2:53 ഞാൻ ഇനിയും അവനെ സ്തുതിക്കും എന്ന് പറഞ്ഞാൽ ദൈവത്തിന് സ്തുതിക്കും എന്നല്ലേ .യേശു എന്തിന് സ്തുതിക്കുന്നു ഇതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ യേശു ഒരു ദൈവമല്ല ഒരു മനുഷ്യനാണ് ഒരു പ്രവാചകനാണെന്ന്.നിങ്ങൾ ചിന്തിക്കുന്നില്ലേ ചിന്തിച്ചു നോക്കൂ.
ദൈവമായ കർത്താവ് മനുഷ്യ രൂപത്തിൽ ഭൂമിയിൽ വന്നതാണ് യേശു. പൂർണ മനുഷ്യ രൂപത്തിൽ ഇരിക്കെ പിതാവായ ദൈവത്തെ സ്തുതിക്കുന്നു. ഇതിൽ എന്താണിത്ര ആലോചിക്കാൻ. ? യേശു ദൈവം തന്നെ.
യോഹന്നാൻ 17:3 3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയേണ്ടതിന്നു ഇതു നിത്യജീവൻ ആകുന്നു. 30 പ്രവൃത്തികൾ 2.22 നസ്രത്തിലെ യേശു, നിങ്ങൾക്കുതന്നെ അറിയാവുന്നതുപോലെ, അവൻ മുഖാന്തരം ദൈവം നിങ്ങളുടെ ഇടയിൽ ചെയ്ത അത്ഭുതങ്ങളാലും അത്ഭുതങ്ങളാലും അടയാളങ്ങളാലും നിങ്ങൾക്ക് ദൈവത്താൽ അംഗീകരിക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു. മത്തായി 21:11 ജനക്കൂട്ടം മറുപടി പറഞ്ഞു, "ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനാണ്."@@josect7377
Enjikki valiya oru nalla msg thannathinu nanni God bless you
Thank you praise the lord
Praise the Lord
Thanks Lot💙
Thank you sir 🙏🙏🙏🌹🌹🌹🌹
Amen. God bless yoy
Super ❤
Daivam🥰🥰🥰
❤❤Amen
P o c ബൈബിൾലെ ഹെബ്രായർ 4/12ദൈവത്തിന്റെ വചനം സജീവവും ഊർജസ്വലാവ് annane
1st✌
❤❤
Athmavu njarakagalal namukkuvedi pazhavatham cheyunnu
Means soul,body, mind alle
മനസ് ഇതിൽ പെടുന്നില്ല. അത് മറ്റൊരു ഉപകരണമാണ്.
Logam.muzuvan.nadiyalum.almavu.nasdappeddal.anthu.preyojanam
Nadiyalum
2:53 ഞാൻ ഇനിയും അവനെ സ്തുതിക്കും എന്ന് പറഞ്ഞാൽ ദൈവത്തിന് സ്തുതിക്കും എന്നല്ലേ .യേശു എന്തിന് സ്തുതിക്കുന്നു ഇതിൽ നിന്ന് നിങ്ങൾക്ക് മനസ്സിലായില്ലേ യേശു ഒരു ദൈവമല്ല ഒരു മനുഷ്യനാണ് ഒരു പ്രവാചകനാണെന്ന്.നിങ്ങൾ ചിന്തിക്കുന്നില്ലേ ചിന്തിച്ചു നോക്കൂ.
ദൈവമായ കർത്താവ് മനുഷ്യ രൂപത്തിൽ ഭൂമിയിൽ വന്നതാണ് യേശു. പൂർണ മനുഷ്യ രൂപത്തിൽ ഇരിക്കെ പിതാവായ ദൈവത്തെ സ്തുതിക്കുന്നു. ഇതിൽ എന്താണിത്ര ആലോചിക്കാൻ. ? യേശു ദൈവം തന്നെ.
പിതാവു ഞാനു൦ ഒന്നാണ്. എന്ന് യേശു പറഞ്ഞിട്ടു ണ്ട്.
സങ്കീർത്തനം 42 : 11 -ൽ ദാവീദ് ആണ് അങ്ങനെ പറയുന്നത്, യേശു അല്ല.
യോഹന്നാൻ 17:3
3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയേണ്ടതിന്നു ഇതു നിത്യജീവൻ ആകുന്നു.
30
പ്രവൃത്തികൾ 2.22
നസ്രത്തിലെ യേശു, നിങ്ങൾക്കുതന്നെ അറിയാവുന്നതുപോലെ, അവൻ മുഖാന്തരം ദൈവം നിങ്ങളുടെ ഇടയിൽ ചെയ്ത അത്ഭുതങ്ങളാലും അത്ഭുതങ്ങളാലും അടയാളങ്ങളാലും നിങ്ങൾക്ക് ദൈവത്താൽ അംഗീകരിക്കപ്പെട്ട ഒരു മനുഷ്യനായിരുന്നു.
മത്തായി 21:11
ജനക്കൂട്ടം മറുപടി പറഞ്ഞു, "ഇവൻ ഗലീലിയിലെ നസറത്തിൽ നിന്നുള്ള പ്രവാചകനാണ്."@@josect7377
പ്രീയ സുഹൃത്തേ നിങ്ങൾ വി. യോഹ സുവിശേഷം 14_ാ൦ അദ്ധൃായ൦ വായിച്ചു നോക്കുക.
Praise thelord🙏
Praise the Lord