pls contact to pirates aquatic plants 9995181520/ 8075641489 follow my insta. instagram.com/vahabvahu?igshid=18dierwozls7x നിങ്ങളുടെ ഗാർഡൻ ടൂർ അല്ലങ്കിൽ ഹോം ടൂർ വീഡിയോ ചെയ്യണമെങ്കിൽ. whatsap to Crazy Volpe .8089710500 how to grow turtlevine turtlevine care and tips turtle vine yellow colour removing turtle vine propogation
ഒരു അക്കോറിയം ആ സൈസിൽ 200 രൂപ മാക്സിമം വരും പിന്നെ അതിൽ റോക്ക് ഒന്നും അധികം കണ്ടില്ല ജാവാ ഫെൻ ഒരു പഞ്ച് 150 രൂപ കിട്ടും അതിൽ നല്ലൊരു ഫിൽട്ടറോ ലൈറ്റ് കണ്ടില്ല 10000 രൂപയുണ്ടെങ്കിൽ നമുക്ക് തന്നെ Soil ADA Light =chihiros,twinstar... പല ബ്രാൻഡുകളും കിട്ടും ഇത് വളരെ കൂടുതലാണ്
8000,10000🙄 എന്താണ് ബ്രോ ഇത്ര വില ഡ്രിഫ്റ്റ്വുഡ് ഒരു റോക്കോ അതിൽ ഉപയോഗിച്ചിട്ടില്ല പ്ലാന്റ് മാത്രം പുഴ മണൽ മാത്രം ഞാനിത് ചെയ്യുന്ന ഒരാളാണ് അതുകൊണ്ട് പറഞ്ഞതാ ഹൈടെക് പ്ലാന്റുകൾ ചെയ്യുന്നത് നല്ല പരിചയമാ. ലോടെക് പ്ലാന്റ് ഇത്രയും വിലയോ
pls contact to pirates aquatic plants 9995181520/ 8075641489
follow my insta. instagram.com/vahabvahu?igshid=18dierwozls7x
നിങ്ങളുടെ ഗാർഡൻ ടൂർ അല്ലങ്കിൽ ഹോം ടൂർ വീഡിയോ ചെയ്യണമെങ്കിൽ. whatsap to Crazy Volpe .8089710500
how to grow turtlevine
turtlevine care and tips
turtle vine yellow colour removing
turtle vine propogation
വളരെ ആകർഷണീയമായ വിവരണം നല്ല പ്ലാൻസും
Thanksss
ഒരു അക്കോറിയം ആ സൈസിൽ 200 രൂപ മാക്സിമം വരും
പിന്നെ അതിൽ റോക്ക് ഒന്നും അധികം കണ്ടില്ല
ജാവാ ഫെൻ ഒരു പഞ്ച് 150 രൂപ കിട്ടും
അതിൽ നല്ലൊരു ഫിൽട്ടറോ ലൈറ്റ് കണ്ടില്ല
10000 രൂപയുണ്ടെങ്കിൽ നമുക്ക് തന്നെ
Soil ADA
Light =chihiros,twinstar...
പല ബ്രാൻഡുകളും കിട്ടും
ഇത് വളരെ കൂടുതലാണ്
A nice video. Beautiful. Very informative. Very useful for water plant lovers . 🙏
🥰🥰🥰😍🙏
നല്ല അടിപൊളി അക്വാറിയം വീഡിയോ. വളരെ ഇഷ്ടപ്പെട്ടു.
ബ്രോ വേണ്ടാരുന്നു മുത്തുമണിയാ യിരുന്നു നമ്മുടെ ചാനലിന്റെ അലങ്കാരം 😍
Valare vilakkuravanallo
അടിപൊളി ആയിട്ടുണ്ട്...
നല്ല അടിപൊളി പ്ലാന്റ് നല്ല ഭംഗി ഉണ്ട് കാണാൻ
🥰🥰🥰
Hi super aquatic plants👌👍
😍😍
Ivideyokke valiya vilayaanu brother, avide vilakkuravanallo good👍👍👍👍👍 God bless you abundantly
🥰🥰🥰🙏🙏🙏
👌👌👌👌👌👌👌👌👌അടിപൊളി
Bijesh bro 🔥
Beautiful video,, 👌👌👌👌
thankssss
Masha Allah super
🥰🥰
Are vagan 10000 koduth nan valiya tank ste cheydhitund adhin polim ethra ayilaaa kunu tank um 10000 uruvayum
Alu ipo cheyunilla lo
❤❤
Over priced ആണ് bro
Amazing👍👍👍👍👍
അടിപൊളി 😍
അടിപൊളി വീഡിയോ
thanksss
👍👍
😍😍
8000,10000🙄 എന്താണ് ബ്രോ ഇത്ര വില ഡ്രിഫ്റ്റ്വുഡ് ഒരു റോക്കോ അതിൽ ഉപയോഗിച്ചിട്ടില്ല പ്ലാന്റ് മാത്രം പുഴ മണൽ മാത്രം ഞാനിത് ചെയ്യുന്ന ഒരാളാണ് അതുകൊണ്ട് പറഞ്ഞതാ
ഹൈടെക് പ്ലാന്റുകൾ ചെയ്യുന്നത് നല്ല പരിചയമാ.
ലോടെക് പ്ലാന്റ് ഇത്രയും വിലയോ
Grazy volpe aquariyum vangeena🤪
🤩🤩🤩🤩Wow
❤👌
SGK photo ❤️
👍🔥
Calicut എവിടെയാണ് ഈ സ്ഥലം.?
😃😃😃
സുഖമാണോ ബ്രോ 😍😍😍
adipoli
മാഷേ നാക്കു വഡിക്ക് പോയ മണൽ അല്ല പുഴ manal
adhingalku njangalku poya aanu
ഞങ്ങൾ മലപ്പുറം കോഴിക്കോട് ആൾക്കാർ പോയ എന്ന് ആണ് പറയ
Angere ooki viduvanallo 😂
നിങ്ങൾക്ക് പുതിയത് ആവും ആ വാക്കുകൾ പക്ഷെ എനിക്ക് പഴയത് ആണ്. കൊറേ ആയി കളിക്കുന്നു ഇതും കൊണ്ട്
Aynu🤔
അത്രക്കൊന്നും പറയാൻ
ഇന്നെക്കൊണ്ട് കയ്യൂല .😀😀
🤣🙏🙏
ചെങ്ങായി സുഖണോ
adipoli
Maintenance padanu bro .......
adhundaavum. craz venam
Man you are doing business. Dont tell its a hobby only
Bijesh bro🔥