പശു വളർത്തുന്നവർ അറിയേണ്ടതെല്ലാം | H.F, ജേഴ്‌സി, ചിന്താമണി തുടങ്ങിയവ Pashu valarthal Dairy farm

แชร์
ฝัง
  • เผยแพร่เมื่อ 7 ก.ย. 2024
  • H.F, ജേഴ്‌സി, ചിന്താമണി, സിന്ധി, സ്വിസ് ബ്രൗൺ, സുനന്ദിനി തുടങ്ങി വിവിധ ഇനം ഹൈ ക്വാളിറ്റി പശുക്കളും കിടാക്കളും മിതമായ വിലയിൽ കേരളത്തിൽ എവിടെയും എത്തിച്ചു കൊടുക്കുന്നു. 35 ലിറ്റർ വരെ പാൽ കിട്ടുന്ന പശുക്കൾ.
    പശുവിനെ വാങ്ങുന്നവരും വളർതുന്നവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.
    തമിഴ് നാട്ടിൽ നിന്നും പശുക്കളെ എങ്ങിനെ കേരളത്തിൽ എത്തിക്കാം തുടങ്ങിയ വിവിധ കാര്യങ്ങൾ ചർച്ച ചെയ്യുന്നു.
    C.M Agencies,
    M.S Complex, B.P.L Junction,
    Koottupata, Palakkad
    Ph: 9745628703
    #pashuvalarthal #pashu paripalanam
    If you like this video, please like share and subscribe.

ความคิดเห็น • 53

  • @riya-mm5ww
    @riya-mm5ww 2 ปีที่แล้ว +3

    ഇവൻ ശരിയായ ഉടായിപ്പാണ് അനുഭവസ്ഥനാണ്, നമ്മുടെ പണം നാനാവഴികളിലൂടെ ഇവൻ തമിഴന്മാരോടൊപ്പം ചേർന്ന് നമ്മളെ പറ്റിക്കപെടുന്നു, ശ്രദ്ധിക്കുക അനുഭവം ഗുരു 🙏

  • @ajithksoman6758
    @ajithksoman6758 3 ปีที่แล้ว +1

    Excellent information.......ente samrambhathinu sahayakom aayi....thanku i iyum pratheekdshikkunnu

  • @vishnuvishnukaravind8916
    @vishnuvishnukaravind8916 3 ปีที่แล้ว +9

    ഞാൻ 8 പശുക്കളെ മധു ചേട്ടന്റെ കയ്യിൽ നിന്നും വാങ്ങി നല്ല പശുക്കൾ

    • @arshin6912
      @arshin6912 3 ปีที่แล้ว +1

      Ethre litre pal kittunnatha

    • @kv_hariprasad
      @kv_hariprasad 3 ปีที่แล้ว +1

      Farm engane pokunnu...

  • @farmtofresh9575
    @farmtofresh9575 3 ปีที่แล้ว +2

    നല്ല video... good luck MW

  • @bazithap2242
    @bazithap2242 3 ปีที่แล้ว +2

    നല്ല വീഡിയോ

  • @muhammedsuhailsalam6339
    @muhammedsuhailsalam6339 3 ปีที่แล้ว +1

    കൊള്ളാം കേട്ടോ..

  • @shijurajr4442
    @shijurajr4442 3 ปีที่แล้ว +1

    God informationnn...

  • @ruksanakassim3260
    @ruksanakassim3260 3 ปีที่แล้ว +2

    👍

  • @user-xz8nf2gf6c
    @user-xz8nf2gf6c 3 ปีที่แล้ว +2

    👍👍👍

  • @santhakumarsivasankarapill9984
    @santhakumarsivasankarapill9984 3 ปีที่แล้ว

    Nalla samsaram

  • @malabarwiki
    @malabarwiki  3 ปีที่แล้ว

    നിങ്ങളുടെ ഫാമും ഇതുപോലെ വീഡിയോ ചെയ്യുന്നതിനായി ബന്ധപ്പെടുക
    Whatsapp: 8089601080.

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว +1

    Satyam

  • @sajuk4472
    @sajuk4472 3 ปีที่แล้ว

    ഈ farm പൊള്ളാച്ചി ആണ്

  • @prajeshvv900
    @prajeshvv900 3 ปีที่แล้ว +3

    ജേഴ്‌സി ഇന്ത്യൻ ബ്രീഡ് ഇവനോട് ആദ്യം പശുവിനെ കുറച്ചു പഠിക്കാൻ പറയണം

  • @foodandtechy4080
    @foodandtechy4080 3 ปีที่แล้ว +1

    Laalunni mandhappan pashukkal undo video kollaam bro e pashu in undo

    • @rakhilr3437
      @rakhilr3437 3 ปีที่แล้ว

      ഗുഹിക്കി പശുക്കൾ ഉണ്ട് റോബസ്റ്റ കൊടുത്താൽ നല്ല പാൽ തരുന്ന ഇനങ്ങൾ contact :-പാളു ഏജൻസിസ്‌, പാണേപറമ്പിൽ (po)ചെമ്പ്

    • @shabarmh7961
      @shabarmh7961 3 ปีที่แล้ว

      Njan tvm aanu. Nammude aduth evdeyenklm farm nte franchizee undoo

  • @shirasshiras7301
    @shirasshiras7301 3 ปีที่แล้ว +1

    Jersey Indian breede allaa

  • @nandhuabi1258
    @nandhuabi1258 3 ปีที่แล้ว

    സത്യൻ അന്തിക്കാടിന്റെ ശബ്ദം😍😆😆😆😆👍👍👍👍👍

  • @debruyne3578
    @debruyne3578 3 ปีที่แล้ว +1

    എന്റെ നാട്ടിലെ ആളാണ് ❤️❤️

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 ปีที่แล้ว +6

    എല്ലാം കൊള്ളാം നല്ലത്, പക്ഷെ ജേഴ്സി ഇന്ത്യൻ ബ്രീഡ് എന്ന് പറഞ്ഞത് തെറ്റി കേട്ടോ, അതിന്ടെ ജന്മമദേശം ഇംഗ്ലണ്ട് ആണ്...

    • @malabarwiki
      @malabarwiki  3 ปีที่แล้ว +2

      Bro പറഞ്ഞത് ശരിയാണ്. ഞാൻ ഇപ്പോൾ അന്വേഷിച്ചപ്പോൾ മനസ്സിലായി. 👍👍

    • @fazpa8963
      @fazpa8963 2 ปีที่แล้ว +1

      അങ്ങനെ തന്നെ ഒന്നും കൂടെ അന്ന്വേഷിച്ചാല്‍ ഇവരൊക്കെ ഉടായിപ്പാണെന്നും മനസിലാവും.. ഇവരാരും നമ്മെ നന്നാക്കാനല്ല ഈ പണിയെടുക്കുന്നത്.. വാക്ക് സാമര്‍ഥ്യത്തില്‍ ആവശ്യക്കാരെ നൈസായിട്ട്................. ക്കുന്നു...

  • @user-hb9no4nx7d
    @user-hb9no4nx7d 3 ปีที่แล้ว

    ചേട്ടാ രണ്ട് സംശയങ്ങൾ
    1. 8 ലിറ്റർ പാല് കിട്ടുന്ന പശുവിനെ കാണിച്ചിട്ട് ദിവസം 500 രൂപ കിട്ടുമെന്ന് പറയുന്നു.
    8*40=320 .
    2. പത്ത് പശുവിനെ വളർത്തിയാൽ ദിവസം 7500 രൂപ കിട്ടുമെന്ന് പറയുന്നു.അതിൽ കണക്ക് കൂട്ടുന്നത് . ലിറ്ററിന് 50രൂപവച്ചാണ്.നാട്ടിലെ പാലിന്റെ വില 40 രൂപയാണ്.

    • @malabarwiki
      @malabarwiki  3 ปีที่แล้ว

      1. രാവിലെ മാത്രം കിട്ടുന്ന പാലിന്റെ അളവാണ് 8-9 ലിറ്റർ. വൈകിട്ടത്തെ കൂടി കൂട്ടുകയാണെങ്കിൽ മൊത്തം ഒരു 12-14 ലിറ്റർ വരെ കിട്ടും. അതിനാൽ 500 രൂപ മിച്ചം കിട്ടും എന്ന് പറഞ്ഞത് ശരിയാണ്.
      2. നാടൻ പശുവിൻ പാൽ വീടുകളിൽ നിന്ന് വിൽക്കുന്നത് ലിറ്ററിന് 45-50 രൂപയ്ക്കാണ്

    • @user-hb9no4nx7d
      @user-hb9no4nx7d 3 ปีที่แล้ว

      @@malabarwiki ഈ മറുപടി പ്രതീക്ഷിച്ചു.
      14*50=700രുപ
      രണ്ട് ലിറ്റർ പാലിന് ഒരു കിലൊ തീറ്റ കൊടുക്കണം.
      7*45=315രൂപ
      25 കിലൊ പുല്ല് കൊടുക്കണം ഒരു കിലോ പുല്ല് 2രൂപ അതിന് 50രൂപ.ഇനി തീറ്റ കൊടുക്കാതെ പശുവിനെ വളർത്താമെന്നും പറഞ്ഞ് വരുമൊ ?.

    • @malabarwiki
      @malabarwiki  3 ปีที่แล้ว

      ഒരു പശുവിനെ മാത്രമായി വളര്തുന്ന കാര്യമാണ് അയാൾ പറഞ്ഞത്. അതിനാൽ തീറ്റച്ചിലവ് കുറക്കാൻ സാധിക്കും.
      നിങ്ങൾ പറഞ്ഞത് തെറ്റാണെന്നല്ല, ഞാൻ മനസ്സിലാക്കിയ കാര്യം പറഞ്ഞെന്നെ ഉള്ളു. ഇനിയും തൃപ്തിയായില്ല എങ്കിൽ അദ്ദേഹത്തോട് നേരിട്ട് ചോദിക്കുന്നതാവും നല്ലത്.

    • @user-hb9no4nx7d
      @user-hb9no4nx7d 3 ปีที่แล้ว

      @@malabarwiki പാവപ്പെട്ട മലയാളികൾ ഇങ്ങിനെയാണ് ചതിക്കുഴിയിൽ വീഴുന്നത് എന്ന് പറഞ്ഞൂന്നെയുള്ളു.

    • @malabarwiki
      @malabarwiki  3 ปีที่แล้ว

      no problem bro ✌️✌️

  • @shirasshiras7301
    @shirasshiras7301 3 ปีที่แล้ว

    5000 l eare pashukkalo?? Maaass

  • @musicbeats660
    @musicbeats660 3 ปีที่แล้ว +4

    8:47 - പശുക്കളെ ഇരെച്ചിക്ക് കൊടുക്കാനോ 🙄 , അത് ഒഴുവാക്ക്കമാരുന്നു

  • @basherkp3119
    @basherkp3119 3 ปีที่แล้ว +2

    ചില കാര്യങ്ങൾ ഇയാൾ പറഞ്ഞത് തെറ്റാണ്

    • @malabarwiki
      @malabarwiki  3 ปีที่แล้ว

      Bro, vishadeekarikkamo?

  • @uk4368
    @uk4368 3 ปีที่แล้ว +3

    എവിടാ ഓഫീസ്

    • @malabarwiki
      @malabarwiki  3 ปีที่แล้ว

      C.M Agencies,
      M.S Complex, B.P.L Junction,
      Koottupata, Palakkad
      Ph: 9745628703

  • @loverhater
    @loverhater 3 ปีที่แล้ว

    വില വളരെ കൂടുതൽ ആണ്,,ഏട്ടൻ ആള് good നമ്പർ collect ചെയ്തിട്ടുണ്ട്..

  • @fda.r5628
    @fda.r5628 3 ปีที่แล้ว +1

    Pakka kachavadakkaran
    Parayunna kaaryangal palathum vaasthavavirrudhaam ...
    Arivillatha puthiya aalukal aakum idhehathinte customers 🙄🙄

    • @malabarwiki
      @malabarwiki  3 ปีที่แล้ว +1

      bro, pulli kachavadakkkaran tanneyanu.
      atil tettonnumillallo..
      etokke karyangalanu ningalku vastavavirudhaamayi tonniyatu?

    • @fda.r5628
      @fda.r5628 3 ปีที่แล้ว

      Dairy farming megalayil ulla enikk ,adheham paranja palathum adheham businessin vendi new entrepreneursinae thettdharippikkunna vidhathillullathan.mathrmalla Dairy breeds 🐄 polum vyakthamaayi ariyath oraal verum business maathram aim cheyth nadathunna itharam pattikkal prasthanagalae,TH-cam channels aan promote cheyyunath

    • @malabarwiki
      @malabarwiki  3 ปีที่แล้ว +1

      ഞങ്ങൾ ഒരു രൂപ പോലും ആരിൽ നിന്നും വാങ്ങിക്കാതെയാണ് എല്ലാ വിഡിയോകളും ചെയ്യുന്നത്.
      അതിനാൽ ഞങ്ങൾ അദ്ദേഹത്തെ പ്രൊമോട്ട് ചെയ്യുകയല്ല മറിച്ചു പശുക്കളെ തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്കു എജന്റ് മുഖേന കൊണ്ടുവരാനുള്ള ഒരു മാർഗം ജനങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ്.
      പിന്നെ അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും വസ്താവമാണെന്നാണ് ഞങ്ങൾക്ക് തോന്നിയതു. താങ്കൾ ഈ ഫീൽഡിൽ ഉള്ള ആൾ ആയതിനാൽ അദ്ദേഹം പറഞ്ഞ കാര്യങ്ങളിലെ പിഴവുകൾ ചൂണ്ടിക്കാണിക്കുന്നത് ഉപകാരപ്രദമാണ്.