavum clear aayit padich kazhinja oru module aane module 4 sir..thank you soo much...

  • @jyothisree446
    @jyothisree446 3 ปีที่แล้ว

    Excellent

  • @sreelathaprasanth8040
    @sreelathaprasanth8040 4 ปีที่แล้ว +1

    Super class.Waiting more class.thank u sir.

  • @lijisebastianjinny
    @lijisebastianjinny 4 ปีที่แล้ว

    Enikku eppozhum mari pogunna topic,super class sir, thank you sir 🙏🙏

  • @gourinandhanaanish9105
    @gourinandhanaanish9105 3 ปีที่แล้ว

    Energetic person

  • @sabithabaiju4294
    @sabithabaiju4294 4 ปีที่แล้ว

    Very good and thank you sir

  • @aswathyachummaleogirl4420
    @aswathyachummaleogirl4420 4 ปีที่แล้ว +1

    Sir vegam. Catch cheyanje patununde . I really like ur class🤩🤩🤩🤩😘😘😘

  • @aishathohoora9861
    @aishathohoora9861 4 ปีที่แล้ว +1

    No words sir...

  • @MrAneeshkc
    @MrAneeshkc 4 ปีที่แล้ว +1

    Super Class ❤️

  • @lailasabu3198
    @lailasabu3198 4 ปีที่แล้ว +6

    സാർ സൂപ്പർ.. നിങ്ങളെ ഒക്കെ നേരിൽ കാണാൻ കൊതിയാവുന്നു.. 😃🌷🌷🌷💐💐💐

  • @kirankumark6419
    @kirankumark6419 4 ปีที่แล้ว +1

    Super class , thankyou sir

  • @shreyuswonderworldofhappin5604
    @shreyuswonderworldofhappin5604 3 ปีที่แล้ว

    Orupadu bahumanatode nandi arykunu sir

  • @preethasuresh8861
    @preethasuresh8861 4 ปีที่แล้ว

    Constitution class 👍👍👍SUPER

  • @haseenahadi8749
    @haseenahadi8749 2 ปีที่แล้ว

    Amazing class

  • @sanamashraf4998
    @sanamashraf4998 4 ปีที่แล้ว +1

    Wow.. Wat an outstanding class✌👏👏👏👏👍

  • @sandrasr2437
    @sandrasr2437 4 ปีที่แล้ว +4

    Sir nte shabdham chila time balachandran chullikadinte shabdham pole und😇🥰🙏spr cls

  • @sreejanair6984
    @sreejanair6984 3 ปีที่แล้ว +1

    Clear lyk a crystal..❤️

  • @remyavidhyasagar6299
    @remyavidhyasagar6299 4 ปีที่แล้ว +1

    Good class sir.....Thank you....

  • @anandhuIndomitable
    @anandhuIndomitable 4 ปีที่แล้ว +1

    23:10 ഈ പഴഞ്ചെല്ലിന്റെ കഥ
    തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക🙏
    റോമൻ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസർ രണ്ടാം ഭാര്യ പോംപിയയിൽനിന്ന് വിവാഹമോചനം നേടാൻ പറഞ്ഞ കാരണമാണ് പഴഞ്ചൊല്ലായത്. "പൊതുപ്രവർത്തകർ സംശുദ്ധരായിരിക്കണം" എന്നാണ് ഇതിനർഥം.
    ബി.സി. 67ലാണ് സീസർ പോംപിയയെ വിവാഹം കഴിച്ചത്. 63ൽ അദ്ദേഹം റോമിലെ സഭയുടെ മുഖ്യനായി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ പോംപിയ ഒരു സത്കാരം നടത്തി.
    പുരുഷന്മാർക്ക് പ്രവേശനമില്ലായിരുന്നു. പക്ഷേ, പോംപിയയെ വശീകരിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരു യുവാവ് സ്ത്രീവേഷത്തിൽ ഉള്ളിൽ കടന്നു, പിടിക്കപ്പെടുകയും ചെയ്തു
    വിചാരണവേളയിൽ ഇയാൾക്കെതിരെ തെളിവുനൽകാൻ സീസർ കൂട്ടാക്കിയില്ല. മറിച്ച്, പോംപിയയെ അദ്ദേഹം ഉപേക്ഷിച്ചു. 'എന്റെ ഭാര്യയുടെ മേൽ സംശയത്തിന്റെ നിഴൽപോലും വീഴരുത്' എന്നായിരുന്നു ഇതിന് അദ്ദേഹം പറഞ്ഞ കാരണം.
    ഈ പ്രയോഗമാണ് സീസറിന്റെ ഭാര്യ സംശയാതീതയായിരിക്കണം എന്ന ചൊല്ലിന് ആധാരം
    Source from internet
    🙏🙏🙏🙏🙏🙏🙏
    Thankyou very much Sir🙏🙏❤️❤️

  • @Innu-happy
    @Innu-happy 3 ปีที่แล้ว

    Sir class👍👍👍super

  • @biniyajohny5974
    @biniyajohny5974 3 ปีที่แล้ว +1

    Thankuu sirrr

  • @anaghaap7560
    @anaghaap7560 4 ปีที่แล้ว +1

    Very good class sir.l am waiting more classes from you sir...

  • @anjanashaji9761
    @anjanashaji9761 4 ปีที่แล้ว +1

    Useful class.Thankyou sir👍

  • @Gamer-td5mi
    @Gamer-td5mi 4 ปีที่แล้ว +1

    Excellent class,thank you sir

  • @sabithadhanesh2377
    @sabithadhanesh2377 4 ปีที่แล้ว

    Sarikkum manasilaayee.Thank you sir 🙏

  • @noorabi7116
    @noorabi7116 4 ปีที่แล้ว

    Thank u sir🙏entha oru energy👍👌 excellent 👌👌 waiting for next class👍👍

  • @shynijohn8106
    @shynijohn8106 4 ปีที่แล้ว +1

    Thank you sir very useful class

  • @anusreepv7926
    @anusreepv7926 3 ปีที่แล้ว +1

    Repeated 👍👍✨