HOW TO USE BEND SPRING//PVC പൈപ്പ് വളക്കാൻ ഇത്ര സിംപിളായിരുന്നോ

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น •

  • @hamzakt6487
    @hamzakt6487 4 ปีที่แล้ว +43

    👍👍Good information
    പിന്നെ സ്പ്രിങ്ങിൽ കെട്ടിയ വയർ സ്പ്രിങ്ങിന്റ ഉള്ളിലൂടെ ഓപ്പോസിറ് സൈടിലേക് എടുത്തതിനു ശേഷം ബെൻഡ് ചെയ്യുകയാണെങ്കിൽ ബെൻഡ് ചെയ്തു സ്പ്രിങ് തിരിച്ചു വലിക്കുമ്പോൾ സ്പ്രിങ് വലിഞ്ഞു കംപ്ലൈന്റ് വരാതെ കൂടുതൽ കാലം ഉപയോഗിക്കാം (നിങ്ങൾ ചെയ്യുന്ന രീതിയിൽ സ്പ്രിങ് വലിഞ്ഞു കേട് വരാൻ സാധ്യത കൂടുതലാണ് )

    • @EwavesTech
      @EwavesTech  4 ปีที่แล้ว +6

      അതുശെരിയാണ് good idea "....Thankyou somuch 👍😍👍

    • @hamzakt6487
      @hamzakt6487 4 ปีที่แล้ว

      @@EwavesTech 🤝🤝

    • @satheeshbabupp7688
      @satheeshbabupp7688 3 ปีที่แล้ว +2

      അങ്ങനെ വലിക്കുമ്പോൾ സ്പ്രിംഗ് വരാൻ അല്പം ബുദ്ധിമുട്ട് ആയിരിക്കും

    • @shahulhameed5443
      @shahulhameed5443 3 ปีที่แล้ว +1

      Good information thanks

    • @varghesethariyan8793
      @varghesethariyan8793 3 ปีที่แล้ว +1

      Zh.

  • @yesudassa5539
    @yesudassa5539 3 ปีที่แล้ว +9

    ഈ വീഡിയോ ചെയ്തതിന് നന്ദി, അറിയാത്തവർക്കും പഠിക്കാമല്ലോ. 20 വർഷം മുൻപ് ഗൾഫിൽ പോയപ്പോൾ ആണ് ഇത് പഠിച്ചത്.

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Thanks

    • @shobikj7005
      @shobikj7005 3 ปีที่แล้ว

      ഇവന്നെ എൻ്റെ കൈയ്യിൽ കിട്ടിയാൽ ഇവൻ്റ് കാല് ഞാൻ വളക്കും നിർത്തി പോടാ ഉളേ

  • @muhammadrauoofkalppata9778
    @muhammadrauoofkalppata9778 3 ปีที่แล้ว +5

    അറിയാത്തവർക്ക് കണ്ട് മനസ്സിലാക്കാൻ പറ്റിയ ഒരു ടിപ്സ് തന്നെയാണ് വളരെ ഉപകാരം താങ്കൾക് നല്ലതു വരട്ടെ

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Thankyou somuch

    • @musafirpm1716
      @musafirpm1716 ปีที่แล้ว

      ഇതൊന്നും പുതിയ ടിപ്സ് ഒന്നുമല്ല

    • @abdurahman1259
      @abdurahman1259 ปีที่แล้ว

      ഈ സ്പ് റിംഗിന്റെ പേര് എന്താണ് ... എവിടെ നിന്ന് വാങ്ങാൻ കിട്ടും

  • @Mangalnyk
    @Mangalnyk 2 หลายเดือนก่อน

    This pipe is a mms pipe in 20mm ?

  • @shaluzzworld440
    @shaluzzworld440 3 ปีที่แล้ว +1

    Alla. Pvcyumvalaumo. Apaippinte. Ullilettasadanam. Andanu

    • @EwavesTech
      @EwavesTech  3 ปีที่แล้ว +1

      ബെൻഡിങ് സ്പ്രിങ്

  • @mathenkuriakose7446
    @mathenkuriakose7446 3 ปีที่แล้ว +2

    Excellent demonstration. Thanks

  • @vijoshbabu8329
    @vijoshbabu8329 ปีที่แล้ว +1

    1.5 " 40 mm ന്റെ പെയ്പ്പ് വളയ്ക്കാൻ പറ്റുമോ അതിനു ള്ള സ്പ്രിങ് കിട്ടുമോ ?

  • @nikidale1
    @nikidale1 3 ปีที่แล้ว +1

    Very useful information 👍👍👍

  • @kammappakarim8609
    @kammappakarim8609 3 ปีที่แล้ว +2

    Super💥💥💥

  • @vfansari8231
    @vfansari8231 3 ปีที่แล้ว +1

    Chilarude ariv kondu janangalk oru gunavumundavilla. Atharakaran ariv pakarnnu kodukunnavarod, enick pande ariyamayirunnu ennu parayunnath. Thanks.

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Atharakkar kurachu ellayidathum undaakum,, athokke positive aakki edukkaaranu njan,,, 😀😀👍👍

  • @jotechjohnson
    @jotechjohnson 3 ปีที่แล้ว +2

    പുതിയ വയറിങ് ജോലിക്കാർക്ക് കണ്ട് പഠിക്കാൻ പറ്റും... 👍

  • @techchampmedia2827
    @techchampmedia2827 4 ปีที่แล้ว +2

    Pvc water pipe bend ചെയ്യാൻ കഴിയുമോ

    • @EwavesTech
      @EwavesTech  4 ปีที่แล้ว +1

      റെഡിമേഡ് വാങ്ങാറാണ്... (ചൂടാക്കി bend cheyyam

  • @kochappisvlog
    @kochappisvlog 4 ปีที่แล้ว +1

    Pipente size marumpol spring size change akkanooo

    • @EwavesTech
      @EwavesTech  4 ปีที่แล้ว

      Theerchayayum Pipe size koodumbol spring athe size aakkanam ...

    • @kochappisvlog
      @kochappisvlog 4 ปีที่แล้ว +1

      Electrical estimation and costing video cheyyamo

    • @EwavesTech
      @EwavesTech  4 ปีที่แล้ว

      മറ്റൊരു video പിന്നീട് ചെയ്യാം

  • @parvathykaimal761
    @parvathykaimal761 3 ปีที่แล้ว +1

    Good goodinteresting

  • @hafisrh2496
    @hafisrh2496 4 ปีที่แล้ว +1

    Ithinu prethekam vere pipe medikkano?
    Bendil chuliv varunnu enthukod?
    Chuliv varunnath problem anoo?

    • @EwavesTech
      @EwavesTech  4 ปีที่แล้ว

      Medium pipe kondu nannayi bendakkam..

    • @hafisrh2496
      @hafisrh2496 4 ปีที่แล้ว +1

      Chuliv?

    • @EwavesTech
      @EwavesTech  4 ปีที่แล้ว

      Pipe nalla qualiyullathanekil chuliv varilla... Spring nallad alle??

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 3 ปีที่แล้ว +2

    അരയിഞ്ച്,ഒരിഞ്ച് വാട്ടർ സപ്ലൈ പൈപ്പുകൾ ഈ സ്പ്രിംഗ് ഉപയോഗിച്ച് വളക്കാൻ കഴിയുമോ?

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      No

    • @babyalexcj
      @babyalexcj 3 ปีที่แล้ว +1

      സ്പ്രിംഗ് ഇട്ട് ചൂടാക്കിയാൽ വളയ്ക്കാൻ പറ്റുമല്ലോ

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      സ്പ്രിങ് ഉണ്ടെങ്കിൽ പിന്നെ ചൂടാക്കേണ്ടതില്ല

  • @ajuajipaan6441
    @ajuajipaan6441 3 ปีที่แล้ว +1

    Ee paribaadi ealla paipp lum cheyan pattilla .... congret spcl paip le pattu allel paipp ...chadhayum

  • @rejireji5124
    @rejireji5124 ปีที่แล้ว +1

    വളക്കാൻ ഉപയോഗിക്കുന്ന spring എവിടെ കിട്ടും ഇതിന്റെ പേര് എന്താണ്

    • @EwavesTech
      @EwavesTech  ปีที่แล้ว

      Electrical tools shopil kittum,, bent apring

  • @satheeshkumar3977
    @satheeshkumar3977 3 ปีที่แล้ว +1

    Gulf return aanu job vacancy vallathum undo. Ningalude project il.enicke kooduthalum substation experience aanu

    • @EwavesTech
      @EwavesTech  3 ปีที่แล้ว +1

      Ippo kuravanu

    • @ismailkutty9456
      @ismailkutty9456 3 ปีที่แล้ว +1

      സൗണ്ട് കുറവാണ്

  • @Trend689
    @Trend689 3 ปีที่แล้ว +1

    Bend spring evidunnu kitty.. Broo

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Ella electrical tools shopilum undakum

  • @safwankolakeri388
    @safwankolakeri388 3 ปีที่แล้ว

    Evide kittum

  • @abhiabhiabhilash2400
    @abhiabhiabhilash2400 3 ปีที่แล้ว +1

    Anliyaaa... Sound illjaaa

  • @anask664
    @anask664 3 ปีที่แล้ว +4

    Quality pipe maathrame ingane cheyyan kazhiyu

  • @suhaibbunny5342
    @suhaibbunny5342 4 ปีที่แล้ว +1

    Thanks ikka very useful video

    • @EwavesTech
      @EwavesTech  4 ปีที่แล้ว +1

      Thankyou somuch

  • @suhaibbunny5342
    @suhaibbunny5342 4 ปีที่แล้ว +3

    Pipe bend cheyyan hevi pipe venam alle ikka

    • @EwavesTech
      @EwavesTech  4 ปีที่แล้ว +1

      Medium pipe mathiyallo

    • @sasiv.v537
      @sasiv.v537 3 ปีที่แล้ว +1

      isi light pipe ചില brand പറ്റും

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Yes

  • @ibrahimmazeeka173
    @ibrahimmazeeka173 3 ปีที่แล้ว +1

    Ippo pvc out

  • @rajans9858
    @rajans9858 3 ปีที่แล้ว +3

    Spring എവിടെ കിട്ടും

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Electrical tools shope

  • @kaleshedachira7433
    @kaleshedachira7433 3 ปีที่แล้ว +1

    Thanks

  • @baijubibin8674
    @baijubibin8674 4 ปีที่แล้ว +1

    ELCB AND MCB VIDEO POSTED

  • @thachoth
    @thachoth 3 ปีที่แล้ว +1

    Very useful video

  • @adharshravi8080
    @adharshravi8080 3 ปีที่แล้ว +2

    Voice clarity kuravanu.. Parayunathu serikum manasilavunnila

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Sorry,,, benting spring use cheythal nalla finishing aayi pvc pipe conduiting cheyyam..

  • @ismailkaniyala8637
    @ismailkaniyala8637 3 ปีที่แล้ว +1

    ഉള്ളിൽ ഇടുന്ന ആ വസ്തു എന്താണ്?

  • @vijeshvijay544
    @vijeshvijay544 2 ปีที่แล้ว +1

    ആദ്യം കാണിക്കുന്ന bend short 90 aanu അതിലൂടെ സ്പ്രിംഗ് പോവാൻ ബുദ്ധിമുട്ട് ആയിരിക്കും

    • @EwavesTech
      @EwavesTech  2 ปีที่แล้ว

      എന്നാലേ wall conceiled ആവൂ.

  • @ckmohammedalimaster6201
    @ckmohammedalimaster6201 4 ปีที่แล้ว +2

    Good 😍

  • @subi.prathap2156
    @subi.prathap2156 3 ปีที่แล้ว +2

    ഉള്ളി തോട് പൈപ്പ് ഇട്ടു അടിച്ചാൽ.. പൈപ്പ് കേടാവും. നല്ല പൈപ്പ് വേണം

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Quality pipe use cheyyanam

  • @rahimabdul8764
    @rahimabdul8764 3 ปีที่แล้ว +5

    നല്ല വിദ്യ, അറിയാത്തവർക് ഉപകാരപ്പെടും. മുൻപ് അറിവുള്ളവർ പുച്ഛിക്കട്ടെ 🥺🥺🥺

    • @EwavesTech
      @EwavesTech  3 ปีที่แล้ว +2

      പുച്ഛം അതൊരു പ്രചോദനം ആക്കി മാറ്റാം... 👍👍

    • @salimsali309
      @salimsali309 3 ปีที่แล้ว

      Njan Edhokke Ethra kalam munbe cheythadha

    • @riyasusman64
      @riyasusman64 3 ปีที่แล้ว

      ഏകദെശം 13yr ൽ കൂടുതലായി മിക്ക എലെക്ട്രിഷ്യരും ഉപയോഗിക്കുന്നുണ്ട്.

  • @mohammediqbal6213
    @mohammediqbal6213 3 ปีที่แล้ว +1

    മീഡിയമ് പൈപ്പ് ബെന്റെ ആക്കാൻ പറ്റുമോ

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Pipe ethu companiyudethanu

  • @ptsalam76
    @ptsalam76 3 ปีที่แล้ว +1

    ഏത് പൈപ്പിനും ഒരു സ്പ്രിങ് മതിയോ.??

  • @MTBZSebastian
    @MTBZSebastian 3 ปีที่แล้ว +2

    ISI പൈപ്പ് ആണെകിൽ ഫിനിഷിങ് കിട്ടും ഇല്ലെങ്കിൽ പൊട്ടി പോകും...

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Athe,, ISI aanu nallathu

  • @bineethkalathil4587
    @bineethkalathil4587 3 ปีที่แล้ว +3

    സ്ഥലം എവിടെയാണ് ഞാനും ഇലക്ട്രിക്കൽ വർക്ക് ആണ്

    • @EwavesTech
      @EwavesTech  3 ปีที่แล้ว +2

      ഞാൻ മലപ്പുറം

    • @hashimharis565
      @hashimharis565 3 ปีที่แล้ว +1

      മുത്തേ ഞാൻ കൊല്ലം ജില്ലയിൽ പത്തനാപുരം

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Electrical family

  • @vimalraj-xs2xp
    @vimalraj-xs2xp 3 ปีที่แล้ว +1

    very informative

  • @electromatelive3004
    @electromatelive3004 3 ปีที่แล้ว +1

    ഇപ്പോളീspring.... Testerപോലെ electrical field ല് ( പാധാന്യം ഉഉ്ഉതായി..

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 ปีที่แล้ว +1

    Very good episode

  • @nandhakumarnandhu1210
    @nandhakumarnandhu1210 3 ปีที่แล้ว +2

    👌👌👌

  • @rameesalambattil8115
    @rameesalambattil8115 4 ปีที่แล้ว +2

    സൂപ്പർ

  • @sunilkumararickattu1845
    @sunilkumararickattu1845 3 ปีที่แล้ว +1

    wiring Pipe അല്ലാതെ pvc water pipe വളക്കാൻ കഴിയുമോ?👌

    • @EwavesTech
      @EwavesTech  3 ปีที่แล้ว +1

      No

    • @army12360anoop
      @army12360anoop 3 ปีที่แล้ว +1

      മണൽ കയറ്റി ചൂടാക്കി ബെൻഡ് ചെയ്യാം

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Anganeyum cheyyam

  • @hamzakt6487
    @hamzakt6487 4 ปีที่แล้ว +1

    Good

  • @akhil730
    @akhil730 3 ปีที่แล้ว +2

    Poli bro

  • @satharp8152
    @satharp8152 3 ปีที่แล้ว +1

    അടിപൊളി

  • @michaelnayagam9266
    @michaelnayagam9266 3 ปีที่แล้ว +1

    Pleas get up voice.

  • @sankuvellila7678
    @sankuvellila7678 3 ปีที่แล้ว +3

    എവിടെ നിന്നും വാങ്ങിക്കാൻ കിട്ടും നമ്പർ തരാമോ

    • @EwavesTech
      @EwavesTech  3 ปีที่แล้ว +1

      Electrical tools shop

  • @sureshvv2417
    @sureshvv2417 3 ปีที่แล้ว +1

    ബെൻഡ് സ്പ്രിങ് ഉള്ളവരും ഇതിനെക്കുറിച്ച് അറിയുന്നവരും ഉപയോഗിക്കാത്തവർ ഇപ്പോഴുമുണ്ട്

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      പുതിയ വർക്കേഴ്സിന് പടിക്കാലോ

  • @pbalaji5322
    @pbalaji5322 4 ปีที่แล้ว +1

    Sir spring details...nice work

    • @EwavesTech
      @EwavesTech  4 ปีที่แล้ว

      20mm pvc pipe bending spring

  • @georgewynad8532
    @georgewynad8532 3 ปีที่แล้ว +1


    പ്റിങ്ങ് എവിട്ന്നാ കിട്ടുക ' iiiii

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Electrical tools shope

  • @ckmohammedalimaster6201
    @ckmohammedalimaster6201 4 ปีที่แล้ว +1

    Wow

  • @sreenath9512
    @sreenath9512 4 ปีที่แล้ว +1

    Spring nu ethra roopyanu ..?

    • @EwavesTech
      @EwavesTech  4 ปีที่แล้ว +1

      ഏകദേശം 250

    • @abdulnisar1296
      @abdulnisar1296 3 ปีที่แล้ว

      10 ദിർഹംസ് .UAE

  • @ShahulHameed-qo2xv
    @ShahulHameed-qo2xv 3 ปีที่แล้ว +5

    സൗണ്ട് കുറവാണ്

  • @ajualexander9178
    @ajualexander9178 3 ปีที่แล้ว +1

    Spring illathe valaykan ariyumo Bro

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Athengane??? Heat aakkiyano

  • @madhunitoor6902
    @madhunitoor6902 3 ปีที่แล้ว +1

    ഹോ, ഭയങ്കരം തന്നെ 😳😳😄😄

  • @santhoshthombra3568
    @santhoshthombra3568 3 ปีที่แล้ว +5

    20 വർഷം മുമ്പുമുതൽ ഉപയോഗിച്ച് വരുന്നു നല്ലനത്

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Good

    • @yakoobcmr1564
      @yakoobcmr1564 3 ปีที่แล้ว +1

      ഇതൊക്കെ 1983 മുതൽ തുടങ്ങിയതാ (കോഴിക്കോട് കാർ )

  • @mohammediqbal6213
    @mohammediqbal6213 3 ปีที่แล้ว

    25 mm ബെൻഡ് അടിക്കാൻ പറ്റോ

  • @nithin2255
    @nithin2255 3 ปีที่แล้ว +1

    ഇതിനെത്ര യാ വില

  • @kunnathmohammedalikunnath6833
    @kunnathmohammedalikunnath6833 3 ปีที่แล้ว +7

    സുഹൃത്തേ ബെൻഡ് സ്പ്രിംഗ് ഇപ്പോഴാണോ കാണുന്നത് 90 മുതൽ ഇ വർക്ക്‌ ചെയുന്ന ആളാണ് ഞാൻ

    • @luciferlucifer9554
      @luciferlucifer9554 3 ปีที่แล้ว +2

      Water pipe bent ചെയ്യാൻ 2 ഇജിന്റെ spring കിട്ടുമോ ?

    • @EwavesTech
      @EwavesTech  3 ปีที่แล้ว +1

      Good 👏👏

    • @EwavesTech
      @EwavesTech  3 ปีที่แล้ว +1

      No.. കണ്ടിട്ടില്ല,,

    • @sasiv.v537
      @sasiv.v537 3 ปีที่แล้ว +1

      നാം ഉപയോഗിക്കുന്ന പലതും മറ്റു പലർക്കും പലയിടങ്ങളിലും ലഭ്യമാകണമെന്നില്ല ഇന്നും Bend ഉപയോഗിക്കുന്നവർ എത്രയോ ഉണ്ട്

    • @EwavesTech
      @EwavesTech  3 ปีที่แล้ว +1

      ഇതുവരെ ഉപയോഗിക്കാത്ത എത്രയോ പേരുണ്ട്

  • @mangalchauhan1701
    @mangalchauhan1701 4 ปีที่แล้ว +1

    Hi I'm mangal kya hal bhai

  • @sayethsayeth803
    @sayethsayeth803 3 ปีที่แล้ว +1

    Nosund

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Please check my youtube chanel

  • @aneeshpjohn6089
    @aneeshpjohn6089 3 ปีที่แล้ว +1

    👍👍👍

  • @manuckorah6720
    @manuckorah6720 3 ปีที่แล้ว +1

    Ethu kaanikenda karyam ellayirunnu

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Puthya workers kaanatte

  • @Essra310
    @Essra310 3 ปีที่แล้ว +2

    ELECTRICIAN 💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      💪💪💪😁😁

  • @nihal5001
    @nihal5001 3 ปีที่แล้ว +1

    👍😍😍

  • @sruthyantony4694
    @sruthyantony4694 3 ปีที่แล้ว +1

    👍

  • @Ak-px2yw
    @Ak-px2yw 3 ปีที่แล้ว +3

    ഇത് എത്രയോ വർഷങ്ങളായി നിലവിൽ വന്നതാണ്. സ്പ്രിംഗിൽ റോപ്പ് കെട്ടുന്നതിൽ അവാതയുണ്ട്. റോപ്പ് ഒരു ഭാഗത്തു നിന്നും കോർത്ത് എതിർഭാഗത്താണ് കെട്ടിടേണ്ടത്. താങ്കൾ ചെയ്തതുപോലെ ചെയ്താൽ ഒരു സൈറ്റിൽ ഒരു സ്റ്റിംഗ് പോരാതെ വരും. ശരിയായി പഠിച്ചു വേണം വീഡിയോ പബ്ലിക്കിലേക്ക് കൊടുക്കുന്നത്.

  • @Farisboss
    @Farisboss 3 ปีที่แล้ว +1

    🙋‍♂️

  • @kunhimoideenvk2503
    @kunhimoideenvk2503 4 ปีที่แล้ว +1

    പൈപ്പ് ഏതാ കമ്പനി

  • @kuttanvasudevan4057
    @kuttanvasudevan4057 3 ปีที่แล้ว +2

    മറ്റു രാജ്യങ്ങളിൽ എത്രയോ കാലമായി ഉപയോഗിക്കുന്ന സാധനം ആണ് കേരളത്തിൽ മാത്രം പുതിയത്

  • @messi9291
    @messi9291 3 ปีที่แล้ว +1

    കൊല്ലങ്ങൾക്ക് മുമ്പ് ണ്ട് ബൻ്റ ങ്ങ് പൈപ്പ് സി പ്രിങ്ങും

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      ഇതുവരെ കാണാത്തവർക്ക് കാണാല്ലോ

  • @afsalkwt2951
    @afsalkwt2951 3 ปีที่แล้ว +2

    വെലിഴകാര്യമാണ്

    • @EwavesTech
      @EwavesTech  3 ปีที่แล้ว +3

      ചെറിയ കാര്യങ്ങൾ ചിലർക്ക് വലിയ കാര്യാവും 👍👍

  • @playstoreplaystore181
    @playstoreplaystore181 3 ปีที่แล้ว +1

    ഇതില്ലാതെ ചൈതുകാണിക്കുമോ

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      ഏത് ഇല്ലാതെ

  • @xaviern.r3307
    @xaviern.r3307 3 ปีที่แล้ว +2

    ചേട്ടൻെറ് അപ്പുപ്പൻെറ് അപ്പുനോട് ചോതിച്ചാൽ പുള്ളി പറയും കണ്ട് കളഞ്ഞവിദ്യയാണന്ന് ചേട്ടാ പെണ്ണിനെ വളക്കാൻ വെല്ലാ വിദ്യയും ഉണ്ടൊ

  • @hafsathhafsath71
    @hafsathhafsath71 3 ปีที่แล้ว +1

    😥😥😥

  • @subhashkollam8325
    @subhashkollam8325 3 ปีที่แล้ว +1

    😭

  • @AbdulAziz-sp9gu
    @AbdulAziz-sp9gu 3 ปีที่แล้ว +4

    താനിത് ഇപ്പഴാ കാണുന്നത് അല്ലേ

    • @EwavesTech
      @EwavesTech  3 ปีที่แล้ว +2

      ഇനിയും കാണാത്തവർ കാണട്ടെ

  • @musafirpm1716
    @musafirpm1716 ปีที่แล้ว +1

    ഇതൊക്കെയെന്ത്

  • @vinodvinodkumar7563
    @vinodvinodkumar7563 3 ปีที่แล้ว

    LKG school

  • @somethinglocal6703
    @somethinglocal6703 3 ปีที่แล้ว +1

    𝑮𝒖𝒍𝒇𝒊𝒍 𝒑𝒂𝒏𝒊 𝒄𝒉𝒆𝒚𝒕𝒉𝒂𝒗𝒂𝒓𝒌 𝒗𝒂𝒍𝒚𝒂 𝒌𝒂𝒓𝒚𝒂𝒎𝒂𝒊 𝒕𝒉𝒐𝒏𝒏𝒊𝒍𝒍𝒂 𝒃𝒓𝒐 𝒆𝒕𝒉𝒖𝒎 𝒗𝒂𝒄𝒉 𝒆𝒍𝒆𝒄𝒕𝒓𝒊𝒄 𝒑𝒊𝒑𝒊𝒏𝒈 𝒂𝒚𝒊𝒓𝒖𝒏𝒏𝒖 𝒐𝒏𝒏𝒂𝒓𝒂 𝒗𝒂𝒓𝒔𝒉𝒂𝒎🤣🤣🤣🤣

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      Good experience..

  • @sivadassree5220
    @sivadassree5220 3 ปีที่แล้ว +2

    ഞമ്മക്ക് അല്ലടാ ഹംകേ നമ്മക്ക്
    ആണ്.

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      ഓ.. അത് ശരിയാ

    • @rajeshk9674
      @rajeshk9674 3 ปีที่แล้ว +2

      ഞെമ്മള് മുയുമനായും കണ്ടു

  • @saidusaidalavi3283
    @saidusaidalavi3283 3 ปีที่แล้ว +2

    ഇതൊക്കെ എല്ലാവരും ചെയ്യുന്നതല്ലേ

    • @EwavesTech
      @EwavesTech  3 ปีที่แล้ว +1

      തുടക്കകാരായവർക്കു സഹായകരമാവട്ടെ

    • @sasiv.v537
      @sasiv.v537 3 ปีที่แล้ว +1

      അല്ല പലരും ഇന്നും ബെന്റ് ഉപയോഗിക്കുന്നവരാണ്

  • @jithinkochava9018
    @jithinkochava9018 4 ปีที่แล้ว +1

    ഇതൊക്കെ കുറെ കണ്ടിട്ടുണ്ട് ബായ്

    • @EwavesTech
      @EwavesTech  4 ปีที่แล้ว +1

      അടുത്ത video നിങ്ങൾ കാണാത്തതായിരിക്കും...

    • @kochappisvlog
      @kochappisvlog 4 ปีที่แล้ว +1

      Jithin kanathavaru kanatteee pilleru padikkateee ok

    • @smulekerala
      @smulekerala 3 ปีที่แล้ว +1

      Ith ariyathavar padikkatte bhaiii

    • @thomasjoseph1772
      @thomasjoseph1772 3 ปีที่แล้ว +1

      ഇതൊക്കെ കണ്ടിട്ടില്ല ഭായ്, കാണാത്തവർ കാണട്ടെ.

    • @sspixelprograming3653
      @sspixelprograming3653 3 ปีที่แล้ว

      Ellam kanathavarum nammude
      Koottathil kanum avarkkuvendy........

  • @sureshkallara9200
    @sureshkallara9200 3 ปีที่แล้ว +1

    ഇതൊക്കെ വർഷങ്ങൾ ക്ക് മുൻപേ കഴിഞ്ഞ കരിങ്ങളാ.

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      ഇപ്പോഴും ഉണ്ട്

  • @chandranasary1935
    @chandranasary1935 3 ปีที่แล้ว +4

    ഇതു പുതുമയുള്ള കാര്യം ഒന്നും അല്ല

    • @EwavesTech
      @EwavesTech  3 ปีที่แล้ว +1

      തുടക്കക്കാരായവർക്ക്‌ സഹായകമാവട്ടെ 😀👍

    • @moideenkoyaak6216
      @moideenkoyaak6216 3 ปีที่แล้ว +1

      താങ്കൾ ഒരു മുത്തശ്ശനായത് കൊണ്ടാണ്. പുതിയ തലമുറക്ക് ഇത് പുതുമയുള്ള വിദ്യ തന്നെ.

    • @thomasjoseph1772
      @thomasjoseph1772 3 ปีที่แล้ว +1

      ഞാൻ ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് ഇത് പുതുമയാണ്, ചെറിയ കുട്ടികൾ അക്ഷരം പഠിക്കുന്നത് അവർക്ക് അത് പുതുമയാണ്.

    • @sspixelprograming3653
      @sspixelprograming3653 3 ปีที่แล้ว

      @@thomasjoseph1772 yes

  • @najeebchakkalayil4542
    @najeebchakkalayil4542 3 ปีที่แล้ว +3

    22വർഷം തൊട്ടേ ഞാൻ bend സ്പ്രിംഗ് ഇട്ടാണ് വളക്കുന്നത് നീ ഇപ്പഴാണോ കാണുന്നത്

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      😁😁

    • @satheeshkumar3977
      @satheeshkumar3977 3 ปีที่แล้ว +4

      പുതുതായി പഠിച്ചിറങ്ങുന്ന ഒരുപാട് കുട്ടികൾ ഉണ്ട് അവർക്കും ഒരു ഉപകാരം തന്നെ ആണ് മാഷേ.... അതെന്തേ ഓർക്കത്തെ.....

    • @aswinc.b2540
      @aswinc.b2540 3 ปีที่แล้ว +4

      Njan ആദ്യമായിട്ടാണ് കാണുന്നത് 😣

    • @nidhincp298
      @nidhincp298 3 ปีที่แล้ว +3

      Kaannathavar undakum setta

    • @smulekerala
      @smulekerala 3 ปีที่แล้ว

      Kaanan vere aaalkar und chettaaa..🤫🤫

  • @salip1375
    @salip1375 3 ปีที่แล้ว +1

    ഇത്രയും വലിയ കണ്ടുപിടുത്തം നടത്തിയതിന് ഇത്തവണത്തെ സംസ്ഥാന ഇലടിക്കൽ ചാമ്പ്യൻഷിപ്പ് തനിക്ക് കിട്ടും ഉറപ്പ്.

    • @EwavesTech
      @EwavesTech  3 ปีที่แล้ว

      അതെനിക്കിഷ്ടായി 😁😁👍

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว

      കുറച്ച് മാന്യത കാണിക്കു മിസ്റ്റർ. ഒരു പാട് പേർക്കറിയില്ല ഈ രീതി നിങ്ങളെ പോലെ

    • @sspixelprograming3653
      @sspixelprograming3653 3 ปีที่แล้ว

      Thanara???🤫🤫🤫🤫