സുരേഷ്‌ഗോപി പാവം, ഒന്നുമറിഞ്ഞില്ല; പൂരം കലങ്ങിയതിങ്ങനെ |pv anwar

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024
  • #pvanwar
    ആംബുലന്‍സിലെത്തിയ സുരേഷ്‌ഗോപി; അന്തിച്ചുനിന്ന നാട്ടുകാര്‍; പൂരം കലങ്ങിയ കഥ

ความคิดเห็น • 369

  • @newsathouse5338
    @newsathouse5338  12 วันที่ผ่านมา +19

    chat.whatsapp.com/EsUHUp9cnRH1DoewE2Snu5

    • @princy6153
      @princy6153 12 วันที่ผ่านมา +4

      Manshyane aduthariyunna manushya snehiyanu sunilkumar ennu thanano theerumanikkunnadhu... Randamathe vellapokkathinte samayathu chira kararanam Njangalude pradhethokke vellompongiyappol paradhi parayaan chenna njanadakka mulla sthreekalodu polum valare mosamayanu than parayunna punyavan sunilkumar perumariyadhu..njangalude prasnangal kelkaan polum sramikkadhe valare puchathodum dheshyathodu 12:01 m koodi..adhukondu ayalude gunavadhiyarammokke njangal thrissurkarkkariyaam..

    • @rajagopaltm4121
      @rajagopaltm4121 6 วันที่ผ่านมา

      ​@@princy6153p

  • @prithvi969
    @prithvi969 12 วันที่ผ่านมา +115

    മുക്കാൽ ലക്ഷം വോട്ട് കൊടുത്ത തൃശൂർ അച്ചായന്മാർക്ക് സന്തോഷം ആയില്ലേ

    • @krishnanm4536
      @krishnanm4536 9 วันที่ผ่านมา

      ചുവന്ന കോണകവും പൊക്കിപ്പിടിച്ചു നടന്നോ.. ഒരു കാലത്തു എങ്ങനെ ഇരുന്ന മാവേലി സ്റ്റോറുകളാ.. ഇപ്പൊ പട്ടി പെറ്റു കിടക്കുവാ.. എന്നിട്ടും തള്ളിനു ഒരു കുറവും ഇല്ല...
      ഇനി ഞങ്ങൾ തൃശ്ശൂർക്കാരുടെ കാര്യം പറയാം... സുരേഷ് ഗോപി വന്നതിനു ശേഷം കേരളത്തിലെ ഏറ്റവും മികച്ച അത്യാധുനിക റെയിൽവേ സ്റ്റേഷന് 411 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തൃശൂർ അച്ചായന്മാരെ എന്താണ് ഏതാണ് ഗുണം എന്ന് പഠിപ്പിക്കേണ്ട ആവശ്യമില്ല.. ബിസിനെസ്സ് ന്റെ ഉസ്താദ്‌മാരാ... അവർക്ക് അറിയാം ഏത് തിരഞ്ഞെടുക്കണം എന്ന്..

  • @ambu_das_
    @ambu_das_ 12 วันที่ผ่านมา +120

    പൂരംകലക്കി വിജയം കൊയ്തവൻ വാഴില്ല

    • @justicemp3200
      @justicemp3200 9 วันที่ผ่านมา +1

      CM helped thru IPS officers to save his daughter and SNC Lavalin case postponed indefinitely

    • @liffingchannel6363
      @liffingchannel6363 9 วันที่ผ่านมา +1

      പൂരം കലക്കി തോറ്റാലും, ശിക്ഷ കിട്ടും...😁😆

  • @somarajanpp151
    @somarajanpp151 12 วันที่ผ่านมา +69

    തൃശ്ശൂർ പൂരം അലങ്കോലം ആക്കിയത് ആരായാലും അന്വേഷണം വീണ്ടും നടത്തി തെമ്മാടിത്തരം കാട്ടിയ മുഴുവൻ പേരെയും കണ്ടെത്തണം

    • @user-qj4kn5ke5n
      @user-qj4kn5ke5n 9 วันที่ผ่านมา +1

      പിന്നെ,, ഉത്തരവ്. ഒന്നു പോടേ. ഒന്നും നടക്കില്ല. മോദിയാണിതിനു പിന്നിൽ

    • @varughesemg7547
      @varughesemg7547 7 วันที่ผ่านมา +1

      @@somarajanpp151 ഒന്നും നടക്കില്ല ചങ്ങാതി', ഇത് ഉന്നതതലത്തിൽ ദീർഘകാലമായി, പഴുതടച്ചു നെയ്തുണ്ടാക്കിയ ഗൂഢാലോചനയുടെ ഫലമായി സംഭവിച്ചിട്ടുള്ളതാണ്. അപ്പോൾപ്പിന്നെ എന്തു കണ്ടെത്താനാണ്? പക്ഷെ സംഗതി വർക്കൗട്ടായി .

  • @BabuNM
    @BabuNM 12 วันที่ผ่านมา +47

    തൃശൂർ കാർക് അവരുടെ സ്വന്തം പൂരം കലക്കിയ പൊന്നു മോനെ തിരിച്ചറിയാൻ സാധിച്ചില്ല 😂😂😂😂😂

  • @supandi8529
    @supandi8529 12 วันที่ผ่านมา +18

    Good one 👏👏ഇതിനെല്ലാം പിന്നിൽ രാജ്യസ്നേഹികളും ഹിന്ദു സംരക്ഷകരും ആയതുകൊണ്ട് വിശ്വാസികൾ ആരും പ്രതികരിച്ചില്ല ആരും abc പോലീസിനെയോ മറ്റും വിളിച്ചില്ല കാരണം ഇതിനെല്ലാം പിന്നിൽ കളിച്ചവരുടെ പേരുകൾ കൊണ്ടാണ് അവരാണ് അവസരത്തിനൊത്തു ഹിന്ദുവിനെ ഉറക്കുന്നതും ഉണർത്തുന്നതും

  • @clickthesoul2900
    @clickthesoul2900 12 วันที่ผ่านมา +66

    എല്ലാം പൊളിച്ചടക്കാനും ചിലരുടെ കൂട്ട്കെട്ടും ഗൂഢാലോചനയും വെളിപ്പെടുത്തലും...
    Brilliant Political movement by kerala government 🤝👍

    • @manusabu5839
      @manusabu5839 12 วันที่ผ่านมา +1

      Ne serikum pottan ano?
      Puram kalakiyathum,e nariya pani cheythathum same kerAla govt ale

    • @manusabu5839
      @manusabu5839 12 วันที่ผ่านมา

      Karivanoor Bank case BjP settle cheythu
      Pakaram Thissuer Puram kalaki cpIm BjP ye help cheythu

    • @clickthesoul2900
      @clickthesoul2900 12 วันที่ผ่านมา

      വിഡ്ഢി ആയിക്കോ അത് വിളിച്ച് പറയണോ മണ്ടാ...
      സർക്കാരിനെ സർക്കാർ കുളം തൊണ്ടുമോ.. 10 വർഷം തുടർ ഭരണം നടത്തിയ ടീം അല്ലെ എവിടെ ആർക്ക് എതിരെ ചെക്ക് വെക്കണം എന്ന് നല്ല ബോധ്യം ഉണ്ട് സർക്കാരിന്.
      അതിൽ പെട്ട ഒരു പൊളിറ്റിക്കൽ മൂവ്മെൻ്റ് ആണ് ഇപ്പൊ കണ്ടു കൊണ്ട് ഇരിക്കുന്നത്.
      ഇത് കണ്ട് ആർക്കേലും നേട്ടം കിട്ടും എന്നും നോക്കി കാതിരുന്നോ.
      തൃശൂർ പൂരം കലക്കിയത് ആരാണ് എന്ന് അറിയാൻ അധികം നോക്കണ്ട. തൃശൂർ ലോക്സഭാ ഇലക്ഷൻ റിസൾട്ട് തന്നെ ധാരാളം..
      വീണ്ടും വീണ്ടും മണ്ടത്തരം വിളിച്ച് പറഞ്ഞ് സ്വയം വിഡ്ഢി ആയി എന്നെ കൊണ്ട് സംഘി മോൻ എന്ന് വിളിപ്പിക്കല്ലേ

    • @sanilkumarn.b6890
      @sanilkumarn.b6890 12 วันที่ผ่านมา +2

      പൂരം കലക്കി CPM 85,000 കോൺഗ്രസുകാരുടെ വോട്ട് Bjp ക്ക് കൊടുത്തു

  • @christyprinson6714
    @christyprinson6714 12 วันที่ผ่านมา +39

    പൂരം കലക്കി ജയിച്ചത് കൊണ്ടാവും ഇപ്പൊൾ ഇയാൾ രണ്ടു പിരി പോയപോലെ പെരുമാറുന്നത്😂

  • @krishnaprasadkrishnaprasad1046
    @krishnaprasadkrishnaprasad1046 12 วันที่ผ่านมา +44

    തൃശ്ശൂര്ക്കാർ ഇപ്പൊൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്.... അങ്ങിനെ തന്നെ വേണം....😂😂😂

    • @krishnanm4536
      @krishnanm4536 9 วันที่ผ่านมา +1

      തൃശ്ശൂർക്കാർ എന്താണ് അനുഭവിക്കുന്നതെന്നു ഒന്ന് വ്യക്തമാക്കാമോ ???
      ഇനി സുരേഷ്‌ഗോപി വന്നതിനു ശേഷം ഉണ്ടായ കാര്യം പറയാം... കേരളത്തിലെ ഏറ്റവും മികച്ച അത്യാധുനിക റെയിൽവേ സ്റ്റേഷന് 411 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
      തൃശൂർ അച്ചായന്മാരെ എന്താണ് ഏതാണ് ഗുണം എന്ന് പഠിപ്പിക്കേണ്ട ആവശ്യമില്ല.. ബിസിനെസ്സ് ന്റെ ഉസ്താദ്‌മാരാ... അവർക്ക് അറിയാം ഏത് തിരഞ്ഞെടുക്കണം എന്ന്..

    • @krishnaprasadkrishnaprasad1046
      @krishnaprasadkrishnaprasad1046 9 วันที่ผ่านมา

      @@krishnanm4536പൊന്നു സുഹൃത്തേ.... അറിവില്ലായ്മ ഒരു അലങ്കാരമായി കൊണ്ടുനടക്കരുത്. സുരേഷ്ഗോപി തൃശൂരിൽ ജയിക്കുന്നതിന് മുമ്പ് തന്നെ റെയിൽവെ സ്റ്റേഷൻ്റെ കാര്യത്തിൽ തീരുമാനം ആയതാണ്. ന്യൂസിൻ്റെ ലിങ്ക് വേണമെങ്കിൽ താഴെ കൊടുക്കാം പിന്നെ തൃശൂരിലെ അച്ചായന്മാരുടെ കാര്യം. സുരേഷ് ഗോപിയെ ജയിപ്പിച്ചത് തൃശൂരിലെ അച്ചായന്മാർ തന്നെയാണ്. അതിൻ്റെ കാരണവും താങ്കൾ തന്നെ പറഞ്ഞു കഴിഞ്ഞു. അവർ നല്ല ബിസിനസ്സ്കാരാണ് എന്ന്. ഇതിൽപരം ഒരു ഉദാഹരണം ഇനി വേണോ സുഹൃത്തേ....🤣🤣🤣🤣 സുരേഷ് ഗോപിക്ക് തൃശൂർ ഒരു പ്രസ്റ്റീജ് ഇഷ്യൂ ആയിരുന്നു. എല്ലാവരും ഇന്നെടുക്കും, നാളെ എടുക്കും എന്ന് കലിയാക്കിയപ്പോൾ എന്ത് വില കൊടുത്തും തൃശൂരിൽ ജയിച്ചിട്ടു തന്നെ കാര്യം എന്ന് പുള്ളി തീരുമാനിച്ചു. അത്രതന്നെ ... അതല്ലാതെ ഈ അഞ്ചു കൊല്ലം കൊണ്ട് പുള്ളി തൃശൂരിൽ എന്തൊക്കെ ചെയ്യും എന്ന് കണ്ടറിയാം... അല്ലാതെ ത്രിശൂർ റെയിൽവേ സ്റ്റേഷൻ പുള്ളിയുടെ ക്രെഡിറ്റിൽ കൊടുക്കല്ലേ....

    • @thankants
      @thankants 7 วันที่ผ่านมา +2

      ​@@krishnanm4536അതൊക്കെ ഒരു നാടിന് വേണ്ടുന്ന അടിസ്ഥാന ആവശ്യങ്ങളാണ്. അതിനു ടാക്സ് കോവിക്ക് എന്ത് കാര്യം. കേരളം കണ്ട ഏറ്റവും മത വർഗ്ഗവാദി

    • @krishnanm4536
      @krishnanm4536 7 วันที่ผ่านมา

      @@thankants മുസ്ലീം ലീഗ് എന്ന് പറയുമ്പോ കുരു പൊട്ടാത്തവന് ഹിന്ദു ലീഗ് എന്ന് പറയുമ്പോ kuru✌🏻പൊട്ടുന്നിടത്താണ് അവന്റെ ഉള്ളിലെ മതവർഗീയവാദിയെ തിരിച്ചറിയേണ്ടത്

    • @krishnanm4536
      @krishnanm4536 7 วันที่ผ่านมา

      @@thankants അടിസ്ഥാന ആവശ്യങ്ങൾ ആയിട്ട് ithrem❤️നാളും തൃശ്ശൂക്കാർ ഒരു തെണ്ടികളെയും കണ്ടില്ലല്ലോ ഇതൊക്കെ വികസിപ്പിക്കാൻ... ഞങ്ങടെ പ്രൈവറ്റ് ബസ് സ്റ്റാൻഡും ഒന്ന് നോക്കി വച്ചോ... 2 കൊല്ലം കഴിഞ്ഞാ ആ ഇടിഞ്ചുപൊളിയാറായ സാധനവും കാണില്ല... നിങ്ങള് മറ്റു ജില്ലകാര് പാർട്ടി ഒക്കെ നോക്കി കുത്തി അങ്ങോട്ട് മൂഞ്ചി ഇരിക്ക്..

  • @rajannairpudupariyaram402
    @rajannairpudupariyaram402 12 วันที่ผ่านมา +58

    വിജയൻ.. വില്ല് കുലച്ചു.. വലിക്കുമ്പോൾ ഒന്ന്.. പോലീസ്.. രണ്ട്.. മറുനാടൻ.. പിന്നെ പ്രതിപക്ഷ നാശം.. അൻവർ എന്ന പാശുവതാസ്ത്രം.. അൻവർ.. എടുക്കുമ്പോൾ ഒന്ന്. കൊള്ളുമ്പോൾ... കാണാം നമുക്ക് കാണാം. എവിടെയൊക്കെ.. ആരൊക്കെ..

    • @SajiTR-r2o
      @SajiTR-r2o 12 วันที่ผ่านมา +2

      ഹോ ഭയങ്കരം തന്നെ

    • @nazlegacy
      @nazlegacy 12 วันที่ผ่านมา

      Vijayn villu evde aayrnu, pooram kolm aaki ellam kynjpol aaano kityth

  • @ThoomaRajan
    @ThoomaRajan 12 วันที่ผ่านมา +27

    അത് അന്നേ ഉറപ്പല്ലെ, അല്ലെങ്കിൽ ഇത്രയും ജനകീയനായ സുനിൽ കുമാർ തോൽക്കുമൊ

    • @liffingchannel6363
      @liffingchannel6363 10 วันที่ผ่านมา

      ഹഹഹഹ

    • @vikramantsubramanian3901
      @vikramantsubramanian3901 10 วันที่ผ่านมา +1

      അതുകൊണ്ടാണോ തൃശൂർ നസ്രാണികൾ കൈപ്പത്തിക്ക് കുത്താതെ താമരക്ക് കുത്തിയത്?

  • @thankants
    @thankants 7 วันที่ผ่านมา +3

    ഈ വിഷയം അന്ന് എനിക്ക് ഇതേ രീതിയിൽ ഫീൽ ചെയ്തിരുന്നു. താങ്കൾ പറഞ്ഞത് കൃത്യമാണ്. നന്ദി ❤️

  • @RafeekbinMonutty
    @RafeekbinMonutty 12 วันที่ผ่านมา +58

    Anwar you great 🎉

    • @ushakumari1143
      @ushakumari1143 12 วันที่ผ่านมา +1

      Ellam. Kovinnane. Vendiyane. Modi prasathichu

    • @pauljoseph2811
      @pauljoseph2811 12 วันที่ผ่านมา +4

      Gopi waste.

  • @joscp4710
    @joscp4710 12 วันที่ผ่านมา +47

    ഏതായാലും ഒരു മണ്ടനെ ജയിപ്പിച്ചു വിട്ടോ എന്ന് തൃശ്ശൂർക്കാർക്കു സംശയം ഉണ്ടായിട്ടുണ്ട്.

    • @mohamedmusliyarakath822
      @mohamedmusliyarakath822 9 วันที่ผ่านมา +1

      സംശയം ഇനിയും തീർന്നില്ലല്ലേ

  • @ReachRealTruth
    @ReachRealTruth 12 วันที่ผ่านมา +16

    ബിജെപിയുടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സ്പെഷ്യൽ പരിപാടി തൃശ്ശൂരിലും വിജയകരമായി നടപ്പിലാക്കി തൃശ്ശൂർ ജനതയെ മണ്ടന്മാരാക്കി.
    കേരള ജനത ഇനിയെങ്കിലും ശ്രദ്ധയോടെ കാത്തിരിക്കുക.
    ഏതൊരു ഇലക്ഷൻ സമയത്തും എൽഡിഎഫ് യുഡിഎഫിനെയും യുഡിഎഫ് എൽഡിഎഫിനെ യും പഴിചാരുന്ന വിധത്തിൽ ഒരു പുതിയ വിവാദം ഉണ്ടായാൽ ഉറപ്പിച്ചോളൂ, ബുദ്ധിയില്ലാത്ത മുട്ടനാടുകളെ തമ്മിൽ തല്ലിച്ച് ചോര കുടിക്കാൻ ചെന്നായ നിൽപ്പുണ്ട്
    ഇന്ത്യ മുഴുവൻ അവർ വളർന്ന പ്രധാന എത്ര രഹസ്യം അതുതന്നെയാണ്

  • @BasheerBasheer-bx1ig
    @BasheerBasheer-bx1ig 12 วันที่ผ่านมา +33

    ഞാനന്ന് പറഞ്ഞു ഇവർ തമ്മിലുള്ള ഒത്തുകളി.

    • @sgn1979
      @sgn1979 12 วันที่ผ่านมา

      പൂരം കലക്കി എങ്കിൽ എന്തെ . മുരളീധരന് വോട്ട് കിട്ടിയില്ല

    • @shameermunna
      @shameermunna 9 วันที่ผ่านมา +1

      ​@@sgn1979 suresh ഗോപി അല്ലെ ആംബുലൻസിൽ വന്നു എല്ലാം ശെരി ആക്കിയത്. ഒറ്റ ഒരോട്ട് അല്ലെ ഉള്ളു ആർക്കൊക്കെ കൊടുക്കും

    • @sgn1979
      @sgn1979 9 วันที่ผ่านมา

      @@shameermunna എന്നിട്ട് ഭരണ കക്ഷി സ്ഥാനർത്തി ക്കു 30000 വോട്ട് കൂടിയല്ലോ

  • @jojopalatty
    @jojopalatty 12 วันที่ผ่านมา +23

    You’re right 100%

  • @Ar..ls.l6150
    @Ar..ls.l6150 12 วันที่ผ่านมา +32

    പൂരംകലക്കി mp ഗോവി🤣🤣🤣

    • @liffingchannel6363
      @liffingchannel6363 10 วันที่ผ่านมา

      പോടാ...അസൂയാലുക്ക മാറുന്നില്ല

  • @lawrencepx9189
    @lawrencepx9189 12 วันที่ผ่านมา +9

    നന്നായി അവതരിപ്പിച്ചു ❤

  • @shebamathew6703
    @shebamathew6703 12 วันที่ผ่านมา +10

    Politics കലക്കി എല്ലാം കുളമാക്കി. അനുഭവിച്ചോ തൃശ്ശൂർകാരെ

  • @sirajrkara786
    @sirajrkara786 12 วันที่ผ่านมา +12

    വെറുതെയല്ല തിരുവനന്തപുരത്ത് ഉള്ള സുരേഷ് ഗോപി തൃശ്ശൂർ മത്സരിച്ചത് അച്ചായന്മാർക്ക് സന്തോഷമായില്ലേ ...😄

  • @MYVILLAGE6
    @MYVILLAGE6 12 วันที่ผ่านมา +42

    ഈ ലോകത്ത്... ഒരു സത്യമുണ്ട്..... ഭഗവാന്റെ...പൂരം ആരാ കലക്കിയതെന്ന്... ആ... കോവിലിൽ.. ഇരിക്കുന്ന ദേവനറിയില്ലേ.... ഈ സംഭവത്തിന്റെ... രഹസ്യം... പുറത്തു വന്നില്ലയെങ്കിൽ,..... എന്തിനാ... പിന്നെ നോക്കാത്ത.. തമ്പുരാനെ.... തൊഴുന്നേ....😢😢😢😢.... ഇപ്പോൾ ഒരു കാര്യം... ശെരിയ... പൂരം കലക്കി... ഷിറ്റിന്..കിളിപോയ്‌ തുടങ്ങി യിരിക്കുന്നു..... അതിൽ പങ്കെടുത്ത ഏമാന്മാർ... ഇപ്പോൾ... ഓട്ടം തുടങ്ങിയിരിക്കുന്നു.... അപ്പൊ... ഹർ... ഹർ... മഹാദേവ്... അവിടെ... ഉണ്ടെന്ന്... സാരം.... 🙏🙏🙏🙏🙏🙏മനുഷ്യനെ... പൊട്ടൻ മാരാക്കി മാറ്റിക്കോ.. പക്ഷേങ്കി... എന്തിനാ.... ദേവൻ മാരെ ഇങ്ങനെ... നാറ്റിക്കുന്നെ...... ചിലർ..... പതിനെട്ടാംപടിയിൽ.... കയറി നിന്ന്.... ഭഗവാന്... നേരെ... പിന്നാമ്പുറം,. കാട്ടിയ പോലെ.... ഈ.. ഇവൻ മാർ... ഇന്ന് അല്ലേൽ... നാളെ.... ഇതിന്റെ ശിക്ഷ... അനുഭവിക്കും... 101%.......😢😢😢😢😢😢😢😢😢😢👍👍🙏🙏🙏🙏🙏

    • @sujazana7657
      @sujazana7657 12 วันที่ผ่านมา +2

      Kovide adium avasanam MP sthanam,Bhagavane arenne evanmarke masilakum

    • @sirajudeenzein7428
      @sirajudeenzein7428 12 วันที่ผ่านมา +2

      Karma ath anubavikkum

    • @jameelamuhammedkunju5942
      @jameelamuhammedkunju5942 12 วันที่ผ่านมา +3

      രാമനെ ചതിച്ചവർ അനുഭവിച്ചില്ലേ. കോവിയും സ്ഥിരമായി എങ്ങും നിൽക്കാനൊക്കാതെ അലഞ്ഞു നടക്കയ്‌കയല്ലേ

    • @rahma773
      @rahma773 12 วันที่ผ่านมา +3

      സത്യം പുറത്ത് വരട്ടെ. സ്വാർത്ഥ താ ല്പര്യങ്ങൾക് വേണ്ടി മതത്തെയും ആരാധനകളെയും വച്ചു കളിക്കുന്ന എല്ലാവർക്കും തിരിച്ചടി കിട്ടട്ടെ. അത് എത് മതത്തിൽ ഉള്ളവർ ആണെങ്കിലും 👍🏻

  • @vsramakrishnan5394
    @vsramakrishnan5394 12 วันที่ผ่านมา +18

    സുരേഷ് കോവിക്ക് ജയിക്കാൻ വേണ്ടി ശക്തന്റെകാലത്ത് തുടങ്ങി പൂരം ആദ്യ മായി കലക്കി. .ംം!!

  • @npchacko9327
    @npchacko9327 12 วันที่ผ่านมา +15

    ❤ well done Sri Madhu❤

  • @prakashphilip7531
    @prakashphilip7531 12 วันที่ผ่านมา +23

    Pavam V S Sunil Kumar

  • @hamsatk-j2i
    @hamsatk-j2i 12 วันที่ผ่านมา +16

    അൻവർ❤️

  • @MusthafaKutty-l8k
    @MusthafaKutty-l8k 12 วันที่ผ่านมา +42

    ""വടക്കാക്കി തനിക്കാക്ക '',, എന്ന് കേട്ടിട്ടില്ലേ.
    അപ്പോൾ സുരേഷ്ഗോപി ഇവിടെ ജയിച്ചതിന്റെ ഗുട്ടൻസ് പിടികിട്ടിയില്ലേ..
    അല്ലാതെ നേരായ മാർഗ്ഗത്തിൽ കൂടിയല്ല ബി ജെ പി ഇന്ത്യയിൽ ജയിച്ചു കയറുന്നതെന്നു അരിയാഹാരം കഴിക്കുന്നവരെല്ലാം മനസ്സിലാക്കുക.

    • @AnilKumar-sv3nr
      @AnilKumar-sv3nr 12 วันที่ผ่านมา +10

      'വടക്കാക്കി തനിക്കാക്ക"" എന്ന് കേട്ടിട്ടില്ല....... വെടക്കാക്കി തനിക്ക് ആക്കി" എന്നു കേട്ടിട്ടുണ്ട്. = വെടക്ക് , ഒരു നാട്ടുഭാഷ 'ഉദ്ദേശിക്കുന്ന അർത്ഥം, മോശമാക്കി,ചീത്തയാക്കി തുടങ്ങിയവ........ തനിക്ക് ആക്കി" - നാട്ടു ഭാഷ. അർത്ഥം, തൻ്റേതാക്കി, സ്വന്തമാക്കി, കൈക്കലാക്കി എന്നെല്ലാമാണ് '

    • @MusthafaKutty-l8k
      @MusthafaKutty-l8k 12 วันที่ผ่านมา +1

      @@AnilKumar-sv3nr താങ്കൾ പറഞ്ഞത് തന്നെയാണ് അതിന്റെ ശെരിയായവശം,
      എന്നാൽ ഞങ്ങളുടെ നാട്ടിൻപുറത്തെ ഒരു രീതിയിൽ എഴുതിയെന്നുമാത്രം.
      തെറ്റ് കാണിച്ചു തന്നതിന്
      thanks.🙏.

    • @princy6153
      @princy6153 12 วันที่ผ่านมา

      Lokathe ettavumm nalla sudappikal irangiyitundello....

    • @sameeran-pb2cm
      @sameeran-pb2cm 12 วันที่ผ่านมา

      ​@@AnilKumar-sv3nr അമ്പട
      പണ്ഡിത
      E വേളയിൽ
      ചില പണ്ഢിതന്മാർ
      കുണ്ഡിതപെടുന്നതിനെ
      പറ്റി 2 vaak

    • @AnilKumar-sv3nr
      @AnilKumar-sv3nr 12 วันที่ผ่านมา

      @@sameeran-pb2cm ചേട്ടൻ അതോർത്ത് കുണ്ടി തപ്പിടേണ്ട

  • @sakshimalayalam6831
    @sakshimalayalam6831 12 วันที่ผ่านมา +9

    ലക്ഷകണക്കിന് ആളുകൾ അവർ ആരാധിക്കുന്ന മൂർത്തി ആണ് അവിടെ കാലങ്ങൾ ആയി അവർ യാതൊരു മുടക്കം കൂടാതെ നടത്തിവരുന്ന ഒരു ഉൽസവമാണ് അത് അത് കലക്കിയവൻ്റെ അടിവേര് തോണ്ടും അത് ആരായാലും

  • @naatagroup5601
    @naatagroup5601 12 วันที่ผ่านมา +17

    തിരുവമ്പാടി ഭഗവദി ഇവർക്ക് നല്ലത് കൊടുക്കും തീർച്ച

  • @chandradask1534
    @chandradask1534 12 วันที่ผ่านมา +45

    അൻവർ എല്ലാം പൊളിച്ചടുക്കും ❤️❤️❤️❤️❤️❤️👍👍👍👍

    • @liffingchannel6363
      @liffingchannel6363 10 วันที่ผ่านมา

      Anwar തന്നെ പേരും കള്ളന😂😂😂😂

  • @MuthafapkCheri
    @MuthafapkCheri 12 วันที่ผ่านมา +15

    പിണറായിക്ക് വിറക്കും ഇത്രയും ഭയമുള്ളൊരു നേതാവ് ഇടതുപക്ഷത്ത് ഉണ്ടാവില്ല

    • @sanilkumarn.b6890
      @sanilkumarn.b6890 12 วันที่ผ่านมา

      ധൈര്യവാൻ

    • @mujeebrahman7956
      @mujeebrahman7956 12 วันที่ผ่านมา +1

      നിങ്ങൾ എന്തൊക്കെയാണ് പറയുന്നത്
      പണ്ട് പണ്ട് ബ്രണ്ണൻ കോളേജിൽ ഊരി പിടിച്ചവാളിൻ്റെ ഇടയിലൂടെ കീ ..... കാറ്റായി നടന്നത് അറിയില്ലെ😂

    • @vijuvareed9136
      @vijuvareed9136 6 วันที่ผ่านมา

      ഹൊ ഭയങ്കരം തന്നെ

  • @johnpk8982
    @johnpk8982 12 วันที่ผ่านมา +5

    ഇവിടെ വിജയൻ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ല എൻകിൽ വിജയൻറെ കാരൃം കട്ട പൊഹ.

  • @varughesemg7547
    @varughesemg7547 12 วันที่ผ่านมา +4

    ഗോഡ് ഭാദർ, അനന്തമജ്ഞാതമവർണനീയം
    ഈ ലോകഗോളം തിരിയുന്ന മാർഗം ........

  • @sunnyjacob1716
    @sunnyjacob1716 12 วันที่ผ่านมา +33

    അപ്പം സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കി ആണെങ്കിൽ സുരേഷ് ഗോപിയുടെ എംപി സ്ഥാനം നഷ്ടപ്പെടുമല്ലോ

  • @Super_Hero1111
    @Super_Hero1111 12 วันที่ผ่านมา +64

    അന്നെ പറഞ്ഞതാണ് പോലീസും ബിജെപിയും കൂടെ കളിച്ച കളിയാണ് ഇതെന്ന്..

  • @dasanmakallettumkara6576
    @dasanmakallettumkara6576 11 วันที่ผ่านมา +5

    കൃത്യമായ നിരീക്ഷണം ം

  • @vaputty.pappattav.n.b7988
    @vaputty.pappattav.n.b7988 12 วันที่ผ่านมา +13

    പൂരം കലക്കിയതിന്ന് പിന്നിൽ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതിൽ
    ഭൂലോക പരാജയമാണ് സംഭവിച്ചത്

  • @somasekharanpillai5115
    @somasekharanpillai5115 11 วันที่ผ่านมา +3

    നേരും നെറിയുമില്ലാത്ത RSS BJP നേതൃത്വം തങ്ങളുടെ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങൾ സംര ക്ഷിക്കുവാൻ എന്ത് ഹീനമായ മാർഗ്ഗങ്ങളും സ്വീകരിക്കും എന്ന തിൻ്റെ ഉത്തമ ഉദാഹരണമാണ് RSS BJP ക്കാരുടെ പൂരം കലക്കൽ ഗൂഢാലോചന സർക്കാർ ശക്തമാ യ അന്വേഷണം നടത്തി എല്ലാ Frod കളേയും പുറത്തു കൊണ്ടു വരിക തന്നെ വേണം PV ANVAR 👍👍👍♥️

  • @i4trouth101
    @i4trouth101 12 วันที่ผ่านมา +17

    B J P എന്ത് വർഗ്ഗിയ വിഷം കേരളത്തിൽ കലർത്തുന്നു എന്നത് ഈ സംഭവത്തിലൂടെ അറിയണം

    • @liffingchannel6363
      @liffingchannel6363 10 วันที่ผ่านมา

      ഉമ്മ......😂😂😂😂😂

  • @ramakrishnanka7797
    @ramakrishnanka7797 12 วันที่ผ่านมา +27

    കോൺഗ്രസിന്റെ മുക്കാൽ ലക്ഷം വോട്ട് bjpക്ക് വിറ്റതാണോ CPM---bjp കൂട്ട് കെട്ട്.സതീശാ.

    • @usmankutty6082
      @usmankutty6082 12 วันที่ผ่านมา +1

      സീപീഎമ്മിന്റ വോട്ടാണ് സുരേഷ് കോഴിക്ക് കിട്ടിയത് കമ്മീ

  • @MoideenAnchookandan
    @MoideenAnchookandan 8 วันที่ผ่านมา +1

    തൃശൂർ എനിക്ക് ഇഷ്ടപെട്ട സ്ഥലമാണ്. തൃശൂർ നിവാസികളെ നിങ്ങൾ ഇനിയെങ്കിലും rss. ബിജെപ്. കോൺഗ്രസ്‌. ചതിക്കുയിൽ വീഴാതെ ചിന്തിച്ചു. വോട്ട്. രേഖപ്പെടുത്തുക

  • @TheVinodks
    @TheVinodks 12 วันที่ผ่านมา +28

    എന്നോട് ഇന്നലെ ഒരു vhp ക്കാരൻ ആയ ഫ്രണ്ട് പറഞ്ഞത് പൂരം കലക്കാൻ ബിജെപി rss ആളുകൾ കളിച്ച കൈയാണ്‌ എന്നാണ്.. കേന്ദ്രം ഉൾപ്പടെ ഇതിൽ ഉണ്ട് എന്ന് 🙏🙏

    • @princy6153
      @princy6153 12 วันที่ผ่านมา

      Nuna parayumbozhum oru uluppu.... Ithra nal munnu kazhinja karyam innaleye paranju... Kashtam...

    • @shameermunna
      @shameermunna 9 วันที่ผ่านมา

      ​@@princy6153 നിങ്ങളും ഉണ്ടോ വെപ്രാളം കണ്ട് ചോദിച്ചതാ.

  • @p.c.thankappan6973
    @p.c.thankappan6973 6 วันที่ผ่านมา

    തൃശൂർ പൂരം മാത്രമല്ല കലക്കിയത്. ഈ എട്ടര വർഷക്കാലം കേരളം മൊത്തം കലക്കി. ജനങ്ങളുടെ അന്നവും കലക്കി. അതിനു ഉദാഹരമാണ് നമ്മുടെ മറിയകുട്ടി അമ്മച്ചി അതുപോലെ നിരവധി പാവങ്ങൾ.നാട്ടിലുണ്ട്

  • @RajyasnehiUm
    @RajyasnehiUm 12 วันที่ผ่านมา +27

    പൂരം കലക്കിയത് ബിജെപിയുടെ സ്ഥാനാർത്ഥിക്ക് വേണ്ടിയാണെന്നും അതിനു സർക്കാരിന്റെ ഒത്താശ ഉണ്ടെന്നും ചോറ് കഴിച്ചിട്ടുള്ള സകല ജനങ്ങൾക്ക് അറിയാം 👆

    • @basheerparampil8323
      @basheerparampil8323 12 วันที่ผ่านมา +5

      Votekoduthathcongressum

    • @sasi707
      @sasi707 12 วันที่ผ่านมา +4

      വളച്ചൊടിക്കല്ലേ

    • @vpstateofmind
      @vpstateofmind 12 วันที่ผ่านมา

      @@basheerparampil8323 ചാഞ്ഞു നിൽക്കുന്ന മരത്തിനു ഇട്ട് വെട്ടി , മരം വീണു , അപ്പൊ അതിന്റെ കാരണം മരം ആണോ വെട്ടിയവൻ ആണോ?

    • @RajyasnehiUm
      @RajyasnehiUm 12 วันที่ผ่านมา +2

      @@vpstateofmind മരം ചാഞ്ഞതു കൊണ്ട് കയറാൻ എളുപ്പമായി എന്ന് വിചാരിച്ച് അനധികൃതമായി കേറി വെട്ടിയത് ധാർമികമാണോ എന്ന് പരിശോധിക്കാത്തത് എന്താണ് 👆

  • @jayakumartr2141
    @jayakumartr2141 12 วันที่ผ่านมา +11

    പൂരം കലിങ്ങിക്കൊണ്ടിരുന്നപ്പോൾ കണ്ടുകൊണ്ടിരുന്ന ഒരു സർക്കാർ ഇവിടെ ഉണ്ടായിരുന്നല്ലോ... ഒരു മിനുട്ടു കൊണ്ടല്ലല്ലോ അതൊക്കെ സംഭവിച്ചത് ''

    • @vsramakrishnan5394
      @vsramakrishnan5394 12 วันที่ผ่านมา

      മന്ത്രി മാർ ഇടപെട്ടിട്ടുപോലും ഉദ്യോഗസ്ഥൻ അനങ്ങിയില്ല സുരേഷ്‌ ഗോപി വന്നപ്പോൾ അഴയുന്നു ഇറക്കിയപണത്തിന്റെ കനം അത്റക്കുണ്ട്.....!!!

  • @jalajanmanjummal4580
    @jalajanmanjummal4580 6 วันที่ผ่านมา

    പോലീസിനെ ഉപയോഗിച്ച് എങ്ങനെ രാഷ്ട്രീയം കളിക്കാം ജനങ്ങളുടെ വികാരം മുതലെടുക്കാം എന്നതിന് ഉത്തമ ഉദാഹരണം -well done

  • @ChakkoNeyyan
    @ChakkoNeyyan 11 วันที่ผ่านมา +1

    പിണറായി വിരോധം കാരണം പ്രതിപക്ഷവും സംഘികൾക്ക് സപ്പോർട്ട് കൊടുക്കുന്നു. രാഷ്ട്രീയാന്ധതക്ക് മുന്നിൽ യാഥാർഥ്യം തോൽക്കുന്നു.

  • @AmanaCurtain
    @AmanaCurtain 12 วันที่ผ่านมา +4

    Suresh gopi is good actor. Act like innocent

  • @43485
    @43485 12 วันที่ผ่านมา +8

    Sunilettan pavam🥲

  • @abdulkadher1141
    @abdulkadher1141 10 วันที่ผ่านมา +1

    പൂരം കലക്കാൻ BJP ക് എല്ലാവി
    ധ ഒത്താസകളും ചെയ്തുകൊടു
    ത്ത UDF :അവർക്ക്ജയികാൻവേ
    ണ്ട വോട്ടിൽ 85ആയിരത്തിൽ കു ടുതൽ വോട്ടും നൽകി BJP
    ഏജയിപ്പിച്ചു LDF ന് മുൻപത്തെ
    വോട്ടിനെക്കാളും 16ആയിരം വോ ട്ട് കൂടുതലാണ് സുരേഷ്
    ഗോപി യുടെ വിജയത്തിന്റെ പ്ര
    ത്യു പകാരം വടകരയിൽ BJP പാ
    ലിച്ചു 🌹🌹🌹എന്നിട്ടും എന്ദിനാ
    ണ് മറച്ചു വെക്കാൻ ശ്രെമം നട
    തുന്നത് 🌹🌹🌹🌹

  • @saikumarkottoor6169
    @saikumarkottoor6169 12 วันที่ผ่านมา +16

    സുനിലേട്ടൻ ❤

  • @kismetmedia7546
    @kismetmedia7546 7 วันที่ผ่านมา

    തനിക്കു നാണമില്ലേ മിസ്റ്റർ സമൂഹത്തിൽ പ്രശ്ങ്ങൾ ഉണ്ടാക്കാൻ അനാവശ്യ വാദങ്ങളുമായി വരാൻ.. തങ്ങളുടെ കൈയിൽ വ്യക്തമായ തെളിവുകൾ ഇല്ലാതെ അനാവശ്യ വിവാദങ്ങൾ പെടച്ചു വിടല്ലേ.... 🙏🙏🙏

  • @tsvenugopal72
    @tsvenugopal72 12 วันที่ผ่านมา +2

    Adgp need to be suspended..

  • @renishpmani3932
    @renishpmani3932 12 วันที่ผ่านมา +2

    Yes njan innale prediction cheyudhu almost adhu correct anu 👍

  • @sreekumar6875
    @sreekumar6875 6 วันที่ผ่านมา

    അന്നീ വാർത്തവന്നപ്പോൾ തന്നേ സംശയംതോന്നിയിരുന്നു. ഇത്രയുപെട്ടെന്നു ഒരു വ്യക്തി പ്രശ്നം തീർക്കാൻ പ്രത്യക്ഷപ്പെടുന്നു.

  • @abdulnazar6136
    @abdulnazar6136 8 วันที่ผ่านมา

    ഇതിനെല്ലാം മറുപടി പറയേണ്ടത്...പിണറായി വിജയൻ ആണ്... ജയരജാൻ ബിജെപി നേതാവിനെ കണ്ടതും... പോലിസ് rss നേതാവിനെ കണ്ടതും.. പിണറായിയുടെ അനുഗ്രഹത്താൽ ആണ്... പ്രതിപക്ഷ നേതാവിന്റെ നേരെ വരേണ്ട.....

  • @rajeshm1475
    @rajeshm1475 4 วันที่ผ่านมา

    ബിജെപിക്ക് അമ്പലങ്ങളോട് ഉള്ളത് ഭക്തിയല്ല എന്ന് ശബരിമല വിഷയത്തിൽ തന്നെ കേരളത്തിലെ ഭൂരിഭാഗം ആളുകൾക്കും മനസിലായതാണ്.. എന്നിട്ടും തൃശ്ശൂർക്കാർക്ക് മനസ്സിലായില്ല.. ഇപ്പൊ മനസിലായി....

  • @AmeenKorattikkara
    @AmeenKorattikkara 6 วันที่ผ่านมา

    Correct

  • @somankodukkara2484
    @somankodukkara2484 7 วันที่ผ่านมา

    Anver❤

  • @manisheeba3590
    @manisheeba3590 12 วันที่ผ่านมา +3

    ഗുഡ് ജോബ് ❤

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 12 วันที่ผ่านมา +7

    അജിത്കുമാർ എന്ന കേന്ദ്രവാഴയുടെ ചുവട് കിളക്കാൻ പിണൂസ് ധൈര്യം കാണിക്കുമോ? VS സുനിൽകുമാറിനെ പൂരം ഉപയോഗിച്ച് പാരവെച്ചത് തന്നെയാണ്.

  • @iateefiateef6203
    @iateefiateef6203 12 วันที่ผ่านมา +1

    സഖാവേ ആരാണ് ആഭ്യന്തരമന്ത്രി

  • @pushkarang9596
    @pushkarang9596 12 วันที่ผ่านมา +6

    ഈ മുഖ്യമന്ത്രിക്ക് മനസിലാകാത്തതാണോ അതോ പോഴൻ കളിക്കുകയാണോ ഇവനെയൊക്കെ ചാട്ടവാറിനടിക്കണ്ടേ

  • @SubramanianSubramanian-xp4lb
    @SubramanianSubramanian-xp4lb 12 วันที่ผ่านมา +4

    സ.. അൻവർ

  • @binoyphp
    @binoyphp 11 วันที่ผ่านมา +1

    കേരളത്തിലെ നടന്നപാർലമെൻറ് തിരഞ്ഞെടുപ്പിൽ വോട്ടിംഗ് തിരുമറിഇവിഎം തട്ടിപ്പ് നടന്നത് അന്വേഷിക്കേണ്ടിവരും

  • @bhakthanmk5814
    @bhakthanmk5814 12 วันที่ผ่านมา +1

    പൂരം അന്വേഷണ റിപ്പോർട്ട്‌ മറ്റൊരു ഹേമകമ്മീഷൻ റിപ്പോർട്ട്‌ ആയിരിക്കും. അതാണ് വെളിച്ചം കാണാത്തത്. ഞാൻ ശുദ്ധൻ മറ്റുള്ളവർഎല്ലാം കള്ളന്മാർ എന്ന ചിന്ത നല്ലതല്ല. ക്ഷേത്ര സംബന്ധമായകാര്യങ്ങളിൽ കാര്യങ്ങളിൽ ഒരു താല്പര്യവുമില്ലാത്ത വിഭാഗത്തെ സംശയത്തോടെ മാത്രമേ ജനം വീക്ഷിക്കു.

  • @joykoyikkara
    @joykoyikkara 12 วันที่ผ่านมา +2

    Aankutty anvar ,ee sahachachsryàthil cpm ldf ne snehikkunavar support cheyyanam ..his elevations are honest ,and to peel out (some extend ) the nexus between and power politics of IAS IPS Political Party Lobby ,
    The people facing collectorate,taluk office and village office come as along..
    Need to support pv anvar now
    Pooram problems are a plan ..and samskarika keralsm falled to such trap ...shame to the Tradition

  • @muralidharankk9788
    @muralidharankk9788 12 วันที่ผ่านมา +1

    പൂരംകലക്കലിലെ ഒരു പൗരപ്രമുഖൻ ജയിലിലുമായി

  • @leeladharanmd
    @leeladharanmd 7 วันที่ผ่านมา

    Verigood

  • @srk3209
    @srk3209 12 วันที่ผ่านมา +14

    ഗോപിതന്നെയാണ്കലക്കിയത്
    അജിത് കുമാർ ആണ് കുടപിടിച്ചത്

  • @vasuck8162
    @vasuck8162 7 วันที่ผ่านมา

    👍👍💪

  • @hanishmala3999
    @hanishmala3999 8 วันที่ผ่านมา

    പോലീസ് നിഷ്‌ക്രിയരും ക്രിമിനൽസും ആണെന്ന പേരിൽ കേന്ദ്ര പട്ടാളഭരണം വരും.... ഉള്ള സമാധാനവും പോവും.... കൂടെ തിരുവനന്തപുരം പോലെ കോഴിക്കോട് എയർപോർട്ടും സർക്കാർറിന്റെ കൈയിൽ നിന്ന് പോവും. പിന്നെ എല്ലാം സ്വാഹാ...... 😞😞😞

  • @anzari136
    @anzari136 11 วันที่ผ่านมา

    Good

  • @binilbalan4422
    @binilbalan4422 12 วันที่ผ่านมา +2

    പുരം അപ്പോൾ കലക്കി മീൻ പിടിക്കുന്നവർ.

  • @ligyjose6473
    @ligyjose6473 12 วันที่ผ่านมา

    Nicely edited

  • @rahma773
    @rahma773 12 วันที่ผ่านมา +1

    മണ്ടന്മാരായ തൃശ്ശൂരിലെ എല്ലാ വോട്ടർമാർക്കും അഭിവാദ്യങ്ങൾ 🤭

  • @noushadcc92
    @noushadcc92 9 วันที่ผ่านมา

    ആംബുലൻസ് ഡ്രെവർക്ക് വഴി തെറ്റിയതാ..സുരേഷ് അണ്ണനെയും കൊണ്ട് വീട്ടിൽ പോകുന്നതിന് പകരം പൂര പറമ്പിലേക്ക് വഴിതെറ്റി വന്ന് പോയതാ 😂😂😂😂😂

  • @user-qc9gc7uy2b
    @user-qc9gc7uy2b 6 วันที่ผ่านมา

    😮

  • @vpstateofmind
    @vpstateofmind 12 วันที่ผ่านมา +5

    ഇതൊക്കെ സർക്കാരും പാർട്ടിയും അറിയാതെ നടക്കുന്നത് അല്ല എന്ന് വിശ്വസിക്കാനും മണ്ടൻമാർ അല്ല കേരളത്തിലെ ജനങ്ങൾ ... അൻവറിനെ ഇപ്പൊ പറഞ്ഞു വിട്ടതും പാർട്ടി തന്നെ ആകും, എല്ലാം രാഷ്ട്രീയ നാടകങ്ങൾ , തെറ്റ് ചെയ്തവർ ഒക്കെ ശിക്ഷിക്കപ്പെടണം എന്ന് മാത്രമേ ഈ അവസരത്തിൽ പറയാൻ ഉള്ളു ....

  • @jagannathanpillai4813
    @jagannathanpillai4813 12 วันที่ผ่านมา +3

    Sunil kumar theerthum jayasadyata undayirunnu evideyo pizhachu suresh gopi enna nirgunanane bjp Karan jayichu.

  • @sherinrashid4045
    @sherinrashid4045 12 วันที่ผ่านมา +1

    ❤❤❤❤

  • @govindram6557-gw1ry
    @govindram6557-gw1ry 12 วันที่ผ่านมา

    സുനിലിൻ്റെ ഇംഗ്ലീഷ് പ്രസംഗം കേട്ട നാട്ടുകാർ എതിരായി വോട്ടു ചെയ്തു😂😂😂😂😂

  • @latheefpklp6441
    @latheefpklp6441 11 วันที่ผ่านมา

    Pv anwar❤

  • @gokulv9118
    @gokulv9118 12 วันที่ผ่านมา +2

    Ith paraspara adjustment pole thanneysnu thonnunath

  • @npchacko9327
    @npchacko9327 12 วันที่ผ่านมา +1

    😂Opposition leader😂
    He wants to hide the Relation between UDF&ADGP Ajith Kumar😂❤😂

  • @yohannanchacko1371
    @yohannanchacko1371 9 วันที่ผ่านมา

    CPM top leaders made money and some cases adjust yes it is a joint venture of BJP and CPM.

  • @ashokanpk6680
    @ashokanpk6680 11 วันที่ผ่านมา

    😄 സുനിലേട്ടനെ തോൽപിക്കാൻ അജിത് കുമാർ കൂട്ടുനിന്നിട്ടുണ്ടെങ്കിൽ നിന്റെ ശിഷ്ടജീവിതം ചിന്തിച്ചെടുക്കണം

  • @vkshafeer9953
    @vkshafeer9953 12 วันที่ผ่านมา

    പി .വി .അൻവറിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ??🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @vijayanvv9047
    @vijayanvv9047 8 วันที่ผ่านมา

    ശ്രീനാഥിനെ ഇവർ കൊന്നോ, താങ്കളുടെ മുന്നിലിട്ടാണോ.... എങ്കിൽ എന്താ ശിക്ഷിച്ചോ... ജീവപര്യന്തം

  • @sameerksameerkk
    @sameerksameerkk 10 วันที่ผ่านมา

    Pv ❤❤

  • @shafipup2542
    @shafipup2542 12 วันที่ผ่านมา

    ഈ വിഷയത്തിൽ പ്രതിബച്സം വൻ ജന്ഗീയ പ്രശോഭം ആരംഭിക്കണം

  • @shafeeqmon61
    @shafeeqmon61 9 วันที่ผ่านมา

    പൂരം കലക്കി ഗോപി 😂 ചൂപർ 😂

  • @naushadmohamed7203
    @naushadmohamed7203 12 วันที่ผ่านมา

    ഡൽഹിയിലെ നാഗ്പൂരോ...!
    നാഗ്പൂർ മഹാരാഷ്ട്രയിലാണ് മാഷേ...!!

  • @KeerthiJoseph
    @KeerthiJoseph 12 วันที่ผ่านมา +2

    അൻവർ 56ഇഞ്ചിൻ്റെ ഉടമ...

  • @shahirkannur8854
    @shahirkannur8854 10 วันที่ผ่านมา

    മലയാളത്തിന് പുതിയ വാചകം " പൂരം കലക്കി"😂

  • @bhasivelayudan5782
    @bhasivelayudan5782 8 วันที่ผ่านมา

    പിണറായി.Abhyntharam
    ഒഴിയണം.

  • @mayareghu3102
    @mayareghu3102 12 วันที่ผ่านมา

    👍👍

  • @skduniverse532
    @skduniverse532 9 วันที่ผ่านมา

    Athu kollalo...ivide bharikkunnath Sureshgopi ayirunno...police bharanam ara nokkunnathu...eniitum ee kallu vechu nunayum ayitt irangikkolum

  • @viswanathanmp6081
    @viswanathanmp6081 10 วันที่ผ่านมา

    അന്നം തിന്നുന്നവർ കേരളത്തിൽ ഉണ്ടായിരുന്നു അതാണ് എൽഡിഎഫിനെ തോൽപിച്ച് പകരം ചോതിച്ചത് ഇനിയും പഠിച്ചില്ലെങ്കിൽ പാർട്ടി അധോഗതി യിൽ ....

  • @radhakrishnannair6057
    @radhakrishnannair6057 12 วันที่ผ่านมา

    പക്ഷെ സിപിഎം, സുനിൽകുമാർ പറഞ്ഞത് കേട്ട് എന്തെങ്കിലും നടപടി എടുത്തോ. കെട്ട ആഭ്യന്തരം