Thank you very much sir.. Ningalod pennywort plant na pati doubt chodichit reply kittanjapol sangadam thoni.. Enga oru video aki reply thanadin valare upakaram.. Thank you very much 😍
Tip : penny wort plantinde leaves gourami ,flowerhorn,giant gourami and other herbivores fishes innu kodukam. Ende flower horn inde favorite food ♥️♥️♥️♥️ ( Njan monthil 2 thavanna aan kothukunne )
Betta tank giveaway venaam....ithu aghrayikkunnavar like addich ...aduth giveaway kku ollaa tickets orappikkukkaa ...the more likes...the giveaway's chance will be more ...
എനിക്ക് ഈ ചെടി വീട്ടുപറമ്പിൽ നിന്നാണ് കിട്ടിയത് ഞാൻ ഗൂഗിൾ ചെയ്തപ്പോൾ ഇതിന്റെ പേര് കിട്ടി സെർച്ച് ചെയ്തപ്പോൾ ഇതിന്റെ ഗുണങ്ങളും പഠിച്ചു Ithinte peru kudangal ennanu
@@savagegamercoc4216 bro take a small glass and Then add baking soda slowly and test the pH with the pH paper . It's better to buy 5 to 10 pH paper for emergency testing .
ഭായ്, കുറച്ച് ചോദ്യങ്ങളുണ്ട്. കുറച്ച് കാലമായതേ ഉള്ളൂ ഹോബി തുടങ്ങിയിട്ട്. അതിനാലാണ് സംശയം 1. ഗപ്പി കുഞ്ഞുങ്ങൾക്ക് മൊയ്ന/മൈക്രോവേം സ്ഥിരമായി കൊടുക്കാമോ? ആർട്ടീമിയ അവൈലബിലിറ്റി, കോസ്റ്റ് & സമയം ചിലപ്പോഴൊക്കെ തടസമാകുന്നുണ്ട്. ഇപ്പോ ഒരു ദിവസം ഹാച്ച് ചെയ്ത് ഫ്രിഡ്ജിൽ വച്ച് പിറ്റേ ദിവസം കൊടൂക്കും. എന്നാൽ പലപ്പോഴും കോസ്റ്റ് & അവൈലബിലിറ്റി പ്രശ്നമാകുന്നുണ്ട്. ഇപ്പോ മൈക്രോവേം കൾച്ചർ തുടങ്ങി. അത് 3 നേരം കൊടൂത്താൽ പ്രശനമാകുമോ? 2. ഫ്രൈസിന് എപ്പോ മുതൽ ആർട്ടീമിയ അല്ലാത്ത ഫ്ലേക്ക്/ഫ്രോസൺ ഫുഡ് കൊടുത്തു തുടങ്ങാം? 3. 1.5 ഫീറ്റ് (നീളം), .5 അടി വീതി, .5 അടി ഉയരം (12-13 സെന്റിമീറ്റർ വെള്ളം) - ഈ ടാങ്കിൽ ഫ്രൈകൾക്ക് ഗ്രോ ഔട്ട് ആയി ഉപയോഗിക്കാമോ? എത്ര കാലം വരെ ഇടാം? എത്ര എണ്ണം വരെ ഇടാം? 4. പലപ്പോഴും ഒന്നോ രണ്ടോ ദിവസം വീട്ടിലില്ലാത്ത അവസ്ഥ വരും. ഗപ്പി പായൽ ഒക്കെ ആയി അഡ്ജസ്റ്റ് ചെയ്യും എന്ന് കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങളെ അത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യും? 5. 6ഇഞ്ച് ക്യുബിക് ടാങ്കിൽ ഫ്രൈസിനെ ഇടാമോ? ഉത്തരം തരും എന്ന് പ്രതീക്ഷിക്കുന്നു.
I have this plant in open tank,i tried to plant it in aquarium with led light source. Didn't succeed so far. Does it require any heavy sun light or is it possible grow with low lighting from led source. Does it require any specific ph in water. I tried to plant it in discuss tank.which is slightly acidic.
Betta fish giveaway 🐟🐠😍
Bro please give giveaway as betta tank
congrats bro 42.3k subscribers god bless you soon 100k waiting bro
Giveaway തരൂ
Thank you very much sir..
Ningalod pennywort plant na pati doubt chodichit reply kittanjapol sangadam thoni..
Enga oru video aki reply thanadin valare upakaram..
Thank you very much 😍
😄
Sirinod chothikan irunna oru topic...oro divasavum upayagopradamaya vdo ..thanks a lot
Pets n fins vere level aanu ❤ but Jaleel bro ❤ mass aanu Thank you for the valuable information
❤🔥
Tip : penny wort plantinde leaves gourami ,flowerhorn,giant gourami and other herbivores fishes innu kodukam. Ende flower horn inde favorite food ♥️♥️♥️♥️ ( Njan monthil 2 thavanna aan kothukunne )
നാട്ടിൽ എവിടെ കിട്ടും
pets n fins
uyir
Bro breed akkeya fighter frys nta video chayoo ?
Brahmi or it's also known as മുത്തിൾ ende guppy tankil und
Informative.Super
Super👍👍
First view
😲... innu raville e plant kandathe ollu ..
thaa ippo ithinnde video yumm...innale evening ayirinnell ...innu konduvannanne ..koppolla naale poyi edukkanne ollu 😁...
First comment
Super sir
Thank you for sharing the valuable information 🥰🥰🥰🥰🥰🥰🥰🥰
Sir guppy genetics video cheyyumo
Enteyilumund.....kure
Bro or u thi theruoo
ജലീൽ സർ പറഞ്ഞ ഈ ചെടി ഞാൻ collect ചെയ്തു
Super
Poli👍
Super video.👍👍👍 keep going.betta tank give away venam
Wow
Very informative😊😊
ഗപ്പി കുഞ്ഞിൻ പറ്റിയ ഫുഡ് ഏതാ
any babies give artemia
@@kvlmspyghost5551 👍👍👍
Sirenta job place review edumo
Avedatha fish farming ooka
Adepolyy
Polichu
ഇന്ന് പറഞ്ഞ plant ഒരു തൈ ഇനിക്ക് കിട്ടി അത് വെറുതെ wateril ഇട്ടാൽ മതിയോ
Manalil nattal nallathaa
@@becreative5700 athe
Evidennaaa kittiyathu
എവിടന്നാണ് ബ്രോ കിട്ടിയതു
കടയിൽ നിന്
Betta tank giveaway 😍😍😍🐟🐟🐟🐠🐠🐠
🤞
Pwolii💕🔥
Fox tail plant kurich parayu
Already video ittittund, description il link und
id kuzhichidandea
Thank u bro
Goldfish natural pondil oxygen ellate jivikumo
Aam
Ith kodangale alle lovebirds ine kodukkunne
No
Betta tank giveaway venaam....ithu aghrayikkunnavar like addich ...aduth giveaway kku ollaa tickets orappikkukkaa ...the more likes...the giveaway's chance will be more ...
😃
Sir, give away winners intae aavishyam nokki products koduthal valarae super aairikum, just an idea.🙏
Athanu last time (ee new year nu cheythath)
@@PetsnFins yeah sir, but betta tank give away yennu paranjadhu kondu, paranju nae ullu.
Super video
Super 🥰🥰🥰
superrrrrr
ഒരു Junior arapimaye വാങ്ങാമോ
Ordered already
@@PetsnFins 😅😅
Entel aa plants undu
Ith ente veetil sidil mannil und
Ath kudangal arikkum
Full ഇലകൾ വെള്ളത്തിൽ മുങ്ങി കിടന്നാൽ problem ഉണ്ടോ
centella asiatica കുടങ്ങൽ എന്നും വിളിക്കും
എനിക്ക് ഈ ചെടി വീട്ടുപറമ്പിൽ നിന്നാണ് കിട്ടിയത്
ഞാൻ ഗൂഗിൾ ചെയ്തപ്പോൾ ഇതിന്റെ പേര് കിട്ടി സെർച്ച് ചെയ്തപ്പോൾ ഇതിന്റെ ഗുണങ്ങളും പഠിച്ചു
Ithinte peru kudangal ennanu
Shamil 😁😁😁
Venam
Oru small payal tharummo
Acaurarium nte ettavum adiyil vakkan pattumo? Full aayitt mungikkidakkunna reethiyil?
Yes
Chetai ithin nalla light veno
Ikka ram cichlid vangamo ennitt video idanee
👌🏻
ithin salt water patumo
ചേട്ടാ plastic tubil heater use cheyan പറ്റുമോ
Yes, I am using in all tanks
Is this 'kudangal'
No
Adipoli giveaway vagam ayickotte 😁
How to pack fish in cover video vennam
Indoor tankil valarumo
🤩
Oscarina kurch video pls
👍👌
Pets n fins sthiram aalkkar👇
Can you make a video about betta fry care as a series
6 videos ittittund
Tankil kalluup(salt) edunnath nalathano?iodin Ulla salt ano edendath?
Enthanu moina ennu oru detailed video venam
Video ittittund please watch
Pets and fins fans
Adi like
Sir oru doubt chodichotte.Brahmi vere kunju ilayulla plant alle.centella asiatica kudangal,muthil ennokke parayunna plant alle.Ellayudavum confusion aanu.
Yes
Brahmi cheriya ilakal ullathanu
Ithu muthil anu
Penny wort ilakalkky nalla kattiyundu but muthil kurachu soft ilakal anu
Ithu randum ente aduthu undu
Muthil enikku ippol kazhikanullathanu 🥰🙏
✌️
Chetta, brahmi aano atho kodangal ano.. l think kodangal is similar to pennivert.
no
Ee plantinte sunlight venna
Yes
,😘👌👌👌👌
Fish roomil blue rams undo
Rams pwoliyalle ikka
koi fish tank ?
Ith kabomba elle
No
Thanks
Bro enthaa bro whatsappil vanitom mind illa😔😔
Ikkaku job undh
Aquarium shrimp nee patti oruu video eduvo?..
Video ittittund please watch
👍
Fighter bubble edunnilla😢😢
ഒരു ചെടി പുറത്ത് നിന്ന് വാങ്ങി നമ്മുടെ ടാങ്കിൽ ഇടുന്നതിനു മുൻപ് എന്തെങ്കിലും ചെയ്യണോ...
Potassium permanganate ഇൽ 1 മുക്കി എടുക്കുക
@@Unknown-m359 1 minute Mukki idanam 😅
@@kL07_ ചിരിക്കുന്നത് എന്തിനാ 😔😇
@@Unknown-m359 😅
Guppykk etra tep vekkanam🌡🌡🌡🌡
25-27⁰
Axalotol
ഗപ്പി ഫാർമിംഗ് സീരിയസ് തുടങ്ങാമോ
@my farmdreamz അതിനു
Bro how to increase aquarium ph to 7.. iam using water from '""WELL"" i tested it before BUYING FISH AND WAS VERY ACIDIC...PLZ HELP
Add baking soda
@@abdulbasithazeem ok
@@savagegamercoc4216 bro take a small glass and Then add baking soda slowly and test the pH with the pH paper . It's better to buy 5 to 10 pH paper for emergency testing .
@@kL07_ thanks man
Sir... cichlid fish breeding എങ്ങനെയാ വീഡിയോ ചെയ്യുമോ.... Angel fish ബ്രീടിംഗ് പോലെയാണോ?
Oro cichlid inum oro type aanu method
@@PetsnFins ano mm OK
കൊടങ്ങൽ
😍😍😍✌
Brahmi alla kodangal
Yes😄
ഭായ്, കുറച്ച് ചോദ്യങ്ങളുണ്ട്. കുറച്ച് കാലമായതേ ഉള്ളൂ ഹോബി തുടങ്ങിയിട്ട്. അതിനാലാണ് സംശയം
1. ഗപ്പി കുഞ്ഞുങ്ങൾക്ക് മൊയ്ന/മൈക്രോവേം സ്ഥിരമായി കൊടുക്കാമോ?
ആർട്ടീമിയ അവൈലബിലിറ്റി, കോസ്റ്റ് & സമയം ചിലപ്പോഴൊക്കെ തടസമാകുന്നുണ്ട്. ഇപ്പോ ഒരു ദിവസം ഹാച്ച് ചെയ്ത് ഫ്രിഡ്ജിൽ വച്ച് പിറ്റേ ദിവസം കൊടൂക്കും. എന്നാൽ പലപ്പോഴും കോസ്റ്റ് & അവൈലബിലിറ്റി പ്രശ്നമാകുന്നുണ്ട്. ഇപ്പോ മൈക്രോവേം കൾച്ചർ തുടങ്ങി. അത് 3 നേരം കൊടൂത്താൽ പ്രശനമാകുമോ?
2. ഫ്രൈസിന് എപ്പോ മുതൽ ആർട്ടീമിയ അല്ലാത്ത ഫ്ലേക്ക്/ഫ്രോസൺ ഫുഡ് കൊടുത്തു തുടങ്ങാം?
3. 1.5 ഫീറ്റ് (നീളം), .5 അടി വീതി, .5 അടി ഉയരം (12-13 സെന്റിമീറ്റർ വെള്ളം) - ഈ ടാങ്കിൽ ഫ്രൈകൾക്ക് ഗ്രോ ഔട്ട് ആയി ഉപയോഗിക്കാമോ? എത്ര കാലം വരെ ഇടാം? എത്ര എണ്ണം വരെ ഇടാം?
4. പലപ്പോഴും ഒന്നോ രണ്ടോ ദിവസം വീട്ടിലില്ലാത്ത അവസ്ഥ വരും. ഗപ്പി പായൽ ഒക്കെ ആയി അഡ്ജസ്റ്റ് ചെയ്യും എന്ന് കേട്ടിട്ടുണ്ട്. കുഞ്ഞുങ്ങളെ അത്തരം സാഹചര്യങ്ങളിൽ എന്ത് ചെയ്യും?
5. 6ഇഞ്ച് ക്യുബിക് ടാങ്കിൽ ഫ്രൈസിനെ ഇടാമോ?
ഉത്തരം തരും എന്ന് പ്രതീക്ഷിക്കുന്നു.
I have this plant in open tank,i tried to plant it in aquarium with led light source. Didn't succeed so far. Does it require any heavy sun light or is it possible grow with low lighting from led source. Does it require any specific ph in water. I tried to plant it in discuss tank.which is slightly acidic.
Ithu brazilian peenywort elle
മൂന്നാർ എന്ന് കേട്ടിട്ടുണ്ടോ... -3° ആണ്
🙆♂️
❤
തൊട്ടിലൊക്കെ വളരുന്ന ചെടികൾ ഗപ്പി ടാങ്കിൽ ഇട്ടാൽ കുഴപ്പം ഉണ്ടോ ?
No
ഇത് എവിടെ നിന്നും കിട്ടും
Giveway കിട്ടത്തവർ like അടിക്ക് 👍👍👍
7034085109
ബ്രഹ്മി അല്ല മുത്തിൾ ആണ് ഇത് പോലെ ഉള്ളത്
ബ്രഹ്മി എന്നു പറയും എങ്കിലും മുത്തിൾ എന്നാണ് പൊതുവെ പറയാറ് ... പെട്ടെന്ന് മുത്തിൾ ആണ് എന്ന് ഞാനും കരുതി
Next time audio sound kootuvo
Sure
Ikkante real job entha
Associate Professor in Department of Integrated Agriculture
Pennywort "മുത്തിൾ"അല്ലെ.. ഇത് ഒരു ആയുർവേദ മരുന്ന് കുടി ആണ്.
no