വീടിൻെറ സ്ട്രക്ചർ വർക്ക് പൂർത്തിയായപ്പോൾ ശ്രദ്ധിച്ച കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 42

  • @vibinkj
    @vibinkj  3 ปีที่แล้ว +4

    ഭിത്തിയുടെ മുകളിൽഷീറ്റ് വിരിക്കുന്നത് നല്ല കാര്യം തന്നെയാണ് കാരണം സ്ലാബ് കാലാവസ്ഥക്കനുസരിച്ച് വികസിക്കുകയും ചുരുങ്ങുകയും ചെയ്യുന്നു ഇങ്ങനെ വരുമ്പോൾ സ്ലാബിനു തൊട്ടു താഴെ വരുന്ന ഭിത്തിയിൽ വിള്ളൽ വരും ഇതു തടയുന്നതിനു വേണ്ടിയാണ് ഷീറ്റ് വിരിക്കുന്നത്.ഇതിനായി പ്രത്യേകതരം ഷീറ്റുതന്നെയുണ്ട്
    Thanks for Prasad

  • @ameencb8236
    @ameencb8236 ปีที่แล้ว

    nalla thickness ulla plastic sheet vaangikkan kittum ade padi azikkumbol tanne eluppattil ilagi varum..minusamundengil korch kottitte grippaakkiyaal madi

  • @jobinjoseph9765
    @jobinjoseph9765 3 ปีที่แล้ว +13

    സംഭവം അബത്തം പറ്റിയതാണെന്നു തോന്നുന്നു 😄😄😄

  • @abdussamad3747
    @abdussamad3747 3 ปีที่แล้ว +18

    സംഭവം ഷീറ്റ് വിരിക്കൽ പാളിപോയ ഐഡിയ ആയി. തിരിച്ചെടുക്കാൻ പാടു പെട്ടു. ഇനി മേലിൽ ഇദ്ദേഹം ഷീറ്റ് വിരിക്കില്ല എന്ന് തോന്നുന്നു

    • @മാനിഷാദ
      @മാനിഷാദ 3 ปีที่แล้ว +3

      മൂപ്പരെ ആരോ പറഞ്ഞു പറ്റിച്ചത് ആണ്

    • @mohananponneth2868
      @mohananponneth2868 3 ปีที่แล้ว +1

      Athusuppr

  • @jahfarshahanas
    @jahfarshahanas 3 ปีที่แล้ว +2

    നിങ്ങളുടെ vedio ക്കു വേണ്ടി waiting ആയിരിന്നു

  • @ice5842
    @ice5842 3 ปีที่แล้ว +1

    Total cost ethrayayi

  • @muhsinabilal2786
    @muhsinabilal2786 3 ปีที่แล้ว

    Subscribed your channel... waiting for more videos

  • @abidabiya3567
    @abidabiya3567 3 ปีที่แล้ว +1

    How many bedrooms?.

    • @vibinkj
      @vibinkj  3 ปีที่แล้ว

      5

    • @rashidmkachi3338
      @rashidmkachi3338 3 ปีที่แล้ว

      Ningalude veedinte first floorinte centeril kanuna (solpe roof) avide carshedil koduta polate oru window kafutal nannakum

  • @jashhh123
    @jashhh123 3 ปีที่แล้ว +3

    Sheet idathathanu nallath.plastring pidtham kurayum

  • @manikandancholakavil3074
    @manikandancholakavil3074 3 ปีที่แล้ว +2

    Ee veedinu kambi kettunnathum Sheet edunna Video Onnum edthille?

    • @vibinkj
      @vibinkj  3 ปีที่แล้ว +1

      th-cam.com/video/2Y98OeivZ00/w-d-xo.html

  • @anoop_seo
    @anoop_seo 3 ปีที่แล้ว +3

    6:15 നല്ല mandathram ആണ് 😁😁😁

  • @muhammedshamil7766
    @muhammedshamil7766 3 ปีที่แล้ว +1

    Use scraper for remove sheet

  • @zodiac5271
    @zodiac5271 3 ปีที่แล้ว +6

    വെളുക്കാൻ തേച്ചത് പാണ്ടായി ലേ 🤣☠️

  • @sarathmohan2071
    @sarathmohan2071 3 ปีที่แล้ว

    റൂമിന്റെ height എത്ര ആണ്

  • @mskamusthafa6940
    @mskamusthafa6940 3 ปีที่แล้ว

    സൂപ്പർ ബ്രോ

  • @shihabkp2183
    @shihabkp2183 3 ปีที่แล้ว +4

    ഷീറ്റ് ഇടാഞ്ഞത് ഭാഗ്യം എന്ന് തോന്നുന്നു..

  • @kaadu6712
    @kaadu6712 3 ปีที่แล้ว

    ഈ ഷീറ്റിന്റെ വില എത്രയാ

  • @amburs3532
    @amburs3532 3 ปีที่แล้ว +1

    നല്ല ചെൻങ്കല്

  • @shihabvtk7863
    @shihabvtk7863 3 ปีที่แล้ว

    Super

  • @vijeshg5048
    @vijeshg5048 3 ปีที่แล้ว +1

    വെട്ട് കല്ല് എവിടുന്നാണ്

    • @vibinkj
      @vibinkj  3 ปีที่แล้ว

      മലപ്പുറം പന്തല്ലൂർ

    • @21stcenturyentertainment14
      @21stcenturyentertainment14 3 ปีที่แล้ว

      @@vibinkj rate ഇറക്കുക്കൂലി കൂടാതെ

  • @ubaidmuhammed898
    @ubaidmuhammed898 2 ปีที่แล้ว

    എന്തിനാ ഇത് ഇട്ടത്

  • @abdussamad3747
    @abdussamad3747 3 ปีที่แล้ว +1

    ഷീറ്റ് വിരിക്കൽ വിദേശത്തു ഉൾപ്പെടെ വേറെ ഒരു നാട്ടിലും ഇല്ലല്ലോ????

  • @shafeequec.v6095
    @shafeequec.v6095 3 ปีที่แล้ว +1

    Window സ്റ്റീൽ ആണോ ചെയ്തത്?

    • @vibinkj
      @vibinkj  3 ปีที่แล้ว

      th-cam.com/video/v_D8R0v4clA/w-d-xo.html
      👆 Yes

  • @balu8887
    @balu8887 2 ปีที่แล้ว

    ഷീറ്റിന്റെ കാര്യം പറയണമെന്നില്ല 😃

  • @thahirpc4199
    @thahirpc4199 3 ปีที่แล้ว

    👍👍

  • @ashrafaksashrafas2835
    @ashrafaksashrafas2835 2 ปีที่แล้ว

    അബദ്ധം പറ്റി ഇനി ആരോട് ഇത് ഇങ്ങനെ ചെയ്യേണ്ട എന്ന് പറയൂ സീറ്റ് വെക്കുമ്പോ വേറെ സീറ്റ് ഉണ്ട് അത് ഒരുപാട് ഭാഗത്ത് ഇതുപോലെ വയ്ക്കരുത് അത് വിവരക്കേടാണ് ആവശ്യമുള്ളവ മാത്രം വെച്ചാ മതി ചേട്ടൻ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടി ഇല്ലാതാക്കി

  • @sidhukambrath8960
    @sidhukambrath8960 3 ปีที่แล้ว

    നമ്പർ പ്ലീസ്

  • @afzalmollah8319
    @afzalmollah8319 3 ปีที่แล้ว

    വർത്തത് നിരത്തിയത് (പലക ) ഇട്ടത് പലയിടത്തും ശരിയായില്ല

  • @mohammedrafi2596
    @mohammedrafi2596 2 ปีที่แล้ว

    Mobil nabre

  • @21stcenturyentertainment14
    @21stcenturyentertainment14 3 ปีที่แล้ว

    Ethra sq ft veedanu ith?

    • @vibinkj
      @vibinkj  3 ปีที่แล้ว +1

      2800

  • @abdusaleem6382
    @abdusaleem6382 10 หลายเดือนก่อน

    എട്ടിൻറെ പണി കിട്ടിയല്ലോ

  • @ebinshibu
    @ebinshibu 3 ปีที่แล้ว

    angane rajavu vannu

  • @richuvlog7925
    @richuvlog7925 3 ปีที่แล้ว

    ഷീറ്റ് അല്ല ഇതിനു യൂസ് ചെയ്യുന്ന സാധനം ഇപ്പോൾ ഇറങ്ങുന്നുണ്ട്.....ഒട്ടി പിടിക്കില്ല നല്ല പരുക്കൻ ആയിട്ടിരിക്കുകയും ചെയ്യും കോൺഗ്രീറ്റ് മോൾഡിംഗ് മോറ്റ്...