സുഹൃത്തേ സ്റ്റിച്ചിങ് വീഡിയോ ഇടാൻ വേണ്ടി ക്യാമറ ഓൺ ചെയ്തത് റെക്കോർഡ് ചെയ്യാൻ ആരംഭിച്ചു പക്ഷേ കാമറയുടെ സ്റ്റാർട്ട് ബട്ടൺ ഓൺ ചെയ്യാതെ ബ്ലൗസ് മുഴുവൻ തയ്ച്ചു കഴിഞ്ഞതിനുശേഷമാണ് ക്യാമറയുടെ സ്റ്റാർട്ട് ബട്ടൺ ഓൺ ചെയ്തില്ല എന്നുള്ള സത്യം മനസ്സിലായത് അതുകൊണ്ട് ആ വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ല വെരി വെരി സോറി
സോറി. തയ്ക്കുന്ന വീഡിയോ ഷൂട്ട് ചെയ്യാൻ ഞാൻ ക്യാമറ ഓൺ ചെയ്തു പക്ഷേ സ്റ്റാർട്ട് ബട്ടൺ ഓൺ ചെയ്യാതെ ബ്ലൗസിൻ്റെ തയ്യൽ ആരംഭിച്ചു അവസാനമായി മനസ്സിലായത് ക്യാമറയുടെ സ്റ്റാർട്ട് ബട്ടൺ ഓൺ ചെയ്തില്ല ആയിരുന്നു എന്ന വെരി വെരി സോറി
വർഷമായി ഉണ്ടായിരുന്ന സംശയങ്ങൾ തീർന്നു നന്ദി ഒരുപാടു നന്ദി
നന്നായി മനസിലായി sir . വളരെ നല്ല explanation
Class sprr 👍🏽✨
Thanks 🙏🙏🙏🙏🙏
കാത്തിരുന്ന video ആണ്... നന്നായി മനസ്സിലായി...
Singil tuk crosscuttil kanikkamo
Masilinte erakkam Ethara edukkanam
Super
👍👍👍👍👍👍
Supper class
ഇതിന്റെ stitching video ഇടാമോ
സുഹൃത്തേ സ്റ്റിച്ചിങ് വീഡിയോ ഇടാൻ വേണ്ടി ക്യാമറ ഓൺ ചെയ്തത് റെക്കോർഡ് ചെയ്യാൻ ആരംഭിച്ചു പക്ഷേ കാമറയുടെ സ്റ്റാർട്ട് ബട്ടൺ ഓൺ ചെയ്യാതെ ബ്ലൗസ് മുഴുവൻ തയ്ച്ചു കഴിഞ്ഞതിനുശേഷമാണ് ക്യാമറയുടെ സ്റ്റാർട്ട് ബട്ടൺ ഓൺ ചെയ്തില്ല എന്നുള്ള സത്യം മനസ്സിലായത് അതുകൊണ്ട് ആ വീഡിയോ റെക്കോർഡ് ചെയ്യാൻ കഴിഞ്ഞില്ല വെരി വെരി സോറി
സ്റ്റിച്ചിംഗ് വീഡിയോ ഇടുമോ
സോറി. തയ്ക്കുന്ന വീഡിയോ ഷൂട്ട് ചെയ്യാൻ ഞാൻ ക്യാമറ ഓൺ ചെയ്തു പക്ഷേ സ്റ്റാർട്ട് ബട്ടൺ ഓൺ ചെയ്യാതെ ബ്ലൗസിൻ്റെ തയ്യൽ ആരംഭിച്ചു അവസാനമായി മനസ്സിലായത് ക്യാമറയുടെ സ്റ്റാർട്ട് ബട്ടൺ ഓൺ ചെയ്തില്ല ആയിരുന്നു എന്ന വെരി വെരി സോറി
ഹലോ ബ്രോ
ഫ്രന്റ്റിൽ tuck ന്റെ രണ്ടു വശത്തേക്കും കാൽ ഇഞ്ച് വീതം വീതി കുട്ടിയല്ലോ, അപ്പോൾ ബാക്കിലേക്കു വരുന്ന സൈഡിൽ കാൽ ഇഞ്ച് കൂടുതൽ എടുക്കേണ്ടേ?
വേണം
𝑆𝑖𝑟 40" 𝐶ℎ𝑒𝑠𝑡 𝑎𝑙𝑎𝑣𝑖𝑛𝑡𝑒 1 𝑡𝑢𝑐𝑘 𝑏𝑙𝑜𝑢𝑠𝑒 𝐶𝑢𝑡𝑡𝑖𝑛𝑔 & 𝑆𝑡𝑖𝑐ℎ𝑖𝑛𝑔 𝑘𝑎𝑎𝑛 𝑖𝑘𝑎𝑚𝑜 ? 𝑝𝑙𝑠 𝑆𝑖𝑟 🎉🎉🎉