You're a very good teacher M'm. പക്ഷേ അവസാനം പറഞ്ഞ ആ 1/2" വ്യത്യാസം പട്ടയുടെ ഭാഗത്ത് വന്നത് വെട്ടുമ്പോൾ മാറ്റാതെ അതേ വരയിൽ തന്നെയാണല്ലോ വെട്ടിയത് പട്ട പീസ് വെട്ടുമ്പോൾ അതിലാണോ ആ അരയിഞ്ച് കൂട്ടിയെടുക്കുന്നത്..?? അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു..:))🙏
Super explanation thank you Chechi❤🎉
Goodjob❤❤❤❤❤
😅 അടുത്ത വീഡിയോ കാണുന്നുണ്ട് അപ്പോൾ നേരത്തെ ചോദിച്ച മറുപടി മോൾ ഇടാതെ തന്നെ മനസ്സിലാകുമല്ലോ എനിക്ക്.. 😍
Super
Good
നെക്‌ഭാഗം ആദ്യം വരുന്ന രീതിയിൽ തുണി ഇട്ട് വെട്ടിയിരുന്നെങ്കിൽ കുറെ കൂടി നന്നായിരുന്നു.
You're a very good teacher M'm.
പക്ഷേ അവസാനം പറഞ്ഞ ആ 1/2" വ്യത്യാസം പട്ടയുടെ ഭാഗത്ത് വന്നത് വെട്ടുമ്പോൾ മാറ്റാതെ അതേ വരയിൽ തന്നെയാണല്ലോ വെട്ടിയത് പട്ട പീസ് വെട്ടുമ്പോൾ അതിലാണോ ആ അരയിഞ്ച് കൂട്ടിയെടുക്കുന്നത്..??
അടുത്ത വീഡിയോയ്ക്ക് കാത്തിരിക്കുന്നു..:))🙏
അര ഇഞ്ച് നമ്മൾ പട്ട വെട്ടുമ്പോൾ ആണ് ആ അര ഇഞ്ച് കൂട്ടി എടുക്കുന്നത്