രുഗ്മിണി:-- സാരസനേത്രാ പോരുമേ കുചിപിടകം പാരാതശിച്ചതദ്യ നീ കാരുണ്യലവം മയി തീരെയില്ലെന്നതും നേരെ ബോധമിതെത്രയും മാമക നാഥ ഉദ്വാഹദിനം തുടങ്ങി വേർപിരിയാതെ ചൈദ്യമഥന ! നിന്നോടും സ്വൈര്യം വാണീടുമെന്നെ നീ മാനസതാരിൽ കാരുണ്യനിധേ ! മറന്നോ മാമകനാഥാ വാണീയമതിക്രമിച്ചു ഏകമുഷ്ടിയാൽ നാണീയമല്ലേ ഭോജനം വാണീവരാദിവിനുത നിന്നോടു കൂടി വാണീടവേണം മാമക നാഥാ വൃദ്ധനാം ധരാദേവന്റെ സാദ്ധ്വീമണിക്കു ഭൃത്യയാക്കുവാനുറച്ചോ ? നിത്യമല്ലാത്ത ചാപല വൃത്തികൾ കണ്ടാൽ പത്നിമാരോതും നിസ്സർഗ്ഗം മാമകനാഥാ! വല്ലഭാ ഭവനോടു ഞൻ ചൊന്നതുകൊണ്ടു ശല്യമെന്നിപ്പോൾ മാനസ പല്ലവേ തോന്നരുതൊട്ടുമേ സഹിക്കാഞ്ഞിതു ചൊല്ലിയെന്നതുമോർക്കണം മാമകനാഥ അർത്ഥം:-- അല്ലേ, താമരക്കണ്ണാ! മതി മതി ഈ ചീത്ത അവിൽ കഴിച്ചത് ഇപ്പോൾ മതി. (ഇനി കഴിക്കരുത്). അല്പം പോലും എന്റെ നാഥാ! അങ്ങേയ്ക്ക് എന്നോട് കരുണ ഇല്ലേ? ഇല്ലാന്ന് ഇപ്പോൾ നേരിട്ട് അറിയുന്നു. ഉദ്വാഹദിനം=വിവാഹദിവസം, അതു മുതൽ ചൈദ്യമഥനൻ (അസുരന്മാരെ പോലെ ഒരു വംശം അവരോടും ശത്രുത അവരേയും നിഗ്രഹിക്കുന്ന ആൾ ആണു കൃഷ്ണൻ) ആയ നിന്നോടു കൂടെ ഞാൻ കഴിയുന്നു. അങ്ങനെ ഉള്ള ഈ എന്നെ, കാരുണ്യവാരിധിയായ എന്റെ ഭർത്താവ്. മറന്നുവോ? എന്നെ ഈ വൃദ്ധബ്രാഹ്മണന്റെ ഭാര്യയുടെ ദാസിയാക്കുവാൻ തീരുമാനിച്ചുവോ? പതിവില്ലാത്ത ഇത്തരം ചപലതകൾ കണ്ടാൽ സ്വാഭാവികമായും ഭാര്യമാർക്കും ചപലത നിർത്താൻ തുറന്ന് പറയേണ്ടി വരും. പ്രിയഭർത്താവേ. ഞാൻ ഈ പറയുന്നതൊക്കെ ഒരു ശല്യമായി ഒട്ടും തോന്നരുതേ. എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്താത് കൊണ്ട് പറഞ്ഞതാണേ, എന്റെ നാഥാ!
Hrudyam Sangeetham Vasyam sundaram congratulations to singers .performance of Rugmini and krishnan are also best as Iam watching all teams almostof kuchelavrutham really enjoyed🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏
Part 1 - th-cam.com/video/cJFhZyJeT48/w-d-xo.html Part 2 - th-cam.com/video/o6VeXinX6ik/w-d-xo.html Part 3 - th-cam.com/video/MNe3Bn3xfhI/w-d-xo.html Part 4 - th-cam.com/video/rNi8SiLSsOI/w-d-xo.html Part 5 - th-cam.com/video/R5y2DVwuLLk/w-d-xo.html
രുഗ്മിണി:--
സാരസനേത്രാ പോരുമേ കുചിപിടകം
പാരാതശിച്ചതദ്യ നീ
കാരുണ്യലവം മയി തീരെയില്ലെന്നതും
നേരെ ബോധമിതെത്രയും മാമക നാഥ
ഉദ്വാഹദിനം തുടങ്ങി വേർപിരിയാതെ
ചൈദ്യമഥന ! നിന്നോടും
സ്വൈര്യം വാണീടുമെന്നെ നീ മാനസതാരിൽ
കാരുണ്യനിധേ ! മറന്നോ മാമകനാഥാ
വാണീയമതിക്രമിച്ചു ഏകമുഷ്ടിയാൽ
നാണീയമല്ലേ ഭോജനം
വാണീവരാദിവിനുത നിന്നോടു കൂടി
വാണീടവേണം മാമക നാഥാ
വൃദ്ധനാം ധരാദേവന്റെ സാദ്ധ്വീമണിക്കു
ഭൃത്യയാക്കുവാനുറച്ചോ ?
നിത്യമല്ലാത്ത ചാപല വൃത്തികൾ കണ്ടാൽ
പത്നിമാരോതും നിസ്സർഗ്ഗം മാമകനാഥാ!
വല്ലഭാ ഭവനോടു ഞൻ ചൊന്നതുകൊണ്ടു
ശല്യമെന്നിപ്പോൾ മാനസ
പല്ലവേ തോന്നരുതൊട്ടുമേ സഹിക്കാഞ്ഞിതു
ചൊല്ലിയെന്നതുമോർക്കണം മാമകനാഥ
അർത്ഥം:--
അല്ലേ, താമരക്കണ്ണാ! മതി മതി ഈ ചീത്ത അവിൽ കഴിച്ചത് ഇപ്പോൾ മതി. (ഇനി കഴിക്കരുത്). അല്പം പോലും എന്റെ നാഥാ! അങ്ങേയ്ക്ക് എന്നോട് കരുണ ഇല്ലേ? ഇല്ലാന്ന് ഇപ്പോൾ നേരിട്ട് അറിയുന്നു. ഉദ്വാഹദിനം=വിവാഹദിവസം, അതു മുതൽ ചൈദ്യമഥനൻ (അസുരന്മാരെ പോലെ ഒരു വംശം അവരോടും ശത്രുത അവരേയും നിഗ്രഹിക്കുന്ന ആൾ ആണു കൃഷ്ണൻ) ആയ നിന്നോടു കൂടെ ഞാൻ കഴിയുന്നു. അങ്ങനെ ഉള്ള ഈ എന്നെ, കാരുണ്യവാരിധിയായ എന്റെ ഭർത്താവ്. മറന്നുവോ? എന്നെ ഈ വൃദ്ധബ്രാഹ്മണന്റെ ഭാര്യയുടെ ദാസിയാക്കുവാൻ തീരുമാനിച്ചുവോ? പതിവില്ലാത്ത ഇത്തരം ചപലതകൾ കണ്ടാൽ സ്വാഭാവികമായും ഭാര്യമാർക്കും ചപലത നിർത്താൻ തുറന്ന് പറയേണ്ടി വരും. പ്രിയഭർത്താവേ. ഞാൻ ഈ പറയുന്നതൊക്കെ ഒരു ശല്യമായി ഒട്ടും തോന്നരുതേ. എനിക്ക് ഒട്ടും സഹിക്കാൻ പറ്റാത്താത് കൊണ്ട് പറഞ്ഞതാണേ, എന്റെ നാഥാ!
Thank you🙏🏽
Nadanavum pattum ethra etha manoharam hrudyam sundaram........🎉🎉🎉🎉🎉
Aanandam aanadam PARAMANANDAM.
Ethu aa chariyananu padunnathu ath nmbhutham pranamam..
.
Suuuuper🙏🙏🙏
Hrudyam Sangeetham Vasyam sundaram congratulations to singers .performance of Rugmini and krishnan are also best as Iam watching all teams almostof kuchelavrutham really enjoyed🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👏
Super performance
Wow superb.... Always my favorite night in bed songs
Please give the lyrics in malayalam
Kalakalil king that is KADHAKALY
സൂപ്പർ
Amazing.
Katakali a popular international art is being presented towards our culture heritage stressful., .....
Entha feel
🌹🌹
Beautiful 💞👌🏽
Part 1 - th-cam.com/video/cJFhZyJeT48/w-d-xo.html
Part 2 - th-cam.com/video/o6VeXinX6ik/w-d-xo.html
Part 3 - th-cam.com/video/MNe3Bn3xfhI/w-d-xo.html
Part 4 - th-cam.com/video/rNi8SiLSsOI/w-d-xo.html
Part 5 - th-cam.com/video/R5y2DVwuLLk/w-d-xo.html
great singing
Great song
🙏🏻🙏🏻🙏🏻🙏🏻
Super
കണ്ണാ കണ്ണാ
👌
👌😍
Iioo
👌