അവളെ തളക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ.. | Movie Scene | Indriyam

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024

ความคิดเห็น • 275

  • @deepakm.n7625
    @deepakm.n7625 5 หลายเดือนก่อน +79

    പ്രതാപചന്ദ്രൻ ചേട്ടന്റെ അക്ഷരസ്ഫുടതയും ഉച്ചാരണശുദ്ധിയും ഗംഭീരം... ✍️🌹👌👌👌👌👌👌👌👌👏👏👏👏

  • @Aslan_of_Narnia
    @Aslan_of_Narnia ปีที่แล้ว +195

    ഇന്ദ്രിയം. യക്ഷി സിനിമകളിൽ കുട്ടികാലത്ത് ഏറ്റവും പേടിച്ച സിനിമ. Good making.

    • @juwagarnet1962
      @juwagarnet1962 11 หลายเดือนก่อน +2

      ഇപ്പോ ചിരി വരുന്നില്ലേ നിനക്ക്

    • @Aslan_of_Narnia
      @Aslan_of_Narnia 11 หลายเดือนก่อน +2

      @@juwagarnet1962 ഇല്ല. ചിരി വരില്ല.

    • @Muthumalai_Tiger_Reserve_Aana
      @Muthumalai_Tiger_Reserve_Aana 11 หลายเดือนก่อน +1

      ​@@juwagarnet1962err? Why??

    • @PRAMODKUMAR-hd1fu
      @PRAMODKUMAR-hd1fu 11 หลายเดือนก่อน

      Yes correct 😔😔😔😔
      th-cam.com/video/GpmUNckwZbs/w-d-xo.htmlsi=EIbq2XNkv9If7Ooi

    • @anandrajsudhakarannair7123
      @anandrajsudhakarannair7123 11 หลายเดือนก่อน +1

      Aakashaganga..oru rakshayumilla..

  • @commonuser819
    @commonuser819 3 วันที่ผ่านมา +4

    ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഈ സിനിമ 90s കിഡ്‌സിന് favourite പടം തന്നെ ആണ് 👌

  • @vishnumt2459
    @vishnumt2459 5 หลายเดือนก่อน +75

    എത്ര പ്രേതം സിനിമ വന്നാലും ഇതിൻ്റെ തട്ട് താണ് തന്നെ ഇരിക്കും.❤

  • @moneyisgod3010
    @moneyisgod3010 4 หลายเดือนก่อน +18

    കൊച്ചിൻ ഹനീഫ 🙏🙏🙏ഇജ്ജാതി dialog delivery 🙏👌സെക്കണ്ടുകൾക്കുള്ളിൽ വിവിധ ഭാവങ്ങൾ മുഖത്തു മിന്നിമറയുന്നു... Iconic Actor 🙏

  • @alpsychobunny5666
    @alpsychobunny5666 11 หลายเดือนก่อน +143

    കുട്ടികാലത്തു മലയാളം പ്രേത സിനിമ കണ്ട് പേടിച്ചു വലുതായപ്പോൾ ഹോളിവുഡ് സിനിമ കണ്ട് പേടിക്കുന്നു.. സിനിമ കണ്ട് പേടിക്കാൻ എന്റെ ജീവിതം ഇനിയും ബാക്കി 😇

  • @vishnummohan344
    @vishnummohan344 11 หลายเดือนก่อน +574

    ഇന്ദ്രീയവും സമ്മർ പാലസും ആണ് ലോകത്തിലെ ഏറ്റവും പേടിപ്പിക്കുന്ന പ്രേത സിനിമകൾ എന്ന് വിശ്വസിച്ചിരുന്ന ഒരു കുട്ടികാലം ഉണ്ടായിരുന്നു എനിക്ക് 😞

    • @blessonphilip001
      @blessonphilip001 11 หลายเดือนก่อน +11

      Sathyam 👍 but Indriyam flop aayirunu annu

    • @duplicate5173
      @duplicate5173 11 หลายเดือนก่อน +3

      Athe😊😊😊

    • @matthewmarkus2495
      @matthewmarkus2495 11 หลายเดือนก่อน +2

      The Omen (2006)

    • @NARAYANANPk-zd5qs
      @NARAYANANPk-zd5qs 11 หลายเดือนก่อน

      ​@@blessonphilip001am an all

    • @midhunmanoj1748
      @midhunmanoj1748 10 หลายเดือนก่อน +2

      ​@@matthewmarkus2495ath 1986le omente remake Aanu.

  • @nandhunair
    @nandhunair 11 หลายเดือนก่อน +26

    10:06 ഹനീഫ്ക്ക
    ഇതാരാ കണ്ണമുനിയാ..🤣🤣😂😂

  • @ShihabPkmotivation
    @ShihabPkmotivation ปีที่แล้ว +74

    തമിഴ് സൂപ്പർസ്റ്റാർ വിക്രം അഭിനയിച്ച സിനിമ. 🎉🎉

    • @anumol3324
      @anumol3324 ปีที่แล้ว +8

      അങ്ങേരു മലയാളത്തിൽ ആയിരുന്നു.

    • @ShihabPkmotivation
      @ShihabPkmotivation ปีที่แล้ว

      @@anumol3324 എനിക്ക് അറിയാടി അനു. ഇങ്ങേരുടെ wife കണ്ണൂർകാരി ആണ്.

  • @sudhi07
    @sudhi07 11 หลายเดือนก่อน +29

    മലയാളത്തിലെ മികച്ച ഹൊറർ മൂവീസ് ഒന്ന് ❤❤

  • @valsammacherian6708
    @valsammacherian6708 ปีที่แล้ว +103

    Thirumeni nalla actor.

    • @mathewcall2449
      @mathewcall2449 ปีที่แล้ว +6

      True 👍🏿👍

    • @T-Travel3
      @T-Travel3 ปีที่แล้ว +38

      പ്രതാപ ചന്ദ്രൻ . Eda സിബിഐ aa എനിക്ക് ഡൽഹിയിലും ഉണ്ടെടാ പിടി 🔥

    • @sajjidjayadas2493
      @sajjidjayadas2493 ปีที่แล้ว +4

      പ്രതാപചന്ദ്രൻ

    • @pachumgm9866
      @pachumgm9866 ปีที่แล้ว +3

      സഖാവ് പ്രതാപചന്ദ്രൻ.

    • @vineeshmb1344
      @vineeshmb1344 ปีที่แล้ว +4

      പ്രതാപ ചന്ദ്രൻ സർ ♥️❤️

  • @user-anuzzzz
    @user-anuzzzz ปีที่แล้ว +80

    പേടി കാരണം ചെറിയ കുട്ടി ആവുബോൾ കാണാൻ പറ്റാത്ത സിനിമ ആയിരുന്നു 🤭🤭🤭🤭🤭

    • @vineethamk4259
      @vineethamk4259 ปีที่แล้ว +1

      ഇപ്പൊ എങ്ങനാ ധൈര്യം വന്നോ

  • @manusabu5839
    @manusabu5839 ปีที่แล้ว +30

    Kasandi ayi typecast cheytha പ്രതാപചന്ദ്രൻnu kidu hair style kodutha director brilliance

  • @salinip8869
    @salinip8869 11 หลายเดือนก่อน +56

    എന്താ പ്രതാപവർമ യുടെ ഗാഭീര്യം... 👌

    • @Mr.T-Mapogo-999
      @Mr.T-Mapogo-999 5 หลายเดือนก่อน +3

      പ്രതാപ വർമ്മയോ 🤣

    • @amalrajpc2876
      @amalrajpc2876 5 หลายเดือนก่อน +6

      പ്രതാപ ചന്ദ്രൻ

    • @kaleshcnair3396
      @kaleshcnair3396 5 หลายเดือนก่อน +6

      ഓമല്ലൂർ പ്രെതാപചന്ദ്രൻ ഞങ്ങളുടെ നാട്ടുകാരൻ ഓമല്ലൂരിൽ നിന്നും 2 കിലോമീറ്റർ മാറി പുത്തൻപീടിക ക്യാപ്റ്റൻ രാജു സാറിന്റെ വീട്

    • @anoopkumar-dt7wp
      @anoopkumar-dt7wp หลายเดือนก่อน +1

      വിവരവും ഇല്ല. എന്നാൽ വായ അടച്ചിട്ടു മിണ്ടാതെ ഇരിക്കുകയും ഇല്ല. പ്രതാപ ചന്ദ്രൻ ഏതാ പ്രതാപ വര്‍മ്മ ഏതാ...

  • @ponnasvibes
    @ponnasvibes 10 หลายเดือนก่อน +5

    പ്രേത സിനിമ ഇന്നും ഒറ്റക്ക് കാണാൻ പേടിയാ 😢

  • @Kk-fr7tj
    @Kk-fr7tj ปีที่แล้ว +106

    ഇതിന്റെ ക്ലൈമാക്സ് കുട്ടിക്കാലത്ത് നന്നായി പേടിപ്പിച്ചിട്ടുണ്ട്

    • @Subruz6032
      @Subruz6032 ปีที่แล้ว +2

      സത്യം .

  • @bismimanikandan4275
    @bismimanikandan4275 ปีที่แล้ว +16

    Ee film Climax daivamee kunjile kandathaaa ippozhum athu manasil undu ..... Ee film kanan ulla dairyam mathram illa😂😂😂... Ithu pole vijaricha summer palace but njan kandu

  • @ChabuSabu
    @ChabuSabu 5 หลายเดือนก่อน +16

    യക്ഷി വരുമ്പോൾ കാറ്റും തീയും പുകയും നിർബന്ധമാണ്......🙏😁

  • @praveenprakash7570
    @praveenprakash7570 ปีที่แล้ว +22

    പ്രതാപ്ചന്ദ്രൻ ❤🔥

  • @bhavyamol6520
    @bhavyamol6520 ปีที่แล้ว +31

    ശരിക്കും ഇങ്ങനെ തന്നെ ആയിരുന്നോ പണ്ട് കാലം

    • @harikrishnan680
      @harikrishnan680 ปีที่แล้ว +2

      Athe

    • @oneplusdevacreation9268
      @oneplusdevacreation9268 11 หลายเดือนก่อน +2

      തീർച്ചയായും..ശക്തിയും ദുഷ്ട ശക്തികളും ഉണ്ട്

    • @tubestudio2746
      @tubestudio2746 11 หลายเดือนก่อน

      Mm😂

    • @jomolemuth5818
      @jomolemuth5818 10 หลายเดือนก่อน

      Angane aanel inn vendee???

    • @Sahelanthropus_tchadensis_
      @Sahelanthropus_tchadensis_ 5 หลายเดือนก่อน

      Unda undu 😂😂😂​@@oneplusdevacreation9268

  • @divinefelton1231
    @divinefelton1231 ปีที่แล้ว +11

    Ithupole ulla movie's ippolum irangiyirunnel..❤

  • @lollipop2621
    @lollipop2621 ปีที่แล้ว +43

    ആ പൊടി മുഴുവൻ കളഞ്ഞോ '' ഇനിയും ആവശ്യം വരില്ലേ

    • @wanderlust6142
      @wanderlust6142 ปีที่แล้ว +3

      Script il use one time annnakum😂

    • @keralachapter3209
      @keralachapter3209 5 หลายเดือนก่อน +3

      Open cheythal power pokum.

    • @SAYOOJP15
      @SAYOOJP15 5 หลายเดือนก่อน +1

      Le yakshi : oru pravisym use cheytha trick njn 2nd time use cheyarilla

    • @MuhammedRashidMk
      @MuhammedRashidMk 5 หลายเดือนก่อน

      😂

    • @pjorjon
      @pjorjon 3 หลายเดือนก่อน

      Ithinakathu Mammooteem mohanlaum illallo!

  • @sivanisiva8176
    @sivanisiva8176 10 หลายเดือนก่อน +2

    ഈ സിനിമ കാണുമ്പോൾ ഇപ്പോഴും പേടിയാണ്

  • @binukumar2568
    @binukumar2568 4 หลายเดือนก่อน +7

    കാരണഭൂതൻ ഇപ്പോൾ അതിന്റെ അർത്ഥം മനസിലായത്

  • @vavah6483
    @vavah6483 5 หลายเดือนก่อน +3

    ഇതും വെള്ളിനക്ഷത്രവും ❤കുട്ടികാലത്തെ പേടിപ്പിച്ച സിനിമകൾ

  • @TheEmperor1410
    @TheEmperor1410 4 หลายเดือนก่อน +5

    കെട്ടോടാ രാവുണ്ണിയെ യക്ഷിയെ ഞാൻ വിടില്ല 😂

  • @renjithsprasad4309
    @renjithsprasad4309 11 หลายเดือนก่อน +31

    എവടെ കാരണഭൂതൻ? "പുള്ളി നവകേരള സദസ്സ് നടത്തി ബസിൽ കറങ്ങുന്നു "

    • @amaldev9948
      @amaldev9948 3 หลายเดือนก่อน +1

      Satyam aa dialogue ketta pulline ane orma verum 😂

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 5 หลายเดือนก่อน +18

    കാരണഭൂതൻ അന്ന് മുതൽ ഉണ്ട് അല്ലെ

  • @vidyadharannair6257
    @vidyadharannair6257 3 หลายเดือนก่อน +5

    കാരണഭൂതൻ ക്ലിഫ് ഹൗസിൽ ഉണ്ട് തിരുമേനി 🤣

  • @Batmanstruggles
    @Batmanstruggles 3 หลายเดือนก่อน +6

    ഇപ്പൊ യക്ഷി പടം ഒന്നും ഇല്ലാല്ലോ

  • @jincegeorge9400
    @jincegeorge9400 11 หลายเดือนก่อน +2

    Enikku pediyaarnu e cinema kuttikaalathuu kaanan.. 😊

  • @BINEESHPK15
    @BINEESHPK15 ปีที่แล้ว +6

    Leneye kandaal reshmaye pole und.. 👍

  • @nisharajappan9482
    @nisharajappan9482 ปีที่แล้ว +8

    Hair polichu👍

  • @dhanyapriyanka8299
    @dhanyapriyanka8299 หลายเดือนก่อน +1

    ശെരിക്കും പേടി ആകും ഈ സിനിമ...

  • @happinessinlife7006
    @happinessinlife7006 11 หลายเดือนก่อน +5

    Nalloru movie....gonely crafted....ellarum nannai perform cheythitund.... especially aa swamy, vaani viswanaath....

  • @ItmeKichuXD
    @ItmeKichuXD 3 หลายเดือนก่อน +2

    Enik valare ezhtapetta horror sinimakalil onnu

  • @nishadnishad3511
    @nishadnishad3511 ปีที่แล้ว +9

    കുട്ടികാലത് ഒരുപാട് പേടിച്ചു കണ്ട ക്ലൈമാക്സ്‌

  • @iam__vengeance886
    @iam__vengeance886 12 วันที่ผ่านมา

    "കാരണഭൂതൻ" 🔥😂

  • @TinkbikBik
    @TinkbikBik 2 หลายเดือนก่อน +1

    Inganyulla sthalathu kadathu karan otayku irikumo

  • @syamprasad.k.pprasad9017
    @syamprasad.k.pprasad9017 ปีที่แล้ว +15

    90 kids.....

  • @SureshKumar-yw4fm
    @SureshKumar-yw4fm 5 หลายเดือนก่อน +2

    ചങ്ങാടത്തിൽ കടവ് കടന്ന് വരുന്ന സ്ഥലം തേക്കടി ബോട്ട്ലാൻ്റിംഗ്

  • @taxvisor261
    @taxvisor261 5 หลายเดือนก่อน +32

    എവിടെ കാരണഭൂതൻ 😂😂😂😂 കാലത്തിനു മുമ്പേ നടന്ന സിനിമ 😝😝😝😝

  • @anasmanaf9798
    @anasmanaf9798 10 หลายเดือนก่อน +3

    Njanum sisum koodi orupad time dvd cassette rent eduththu kanda film. Ann enta uncle orupad pedipuchitund ee film kand kondirannappo😂

  • @Pscknowledgekey
    @Pscknowledgekey ปีที่แล้ว +6

    നീലിക്കു എന്ത് ചാഞ്ചല്യം 🧐

  • @jotunmidhujotunmidhu6018
    @jotunmidhujotunmidhu6018 10 หลายเดือนก่อน +2

    ആകാശഗങ്ങ സൂപ്പർ

  • @jithinkrishna31
    @jithinkrishna31 หลายเดือนก่อน

    ലെ കൊച്ചിൻ ഹനീഫ --ഇതാരാ കണ്ണ മുനിയ 😂😂😂😂😂😂

  • @AnandhuSurendran-c7d
    @AnandhuSurendran-c7d 2 หลายเดือนก่อน +1

    Kandal pedikkunna 7cinemakal undu

  • @yaseenmubarak4442
    @yaseenmubarak4442 5 หลายเดือนก่อน +1

    അന്നത്തെ പേടി ഇപ്പോളത്തെ കോമഡി 😂😂😂

  • @theuser7472
    @theuser7472 4 หลายเดือนก่อน +1

    The actor who played the sorcerer role was a relative of mine. He was related to my maternal grandfather’s family.

  • @muhammedriaz6772
    @muhammedriaz6772 ปีที่แล้ว +6

    Prathapa chandran 👌

  • @anasvatta2
    @anasvatta2 5 หลายเดือนก่อน +1

    Dysp ye ig rankilullavar vannu salute adikkoonna😂

  • @Rekhilsuleesh
    @Rekhilsuleesh ปีที่แล้ว +13

    Le thirumeni:Edi neeliye enik ivda matram alledo ang delhilum undedo pidi

  • @SUNITHHKRD
    @SUNITHHKRD ปีที่แล้ว +22

    ഇവർ പഠിക്കുന്ന കോളജ് കുട്ടിക്കാനം mariyans കോളജ് tour പോകുന്ന കൊട്ടാരം കുട്ടിക്കാനം അമ്മച്ചി കൊട്ടാരം..😊
    അന്ന് ഈ പടം കാണുമ്പോൾ ഇത് അറിയില്ലരിയിരുന്ന്...

    • @ABINSIBY90
      @ABINSIBY90 5 หลายเดือนก่อน

      ഞാൻ ഇടുക്കി ആയോണ്ട് പണ്ടേ ഇതറിയാമായിരുന്നു..

  • @From_Nature4
    @From_Nature4 ปีที่แล้ว +4

    Varunna vazhi tirumeni mudi okke cheevi odukki😂😂😂

  • @vikingsfc6615
    @vikingsfc6615 ปีที่แล้ว +1

    വാണം fav💙

  • @moviefond6964
    @moviefond6964 ปีที่แล้ว +2

    Sound mixing super

  • @aruns1403
    @aruns1403 4 วันที่ผ่านมา

    പണ്ട് എത്രകണ്ട് പേടിച്ച് സിനിമയെ മയിര് 💥

  • @sanilk.r691
    @sanilk.r691 5 หลายเดือนก่อน +4

    ആകാശ ഗംഗ യെക്കാൾ കണ്ട് പേടിച്ച സിനിമ.
    ഈ സിനിമ dts ൽ കാണാൻ അന്ന് ഇറങ്ങിയത്.
    DTS. File കിട്ടുമായിരുന്നു എങ്കിൽ 🤔

    • @fkingnobody
      @fkingnobody 5 หลายเดือนก่อน

      Wayanad oru theatre undu. avide DTS X aanu sound system. I can't remember that theatre's name.

  • @MohammadRafeeq-k9j
    @MohammadRafeeq-k9j 13 วันที่ผ่านมา

    മദ്രവാദ ത്തിന്നു ഇങ്ങേരെ കഴിഞ്ഞേ വേറെ ആളൊള്ളൂ എന്താ ആക്ടിങ് 😁

  • @sajidhvt238
    @sajidhvt238 11 หลายเดือนก่อน +2

    Cochin haneefaa😂😂

  • @nidhinrag9727
    @nidhinrag9727 11 หลายเดือนก่อน +13

    ചിരിയും കളിയും🤣🤣

  • @ashwinkarthika
    @ashwinkarthika 5 หลายเดือนก่อน

    ഏതാ movie

  • @The_Blue_Jacket
    @The_Blue_Jacket 11 หลายเดือนก่อน +5

    കുംഫെഡ് സ്വാഹാ

  • @nazar3267
    @nazar3267 11 หลายเดือนก่อน +3

    രണ്ട് പേര് ഉള്ളദ് കൊണ്ട്
    രക്ഷപെട്ടു അല്ലങ്കിൽ
    ഒരുതനായിരുനെങ്ങിൽ
    അവന്ടെ സുന പോകുമായിരുന്നു

  • @vipinchelakkode9239
    @vipinchelakkode9239 3 หลายเดือนก่อน +3

    ഇജാതി യക്ഷി ഒക്കെ വന്നാൽ ഞാൻ OYO റൂം ബുക്ക്‌ ചെയ്യും..

  • @jsoman98
    @jsoman98 4 หลายเดือนก่อน

    Movie name???

  • @pramodk2536
    @pramodk2536 ปีที่แล้ว +11

    Karanabhoothan aanu ippo keralathiley Rayyavvu...

    • @divyachandran7676
      @divyachandran7676 ปีที่แล้ว +3

      Athara ninte achano

    • @pramodk2536
      @pramodk2536 ปีที่แล้ว +10

      @@divyachandran7676 orupad achanmaar Ulla ninakku chilappo karanabhoothan achan aayi tonni ennu irikumm ...potay

    • @divyachandran7676
      @divyachandran7676 ปีที่แล้ว

      @@pramodk2536 Ninte ammayude swabhavam alla ella ammamarkum

    • @mechanics1202
      @mechanics1202 ปีที่แล้ว +1

      Ninte achante peraaano😂

    • @captainjohn9646
      @captainjohn9646 ปีที่แล้ว +4

      ​@@mechanics1202alla ninte ammede poor

  • @AkhilMj-r4s
    @AkhilMj-r4s 5 หลายเดือนก่อน +4

    Aa പിച്ചക്കാരനെ യക്ഷിക്ക് ഇഷ്ടില്ലേ

  • @anurajanu3195
    @anurajanu3195 ปีที่แล้ว +15

    സൂപ്പർ മൂവി 💕💥

  • @kltrvm
    @kltrvm ปีที่แล้ว +13

    നല്ല ഒരു ഇത് ആണ് പട൦ 👍

  • @sandeepnair8124
    @sandeepnair8124 5 หลายเดือนก่อน +1

    Amavasi kazhinjal ...neeli bhayankari aakum. Pinne arkkum avale thalakkan pattilla😂😂

  • @Mr.KUMBIDI96
    @Mr.KUMBIDI96 5 หลายเดือนก่อน +3

    05:27 എവിടെ കാരണഭൂതൻ 😁😁

    • @SR.623
      @SR.623 4 วันที่ผ่านมา

      പിണു ഇവിടെ തന്നെ ഉണ്ട്

  • @rulesbreaker7008
    @rulesbreaker7008 3 วันที่ผ่านมา

    Indriyam pedippicha polee mattonninum ayittilla

  • @vi_ch_u_
    @vi_ch_u_ 11 หลายเดือนก่อน +1

    അമ്മച്ചികൊട്ടാരം ❤️

  • @9Glaedr0
    @9Glaedr0 10 หลายเดือนก่อน +1

    Aarum pedikanda. Ellarum odikko

  • @abijithkb2449
    @abijithkb2449 5 หลายเดือนก่อน +3

    Haneef ikka😂

  • @rohanalfredk8505
    @rohanalfredk8505 11 หลายเดือนก่อน +11

    Karanaboothan....😂😂😂

  • @007007tony
    @007007tony 11 หลายเดือนก่อน +3

    ഓ.... മന

  • @vishnummohan344
    @vishnummohan344 ปีที่แล้ว +13

    കുങ്കുമം മുഴവൻ എടുത്തോ.. ഇനി കാറ്റ് വന്നാൽ അപ്പോൾ എന്ത്‌ ചെയ്യും 🤔

  • @ajinsaimon8868
    @ajinsaimon8868 5 หลายเดือนก่อน +3

    അല. ലോകട്ടിലെ ആദി സിനിമ ഭർഗവിനിലയo അതന്ന് ആദി heror സിനിമ

  • @shahulmadheena571
    @shahulmadheena571 11 หลายเดือนก่อน +1

    ഓ.. എല്ലാം അങ്ങ് ശരിയായി. പിശാചിനെ തളക്കാൻ പിശാച് സേവകൻ

  • @anandhuIndomitable
    @anandhuIndomitable 5 หลายเดือนก่อน +2

    നിങ്ങൾക്ക് ചെറുപ്പത്തിൽ കണ്ട് പേടി തോന്നിയ മലയാള പ്രേത സിനിമകൾ താഴെ കമന്റ് ചെയ്യുമോ?

  • @abhilashkv1227
    @abhilashkv1227 ปีที่แล้ว +6

    ഒരു തവളക്കുഞ്ഞിനെ കിട്ടിയിരുന്നെങ്കിൽൽൽൽൽൽ ........🤣🤣

  • @aswaniarunkumar13
    @aswaniarunkumar13 11 หลายเดือนก่อน +1

    Ayo പേടി 😮

  • @TinkbikBik
    @TinkbikBik 2 หลายเดือนก่อน

    ItHoke kanditum kallupole nadakunna professor

  • @gafoorkarayil
    @gafoorkarayil 5 หลายเดือนก่อน +1

    ദൈവം തന്റെ പ്രപഞ്ച പ്രതിഭാസങ്ങളെ ഒരു മനുഷ്യന് കീഴ്പ്പെടുത്തി കൊടുക്കുന്നൂ എങ്കിൽ, ആ മനുഷ്യൻറെ അംഗചലനങ്ങളും ഹൃദയ ഭാവങ്ങളും എന്തായിരിക്കുമെന്ന് പോലും അറിയാത്ത സിനിമാലോകം. ഇതൊക്കെ കാണുന്നതേ ജ്ഞാനികൾക്ക് പരിഹാസമാണ്

  • @Rodriguez_Rex
    @Rodriguez_Rex 11 หลายเดือนก่อน +6

    കൊച്ചിൻ ഹനീഫ എല്ലാത്തിനെയും ഊക്കി കൊന്നു 😎

  • @najilavpnizam4198
    @najilavpnizam4198 11 หลายเดือนก่อน +2

    Triprangode 😘

  • @aswanthkv1324
    @aswanthkv1324 ปีที่แล้ว +10

    Nostu ❤🔥

  • @sayedpp4208
    @sayedpp4208 ปีที่แล้ว +4

    ഞാൻ ശ്രദ്ധിച്ചത് അയാളുടെ മൊഴ മുണ്ട് ആയിരുന്നു

  • @gigigeorge7232
    @gigigeorge7232 ปีที่แล้ว +16

    ഓ നാടക കാര് ഓക്കേ എത്തിലോ.. 🤣🤣.. ഇത് ആരാ കണ്ണാ മുനിയെ 🤣🤣....... ആരാടാ ഇയാൾ അറിയിലെ വടക്കേത്.. നമ്പത്തൂരി... പിന്നെ അറിയില്ല പ്രധാനമന്ത്രി അല്ലെ..ഹനീഫ ഇക്ക പൊളി😂😂

  • @srt2254
    @srt2254 11 หลายเดือนก่อน +4

    But comedian aayi kanikkunna dysp parayunna karyangaloke logically chinthichal pulli aanu seri😊

  • @meharameharavh7505
    @meharameharavh7505 ปีที่แล้ว +7

    Movie ഏതാ

  • @renjithkapala
    @renjithkapala 4 หลายเดือนก่อน

    കാലെടുത്തു വച്ചപ്പോ മണി അടിച്ചത് ശ്രദ്ധിച്ചവരുണ്ടോ 😄

  • @jashidhjashi9193
    @jashidhjashi9193 ปีที่แล้ว +2

    Kanju mon😂

  • @rijojohnson8036
    @rijojohnson8036 ปีที่แล้ว +6

    Indriam

  • @SajithCs-yv8sw
    @SajithCs-yv8sw ปีที่แล้ว +1

    ഇത് ഏതാ....?

  • @sushilds7187
    @sushilds7187 4 วันที่ผ่านมา

    ഇതാരാ കണ്ണമുനിയ 🤣🤣

  • @akhilgeorge3917
    @akhilgeorge3917 หลายเดือนก่อน

    Ariyathirikan patuo? Pradhanamanthriyalle😂😂

  • @meditechmediabynazinianeez5364
    @meditechmediabynazinianeez5364 3 หลายเดือนก่อน

    Megha sandhesham, Esra 🥴