ഇതുപോലുള്ള ലെജൻഡ് കളുടെ ഇൻറർവ്യൂ ആണ് നമുക്ക് കാണേണ്ടത്.. കാരണം ഇവരെ നമുക്ക് സിനിമയിൽ കാണാൻ പറ്റില്ല.. ബട്ട് ഇവിടെ ഏതെങ്കിലും പെണ്ണ് വന്ന് അവിടെയും ഇവിടെയും കാണിച്ചാൽ മിക്ക ചാനലുകാരും അവരുടെ പിന്നാലെ പോകും ഇതുപോലെ ലെജൻഡ് കളെ വിട്ടെറിഞ്ഞ്... ഇൻറർവ്യൂ സംഘടിപ്പിച്ച നിങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ...
എന്റെ സ്കൂളിൽ 1970 കളിൽ ഒന്നിച്ചു പഠിച്ച എന്റെ കൊച്ച് സ്നേഹിതൻ. കുഞ്ഞുകുട്ടി ആയിരുന്നപ്പോൾ ഹാർമണിയം വായിച്ച് സ്ത്രീ ശബ്ദത്തിൽ വളരെ മധുരമായി പാടി അനവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്ന കത്രിക്കടവ്കാരൻ ബേണി. ലാളിത്യത്തിന്റെ പര്യായമായ, ഞങ്ങളുടെയൊക്കെ അഭിമാനം. മകൻ ടാൻസനും നല്ല ഒരു കഴിവുറ്റ ഗായകനും സംഗീതജ്ഞനും ആണ്.❤❤❤❤❤
@@VideoMaster-pj6er ഇദ്ദേഹത്തെ കാണാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എറണാകുളത്ത് കലൂർ വന്ന് കതൃക്കടവ് എന്ന സ്ഥലത്ത് എത്തുക. അവിടെ കതൃക്കടവ് ജംഗ്ഷനിൽ വളരെ അടുത്താണ് വീട്. അവിടെ ഏതെങ്കിലും കടയിൽ ചോദിച്ചാൽ മതി സംഗീതസംവിധായകൻ ബേണിയുടെ വീട് എവിടെയാണെന്ന്. റോഡ് സൈഡിൽ ആണ് വീട് കത്രിക്കടവിൽ നിന്ന് പുല്ലേപ്പടി യിലേക്ക് പോകുന്ന റോഡിലാണ് വീട്.
സൂപ്പർ ഇൻ്റർവ്യൂ. ഇൻ്റർവ്യൂ ചെയ്യുന്ന ആളും ചെയ്യപ്പെടുന്ന ആളും വളരെ സ്വതന്ത്രമായി (ആ യാസ രഹിതമായി) തന്നെ അവതരിപ്പിക്കുന്നു. കാണുന്നവർക്ക് ഇത് ഒരു വിരുന്നു തന്നെ ! മാറി നിൽക്കാൻ തോന്നുന്നില്ല !!! വളരെ വളരെ ഹൃദ്യമായ അനുഭവം.🌹🌹🌹❤️❤️❤️
❤ സംഗീതത്തെക്കുറിച്ച് ഓരോ വാക്കുകളും പറയുന്നത് കേട്ട് മുഴുവൻ കേട്ടിരുന്നു പോയി ഇന്ന് ചെയ്യേണ്ട ജോലിയും നഷ്ടപ്പെട്ടുപോയി 😂 കുഴപ്പമില്ല ജോലി ഇനിയും ചെയ്യാം പക്ഷേ ഇതുപോലുള്ള സംഗീതത്തെക്കുറിച്ച് പറയുന്ന വിലയേറിയ നിമിഷങ്ങൾ കിട്ടില്ലല്ലോ ഒരുപാട് ഇഷ്ടമായി മുഴുവനും കേട്ടു നിങ്ങളുടെ കൂടെ ഞാനും ഉള്ളതുപോലെ തോന്നി ചെറിയ വിധത്തിൽ ഞാനും പാടും ❤️❤️❤️
ഹാർമണിയം വായിക്കുന്നതിന്റെ കൂടെ ആ പാടുന്നത് 🥰🥰🥰🥰🥰പിന്നെ ഇന്റർവ്യൂ 😍😍😍 എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപെട്ട പാട്ടുകൾ ആണ്... ഇപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന പാട്ടുകൾ ♥️♥️♥️♥️
It shows us the importance of a good director with great music sense for the birth of best cinematic songs. Hats off to priyadarshan sir and Beny ignatious duo❤❤
എന്തോ എങ്ങിനെയോ ആ പാട്ട് ആപാട്ട് മാത്രം ഞാനും എന്റെ മൂന്നോ നാലോ വയസ്സുള്ള മകളും അക്കാലത്ത് ഒരുപാട് തവണ ചുമ്മാ മൂളി നടന്നു. അതുകൊണ്ട് ഈ ഇന്റർവ്യൂ ഞാൻ എന്റെ മകൾക്ക് ഷെയർ ചെയ്യുന്നു❤❤❤
ചുമ്മാ ഒന്ന് കേറിപ്പോവാൻ വേണ്ടി വന്നതാ നിങ്ങൾ രണ്ടുപേരും എന്നെ അങ്ങനെ പോവാൻ വിട്ടില്ല ,പലഘട്ടത്തിലും അറിയാതെ കണ്ണ് സന്തോഷത്താൽ ഈറനണിഞ്ഞു ,ഒന്ന് പറയട്ടെ അവതാരകൻ അനാവശ്യ ഇടപെടലുകൾ നടത്താതെ വളരെ തലപര്യത്തോടെ കേൾക്കുന്നത് തന്നെ കാണാനും ഒരു രസം
ഇവർ സംഗീതം ചെയ്ത 99% ഗാനങ്ങളും കോച്ചിയതാണ് . ഗാനങ്ങൾ ഗവേഷണത്തിലൂടെ ഖനനം ചെയ്യുവാൻ മുൻകൈ എടുത്തത് മിക്കവാറും ഉദ്ഖനന സ്പെഷലിസ്റ്റ് പ്രിയൻ ചേട്ടൻ തന്നെ ആയിരിക്കും.😅 ❤
അല്ല നമ്മുടെ രാഗ ഭവങ്ങൾക്ക് ഒരു പൊതു സ്വഭാവം അല്ലെങ്കിൽ ചിട്ടകളുണ്ടാകും അത് കാരണം തോന്നുന്നതാണ് അത് കൊണ്ടാണ് സംഗീത ലോകത്ത് ഇത് കോപ്പിയടിയെന്ന ആരോപണം വരാത്തത് ഒരു ഉദാഹരണം കാന്താര എന്ന പടത്തിലെ ഒരു പാട്ടിന് തൈക്കൂടം ബ്രിജ് കൊടുത്ത കേസ് തീർക്കാൻ പെട്ട പാട് ആകെ കെട്ട് പിണഞ്ഞ പ്രശ്നത്തിനു ഇന്നും തൃപ്തിപരാമായ ഒരു തീരുമാനം വന്നിട്ടില്ല തൈക്കൂടത്തിനു അനൂകൂല വിധി വന്നാൽ ഇന്ത്യയിൽ സംഗീത സംവിധായകർക്ക് നല്ല പണി കിട്ടും തൈക്കൂടത്തിനും കിട്ടും
@@ajithknair5രാഗം അല്ല.. കോപ്പി ആണ് എന്നത് ആ ബംഗാളി പാട്ട് കേട്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.. പോരാത്തതിന് ഇത് പറഞ്ഞതിന് ശേഷം ബംഗാളി പാട്ടിൻ്റെ കോപ്പി അല്ലാ എന്ന് പറയാൻ ഇയാൾ കഷ്ടപ്പെടുന്നത് കാണാം!! ഇദ്ദേഹം ലജൻഡ് ആണ്. എനിക്ക് എതിർപ്പില്ല. പക്ഷേ നിലാപ്പൊങ്കൽ കോപ്പി ആണ്. അത് ചിലപ്പോൾ പ്രിയദർശൻ്റെ നിർബന്ദത്തിൽ ചെയ്തതുമാകം..
ഇതുപോലുള്ള ലെജൻഡ് കളുടെ ഇൻറർവ്യൂ ആണ് നമുക്ക് കാണേണ്ടത്.. കാരണം ഇവരെ നമുക്ക് സിനിമയിൽ കാണാൻ പറ്റില്ല.. ബട്ട് ഇവിടെ ഏതെങ്കിലും പെണ്ണ് വന്ന് അവിടെയും ഇവിടെയും കാണിച്ചാൽ മിക്ക ചാനലുകാരും അവരുടെ പിന്നാലെ പോകും ഇതുപോലെ ലെജൻഡ് കളെ വിട്ടെറിഞ്ഞ്... ഇൻറർവ്യൂ സംഘടിപ്പിച്ച നിങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ...
Seriyan
❤❤❤
സംഗീതം പോലെ വളരെ ലാളിത്യമുള്ള മനുഷ്യൻ. സംസാരം കേട്ടിരുന്ന് പോകും. ദൈവത്തിൻ്റെ ഓരൊ അവതാരങ്ങൾ ❤
❤❤❤
വളരെ വിനയമുള്ള നല്ല സംഗീത സംവിധായകൻ, ഗായകൻ ... എല്ലാ ഗാനങ്ങളും മനോഹര ഗാനങ്ങൾ...
എന്റെ സ്കൂളിൽ 1970 കളിൽ ഒന്നിച്ചു പഠിച്ച എന്റെ കൊച്ച് സ്നേഹിതൻ. കുഞ്ഞുകുട്ടി ആയിരുന്നപ്പോൾ ഹാർമണിയം വായിച്ച് സ്ത്രീ ശബ്ദത്തിൽ വളരെ മധുരമായി പാടി അനവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിരുന്ന കത്രിക്കടവ്കാരൻ ബേണി. ലാളിത്യത്തിന്റെ പര്യായമായ, ഞങ്ങളുടെയൊക്കെ അഭിമാനം. മകൻ ടാൻസനും നല്ല ഒരു കഴിവുറ്റ ഗായകനും സംഗീതജ്ഞനും ആണ്.❤❤❤❤❤
ഒന്ന് കാണാൻ പറ്റുമോ പുള്ളിയെ, ഭയങ്കര ഇഷ്ടം ആണ് എനിക്ക്
@@VideoMaster-pj6er ഇദ്ദേഹത്തെ കാണാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. എറണാകുളത്ത് കലൂർ വന്ന് കതൃക്കടവ് എന്ന സ്ഥലത്ത് എത്തുക. അവിടെ കതൃക്കടവ് ജംഗ്ഷനിൽ വളരെ അടുത്താണ് വീട്. അവിടെ ഏതെങ്കിലും കടയിൽ ചോദിച്ചാൽ മതി സംഗീതസംവിധായകൻ ബേണിയുടെ വീട് എവിടെയാണെന്ന്. റോഡ് സൈഡിൽ ആണ് വീട് കത്രിക്കടവിൽ നിന്ന് പുല്ലേപ്പടി യിലേക്ക് പോകുന്ന റോഡിലാണ് വീട്.
ഒരു മിനിറ്റ് പോലും ബോറ് അടിക്കാത്ത നല്ല ഇന്റർവ്യൂ, ചെയ്ത ജോലിയോട് 100% നീതി പുലർത്തിയ അവതാരകൻ ❤️
Thank you so much
സൂപ്പർ ഇൻ്റർവ്യൂ. ഇൻ്റർവ്യൂ ചെയ്യുന്ന ആളും ചെയ്യപ്പെടുന്ന ആളും വളരെ സ്വതന്ത്രമായി (ആ യാസ രഹിതമായി) തന്നെ അവതരിപ്പിക്കുന്നു. കാണുന്നവർക്ക് ഇത് ഒരു വിരുന്നു തന്നെ ! മാറി നിൽക്കാൻ തോന്നുന്നില്ല !!! വളരെ വളരെ ഹൃദ്യമായ അനുഭവം.🌹🌹🌹❤️❤️❤️
ചുണ്ടിൽ മൂളിമായുന്ന ഒരുവിധം എല്ലാ പാട്ടുകളും ഇവരുടെയാണ്, അതി മനോഹരം, സുന്ദരം... എത്ര മനോഹരമായി സംസാരിക്കുന്നു... സമയം പോകുന്നത് അറിഞ്ഞെയില്ല... ❤
❤ സംഗീതത്തെക്കുറിച്ച് ഓരോ വാക്കുകളും പറയുന്നത് കേട്ട് മുഴുവൻ കേട്ടിരുന്നു പോയി ഇന്ന് ചെയ്യേണ്ട ജോലിയും നഷ്ടപ്പെട്ടുപോയി 😂 കുഴപ്പമില്ല ജോലി ഇനിയും ചെയ്യാം പക്ഷേ ഇതുപോലുള്ള സംഗീതത്തെക്കുറിച്ച് പറയുന്ന വിലയേറിയ നിമിഷങ്ങൾ കിട്ടില്ലല്ലോ ഒരുപാട് ഇഷ്ടമായി മുഴുവനും കേട്ടു നിങ്ങളുടെ കൂടെ ഞാനും ഉള്ളതുപോലെ തോന്നി ചെറിയ വിധത്തിൽ ഞാനും പാടും ❤️❤️❤️
Thank you so much
ഹാർമണിയം വായിക്കുന്നതിന്റെ കൂടെ ആ പാടുന്നത് 🥰🥰🥰🥰🥰പിന്നെ ഇന്റർവ്യൂ 😍😍😍 എല്ലാം എനിക്ക് ഒരുപാട് ഇഷ്ടപെട്ട പാട്ടുകൾ ആണ്... ഇപ്പോഴും കേൾക്കാൻ ഇഷ്ടപെടുന്ന പാട്ടുകൾ ♥️♥️♥️♥️
Thank you so much
Bernyignitious Gireesh Puthenchery combo TOP LEVEL❤️🔥
Berny, Ingnatious
2 um 2 allanu
@@ROSERTTM ayinu njan paranjoo oral aanu എന്ന് ഒന്നു പോയെടാ Ni athiyam comment vayikku
എന്ത് രസമാ കേട്ടിരിക്കാൻ.... 👍🏻👍🏻
Thank you so much
Thanq for giving us 'Mazhathullikal..' kadhilola etc..
ജാടകളില്ലാത്ത പ്രതിഭ ❤️❤️
പാട്ടു പാടുമ്പോൾ ❤️❤️❤️❤️... ഇനിയും നല്ല പാട്ടുകൾ പിറക്കട്ടെ
Tv show മ്യൂസിക് പ്രോഗ്രാമിൽ ഇവരെ പോലുള്ള juge മാരെ കൊണ്ട് വരണം നല്ല അറിവുള്ള വെക്തി ആണ്
ഇവർക്ക് വിവരം ഉണ്ട്
വിവരം ഉള്ളവർ ആ പണിക് വരത്തില്ല 😅😅
100%
time പോയത് അറിഞ്ഞില്ല കേട്ട് ഇരുന്നുപോയി 😍👌
Thank you so much
Great Musician......real legends❤❤❤
ഇവരുടെ പാട്ടുകൾ കേട്ടാൽ ഇന്നത്തെ സംഗിത ഉണ്ടാക്കുന്നവരെ തല്ലി കൊല്ലാൻ തോന്നും.
Athu generation prblm anu. Epozathe generationu athu pora. Avrk aavesham polathe cinemakal anu eshtam. songsum
ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു. നന്ദി ബെണി സർ 🙏🏻🙏🏻🙏🏻
അത്ഭുത പ്രതിഭകളായ രണ്ടു സഹോദരങ്ങൾ ബേണി ഇഗ്നീഷ്യസ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤ Berny Ignatious ജീവൻ തുളുമ്പുന്ന ഗാനങ്ങൾ സമ്മാനിച്ച അനുഗ്രഹീത കലാകാരന്മാർ ❤️
വളരെ നല്ല ഒരു ഇൻറർവ്യു ആയിരുന്നു നന്ദി
Thank you so much
👍🏻👍🏻👍🏻👍🏻സൂപ്പർ. നല്ല കലാകാരൻ
ഏട്ടനെ അംഗീകരിക്കുന്ന അനിയൻ മാതാപിതാക്കൾ ഗുഡ്
മയോളത്തിൻ്റെ നദീം ശ്രാവൺ. ബേണി ഇഗ്നേഷ്യസ് കോംബോ 👍👍👍
Exactly 👍🏻
❤❤❤
നല്ല ഒരു ഗായകനാണല്ലോ
ഈ മാണിക്യം ഇതുവരെ എവിടെയായിരുന്നു
ദൈവത്തിന്റെ അനുഗ്രഹം.. സർ സൂപ്പർ.❤❤❤❤❤👍🏻👍🏻👍🏻👍🏻👍🏻👍🏻🙏🏻
നല്ല രസമുള്ള ഇൻ്റർവ്യൂ. കുറച്ചു സമയത്തേയ്ക്ക് എല്ലാം മറന്നു ഇരുന്നു പോയി.
Thank you so much
നല്ല ഇന്‍റര്‍വ്യൂ....അവതാരകനൊരു സല്യൂട്ട്...
Thank you so much
It shows us the importance of a good director with great music sense for the birth of best cinematic songs. Hats off to priyadarshan sir and Beny ignatious duo❤❤
We ksfe family salute you sir❤
സൂപ്പർ... ❤️🌹🙏🏻
എങ്കിലും ഗിരീഷ് പുത്തഞ്ചേരിയെ ഒന്ന് ഓർക്കാമായിരുന്നു... "!❤
Full video kannu
36:00
video കണ്ടില്ല എന്ന് മനസിലായി.
Gireeshettan ❤️
44.20... Worth watch... Dont miss 🥰
Thank you so much
പാട്ട് കേൾക്കാൻ മാത്രം അറിയുന്നവർ ഇവിെട വരു..... ശ്രുതി, സംഗതി, പല്ലവി, ചരണം, അനു പല്ലവി, കർണ്ണട്ടിക് .. ഇതൊന്നും മനസിലാവാതെ ഇരിക്കുന്ന ഞാൻ 😮😮😮😢😢
ഒരു കഥ പോലെ മനോഹരമായ സംഭാഷണം beautiful പക്ഷെ താങ്കളുടെ കഴിവിനനുസരിച്ചുള്ള അവസരങ്ങൾ കിട്ടാതെ പോയി എന്ന് തോന്നുന്നു ശരിയല്ലേ
മനോഹരം ❤️❤️❤️❤️
എന്തോ എങ്ങിനെയോ ആ പാട്ട് ആപാട്ട് മാത്രം ഞാനും എന്റെ മൂന്നോ നാലോ വയസ്സുള്ള മകളും അക്കാലത്ത് ഒരുപാട് തവണ ചുമ്മാ മൂളി നടന്നു. അതുകൊണ്ട് ഈ ഇന്റർവ്യൂ ഞാൻ എന്റെ മകൾക്ക് ഷെയർ ചെയ്യുന്നു❤❤❤
😘😘😘😘
ബേണി, ഇഗ്നേഷ്യസ്.....
ഹൃദ്യമായ പരിപാടി.നന്നായി ആസ്വദിച്ചു
സൂപ്പർ സർ 🙏🙏🙏
ചുമ്മാ ഒന്ന് കേറിപ്പോവാൻ വേണ്ടി വന്നതാ നിങ്ങൾ രണ്ടുപേരും എന്നെ അങ്ങനെ പോവാൻ വിട്ടില്ല ,പലഘട്ടത്തിലും അറിയാതെ കണ്ണ് സന്തോഷത്താൽ ഈറനണിഞ്ഞു ,ഒന്ന് പറയട്ടെ അവതാരകൻ അനാവശ്യ ഇടപെടലുകൾ നടത്താതെ വളരെ തലപര്യത്തോടെ കേൾക്കുന്നത് തന്നെ കാണാനും ഒരു രസം
Thank you so much
Berny possesses a wealth of music knowledge yet remains remarkably humble. Very interesting to hear him
ഗിരിഷേട്ടൻ❤❤❤
Thanks to SD BURMAN ❤ , Nila Pongal song is actually a recreation of suno mere bhandhure song from movie Sujata
ഇവർ സംഗീതം ചെയ്ത 99% ഗാനങ്ങളും കോച്ചിയതാണ് . ഗാനങ്ങൾ ഗവേഷണത്തിലൂടെ ഖനനം ചെയ്യുവാൻ മുൻകൈ എടുത്തത് മിക്കവാറും ഉദ്ഖനന സ്പെഷലിസ്റ്റ് പ്രിയൻ ചേട്ടൻ തന്നെ ആയിരിക്കും.😅
❤
YOU JELOUSY --------------- ,
WE NEEDED SUCH A SUPER HIT SONG . WE DON'T CARE , FROM WHERE HE BROUGHT .
Appam Thinnaal Poore , Kuzhi Ennanamo ?
ser-th7vv5xy2u സംഗതി സത്യമാണ് .ആ ഹിന്ദി പാട്ടൊന്ന് കേട്ട് നോക്കൂ.
എന്നാലും ബേണി ഇഗ്നേഷ്യസ്❤❤❤❤
Berny Ignatious...❤❤
Mood മാറ്റുന്ന legents ❤️❤️❤️
ഇവരാണ് യഥാർത്ഥ സംഗീതജ്ഞൻ
വളരെ മനോഹരം കെട്ടിരുന്നുപോകും
ഗ്രേറ്റ് great great ❤❤
Super👃👃👃👃👃👃👃👃.....
Thank you so much
Motivation and blessings by a Capuchin friar.....
Super.... 🙏😍nothing to say....
Thank you so much
♥️♥️♥️🎼🎼🎼🎵🎵🎶🎶🎼🎼🎼❤❤❤
❤❤❤❤❤🙏🙏🙏🙏🙏🙏🤩🤩🤩
Very very good interview
Thank you so much
ഇതാണ് ഭായ്🥰ലെജൻഡ്🥰🥰🌹
❤❤❤❤👏👏👏👏👏
2 beautiful brothers love it
🔥🔥🔥🔥
Super 🎉🎉🎉🎉🎉🎉
enthe energical adipoli interweo
Thank you so much
Super interview
Thank you so much
❤skip cheyyan thinatha interview ❤
Thank you so much
സിമ്പിൾ മനുഷ്യൻ
ഞാൻ കണ്ടെടത്തോളം യഥാർത്ഥ അർത്ഥത്തിൽ അറിവുള്ളവരെല്ലാം എളിമയുള്ളവരാണ്.
അരയും മുറിയും അറിവുള്ളവർ അഹങ്കാരികളും
അപരമീ പ്രതിഭ
Super ❤❤
Your sound very marvelous .why you not sing
suuuuuuuuper
Thank you so much
എന്തൊരു നിഷ്കളങ്കനായ മനുഷ്യൻ
❤👍👍🤝🤝
❤🙏🙏🙏🙏
❤❤❤❤👍👍👍👌👌👌👌👌👌👌
സൂപ്പർ ബേണിചേട്ടാ ❤️
🙏🙏🙏
Onnum sontham kazhivaayi kaanatha vinayamulla valiyavar
99% ഗാനങ്ങളും സ്വന്തം സംഗീത മികവിൽ മെനഞ്ഞത് അല്ലല്ലോ ചങ്ങാതീ. 😅
പക്ഷേ തീരെ ജാഡയോ ആരോടെങ്കിലും ഈർഷ്യയോ ഇല്ലാത്ത ഒരു മനുഷ്യൻ ആണെന്ന് ഉറപ്പ്.❤
Super
❤🎉
Nice interviewer.
Thank you so much
🎉🎉
ഇദ്ദേഹത്തിന്റെ ശബ്ദം യേശുദാസ് ന്റെ ശബ്ദമായിട്ട്
നല്ല സാമ്യതയുണ്ട്
Nice
Thank you so much
👍👍
👍🏻
Great😅
സാരമില്ല 5:18
ബേണിയും ഇഗ്നേഷ്യസും രണ്ടാളാ ണ് എന്ന് ഇപ്പഴാ അറിയുന്നത്.
കല്യാൺ ആനന്ദ്ജി
നദീം ശ്രാവൺ പോലെ
❤
11:15 ഒരു അറിയാതെയും അല്ല, പെട്ടന്നും അല്ല... S D ബർമൻ എന്ന legend-ന്റെ 'Sun mere bandure' എന്ന പാട്ട് ഈച്ച കോപ്പിയടിച്ചത്😂😂
😅 .
ഓ അങ്ങനെ എത്രയെത്ര എണ്ണം ചങ്ങാതീ.
പക്ഷേ ഈ അഭിമുഖത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞത് തീരെ ജാഡയോ ആരോടെങ്കിലും ഈർഷ്യയോ ലവലേശം ഇല്ലാത്ത മനുഷ്യൻ ആണെന്ന്.❤
അല്ല നമ്മുടെ രാഗ ഭവങ്ങൾക്ക് ഒരു പൊതു സ്വഭാവം അല്ലെങ്കിൽ ചിട്ടകളുണ്ടാകും അത് കാരണം തോന്നുന്നതാണ് അത് കൊണ്ടാണ് സംഗീത ലോകത്ത് ഇത് കോപ്പിയടിയെന്ന ആരോപണം വരാത്തത് ഒരു ഉദാഹരണം കാന്താര എന്ന പടത്തിലെ ഒരു പാട്ടിന് തൈക്കൂടം ബ്രിജ് കൊടുത്ത കേസ് തീർക്കാൻ പെട്ട പാട് ആകെ കെട്ട് പിണഞ്ഞ പ്രശ്നത്തിനു ഇന്നും തൃപ്തിപരാമായ ഒരു തീരുമാനം വന്നിട്ടില്ല തൈക്കൂടത്തിനു അനൂകൂല വിധി വന്നാൽ ഇന്ത്യയിൽ സംഗീത സംവിധായകർക്ക് നല്ല പണി കിട്ടും തൈക്കൂടത്തിനും കിട്ടും
@@ajithknair5രാഗം അല്ല.. കോപ്പി ആണ് എന്നത് ആ ബംഗാളി പാട്ട് കേട്ടാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.. പോരാത്തതിന് ഇത് പറഞ്ഞതിന് ശേഷം ബംഗാളി പാട്ടിൻ്റെ കോപ്പി അല്ലാ എന്ന് പറയാൻ ഇയാൾ കഷ്ടപ്പെടുന്നത് കാണാം!!
ഇദ്ദേഹം ലജൻഡ് ആണ്. എനിക്ക് എതിർപ്പില്ല. പക്ഷേ നിലാപ്പൊങ്കൽ കോപ്പി ആണ്. അത് ചിലപ്പോൾ പ്രിയദർശൻ്റെ നിർബന്ദത്തിൽ ചെയ്തതുമാകം..
നേരെ ഈച്ച കോപ്പിയാണെങ്കിൽ ഞാൻ പറഞ്ഞത് വെറുതെയാകും
ഇവരുടെ ഒക്കെ ജീവിതം ആണ് ജീവിതം. ഗവണ്മെന്റ് ജോബ്. പാഷനായുള്ള കാര്യം സൈഡ് ബിസിനസ്. സ്വന്തം ട്രൂപ്പ്. കോപ്പിയടി ആണെങ്കിലും സിനിമയിലും സക്‌സസ്.
സോണി ഇസ്കിനേഷ്യസ്
എന്തൊരു എളിമ ഉള്ള മനുഷ്യൻ
ശുഭ യുടെ പാട്ടു മാത്രമാണ് അതിൽ ഭംഗി
തേന്മാവിൻകൊമ്പത്തിലെ എല്ലാ പ്പാട്ടും copy ആണ്
Proof
ഒലക്കയാണ്...കള്ളിപ്പൂങ്കുയിലെ ഒറിജിനല്‍ ഉണ്ടോ
ഉലക്ക
അയ്നു എന്തെ 🥴
Jayachandren copied, Gopi Sundar copied , Deepak dev copied . So what is your problem
കോപ്പിയടി വീരൻ 🙃
കോപ്പി അടിക്കാൻ ആണേലും music ൽ അറിവ് വേണോ ല്ലോ
ഒരു ജാടയില്ലാത്ത മനുഷ്യൻ. Ksfe കാർ അങ്ങനെ ആണ്. എന്നിലെ സംഗീത സംവിധായകനെ ഇല്ലാതാക്കിയത് അവർ തന്നെ
Super ❤
Thanks 🔥
Thank you so much
❤❤❤
❤❤❤
❤❤❤❤